പെന്തക്കോസ്തു ബ്രദറൺ വിചാരണ (ചോദ്യോത്തരങ്ങൾ )

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 333

  • @davdjoseph5500
    @davdjoseph5500 Місяць тому +2

    എനിക്ക് ഈ ബ്രദർ കാരൻ ഉത്തരം പറയാൻ കഴിയാതെ അതുമിതും പറയുമ്പോൾ ചിരി വന്നുപോയി അനിൽ സാർ ❤️❤️ ദൈവം സാറിനെ ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

    • @jerin2023
      @jerin2023 16 днів тому

      Joseph brother can u explain what is the topic they are saying and u are laughing. The anil kodithottam is saying exact foolishness

  • @mathewdevasia5357
    @mathewdevasia5357 3 роки тому +19

    നിങ്ങൾ നിമിത്തം ജാതികളുടെ ഇടയിൽ എന്റെ നാമം ദുഷിക്കപ്പെടുന്നു

    • @sabugeorge7115
      @sabugeorge7115 4 місяці тому +2

      കൊടിത്തോട്ടം പറഞ്ഞത് തെറ്റാണ്. പൂർണ്ണമായ വചനം ലഭിച്ചിട്ടില്ല എന്ന് പറഞ്ഞത് ശെരിയല്ല. മനുഷ്യ രെക്ഷക്കായുള്ള പൂർണ്ണ വചനം ലഭിച്ചു കഴിഞ്ഞു.

    • @rajum.george3432
      @rajum.george3432 4 місяці тому

      അതെ പ്രാത്യേയേകിച്ച് ബ്രദരൻ കൺസെപ്റ്റ്.

  • @maharajasahadevan8967
    @maharajasahadevan8967 4 місяці тому +19

    ദൈവമക്കൾക്ക് പലവിധ അഭിപ്രായങ്ങളും ദൈവവചനത്തോടുള്ള ബന്ധത്തിൽ ഉണ്ട് അത് ദൈവസന്നിധിയിൽ ഇരുന്നു ദൈവത്തോട് യാചിച്ചു മനസ്സിലാക്കേണ്ടതാണ് ഇങ്ങനെ പരസ്യമായി ലോകംമുഴുവൻ ആവിശ്വാസികളും ദൈവത്തിന്റെ ശത്രുക്കളുമായവരുടെ മുമ്പിൽ വിളമ്പി വലിയവർ ആകാൻ ശ്രമിക്കാതെ സൗമ്യമായി സമാധാനത്തിൽപറഞ്ഞു സംശയ നിവർത്തി വരുത്തുകയാണ് വേണ്ടത് എല്ലാവർക്കും വചനം വേണ്ടപോലെ മനസിലാക്കാൻ ഇന്നും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം

    • @mathewsabraham7556
      @mathewsabraham7556 4 місяці тому +1

      True

    • @mariabanerjee6171
      @mariabanerjee6171 3 місяці тому

      Anil ps ഇത് സമ്മതിച്ചാൽ Pentacost നു എതിരാകും. അതുകൊണ്ട് Pastor നു ഇത് സ്വീകരിക്കാൻ പറ്റില്ല. അല്ലാതെ മനസിലാകാത്തത്കൊണ്ടല്ല

  • @divineinspirational8782
    @divineinspirational8782 4 місяці тому +7

    രണ്ടു പേരും തങ്ങളുടെ വിശ്വാസങ്ങളിൽ അറിവ് ഉള്ളവരാണ്.. Good 👍

  • @ബർആബാ
    @ബർആബാ 7 місяців тому +28

    സുവിശേഷകൻ രാജേഷ്, കൊടിത്തോട്ടവുമായി സംവദിക്കാൻ പോകാൻ പാടില്ലായിരുന്നു. കൊടിത്തോട്ടം എത്ര ഭംഗിയായാണ് തൻ്റെ ഭാഗം കൈകാര്യം ചെയ്യുന്നത് എന്ന് കാണാൻ കഴിയും. ഒരു പക്ഷേ ഈ മേഖലയിൽ അദ്ദേഹത്തിന്റെ ചിരപരിചിതത്വം കൊണ്ടായിരിക്കാം ഇത് സാധ്യമാകുന്നത്.
    ഇരുവർക്കും അഭിനന്ദനങ്ങൾ 🌹

    • @VV-um4tc
      @VV-um4tc 4 місяці тому

      പഞ്ചസാര രുചിച്ചു നോക്കുക. വെറുതെ കുറെ പ്രസംഗിച്ചാൽ മധുരം എന്താണെന്ന് മനസ്സിലാകില്ല.

    • @ബർആബാ
      @ബർആബാ 3 місяці тому

      @@VV-um4tc
      ആശയം കുറേക്കൂടി വ്യക്തമായി പറഞ്ഞാൽ കൊള്ളാം. 😎

    • @mariabanerjee6171
      @mariabanerjee6171 3 місяці тому +1

      അനിൽ പാസ്റ്ററിനു നല്ല amount of knowledge ഉണ്ട് എങ്കിലും ബൈബിൾ പഠനത്തിൽ pentacost നെ bais ചെയ്യുന്നത് പാടില്ല. വചനം ഏറ്റവും accurate ആയി interpret ചെയ്യുന്നതിൽ അനിൽ പാസ്റ്റർ, fail ആണ്.

  • @rajuvm-ss7zm
    @rajuvm-ss7zm 5 місяців тому +7

    അനിൽ കൊടിത്തോട്ടം പാസ്റ്റർ 👌👌👍👍

  • @sheejamathew8696
    @sheejamathew8696 4 місяці тому +1

    Purnamayathu karthavindy varavanu . Jesus came back perfection complete

  • @saijuk8389
    @saijuk8389 3 роки тому +5

    വിശ്വസിച്ചു പ്രാർത്ഥിച്ചാൽ അത്ഭുതം നടക്കും, അതും kripavarengelum തമ്മിൽ വ്യത്യാസം ഉണ്ട്,ഒന്നാം നൂറ്റാണ്ടിൽ ദൈവം ഓരോ വ്യക്തികെ ളെ അതിന് നിയോഗിച്, എല്ലാ alukelekkum kripavarengel കൊടുത്തില്ല ദൈവം,

    • @mariabanerjee6171
      @mariabanerjee6171 3 місяці тому

      @@saijuk8389 ആര് വിശ്വസിച്ചു പ്രാർത്ഥിച്ചാലും ദൈവം ഉത്തരം കൊടുക്കും. അത് സത്യം. അല്ലാതെ ഒരാൾ തലയിൽ കൈവച്ചു പ്രാർത്ഥിച്ചാൽ miracle നടക്കു മെന്നത് ശരിയല്ല

  • @SR-ro9vv
    @SR-ro9vv 4 місяці тому +1

    Sathaithe kelpperkal sathiyam ungale viduthalai aakkum. Amen. Parisutha aaviyanavar ungalea pothithu nathumarakattum.

  • @sabulatha4156
    @sabulatha4156 2 місяці тому

    എന്തിനാ വെറുതെ ഈ സംവാദം ; ദൈവ വചനം കൃത്യതയോടെ മനസ്സിലാക്കു..... അനിൽ പാസ്റ്ററെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤

    • @jerin2023
      @jerin2023 17 днів тому

      Daiva vachanam krithyamayi manasilakiyaa pastor parana kariyam entha

  • @mariabanerjee6171
    @mariabanerjee6171 6 місяців тому +3

    Well done Rajeshkumar Br. ഇനിയും ഈ കാര്യങ്ങൾ ഇതിലും വ്യക്തത യിൽ പറഞ്ഞാലും മനസിലാക്കണ്ടവർക്കു മനസിലാവുകയില്ല. Brethren stand is more acceptable and true

    • @DAVIDMUDHAMMOOTTIL-op5xc
      @DAVIDMUDHAMMOOTTIL-op5xc 3 місяці тому

      Bible- നൂ പ്രാധാന്യം കൊടുക്കുക

    • @RajammaModiyil
      @RajammaModiyil 3 місяці тому +1

      From brotheren and Baptist people pentecostal are learning the word of God

    • @mariabanerjee6171
      @mariabanerjee6171 3 місяці тому

      @@RajammaModiyil ഏറ്റവും detailed and accurate bible interpretation ചെയ്യുന്നത് Brethren Baptist Churches ആണെന്നാണ് എന്റെ അറിവ്

  • @rajeshxavier6985
    @rajeshxavier6985 5 місяців тому +1

    Pr.Anil kodithottam the real man of God .very good teacher 🎉

  • @rajankk9250
    @rajankk9250 3 місяці тому

    Anil paster choyichu medikumo
    Aa nilpu sradiku

  • @abrahamlukose4730
    @abrahamlukose4730 4 місяці тому

    The very tendency to research and find out even the remotest possibility of creating division is what is to be forsaken once for all. There are more than enough wisdom in the Holy Bible to be united in Jesus Christ.

  • @MaryPhilip-mp8do
    @MaryPhilip-mp8do 7 місяців тому +5

    സകല വുംശോദന ചെയ്ത് നല്ലത് മുറുകെ പിടിക്കുക

  • @malayaleeworker6433
    @malayaleeworker6433 4 місяці тому +2

    പൗലോസിനെ പോലുള്ള നല്ല സമർപിതർ ഉണ്ടെങ്കിൽ ഇന്നും അത്ഭുതങ്ങൾ നടക്കും

    • @RajammaModiyil
      @RajammaModiyil 3 місяці тому

      you people want miracle. what lord told his deceiples. go and preach the gospel

  • @aleyammaathomas2713
    @aleyammaathomas2713 3 роки тому +1

    The fear of the Lord, is the beginning of Wisdom

  • @AsahelRockzz-k7u
    @AsahelRockzz-k7u 4 місяці тому +16

    Anil kodi thottam paster നൽകിയത് കൃത്യ മായ മറുപടി ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

    • @jerin2023
      @jerin2023 17 днів тому

      Entha krithyamayi paranee

  • @georgekutty6149
    @georgekutty6149 4 місяці тому +7

    ഇപ്പോൾ നാം അംശമായി അറിയുന്നു. പൂർണമായത് വരുമ്പോഴോ അംസമയത് നീങ്ങിപോകും

  • @ChackoJoseph-qx8mo
    @ChackoJoseph-qx8mo 16 годин тому

    Kodithottam. Anser. Good

  • @Rajuraj-gh3xk
    @Rajuraj-gh3xk Рік тому +3

    Anil Pastor❤️

  • @jforall751
    @jforall751 5 місяців тому +1

    Pr Rajesh what is your stand on particular subject please mention and stick on that

  • @SunilThomas-lq1ki
    @SunilThomas-lq1ki 3 місяці тому

    Kodithottam kalakki. Sabash please kodithottam nee swargathil kanumo?

    • @jerin2023
      @jerin2023 17 днів тому

      Kodithoottam kalaki entha onu paranu tharuu

  • @raghunadhanthekkemavila4467
    @raghunadhanthekkemavila4467 3 роки тому +1

    Visudhapapangal:- exmple, robin achan, Franco, kottur, stephi,

  • @vakkachanpeter3202
    @vakkachanpeter3202 4 місяці тому

    Gospel of john 21=25and revelation 19=10 until the end of the world word of God remain and Gift of God remain brotheren church define the word of God in their mind but word of God beyond of human understanding 😊

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 місяці тому +2

    യേശുവിനെയും മുഹമ്മദിനെയും
    പഠിക്കുന്നത്കൊണ്ട്
    വേദ സത്യം മനസിലാകുകയില്ല, അത് വേറെയാണ്.

  • @tomytomyjoseph1042
    @tomytomyjoseph1042 Рік тому +33

    ഈ വീഡിയോ കണ്ടിട്ട് ഞാൻ പാസ്റ്റർ അനിൽ കൊടിത്തോട്ടത്തിന്റ ഭാഗത്താണ്.

  • @revival506
    @revival506 3 місяці тому +1

    Enthu pottatharam ano ah Mike nte Mobil nilkunna brother en parayunne. Poyi parishuthalma abishekam prapikku
    Apol samshayam therum .

  • @kvrafee6913
    @kvrafee6913 4 місяці тому +3

    ഒരു ഒലക്ക കിട്ടുമോ

  • @raghunadhanthekkemavila4467
    @raghunadhanthekkemavila4467 3 роки тому

    Samsarippan, koduppan, viswsippan, vangippan, blessings of kirali

  • @mathewcheriyan6678
    @mathewcheriyan6678 3 місяці тому +1

    അംശമായ ആശയങ്ങൾ പൂർണമായ സത്യങ്ങൾ മനസിലാക്കുമ്പോൾ നീങ്ങിപ്പോകും

  • @royroy8518
    @royroy8518 Рік тому +10

    ദൈവവചനം പൂർണമായും നമുക്ക് കിട്ടിയിട്ടില്ല ഇനിയും ഒരുപാടു രഹസ്യങ്ങൾ വെളിപ്പെടാനുണ്ട്.. ആത്മാവ് ലഭിച്ചവർക്ക് മനസിലാകും

    • @jeromekurian6986
      @jeromekurian6986 8 місяців тому +3

      അങ്ങനെയെങ്കിൽ ഇനി കിട്ടാനുള്ളത് എപ്പോഴാണ് കിട്ടുക?
      ഇത് കേട്ടപ്പോൾ ഇന്നത്തെ കത്തോലിക്കരുടെ ഉപദേശമാണ് കൊടിക്കോട്ടവും അനുകരിക്കുന്നത് എന്ന് തോന്നി.
      കഴിഞ്ഞ ദിവസം പോപ്പ് ഒരു പുതിയ ബൈബിൾ കൊണ്ടുവരുന്നതിൻ്റെ വാർത്ത കാണുവാൻ ഇടയായി.

    • @BobyK659
      @BobyK659 5 місяців тому

      ദൈവവചനം പൂർണ്ണമല്ല എന്ന് ഏതു ആത്മാവ് ആണ് പറഞ്ഞത്

    • @JosephVarghese-do1ng
      @JosephVarghese-do1ng 4 місяці тому

      കൊടിത്തോട്ടം ഇത്ര പൊട്ടനായിരുന്നോ?

    • @augustinemathai5676
      @augustinemathai5676 4 місяці тому

      ഈ "രഹസ്യങ്ങൾ " എന്തിനാണാവോ ദൈവം ഒളിച്ച് വച്ചിരിക്കുന്നത്? നീയൊക്കെയാണോ "ആത്മാവ് ലഭിച്ചവർ"? ഒന്ന് പോടേയ്.... !

    • @hameedkatoor7469
      @hameedkatoor7469 3 місяці тому

      Jesus will come again all things will be repealed

  • @naphtalitribetv
    @naphtalitribetv 3 роки тому +4

    Praise God

  • @penielprayerfellowship4703
    @penielprayerfellowship4703 9 місяців тому +14

    വളരെ ശാന്തമായി വചനസത്യം പറയുവാൻ അനിൽ പാസ്റ്റർക്ക് കൃപ കൊടുത്തതിന് ദൈവത്തിനു മഹത്വം കരേറ്റുന്നു 2 Timothy 3:14- പറയുന്നു വചനം നമ്മെ രക്ഷക്കും ജ്ഞാനിയാക്കുന്നതാണ് അതിന് വചനം പൂർണ്ണമാണ് ക്രിസ്തുവിൻ്റെ വരവിനെയാണ് പൂർണ്ണമായത് എന്ന് വചനം പറഞ്ഞിരിക്കുന്നത് ശിശുവിനെ പോലെ അല്ലാതെ പഠിച്ച അറിവിൽ നിന്ന് മാത്രം സംസാരിക്കുന്നത് പാപമാണ് ആത്മാവിൽ നിന്ന് വെളിപ്പെടുത്തപ്പെടണം അതിലാണ് ദൈവശക്തി God bless

    • @rajeshxavier6985
      @rajeshxavier6985 5 місяців тому +1

      Pr.Rajesh kattakada .....ba babb...baabb

  • @lijukjoseph9263
    @lijukjoseph9263 3 роки тому +24

    ഞാൻ പറയുന്നത് മാത്രം ശരി എന്നു ഉറപ്പിക്കാൻ വന്ന സഹോദരാ കുറച്ചു കൂടി എന്നല്ല കുറെച്ചെങ്കിലും വചനം മനസ്സിലാക്കി വരൂ... അനിൽ പാസ്സ്റേ വെറുതെ സമയം കളയാതിരിക്കു..ചക്ക എന്നു പറയുമ്പോൾ മാങ്ങ എന്നു പറയുന്നവരോട് എന്ത് പറയാൻ.. തേങ്ങ എന്ന് പറയുന്നതിനേക്കാളും മിണ്ടാതിരിക്കുന്നത് നല്ലത്.

  • @sunnythomas4902
    @sunnythomas4902 2 роки тому +2

    Brethren , making and trying the Bible thoughts their own devition and teachings with critical mind not for any repair.

  • @Merlin311
    @Merlin311 4 місяці тому +1

    E kaalaghattathilum Pr Aniline pole ullavar eneepikkkane pithave😊

  • @aleyammaathomas2713
    @aleyammaathomas2713 3 роки тому +2

    Prophecies are for ever if you are a Prophet

  • @Sadhu-j3t
    @Sadhu-j3t 3 місяці тому

    Sabhaude nilanilpinuvendi kallamparayunnapastermar

  • @vishnubinu9552
    @vishnubinu9552 4 місяці тому

    Kristhuvinte anthyapralobhanam plastermar vayichittundo

  • @vargheseambattu5737
    @vargheseambattu5737 3 місяці тому +2

    പിതാവായ ദൈവം മനുഷ്യരാശിക്ക് വേണ്ടി അവിടുത്തെ പുത്രനെ തന്നത് നമ്മൾ ദൈവപുത്രന്മാരായി രൂപാന്തരം പ്രാപിക്കേണ്ടതിനാണ് അതിന്റെ വചനമാണ് John 1.12

    • @saifullakp
      @saifullakp 2 місяці тому

      ദൈവത്തിന് പുത്രനോ?

  • @saijuk8389
    @saijuk8389 3 роки тому +1

    Kripavarengelum വരങ്ങേളും, രണ്ടും മനസിലാക്കുക രണ്ടും randane കൊടിത്തോട്ടം

  • @MARTINVV-mu9ye
    @MARTINVV-mu9ye 3 місяці тому +2

    അന്ത്യകാലത്ത്സകല ജഡത്തിന്മേലും 'എൻറെ ആത്മാവിനെ പകരും ബ്രദർ കാര് പറയുന്നതുപോലെ എങ്കിൽ അന്ത്യകാലം കഴിഞ്ഞുപോയ്എന്നു പറയേണ്ടിവരും

  • @shibuligy
    @shibuligy 4 місяці тому +15

    സത്യം പറഞ്ഞാൽ വേർപാട് ടീച്ചിംഗ്കാരനെ പറഞ്ഞു മനസിലാക്കുന്നതിലും നല്ലത് ഒരു ഉറുമ്പിനെ പഠിപ്പിക്കുന്നതാ. .. അദ്ദേഹം പറയുന്നത് ക്രിസ്തു വന്നു കഴിഞ്ഞ് പ്രവചനം ഇല്ല എന്നാണ്. .. അപോസ്‌റ്റോല പ്രവത്തിയിൽ എഴുതിയിരിക്കുന്നത് എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലുംകൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും...

  • @Merlin311
    @Merlin311 4 місяці тому

    Ente ponne😮😮... Prarthich rogangal maariya anubhavam ente jeevithathil und.. bretheren athupole sthalam sabhakam okkke e oru vaakyam aanu use cheyyunnne purnamayath varumbozho amshamaayath neengi pokum... Baki onnum avar Vishwasikathe chummma

  • @Abiyasworld-v6u
    @Abiyasworld-v6u 5 місяців тому

    Igan rajeshinte br speeching sathyem kripavaram paladum neengi poy sabhayude panikku vendy prevachakan apposthalan unday

  • @shinuajohn1628
    @shinuajohn1628 2 роки тому +2

    ലോക ജ്ഞാനം കൊണ്ട് ബ്രോ. വക്താവ് സംവധിച്ചു 😆😆😆😆

  • @JohnsonSebastian-we9cp
    @JohnsonSebastian-we9cp 3 місяці тому

    We do speaking in toungs every day !

  • @mathewcheriyan6678
    @mathewcheriyan6678 3 місяці тому +2

    തർക്കം എന്ന് പറയുന്നതിനേക്കാൾ ശരിയോ തെറ്റോ എന്ന് വിശകലനം ചെയ്യുന്നൂ എന്ന് പറയുന്നതാണ് നല്ലത്

  • @mathewpg9212
    @mathewpg9212 4 місяці тому +3

    ജ്ഞാനം നീങ്ങിയോ

  • @Santhmma
    @Santhmma 5 місяців тому +1

    ❤Santhamma ❤saying salini adoor

  • @babupaul2250
    @babupaul2250 3 місяці тому +4

    മരിച്ചവരെ ഉയർപ്പിക്കുന്നു ഭൂതങ്ങളെ പുറത്താക്കുന്നു രോഗികളെ സൗഖ്യമാക്കുന്നു ഇതെല്ലാം വിവിധ സഭകളിലെ ലോകത്തിലെ സഭകളിൽ നടക്കുന്ന കാര്യങ്ങളാണ് ഇത് നിങ്ങൾ വിശ്വസിച്ചില്ലെങ്കിലും നടക്കുന്ന കാര്യങ്ങളാണ്

  • @aleyammaathomas2713
    @aleyammaathomas2713 3 роки тому +1

    Please read proverbs, there lot of wisdom is there

  • @josematheu72
    @josematheu72 3 місяці тому +6

    അരി എത്ര? പയർ അഞ്ചാഴി എന്നു ബ്രോദർ പാസ്റ്റർ.. സ്വന്തം കാര്യത്തെ കുറച്ചെങ്കിലും വിവരം ഉള്ളവരെ വേണ്ടേ സ്റ്റേജിൽ നിർത്താൻ. അല്ലെങ്കിൽ ഇതുപോലെ നിന്നു പുഴുങ്ങും..

  • @rajankk9250
    @rajankk9250 3 місяці тому

    Adiyile kasiku🤗😁🤣😀😅🤩

  • @aleyammaathomas2713
    @aleyammaathomas2713 3 роки тому

    Yes viswasavaram nilanilkunnu, if you believe bibble words

  • @jithinsuresh4404
    @jithinsuresh4404 Рік тому +2

    വളരെ ദുർബലം ആയിപ്പോയി ibt anil pr സ്കോറർ 👏👏

    • @mariabanerjee6171
      @mariabanerjee6171 6 місяців тому

      കൊടിത്തോട്ടത്തിന് സമ്മതിക്കകാൻ അയാളുടെ ഈഗോ അനുവദിക്കുന്നില്ല. അയാൾക്കു കാര്യങ്ങൾ ഗ്രഹിക്കാഞ്ഞിട്ടല്ല

  • @bvlogs4843
    @bvlogs4843 3 місяці тому +1

    അനിൽ സർ 😍👍👍👍

  • @aleyammaathomas2713
    @aleyammaathomas2713 3 роки тому +1

    Holly Spirit move like river,muttolama

  • @jerin2023
    @jerin2023 17 днів тому

    Eee channel pastor penthacos vishwasikallee boost cheytho athinu brethern vishwasikalde nera cheyunne kariyagal daivam polum porukilla. Pastor plz understand the truth in bible , read bible and share gospel

  • @kuriakosekuply9593
    @kuriakosekuply9593 4 місяці тому

    Can u give life to a dead person by ur prayer paster.

  • @littlerainbow111
    @littlerainbow111 7 місяців тому +11

    ഈ സംവാദം ആവശ്യമില്ല ദൈവ വചനം വീണ്ടും ദുഷിക്കുന്നു നമുക്കെല്ലാവർക്കും പരിശുദ്ധാത്മാവിൽ വളരാം സ്നേഹത്തിന്റെ വചനവുമായി ഗോഡ് ബ്ലെസ് യു

  • @gangadharanmzion274
    @gangadharanmzion274 3 роки тому +8

    ഈ ക്യപാവരങ്ങൾ നീങ്ങിപ്പോകും,,,,അത് ഭൂമിയിൽ നിന്ന് സഭയെ എടുത്തു കഴിയുമ്പോൾ മാത്രമാണ് സംഭവിക്കുന്നുള്ളു,,,,അല്ലാത്ത സമയത്ത് ഈ വരങ്ങൾ ഇപ്പോഴും പൂർണ്ണമായല്ലായെങ്കിലും അപൂർണ്ണമായിട്ട് എല്ലാ വരങ്ങളും നടക്കുന്നുണ്ട് ബ്രദർ രാജേഷ്,

    • @jeromekurian6986
      @jeromekurian6986 8 місяців тому +1

      കർത്താവിൻ്റെ വരവോടെ നീങ്ങിപ്പോകുമെന്ന് പറയണ്ട കാര്യമില്ലല്ലോ? പിന്നീടതിൻ്റെ ആവശ്യമില്ല. എന്നാൽ സഭയുടെ പ്രാരംഭകാലത്തെ ഉറപ്പിക്കലിനായി ഇത്തരം അടയാളങ്ങളും വീരുപ്രവർത്തികളും ആവശ്യമായിരുന്നു പൂർണ്ണമായ ദൈവവചന ലഭ്ദിയോടുകൂടെ താല്കാലിക വരങ്ങൾ ഒക്കെ നിന്നു പോകും എന്നാണ് ആ പറഞ്ഞതിൻ്റെ താല്പര്യം

  • @kuriakosekuply9593
    @kuriakosekuply9593 4 місяці тому +1

    Where is book of hanok?

  • @saijuk8389
    @saijuk8389 3 роки тому +1

    വചനം ലെഭിച്ചപ്പോൾ,

  • @eldhomarkose5092
    @eldhomarkose5092 4 місяці тому

    Brethren faith starting at 1839
    Nasrane's faith in AD30
    1599 it becomes Christian faith
    Nasrane's are branches
    Individual contact with plant
    John 15:5

  • @regithomas123
    @regithomas123 3 місяці тому

    Enthu vishwaasam
    Niyookue enthua cheyyunna.
    Only penthakkosthu doing prayers.
    Read Mathai24 . How can live christian

  • @seljithomas5754
    @seljithomas5754 7 місяців тому

    ജ്ഞാനം ഉണ്ട്, ശ്ലീഹാൻ മാർ അവരുടെ ജ്ഞാനം, വേദ പുസ്തകത്തിലൂടെ പകർന്നു തന്നു

  • @ZFGC_Bangalore
    @ZFGC_Bangalore 4 місяці тому +11

    അൽഭുതം നിന്നു പോയെങ്കിൽ ബ്രദറിൻ കാര എന്തിനാ പ്രാർഥിക്കുന്നുത്,

    • @bennajerry7806
      @bennajerry7806 3 місяці тому

      ദൈവം പ്രാർത്ഥന കേട്ടുത്തരം തരും. അത്ഭുതം ഇന്നും നടക്കുന്നുണ്ടു്. ആദ്യകാലത്തെന്നപോലെയില്ല

  • @rajuvm-ss7zm
    @rajuvm-ss7zm 5 місяців тому +10

    ലിനു പാസ്റ്ററെ ദയവു ചെയ്തു പരിശുത്മാവ് ഇല്ലാത്ത ഇങ്ങനെ ഉള്ളവരെ കൊണ്ടുവന്നു ഇവിടെ നാണം കെടുത്തി ദൈവ നാമം ദുഷിക്കപ്പെടരുത് 🙏🙏🙏

    • @BobyK659
      @BobyK659 5 місяців тому +2

      ആർക്കാണ് പരിശുദ്ധത്മാവ് ഉള്ളത്

    • @linukjohn
      @linukjohn  3 місяці тому +2

      @@rajuvm-ss7zm ഇങ്ങനെയുള്ള ചർച്ചകൾ നിമിത്തം സത്യം ജനങ്ങൾ തിരിച്ചറിയുന്നു

    • @peterc.d8762
      @peterc.d8762 3 місяці тому

      പരിശുദ്ധാത്മാവ് നിനക്കുണ്ടോ? ഇവന്മാര് പറയുന്നതൊക്കെ എന്ത്? ഒന്നു പോടാ😂

    • @peterc.d8762
      @peterc.d8762 3 місяці тому

      ​@@linukjohnഎന്ത് സത്യo😂

    • @rejijohn8917
      @rejijohn8917 3 місяці тому

      വിവരക്കേട് പറയാതെ...പരിശുദ്ധാത്മാവിൻ്റെ പേരിൽ കാണിച്ച് കൂട്ടുന്ന കോപ്രായങ്ങൾ കണ്ട് നാണം കെടുന്നു.പരിശുദ്ധാത്മാവ് റക്ഷിക്കപ്പെടുമ്പോൾ തന്നെ വിശ്വാസിക്ക് ലഭിക്കുന്നു. അത് സ്തിരമാണ്. വന്നും പോയും ഇരിക്കുന്നില്ല.

  • @kjthomas2480
    @kjthomas2480 4 місяці тому +1

    Verpadukaran. Anubhavam. Ellathavan.. Ennum. Prevachanam. Onde. njan. Anubhavasthan. Aanu

    • @Merlin311
      @Merlin311 4 місяці тому

      Ente mommy oru pravajakiyanu..😊

  • @NissiShaju-nn4yw
    @NissiShaju-nn4yw 4 місяці тому +1

    പൂർണമായത് വന്നപ്പോൾ അംശമായത് നീങ്ങി. എന്തായിരുന്നു അംശമായത്? സ്നേഹമില്ലാത്ത ദൂതന്മാരുടെ ഭാഷ, മനുഷ്യരുടെ ഭാഷ, പ്രവചന വരം, മലകളെ നീക്കുവാനുള്ള വിശ്വാസ വരം ശിശുവിന് തുല്യമായ ജ്ഞാനവരം. എന്നാൽ. പക്വത വന്ന ഒരാൾ ദൈവ സ്നേഹത്തിന്റെ പൂർണത പ്രാപിച്ചു പ്രവചിക്കണമെന്നാണ് താഴെയുള്ള ഭാഗങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നിസ്സി ഷാജു വിജയവാഡാ

    • @thomastg1349
      @thomastg1349 4 місяці тому

      ഇവർ രണ്ടുപേരും പറയുന്നത് ശരിയല്ല, ഇവിടെ പറയുന്ന പൂർണമായത് എന്ന് പറയുന്നത് സ്നേഹത്തെക്കുറിച്ചാണ്. ഒരു വ്യക്തിയുടെ ജീവിതത്തിൽ വരേണ്ടതാണ്. പൂർണമായസ്നേഹം വന്നാൽ സഹിക്കുവാനും പൊറുക്കുവാനുമൊകെ കഴിയും. പിന്നെ അവിടെ പ്രവചനം, anyabhazha, ഇതൊന്നും വ്യക്തി പരമായി ആവശ്യമില്ല. ഇതൊക്കെ നിർത്തി നമുക്ക് സ്നേഹിക്കാം

    • @RajammaModiyil
      @RajammaModiyil 3 місяці тому

      entha ningalude pravachanam. panam allthenthuvanu.

  • @mathewkuttydaviddavid993
    @mathewkuttydaviddavid993 3 місяці тому +2

    വേർപാട് സഭയോട് ദൈവവും വേർപെട്ട് പോയി

  • @kuriakosekuply9593
    @kuriakosekuply9593 4 місяці тому

    Christ has formed which Saba paster

  • @rajankk9250
    @rajankk9250 3 місяці тому

    Oodesi kai pokale plz

  • @radikkaradikka6690
    @radikkaradikka6690 5 місяців тому

    ദൈവ വചനം തർക്കവിഷയമോ?

  • @saijuk8389
    @saijuk8389 3 роки тому

    കൃപാvarengel വിശ്വാസ varengel തമ്മിൽ വിത്യാസം ഉണ്ട്

  • @NelsonNelsonmd
    @NelsonNelsonmd 4 місяці тому

    എന്ത് തേങ്ങയാണോ

  • @kuriakosekuply9593
    @kuriakosekuply9593 4 місяці тому

    Without help of Holi sprit duplicate prophets cannot be distinguhed as sathan also dresslike angles

  • @rajang5410
    @rajang5410 4 місяці тому

    അനിൽ കോടി തോട്ടം നിങ്ങൾക്ക് വീര്യ പൃവർതതി ചെയ്യുമോ ? മുംബൈ മരിച്ചവരെ ഉയിർപ്പിചൂ നിങ്ങൾക്ക് ചെയ്യാൻ കഴിയുമോ .?

    • @Abc-qk1xt
      @Abc-qk1xt 3 місяці тому

      അങ്ങനെ ആരെയെങ്കിലും നിങ്ങൾക്ക് അറിയാമോ..😂😂

  • @Sanitha-k5i
    @Sanitha-k5i 3 місяці тому +2

    1 കൊരിന്ത്യർ: അദ്ധ്യായം 11 വാക്യം 16
    ഒരുത്തൻ തർക്കിപ്പാൻ ഭാവിച്ചാൽ അങ്ങനെയുള്ള മര്യാദ ഞങ്ങൾക്കില്ല ദൈവസഭകൾക്കുമില്ല എന്നു ഓർക്കട്ടെ.

  • @jacobthomas3180
    @jacobthomas3180 4 місяці тому

    Anil Alpam viyarkunundu.

  • @shajimathew1896
    @shajimathew1896 4 місяці тому +5

    സഭ എടുത്തുകൊള്ളപ്പെടുന്നവരെയും സഭയിൽ കൃപാവരങ്ങൾ കാണപ്പെടും അത് ആത്മീയ നിലവാരത്തിനനുസരിച്ച ഏറ്റക്കുറച്ചിലുകളോടുകൂടിയായിരിക്കാം. എന്ന് മനസ്സിലാക്കണം. പിന്നെ കൃപകളും വരങ്ങളും ഇല്ലാത്ത അവസ്ഥ കൈവിടപ്പെടുന്ന കൂട്ടത്തിനകത്താണ് കാണപ്പെടുക.

  • @rajang5410
    @rajang5410 4 місяці тому +1

    ബ്രദറൻ ചർച്ചിൽ പോകുന്നതിനേകാളം പെൻത്തകോസ ചർച്ചിൽ പോയി തുള്ളും കയും വായ് തോന്നി വിളിക്കുന്നത് നല്ലത് കർത്താവ് പറഞ്ഞത് ആത്മാവ് എപ്പോഴും നിങ്ങളൊട് കൂടെ ഇരിക്കും എന്ന് . ഇവിടെ ഇക്കൂട്ടർ പറയൂനനത് അനൃഭാഷ പറയുമ്പോൾ ആത്മാവ് വരുമെന്ന് നിങ്ങെ പഠിപ്പിക്കുന്ന തിലും നല്ലത് പട്ടിയുടെ വാൽ കൂഴലിൽ ഇടുന്നതാണ് നല്ലത്

  • @joyjdavid1
    @joyjdavid1 3 місяці тому +2

    തർക്കത്തിന്റേയും വാഗ്വാദത്തിന്റെയും ഭ്രാന്ത് ആർക്കും വന്നു ചീർക്കാതെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു. അറിയുന്നു എന്നുള്ളവൻ വീഴാതെ സൂക്ഷിക്കട്ടെ. നമ്മുടെ കർത്താവിനെ സ്നേഹിക്കാത്തവനെല്ലാം ശപിക്കപ്പെട്ടവൻ, നമ്മുടെ കർത്താവ്‌ വരുന്നു. 🙏🥰🙏

  • @Merlin311
    @Merlin311 4 місяці тому +1

    Pr Anil chodicha questions polum adhehathinu manasilaakunnillla pinnayalle ansr kodukkkan saarhikkunnne

  • @DixonVs-p3z
    @DixonVs-p3z 3 місяці тому +8

    എന്തിനാണ് ഈ സംവാദം നിങ്ങൾ സമൂഹത്തിന്റെ മുമ്പിൽ ജീവിച്ചു കാണിക്കു

  • @ruhiaronlife
    @ruhiaronlife Рік тому +1

    ഇത് അന്ത്യാകാലം ആകുന്നു ഇത് അന്ത്യാകാലത്തിലെ അന്ത്യനിമിഷങ്ങൾ ആകുന്നു...

  • @sudhirnarayanashwinmedia2166
    @sudhirnarayanashwinmedia2166 3 роки тому +2

    Praise god

  • @raghunadhanthekkemavila4467
    @raghunadhanthekkemavila4467 3 роки тому

    Pravachichu alkkare kolathilirrakki

  • @SubramannyanKT
    @SubramannyanKT Місяць тому

    രണ്ടുകൂട്ടരും അറിയുക തർക്കം ദൈവസഭയ്ക്കുള്ളതല്ല. കോരിന്ത്യ ലേഖനം

  • @lalprasad5664
    @lalprasad5664 4 місяці тому +1

    Brother kaarante kili poyi
    Hahaha,,, veruthe vadi koduthu adi medikkano

  • @SajeevanG-o4g
    @SajeevanG-o4g 9 місяців тому +5

    ജ്ഞാനവുംജ്ഞാനവരവും ഒന്നാണന് അനിൽ Pr പറഞ്ഞിട്ടില്ല. സുഹൃത്തുമെസ്സേജ് നന്നായി കേട്ടിട്ട് comment ചെയ്യൂ..

  • @snvlog6846
    @snvlog6846 5 місяців тому

    😮ബ്രെത്തേരൻ sabha pa ppa പ്പാ

  • @varughesemathew4036
    @varughesemathew4036 5 місяців тому +1

    അന്ത്യമായത് എന്നു പറഞ്ഞാൽ കർത്താവിന്റെ വരവിനെയാണ് സൂചിപ്പിക്കുന്നത്

  • @rajang5410
    @rajang5410 4 місяці тому +2

    പൂർണമായത് ബൈബിൾ ആണ് വെളിപ്പാട് 22 അവസാനം വാകൃം പറയുന്നു ഇതിൽ നിന്നും കൂട്ടാനും കുറക്കാനും പാടില്ല.

  • @Abiyasworld-v6u
    @Abiyasworld-v6u 5 місяців тому

    Vachanam poornamane prevachanavaram illa paster br deivam anugrehikkatte

  • @BennyVarghese-f7z
    @BennyVarghese-f7z 3 місяці тому +3

    അനിൽ കൊടിത്തോട്ടത്തെപ്പോലെ ശക്തനായൊരു സുവിശേഷകനോട് സംവദിക്കാൻ രാജേഷ് ബ്രോ പോകുവാൻ പാടില്ലായിരുന്നു. ഇതിപ്പോൾ ബ്രദറിൻ സമൂഹത്തിന് വചനം അറിയില്ല എന്ന സത്യം പൊതുസമൂഹത്തിനുമുൻപിൽ തുറന്ന് കാട്ടുവാനുള്ള അവസരമാനുണ്ടാക്കിക്കൊടുത്തത്.

    • @RajammaModiyil
      @RajammaModiyil 3 місяці тому

      listen pastor Chase message. Is he pentecostal or some other group? he has very good opinion about pentecostal people. very clearly saying what is happening in pentecost

    • @RajammaModiyil
      @RajammaModiyil 3 місяці тому

      Today the world is looking and mocking about your healing, toung. what happened in Houston pentecostal convention PCNAC? kashtam

    • @RajammaModiyil
      @RajammaModiyil 3 місяці тому

      is anil kidithottam is wrestler? I don't know what is his strength?

  • @sherlyjolly2324
    @sherlyjolly2324 3 місяці тому +1

    ബ്രദർ കാരൻ പെട്ടു

  • @rajankk9250
    @rajankk9250 3 місяці тому

    Comi oodesi keechumo