ബീന ചേച്ചിയുടെ ചിരി കണ്ടാൽ മനസിലാകും മഹത്മയിൽ ഇപ്പോൾ സന്തോഷവതിയാണ് | Beena Kumbalangi|Seema G Nair|

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 90

  • @leelammajoseph8521
    @leelammajoseph8521 Рік тому +35

    സീമ.., 🙏🏼🙏🏼🙏🏼🥰🥰🥰 mole ദൈവം ഓരോ നിമിഷവും കൂടെ ഉണ്ടാവും 🙏🏼🙏🏼🙏🏼🙏🏼.

  • @hameednaseema9145
    @hameednaseema9145 Рік тому +32

    പാവപെട്ട ആ ചേച്ചിയുടെ ചിരി എന്നും ഉണ്ടാകട്ടെ 👍❤️🌹

  • @SDSChanal
    @SDSChanal Рік тому +45

    ബീന ചേച്ചിയ്ക്ക് 10വയസ്സു കുറഞ്ഞ പോലെ തോന്നുന്നു. ചേച്ചിയുടെ ഈ സന്തോഷത്തിനു കാരണം സീമ ചേച്ചി ആണ് 🥰🥰

  • @marysfrancis3192
    @marysfrancis3192 Рік тому +40

    നാളെയെക്കുറിച്ച് ചിന്തിക്കണ്ട . നമ്മുടെ സീമാ ജി യെപ്പോലെ ഉള്ളവർ ഉണ്ടല്ലോ' God bless you🙏🙏

  • @njanvasantharani514
    @njanvasantharani514 Рік тому +24

    ബീനചേച്ചി വെറുതെ ഇരുന്നു സമയം കളയരുത്. പറ്റുന്നപോലെ അവിടെ സഹായിക്കുക ശരീരത്തിനും മനസ്സിനും നല്ലതാണ്. 🌹🌹🙏🙏

  • @vidyanagarponnuse3284
    @vidyanagarponnuse3284 Рік тому +17

    സീമക്കുട്ടി ചെയ്ത പുണ്യ പ്രവർത്തി കണ്ടു കണ്ണുനിറഞ്ഞു പോയി മോളേ ബീനയെ ഇപ്പം കണ്ടാൽ എത്ര ഐശ്യര്യം ആണ് മുഖത്തെ ചിരി കണ്ടോ എ ത്ര മാത്രം വ്യത്യാസം ആയി ഇനി ആ കുട്ടിയുടെ മൂന്നു സെന്റു സ്ഥലം വീടും വിറ്റു ഇവിടെ കൊടുത്തു അവരെ ഇവിടെ നിർത്തുക അവരു മരണം വരെ സന്തോഷത്തോടെ ജീവിച്ചു മരിക്കട്ടെ.

  • @AkhilKumar-eq7zu
    @AkhilKumar-eq7zu Рік тому +33

    ബീനച്ചേച്ചിയെ വീണ്ടും അഭിനയിപ്പിക്കണം ❤❤❤

  • @remarajesh2312
    @remarajesh2312 Рік тому +37

    ഒത്തിരി മാറ്റം ആയി കണ്ടപ്പോൾ സന്തോഷം❤❤❤❤❤🥰🥰🥰🥰

  • @lijisurendran8690
    @lijisurendran8690 Рік тому +14

    Beena chechi വീണ്ടും acting തുടങ്ങണം

  • @manojkumarcvUnni
    @manojkumarcvUnni Рік тому +13

    കല്യാണരാമൻ, പുലിവാൽ കല്യാണം സിനിമ ഓർമ വന്നു old memories 😇🤩🥰.

  • @harikdas7852
    @harikdas7852 Рік тому +33

    എന്തു ചിരിയാണ് മുഖത്തുള്ള ചിരിയിൽ അറിയാം സമാധാനവും സന്തോഷവും ഉണ്ട് മനസ്സിൽ എന്ന് ❤️🥰🥰🥰

  • @Aakashedakkara4045
    @Aakashedakkara4045 Рік тому +15

    സീമ..... ആയുഷ്മാൻ ഭവ:❤❤❤❤

  • @Gourigoutham-p6d
    @Gourigoutham-p6d Рік тому +13

    സന്തോഷം..
    ഇങ്ങനെ കണ്ടതിൽ..❤❤❤

  • @rafeekrafeek5910
    @rafeekrafeek5910 Рік тому +26

    മുത്തുകടിനെ പോലെ ഒന്നും പറയിപ്പിക്കാതെ മുന്നോട്ട് പോകുക. സീമ കട്ട സപ്പോർട്

  • @ShylajaNc-r1h
    @ShylajaNc-r1h Рік тому +17

    ഒത്തിരി ഇഷ്ടം ബീനച്ചേച്ചിയെ ❤

  • @Sunshine-kd5cg
    @Sunshine-kd5cg Рік тому +15

    She looks relaxed and happy❤keep going this way

  • @godislove3014
    @godislove3014 Рік тому +15

    അമ്മ ബീനചേച്ചിയ്ക്ക് കൊടുത്ത വീട് തിരിച്ചെടുക്കണം...അത് അർഹിക്കുന്ന മറ്റാർക്കെങ്കിലും കൊടുക്കണം..

  • @renjithrakhi3432
    @renjithrakhi3432 Рік тому +5

    Seema chechiye vallatha eshttam annu. Respect yum annu 🙏

  • @joybs1
    @joybs1 Рік тому +23

    Feeling happy to see her smiling! She still looks really beautiful!! God bless her!!

  • @kunjambujoppu1785
    @kunjambujoppu1785 Рік тому +7

    Ente Ponnu Seema chechi orupad santhosham eee video kandapo

  • @sheelavarghese6939
    @sheelavarghese6939 Рік тому +7

    Gud work Seema chechi.God bless you.

  • @AswathyAcchu
    @AswathyAcchu Рік тому +11

    Seema chech6kku ആരേലും കാണും ഇങ്ങനെ പാവം .
    മനസ്സിൻ്റെ നന്മ

  • @valsalamohanan6057
    @valsalamohanan6057 Рік тому +31

    ബീന ചേച്ചി യ്ക്ക് സീരിയലിൽ എന്തെങ്കിലും അമ്മവേഷം കൊടുത്തു സഹായിക്കണം സീരിയലിൽ ഡയറക്ടർ മ്മാര് യോട് പറയാനുള്ളത് 🙏🙏🙏

  • @sukeshbhaskaran9038
    @sukeshbhaskaran9038 Рік тому +8

    Great congratulations all prayers

  • @marysfrancis3192
    @marysfrancis3192 Рік тому +10

    ആ ചിരി കണ്ടാൽ അറിയാം സന്തോഷമുണ്ട് എന്ന്.

  • @ranimathew6938
    @ranimathew6938 Рік тому +8

    Nannai ❤❤❤❤❤❤❤

  • @vimalemmanuel4514
    @vimalemmanuel4514 11 місяців тому

    പൊന്നമ്മ ചേച്ചിയുടെ അതേ റോളിലേക്ക് ബീന ചേച്ചിയെ കൊണ്ടുവരാൻ കഴിയും. അമ്മ റോൾ വളരെയധികം വിജയിക്കും ബീന ചേച്ചിക്ക്

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv Рік тому +2

    Seema Love you❤❤❤❤❤❤God bless you

  • @Lifeofpathmashy
    @Lifeofpathmashy Рік тому +22

    അവരുടെ വീട്ടിൽ നിന്നും അനിയത്തിയെ ഒഴിപ്പിക്കുക. അത് വാടകയ്ക്കു കൊടുത്ത് ഒരു വരുമാനം ഉണ്ടാക്കി കൊടുക്കുക

  • @meghamanoj.r6955
    @meghamanoj.r6955 Рік тому +4

    Seema chechi❤❤

  • @chandramathikvchandramathi3885

    സീ മേ❤❤❤

  • @RavindranN-nl7ws
    @RavindranN-nl7ws Рік тому +15

    🙏🙏🙏🙏🙏❤❤❤❤❤ സീമ ബീന

  • @remyaanand5802
    @remyaanand5802 Рік тому +2

    Beena chechi sundari ayitundallo.. ❤

  • @rajimol6959
    @rajimol6959 Рік тому +1

    Thank you 🙏 seema❤

  • @getready4kochi
    @getready4kochi Рік тому +3

    Love you seema chechy. God bless you

  • @PrasadPrabhu-lt6pl
    @PrasadPrabhu-lt6pl Рік тому

    ചേച്ചിയുടെ സിനിമതൊഴിൽകൊടുത്തുസഹായിക്കണഠ

  • @lissythomas158
    @lissythomas158 Рік тому +1

    Seema G you are a good person your mind so so good keep it up okay va 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @binduchandrasekharan7475
    @binduchandrasekharan7475 Рік тому

    Seema ji ye kaanumbol...nammude aarokkeyo aanenn thonnal😊😊😊😊😊❤❤❤❤

  • @radhanair776
    @radhanair776 Рік тому

    സീമയേ എനിക്ക് ഒരുപാട് ഇഷ്ട്ടമാ

  • @mirfasworldvlog
    @mirfasworldvlog Рік тому

    Absaloutley Real Lady Super Star Seema G Nair

  • @minnu2507
    @minnu2507 Рік тому +8

    ബീന ചേച്ചി നല്ല മാറ്റം വന്നല്ലോ. സീമ ❤️❤️❤️

  • @ChithraLekha-c2w
    @ChithraLekha-c2w Рік тому +2

    ചേച്ചി സുഗമാണല്ലോ അല്ലെ ❤😍

  • @sivakumart1
    @sivakumart1 Рік тому +13

    പാവം 😢

  • @omanakunjuimon4771
    @omanakunjuimon4771 11 місяців тому

    എനിക്കും ഡ്നാസ് പാടികൻ ഇഷ്ട മാണ്

  • @julibiju1357
    @julibiju1357 Рік тому +2

    Seema chechi 👍👍👍

  • @JayanthiPradeep-b4b
    @JayanthiPradeep-b4b Рік тому +4

    Njanithupole chirichitu varshangalai ❤

  • @AnoopmRenil
    @AnoopmRenil Рік тому +2

    Super ❤❤❤❤❤

  • @sreelathamohanshivanimohan1446

    മോളെ അവർക്ക് അഭിനയിക്കാൻ അവസരം കൊടുക്കാൻ ശ്രമിക്കാം ഇനി. ആരോഗ്യവും കഴിവും ഉണ്ടല്ലോ അവർക്ക്

  • @jayavinod427
    @jayavinod427 Рік тому

    ഒത്തിരി സന്തോഷം കണ്ടപ്പോൾ

  • @jonsonkharafi7617
    @jonsonkharafi7617 4 місяці тому

    ദൈവം ഭൂമിയിലേക്കയച്ച കാവൽ മാലാഖയാണ് സീമ ജി നായർ

  • @manojkumarcvUnni
    @manojkumarcvUnni Рік тому +3

    Happy ❤ 🥰

  • @SebinSha
    @SebinSha Рік тому +1

    Masha allah❤️

  • @deepthydavid6524
    @deepthydavid6524 Рік тому +2

    Aa..chechi chirichu. Onnu orungiyappol aale..maari. Sneham❤

  • @kanchanakamal4292
    @kanchanakamal4292 Рік тому +3

    Good❤

  • @sreekumars802
    @sreekumars802 Рік тому +9

    ❤❤

  • @unniettan1450
    @unniettan1450 Рік тому +12

    എത്രെയോ മാറ്റം വന്നു ചേച്ചി ക്കു ❤

  • @sobhasuresh7926
    @sobhasuresh7926 Рік тому

    Seeme enikku orupad agrehamanu seeme onnu nerilkanan njan Alappuzha mavelikkarayile chettikulangara ambalathinaduthanu thamasikkunnathu

  • @sujazana7657
    @sujazana7657 Рік тому

    Seema chechi🙏💗😘

  • @amminimk400
    @amminimk400 Рік тому +1

    സേനഹമാണഖിലസാരമൂഴിയിൽ നമ്മൾ ഇവിടെ നിന്നു പോകുമ്പോൾ ഒന്നും കൊണ്ടുപോകുന്നില്ല.

  • @mariehoover3538
    @mariehoover3538 Рік тому +1

    Seema you are too great and helpful may god bless you to help more people and for that i pray may god bless you with good health and financial support

  • @1985praseethaajith
    @1985praseethaajith Рік тому +6

    Beena chechykk ippo oru 10 vayasu kuranjath polae

  • @dianajohnson3975
    @dianajohnson3975 Рік тому +1

    Iniyum abhinayikkanam

  • @rencymanoj8811
    @rencymanoj8811 Рік тому +6

    😊😊❤

  • @sureshanjali8779
    @sureshanjali8779 Рік тому +53

    ഒരു ഇത്തിരി കളങ്കം ഇല്ലാത്ത സീമയും ചേച്ചിയും

    • @priyawarrier3160
      @priyawarrier3160 Рік тому

      മുതുകാടിനെ പോലെ ആകുമോ

    • @sureshanjali8779
      @sureshanjali8779 Рік тому +3

      @@priyawarrier3160 ആരോപണം അതിനു വായയിൽ നാവ് ഉണ്ടായാൽ മതി അതിനുള്ളിലേ ബുദ്ധി മുട്ട് അറിയാൻ വേണ്ടി എങ്ങനെ ആണെന്ന് മനസിലാക്കി പറയണം

    • @priyawarrier3160
      @priyawarrier3160 Рік тому

      @@sureshanjali8779 എന്താണാവോ ഉദ്ദേശിച്ചത് 😏

    • @priyawarrier3160
      @priyawarrier3160 Рік тому

      @@sureshanjali8779 എന്താണ് ഉദ്ദേശിച്ചത് 🤭

  • @sobhasubash9222
    @sobhasubash9222 Рік тому

    Seema

  • @vijayantv1969
    @vijayantv1969 Рік тому

    God bless you

  • @bindukacheriparampath4273
    @bindukacheriparampath4273 Рік тому +2

    🤲🤲🤲🤲🤲🙏🙏🙏🙏🙏🙏🙏

  • @rajeshp6257
    @rajeshp6257 Рік тому

    👍👍

  • @JessyJoseph-zw5zy
    @JessyJoseph-zw5zy Рік тому +1

    Sema.chschya.abenaykan.velepekanam.kato

  • @LakshmiLakshmi-zg9lq
    @LakshmiLakshmi-zg9lq Рік тому

    Enikkumoruveedu

  • @Dreamland516
    @Dreamland516 Рік тому +4

    ബീന ചേച്ചിക്ക് സീരിയലിൽ അവസരം vagi കൊടുക്കുമോ

  • @JasheelaSK-vr6vl
    @JasheelaSK-vr6vl Рік тому +1

    ഈ ബീന ചേച്ചിയെ എന്റെ 1:01 വീട്ടിലേക്ക് തരുമോ എന്റെ ക്യ

  • @JasheelaSK-vr6vl
    @JasheelaSK-vr6vl Рік тому +2

    ഈ ബീന ചേച്ചിയെ എന1 ക്ക് തരുമോ എന്റെ കൂടപിറപ്പായി വരുമോ

  • @SajuSaju-d4s
    @SajuSaju-d4s Рік тому +1

    Mathalisa😂😂

  • @FFfamilytops
    @FFfamilytops Рік тому +1

    ഒട്ടകത്തിന് സ്ഥലം കൊടുതതകണകായിപോയി

    • @pp-od2ht
      @pp-od2ht 7 місяців тому

      Wat happ
      Why

  • @pp-od2ht
    @pp-od2ht 7 місяців тому

    Adutha Suresh Gopi
    Elections nilkaan plan undu allae

  • @sakkeertm8878
    @sakkeertm8878 Рік тому +1

    God blus seema and beena

  • @preeshildaantonysujarajesh
    @preeshildaantonysujarajesh Рік тому +6

    ❤❤❤

  • @sunilkumarr5248
    @sunilkumarr5248 Рік тому +4

    ❤❤❤❤❤❤❤

  • @manumohan8223
    @manumohan8223 Рік тому +6

    ❤❤❤❤

  • @Rani-yt1bg
    @Rani-yt1bg Рік тому +2

  • @sheelarao4489
    @sheelarao4489 Рік тому

  • @nimishashaji4184
    @nimishashaji4184 Рік тому +3

    ❤❤❤❤❤

  • @LinCy-ul4di
    @LinCy-ul4di Рік тому +3

    ❤️❤️❤️❤️❤️