താങ്കൾ നിഷ്പക്ഷമായി അനേകം കാര്യങ്ങളെ വിലയിരുത്തി നൽകുന്ന സന്ദേശം സമൂഹത്തിന് ഗുണപ്രദമാവട്ടെ എന്ന് പ്രത്യാശിക്കുന്നു. അഗാധമായ അറിവിന്നും താങ്കളുടെ പാണ്ഡിത്യത്തെയും ഞാൻ നമിക്കുന്നു. ഏറ്റവും വലിയ സവിശേഷത ഒന്നിന്നെയും അടച്ചക്ഷേപ്പിക്കുന്നില്ല മാത്രമല്ല പരിപൂർണ്ണമായി മനസ്സിലാകാത്ത, അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ സമർഥിക്കാന്നും ശ്രമിക്കാറില്ല. തികച്ചും തത്വാധിഷ്ടതമായി വിലയിരുത്തിയുള്ള അഭിപ്രായം. ധാരാളം കാര്യങ്ങൾ താങ്കളിൽ നിന്നും മനസ്സിലാക്കാനുണ്ട്. എല്ലാവിധ ആശംസകളും....
സാറിന് നന്ദി. മഹത്തായ സനാതന ധർമം എന്ന് സാറ് പറയുന്ന അർദ്ധമാണ് സാധാരണ സനാതന ധർമക്കാർ കൊടുക്കുന്നത് എന്ന് തോന്നുന്നില്ല. അവർ പൂരിപക്ഷവും അന്ധ വിശ്വാസികൾ അല്ലെങ്കിൽ അന്ധ വിരോധികളാണ്. ഉദയനിധി പറഞ്ഞപ്പോൾ വല്ലാണ്ട് ഭയസപ്പെട്ടു അതൊരു വലിയ തെറ്റായി വ്യാഖ്യാനിച്ചപ്പോൾ സനാതനൻ ഖുറാൻ പോലെ വെറും തറയാണെന്ന ചിന്തയാണ് എന്റെ മനസ്സിൽ വന്നത്. തുമ്മുമ്പോൾ പറയുന്ന മൂക്ക് ആണെങ്കിൽ അങ്ങു പോകട്ടെ എന്നാണ് ചിന്തിച്ചത്. ഇങ്ങിനെ ആണെങ്കിൽ ആരെങ്കിലും വിമർശിച്ചാൽ അതിന് എതിരെ ആക്രോശിക്കില്ല. സനാതന ധർമം നന്മയാണ്.
Human perception is different among humans because there is no uniformity in our mental attitude, that's subjectivity impartial observation is not easy due to abstract thinking and ignorance most of them are unwilling to get out ignorance because they can't see things as they are but distort it with their fancy truth is one its eternal that's God itself that's it sir. ❤❤
ദൈവത്തിന് മക്കളോ, ദൈവത്തിന് സ്വന്തക്കാരോ ഇല്ല. മനുഷ്യരുടെ വിശ്വാസവും കർമ്മവുമാണ് ദൈവത്തിലേക്ക് മനുഷ്യരെ അടുപ്പിക്കുന്നത്. മനുഷ്യരിലെ ബലഹീനന്മാരെ ചൂഷണം ചെയ്യാൻ വേണ്ടിയാണ് ദൈവ മക്കൾ വാദവും, വർണാശ്രമ നിയമവും എഴുതി ഉണ്ടാക്കിയത്. ദൈവത്തിന്റെ മുഖത്തുനിന്നു ഒരു വിഭാഗത്തെയും ദൈവം സൃഷ്ടിച്ചിട്ടില്ല. ഏകദൈവ വിശ്വാസവും, ഏകദൈവ ആരാധനയും മനുഷ്യരെ സ്നേഹിച്ചു കൊണ്ടുള്ള സൽകർമ്മവുമാണ് മോക്ഷ മാർഗം. അള്ളാഹു ജഗദീശ്വരൻ കർത്താവ് എന്നിവയെല്ലാം പ്രപഞ്ചനാഥന്റെ പല പേരുകളാണ്.
സർ, തങ്ങളുടെ അഭിപ്രായം കേട്ടതിന്റെ അടിസ്ഥാനത്തിൽ ഞാൻ മനസിലാക്കുന്നത്, സനാഥനം എന്നത് പ്രപഞ്ച സത്യം മാണ്, അത് മനുഷ്യൻ മാത്ര മല്ല എല്ലാം ജീവികളും അങ്ങനെ തന്നെ യാണ് ജീക്കുന്നത്, കൂടാതെ സനാധനത്തിന് ഇന്നലെ ഇന്ന് നാളെ ഒന്നില്ല, സ്ഥിരത യാണ് ഉള്ളത്. കൂടാതെ മനുഷ്യന് സനാഥനം ഉണ്ടാക്കാൻ കഴിയില്ല. ഇവിടെത്തെ പ്രശ്നം, ഈ പ്രപഞ്ച സത്യത്തെ മതത്തിന്റെ ഭാഗമാക്കി എന്നതാണ്. സർ ഒരു ചോദ്യം ചോദിച്ചോട്ടെ സനാഥനം തങ്ങൾ പറഞ്ഞത് ശെരിയാണെങ്കിൽ, സനാഥനം ഉള്ളപ്പോൾ ഇവിടെ എങ്ങനെയാണ് ജാതി വ്യവസ്‌ഥ, അയിത്തം, തൊട്ടുകുടയ്മ മുതലായവ ഇവിടെ എങ്ങനെ സംഭവിച്ചു, സനാധനത്തിന്റെ മുൻപിൽ എല്ലാംപേരും തുല്യരാണ്.
സാർ പറഞ്ഞതിനെ അംഗീകരിച്ചുകൊണ്ട് പറയുകയാണ്. സനാതനധർമ്മം എന്നു പറയുന്നതിന്റെ കാരണം അത് ധർമ്ത്തിൽ അധിഷ്ടിതമായ ചിന്താധാരയാണ്. എന്നും നില നില്കുന്നത് സതൃം മാത്രമാണ്. അതിൽ നിന്നും വൃതിചലിക്കുന്നവനു ശാശ്വതമായ നിലനില്പില്ല. എന്നും സതൃത്തിന്റെ വഴിയെ സഞ്ചരിക്കണമെന്നുളള സന്ദേശമാണ് സനാതനധർമമ്മം എന്നു പറയുന്നത്. എന്തു ചെയതാലും അത് സതൃത്തിനും ധർമ്മത്തിനും നീതിക്കും അധിഷ്ടിതമായിരിക്കണം.ഇന്ന് ഭാരതം ശക്തമായി നില നില്ലുന്നതിന്ഒരു ഉദാഹരണം പറയാ ഭാരതം ഇന്നുവരെ ഒരു രാജൃത്തെയും അങ്ങോട്ടു പോയി ആക്രമിക്കാൻ പോയിട്ടില്ല.അനൃരെ അനാവശൃമായി അക്രമിച്ചു കീഴ്പ്പെടുത്തുന്നത് സനാതനധർമ്മത്തിനു വിരുദ്ധമാണ്. അത് എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും അംഗീകര്ക്കുന്ന ഒരു രീതി പിൻതുടർന്നു വന്ന രാജൃമാണ് ഭാരതം .അത് നാനത്വത്തിൽ ഏകത്വഭാവമുളളവരായതുകൊണ്ടാണ് എല്ലാ മതങ്ങൾക്കും ഇവിടെ ജീവിക്കാൻ അവസരമുണ്ടായത്. മററേതെങ്കിലും മതം ആ ലെവലിലേക്കു എത്തിയിട്ടില്ല. അതേസമയം ജൂതന്മാരെ ഒരുകാലത്ത് ക്രിസ്തൃാനികളും മുസ്ളീങ്ങളും ചവിട്ടി മെതിക്കുകയായിരുന്നു.അവർക്കു ഒരുതണൽ നല്കാൻ ആരും തയ്യാറായില്ല അപ്പോഴും ഇന്തൃ അവർക്കു അഭയം നല്കി. അതാണു സനാതന ധർമ്മം പുസ്തകത്തിൽ മാത്ം അധിഷ്ടിതമല്ല ്അത് ഉൾകൊളളാനും തിരസ്കരിക്കാനുമുളള അവകാശംഉണ്ട് . ഇത് ആസ്തികനും നാസ്തുകനും ഒരുപോലെ ജീവിക്കാൻ പററിയ ഒരു ചരൃയാണ്. നാസ്തികനായതുകൊണ്ട് അവനെ കൊല്ലാൻ പറഞ്ഞിട്ടില്ല.അധർമ്മികളെമാത്രംനിരാകരിച്ചിരുന്നു.ഒരു പുസ്തകത്തിൽ മാത്രം അധിഷിടിതമായതല്ല സനാതനധർമ്മംആയിരക്കണക്കിനു വർങ്ങൾക്കു മുൻപ് തൊട്ട് ഋഷിമാരാൽ വിരചിതമായ പുസ്തക ഭണ്ഡാകാരങ്ങളുടെ ആകെതുകയാണ് സനാതനധർമ്മംഅത് 100 ശതമാനവും യുക്തിക്കും ബുദ്ധിക്കും നിരക്കുന്നതാണന്ന് ആരുും അവകാശപ്പെടുകയില്ല. അതിനെ ഏതു രീതിയിൽവ്യാഖ്യാനിക്കാനും തളളാനും കൊളളാനും ഉളള സ്വാതന്ത്രൃം സമൂഹത്തിന് ഉണ്ട്. എന്നാൽ കേവലം ഒരു പുസ്തകത്തിൽ മാത്രം ഒതുങ്ങി നില്കുന്ന മതങ്ങളാണ് എന്റേതു മാത്രം 100 ശതമാനവും ശരിയെന്നു വാദിക്കുന്നത്. അതിലെ തെററുകൾ അവർ തിരുത്താൻ തയ്യാറാകാത്തതാണ് ഇന്ന് കാണുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം.അതിലേക്കു ഞാൻ കൂടുതൽ കടക്കുന്നില്ല. കടന്നാൽ അതൊരു അവഹേളനമായി ബുദ്ധിഹീനർ ചിന്തിക്കും. മതമല്ല വളർത്തേണ്ടത് മനഷൃനാണ് വളരേണ്ടത്.മതബോധം വെടിഞ്ഞ് മനസ്സിനെ ഉയർത്താത്തിടത്തോളം കാലം ഈ രാജൃത്ത ശാന്തിയും സമാധാനവും ഉണ്ടാകില്ല. എല്ലാ മതങ്ങളും ഈശ്വരനിലേക്കുളളവഴികളാണന്നും മഴ പെയ്തു വരുന്ന വെളളം കൈത്തോടുകളായി നദികളായി കാർമേഘം ഉത്ഭവിച്ച കടലിൽതന്നെ ചെന്നു പതിക്കുന്നതുപോലെ എല്ലാ മതത്തിൽപെട്ടവരും ഒരേ ലക്ഷൃത്തിലാണ് എത്തിചേരുന്നതെന്ന സാമാനൃ ബോധം മനുഷൃന് ഉണ്ടാകാത്തിടത്തോളം കാലം ഇവിടെ ശാന്തിയും സമാധാനവും ഉണ്ടാകില്ല. അതുകൊണ്ട് സനാതനധർമ്മത്തെ തെററിധരിപ്പിക്കുന്നവർ ജനങ്ങളെ വഴി തെററിക്കാനാണ് ശ്രമിക്കുന്നത്. ഇത് രാഷ്ട്രീയക്കാരുടെയും മതാന്ധൻമാരുടെയും കുടിലബുദ്ധിയാണന്നു സമൂഹം മനസ്സിലാക്കുക.
4 ജാതി മാത്രം ആണ് നീ ഇവിടെ കിടന്നു തള്ളുന്ന സനാതനം എന്ന് പറയുന്നത്. ക്രിസ്ത്യൻ ആയവർ ആരെയെങ്കിലും ആക്രമിക്കാൻ പറയുന്നോ ⁉️🤔 അക്രമിച്ചിട്ടുണ്ടോ ⁉️🤔 ഹിന്ദുക്കൾ അല്ലേ ഇവിടെ കിടന്നു പരസ്പരം തന്നെ അടിച്ചു ചത്തത് ⁉️🤔 ക്രിസ്ത്യന്റെ പേരിൽ ആരെങ്കിലും അടിച്ചു ചാകുന്നത് അത് എങ്ങനെ ക്രിസ്തു പറഞ്ഞതാകും ക്രിസ്ത്യന്റെ പേരിൽ ആകും ⁉️🤔 ചാണകം തീനികൾ ധർമ്മം പഠിപ്പിക്കുന്നു പോലും. എന്ത് ധർമ്മം ജന്മ കർമ്മം അല്ലേ പഠിപ്പിക്കുന്നത് ⁉️🤔 ക്രിസ്ത്യൻ ആണ് ശരിയായ ധർമ്മം നന്മ തിന്മ പഠിപ്പിക്കുന്നത് വിഡ്ഢി🙆🤦ക്രിസ്തുവിൽ ആണ് എല്ലാം പൂർണ്ണം🤔ക്രിസ്തു ആണ് സനാതനം മാറ്റം ഇല്ലാതായി സ്നേഹം ആയുള്ളത് 🤔അല്ലാതെ നിന്റെ ആഫ്രിക്കൻ കോഴി കൃഷ്ണൻ അല്ല തീവ്രവാദി കൃഷ്ണൻ അല്ല. കല്ലും മണ്ണും അല്ല സനാതനം. ദൈവം മാത്രം ആണ് സനാതനം. ക്രിസ്തു ദൈവം തന്നെ അത് കൊണ്ട് ക്രിസ്തു ആണ് സനാതനം. ക്രിസ്തു മാത്രം ശരി എന്ന് ക്രിസ്ത്യൻ മാത്രം ശരി എന്ന് പറഞ്ഞാൽ എന്താടോ കുഴപ്പം ⁉️🤔 ഇങ്ങനെ പറയുമ്പോൾ ഹിന്ദുവിനു എന്ത് കൊണ്ട് ഭ്രാന്ത് ആകുന്നു അടിയ്ക്കാൻ ഇറങ്ങുന്നു ⁉️🤔 എന്നിട്ട് ഹിന്ദു സനാതനം പോലും അടിയ്ക്കാൻ ഇറങ്ങിയിട്ട് സനാതനം പോലും 🤔ഹിന്ദു സനാതനം അല്ല അനാതനം ആണ് തന്ത ഇല്ലാത്തതാണ് വേശ്യ ആണ്. ഹിന്ദു ഒരു ലോക മണ്ടത്തരം ആണ് തള്ള് ആണ് മനുഷ്യനെ നശിപ്പിക്കുന്നത് ആണ് 🤔നീ ഇങ്ങനെ ഇരുന്നു തള്ളാതെ സനാതനം ആയ ക്രിസ്തുവിനെ കുറിച്ച് പഠി നിന്റെ ചാണകം ഹിന്ദു എടുത്തു ദൂരെ കളഞ്ഞിട്ട്. ഇന്ത്യയിൽ ഹിന്ദു പ്രശ്നം തന്നെ ലോകത്തേ മണ്ടൻമാർ ആക്കി മനുഷ്യനെ നശിപ്പിക്കുന്നത് തന്നെ ആണ് ഹിന്ദു 🤔ക്രിസ്തുവിൽ മാത്രമേ ബുദ്ധി ഉണ്ടാവൂ രക്ഷയും ഉളളൂ.
തമിഴ്നാട് . ബി ജെ പി അദ്യഷൻ അണ്ണാമലെ സനാതന ധർമത്തെ കുറിച്ച് ഒരു പോസ്റ്റ് ഇട്ടിരുന്നു അത് ഇങ്ങനെയാണ് ..... ഒവ്വോരു ജാതിക്കും ഒവ്വേരുവേലെ സോല്ലിളക്കി റാൻ ഒവ്വോ രു ജാതിയും സൊല്ലി ഇരുനിറ വേലെ സെയ്യ വേണ്ടിയത് എന്റ് ധർമം സൊല്ലി ഇരു കിറാൻ . അതായത് പണ്ടു കാലത്ത് ആര്യൻന്മാർ വന്നതിനു ശേഷം . അവരാ ണ്ധർമം ഉണ്ടാകിയത്. സംഘ കാലത്ത് .. ആദി ദ്രാവിഡരാണ് കേരളം ഭരിച്ചിരുന്നത്. ആര്യവർത്തം കടന്നു വന്ന ആര്യൻന്മാർ (ഇറാനിൽ നിന്നും കോണ്ടുവന്ന അയോധനമുറ അറിയു ന്ന അടിമകളെ ( നായൻമാർ) ചേരമ രാജാവ് അടിമപണം നൽകി തന്റെ സൈന്യത്തിൽ ചേർത്തു ഇവരെ കൂട്ടുപിടിച്ച് ആദി ചേരർമ്മാരെ കീഴ്‌പെടുത്തി രാജ്യം കൈക്കലാക്കി. ജാതിയും വർണവും ഉണ്ടാക്കി. ബ്രാമണൻ ..ഷത്രിയൻ .. വൈശ്യൻ, ശൂദ്രൻ ( നായർ ) ഇവരാണ് ഹിന്ദുക്കൾ . ഇവർ പറയുന്ന സനാതന ധർമം .എന്നും നിലനിൽകുന്നത്. എന്ന് ഇവരുടെ കാര്യത്തിൽ മാത്രം അതുകൊണ്ടാണ് ചിലർ ഇതിനെ എതിർകുന്നത്. അഞ്ചാമതൊരു വർഗം. പഞ്ചമർ തൊട്ടു കൂടാത്തവരും തീണ്ടികൂടത്തവരും ധൃഷ്ടിയിൽ പെട്ടാൽ ദേഷമുള്ളവരും ഇവർ ഹിന്ദുക്കളായി. മുൻപറഞ്ഞ ഹിന്ദുകൾ അംഗികരിച്ചിരുന്നില്ല. പിന്നെ ഇവർ 80 ശതമനമുള്ളവർ എങ്ങനെ ഹിന്ദുക്കളായി. അതവിടെ നിൽക്കട്ടെ . എല്ലാവരെയും ഒരുപോലെ കാണാനോ അടുത്ത് നിൽക്കാനോ വഴിയിലൂടെ നടക്കാനോ ക്ഷേത്രത്തിൽ കയറാനോ മുട്ടിനുതാഴെ മുണ്ട് ഉടുക്കാനോ മാറു മറക്കാനോഎന്തിന് സ്വന്തം മക്കൾക്ക് പേരിടാൻ പോലും ഇവർ അനുവദിച്ചിരുന്നില്ല. ഇതാണ് ഇവരുടെ സനാതനം . ഇതിന്റെ സ്ഥാനം ചവിട്ടു കൊട്ടയിലാണ് -----
Buddhism is not against SANATHANDHARMEM . Because it is the branch of sanathanadharma. Mandra in BUDDHISM starts with OOM and ends with SWAHA as in sanathanadharma
മണ്ടൻ തന്നെ 🙆🤦ദൈവം ഇല്ലാതെ എന്ത് സനാതനം പൊട്ടാ ⁉️🤔 ബുദ്ധ മതത്തിൽ എവിടെ ദൈവം ⁉️🤔ഹിന്ദു മതത്തിൽ പോലും ദൈവം ഇല്ല 🤔ഹിന്ദു മതവും സനാതനം അല്ല 🤔പ്രകൃതി ആണ് ഹിന്ദു ദൈവം 🤔അതായത് കല്ലും മണ്ണും 🤔കല്ലും മണ്ണും സനാതനം ആണോ ⁉️🤔 അപ്പോൾ ഹിന്ദു വെറും തള്ള് അല്ലേ ⁉️🤔 തന്ത ഇല്ലാത്ത മണ്ടത്തരം അല്ലേ ഹിന്ദു ⁉️🤔നീ പറയുന്ന മണ്ടത്തരം വച്ചു ഹിന്ദുവും ബുദ്ധവും ഒക്കെ സനാതനം എന്ന തന്ത ഇല്ലാത്ത അനാതനം തന്നെ 🤔ദൈവത്തിനു പ്രേത്യേക അസ്ഥിത്വം ഉണ്ട് കല്ലും മണ്ണിലും നിന്ന് വ്യത്യാസമായി അതാണ് സനാതനം. മാറ്റം ഇല്ലാത്തത് ദൈവം മാത്രം.
Speak about Appartheid, slavery, crusades etc. The word Fundementalism is a xian contribution to language. Means it came about because of xian orthodoxy and obstinacy.
Professor Francis has conclusively established that Christianity is Sanatana Dharma. This great truth should be disseminated widely. Even Churches can make the term 'Sanathana' part of their names. Eg. Sanathana Catholic Church.
@@TLiqtp വേറെ ഒരു system ആനെങില് circle നെ 600 ആയിട്ട് വിഭജിചു 600 ഡിഗ്രി ഒണ്ടെന്ന് പറയാൻ പറ്റതില്ലെ ? അപ്പൊ അതൊെു സനാതന സത്യം ഒന്നും അല്ല. വൃത്തത്തിന്റെ center ഇൽ നിന്നും ഇല്ലായിടതെംകും ഒരെ അകലം ആണെന്ന് പറഞ്ഞാൽ അത് സത്യം ആകും- ബൈ definition . അതും ഒരു concept ആണ്. എന്ന് വച്ചാൽ ആരോ ആലോചിച്ചു ഉണ്ടാക്കിയത്. ഇത് പോലെ തന്നെ ആണ് മറ്റു ചില സനാതന്സത്യങല് 😏 അവർക്ക് അരിയാവുന്ന്ത് വച്ച് വിശദീകരിച്ചു അന്ന് - അത്രെയെ ഉള്ളൂ
Christianity follows sanadana darms because the hierarchical people do not want to be questioned by the followers. Therefore Prof Francis is not neutral as he is part of the the hierarchy of Christianity
Hello mr. Professor, ഹിന്ദുക്ക ളു ടെ ഗ്രന്ഥങ്ങളിൽ മനു ഷ്യന്റെ ഭാവന യാണ് എഴുതി വെച്ചിരിയ്ക്കുന്നത്. We created gods and gave qualities. So we have the freedom to change it ,if it is not appropriate for the current situation. ഒന്നും ലോകാവസാനം വരെ മനുഷ്യൻ ആ ചരിയ്ക്കേ ണ്ട തല്ല. സ്വർഗത്ത് high chair ൽ ഇരുന്നു താഴെ അദ്ദെ ഹത്തിന്റെ പേര് പറഞ്ഞു തമ്മിൽ തല്ലുന്ന മനുഷ്യരെ കണ്ടെ ങ്കിലും ഒന്നു വായ തുറക്കൻ പറ യൂ please. ഹിന്ദു ദൈവങ്ങളെ മനുഷ്യൻ ഭാവന യിൽ നിന്നുണ്ടാക്കിയതാണ്.
സനാതനം എന്നുവച്ചാൽ നിത്യം എന്ന് അർത്ഥം . ധർമ്മം എന്നാൽ മനുഷ്യൻ നിർബന്ധമായും പാലിക്കേണ്ടത് . അപ്പോൾ സനാതനധർമ്മം എന്നാൽ മനുഷ്യൻ ഏതൊരു കാലത്തും പാലിക്കേണ്ടത് അല്ലെങ്കിൽ പാലിക്കപ്പെടേണ്ടത് . ഇതു ഒരു വ്യക്തിയുടെ സ്വത്തിനെ സംബന്ധിക്കുന്നതോ അല്ലെങ്കിൽ അയാളുടെ ഭക്ഷണത്തെ സംബന്ധിക്കുന്നതോ അല്ല .മറിച് അയാളുടെ ലൈഗിക ചിന്തകളെ കുറിച്ചുളളതാകുന്നു. അതുകൊണ്ടാണ്,രാമായണത്തിലെ ഉത്തമശ്ലോകം "മാം വിധിം ജനകാത്മജാം "ആണ് എന്ന് സമർത്ഥിക്കപെട്ടിരിക്കുന്നത്. അല്ലാതെ ബൈബിളിൽ വ്യാഖാനിക്കപെട്ടതുപോലെ ഇന്നലെ,ഇന്നു,നാളെ എന്നതുകളിൽ ദൈവത്തിന്റെ അവസ്‌ഥ എന്നതല്ല. അത്തരം ഒരു സനാതനധർമ്മം ഇല്ലാത്തതുകൊണ്ടാണ് യേശുവിന് സ്വന്തം അമ്മയെ സ്ത്രീ എന്നു വിളിച്ചു അധിഷേപിക്കുവാനും,മഗ്ദലമറിയത്തെ വെപ്പാട്ടി യാക്കി വെക്കാൻ സാധിച്ചതും. മതങ്ങൾ മനുഷ്യന്റെ ആവശ്യകതക്ക് അനുസരിച്ച ഉടലെടുക്കേണ്ടതാണ്.അല്ലാതെ വത്തിക്കാനിൽ നിന്നു നിയമം ഇറക്കി പാലിക്കപ്പെടേണ്ടതല്ല . ഇതു തന്നെയാണ് ഹിന്ദുവും ക്രിസ്ത്യാനിയും തമ്മിലുള്ള വിത്യാസം. സാധിക്കുമെങ്കിൽ മുതുമുത്തപ്പന്റെ സംസ്കാരം ഉൾക്കൊണ്ട് ഇപ്പോഴത്തെ കപടവിശ്വാസത്തെ വർജിക്കാൻ നോക്ക് .
കൃത്യാനിയേയും മുസൽമാനെയും മാറ്റി നിർതുക. അവർ സോരിമ ഇല്ലാത്തവര. ഹിന്ദുക്കളാണെങ്കിലോ ഭയങ്ക ഒരുമയുള്ളവരാ . ബ്രണൻ .. ഷത്രിയൻ .വൈശൻ .. ശൂദ്രൻ ഇവരാണ് ഹിന്ദുക്കൾ . ബാക്കി 80 ശമാനം പഞ്ചമർ . ഗുരുവായുരിൽ ശാന്തിമാർക്ക് ഭക്ഷണം പാകം ചെയ്യാൻ .. ബ്രാമണൻ തന്നെ വേണം (ഹിന്ദുവിലെ നായർ ) പറ്റില്ല. അതുപോലെ കർണ്ണാടകയിലെ ക്ഷേത്രത്തിൽ രണ്ട് ഇട്ടു പുര. ഒന്ന് B ക്ക് ള്ളത്. രണ്ട് Pക്ക് ഉള്ളത്. ബ്രാമണ ൻ ഉണ്ട ഇലയിൽ പിന്നാക്കക്കാരൻ കിടന്ന് ഉരുളണം ചില ക്ഷേത്രങ്ങളിൽ ദളിത് പിന്നക്ക കാർ കയറി കൂട കയറിയാൽ ഭീമമായ പിഴ. ചിലടത്ത് പിന്നാക്കക്കാരെ കാണാതിരിക്കാൻ മതിൽ പണിയുന്നു ഈ അടുത്ത കാലത്താണ് എന്ന് ഓർക്കണം തമിഴ്നാട്ടിൽ. ഒരു മതിൽ. CP m. കാർ പൊളിച്ചു കളഞ്ഞു ഹിന്ദു സനാതന ധർത്തിന്റെ ഒരു പോകുനോക്കണേ. എന്നും നിലനിൽക്കുന്നത് ചോദിചാൽ ഇതാണ് ഉത്തരം. ഉദയ നിധി പറഞ്ഞത് 100 - ശരിയാ ണ് എത്ര പെരുമാക്കൾ ശങ്കരാച്യര്യൻന്മാർ എത്രയോ കുഞ്ചൻ ന്മാർ തുഞ്ചൻ ന്മാരും ക്രൂര മഹസി യിൽ ന്യൂന മലസിപ്പോയ് നീ : ഹിന്ദു ധർമ മേ ജാതി മൂലം. ഗണപതിയെ രക്ഷിക്കാൻ സുകുമാരൻ നായരുടെ ആൾക്കാർ മാത്രമേ ഉണ്ടായത് ബാക്കി 80 ശതമാനം ഒന്നും മിണ്ടിയില്ല കാരണം . ......?
സനാതന ധർമത്തിന് eternal എന്ന ഇംഗ്ലീഷ് വാഗർത്ഥം യോജിക്കില്ല. സനാതനത്തിനു യോജിക്കുന്നത് filtered principles എന്നാണ്. എന്താണ് filtered principles എന്നറിയാൻ സംസ്കൃതത്തിന്റെ അർത്ഥം അറിയണം. സംസ്കൃതം എന്നതിന്റെ അർത്ഥം സംസ്കരിച്ചെടുത്ത് എന്നാണ്. എന്തില്നിന്നു സംസ്കരിച്ചെടുത്തതു എന്നു ചോദിച്ചാൽ പ്രാകൃതത്തിൽനിന്നു എന്നു ഉത്തരം. എന്താണ് പ്രാകൃതം ? മനുഷ്യന് വിവേചന ബുദ്ധി ഉറയ്ക്കുന്നതുവരെ ശരിയേത് തെറ്റേത് , നന്മയേത് തിന്മയേത് , നശ്വരം ഏതു അനശ്വരം ഏതു എന്നൊക്കെ തിരിച്ചറിയാതെ പ്രവർത്തിക്കുന്നവരാണ്. ഏതു ദേശത്തുമുള്ള ബുദ്ധിശാലികളായ ചിന്തകന്മാർ അവരുടെ പിൻതലമുറക്കുവേണ്ടി ശ്രേഷ്ഠമായതും നിശ്രേഷ്ഠമായതും വേർതിരിച്ചു കാണിക്കും. അങ്ങനെ അവതരിപ്പിച്ച ആശയങ്ങൾ ആണ് സ്നേഹവും സാഹോദര്യവും അഹിംസയും. ഇതൊക്കെ പരിചയപ്പെട്ടിട്ടും ഇന്നും സ്നേഹമോ സഹോദര്യമോ അഹിംസയോ ഭൂമിയിലെ വിശ്വാസികൾ അനുവർത്തിക്കുന്നുണ്ടോ ? ഇവിടെയാണ് സനാതനത്തിന്റെ യഥാർത്ഥ അർത്ഥം ഉയർന്നു വരുന്നത്. അത് സംസ്കാരവുമായി ബന്ധപ്പെട്ടു നില്കുന്നു.അടുത്ത തലമുറയുടെ സംസ്കാരത്തിലേക്ക് കൂട്ടിച്ചേർക്കാൻ സാധിക്കുന്ന ആശയങ്ങൾ ആണ് സനാതന ധർമം. ചുരുക്കത്തിൽ പ്രാകൃത (പ്രകൃത-വന്യമായ ) വാസനകളിൽനിന്നും സംസ്കരിച്ചെടുത്തു മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും പ്രകൃതിക്കും ദോഷം വരുത്താതെ യാതൊരു ആശയമൊണോ അനുവർത്തിക്കുന്നത് അതാണ് സനാതനം. സംസ്കാരമില്ലായ്മയുടെ നിലവിലെ ചിഹ്നങ്ങൾ കാണുമ്പോൾ അറിയാം സംസ്കാര രാഹിത്യത്തിന്റെ തേരോട്ടം എത്രമാത്രം ഭയാനകമാണെന്നു. സംസ്കൃതചിത്ത സമൂഹത്തിൽ നിലനിൽക്കുന്ന പോലീസ് , കോടതി , അതിർത്തി , പട്ടാളം , വേലി എന്നീ ചിഹ്നങ്ങൾ നിലനിൽക്കുന്നിടത്തോളം സംസ്കാരം ഉള്ള സമൂഹം എന്നു പറയാൻ കഴിയില്ല. ഹമ്മുറാബിയുടെ നിയമം (desret laws ) പേറുന്ന മണലാരണ്യത്തിലെ ആശയങ്ങളുമായി ആര്യന്മാർ എന്നു പറയുന്നവർ ഭാരതത്തിൽ എത്തിയത് നിമിത്തം വർണവ്യവസ്ഥ നടപ്പിലാക്കി ഭാരതീയരെ പിളർത്തി. പിന്നീട് വന്നവരും അതിനപ്പുറം പ്രവർത്തിച്ചു. ഇങ്ങനെ വന്നവർക്കൊക്കെ ഇതുവരെ മനസമാധാനം ലഭിച്ചിട്ടുണ്ടോ ? ഇല്ല. ഇനി ലഭിക്കുമോ ? ഇല്ലേയില്ല. കാരണം ഹമൂറാബി ഇടപെടും. അതിനു എന്താണ് പോംവഴി ? അവനവൻ ആത്മസുഖത്തിനു ആചരിക്കുന്നവ അപരന്നു സുഖം സൃഷ്ടിക്കുന്നത് ആയിത്തീരുംവിധം ഉള്ളത് ആയിരിക്കണം എന്നുമാത്രം. അപ്പോൾ മാത്രം സംസ്കാരം ഉള്ളവരായിത്തീരും. www.dharmajmitra.com
Covenant of Jesus is Love God & LOVE EACH OTHER! ദൈവ സ്നേഹവും, പരസ്നേഹവും..... ഈ കല്പനയെ പ്രവർത്തി പഥത്തിൽ കൊണ്ടുവരാൻ മനുഷ്യ കുലത്തോട് ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നു! ഇതാണ് നന്മ പ്രവർത്തികൾ!! DEEDS!
സംസ്‌കൃതം എന്നത് തന്നെ പൊട്ട ഭാഷ 😄ഒരു ഭാഷ ആണോ സനാതനം ⁉️🤔 മണ്ടത്തരം പറയുന്നതിന് ഒരു അതിരുണ്ട് 🙆🤦ഹിന്ദുവിന്റെ സനാതനം തന്തഇല്ലാത്തത് തന്നെ അനാതനം തന്നെ മണ്ടത്തരം തന്നെ തള്ള് തന്നെ. ഇന്ത്യയിൽ ഹിന്ദു എന്നത് ഇല്ലാതായാൽ മാത്രമേ സനാതനം ഉണ്ടാവുകയുള്ളൂ 🤔ഹിന്ദു വെറും തള്ള് മാത്രം.
"സനാതനം" പഞ്ചാരയിൽ പൊതിഞ്ഞ എന്തോ ആണ് പലരും പറയുന്നു.പക്ഷെ ഇതൊന്നും സനാതനക്കാരെ ബാധിക്കില്ല. "ഏട്ടിലെ പശു പുല്ലുതിന്നുന്നില്ല" ഈനാർത്ഥം.സനാതനധർമ്മം എന്ന് പറയുന്നവന്നത് സനാതനം വേണ്ട എന്ന് പറയുന്നവന്റെ കഴുത്തു വെട്ടലാണ് എന്ന് പറയുന്നവന്റെ സനാതനധര്മം എന്ത് ?
അതെ impersonal Religion ആണ്. നിങ്ങൾക്ക് നിങ്ങളുടെ ശരി. നിരീശ്വര വാദത്തി ൽ ഉള്ള ശരി. അല്ലാതെ ഒരു വ്യക്തിയേയോ ഒരു പുസ്തകത്തെയോ വളഞ്ഞു നിന്ന് ബുദ്ധി കൊണ്ട് അനുകൂലിക്കുക അല്ല. ഈ പൊട്ടച്ചാർ എന്താണ് പറയുന്നത് 😄
ഒരു catholic സഭയെ ഉള്ളൂ. ബാകി ഒകെ ഓരോ തരുടെ private business അണ് പിന്നെ കോടി കോടി ജാതി ഉപജാതി ആചാര രീതി വൈവിധ്യം ലോക്തിൻ്റെ പൊതു സ്വഭാവം ആണ്. ഇന്ത്യൽ തന്നെ എണ്ണി എടുക്കാൻ പറ്റുമോ
പക്വമായ സംഭാഷണം.... സാർ അഭിനന്ദനങ്ങൾ... താങ്കളോടുള്ള ബഹുമാനം കൂടി.... 🌹🌹🌹
താങ്കൾ നിഷ്പക്ഷമായി അനേകം കാര്യങ്ങളെ വിലയിരുത്തി നൽകുന്ന സന്ദേശം സമൂഹത്തിന് ഗുണപ്രദമാവട്ടെ എന്ന് പ്രത്യാശിക്കുന്നു. അഗാധമായ അറിവിന്നും താങ്കളുടെ പാണ്ഡിത്യത്തെയും ഞാൻ നമിക്കുന്നു. ഏറ്റവും വലിയ സവിശേഷത ഒന്നിന്നെയും അടച്ചക്ഷേപ്പിക്കുന്നില്ല മാത്രമല്ല പരിപൂർണ്ണമായി മനസ്സിലാകാത്ത, അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ സമർഥിക്കാന്നും ശ്രമിക്കാറില്ല. തികച്ചും തത്വാധിഷ്ടതമായി വിലയിരുത്തിയുള്ള അഭിപ്രായം. ധാരാളം കാര്യങ്ങൾ താങ്കളിൽ നിന്നും മനസ്സിലാക്കാനുണ്ട്. എല്ലാവിധ ആശംസകളും....
സാറിന് നന്ദി. മഹത്തായ സനാതന ധർമം എന്ന് സാറ് പറയുന്ന അർദ്ധമാണ് സാധാരണ സനാതന ധർമക്കാർ കൊടുക്കുന്നത് എന്ന് തോന്നുന്നില്ല. അവർ പൂരിപക്ഷവും അന്ധ വിശ്വാസികൾ അല്ലെങ്കിൽ അന്ധ വിരോധികളാണ്. ഉദയനിധി പറഞ്ഞപ്പോൾ വല്ലാണ്ട് ഭയസപ്പെട്ടു അതൊരു വലിയ തെറ്റായി വ്യാഖ്യാനിച്ചപ്പോൾ സനാതനൻ ഖുറാൻ പോലെ വെറും തറയാണെന്ന ചിന്തയാണ് എന്റെ മനസ്സിൽ വന്നത്. തുമ്മുമ്പോൾ പറയുന്ന മൂക്ക് ആണെങ്കിൽ അങ്ങു പോകട്ടെ എന്നാണ് ചിന്തിച്ചത്. ഇങ്ങിനെ ആണെങ്കിൽ ആരെങ്കിലും വിമർശിച്ചാൽ അതിന് എതിരെ ആക്രോശിക്കില്ല. സനാതന ധർമം നന്മയാണ്.
സാറിന്റെ അറിവിന് ഒരു വലിയ സല്യൂട്ട്
Human perception is different among humans because there is no uniformity in our mental attitude, that's subjectivity impartial observation is not easy due to abstract thinking and ignorance most of them are unwilling to get out ignorance because they can't see things as they are but distort it with their fancy truth is one its eternal that's God itself that's it sir. ❤❤
Informative thanks sir ❤❤
ബോധം മറത്തതും എന്നും നിലകൊള്ളുന്നതും ആണ് ചിന്ത മാറു ന്നതും തുടക്കവും ഒടുക്കവും ഉള്ളതാണ്
പറ്റും...
ദൈവത്തിന് മക്കളോ, ദൈവത്തിന് സ്വന്തക്കാരോ ഇല്ല.
മനുഷ്യരുടെ വിശ്വാസവും കർമ്മവുമാണ് ദൈവത്തിലേക്ക് മനുഷ്യരെ അടുപ്പിക്കുന്നത്.
മനുഷ്യരിലെ ബലഹീനന്മാരെ ചൂഷണം ചെയ്യാൻ വേണ്ടിയാണ് ദൈവ മക്കൾ വാദവും, വർണാശ്രമ നിയമവും എഴുതി ഉണ്ടാക്കിയത്.
ദൈവത്തിന്റെ മുഖത്തുനിന്നു ഒരു വിഭാഗത്തെയും ദൈവം സൃഷ്ടിച്ചിട്ടില്ല.
ഏകദൈവ വിശ്വാസവും, ഏകദൈവ ആരാധനയും മനുഷ്യരെ സ്നേഹിച്ചു കൊണ്ടുള്ള സൽകർമ്മവുമാണ് മോക്ഷ മാർഗം.
അള്ളാഹു ജഗദീശ്വരൻ കർത്താവ് എന്നിവയെല്ലാം പ്രപഞ്ചനാഥന്റെ പല പേരുകളാണ്.
Very good
സർ, തങ്ങളുടെ അഭിപ്രായം കേട്ടതിന്റെ അടിസ്ഥാനത്തിൽ ഞാൻ മനസിലാക്കുന്നത്, സനാഥനം എന്നത് പ്രപഞ്ച സത്യം മാണ്, അത് മനുഷ്യൻ മാത്ര മല്ല എല്ലാം ജീവികളും അങ്ങനെ തന്നെ യാണ് ജീക്കുന്നത്, കൂടാതെ സനാധനത്തിന് ഇന്നലെ ഇന്ന് നാളെ ഒന്നില്ല, സ്ഥിരത യാണ് ഉള്ളത്. കൂടാതെ മനുഷ്യന് സനാഥനം ഉണ്ടാക്കാൻ കഴിയില്ല. ഇവിടെത്തെ പ്രശ്നം, ഈ പ്രപഞ്ച സത്യത്തെ മതത്തിന്റെ ഭാഗമാക്കി എന്നതാണ്.
സർ ഒരു ചോദ്യം ചോദിച്ചോട്ടെ സനാഥനം തങ്ങൾ പറഞ്ഞത് ശെരിയാണെങ്കിൽ, സനാഥനം ഉള്ളപ്പോൾ ഇവിടെ എങ്ങനെയാണ് ജാതി വ്യവസ്‌ഥ, അയിത്തം, തൊട്ടുകുടയ്മ മുതലായവ ഇവിടെ എങ്ങനെ സംഭവിച്ചു,
സനാധനത്തിന്റെ മുൻപിൽ എല്ലാംപേരും തുല്യരാണ്.
There is another concept known as universal. Universal means laws applicable to everyone.
സാർ പറഞ്ഞതിനെ അംഗീകരിച്ചുകൊണ്ട് പറയുകയാണ്. സനാതനധർമ്മം എന്നു പറയുന്നതിന്റെ കാരണം അത് ധർമ്ത്തിൽ അധിഷ്ടിതമായ ചിന്താധാരയാണ്. എന്നും നില നില്കുന്നത് സതൃം മാത്രമാണ്. അതിൽ നിന്നും വൃതിചലിക്കുന്നവനു ശാശ്വതമായ നിലനില്പില്ല. എന്നും സതൃത്തിന്റെ വഴിയെ സഞ്ചരിക്കണമെന്നുളള സന്ദേശമാണ് സനാതനധർമമ്മം എന്നു പറയുന്നത്. എന്തു ചെയതാലും അത് സതൃത്തിനും ധർമ്മത്തിനും നീതിക്കും അധിഷ്ടിതമായിരിക്കണം.ഇന്ന് ഭാരതം ശക്തമായി നില നില്ലുന്നതിന്ഒരു ഉദാഹരണം പറയാ ഭാരതം ഇന്നുവരെ ഒരു രാജൃത്തെയും അങ്ങോട്ടു പോയി ആക്രമിക്കാൻ പോയിട്ടില്ല.അനൃരെ അനാവശൃമായി അക്രമിച്ചു കീഴ്പ്പെടുത്തുന്നത് സനാതനധർമ്മത്തിനു വിരുദ്ധമാണ്. അത് എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും അംഗീകര്ക്കുന്ന ഒരു രീതി പിൻതുടർന്നു വന്ന രാജൃമാണ് ഭാരതം .അത് നാനത്വത്തിൽ ഏകത്വഭാവമുളളവരായതുകൊണ്ടാണ് എല്ലാ മതങ്ങൾക്കും ഇവിടെ ജീവിക്കാൻ അവസരമുണ്ടായത്. മററേതെങ്കിലും മതം ആ ലെവലിലേക്കു എത്തിയിട്ടില്ല. അതേസമയം ജൂതന്മാരെ ഒരുകാലത്ത് ക്രിസ്തൃാനികളും മുസ്ളീങ്ങളും ചവിട്ടി മെതിക്കുകയായിരുന്നു.അവർക്കു ഒരുതണൽ നല്കാൻ ആരും തയ്യാറായില്ല അപ്പോഴും ഇന്തൃ അവർക്കു അഭയം നല്കി. അതാണു സനാതന ധർമ്മം പുസ്തകത്തിൽ മാത്ം അധിഷ്ടിതമല്ല ്അത് ഉൾകൊളളാനും തിരസ്കരിക്കാനുമുളള അവകാശംഉണ്ട് . ഇത് ആസ്തികനും നാസ്തുകനും ഒരുപോലെ ജീവിക്കാൻ പററിയ ഒരു ചരൃയാണ്. നാസ്തികനായതുകൊണ്ട് അവനെ കൊല്ലാൻ പറഞ്ഞിട്ടില്ല.അധർമ്മികളെമാത്രംനിരാകരിച്ചിരുന്നു.ഒരു പുസ്തകത്തിൽ മാത്രം അധിഷിടിതമായതല്ല സനാതനധർമ്മംആയിരക്കണക്കിനു വർങ്ങൾക്കു മുൻപ് തൊട്ട് ഋഷിമാരാൽ വിരചിതമായ പുസ്തക ഭണ്ഡാകാരങ്ങളുടെ ആകെതുകയാണ് സനാതനധർമ്മംഅത് 100 ശതമാനവും യുക്തിക്കും ബുദ്ധിക്കും നിരക്കുന്നതാണന്ന് ആരുും അവകാശപ്പെടുകയില്ല. അതിനെ ഏതു രീതിയിൽവ്യാഖ്യാനിക്കാനും തളളാനും കൊളളാനും ഉളള സ്വാതന്ത്രൃം സമൂഹത്തിന് ഉണ്ട്. എന്നാൽ കേവലം ഒരു പുസ്തകത്തിൽ മാത്രം ഒതുങ്ങി നില്കുന്ന മതങ്ങളാണ് എന്റേതു മാത്രം 100 ശതമാനവും ശരിയെന്നു വാദിക്കുന്നത്. അതിലെ തെററുകൾ അവർ തിരുത്താൻ തയ്യാറാകാത്തതാണ് ഇന്ന് കാണുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം.അതിലേക്കു ഞാൻ കൂടുതൽ കടക്കുന്നില്ല. കടന്നാൽ അതൊരു അവഹേളനമായി ബുദ്ധിഹീനർ ചിന്തിക്കും. മതമല്ല വളർത്തേണ്ടത് മനഷൃനാണ് വളരേണ്ടത്.മതബോധം വെടിഞ്ഞ് മനസ്സിനെ ഉയർത്താത്തിടത്തോളം കാലം ഈ രാജൃത്ത ശാന്തിയും സമാധാനവും ഉണ്ടാകില്ല. എല്ലാ മതങ്ങളും ഈശ്വരനിലേക്കുളളവഴികളാണന്നും മഴ പെയ്തു വരുന്ന വെളളം കൈത്തോടുകളായി നദികളായി കാർമേഘം ഉത്ഭവിച്ച കടലിൽതന്നെ ചെന്നു പതിക്കുന്നതുപോലെ എല്ലാ മതത്തിൽപെട്ടവരും ഒരേ ലക്ഷൃത്തിലാണ് എത്തിചേരുന്നതെന്ന സാമാനൃ ബോധം മനുഷൃന് ഉണ്ടാകാത്തിടത്തോളം കാലം ഇവിടെ ശാന്തിയും സമാധാനവും ഉണ്ടാകില്ല. അതുകൊണ്ട് സനാതനധർമ്മത്തെ തെററിധരിപ്പിക്കുന്നവർ ജനങ്ങളെ വഴി തെററിക്കാനാണ് ശ്രമിക്കുന്നത്. ഇത് രാഷ്ട്രീയക്കാരുടെയും മതാന്ധൻമാരുടെയും കുടിലബുദ്ധിയാണന്നു സമൂഹം മനസ്സിലാക്കുക.
4 ജാതി മാത്രം ആണ് നീ ഇവിടെ കിടന്നു തള്ളുന്ന സനാതനം എന്ന് പറയുന്നത്. ക്രിസ്ത്യൻ ആയവർ ആരെയെങ്കിലും ആക്രമിക്കാൻ പറയുന്നോ ⁉️🤔 അക്രമിച്ചിട്ടുണ്ടോ ⁉️🤔 ഹിന്ദുക്കൾ അല്ലേ ഇവിടെ കിടന്നു പരസ്പരം തന്നെ അടിച്ചു ചത്തത് ⁉️🤔 ക്രിസ്ത്യന്റെ പേരിൽ ആരെങ്കിലും അടിച്ചു ചാകുന്നത് അത് എങ്ങനെ ക്രിസ്തു പറഞ്ഞതാകും ക്രിസ്ത്യന്റെ പേരിൽ ആകും ⁉️🤔 ചാണകം തീനികൾ ധർമ്മം പഠിപ്പിക്കുന്നു പോലും. എന്ത് ധർമ്മം ജന്മ കർമ്മം അല്ലേ പഠിപ്പിക്കുന്നത് ⁉️🤔 ക്രിസ്ത്യൻ ആണ് ശരിയായ ധർമ്മം നന്മ തിന്മ പഠിപ്പിക്കുന്നത് വിഡ്ഢി🙆🤦ക്രിസ്തുവിൽ ആണ് എല്ലാം പൂർണ്ണം🤔ക്രിസ്തു ആണ് സനാതനം മാറ്റം ഇല്ലാതായി സ്നേഹം ആയുള്ളത് 🤔അല്ലാതെ നിന്റെ ആഫ്രിക്കൻ കോഴി കൃഷ്ണൻ അല്ല തീവ്രവാദി കൃഷ്ണൻ അല്ല. കല്ലും മണ്ണും അല്ല സനാതനം. ദൈവം മാത്രം ആണ് സനാതനം. ക്രിസ്തു ദൈവം തന്നെ അത് കൊണ്ട് ക്രിസ്തു ആണ് സനാതനം. ക്രിസ്തു മാത്രം ശരി എന്ന് ക്രിസ്ത്യൻ മാത്രം ശരി എന്ന് പറഞ്ഞാൽ എന്താടോ കുഴപ്പം ⁉️🤔 ഇങ്ങനെ പറയുമ്പോൾ ഹിന്ദുവിനു എന്ത് കൊണ്ട് ഭ്രാന്ത് ആകുന്നു അടിയ്ക്കാൻ ഇറങ്ങുന്നു ⁉️🤔 എന്നിട്ട് ഹിന്ദു സനാതനം പോലും അടിയ്ക്കാൻ ഇറങ്ങിയിട്ട് സനാതനം പോലും 🤔ഹിന്ദു സനാതനം അല്ല അനാതനം ആണ് തന്ത ഇല്ലാത്തതാണ് വേശ്യ ആണ്. ഹിന്ദു ഒരു ലോക മണ്ടത്തരം ആണ് തള്ള് ആണ് മനുഷ്യനെ നശിപ്പിക്കുന്നത് ആണ് 🤔നീ ഇങ്ങനെ ഇരുന്നു തള്ളാതെ സനാതനം ആയ ക്രിസ്തുവിനെ കുറിച്ച് പഠി നിന്റെ ചാണകം ഹിന്ദു എടുത്തു ദൂരെ കളഞ്ഞിട്ട്. ഇന്ത്യയിൽ ഹിന്ദു പ്രശ്നം തന്നെ ലോകത്തേ മണ്ടൻമാർ ആക്കി മനുഷ്യനെ നശിപ്പിക്കുന്നത് തന്നെ ആണ് ഹിന്ദു 🤔ക്രിസ്തുവിൽ മാത്രമേ ബുദ്ധി ഉണ്ടാവൂ രക്ഷയും ഉളളൂ.
തമിഴ്നാട് . ബി ജെ പി അദ്യഷൻ അണ്ണാമലെ സനാതന ധർമത്തെ കുറിച്ച് ഒരു പോസ്റ്റ് ഇട്ടിരുന്നു അത് ഇങ്ങനെയാണ് .....
ഒവ്വോരു ജാതിക്കും ഒവ്വേരുവേലെ സോല്ലിളക്കി റാൻ ഒവ്വോ രു ജാതിയും സൊല്ലി ഇരുനിറ വേലെ സെയ്യ വേണ്ടിയത് എന്റ് ധർമം സൊല്ലി ഇരു കിറാൻ . അതായത് പണ്ടു കാലത്ത് ആര്യൻന്മാർ വന്നതിനു ശേഷം . അവരാ ണ്ധർമം ഉണ്ടാകിയത്. സംഘ കാലത്ത് ..
ആദി ദ്രാവിഡരാണ് കേരളം ഭരിച്ചിരുന്നത്. ആര്യവർത്തം കടന്നു വന്ന ആര്യൻന്മാർ (ഇറാനിൽ നിന്നും കോണ്ടുവന്ന അയോധനമുറ അറിയു ന്ന അടിമകളെ ( നായൻമാർ) ചേരമ രാജാവ് അടിമപണം നൽകി തന്റെ സൈന്യത്തിൽ ചേർത്തു ഇവരെ കൂട്ടുപിടിച്ച് ആദി ചേരർമ്മാരെ കീഴ്‌പെടുത്തി രാജ്യം കൈക്കലാക്കി. ജാതിയും വർണവും ഉണ്ടാക്കി. ബ്രാമണൻ ..ഷത്രിയൻ .. വൈശ്യൻ,
ശൂദ്രൻ ( നായർ ) ഇവരാണ് ഹിന്ദുക്കൾ . ഇവർ പറയുന്ന സനാതന ധർമം .എന്നും നിലനിൽകുന്നത്. എന്ന് ഇവരുടെ കാര്യത്തിൽ മാത്രം അതുകൊണ്ടാണ് ചിലർ ഇതിനെ എതിർകുന്നത്. അഞ്ചാമതൊരു വർഗം. പഞ്ചമർ തൊട്ടു കൂടാത്തവരും തീണ്ടികൂടത്തവരും ധൃഷ്ടിയിൽ പെട്ടാൽ ദേഷമുള്ളവരും ഇവർ ഹിന്ദുക്കളായി. മുൻപറഞ്ഞ ഹിന്ദുകൾ അംഗികരിച്ചിരുന്നില്ല. പിന്നെ ഇവർ 80 ശതമനമുള്ളവർ എങ്ങനെ ഹിന്ദുക്കളായി. അതവിടെ നിൽക്കട്ടെ . എല്ലാവരെയും ഒരുപോലെ കാണാനോ അടുത്ത് നിൽക്കാനോ വഴിയിലൂടെ നടക്കാനോ ക്ഷേത്രത്തിൽ കയറാനോ മുട്ടിനുതാഴെ മുണ്ട് ഉടുക്കാനോ മാറു മറക്കാനോഎന്തിന് സ്വന്തം മക്കൾക്ക് പേരിടാൻ പോലും ഇവർ അനുവദിച്ചിരുന്നില്ല. ഇതാണ് ഇവരുടെ സനാതനം . ഇതിന്റെ സ്ഥാനം ചവിട്ടു കൊട്ടയിലാണ് -----
👍🏼
thank you
വിടുവായത്തം
♥️
Buddhism is not against SANATHANDHARMEM . Because it is the branch of sanathanadharma. Mandra in BUDDHISM starts with OOM and ends with SWAHA as in sanathanadharma
മണ്ടൻ തന്നെ 🙆🤦ദൈവം ഇല്ലാതെ എന്ത് സനാതനം പൊട്ടാ ⁉️🤔 ബുദ്ധ മതത്തിൽ എവിടെ ദൈവം ⁉️🤔ഹിന്ദു മതത്തിൽ പോലും ദൈവം ഇല്ല 🤔ഹിന്ദു മതവും സനാതനം അല്ല 🤔പ്രകൃതി ആണ് ഹിന്ദു ദൈവം 🤔അതായത് കല്ലും മണ്ണും 🤔കല്ലും മണ്ണും സനാതനം ആണോ ⁉️🤔 അപ്പോൾ ഹിന്ദു വെറും തള്ള് അല്ലേ ⁉️🤔 തന്ത ഇല്ലാത്ത മണ്ടത്തരം അല്ലേ ഹിന്ദു ⁉️🤔നീ പറയുന്ന മണ്ടത്തരം വച്ചു ഹിന്ദുവും ബുദ്ധവും ഒക്കെ സനാതനം എന്ന തന്ത ഇല്ലാത്ത അനാതനം തന്നെ 🤔ദൈവത്തിനു പ്രേത്യേക അസ്ഥിത്വം ഉണ്ട് കല്ലും മണ്ണിലും നിന്ന് വ്യത്യാസമായി അതാണ് സനാതനം. മാറ്റം ഇല്ലാത്തത് ദൈവം മാത്രം.
Speak about Appartheid, slavery, crusades etc. The word Fundementalism is a xian contribution to language. Means it came about because of xian orthodoxy and obstinacy.
Slavery began with human history 🎉
Professor Francis has conclusively established that Christianity is Sanatana Dharma. This great truth should be disseminated widely. Even Churches can make the term 'Sanathana' part of their names. Eg. Sanathana Catholic Church.
കുറെ അന്ധ വിശ്വാസികൾ. ഈ മത ഗ്രന്ഥങ്ങൾ എല്ലാം കൂട്ടിയിട്ടു കത്തിച്ചു കളയണം, എങ്കിലേ ഈ ലോകം നന്നാവൂ
വളരെ നല്ല talk sir
ഒരു സംശയം - circle ഇൽ 360 ഡിഗ്രി എന്ന് പറയുന്നത് നമ്മൾക്കു അറിയാവുന്ന ഒരു system മാത്രം അല്ലെ ? അതൊരു eternal truth എന്ന് പറയാമൊ ?
മാറ്റം ഇല്ലാത്തത്,, Eternal truth ആണ്
@@TLiqtp വേറെ ഒരു system ആനെങില് circle നെ 600 ആയിട്ട് വിഭജിചു 600 ഡിഗ്രി ഒണ്ടെന്ന് പറയാൻ പറ്റതില്ലെ ? അപ്പൊ അതൊെു സനാതന സത്യം ഒന്നും അല്ല. വൃത്തത്തിന്റെ center ഇൽ നിന്നും ഇല്ലായിടതെംകും ഒരെ അകലം ആണെന്ന് പറഞ്ഞാൽ അത് സത്യം ആകും- ബൈ definition . അതും ഒരു concept ആണ്. എന്ന് വച്ചാൽ ആരോ ആലോചിച്ചു ഉണ്ടാക്കിയത്. ഇത് പോലെ തന്നെ ആണ് മറ്റു ചില സനാതന്സത്യങല് 😏 അവർക്ക് അരിയാവുന്ന്ത് വച്ച് വിശദീകരിച്ചു അന്ന് - അത്രെയെ ഉള്ളൂ
ബുദ്ധ മതം സനാതന ധർമം അനുപൂരകം ആണ്.
Enthu vendakkayam akatte, സാർ സംസാരിക്കുമ്പോൾ ഭാഗികമായി വായ അടയ്ക്കണം
Body shaming is uncultural & illiterate....pitty on you....fool 😂
It is a physical defect. I don't know whether I can control it. Let me try my best. Thanks 🎉
Christianity follows sanadana darms because the hierarchical people do not want to be questioned by the followers. Therefore Prof Francis is not neutral as he is part of the the hierarchy of Christianity
Physician look inside. Don't look at the mote in others' eyes when u have a beam in ur own.
Hello mr. Professor, ഹിന്ദുക്ക ളു ടെ ഗ്രന്ഥങ്ങളിൽ മനു ഷ്യന്റെ ഭാവന യാണ് എഴുതി വെച്ചിരിയ്ക്കുന്നത്. We created gods and gave qualities. So we have the freedom to change it ,if it is not appropriate for the current situation. ഒന്നും ലോകാവസാനം വരെ മനുഷ്യൻ ആ ചരിയ്ക്കേ ണ്ട തല്ല. സ്വർഗത്ത് high chair ൽ ഇരുന്നു താഴെ അദ്ദെ ഹത്തിന്റെ പേര് പറഞ്ഞു തമ്മിൽ തല്ലുന്ന മനുഷ്യരെ കണ്ടെ ങ്കിലും ഒന്നു വായ തുറക്കൻ പറ യൂ please. ഹിന്ദു ദൈവങ്ങളെ മനുഷ്യൻ ഭാവന യിൽ നിന്നുണ്ടാക്കിയതാണ്.
Better than Christianity judaism and Islam ( far better)
Dharmam saranam gachami.
Please study Budhist philosophy.
Tamil nadu Christian s not Reading Bible🙏🙏🙏🙏
സനാതനം എന്നുവച്ചാൽ നിത്യം എന്ന് അർത്ഥം .
ധർമ്മം എന്നാൽ മനുഷ്യൻ നിർബന്ധമായും പാലിക്കേണ്ടത് .
അപ്പോൾ സനാതനധർമ്മം എന്നാൽ മനുഷ്യൻ ഏതൊരു കാലത്തും പാലിക്കേണ്ടത് അല്ലെങ്കിൽ പാലിക്കപ്പെടേണ്ടത് .
ഇതു ഒരു വ്യക്തിയുടെ സ്വത്തിനെ സംബന്ധിക്കുന്നതോ അല്ലെങ്കിൽ അയാളുടെ ഭക്ഷണത്തെ സംബന്ധിക്കുന്നതോ അല്ല .മറിച് അയാളുടെ ലൈഗിക ചിന്തകളെ കുറിച്ചുളളതാകുന്നു.
അതുകൊണ്ടാണ്,രാമായണത്തിലെ ഉത്തമശ്ലോകം "മാം വിധിം ജനകാത്മജാം "ആണ് എന്ന് സമർത്ഥിക്കപെട്ടിരിക്കുന്നത്.
അല്ലാതെ ബൈബിളിൽ വ്യാഖാനിക്കപെട്ടതുപോലെ ഇന്നലെ,ഇന്നു,നാളെ എന്നതുകളിൽ ദൈവത്തിന്റെ അവസ്‌ഥ എന്നതല്ല.
അത്തരം ഒരു സനാതനധർമ്മം ഇല്ലാത്തതുകൊണ്ടാണ് യേശുവിന് സ്വന്തം അമ്മയെ സ്ത്രീ എന്നു വിളിച്ചു അധിഷേപിക്കുവാനും,മഗ്ദലമറിയത്തെ വെപ്പാട്ടി യാക്കി വെക്കാൻ സാധിച്ചതും.
മതങ്ങൾ മനുഷ്യന്റെ ആവശ്യകതക്ക് അനുസരിച്ച ഉടലെടുക്കേണ്ടതാണ്.അല്ലാതെ വത്തിക്കാനിൽ നിന്നു നിയമം ഇറക്കി പാലിക്കപ്പെടേണ്ടതല്ല .
ഇതു തന്നെയാണ് ഹിന്ദുവും ക്രിസ്ത്യാനിയും തമ്മിലുള്ള വിത്യാസം.
സാധിക്കുമെങ്കിൽ മുതുമുത്തപ്പന്റെ സംസ്കാരം ഉൾക്കൊണ്ട് ഇപ്പോഴത്തെ കപടവിശ്വാസത്തെ വർജിക്കാൻ നോക്ക് .
കൃത്യാനിയേയും മുസൽമാനെയും മാറ്റി നിർതുക. അവർ സോരിമ ഇല്ലാത്തവര. ഹിന്ദുക്കളാണെങ്കിലോ ഭയങ്ക ഒരുമയുള്ളവരാ . ബ്രണൻ .. ഷത്രിയൻ .വൈശൻ .. ശൂദ്രൻ ഇവരാണ് ഹിന്ദുക്കൾ . ബാക്കി 80 ശമാനം പഞ്ചമർ . ഗുരുവായുരിൽ ശാന്തിമാർക്ക് ഭക്ഷണം പാകം ചെയ്യാൻ .. ബ്രാമണൻ തന്നെ വേണം (ഹിന്ദുവിലെ നായർ ) പറ്റില്ല. അതുപോലെ കർണ്ണാടകയിലെ ക്ഷേത്രത്തിൽ രണ്ട് ഇട്ടു പുര. ഒന്ന് B ക്ക് ള്ളത്. രണ്ട് Pക്ക് ഉള്ളത്. ബ്രാമണ ൻ ഉണ്ട ഇലയിൽ പിന്നാക്കക്കാരൻ കിടന്ന് ഉരുളണം ചില ക്ഷേത്രങ്ങളിൽ ദളിത് പിന്നക്ക കാർ കയറി കൂട കയറിയാൽ ഭീമമായ പിഴ. ചിലടത്ത് പിന്നാക്കക്കാരെ കാണാതിരിക്കാൻ മതിൽ പണിയുന്നു ഈ അടുത്ത കാലത്താണ് എന്ന് ഓർക്കണം തമിഴ്നാട്ടിൽ. ഒരു മതിൽ. CP m. കാർ പൊളിച്ചു കളഞ്ഞു ഹിന്ദു സനാതന ധർത്തിന്റെ ഒരു പോകുനോക്കണേ. എന്നും നിലനിൽക്കുന്നത് ചോദിചാൽ ഇതാണ് ഉത്തരം. ഉദയ നിധി പറഞ്ഞത് 100 - ശരിയാ ണ്
എത്ര പെരുമാക്കൾ ശങ്കരാച്യര്യൻന്മാർ എത്രയോ കുഞ്ചൻ ന്മാർ തുഞ്ചൻ ന്മാരും ക്രൂര മഹസി യിൽ ന്യൂന മലസിപ്പോയ് നീ : ഹിന്ദു ധർമ മേ ജാതി മൂലം. ഗണപതിയെ രക്ഷിക്കാൻ സുകുമാരൻ നായരുടെ ആൾക്കാർ മാത്രമേ ഉണ്ടായത് ബാക്കി 80 ശതമാനം ഒന്നും മിണ്ടിയില്ല കാരണം . ......?
സനാതന ധർമത്തിന് eternal എന്ന ഇംഗ്ലീഷ് വാഗർത്ഥം യോജിക്കില്ല. സനാതനത്തിനു യോജിക്കുന്നത് filtered principles എന്നാണ്. എന്താണ് filtered principles എന്നറിയാൻ സംസ്കൃതത്തിന്റെ അർത്ഥം അറിയണം. സംസ്കൃതം എന്നതിന്റെ അർത്ഥം സംസ്കരിച്ചെടുത്ത് എന്നാണ്. എന്തില്നിന്നു സംസ്കരിച്ചെടുത്തതു എന്നു ചോദിച്ചാൽ പ്രാകൃതത്തിൽനിന്നു എന്നു ഉത്തരം. എന്താണ് പ്രാകൃതം ? മനുഷ്യന് വിവേചന ബുദ്ധി ഉറയ്ക്കുന്നതുവരെ ശരിയേത് തെറ്റേത് , നന്മയേത് തിന്മയേത് , നശ്വരം ഏതു അനശ്വരം ഏതു എന്നൊക്കെ തിരിച്ചറിയാതെ പ്രവർത്തിക്കുന്നവരാണ്. ഏതു ദേശത്തുമുള്ള ബുദ്ധിശാലികളായ ചിന്തകന്മാർ അവരുടെ പിൻതലമുറക്കുവേണ്ടി ശ്രേഷ്ഠമായതും നിശ്രേഷ്ഠമായതും വേർതിരിച്ചു കാണിക്കും. അങ്ങനെ അവതരിപ്പിച്ച ആശയങ്ങൾ ആണ് സ്നേഹവും സാഹോദര്യവും അഹിംസയും. ഇതൊക്കെ പരിചയപ്പെട്ടിട്ടും ഇന്നും സ്നേഹമോ സഹോദര്യമോ അഹിംസയോ ഭൂമിയിലെ വിശ്വാസികൾ അനുവർത്തിക്കുന്നുണ്ടോ ?
ഇവിടെയാണ് സനാതനത്തിന്റെ യഥാർത്ഥ അർത്ഥം ഉയർന്നു വരുന്നത്. അത് സംസ്കാരവുമായി ബന്ധപ്പെട്ടു നില്കുന്നു.അടുത്ത തലമുറയുടെ സംസ്കാരത്തിലേക്ക് കൂട്ടിച്ചേർക്കാൻ സാധിക്കുന്ന ആശയങ്ങൾ ആണ് സനാതന ധർമം. ചുരുക്കത്തിൽ പ്രാകൃത (പ്രകൃത-വന്യമായ ) വാസനകളിൽനിന്നും സംസ്കരിച്ചെടുത്തു മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും പ്രകൃതിക്കും ദോഷം വരുത്താതെ യാതൊരു ആശയമൊണോ അനുവർത്തിക്കുന്നത് അതാണ് സനാതനം. സംസ്കാരമില്ലായ്മയുടെ നിലവിലെ ചിഹ്നങ്ങൾ കാണുമ്പോൾ അറിയാം സംസ്കാര രാഹിത്യത്തിന്റെ തേരോട്ടം എത്രമാത്രം ഭയാനകമാണെന്നു. സംസ്കൃതചിത്ത സമൂഹത്തിൽ നിലനിൽക്കുന്ന പോലീസ് , കോടതി , അതിർത്തി , പട്ടാളം , വേലി എന്നീ ചിഹ്നങ്ങൾ നിലനിൽക്കുന്നിടത്തോളം സംസ്കാരം ഉള്ള സമൂഹം എന്നു പറയാൻ കഴിയില്ല.
ഹമ്മുറാബിയുടെ നിയമം (desret laws ) പേറുന്ന മണലാരണ്യത്തിലെ ആശയങ്ങളുമായി ആര്യന്മാർ എന്നു പറയുന്നവർ ഭാരതത്തിൽ എത്തിയത് നിമിത്തം വർണവ്യവസ്ഥ നടപ്പിലാക്കി ഭാരതീയരെ പിളർത്തി. പിന്നീട് വന്നവരും അതിനപ്പുറം പ്രവർത്തിച്ചു. ഇങ്ങനെ വന്നവർക്കൊക്കെ ഇതുവരെ മനസമാധാനം ലഭിച്ചിട്ടുണ്ടോ ? ഇല്ല. ഇനി ലഭിക്കുമോ ? ഇല്ലേയില്ല. കാരണം ഹമൂറാബി ഇടപെടും. അതിനു എന്താണ് പോംവഴി ? അവനവൻ ആത്മസുഖത്തിനു ആചരിക്കുന്നവ അപരന്നു സുഖം സൃഷ്ടിക്കുന്നത് ആയിത്തീരുംവിധം ഉള്ളത് ആയിരിക്കണം എന്നുമാത്രം. അപ്പോൾ മാത്രം സംസ്കാരം ഉള്ളവരായിത്തീരും.
www.dharmajmitra.com
🎉🎉🎉
Covenant of Jesus is Love God & LOVE EACH OTHER!
ദൈവ സ്നേഹവും, പരസ്നേഹവും..... ഈ കല്പനയെ പ്രവർത്തി പഥത്തിൽ കൊണ്ടുവരാൻ മനുഷ്യ കുലത്തോട് ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നു!
ഇതാണ് നന്മ പ്രവർത്തികൾ!!
DEEDS!
സംസ്‌കൃതം എന്നത് തന്നെ പൊട്ട ഭാഷ 😄ഒരു ഭാഷ ആണോ സനാതനം ⁉️🤔 മണ്ടത്തരം പറയുന്നതിന് ഒരു അതിരുണ്ട് 🙆🤦ഹിന്ദുവിന്റെ സനാതനം തന്തഇല്ലാത്തത് തന്നെ അനാതനം തന്നെ മണ്ടത്തരം തന്നെ തള്ള് തന്നെ. ഇന്ത്യയിൽ ഹിന്ദു എന്നത് ഇല്ലാതായാൽ മാത്രമേ സനാതനം ഉണ്ടാവുകയുള്ളൂ 🤔ഹിന്ദു വെറും തള്ള് മാത്രം.
"സനാതനം" പഞ്ചാരയിൽ പൊതിഞ്ഞ എന്തോ ആണ് പലരും പറയുന്നു.പക്ഷെ ഇതൊന്നും സനാതനക്കാരെ ബാധിക്കില്ല. "ഏട്ടിലെ പശു പുല്ലുതിന്നുന്നില്ല" ഈനാർത്ഥം.സനാതനധർമ്മം എന്ന് പറയുന്നവന്നത് സനാതനം വേണ്ട എന്ന് പറയുന്നവന്റെ കഴുത്തു വെട്ടലാണ് എന്ന് പറയുന്നവന്റെ സനാതനധര്മം എന്ത് ?
Ningalude prayam kanakkileduthaal chestha parayan thonnillaa...pakshe swantham thantha aaraanennariyaatha padappaaanu neey..😮
Not want your opinion
അതെ impersonal
Religion ആണ്.
നിങ്ങൾക്ക് നിങ്ങളുടെ
ശരി. നിരീശ്വര വാദത്തി ൽ
ഉള്ള ശരി.
അല്ലാതെ ഒരു വ്യക്തിയേയോ
ഒരു പുസ്തകത്തെയോ
വളഞ്ഞു നിന്ന്
ബുദ്ധി കൊണ്ട് അനുകൂലിക്കുക അല്ല.
ഈ പൊട്ടച്ചാർ എന്താണ്
പറയുന്നത് 😄
ഹിന്ദു ജാതി കൂമ്പാരം ആയ മണ്ടത്തരം തന്നെ ബാക്കി എല്ലാം തള്ള് 😄😄😄😄😄😄
100 അവന്തര ജാതികളുള്ള പാതിരി മതം... സനാധന ധർമം ഉള്ളത് കൊണ്ട് ഇന്ത്യയിൽ കുറച്ചു പള്ളിയും, പറ്റക്കാരും, കുറച്ചു ആളുകളെയും കിട്ടി.
തൻ്റെ തലക്ക് treatment ആവശ്യമാണ്.
Ethu elauday sthiram parivadi Hindu madhathe avahelikal
ഒരു catholic സഭയെ ഉള്ളൂ. ബാകി ഒകെ ഓരോ തരുടെ private business അണ്
പിന്നെ കോടി കോടി ജാതി ഉപജാതി ആചാര രീതി വൈവിധ്യം ലോക്തിൻ്റെ പൊതു സ്വഭാവം ആണ്. ഇന്ത്യൽ തന്നെ എണ്ണി എടുക്കാൻ പറ്റുമോ
ഹിന്ദു ജാതി കൂമ്പാരം ആണ് തള്ള് ആണ് 😄😄😄😄😄😄😄
👍🏻👍🏻👍🏻