ദേവി മാഹാത്മ്യം ഒന്നാം അദ്ധ്യായം

Поділитися
Вставка
  • Опубліковано 24 вер 2022

КОМЕНТАРІ • 766

  • @ajinlalpk
    @ajinlalpk Рік тому +28

    എല്ലാ ഹിന്ദുക്കളും ഇത് നിർബന്ധമായും കേൾക്കണം 🙏 ഹിന്ദു കുടുംബത്തിൽ ഐശ്വര്യം വർധിക്കാൻ ഈ കഥകൾ തന്നെ കേട്ടാൽ മതിയാകും കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @sreedevic74
    @sreedevic74 11 місяців тому +12

    ഒരുപാടൊരുപാട് നന്ദി യുണ്ട് പാർവതി, ഇതു കേൾക്കാൻ കഴിഞ്ഞത് തന്നെ പുണ്യം ആണ്, പാർവതിയെ ദേവി അനുഗ്രഹിക്കട്ടെ, ഒപ്പം ഇതു കേട്ട ഞങ്ങളെയും ദേവി അനുഗ്രഹിക്കട്ടെ,
    അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @jothiprem3541
    @jothiprem3541 Рік тому +33

    ഹരേ കൃഷ്ണ മോളെ. ഈ ദേവി മഹാത്മ്യം മുഴുവൻ പറഞ്ഞു തരുന്ന മോൾക്ക്‌ ഒരു കോടി നമസ്കാരം. മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏🙏

  • @jitheshkj738
    @jitheshkj738 Рік тому +25

    ഭാഗവാന്റെയും അമ്മയുടെയും അനുഗ്രഹം ഉള്ള കാരണം ഇതു കേൾക്കാൻ സാധിച്ചു 🙏❤️ മനോഹരമായി ഇതു പോലെ വിവരിച്ചു തന്നതിന് സ്വസ്തിക ജി ❤️ നന്ദി ❤️❤️❤️ ഭഗവാനെ സ്വസ്തിക ചേച്ചിയെ ഞങ്ങൾക്ക് തന്നതിന് ഭാഗവാനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത നന്ദിയുണ്ട് 🙏🙏🙏❤️❤️❤️

  • @sunanda9663
    @sunanda9663 Рік тому +6

    ഞാൻ ഇന്ന് തുടങ്ങി വെച്ചു മോള് പറഞ്ഞ പോലെ ആദ്യമായിടാണ് ഇങ്ങനെ വായിക്കുന്നത് ദേവിയുടെ അനുഗ്രഹം കൊണ്ട് വായിക്കാൻ സാധിക്കണേ
    ഹരേ കൃഷ്ണ 🙏🏼അമ്മേ നാരായണ 🙏🏼🙏🏼🙏🏼

  • @radhamanidharaneendran4286
    @radhamanidharaneendran4286 Рік тому +14

    സ്വസ്തിക മോളെ ഹൃദയത്തിന്റെ ഭാഷയിൽ ഒരുപാട് നന്ദി 🙏🙏🙏❤️❤️❤️

  • @subhasv68
    @subhasv68 Рік тому +12

    🙏🙏🙏 ദേവി മഹാമായേ 🙏🙏🙏
    ഞാൻ എന്നും ദേവി മഹാത്മ്യം വായിക്കാറുണ്ട്, തന്ത്രികം ദേവിസൂക്തം എന്നും വായിക്കും, ഈ book വീട്ടിൽ സൂക്ഷിച്ചാൽ നമ്മൾ സുരക്ഷിതരാണ് എന്നും 🙏🙏🙏

  • @sheenasebastian5144
    @sheenasebastian5144 Рік тому +16

    അമ്മേ നാരായണ ലക്ഷ്മി നാരായണ. ❤️❤️❤️❤️സർവ മതവും ഒന്നാണ് എന്നുള്ള ബോധം എല്ലാ മക്കൾക്കും കൊടുക്കണം അമ്മെ.ഈ മോളെ ധാരാളമായി അനുഗ്രഹിക്കണമേ അമ്മെ. അജ്ഞ്ത മൂലം അമ്മെ ഇന്ന് വരെ അമ്മയെ അറിയാൻ ആഗ്രഹിച്ചില്ല.എനിക്ക് എൻ്റെ മാതാവും പ്രകൃതിയും എല്ലാം ദേവി തന്നെ എല്ലാ മക്കളുടെയും കണ്ണ് തുറപ്പിച്ചു ജാതി മത ദ്വേഷവും ഭേദ വും അകറ്റി തരണേ അമ്മെ.🙏🙏🙏🙏

  • @sivasankarane.k8087
    @sivasankarane.k8087 Рік тому +3

    വളരെ നന്ദി അമ്മേ നാരായണ ആദ്ധ്യാ ബിക ചിന്തകൾ ഏവരിലും ഉണ്ടാകട്ടെ
    ഇങ്ങനെയുണ്ട പ്രഭാഷണം ഈ കാലഘട്ടത്താൽ വളരെ അത്യാവശ്യമാണ്

  • @usharavi381
    @usharavi381 9 місяців тому +1

    മോളേ ദേവി അനുഗ്രഹിക്കും ഞാൻ ഇന്ന് ദേവിമഹത്മ്യം പഠിക്കാൻ തുടങ്ങി ആദ്യം മോൾടെ ക്ലാസ്സ്‌ ആണ് അറ്റന്റ് ചെയ്തത് 🙏🙏അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏

  • @Guruvayurappan123
    @Guruvayurappan123 Рік тому +21

    അമ്മേ ശരണം.. ദേവി ശരണം🙏🙏🙏❤️❤️❤️

  • @mridulsreemol6030
    @mridulsreemol6030 Рік тому +3

    എന്നും എൻറെ ഭഗവാൻറെ കഥകൾ പ്രചരിപ്പിക്കുന്നു എന്റെ സ്വസ്തിക നന്മ വരട്ടെ

  • @skguruvayur2546
    @skguruvayur2546 Рік тому +138

    ഈ ഗ്രന്ഥം മുഴുവനും മന്ത്രങ്ങൾ ആണ് .... സ്വസ്തിക.....ഈ ഒരു ഉദ്യമത്തിന് എല്ലാ വിധ ആശംസകളും. അമ്മ അനുഗ്രഹിക്കട്ടെ

    • @parameshwarangopalakrishna8648
      @parameshwarangopalakrishna8648 Рік тому +1

      അമ്മേനാരായണ

    • @janutm6913
      @janutm6913 Рік тому +2

      എല്ലാവിധ ആശംസകൾ നേരുന്നു🌹🌹🌹💕🙏

    • @sreelekhamohansreelekhamoh1212
      @sreelekhamohansreelekhamoh1212 Рік тому +1

      @@parameshwarangopalakrishna8648
      .....

    • @ambilybinu3491
      @ambilybinu3491 Рік тому +1

      Hare Krishna amme Narayana🙏🏼🙏🏼🙏🏼 njagalkuvendi bhagavante kadha paranju tharunna swesthikaude swaram bhagavan edukumo chembayku kandam koduthathupole bhagavan katholum ketappol sankadam thonni prarthikkunde

    • @sasikalasuresh7658
      @sasikalasuresh7658 Рік тому +2

      അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @radhikanambiar6823
    @radhikanambiar6823 Рік тому +3

    അറിയുന്ന കാര്യങ്ങൾ പറഞ്ഞു തരു സ്വസ്തിക. എനിക്ക് കേൾക്കാൻ ഒരുപാടിഷ്ടം 🙏🙏🙏

  • @minijayaram3485
    @minijayaram3485 Рік тому +15

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏾🙏🏾🙏🏾❤

  • @sobhanamr7045
    @sobhanamr7045 9 місяців тому +6

    സർവമംഗള മംഗല്യേ
    ശിവേ സർവർത്രസാധികേശരണ്യേ ത്രയാംബികെഗൗരി നാരായണി നമോസ്തുതേ 🙏🙏

  • @sujeeshskm1944
    @sujeeshskm1944 9 місяців тому +4

    അമ്മയിൽ നിന്നാണ് ഭഗവാൻ ഉണ്ടായത് അലാതെ ഭഗവാനിൽ നിന്നല്ല🧡🧡🙏

  • @sheenalalu3178
    @sheenalalu3178 Рік тому +3

    ഞാൻ ചോറ്റാനിക്കര.രാത്രി ഗുരുതി പൂജയിൽ പങ്കെടുത്തു രാവിലെ അമ്മയെ കണ്ട് തൊഴണം അമ്മേ നാരായണ ദേവി നാരായണ 🙏🙏

  • @radhabalakrishnan7853
    @radhabalakrishnan7853 Рік тому +5

    ഹരി ഓം 🙏 സസ്തിക ദേവിയുടെ അനുഗ്രഹം ഇതൊക്കെ കേൾക്കാനുള്ള ഒരു ഭാഗ്യം ഞങ്ങൾക്ക് കിട്ടിയല്ലോ മാളക്ക് ദേവിയുടെ അനുഗ്രഹം എന്നും എന്നും ഉണ്ടാകട്ടെ🙏🙏👌👌😍😍

  • @ajithasatheesh2758
    @ajithasatheesh2758 Рік тому +4

    🙏🙏🙏
    സ്വസ്തികാ ജി വളെരെ സന്തോഷം.
    എല്ലാവിധ നവരാത്രി ആശംസകൾ നേരുന്നു.
    🌷🌷🌷🌷

  • @shibinsundar2182
    @shibinsundar2182 Рік тому +1

    Hare Krishna. Clarified many of my doubts and strengthened my faith. Very well presented with the grace of lord. Amme Narayana

  • @vigneshkeloth9928
    @vigneshkeloth9928 Рік тому +4

    കേൾക്കാൻ കുറച്ചു വൈകി.ഇനി ഒന്നാം അദ്ധ്യായം മുതൽ കേൾക്കാം.. സ്നേഹം 🥰.. ശ്രീമഹാദേവ്യൈ നമ:.. ഹരേ കൃഷ്ണ 😌🙏🙏

  • @avv9006
    @avv9006 Рік тому +1

    Hare Krishna 🙏, Amme Devi Rekshikkane. Thank you for starting this Swastika. 🚩🙏

  • @muraleekurup3056
    @muraleekurup3056 Рік тому +8

    🙏അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ..🙏

  • @seethalakshmiap4009
    @seethalakshmiap4009 Рік тому

    നമസ്കാരം സ്വസ്തിക മോളെ 'ദേവീമാഹാത്മ്യം ഇത്രയും നന്നായി കഥ പറഞ്ഞു തന്നതിന്ന് ഒരു പാട് സന്തോഷം അറിയിക്കുന്നു. ദേവീ മാഹാത്മ്യം എപ്പോഴും വായിക്കുണ്ട്. ഇനി അർത്ഥം ഉൾക്കൊണ്ടു തന്നെ വായിക്കാൻ പറ്റുമല്ലോ. അമ്മ അനുഗ്രഹിക്കട്ടെ. ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു 'ഓം ശ്രീ മഹാദേവ്യെ നമ:🙏🙏🙏❤️❤️❤️👌👌👌🌹🌹🌹🌹

  • @aparnakrishnan6964
    @aparnakrishnan6964 Рік тому +45

    ഹരേ കൃഷ്ണാ സ്വസ്തികാജി 🙏🙏🙏ഇത് കേൾക്കാൻ കഴിഞ്ഞത് തന്നെ മഹാപുണ്യം🙏🙏🙏.. അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏

    • @ushamurali6899
      @ushamurali6899 Рік тому +2

      ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ ശരണം

    • @ushamurali6899
      @ushamurali6899 Рік тому +2

      ഈ ദേവീ മാഹാത്മ്യം ശ്രവിച്ചത് മഹാഭാഗ്യം പാറുവിന് കോടി പ്രണാമം

    • @kashinath3357
      @kashinath3357 Рік тому +1

      @@ushamurali6899
      1

    • @aiswaryaaneeshaiswryaanees1577
      @aiswaryaaneeshaiswryaanees1577 Рік тому +1

      .. ❤️😘

    • @aiswaryaaneeshaiswryaanees1577
      @aiswaryaaneeshaiswryaanees1577 Рік тому

      @@ushamurali6899
      ?.....?
      ..
      ?....?????
      ..
      .

  • @akhileswarysunil7550
    @akhileswarysunil7550 Рік тому +4

    ഹരേ കൃഷ്ണ 🙏🙏🙏
    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤️🙏❤️

  • @bindhusuresh1789
    @bindhusuresh1789 9 місяців тому +4

    അമ്മേ മഹാമായേ കാത്തുരക്ഷിക്കേണമേ❤🙏🙏🙏🙏🙏

  • @ushaprasad7996
    @ushaprasad7996 Рік тому +4

    Thank you swastika ji. ഇന്ന്‌ ഈ കഥ കേള്‍ക്കാന്‍ സാധിച്ചതില്‍ വളരെ വളരെ സന്തോഷം 🙏🙏🙏🙏❤️

  • @radhamani4247
    @radhamani4247 Рік тому +5

    So proud of you seasthiksji.Ammesaranam Devi saranam

  • @jayalekshmi7167
    @jayalekshmi7167 Рік тому +2

    ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും 🙏🏻🙏🏻🙏🏻ഞാൻ ദേവിമഹത്മ്യം പാരായണം ചെയ്യാറുണ്ട് പക്ഷെ ഈ കവചത്തേക്കുറിച്ച ഒന്നും അറിയില്ലായിരുന്നു 🙏🏻നന്ദിയുണ്ട് 🥰

  • @indirakumari5064
    @indirakumari5064 9 місяців тому

    നമസ്കാരം. ഇത്രയും വിശദമായി പറഞ്ഞു തന്നതിന് ഭഗവതിയുടെ അനുഗ്രഹം ഉണ്ടാകട്ടെ

  • @sakunthalaphalgunan6939
    @sakunthalaphalgunan6939 9 місяців тому

    Thank you Swasthigaji
    AMME NARAYANA❤

  • @vanajanair2991
    @vanajanair2991 Рік тому +1

    🙏🙏🙏 Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🙏🙏🙏❤️❤️❤️. May god bless you. Wonderful my daughter 🙏🙏🙏

  • @harikrishnankk8868
    @harikrishnankk8868 Рік тому +1

    🙏പ്രണാമം... ഓരോ പൂജ വെയ്പ്പ് വരുമ്പോഴും... വ്യക്തമായ ഒരു അറിവ് ഉണ്ട് ആയിരുന്നില്ല ..ഒരു പാട് നന്ദി സ്വസ്തികാജീ 🙏🙏

  • @miniambikesan
    @miniambikesan Рік тому +1

    സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയമ്പകെ ദേവി നാരായണി നമോസ്തുതേ. 🙏🙏🙏🌹

  • @dhanvantari3634
    @dhanvantari3634 Рік тому +10

    Amme Narayana
    Devi Narayana
    Lakshmi Narayana
    Bhadre Narayana
    Hare krishna 🙏🏻🙏🏻

  • @padmakl7839
    @padmakl7839 Рік тому +7

    🙏 നവരാത്രി ആശംസകൾ നേരുന്നു.ഇത്കേൾക്കാൻകഴിഞ്ഞത് മഹാഭാഗ്യം

  • @Lakshmymenon
    @Lakshmymenon Рік тому

    നന്ദി സ്വസ്തികാജി 🙏🥰അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🥰ഞാനും ദേവീമാഹാത്മ്യം ചൊല്ലാൻ തുടങ്ങി🙏🥰❣️ദേവീമാഹാത്മ്യം ശ്ലോകത്തിന്റെ അർത്ഥം ഞാൻ പഠിച്ചത് എന്റെ ടീച്ചർ സുസ്മിത ജഗദീശനിൽ നിന്നാണ്.🙏🙏🙏🥰

  • @divyapv4242
    @divyapv4242 9 місяців тому

    Amme narayana devi narayana lakshmi narayana bhadre narayana swasthika ji...thank you....iam happy to hear you.....good presentation.....

  • @chandinivp2182
    @chandinivp2182 Рік тому +6

    അമ്മേ നാരായണാ
    ദേവി നാരായണാ
    ഭദ്രേ നാരായണ 🧡🧡

  • @chandrank.r.3378
    @chandrank.r.3378 9 місяців тому

    സ്വസ്തിക. എത്ര എത്ര വട്ടം.നിങ്ങളുടെ പ്രോഗ്രാം കാണാറുണ്ട്. ഈശ്വര നിയോഗം..പോലെ.ദേവി മാഹാൽമ്യം കേട്ടു യേറെ നന്നായിരുന്നു... അമ്മയുടെ അനുഗ്രഹതാൽ എല്ലാവർക്കും നൻമ്മ നിറയട്ടെ

  • @leelag6319
    @leelag6319 Рік тому +2

    Amme Narayana🙏devinarayana🙏bhadhre Narayana🙏

  • @aryasivadas2484
    @aryasivadas2484 Рік тому +4

    അമ്മേ നാരായണ💙🌿
    ദേവി നാരായണ💙🌿
    ലക്ഷ്മി നാരായണ 💙🌿
    ഭാദ്രേ നാരായണ💙🌿

  • @shijigopinath8256
    @shijigopinath8256 Рік тому +5

    രാധേ കൃഷ്ണ .. 🙏എന്നും നമുക്ക് ഒരുമിച്ചു വായിക്കാം ദേവി മഹത്മീയം

  • @shankarisadasivan4420
    @shankarisadasivan4420 Рік тому +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ!🙏🏿🙏🏿🙏🏿
    God bless u always!🙏🏿💕

  • @geethanarayanan6817
    @geethanarayanan6817 Рік тому +6

    അമ്മേ നാരായണ 🙏🌹ദേവി നാരായണ 🙏🌹ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🌹

  • @sheebavk7531
    @sheebavk7531 Рік тому +2

    ഹരേ കൃഷ്ണ
    ജയ് ശ്രീ രാധേ രാധേ
    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏 💐💛❤🌹🌼🌿🌹🌼🌿🌹🌼🌿സർവ്വം കൃഷ്ണാർപ്പണമസ്തു🙏 സർവ്വം ജഗദംബാർപ്പണമസ്തു🙏 💐💛❤🌹🌼🌿❤🌹🌼🌿💛❤🌹🌼🌿

  • @naliniks1657
    @naliniks1657 Рік тому +2

    Well said as usual 🙏ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏👌🙏

  • @lathasuresh8849
    @lathasuresh8849 Рік тому +1

    Hare krishna🙏🙏 അമ്മേ നാരായണ ദേവി നാരായണ🙏🙏

  • @suvarnamenon3832
    @suvarnamenon3832 9 місяців тому +1

    Thank you Swasthika for your attempt for us.
    All Prayers and blessings 🙏

  • @madhuperiye8992
    @madhuperiye8992 9 місяців тому

    വളരെ നല്ലൊരു ഉദ്യമമാണ് സ്വസ്തിക ചെയ്യുന്നത്. സർവയ്‌സ്വര്യങ്ങളും നേരുന്നു.

  • @shanmughanp9809
    @shanmughanp9809 9 місяців тому

    നമസ്തേ - ശ്രീമഹാദേവ്യൈ നമ: വളരെ നല്ല അവതരണം - നന്ദി നമസ്കാരം

  • @sudheeshkumarg3392
    @sudheeshkumarg3392 Рік тому

    ഹരേകൃഷ്ണ. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗ്ഗേ നാരായണ. ഇന്നലെ മുഴുവൻ ലൈവ് കാണാൻ സാധിച്ചു. സ്വസ്തിക ഒരു ദിവസം മുൻപ് കഥകൾ പറഞ്ഞു തരുന്നതുകൊണ്ട് മനസ്സിൽ ആക്കി വായിക്കാൻ സാധിക്കും. ഇതുപോലെ എല്ലാം പറഞ്ഞു തരുന്ന സ്വസ്തിക്ക് നന്ദി. സർവ്വം കൃഷ്ണാർപ്പണമസ്തു.

  • @Sobhachandran1234
    @Sobhachandran1234 Рік тому +1

    ഹരേ കൃഷ്ണ 🙏🏻🌹🙏🏻
    അമ്മേ ശരണം 🙏🏻
    ദേവി ശരണം 🙏🏻

  • @mallikaiyer1303
    @mallikaiyer1303 Рік тому

    Excellent.. 🙏eshwara anugram .🙏.thanku

  • @Nimishaanilkumar0369
    @Nimishaanilkumar0369 Рік тому +5

    ഹരേ കൃഷ്ണ 🙏🙏🙏ദേവി മാഹാത്മ്യം കേൾക്കാൻ സാധിക്കുക എന്നത് തന്നെ വലിയ പുണ്യം ആണ്... അത് സ്വസ്തിക പാർവതി രാധാകൃഷ്ണന്മാരുടെ അനുഗ്രഹത്തോടെ എല്ലാവരിലും എത്തിക്കാൻ കഴിയട്ടെ.... സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏

  • @jitheshkj738
    @jitheshkj738 Рік тому +3

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏❤️

  • @sreekalasomakumar4180
    @sreekalasomakumar4180 9 місяців тому

    ഞാൻ എല്ലാ ദിവസവും 11 അദ്ധ്യായം വായിക്കാറുണ്ട് എന്നാലും ആദ്യം തൊട്ട് എങ്ങനെ വായിക്കണം എന്നറിയിലായിരുന്നു ഇനി ഇത് കേട്ട് അർത്ഥം മനസ്സിലാക്കി ചൊല്ലാമല്ലോ വളരെ നന്ദിയുണ്ട് പാർവ്വതി🙏🙏🙏🙏

  • @salinisankar7744
    @salinisankar7744 9 місяців тому +1

    Excellent and divine effort

  • @shubhasooty6353
    @shubhasooty6353 Рік тому

    Amme devi athiparashakthi saranam ❤️🙏🙏🙏🙏

  • @bindhuramesh742
    @bindhuramesh742 Рік тому

    വളരെ സന്തോഷം മോളേ ഇങ്ങനെ ഒരു അറിവ് പകർന്നു നൽകിയതിന്

  • @jaseenasudheer6317
    @jaseenasudheer6317 Рік тому

    Hare Krishna 🙏🏻🙏🏻 Navaratri wishes 🙏🏻🙏🏻 Amme Narayana Devi Narayana Laksmi Narayana Bhadre Narayana 🙏🏻🙏🏻

  • @vishnuv2968
    @vishnuv2968 Рік тому +1

    🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ 🙏കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ശ്രീ ഭദ്രേ നാരായണ 🙏🙏🙏🙏🙏

  • @jitheshkj738
    @jitheshkj738 Рік тому +3

    അമ്മേ ശരണം 🙏❤️ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏❤️ ജയ് ശ്രീ രാധേ രാധേ 🙏❤️

  • @sreelekha5818
    @sreelekha5818 Рік тому

    ഹരേ കൃഷ്ണാ🙏🙏🙏 നന്ദി സ്വസ്തിക 🙏🙏🙏 ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @bhaktavalsannair5021
    @bhaktavalsannair5021 Рік тому

    Hari om Namasthe Swasthikaji valareadhikam santhosham und ie arivukale jangalepole ullavarku tharunnathinu nerathe muthale jan Swasthikajiyude vediokal kanarund Hari om

  • @omana.s4043
    @omana.s4043 Рік тому +1

    അമ്മേ നാരായണാ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗീയ നാരായണ മഹാലക്ഷ്മിയെ നാരായണ

  • @digun2470
    @digun2470 Рік тому +1

    ഓം ശ്രീമഹാദേവ്യൈ നമഃ
    ഓം ശ്രീമഹാദേവ്യൈ നമഃ
    ഓം ശ്രീമഹാദേവ്യൈ നമഃ
    🙏🙏🙏

  • @neethuneethu2927
    @neethuneethu2927 Рік тому +1

    അമ്മേ ശരണം 🌹❤️🙏ദേവി ശരണം 🌹❤️🙏🙏

  • @sunithasunitha3218
    @sunithasunitha3218 Рік тому

    Orupade sandhosham aayi thank you 😊

  • @malusaneesh3168
    @malusaneesh3168 Рік тому +1

    ദേവീ ശരണം 🙏🏻🙏🏻🙏🏻❤
    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻❤

  • @sheebavk6273
    @sheebavk6273 5 місяців тому

    ദേവി മഹാത്മ്യ ത്തെ കുറിച്ച് ഇത്രയും നന്നായി പറഞ്ഞു തന്ന പാർവതി മോളെ ദേവി അനുഗ്രഹിക്കട്ടെ..... ദേവിടെ അനുഗ്രഹം ഉള്ളതും കൊണ്ടാണ് എനിക്ക് ഇത് കേൾക്കാൻ കഴിഞ്ഞത്..... അമ്മയെ ആശ്രയിക്കുന്ന എല്ലാവരെയും അമ്മ രക്ഷിക്കട്ടെ 🙏
    🙏അമ്മേ നാരായണ 🙏
    🙏ദേവി നാരായണ 🙏
    🙏ലക്ഷ്മി നാരായണ 🙏
    🙏ഭzദ്രേ നാരായണ 🙏
    (28/02/2024)

  • @Psc4379
    @Psc4379 Рік тому +2

    അമ്മേ നാരായണാ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @dr.renukasunil4032
    @dr.renukasunil4032 9 місяців тому +3

    Hare Krishna 🥰Amme Narayana 🥰started to recite Devi Mahathymam with you 💕Seeking Amma’s help to complete it and offer her 🥰🥰🙏🏻❣️

  • @radheradhe.b4326
    @radheradhe.b4326 Рік тому

    Thank you mathaji🙏🙏🙏.Jai shree radhe radhe shyaam miladhe🙏🙏🙏

  • @astronomyworld
    @astronomyworld Рік тому +1

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ദേവീ🙏

  • @neethushymon6026
    @neethushymon6026 Рік тому

    Hare krishna 🙏 🙏 amme narayana devi narayana🙏🙏

  • @Parvathi-cc7ct
    @Parvathi-cc7ct Рік тому +1

    Hare ...Guruvayurappa....🙏🙏🙏Bhagavane Namaskkarikkunnu..🙏🙏🙏 Namaskkarikkunnu...🙏🙏🙏🙏 SwasthikaMol....🙏🙏🙏,Amme Devi ..Namothuthe.....🙏🙏🙏

  • @smithamolbalanandan9010
    @smithamolbalanandan9010 Рік тому

    Thank you so much parwaty🙏🙏🙏🙏🙏

  • @indirat4013
    @indirat4013 Рік тому

    സ്വസ്തിക, വളരെ ഇഷ്ടപ്പെട്ടു. നന്ദി നമസ്കാരം.

    • @jayalekshmivinod9169
      @jayalekshmivinod9169 Рік тому

      അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണാ ഭദ്രേ നാരായണ

  • @neenashanmughan8492
    @neenashanmughan8492 Рік тому +2

    എന്നെ കളിയാക്കാറുണ്ട് എന്നിരുന്നാലും ഞാൻ അമ്മയോടും ഭഗവാനോടും പറയുന്നത്.. എന്റെകൂടെ എപ്പോളും കൂടെയുണ്ടാകണം ന്നാണ്.. അത് മാത്രം മതി.. 🙏🙏🙏

  • @stalinaliaskuttappankili1860
    @stalinaliaskuttappankili1860 9 місяців тому

    വളരെ നന്നായി. നന്ദി.

  • @sunithaajayshenoy6548
    @sunithaajayshenoy6548 Рік тому +4

    Radhe Radhe 🙏🏽🙏🏽💞🌈Happy navaratri

  • @meenachandran4607
    @meenachandran4607 Рік тому +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🙏🏻

  • @Inmyhobeez
    @Inmyhobeez 9 місяців тому

    ഞാൻ വിജയദശമി ദിവസമാണ് ദേവിമഹാത്മ്യം വായിച്ച് തുടങ്ങിയത്..മൂന്ന് ദിവസം കൊണ്ട് വായിക്കണം എന്നാണ് കരുതിയത് പക്ഷേ മൂന്നാംദിവസം അശുദ്ധിയായി...പിന്നെ 7ദിവസം കഴിഞ്ഞാണ് ബാക്കി പാരായണം ചെയ്തത്...ആദ്യമായി വായിക്കുന്നത് കൊണ്ട് ഒരുപാട് അക്ഷരത്തെറ്റുകൾ വന്നു....😢
    ഈ വീഡിയോ എനിക്ക് ഒത്തിരി സഹായമാകും...

  • @radhikabs2848
    @radhikabs2848 Рік тому +1

    🙏🏻ഹരേ കൃഷ്ണാ 🙏🏻അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤️🙏🏻

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 9 місяців тому

    ഓം സർവ്വമംഗളമംഗല്യേ ശിവേ സർവ്വാർത്ഥ സാധിക്കേ ശരണ്യേ ത്ര്യയംബകേ ഗൗരീ നാരായണി നമോസ്തുതേ🙏🙏🙏

  • @sathirajeev7519
    @sathirajeev7519 Рік тому +2

    ഹരേ കൃഷ്ണ ഹരേ രാമ രാധേ രാധേ അമ്മേ നാരായണ 💕

  • @rejeevvasu2438
    @rejeevvasu2438 Рік тому +1

    Haree Krisha 🙏🙏🙏 Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana padmanabha mahaprabho ponnunnikanna guruvayurappa Narayanaya Radhee Radhe Syam 🙏🙏🙏❤️
    Amme Devi mookambika Mathe🙏🙏🙏

  • @syamasreekumar7163
    @syamasreekumar7163 Рік тому

    Amme narayana......thanku swasthika chechii....

  • @dennyanil2447
    @dennyanil2447 Рік тому +1

    ഞാനും വായിക്കാൻ തുടങ്ങു്കയാണ് ദേവി കാണിച്ച തന്ന തായി കരുതുന്നു ഈ class

  • @premasuresh2588
    @premasuresh2588 9 місяців тому +2

    പാറുക്കുട്ടിക്ക് എന്നെന്നും ദേവി ടെ അനുഗ്രഹം ണ്ടാവട്ടെ 🙏🙏

  • @reeja507
    @reeja507 9 місяців тому

    എനിക്കു നന്നായി ഇഷ്ട്ടപെട്ടു നമുക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നു അമ്മ ദേവി എന്നെ അനുഗ്രഹിച്ചു ഇത് കേൾക്കാനും മനസിലാക്കാനും ഇപ്പഴാണ് എനിക്കവസരം തന്നു ദേവി

    • @reeja507
      @reeja507 9 місяців тому

      🙏🙏🙏🙏

  • @induvijukumar713
    @induvijukumar713 Рік тому +1

    ഹരേ കൃഷ്ണാ 🙏 ശ്രീ രാധേ രാധേ 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏

  • @priyeshkumar312
    @priyeshkumar312 9 місяців тому

    സ്വസ്തിക നമസ്കാരം എനിക്ക് വൃതം നോക്കി ദേവി മാഹത്മം വായിക്കണം' ദേവിടെ അനുഗ്രു ഹം ഉണ്ടാവാൻ പ്രത്ഥിക്കണ്🙏🙏🙏🙏

  • @user-dm9od8im5k
    @user-dm9od8im5k 2 місяці тому

    വളരെ സന്തോഷം ചേച്ചി

  • @kalathilpadmanabhan6462
    @kalathilpadmanabhan6462 Рік тому +1

    ദേവീ ശരണം 🙏🙏🙏

  • @deepamadhu8953
    @deepamadhu8953 Рік тому +2

    🙏 അമ്മേ ദേവി ശരണം ❤🙏

  • @renjithasanjay8242
    @renjithasanjay8242 Рік тому +1

    അമ്മേ ശരണം 🙏
    Om Lalithambikayayi namah 🙏