ഇതുപോലുള്ള ചാനൽ ആണ് പ്രൊമോട്ട് ചെയ്യേണ്ടത് 🙏🙏🙏. ഒരുപാട് സന്തോഷം തോന്നി 🤣🤣🤣, പല യുട്യൂബേസും പണം കൊണ്ട് ആർഭാടം കാട്ടുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ട് ( അവരുടെ cash ആണ് എന്നാലും ). പാവപ്പെട്ടവർക്ക് വല്ല്യ അനുഗ്രഹം ആണ് യുട്യൂബ് 🙏🙏🙏. Love you ചേച്ചി 😘 and മക്കൾസ് 😘
ആ മോൾ കരഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി പാവം മക്കൾ ❤️❤️❤️സുധി സർപ്രൈസ് ഗിഫ്റ്റ് എന്ന് പറഞ്ഞപ്പോൾ തന്ന എനിക്ക് മനസിലായി സ്വർണ്ണം ആയിരിക്കും എന്ന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🥰🥰🥰🤲🏻🤲🏻🤲🏻🤲🏻
ഇത് ഒരു നല്ല തുടക്കം ആവട്ടെ...15 വയസ്സിൽ ഇതനങ്കിൽ ഓരോ വർഷവും ഇതിലും കൂടുതൽ കിട്ടട്ടെ...നല്ല മക്കളാണ് സുധി ചേച്ചിയുടെ മക്കൾ.എപ്പോഴും അവർക്ക് ദൈവാനുഗ്രഹം ഉണ്ടാകും...അവരെല്ലാവരും നല്ല നിലയിൽ എത്തും.....പൊന്നു മക്കൾക്ക് ഒരായിരം ഉമ്മ..കൂടാതെ അഡ്വാൻസ് ആയി pirannaal ആശംസകളും❤❤❤
സുധീ.. Heading കൊടുക്കുമ്പോൾ ശ്രദ്ധിക്കണം.. ഒരുപാട് അക്ഷരതെറ്റ് വരുന്നു... എന്നും തെറ്റ് വരുന്നുണ്ട്.. സുധിക്ക് അറിയില്ലെങ്കിൽ കുട്ടികളെ കൊണ്ട് check ചെയ്യിച്ചിട്ട് ഇടുക..
ചേർത്തു പിടിക്കാൻ നാലു കരങ്ങൾ ഉണ്ടല്ലോ മക്കളേ അത് അല്ലേ ഭാഗ്യം. അപ്പൻ മനസിന് ഒട്ടും ബലം ഇല്ലാത്ത ആളാ തോന്നുന്നു അമ്മ സ്ട്രോങ്ങ് ആ അനുഭവങ്ങൾ കൊണ്ടാകും സ്ട്രോങ്ങ് ആയതു. നന്നായിട്ട് പഠിക്കണം കെട്ടോ അപ്പനും അമ്മക്കും ദൈവം ആയുസും ആരോഗ്യവും കൊടുക്കാൻ പ്രാർത്ഥിക്കാം ❤️
കുഞ്ചനും വെല്ലനും കൂടി എന്നെ കരയിപ്പിച്ചു. എന്റെ മക്കളെ എന്നും നല്ലത് മാത്രം വരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. നല്ല കുഞ്ഞുങ്ങളാണ് പഠിച്ച് മിടുക്കികളാകണം കേട്ടോ.കമ്മലിട്ടപ്പോൾ അച്ചായിയേ എന്നുള്ള കുഞ്ഞിന്റെ വിളി. എല്ലാ നന്മകളും ഉണ്ടാകട്ടെ പ്രിയപ്പെട്ട സുധി ചേച്ചിക്കും കുടുംബത്തിനും ❤❤❤❤
ഈ വീഡിയോ കണ്ടിട്ട് ഒത്തിരി സന്തോഷവും സങ്കടവും വന്നു. സൂപ്പർ വീഡിയോ.❤ ദൈവത്തിന്റെ അനുഗ്രഹങ്ങൾ കൂടുതൽ നിങ്ങൾക്ക് ഉണ്ടാകട്ടെ.രണ്ടുപേർക്കും ബർത്തഡേ സമ്മാനം നേരെത്തെ കിട്ടിയല്ലോ 🥰
ഇപ്പോളത്തെ വിലക്ക് നല്ലൊരു തുകയായിരിക്കുമല്ലോ സുധിക്കുട്ടി. മക്കൾക്കാകുമ്പോൾ അതൊന്നും ആരും കണക്കു കൂട്ടി വെയ്ക്കില്ലാലോ സന്തോഷമായി 👍👍ദൈവം അനുഗ്രഹിക്കട്ടെ 👍👍👌
അമ്മയും ' അച്ചനും പത്താം ക്ലാസ്സിലെ മാർക്കു കിട്ടുമ്പോൾ തരേണ്ട സമ്മാനം ഇപ്പോഴേ തന്നതാണ്. അതുകൊണ്ട് നല്ല പോലെ പഠിച്ചോണം. A+ മേടിക്കാൻ ശ്രമിച്ചോണം. പഠിച്ച് നല്ല ജോലിയൊക്കെ വാങ്ങി അച്ചായി യേയും, അമ്മയേയും സന്തോഷമായി നോക്കിക്കോണം
Njan sudhimolude വീഡിയോ എല്ലാം കാണും കമെന്റ്സ് ഇടാറില്ല പക്ഷേ ഈ വിഡിയോയിൽ മക്കളുടെ കരച്ചിൽ കണ്ടപ്പോൾ ഞാനും കൂടെ കരഞ്ഞു പോയി പൊന്നു ചക്കര മക്കൾ ലവ് യൂ 😘❤️🥰🤗

മക്കളുടെ കരച്ചിൽ കണ്ടപ്പോ എനിക്കും സങ്കടം ആയി ഇതുപോലെ ഇനിയും അവർക്ക് ഓരോന്ന് വാങ്ങി കൊടുക്കാൻ ചേച്ചിക്കും ചേട്ടനും കഴിയട്ടെ 🥰🙏
മക്കളുടെ സന്തോഷം കണ്ടപ്പോൾ എനിക്കും കരച്ചിൽ വന്നു ഭാവിയിൽ ഒരുപാട് സ്വർണഭരങ്ങൾ കിട്ടട്ടെ ❤
മക്കൾക്ക്. ഇനിയും മാലേം വാളേം കൊലുസും ഓക്കേ വാങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ 💕🙏🙏🙏 മക്കൾ കരയാതെ. Ktoo🥰🥰🥰🥰🥰
ആ മോൾ കരഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി പാവം മക്കൾ ❤️❤️❤️സുധി സർപ്രൈസ് ഗിഫ്റ്റ് എന്ന് പറഞ്ഞപ്പോൾ തന്ന എനിക്ക് മനസിലായി സ്വർണ്ണം ആയിരിക്കും എന്ന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🥰🥰🥰🤲🏻🤲🏻🤲🏻🤲🏻
Enteyum😢
പാവം മക്കൽ
ആ മക്കൾ കരഞ്ഞത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി. ഇനിയും കൂടുതൽ, കൂടുതൽ ഉയർച്ച ഉണ്ടാകട്ടെ സുധിക്കും കുടുംബത്തിനും ♥️♥️♥️♥️♥️
സത്യം. അവർ കരഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു. അവർ ഇനിയെങ്കിലും സന്തോഷിക്കട്ടെ. പ്രാർത്ഥനയോടെ ❤️❤️🙏🙏🙏
സത്യപറഞ്ഞ മക്കളുടെ സങ്കടം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുട്ടാ സുധി🤗🤗🤗🤗🤗🤗🥰🥰🥰🥰🥰😍😍😍😍😍💖💖💖💖💖💖
സുധിചേച്ചിക്കും ചേട്ടനും കുട്ടികൾക്ക് ഇതുപോലെ മക്കൾക്കു മേടിച്ചുകൊടുക്കാൻ കഴിയട്ടെ ♥️♥️♥️♥️
ഒരുപാടു അഭരണങ്ങൾ ഇനിയും കുഞ്ഞുങ്ങൾക്ക് വാങ്ങിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
മക്കളുടെ കരച്ചിൽ കണ്ടപ്പോൾ ഹൃദയം പൊട്ടിപ്പോയി സുധിമോളെ നിങ്ങൾക്കു ഒരുപാട് നന്മകൾ ഉണ്ടാവട്ടെ
നമ്മൾ അറിയുന്നവരുടെ സന്തോഷം കാണുമ്പോൾ നമ്മുടെയും മനസ്സ് നിറയും. സുധിമോൾകും കുടുംബത്തിനും എല്ലാവിധ നന്മകളും നേരുന്നു.🙏🙏🙏.
പാവം മുത്തുമണികൾ അവരുടെ വിഷമം കണ്ടപ്പോൾ ഞങ്ങൾക്കും വിഷമം തോന്നി ഒരുപാടു സ്വർണ്ണാഭരണങ്ങൾ കിട്ടട്ടെ❤❤❤❤
ചേച്ചി കണ്ണ് നിറഞ്ഞു പോയി 😭😭😭😭🥰🙏🏻ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
എന്തോ മക്കൾ കരഞ്ഞപ്പോൾ കൂടെ കരഞ്ഞുപോയി... 😥🥺🥰🥰❤️❤️❤️❤️❤️❤️❤️❤️നല്ല ഭംഗിയുള്ള കമ്മൽ ആണ് ട്ടോ... ❤️❤️❤️👌🏻
Surprise gift കണ്ട് എൻ്റേയും കണ്ണുനിറഞ്ഞു ........❤❤❤
പാവം മക്കൾ എല്ലാം നന്മകളും ഉണ്ടാവട്ടെ ❤
ഞങ്ങളെ കുടി കരയിപ്പിച്ചല്ലോ മക്കളെ എന്നും ഇങ്ങനെ ഹാപ്പിയായിട്ടിരിക്കണം ദൈവം അനുഗ്രഹിക്കട്ടെ
വൈകിയാലും അപ്പനും അമ്മയും നിങ്ങളുടെ മനസ്സറിഞ്ഞു വാങ്ങി തന്ന സമ്മാനം. ഭാഗ്യമുള്ള മക്കൾ
അയ്യോ... പൊന്ന് മക്കൾക്ക് നന്നായി ചേരുന്നുണ്ട് ട്ടോ.... സുന്ദരി മക്കൾ ആണല്ലോ.... 😍😍😍🥰🥰🥰🥰... നന്നായി പഠിക്കണം ട്ടോ....
മക്കൾ കരയുന്നത് കണ്ടപ്പോൾ. കരച്ചിൽ വന്നു. സുണ്ടു മോൾ 🥰🥰🥰
ഹായ് സുധി ഒത്തിരിസന്തോഷo കണ്ടപ്പോൾ കണ്ണ് നിറഞ്ഞു♥️♥️♥️♥️♥️ ഇനിയും ഈശ്വരൻ അനുഗ്രഹികട്ടെ🙏🙏🙏🙏🙏🙏💕💕❤️❤️❤️
❤❤❤ ഇനിയും നല്ല രീതിയിൽ ജീവിക്കാൻ കഴിയട്ടെ.എല്ലാ കാര്യങ്ങളും നന്നായി നടക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ .
പിള്ളേർ കരഞ്ഞപ്പോൾ
എന്റെ കണ്ണും നിറഞ്ഞു
എന്തായാലും സന്തോഷം 🥰🥰🥰❤❤❤
ഇത് ഒരു നല്ല തുടക്കം ആവട്ടെ...15 വയസ്സിൽ ഇതനങ്കിൽ ഓരോ വർഷവും ഇതിലും കൂടുതൽ കിട്ടട്ടെ...നല്ല മക്കളാണ് സുധി ചേച്ചിയുടെ മക്കൾ.എപ്പോഴും അവർക്ക് ദൈവാനുഗ്രഹം ഉണ്ടാകും...അവരെല്ലാവരും നല്ല നിലയിൽ എത്തും.....പൊന്നു മക്കൾക്ക് ഒരായിരം ഉമ്മ..കൂടാതെ അഡ്വാൻസ് ആയി pirannaal ആശംസകളും❤❤❤
പോന്നു മക്കളെ.... ദൈവം ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🥰
സത്യം പറഞ്ഞ മക്കളുടെ സന്തോഷം കണ്ടപ്പോ. ഞങ്ങളും കരഞ്ഞു. അടുത്ത തവണ അമ്മച്ചിയുടെ വക. ചെയിനും വാങ്ങികൊടുക്കണേ. ദൈവം അനുഗ്രഹിക്കട്ടെ സുണ്ടു. 😘😘😘❤️❤️❤️❤️❤️
പാവം മക്കൾ മക്കളുടെ സങ്കടം കണ്ടപ്പോൾ ഞങ്ങൾക്ക് മനസ്സിലാവും ഞങ്ങളും കൂടെ കരയുകയായിരുന്നു❤❤❤❤
ഇത് കണ്ടപ്പോൾ ഭയങ്കര സന്തോഷമായി കുട്ടികളുടെ കരച്ചിൽ കണ്ടപ്പോൾ വിഷമം വന്നു ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
നല്ല മക്കള്‍..എന്റെയും കണ്ണ് നിറഞ്ഞു 😢
സുധീ.. Heading കൊടുക്കുമ്പോൾ ശ്രദ്ധിക്കണം.. ഒരുപാട് അക്ഷരതെറ്റ് വരുന്നു... എന്നും തെറ്റ് വരുന്നുണ്ട്.. സുധിക്ക് അറിയില്ലെങ്കിൽ കുട്ടികളെ കൊണ്ട് check ചെയ്യിച്ചിട്ട് ഇടുക..
ഇത് ഞാനും പറഞ്ഞതാണ്
Makalude pallu onnu kettanam
ചേർത്തു പിടിക്കാൻ നാലു കരങ്ങൾ ഉണ്ടല്ലോ മക്കളേ അത് അല്ലേ ഭാഗ്യം. അപ്പൻ മനസിന് ഒട്ടും ബലം ഇല്ലാത്ത ആളാ തോന്നുന്നു അമ്മ സ്ട്രോങ്ങ് ആ അനുഭവങ്ങൾ കൊണ്ടാകും സ്ട്രോങ്ങ് ആയതു. നന്നായിട്ട് പഠിക്കണം കെട്ടോ അപ്പനും അമ്മക്കും ദൈവം ആയുസും ആരോഗ്യവും കൊടുക്കാൻ പ്രാർത്ഥിക്കാം ❤️
സുന്ദരികളായി ❤മുത്തു മണികൾ
LOVELY FAMILY...
നിങ്ങളെ കാണുമ്പോൾ ഞങ്ങളുടെ മനസ് നിറയും...
ദൈവം അനുഗ്രഹിക്കും നിശ്ചയം...
ആദ്യമായി കമ്മൽ കിട്ടിയ മക്കളുടെ കരച്ചിൽ കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി പാവം കുഞ്ഞുങ്ങൾ സന്തോഷം ആയിരിക്കട്ടെ ❤❤❤❤
കുഞ്ചനും വെല്ലനും കൂടി എന്നെ കരയിപ്പിച്ചു. എന്റെ മക്കളെ എന്നും നല്ലത് മാത്രം വരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. നല്ല കുഞ്ഞുങ്ങളാണ് പഠിച്ച് മിടുക്കികളാകണം കേട്ടോ.കമ്മലിട്ടപ്പോൾ അച്ചായിയേ എന്നുള്ള കുഞ്ഞിന്റെ വിളി. എല്ലാ നന്മകളും ഉണ്ടാകട്ടെ പ്രിയപ്പെട്ട സുധി ചേച്ചിക്കും കുടുംബത്തിനും ❤❤❤❤
നല്ല സ്നേഹമുള്ള മക്കൾ❤❤❤
V
അടുത്ത തവണ പല്ല് കമ്പി ഇടീക്കണം രണ്ടുപേരുടെയും ഇപ്പോൾ ഇട്ടാൽ വേഗം ഒതുങ്ങും 🥰
ഈ വീഡിയോ കണ്ടിട്ട് ഒത്തിരി സന്തോഷവും സങ്കടവും വന്നു. സൂപ്പർ വീഡിയോ.❤ ദൈവത്തിന്റെ അനുഗ്രഹങ്ങൾ കൂടുതൽ നിങ്ങൾക്ക് ഉണ്ടാകട്ടെ.രണ്ടുപേർക്കും ബർത്തഡേ സമ്മാനം നേരെത്തെ കിട്ടിയല്ലോ 🥰
നിങ്ങൾ കരയണ്ട കുറച്ചു കഴിയുമ്പോൾ ദൈവം അനു ഹിച്ച് നിങ്ങൾക്ക് സ്വർണ്ണമാല ഇടാൻ ഭാഗ്യം ലഭിക്കും
👍
Eni ponnumakkal orikalum karayan padilla ee ammaikkum achanum nallapole padichi uyarnnna nelaiyil ethi evare nengal nallapole nokkanam 🎉🎉🎉🎉🎉🎉🎉kuttikal nallapole padikkane❤❤❤❤
മക്കളുടെ സന്തോഷം അല്ലേ നമുക്ക് വലുത് ❤❤❤❤❤❤❤❤❤❤❤❤❤
മക്കളുടെ സന്തോഷം കണ്ടപ്പോൾ മനസ്സു നിറഞ്ഞു പോയി ❤❤❤
Athungada karachil kndo.. Ningalkk randalkkum jeevithathil eni enth venam. Enganathe makkala kitty elle.. Deyvam eppolum kuda undakum😊🤍 god bless uu🥺
ഹായ് പൊന്ന് സുണ്ടു ❤❤❤മക്കളുടെ സന്തോഷം കണ്ടു കണ്ണ് നിറഞ്ഞു 🥰🥰❤❤❤❤
അച്ചോടാ... മോൾ കരഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു പോയി 😢. സ്ഥലം വാങ്ങി കഴിഞ്ഞതിനു ശേഷം മക്കൾക്കു ചെറിയ മാല വാങ്ങി കൊടുക്കണം കേട്ടോ
ഒരുപാട് സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ 👍❤️❤️❤️❤️❤️
Very good sudhimole. Nice kammals. Santhosham and sankadam anu. 🙏
പാവം പിള്ളേരാണ്. ഇനി മാല മേടിക്കാൻ പറ്റട്ടെ 👍🏻🥰
10:24 മനസ്സ് നിറച്ച ദൃശ്യം, അഛൻ❤ മക്കൾ❤
ഇപ്പോളത്തെ വിലക്ക് നല്ലൊരു തുകയായിരിക്കുമല്ലോ സുധിക്കുട്ടി. മക്കൾക്കാകുമ്പോൾ അതൊന്നും ആരും കണക്കു കൂട്ടി വെയ്ക്കില്ലാലോ സന്തോഷമായി 👍👍ദൈവം അനുഗ്രഹിക്കട്ടെ 👍👍👌
❤❤❤ സുധി മോളേ ഞങ്ങളും ഏകദേശം ഇതുപോലുള്ള ജീവിതം തന്നെയാണ് ഇവിടെ രണ്ട് ആൺമക്കളാണ് എന്നേയുള്ളൂ. അതുകൊണ്ടുതന്നെ ഇത് കണ്ടപ്പോൾ ഭയങ്കര സങ്കടമായി
ഒരുപാട് ഒരുപാട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Sudhi,makkalkku സന്തോഷം അയല്ലോ.സൂപ്പർ
അമ്മയും ' അച്ചനും പത്താം ക്ലാസ്സിലെ മാർക്കു കിട്ടുമ്പോൾ തരേണ്ട സമ്മാനം ഇപ്പോഴേ തന്നതാണ്. അതുകൊണ്ട് നല്ല പോലെ പഠിച്ചോണം. A+ മേടിക്കാൻ ശ്രമിച്ചോണം. പഠിച്ച് നല്ല ജോലിയൊക്കെ വാങ്ങി അച്ചായി യേയും, അമ്മയേയും സന്തോഷമായി നോക്കിക്കോണം
A +കിട്ടാത്തവരും ഉയരങ്ങളിൽ എത്തും മാർക്കും പ്രായവും വെറും നമ്പർ ആണ് ഏത് പ്രതി സന്ധി യിലും മനക്കരുത്തോടെ നേരിടാൻ ഉള്ള തന്റേടം ആണ് വേണ്ടത്
അതേ
നല്ല മക്കൾ അച്ഛന്റ യും അമ്മയുടേയും മനസ്സ് മനസ്സിലാക്കുന്ന മക്കൾ നമ്മുടെഒക്കെ കാലഘട്ടം ഇങ്ങനെ യായിരുന്നു
സന്തോഷം ശ്രുതി... ഒരു കമ്മലൊക്കെ കിട്ടുമ്പോലുള്ള സന്തോഷം അനുഭവിച്ചിട്ടുണ്ട്.. 🙏
ഇനി എല്ലാം വാങ്ങിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤
Chechide swargam makkalum husband anuu..god bless all❤❤❤❤
Makkal karanjappol ente kannu niranju sandhoshamayi sudhimolee ❤❤❤❤
Gift kandappol santhosham.
Makkalude santhosham kondulla karachil kandappol serikkum vishamam.
Avarude santhosham kandappol kannu niranju poyi sudhi🥰🥰
Kandapol santhoshavum oppam sankadavum ayi sudhi.. ❤❤❤
നന്നായി പഠിച്ച് നല്ല മക്കളായി വളരട്ടെ മക്കൾ❤❤❤❤
സുധി ഈ വീഡിയോ കണ്ടപ്പോൾ സങ്കടം വന്നു. എന്നാൽ അതിലേറെ സന്തോഷവും.❤❤❤
Sathyam paranjal makalekal kooduthal njan karanjupoyi sudhi mole god bless you 🙏 ❤️ ♥️
അടിപൊളി സുധി നല്ല കാര്യമാ കേട്ടോ 🥰👍
🥰Advance happy birthday മക്കളെ 🥰
മോള് കരഞ്ഞപ്പോൾ ഞാനും കരഞ്ഞുപോയി ❤️❤️❤️
❤❤❤❤❤🥰🥰👍👍🎉🎉🎉☺️ മക്കളുടെ സന്തോഷം കണ്ണുനിറഞ്ഞുപോയി ഇതുപോലുള്ള സന്തോഷം ഇനിയും ഉണ്ടാകട്ടെ 🙏
Paavam makkal ithaane sneham❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
ആദ്യമായി സ്വർണ്ണം ഇട്ടപ്പോൾ.. ഇങ്ങനെ വേണം എഴുതാൻ
മക്കൾക്ക് എല്ലാ അനുഗ്രഹവും ദൈവം തരട്ടെ. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Makkal nannaeye padiku ellam God thereum Njgel Kum vishamam aeyetto God bless you 🌹❤️❤️❤️👍
God bless you chechi kuttikale karachil kandappol sankadam vannu eniyum orupad gift vaagan aavatte ellavarkum ennu ore pole aavilla nalla kalam varum chechikkum agane varum achan makkal bond 💕happy aayittirikku
ഒത്തിരി ഇഷ്ടമായി ഈശ്വരൻ അനുഗ്രഹിക്കട്ടെ
മക്കളെ സബ്സ്ക്രൈബ് ആണ് കേട്ടോ ❤️🥰
Nannay varum sudhimole❤❤❤❤❤
മക്കളുടെ സങ്കടം കണ്ടപ്പോൾ കണ്ണു നിറഞ്ഞു ❤
ഇനിയും രണ്ടാൾക്കും ചെയിൻ വാങ്ങി കൊടുക്കണം നല്ല മക്കള് നല്ല അമ്മ
God bless sudichechi & family 🙏
Advance happy birthday makkale ❤️❤️
പ്രതീക്ഷിക്കാതെ കിട്ടുന്ന സമ്മാനത്തിന് മധുരം ഏറും ❤❤❤കലണ്ടർ കൊടുത്തപ്പോൾ അയ്യേ 😂😂😂😂ഒരുപാട് ഇഷ്ടം ❤❤❤❤
സ്നേഹമുള്ള മക്കൾ 🥰🥰🥰🥰
കുഞ്ഞു ജിമിക്കി അല്ലെ സൂപ്പർ 👍🏽
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ചേച്ചി😢❤❤
ഇതാണ് ജീവിതം, ദൈവമേ എനിക്ക് കരച്ചിൽ തീരുന്നില്ല
മക്കളുടെ കരച്ചിൽ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു ❤❤❤
Nalla anusaranayulla kunjungal pavam god bless you
Njan sudhimolude വീഡിയോ എല്ലാം കാണും കമെന്റ്സ് ഇടാറില്ല പക്ഷേ ഈ വിഡിയോയിൽ മക്കളുടെ കരച്ചിൽ കണ്ടപ്പോൾ ഞാനും കൂടെ കരഞ്ഞു പോയി പൊന്നു ചക്കര മക്കൾ ലവ് യൂ 😘❤️🥰🤗
Achodaaaaa കരയല്ലെടി പൊന്നെ
സന്തോഷം സുധി മോളെ❤❤❤❤
Sudi mol super ❤❤🎉🎉🎉 makal happy l love you❤😊😊
Masha allah❤
പാവം മക്കള് 🥰🥰🥰 എന്താ❤❤
സുധി , അവരുടെ സന്തോഷം .🙏
❤❤❤❤❤❤❤❤❤❤❤❤❤
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Adipoli...ningalude santhosham kand santhosham ayi
ഹായ് സുന്ദരി കളായല്ലോ.❤❤
വെറുതെ ഇരുന്ന എന്നെ കരയിച്ചു 🥹🥹 ഒരുപാട് ഇഷ്ടം
മക്കൾസേ❤️❤️🥰🥰🥰🥰🥰🥰
Jwelleryyude peru nannyi parayu allenkil adutha videoyil photo edumo❤❤❤
ജിമിക്കി കിട്ടിയപ്പോൾ കരഞ്ഞോ 😂പാവം അവരുടെ സന്തോഷം നല്ലതു വരട്ടെ ❤