Mammootty Die Hard Fan Ammalu Amma Exclusive Interview | Surprise | Seema G Nair | Milestone Makers

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 137

  • @Dhanya8606
    @Dhanya8606 10 місяців тому +64

    ആ അമ്മമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു അതിനു ഒപ്പം നിന്ന സീമ ചേച്ചിക്കും നന്മ വരട്ടെ ഇതുപോലെ എനിക്കും മമ്മൂക്ക യെ കാണാൻ ആഗ്രഹം ഉണ്ട്

  • @merasafarwithnaira
    @merasafarwithnaira 10 місяців тому +92

    ഈ സമയത്ത് സിദ്ധികിന്റെ dialouge ഓർമ വരുന്നു
    "കൊച്ചുങ്ങൾ എന്തേലും പറഞ്ഞാൽ അത് pattukayenkil അങ്ങ് സാധിച്ചു കൊടുത്തേക്ണം "..❤

  • @kannanamrutham8837
    @kannanamrutham8837 10 місяців тому +58

    സീമ ചേച്ചി നിങ്ങൾ ആണ് അമ്മാളു അമ്മയ്ക്ക് മമ്മൂക്കയെ കാണാൻ വഴിയൊരുക്കിയത് സീമ ചേച്ചി നന്മയുള്ള മനസിനുടമ

  • @shihabsaathiya4789
    @shihabsaathiya4789 10 місяців тому +75

    കളങ്കമില്ലാത്ത സ്നേഹം അമ്മ മനസ്സ് ❤️

  • @arshgh3543
    @arshgh3543 10 місяців тому +34

    എന്താ ലെ ഞാൻ ഒന്നും ഒരു ഫാൻ തന്നെ അല്ലെ തോന്നിപ്പോയ നിമിഷം ❤️ the real mammookka fan

  • @sachinsachu7
    @sachinsachu7 10 місяців тому +39

    Ithinoke munnil nammal fans nte sneham enthaa lle ☺️ Happy to see this as a die hard fan of MAMMOOKKA ❤️😘

  • @afzalmollah8319
    @afzalmollah8319 10 місяців тому +34

    നല്ല ഒരു അമ്മ, സ്നേഹം മാത്രം എല്ലാവരോടും,,,,ഇ തലമുറ പോയികൊണ്ടിരിക്കുവാ….

  • @sethuvv8500
    @sethuvv8500 10 місяців тому +31

    Grand Maa ❤
    Mamootty.. Ennu parayumbol
    AA face...AA Sneham kaanunu...
    Nice 🎉

  • @user-afsaismail
    @user-afsaismail 10 місяців тому +125

    ഈ അമ്മയുടെ സ്നേഹം കണ്ടപ്പോൾ മനസും നിറഞ്ഞു കണ്ണും നിറഞ്ഞു. ആ കുട്ടാ എന്നുള്ള വിളിയും ❤️❤️❤️

  • @RjShaBoss-
    @RjShaBoss- 10 місяців тому +51

    ഒരു വീഡിയോ ഇട്ടു പറഞ്ഞെങ്കിൽ ആരുടേയും കാലു പിടിക്കേണ്ട 👍 മമ്മുക്ക നേരിട്ട് കാണും ഉറപ്പ് 👍👍 അയാൾ സോഷ്യൽ മീഡിയ എല്ലാം നന്നായി കാണുന്ന ഒരാൾ ആണ്

  • @Roaring_Lion
    @Roaring_Lion 10 місяців тому +46

    ഇൻറർവ്യൂ കണ്ട ഈ അരമണിക്കൂർ അമ്മയുടെ സന്തോഷം പൂർണമായി മനസ്സിലാക്കാൻ കഴിഞ്ഞു❤മമ്മൂക്ക😘😘😘😘😘

  • @georgeroy7880
    @georgeroy7880 10 місяців тому +6

    എൻ്റെ അമ്മക്ക് ഒരുപാട് ഒരുപാട് ഇഷ്ടമായിരുന്നു മമ്മൂക്കയെ പക്ഷേ....😢😢😢😢 എനിക്കും ഇത് വരെ ഒന്ന് കാണാൻ പറ്റിയിട്ടില്ല എന്നെങ്കിലും കാണാൻ പറ്റുമായിരിക്കും ❤❤❤ ഈ അമ്മയാണ് ഒറിജിനൽ മമ്മുക്ക ഫാൻ...❤❤❤

  • @saleenasiddik9678
    @saleenasiddik9678 10 місяців тому +28

    കുട്ടികൾ മുതൽ വയസ്സായവർ വരെ ഇഷ്ടപെടുന്ന ഒരു വ്യക്തി മമ്മുക്ക ❤മെഗാസ്റ്റാർ മമ്മുക്ക ❤ഞാനും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് മമ്മുക്കയെ നേരിട്ട് കാണാൻ ഇതുവരെ സാധിച്ചിട്ടില്ല ❤

  • @Jinishibu123
    @Jinishibu123 4 місяці тому +2

    ഈ അമ്മ ആത്മാർത്ഥമായി ഞങളുടെ മമ്മുക്കയെ സ്നേഹിക്കുന്നു...... കാരണം അവതാരകൻ ആ ഫോട്ടോ കൊണ്ടുപോയ്ക്കോട്ടെ എന്ന് ചോദിച്ചപ്പോ... ഒട്ടും ആലോചിക്കാതെ ആ അമ്മയുടെ മറുപടികണ്ടോ... ഫോട്ടോ തരില്ല പകരം എന്റെ ജീവൻ തരാം എന്ന്.... അതാണ് മനസ്സറിഞ്ഞുള്ള സ്നേഹം.....

  • @hanihani7095
    @hanihani7095 10 місяців тому +21

    Ohh My God,! Really big fan😊, Actress Seema also deserving big congratulations

  • @nmvlog1837
    @nmvlog1837 9 місяців тому +3

    കണ്ണ് നിറഞ്ഞു പോയി ഈ അമ്മയുടെ വാക്കുകളും ആ സന്തോഷവും കണ്ടപ്പോൾ ,, അല്ലെങ്കിലും മമ്മൂക്കയെ കാണാൻ എല്ലാരും ആഗ്രഹിക്കും,, എന്താണെന്നറിയില്ല മമ്മൂക്ക സിനിമയിൽ കരഞ്ഞാൽ നമ്മളും അറിയാതെ കരഞ്ഞു പോകും. അതാണ് അദ്ദേഹത്തിന്റെ മന്ത്രികത,,, എന്നെങ്കിലും കാണാൻ സാധിക്കും എന്ന് വിചാരിക്കുന്നു...❤❤❤

  • @nichurichu2573
    @nichurichu2573 10 місяців тому +31

    always Mammukka❤❤❤

  • @abdulkhalamrazak2752
    @abdulkhalamrazak2752 10 місяців тому +32

    Seemaji is great salute

  • @johnutube5651
    @johnutube5651 10 місяців тому +16

    ആ കഥാപാത്രം എത്ര ആഴത്തിൽ മനസ്സിൽ പതിഞ്ഞു എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. എന്റെ ഒരു കൂട്ടുകാരൻ എയർ പോർട്ടിൽ വച്ച് മമ്മൂട്ടിയെ കണ്ടിട്ടുണ്ട്, പത്ത് മുപ്പത് വര്ഷം മുൻപ്, സാധാരണയിൽ കവിഞ്ഞു വളരെ ഏറെ സുന്ദരൻ ആണ് എന്ന് പറഞ്ഞു. അതേ പോലെ ഒരേ വേദിയിൽ വച്ച് ശ്രീദേവി, ഖുഷ്ബു എന്നിവരെയും ഇതേ കൂട്ടുകാരൻ കണ്ടിരുന്നു, ഖുഷ്ബു ആണ് കൂടുതൽ സുന്ദരി അത്രേ. മുപ്പത് വര്ഷം മുൻപാണ് കേട്ടോ. ഇപ്പോ ഇനി ആർക്ക് കാണണം?. പുള്ളിക്ക് ജോലി സംബന്ധമായി പ്രമുഖരെ ദൂരെ നിന്നും കാണുവാൻ അവസരങ്ങൾ കിട്ടിയിരുന്നു ആ കാലത്ത്.

  • @swanthamyt
    @swanthamyt 10 місяців тому +18

    മമ്മൂട്ടിക്ക് കിട്ടിയ പുണ്യമാണ് ഈ അമ്മച്ചി കറകളഞ്ഞ ആരാധന

  • @bijinazif6774
    @bijinazif6774 10 місяців тому +20

    Real indian king mamookka

  • @rainbowmoonmedia1845
    @rainbowmoonmedia1845 10 місяців тому +12

    എന്റേം ഏറ്റവും വല്ല്യ ആഗ്രഹം ആണ് മമ്മൂക്കയെ കാണണം എന്നുള്ളത്

  • @muhammadhaneefa6544
    @muhammadhaneefa6544 10 місяців тому +8

    സീമ ചേച്ചി നന്ദി ഒരു പാട്

  • @muneer9782
    @muneer9782 10 місяців тому +53

    കണ്ണ് നിറഞ്ഞവരുണ്ടോ

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 10 місяців тому +10

    സീമയോടആണ് നന്ദി പറയേണ്ടുന്നദ് 👍. Good സീമ

  • @Ajay76541
    @Ajay76541 10 місяців тому +39

    Mammootty hero of all generations ❤️❤️💔💔

  • @salimmohamedsalim3002
    @salimmohamedsalim3002 10 місяців тому +11

    സീമ g നല്ലൊരു മനസ്സിനുടമയാണ് 🌹🙏🙏🌹🌹🌹

    • @thoppilansar
      @thoppilansar 9 місяців тому

      ❤❤❤❤🤲🤲🤲🤲🤲

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 10 місяців тому +15

    സീമ ജി നായർ🙏❤️❤️❤️🙏

  • @Shanuu2495
    @Shanuu2495 10 місяців тому +14

    Mammukkaaa❤

  • @justinkuttanadu3477
    @justinkuttanadu3477 10 місяців тому +15

    മമ്മൂക്ക ❤❤❤

  • @nimmimothilal9034
    @nimmimothilal9034 10 місяців тому +6

    ഇതാണ് മനുഷ്യൻ. പച്ചയായ മനുഷ്യൻ 🙏

  • @NaseeraMahmood
    @NaseeraMahmood 9 місяців тому +2

    വീഡിയോ കണ്ടിരിക്കുമ്പോൾ പെട്ടെന്ന് പുറകിൽ അകത്ത് ഒരു കുഞ്ഞിക്കിളി വന്നിരുന്ന് എന്തോ തിന്നുന്നത് ആരെങ്കിലും കണ്ടോ!?❤❤

  • @ameenn2999
    @ameenn2999 10 місяців тому +12

    ഇക്കാ ❤️

  • @MunuvviraK-bc6qq
    @MunuvviraK-bc6qq 10 місяців тому +4

    അച്ചോടാ cute grandma ❤❤❤😘😘😘😘😘😘

  • @dericabraham8981
    @dericabraham8981 9 місяців тому +2

    മമ്മൂക്ക 😘😘🔥🔥

  • @favasahmed
    @favasahmed 10 місяців тому +8

    Nammude swantham Mammukka ❤

  • @_unique__x.
    @_unique__x. 10 місяців тому +3

    ഈ അമ്മയുടെ ആഗ്രഹവും സാധിച്ചു പക്ഷെ നമ്മുടെ നാടുകളിൽ ഒന്നും ആരും ഇല്ല അതിയായ മോഹം ഉണ്ട്

  • @SajithabineeshSajithabineesh
    @SajithabineeshSajithabineesh 10 місяців тому +2

    നല്ല അമ്മ ഒരുപാട് ആയുസും ആരോഗ്യം വും അമ്മക്ക് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤

  • @rajeshwarivijayan4486
    @rajeshwarivijayan4486 10 місяців тому +5

    Seema God bless you 🙏 ❤ moale. E ammayude aagraham sadhichu koduthathinu❤❤❤

  • @abdulkhader1446
    @abdulkhader1446 10 місяців тому +2

    Mammookka🤲🤲🤲🤲🤲🤲🤲👍👍👍👍👍👍👍

  • @rsd1923
    @rsd1923 10 місяців тому +4

    Mammokka ❤❤❤

  • @gopalakrishnanvidyaphotost7613
    @gopalakrishnanvidyaphotost7613 10 місяців тому +4

    mammookka

  • @sreesanthms6199
    @sreesanthms6199 9 місяців тому +2

    Amma super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammedrafi4427
    @muhammedrafi4427 10 місяців тому +6

    ഈ അമ്മയുടെ ഒരു കത്തിന് എങ്കിലും മറുപടി അയച്ചിരുന്നുവെങ്കിൽ.... മനോരമ/മാതൃഭൂമി എന്നിവരോട് പുച്ഛം മാത്രം... സാദാരണ ജനങ്ങൾ ആണ് നിങ്ങളെയൊക്കെ ഈ നിലയിൽ എത്തിച്ചത്

  • @yousufkunja9468
    @yousufkunja9468 10 місяців тому +22

    അമ്മൂമോ കണ്ണ് നിറഞ്ഞു പോയി എൻ്റെ വല്ലിമ്മയെ ഓർമ വന്നു

  • @smartgang6930
    @smartgang6930 10 місяців тому +3

    Love you amma❤❤❤

  • @NavasBammani-vq9mm
    @NavasBammani-vq9mm 10 місяців тому +2

    Ee ammayude praarthana maatram mathi ente mammookaiku❤❤

  • @shanavaskpk8405
    @shanavaskpk8405 9 місяців тому +1

    നമുക്ക് ആരെങ്കിലും സഹായമായി പണം തന്നാൽ ആ പണം നമ്മുടെ ആവിശ്യത്തിന് ഉപയോഗിക്കുമ്പോൾ മാത്രമാണ് ആ പണം തന്ന വ്യക്തിക്ക് സന്തോഷമാകുക.

  • @babumohammed2060
    @babumohammed2060 10 місяців тому +11

    ❤mamooka❤

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 10 місяців тому +7

    ❤അമ്മ മനസ്സ് തങ്ക മനസ്സ്❤

  • @nourasmuhammed2647
    @nourasmuhammed2647 10 місяців тому +2

    Mammoookka ❤🎉

  • @saleemjahangeer5376
    @saleemjahangeer5376 10 місяців тому +11

    Ammalu amma mammukkafan🌹🥰

  • @abdulrazack9498
    @abdulrazack9498 10 місяців тому +2

    Great🎉🎉❤❤❤❤❤

  • @anvarkoodathai8054
    @anvarkoodathai8054 10 місяців тому +2

    സ്നേഹമുള്ള ഒരമ്മ 😍😍

  • @muhammadhaneefa6544
    @muhammadhaneefa6544 10 місяців тому +2

    സീമ ചേച്ചി ❤❤❤

  • @raseenaraseena4638
    @raseenaraseena4638 10 місяців тому +1

    Seemachehi your great ❤❤❤

  • @LathaPA-ff9bb
    @LathaPA-ff9bb 10 місяців тому +4

    Enthina panam mammooka ithupoere❤

  • @Munsi-iw1ee
    @Munsi-iw1ee 10 місяців тому +2

    Mammukka 🥰👌

  • @sarojinit8217
    @sarojinit8217 10 місяців тому +1

    Entamme ammede oru bhagyam mammukka uyir

  • @mohammedallipparambil
    @mohammedallipparambil 4 місяці тому

    അമ്മയുള്ളിടത്തോളം
    തെറ്റുകൾ ക്കെല്ലാം മാപ്പു ണ്ടമ്പലങ്ങളും
    ദൈവഭയവും വെടിഞ്ഞാലും....... അമ്മയുടെ ആഗ്രഹം സഫലമായല്ലോ. മമ്മുട്ടിയെ കണ്ണു നിറയെ കണ്ടല്ലോ ശ്രീ ഗുരുവായൂരപ്പനെ നമുക്ക് വീണ്ടും വീണ്ടും തൊഴുതിടാം.❤❤❤❤❤ AMD

  • @ഞങ്ങളുംമക്കളും
    @ഞങ്ങളുംമക്കളും 10 місяців тому +1

    ഇതാണെന്റെ മമ്മൂക്ക... 😢😢🥰🥰🙏🏻🙏🏻🙏🏻😘😘😘❤️❤️

  • @jabbarrahman-fw5ge
    @jabbarrahman-fw5ge 9 місяців тому +1

    Ammakke dheergayus nalgatte

  • @sayanthkcsayanth1695
    @sayanthkcsayanth1695 10 місяців тому +4

    0:04 0:10 0:17 😢😢❤❤❤❤❤🤱🏻🤱🏻😊😊😊

  • @AbdulSalam-xq3un
    @AbdulSalam-xq3un 10 місяців тому +5

    എൻറെ സീമ ചേച്ചി❤❤❤❤

  • @rijianil9289
    @rijianil9289 10 місяців тому +1

    Ammuummaaa❤❤❤❤ superrr❤❤❤

  • @raseenaraseena4638
    @raseenaraseena4638 10 місяців тому +1

    Enikkum kanichu tharo ente chank Mammotiye❤❤❤❤ammayude bhagyam

  • @Jaya-yt4fd
    @Jaya-yt4fd 10 місяців тому +1

    Ethrem okke chith kodukkunna seema ❤❤❤❤ mammookka ❤❤❤

  • @mohamedkabeer9729
    @mohamedkabeer9729 10 місяців тому +1

    ❤❤❤❤❤ mammukkkkkkkaaaaa❤❤❤❤❤

  • @Haris_Padinhar
    @Haris_Padinhar 10 місяців тому +1

    Very emotional video

  • @anuradhakr9492
    @anuradhakr9492 10 місяців тому

    Really hats off amma

  • @Akkumma-xe6hw
    @Akkumma-xe6hw 10 місяців тому +1

    Ikka ♥️

  • @UshaKumari-c3m
    @UshaKumari-c3m 2 місяці тому

    Super🥰🥰🥰🥰🥰🥰🥰

  • @elizabethvarghese9630
    @elizabethvarghese9630 9 місяців тому +2

    How did u come to know abt ammalu ammal

  • @vasantha3694
    @vasantha3694 10 місяців тому +1

    Mammootty sir um Yesudas sir um kerathinte swathanu .abhimaanam aanu.keralathinte sowbhaagyangal

  • @MohammadShameer-ur2wl
    @MohammadShameer-ur2wl 11 днів тому

    ഒരേ ഒരു വികാരം മൈ മമ്മുക്ക ❤❤❤

  • @thachusvlog2023
    @thachusvlog2023 10 місяців тому

    10:42😅❤️❤️❤️❤️

  • @BineeshCn-j1k
    @BineeshCn-j1k 10 місяців тому +7

    Super video ❤❤❤

  • @NavasBammani-vq9mm
    @NavasBammani-vq9mm 10 місяців тому +1

    Mammooka Oru vattam koode aa ammede veettil poyi kaananam pleas ❤❤❤❤pishaarady sapport cheyyanam😂love you mammooka ❤❤❤😘😘😘

  • @mtfsopnam6807
    @mtfsopnam6807 10 місяців тому +3

    ❤❤❤❤

  • @merinajoseph1665
    @merinajoseph1665 10 місяців тому +3

    ❤😊

  • @RjShaBoss-
    @RjShaBoss- 10 місяців тому +4

    കണ്ടപ്പോൾ ആദ്യം പറഞ്ഞത് 🤣🤣അത് ഓർമ ഇല്ല ❤️❤️❤️❤️ബാക്കി എല്ലാം ഓർമ ഉണ്ട് 👍🤣

  • @SunilKumar-xn8pj
    @SunilKumar-xn8pj 10 місяців тому +3

    ❤❤👍

  • @helenssanthosh2086
    @helenssanthosh2086 10 місяців тому +2

    എനിക്ക് സീമചേച്ചിയെ കാണണമെന്നുണ്ട് അതിനു ഒരു അവസരം തരുമോ

  • @MuhammadKa-zp9ch
    @MuhammadKa-zp9ch 4 місяці тому

    🎉❤🎉❤🎉❤🎉❤🎉❤🎉

  • @hameedmampuramhameed8754
    @hameedmampuramhameed8754 10 місяців тому +2

    സീമേ മേക്കപ്പ് ആർക്കുവേണം അതുകൊണ്ട് ഈ പ്രോഗ്രാം അതുപറഞ്ഞപ്പോൾ തെന്നെ നിറുത്തി,, ഗുരുവായൂർ അപ്പനെ കാണാനും ഈ അമ്മനേചേർത്തുപിടിക്കാണും എന്തിനു ചായംതേക്കണം ഇനി വല്ലസിനിമയോ സീരിയാലോ അപ്പോൾക്കാണാം...അതിൽ ചായം തേക്കണം,,അല്ലാതെ പറ്റില്ലല്ലോ... എല്ലാം നല്ലതിനായിരിക്കട്ടെ...

  • @Maydanvision
    @Maydanvision 10 місяців тому +2

    സുരേഷ് ഗോപി കണ്ടു പഠിക്കേണ്ടത്, ജീവിതത്തിൽ പകർത്തേണ്ടത്.

  • @HELLCAT703
    @HELLCAT703 9 місяців тому +1

    മമ്മുക്ക ❤

  • @RaheezAdam
    @RaheezAdam 10 місяців тому +2

  • @latheefpurayil51
    @latheefpurayil51 10 місяців тому +2

    Magastar mamooty

  • @manikandanparangodeth8746
    @manikandanparangodeth8746 10 місяців тому +2

    👌👌👌👌👍💖💖

  • @MJ-xk8td
    @MJ-xk8td 9 місяців тому +1

    We need to stop worshipping stars!!!.. They are humans just like us..

  • @JayamolBabychen-lb9rl
    @JayamolBabychen-lb9rl 9 місяців тому +1

    അയ്യോ സന്തോഷം സീമ അടുത്തുണ്ടല്ലോ

  • @ashikazeez2475
    @ashikazeez2475 4 місяці тому

    🙏❤️🥰

  • @JISMON-RAMBO
    @JISMON-RAMBO 10 місяців тому

    🥺❤️❤️

  • @geethas7944
    @geethas7944 10 місяців тому +1

    🥰🥰🥰🥰🥰🥰💐

  • @risunufi2398
    @risunufi2398 10 місяців тому +1

    ഈ വീഡിയോ മമ്മൂക്ക കണ്ടില്ലേ 😊

  • @ashrafshanashraf3595
    @ashrafshanashraf3595 8 місяців тому

    👍👍👍👍👍👍

  • @sulfath449
    @sulfath449 10 місяців тому

    ❤❤😢

  • @sreejithmohan8467
    @sreejithmohan8467 9 місяців тому

    👍🏻

  • @basithbinbasheer8495
    @basithbinbasheer8495 10 місяців тому +3

    ആ കുട്ടാ എന്നുള്ള വിളി.....