Tvs Jupiter Detailed review in malayalam |Tvs|Jupiter125|malayalam

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 30

  • @Wheelmanmotovlogs
    @Wheelmanmotovlogs  Рік тому +2

    Millage 55km

  • @tune2me66
    @tune2me66 Рік тому

    ❤🎉 nice work Shanu

  • @haseenashamsu1898
    @haseenashamsu1898 Рік тому +7

    ഞാൻ ഇൻശാഅല്ലഹ് next week ഇറക്കും. Book ചെയ്തു

    • @vishnukm3589
      @vishnukm3589 Рік тому

      On road etreyan?

    • @Pokririder166
      @Pokririder166 11 місяців тому

      എനിക്ക് ഇന്ന് കിട്ടും inshah Allah ❤

  • @statusvideos4614
    @statusvideos4614 Рік тому

    Velliya fan ann brooo❤️

  • @harikrishnanm5716
    @harikrishnanm5716 Рік тому +1

    Bro Jupiter 125nte boot space le kolluna helmet eetha? Full size fit akumo?

  • @ahilvb792
    @ahilvb792 Рік тому +1

    Nalla vandiyanu🎉🎉

  • @satharpk8487
    @satharpk8487 Рік тому +3

    Hite ഉള്ളവർക്ക് പറ്റുമോ

  • @sureshbabu3666
    @sureshbabu3666 Рік тому

    Njan pettu. Don't buy Jupiter 125. It's self-starter having issues. It is not working after 1400km running. Now my scooter under service for three days. Suggest you keep away from Jupiter 125

  • @priyonthomas9858
    @priyonthomas9858 Рік тому

    On road price etraya?

  • @manudevk1512
    @manudevk1512 Рік тому

    ♥️👌🏻

  • @sharmils2475
    @sharmils2475 Рік тому

    Nice

  • @josephjaison6823
    @josephjaison6823 Рік тому +1

    Shan bro kidu

  • @spyroff7385
    @spyroff7385 Рік тому

    👍

  • @user-dx9cl6gr3b
    @user-dx9cl6gr3b Рік тому

    🎉

  • @dreamworld9373
    @dreamworld9373 Рік тому +1

    അടിപൊളി Scooter ആണ് , എന്റെ Sister വാങ്ങിയിരുന്നു. അത് കണ്ട് ഇഷ്ടപ്പെട്ട് ഞാനും ഇതേ കളറിലുള്ള Same scooter വാങ്ങി, നിർഭാഗ്യവശാൽ ഞാൻ വാങ്ങിയത് ഒട്ടും സുഖമില്ലാത്ത scooter ആയിപ്പോയി , വണ്ടിക്ക് സഹിക്കാൻ പറ്റാത്ത വൈബ്രേഷനുണ്ട് , ബ്രേക്ക് പിടിച്ചാലും വണ്ടി മൂവിങ്ങിൽ തന്നെയാണ്, ഹാന്റ് ബ്രേക്ക് കിട്ടണമെങ്കിൽ ജിമ്മിന് പോകേണ്ടിവരും അത്രക്ക് ടൈറ്റ്, എഞ്ചിൻ സൗണ്ട് സാധാരണയേക്കാളും കൂടുതൽ , ചെറിയ കയറ്റം പോലും വളരെ ബുദ്ധിമുട്ടിയാണ് കയറുന്നത്, ആക്സിലേറ്റർ ഒട്ടും സ്മൂത്തല്ല, എഞ്ചിൻ പെട്ടെന്ന് ഓവറായി ചൂടാകുന്നു അത് കൊണ്ട് സീറ്റിന് അകത്ത് നല്ല ചൂട് അനുഭവപ്പെടുന്നു ....... അങ്ങിനെ മൊത്തം പ്രശ്നം,
    Kannur ,Payyannur ,Perumba യിലുള്ള MALABAR MOTORS ൽ നിന്നാണ് ഞാൻ വണ്ടി വാങ്ങിയത്.
    വണ്ടിക്ക് ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ട് പോലും ഷോറൂമിന്റെ ഭാഗത്തു നിന്ന് ഒരു സഹകരണവും ഇല്ലാത്തത് കൊണ്ട് ഇപ്പോൾ Consumer court ൽ കേസിലാണുള്ളത്
    വണ്ടി വാങ്ങി 40 ദിവസം കൊണ്ട് തന്നെ ഞാൻ ഷോറൂമിൽ കയറിയിറങ്ങാൻ തുടങ്ങിയതാ 2 മാസം കഴിഞ്ഞിട്ടും ഫലമില്ലാതായപ്പോൾ ഞാൻ വണ്ടി ഷോറൂമിൽ തന്നെ വെച്ചു. ഇപ്പോ ഒന്നര മാസമായി വണ്ടി അവിടെ തന്നെയാണ് ഉള്ളത്. ഇത് വരെ അവർക്ക് അതിന്റെ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.

    • @jkrishnan30
      @jkrishnan30 Рік тому

      sister scooter num same issues undo?

    • @avsphysics4725
      @avsphysics4725 Рік тому +4

      Evide poyalum ningalude comment aanalo bro😂...

    • @dreamworld9373
      @dreamworld9373 Рік тому

      @@jkrishnan30 No ,ath adipoli scooter aanu

    • @dreamworld9373
      @dreamworld9373 Рік тому +1

      @@avsphysics4725 scooter vangumbo Nan review nokkiya channelilokke cmmnt ittirunnu

    • @MehuMehu-jy6be
      @MehuMehu-jy6be Рік тому

      ​@@dreamworld9373aa copy paste innum thudarnnodirikkunnu lle 😂

  • @harshithhops2k06
    @harshithhops2k06 Рік тому

    🫶🏻❤️