Super ചേച്ചീ... കുറെ വീഡിയോസ് കണ്ടതിൽ മനസ്സിന് തൃപ്തി ആയ വീഡിയോ... പുറത്ത് വെച്ചാൽ കേടു വരാത്ത അച്ചാർ തപ്പി നടക്കുവാരുന്നു.. ഞാൻ ഉണ്ടാക്കി ഹസ് ന് കൊടുത്തയക്കാൻ തീരുമാനിച്ചു... He have no fridge... Tnx a lot checheeee👌👌👌👌👌👌😘😘😘😘🙏🙏🙏🙏🙏🙏
കഴിഞ്ഞയാഴ്ച ഞാനും വീട്ടിൽ ഇഞ്ചിമാങ്ങ അച്ചാർ ഇട്ടിട്ടുണ്ടായിരുന്നു മോളെ 😛ഭയങ്കര ടേസ്റ്റ് തന്നെയാണ്😛😛😛😛 ചെയ്തിട്ടില്ലാത്തവർ തീർച്ചയായും ചെയ്തു നോക്കണം👍🏻👍🏻 മോളുടെ അവതരണം എപ്പോഴത്തെയും പോലെ തന്നെ അതിഗംഭീരം👍🏻👍🏻👍🏻👍🏻🥰🙏🏼
Ende sir inji manga idunnade,aavi ketite tholikalanjariyum ennite vellavum surkayum kudi thilappiche Adil uppit orazha eduthuvekum.ennitane achar iduka.
പറഞ്ഞു പറഞ്ഞു കൊതി പിടിപ്പിച്ചു ഈ അനിയമ്മ. 👌 പക്ഷെ കൊതിക്കാമെന്നെ ഉള്ളു. ഇവിടെ മാങ്ങാ ഇഞ്ചി ഇല്ല. എവിടെയാണ് അനിയമ്മ താമസിക്കുന്നത്. നല്ല ഭംഗി ഉണ്ട് കാണാൻ.
സ്ഥലങ്ങളൊക്കെ കാണാ എന്ത് ഭംഗി ആണ് ❤️
എവടെ വീട്ടിൽ മാങ്ങ ഇഞ്ചി ധാരാളം ഉണ്ടായിരുന്നു. പക്ഷേ ഒന്നും ചെയ്യാനാറിയില്ല. വെറുതെ കിടക്കും. എനി ഇതുപോലെ ചെയ്തു നോക്കണം. Thank u v much
Aniyamede സംസാരം വളരെ ഇഷ്ടം pickle supper
എന്താ ചേച്ചി എനിക്ക് അങ്ങ് ഇഷ്ട്ടായി ചേച്ചിയുടെ സംസാരം. ഇനി ഞാൻ ഒന്ന് അച്ചാർ ഇട്ട് നോക്കട്ടെ.
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
ഞാൻ ഉണ്ടാക്കി നോക്കി
കേട്ടോസൂപ്പർ എല്ലാ വർക്കും ഒരുപാട് ഇഷ്ടമായി
ചമ്മന്തിയിൽ ചേർത്താൽ നല്ല ടേസ്റ്റാണ്.
മാങ്ങ ഇഞ്ചി അച്ചാർ സൂപ്പർ ആണ് ഞാൻ ഉണ്ടാക്കി
Achar recipe kanichathu nannayi try cheyanam ingimanga kondu chammanthi undakarundu nalla taste anu😊❤❤❤
ഞാനുണ്ടാക്കാറുണ്ട് 👌👍ശർക്കര ആണ് നല്ലതു ❤
Yes
അച്ചാറിലും സൂപ്പർ െവള്ളമാണ് നല്ല ഇഷ്ടമായി
സൂപ്പർ 🥰
. വായിൽ കപ്പലോടിയ്ക്കാനുള്ള വെള്ളം കയറി സൂപ്പർ പെങ്ങളെ അച്ചാർ
ഞാനും ഇന്ന് പറിച്ചു വച്ചിട്ടുണ്ട് ഉണ്ടാക്കണം❤
അടിപൊളി അച്ചറാണല്ലോ 👍🏻👍🏻👍🏻👍🏻പൊളിച്ചു 👍🏻👍🏻👍🏻👍🏻ഇഞ്ചിമാങ്ങാ ആദ്യമായി കാണുന്ന ഞാൻ 😄😄😍😍😍😍
Cheruppathil kazhichcittud super❤
Enik ninde veedo nall ishtaman
ആനി യമ്മക് പകരം ആനിയമ്മ മാത്രം 👍👍👍👍👍😘😘😘😘😘😘😘
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
ഞാൻ ശർക്കരയാണ് ചേർക്കാര് പിന്നെ കറിവേപ്പിലയും ചേർക്കും
Tiruvalla ആണ് ഞാൻ ഇന്നു പറിച്ചു വച്ചിടുണ്ട് ഇതുപോലെ ഇടാം
Aniyamma beautiful presentation and very natural. Achar super 👌 ❤
ഇവിടെ മാങ്ങ ഇഞ്ചി എന്നാണ് പറയുക. ഇവിടെ ഉണ്ട്. ഇതുവരെ അച്ചാർ ഇട്ടില്ല. ഇടണം എന്നെപ്പോഴും കരുതും. ഇനി ഒന്നു ശ്രമിക്കട്ടെ. Thanks 💖💖
Video super aayittundu.
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
നല്ല ഭംഗി ഉള്ള സ്ഥലം; ഞങ്ങലേം കൂടെ വിളിക്ക് ആനിയമ്മാ
ഇഞ്ചി മങ്ങയല്ല, മാങ്ങയിഞ്ചിയാണ്
Correct
Aniyammo superr🥰🥰🥰🥰
Endhu nalla vellam cinema pole undu adippli mole
Viverenem Adipoli …..njanum undakum ok
Hi ആനിയമേ ഇന്നത്തെ വീഡിയോ പൊളിച്ചു love you ആ നിയമേ 🥰
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
ഇച്ചി മാങ്ങാ എനിക്കും ഏറെ ഇഷ്ടം
Njanum achar ittu adipoli aaannn
Super ചേച്ചീ... കുറെ വീഡിയോസ് കണ്ടതിൽ മനസ്സിന് തൃപ്തി ആയ വീഡിയോ... പുറത്ത് വെച്ചാൽ കേടു വരാത്ത അച്ചാർ തപ്പി നടക്കുവാരുന്നു.. ഞാൻ ഉണ്ടാക്കി ഹസ് ന് കൊടുത്തയക്കാൻ തീരുമാനിച്ചു... He have no fridge... Tnx a lot checheeee👌👌👌👌👌👌😘😘😘😘🙏🙏🙏🙏🙏🙏
അച്ചാർ സൂപ്പർ
ഇഞ്ചി മാങ്ങാ ഗുഡ്
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
സൂപ്പർ 😋😋😋
Manga inji can use like Inji for chutney
Chechi enthina mudi kalaradiche... Rasamilla kaanaan
ഇഞ്ചി മാങ്ങ അച്ചാർ സൂപ്പർ ❤❤
കഴിഞ്ഞയാഴ്ച ഞാനും വീട്ടിൽ ഇഞ്ചിമാങ്ങ അച്ചാർ ഇട്ടിട്ടുണ്ടായിരുന്നു മോളെ 😛ഭയങ്കര ടേസ്റ്റ് തന്നെയാണ്😛😛😛😛 ചെയ്തിട്ടില്ലാത്തവർ തീർച്ചയായും ചെയ്തു നോക്കണം👍🏻👍🏻 മോളുടെ അവതരണം എപ്പോഴത്തെയും പോലെ തന്നെ അതിഗംഭീരം👍🏻👍🏻👍🏻👍🏻🥰🙏🏼
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
Super ആനിമോളെ
I love your show
അച്ചാർ സൂപ്പർ 👍👍
Anneyamma ottum madi illaathha aalennu manasilaakuunnu.
Veettil ulllavar sahayathhinu koodumo?
Aalu endaayaalum midukkithanne aanu.
God bless you and family.
പറമ്പിൽ ഉണ്ട് പക്ഷെ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. ഇനി എന്തായാലും ഉണ്ടാക്കുന്നുണ്ട്. അനിയമ്മ പറയുന്നതും പറയുന്നതും കേൾക്കാൻ ഒത്തിരി ഇഷ്ടമാണ് 👌👌👌
E kotta evdunn oppichu ; 😀ith kanubol etho oru island l ethiyath pole 😄👍🏻👍🏻😍
അടിപൊളി......
ഞാനുംഉണ്ടാക്കി ആനി കുട്ടി. മാങ്ങ ഇഞ്ചി എന്നാണ് ഞങ്ങൾ പറയുന്നത്.
തേങ്ങ അരച്ചു മീൻ കറി വെക്കുന്നതിൽ മുറിച്ചു ഇട്ടാൽ നല്ല ടേസ്റ്റ് ആണ് കറി. മാങ്ങാ ഇഞ്ചി 🤤
അടിപൊളി 👍❤️
Athariyillayirunnu
Manjal vith karshika vakuppil ninnu vangial - in certain.cases we.may get this product along with the desired turmeric.
ഇഞ്ചി മാങ്ങാ അച്ചാർ സൂപ്പർ 😍🥰👍
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
സംസാരം കേൾക്കാൻ നല്ലെ യുണ്ട്
Aniammyude sthslam kanan enthu bhang iya😊
Ì chicken manga manga pole irikkum
Kollam jillayil ethinu channa yenu parayum
എന്റെ പറമ്പിൽ ധാരാളം ഇഞ്ചിമാങ്ങയുണ്ട്, എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയില്ലായിരുന്നു.
ഉപകാരപ്രദമായി, വളരെ സന്തോഷം.
നന്ദി!👍🏻
Your presentation is
Very fine
❤
kidilan achaar... njangal maanga inji enna parayaa
Ani aa vellavum parisaravum kandittu kothiyavunnu evideya aniyude veed ?ellam organic sathanavum anik kittunnundu super❤️
പുതിയ വെറൈറ്റിയുമായി അനിമ വന്നല്ലോ
പിന്നല്ല 😜😄❤️👍
Ethu cheruthai kaykunundo achar edumbo
Manginji veettil und try cheyyam
അടിപൊളി 👍❤️
Ende sir inji manga idunnade,aavi ketite tholikalanjariyum ennite vellavum surkayum kudi thilappiche Adil uppit orazha eduthuvekum.ennitane achar iduka.
I use it for vegitable fry
പറഞ്ഞു പറഞ്ഞു കൊതി പിടിപ്പിച്ചു ഈ അനിയമ്മ. 👌
പക്ഷെ കൊതിക്കാമെന്നെ ഉള്ളു. ഇവിടെ മാങ്ങാ ഇഞ്ചി ഇല്ല. എവിടെയാണ് അനിയമ്മ താമസിക്കുന്നത്. നല്ല ഭംഗി ഉണ്ട് കാണാൻ.
Njagade ee Pathanamthitta side onnum ee sadhanam kanditt polum illa ith kadel okk vagan kittumo sale undo ee pickle
ഉണ്ടാവും 👍❤️
Thrissur njan ketitilla
Go to agro bazar
മാങ്ങാ യിഞ്ചി കൊണ്ട് തീയ്യൽ ഉണ്ടാക്കാറുണ്ട്. പിന്നെ ചമ്മന്തി ആ നികുട്ടിയുടെ അച്ചാർ ഉണ്ടാക്കണം❤
എങ്ങനെയാണ് തീയൽ ഉണ്ടാക്കുന്നത് എന്ന് പറയാമോ..... മാങ്ങാ ഇഞ്ചി വെറുതെ അരിഞ്ഞിട്ട് വേവിച്ചാൽ മതിയോ..... സാധാരണ തീയൽ വയ്ക്കുംപോലെ ആണോ.....
ആനി ചേച്ചി ഞാൻ ഇഞ്ചി മാങ്ങ ആദ്യം ആയിട്ട കാണുന്നെ
Ende veettil inji manga undallo
Super 💞👌😘😘💞🌹👌🌹
അച്ചാർ കിടിലം.... ഇതേതാ...ഈ സുന്ദര ഭൂമി....
അനിയമ്മയുടെ കൊട്ട കാണുമ്പോൾ യോത സിനിമയിലെ കാട്ടിലൂടെ പോകുന്ന അമ്മച്ചിമാരാണ് ഓർമ്മ വരുന്നത് 😜
😅😄😂🙆🙆👍
Enikum angane thonni😄
Super
From where do you get this?
Sathyam 😂😂 ee forest muzhuvan kaadanallo
നല്ല സ്വാദ് ആണ്
Super aniyamma
സൂപ്പർ അടിപൊളി 👌👌👍👍
Uluva varuth podichathaano chechi
കണ്ണൂർ ടൗണിൽ വന്നാൽ തരാം
മാങ്ങാ ഇഞ്ചി.. ഞാൻ അച്ചാർ ഇട്ടു വച്ചിട്ടുണ്ട് ഇഷ്ടം പോലെ ഉണ്ടാവും ഇത്,.. ഇത് കൊണ്ട് ഇഞ്ചി കറി ഉണ്ടാക്കാം
Ith enikk ayachu tharumo aaniyamme kanditt kothiyaayi🥰
Nallabhashasamsarikkunondinondikashtam
Ithrayum ndhina Aanimole kachavadathinano
Ethu evide vangan kittum?
Ann undaakiya adp alle ad
ഞാങ്ങൾ മാങ്ങ ഇഞ്ചി ennu parayum
എൻറെ ഫേവറിറ്റ് ആണ്😛😛😛😛
എന്റെയും ❤️👍
Very natural talk. Place looks beautiful. Where is this place. God bless you mole. 🙏🏼👍
2
Kayam varuthu podichathano
Enike ethinte oru vethe tharamo ani
Ee achar vaangan pattuo aniyammede kayyil ninn?
Injimangayude vith tharamo
ഇഞ്ചി മാങ്ങയുടെ കറ എങ്ങനെയാണ് ഒഴിവാക്കേണ്ടത്
Annieamme pandu orupaad chammanthi kazhichittunnd ippol mangainchi kananpolum kanmanilla oru Thai tharumo
നല്ല സ്ഥലം ഇത് എവിടെ ആണ്
Kotta kollam mole
Thank manga inching aanu
👌👌
Inchi mangagum kolinchiyum onnano
Eda eniku inchi manga vithu ayachu tharamo
Kudach vith ayachu tharumo
Maga enji oru vithu tharamo
അതു നട്ടാൽ മൊത്തം പടർന്നു അലമ്പാക്കും അങ്ങനെ ഒരു പ്രശ്നം കൂടി ഉണ്ട് ട്ടോ
Enikku ethu ishttam tharamo
Vinegar not good for health.. Adu avoid cheythal super ayirunu ❤
😍👍😍
Super super ❤️❤️❤️👍
ഈസാധനംഎവിടെനിന്ന്കിട്ടാന,എനിക്ക് വളരെ ഇഷ്ടമാണ്സൂപ്പർ
വിത്തു തരാം..
ഇതിൻറെ വിത്ത് എങ്ങനെ കിട്ടും എന്ന് പറയാമോ ഏതെങ്കിലും കടയിൽ കിട്ടുമോ ഇതിൻറെ ശരിക്കുള്ള പേര് എന്താണ്
, മാങ്ങാ ഇഞ്ചി.
@@prasannakumarmr1533 manga inji