പകൽ സ്വപ്നങ്ങൾ (കിനാവ്) ക്കുള്ള അപാരമായ ശക്തി! by | SEEMA SUBASH |

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 133

  • @reethaprarthana3426
    @reethaprarthana3426 2 роки тому +16

    Wow ഇത് 100% സത്യമാണ്. എനിക്ക് എത്രയോ കാര്യങ്ങൾ നടന്നു. ഇങ്ങിനെയൊരു സത്യം അറിയാതെ തന്നെയാണ് ഞാൻ സ്വപ്നം കണ്ടത്. Wow.. Wonderful

  • @bindue.j.97
    @bindue.j.97 3 місяці тому +8

    സത്യം സത്യമായി യാഥാർത്ഥ്യത്തെ ഒരു ഫീസും പോലും വാങ്ങാതെ പറഞ്ഞുതന്ന സീമാ ജീ ക്ക് നന്ദി.... പ്രപഞ്ച ശക്തിക്ക് നന്ദി.....പത്രി ജീക്ക് നന്ദി...

  • @SindhuG-xb6it
    @SindhuG-xb6it Рік тому +8

    നന്ദി സീമാജി.... ഇനിയും അറിയാൻ ഒരു പാട് ബാക്കിയുണ്ട് എന്ന് ബോധ്യമായി.. അറിവിന്റെ വെളിച്ചംഞങ്ങളിലേക്ക് വീശുന്ന സീമാജി ഹൃദയം നിറഞ്ഞ നന്ദി... നന്ദി... നന്ദി ❤❤❤

  • @Pminimol1981
    @Pminimol1981 3 місяці тому +7

    പ്രിയ ഗുരുനാഥേ.... അങ്ങ് പകർന്നു തരുന്ന അമൃത തുല്യം ആയ അറിവുകൾക്ക് പകരം തരാൻ അളവില്ലാത്ത നന്ദി യും അതിലേറെ സ്നേഹവും മാത്രം. അങ്ങയുടെയും വിഎംസി മലയാളം ചാനലിന്റെയും മഹത്വം വാനോളം ഉയരങ്ങളിൽ എത്തിച്ചേരട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു. 🙏🙏🙏❤️❤️❤️

  • @citylights-sharanyasvlog3859
    @citylights-sharanyasvlog3859 Рік тому +3

    Seemajee njanipozha vedio kanunne❤❤❤

  • @shobhannp4959
    @shobhannp4959 Рік тому +4

    താങ്ക്യൂ മാഡം

  • @devikakb7681
    @devikakb7681 3 місяці тому +5

    Many many thanks V.M.C special thanks Seemaji

  • @bindhuarunda5180
    @bindhuarunda5180 Рік тому +6

    Thank you vmc team🙏🙏🙏

  • @jishnu.ambakkatt
    @jishnu.ambakkatt Рік тому +3

    *_Thank you mam_* 🖤

  • @girijamanikuttan8264
    @girijamanikuttan8264 3 місяці тому +4

    സീമജിക്ക് നന്ദി പ്രപഞ്ചത്തിനും പരമ ഗുരുക്കാൻ മാർക്കും നന്ദി

  • @sheejabiju7817
    @sheejabiju7817 3 місяці тому +3

    Ithellam puthiya arivukal, paranju thanna seemaji ethra nanni paranjalum theerilla. Orupadu orupadu orupadu nandi 🙏🙏love u so much💕💕💕

  • @artistmusthafamattul6955
    @artistmusthafamattul6955 Рік тому +5

    ആത്മാർത്ഥമായി വിശധികരിക്കുന്നു ...... 👌

  • @sheejasoman5471
    @sheejasoman5471 3 місяці тому +4

    എത്ര വലിയ അറിവുകൾ ആണ് സീമാജി. Thaank you so much❤❤❤❤

  • @GirijaV-c2o
    @GirijaV-c2o 3 місяці тому +2

    Hello ഏറ്റവും പ്രിയപ്പെട്ട സീമാജി താങ്കൾ ഒരപൂർവ വ്യക്തി തന്നെ. ഞാൻ താങ്കളോട് ഏത് രീതിയിൽ നന്ദി പറയും അറിയില്ല. നന്ദി കൊണ്ട് തീരുന്നതല്ല ഈ അറിവുകൾ. എന്തുപറയണമെന്ന് അറിയുന്നില്ല. സർവ്വ ചരചാരങ്ങൾക്കും ഒരുകോടി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh Місяць тому

    എല്ലാം നമ്മുടെ മനസ്സിൽ തന്നെ.... വേണമെന്ന് ആഗ്രഹിക്കണം... You are correct 😍👍......ബോധപൂർവം... സ്വപ്നം കാണണം 🙏🙏🙏

  • @BinduKT-ut9oe
    @BinduKT-ut9oe Місяць тому

    ഇ അറിസുകൾ ലോകം മുഴവൻ അറിയപ്പെടട്ടെ അതിനു വേണ്ടി പ്രാർഫിക്കാം

  • @Baijunarayanan.
    @Baijunarayanan. 3 роки тому +6

    Exelent expleneshion all 🙏🙏🙏🙏🌹🌹🌹🌹🌹💞💞💞💞💞💞

  • @jayakumari3915
    @jayakumari3915 Рік тому +4

    താങ്ക് യൂ masters🙏🙏🙏🙏🌹

  • @sheelakumaris6121
    @sheelakumaris6121 2 місяці тому

    നന്ദി സീമാജി എത്രയോ സത്യം അനുഭവം ഉള്ള ആളാണ്

  • @leenathangama6244
    @leenathangama6244 3 місяці тому +3

    Thanks thanks seemaji

  • @sunithakumari524
    @sunithakumari524 3 місяці тому +2

    ❤❤❤❤❤. thankyou. സീമാജി. loveyou. ❤❤❤❤❤

  • @sindhuajay3384
    @sindhuajay3384 3 місяці тому +2

    ഇതൊക്കെ അറിയാതെ ഇത്രയും കാലം കഴിച്ചല്ലോ നന്ദി സീമാജി

  • @minivijayanvijayan3427
    @minivijayanvijayan3427 3 місяці тому +2

    താങ്ക് യൂ സീമാജി 🙏🙏🙏🙏🙏❤️❤️❤️❤️

  • @leenathangama6244
    @leenathangama6244 3 місяці тому +3

    Thanks thanks Seemaji

  • @sreejayasree3110
    @sreejayasree3110 Рік тому +4

    Thank you സീമാജി ❤❤🙏🙏

  • @santhinin5061
    @santhinin5061 Рік тому +2

    നന്ദി സീമാ ജീ നന്ദി നന്ദി നമസക്കാരം🙏💚💐🌹🌻🙏

  • @lathalatha1833
    @lathalatha1833 3 місяці тому +2

    Thank you Seemaji ❤❤ Thank you pathriji ❤❤❤ Thank you so much

  • @priyapp3314
    @priyapp3314 3 місяці тому +2

    Thank you Seemaji❤
    Pranamam Pathriji Guruji❤
    Thanks forVMC channel ❤❤❤

  • @VrindhaVrindha-r6p
    @VrindhaVrindha-r6p 2 місяці тому +1

    🙏🙏🙏👍❤ മേടം പറഞ്ഞത് വളരെ ശരിയാണ്

  • @nirmalaramavarma4053
    @nirmalaramavarma4053 3 місяці тому +2

    നന്ദി നന്ദി ❤❤

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh Місяць тому

    സീമാജി 🙏.. എനിക്ക് കഴിഞ്ഞ ദിവസം അനുഭവം ഉണ്ടായി.. ഷോപ്പിൽ ഇരുന്നു ഉച്ചക്ക് ഒന്ന് ഉറങ്ങി.. അപ്പോൾ. സ്വപ്നം കണ്ടു.. ഞാൻ ഓട്ടോയിൽ നിന്നും വീഴാൻ തുടങ്ങുന്നു.. പക്ഷേ ബലം പിടിച്ചിരുന്നു.. ഷോപ്പിന്റെ മുൻപിൽ ആണ്‌ നടക്കുന്നത്.. അതുപോലെ.... അടുത്തകടയിൽ ചെന്നു ചോറ്. പൊതി വാങ്ങിക്കുന്നു.. എന്നൊക്കെ.. ഉണർന്നുകഴിഞ്ഞു..ചേട്ടായി ഉച്ചക്ക് ഷോപ്പിലോട്ടു വന്നു... എന്നോട് പറയുന്നു. ഒരു പൊതിച്ചോറ്. വാങ്ങിക്കു എന്ന്...എനിക്കുള്ള ചോറ് വീട്ടിന്നു കൊണ്ട് വന്നു... ഞാൻ അതിശയിച്ചു പോയി.....ഞങ്ങൾ ഉണ്ടുകൊണ്ടിരുന്നപ്പോൾ... ഒരു ഓട്ടോ ഡ്രൈവർ ഇല്ലാതെ ഓപ്പോസിറ്റ് വശത്തു ഓടിപ്പോയി ഒരു തട്ടിൽ ഇടിച്ചു നിന്നും.. ഡ്രൈവർ ഓട്ടോ നിർത്തി വേറൊരു കടയിൽ സാധനം വാങ്ങാൻ ഇറങ്ങിയതായിരുന്നു... എന്തായിരുന്നാലും... സ്വപ്നത്തിൽ കണ്ടത്... നടന്നു... പലകാര്യങ്ങളും ഇങ്ങനെ നടക്കാറുണ്ട്.. ഞാൻ എപ്പോഴും ചിന്തിക്കും...

  • @sukunair9403
    @sukunair9403 Рік тому +4

    Super class, thank you seemajy

  • @renjinirema7986
    @renjinirema7986 Місяць тому

    Thank u... Thank u... Thank u... Dear seemaji 🙏🙏🙏🙏🙏

  • @sindhyaranji7566
    @sindhyaranji7566 2 роки тому +3

    Namaste seemaji thankyou 🌹👏

  • @syamalaamma-c7k
    @syamalaamma-c7k 3 місяці тому +2

    Thanku v m c🙏
    🙏 thanku seemaiji 🙏🙏🙏❤❤❤ thanku universe 🙏🙏❤❤

  • @Sindhu-m4g
    @Sindhu-m4g 2 місяці тому

    ഹൃദയപൂർവം ആത്മ സമർപ്പണത്തോടുകൂടിനന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി

  • @ushakc1137
    @ushakc1137 3 місяці тому +1

    ❤ നമസ്തേ seemaajiiii ❤❤❤❤❤

  • @chittilapillyhouse4799
    @chittilapillyhouse4799 2 роки тому +3

    Seemaji paraunnath valare seriyaanu Thank you seemaji 🙏🙏

  • @sheejamanu7998
    @sheejamanu7998 2 місяці тому

    എൻ്റെ സീമാജി ഇതൊക്കെ കേൾക്കാൻ വൈകിപ്പോയല്ലോ ഇപ്പോഴെങ്കിലും അറിയാൻ കഴിഞ്ഞല്ലോ നന്ദി നന്ദി നന്ദി

  • @mayashivankutty5332
    @mayashivankutty5332 Рік тому +2

    Thank u mam

  • @ajithalevan408
    @ajithalevan408 2 роки тому +3

    Very very veluble message.... 🙏🌹🌹🙏🙏🙏🙏🙏🌹🙏🙏🌹.🙏🌹
    Thankyou Seemaji... 🙏🙏🌹🌹🙏.

  • @Sreyas52
    @Sreyas52 2 роки тому +3

    Super

  • @lathikakumari1879
    @lathikakumari1879 3 місяці тому +1

    നന്ദി സീമ ജീ

  • @a.madhusoodananpillai3595
    @a.madhusoodananpillai3595 Рік тому +3

    Thank u for the speech.

  • @premjibalan8227
    @premjibalan8227 2 місяці тому

    Powerful words, powerful Truth, powerful knowledge, powerful guidens.....
    എപ്പോഴും, എന്നക്കും ഉപകാരപ്പെടുന്ന വാക്കുകൾ....
    Thanku Seemaji 🌹🌹🌹❤️❤️❤️❤️🙏

  • @SureshTc-gi2rx
    @SureshTc-gi2rx 3 місяці тому +1

    Thank you seemaji🙏🙏🙏🙏

  • @sabeenasnair7074
    @sabeenasnair7074 3 місяці тому +1

    Thankyu Thankyu Thankyu seemaji Thankyu universe 🙏🏻

  • @ushanair-jb1tg
    @ushanair-jb1tg 3 місяці тому +1

    Thank you Seemaji

  • @velayudhantk3193
    @velayudhantk3193 3 місяці тому +1

    wonderful experience Seemaji thank you very much 🌹🌹🌹❤️❤️❤️🙏🏼🙏🏼🙏🏼

  • @sumasumaaravind9296
    @sumasumaaravind9296 3 місяці тому +1

    Thank You Seemaji❤❤❤❤❤

  • @DhijiChandran
    @DhijiChandran 3 місяці тому +1

    Thank you Seemaji❤❤🙏🙏

  • @velayudhantk3193
    @velayudhantk3193 Рік тому +1

    Thank you seemaji very very valuable message

  • @madhurimadhavi2689
    @madhurimadhavi2689 Рік тому +1

    thankyou seemaji 💚💚

  • @nagakumarir9411
    @nagakumarir9411 3 місяці тому +1

    Thank you Seemaji 🙏

  • @minimenon3182
    @minimenon3182 3 місяці тому +1

    Thank u Seemaji 🎉

  • @GirijaBaby-yt6ii
    @GirijaBaby-yt6ii Рік тому +1

    Ithrayum nalla arivu thannathil thankyouSeemmaji ❤❤❤🙏🙏🙏

  • @jayanath9121
    @jayanath9121 7 місяців тому +1

    Thank you Seemaji 🙏🙏🙏🙏❤️❤️🌺👍❤️🌺👍

  • @sreedevinandakumaran9136
    @sreedevinandakumaran9136 3 місяці тому +1

    Thank you Seema ji, Thank you so much 🙏🤍

  • @vijayarajeevan3910
    @vijayarajeevan3910 2 місяці тому

    Super session seemaji ♥️Thank you 🙏🏻🙏🏻

  • @sunithasubramaniam3459
    @sunithasubramaniam3459 Рік тому +1

    Thank u masters 🙏🙏🙏🙏🙏👍👍👍👍👍💖💖💖💖💖

  • @SunithaLyju
    @SunithaLyju 3 місяці тому +1

    Thank you 🙏💚🙏

  • @bindusk8957
    @bindusk8957 3 місяці тому +1

    Thanku seemajii ❤thanku universe ❤

  • @minisivadas4432
    @minisivadas4432 2 місяці тому

    Thank you seemaji ❤

  • @Savithrib-p2x
    @Savithrib-p2x 2 місяці тому

    Thanks seemaajee 🙏🙏🌹❤️

  • @SureshKumar-xz6ik
    @SureshKumar-xz6ik 2 місяці тому

    നന്ദി സീമജി, വളരെ വളരെ നന്ദി.
    ഒരു വലിയ അറിവ് പകർന്നു തന്നതിന്. 👏👏👏

  • @leelaantony1251
    @leelaantony1251 2 місяці тому

    Thank you for everything Seema ji 🙏🙏🙏🙏🙏🙏 Thank you Universe 🙏🙏🙏🙏

  • @manojpanicker8079
    @manojpanicker8079 2 роки тому +3

    Namasthe 🙏

  • @damodarankt6562
    @damodarankt6562 2 місяці тому

    Thank youseemaji 🙏🙏🙏

  • @satheeshknair712
    @satheeshknair712 3 місяці тому +1

    Thankyou chechi

  • @Kavitaprasad-w8c
    @Kavitaprasad-w8c 3 місяці тому +1

    Thanks❤❤❤❤❤

  • @sindhuamritha1034
    @sindhuamritha1034 Місяць тому

    🙏Harekrishna 🙏
    Thanks 🙏🙏🙏
    Harekrishna
    Radhe syam 🙏🌹

  • @mohnishamohan4002
    @mohnishamohan4002 Рік тому +1

    ❤you Seemajiiiii

  • @lathanesan1719
    @lathanesan1719 3 місяці тому +1

    Thank you seemaji nallathupole manasilakunnundu enikku v m c yil varan kazhiyane

    • @sudhaa8493
      @sudhaa8493 3 місяці тому

      Thank you seemaji❤🙏🏻🙏🏻🙏🏻

  • @vishalanarayanan3239
    @vishalanarayanan3239 Рік тому +3

    🙏🙏🙏🙏🙏🙏

  • @Ambili-f1w
    @Ambili-f1w 2 місяці тому

    Thañk you madam God bless you

  • @sujathaunnikrishnan3714
    @sujathaunnikrishnan3714 3 місяці тому +1

    Correct❤

  • @RajiShiju-kj6tl
    @RajiShiju-kj6tl 2 місяці тому

    Thanku seemaji

  • @minianilkumar4735
    @minianilkumar4735 2 роки тому +2

    Seema

  • @UdayaKi
    @UdayaKi 3 місяці тому +1

    Ve4y thank you seemagi koodi pranamam

  • @SanthoshSanthosh-wg3wy
    @SanthoshSanthosh-wg3wy 2 місяці тому

    Thanks god❤

  • @shylajas170
    @shylajas170 Рік тому +1

    Namaskaramseemaji.

  • @santhoshgopi797
    @santhoshgopi797 2 роки тому +3

    Good

  • @sobhanalakshman6862
    @sobhanalakshman6862 2 роки тому +3

    🙏🏼🙏🏼❤❤

  • @mookambikasaraswathi58
    @mookambikasaraswathi58 2 роки тому +3

    🙏

  • @Kavitaprasad-w8c
    @Kavitaprasad-w8c 3 місяці тому +2

    ❤❤❤❤❤❤❤❤

  • @sujaunni3291
    @sujaunni3291 2 роки тому +3

    🙏🙏🙏😊

  • @ikkoshci9129
    @ikkoshci9129 7 місяців тому +1

    ❤❤

  • @anandavallyamma2852
    @anandavallyamma2852 Рік тому +2

    👍❤️🙏

  • @AthiraG-gh3xo
    @AthiraG-gh3xo 3 місяці тому +1

    ❤❤❤❤❤❤❤❤❤❤❤

  • @rajeshkumar-xp5zx
    @rajeshkumar-xp5zx 2 роки тому +3

    🙏🏼💚🙏💚🙏💚🙏

  • @vasundhara1964kgt
    @vasundhara1964kgt Місяць тому

    Super Thanks ayakkumbol payment send Cheythal seemajikku kittumo.

  • @Hare-d6y
    @Hare-d6y Місяць тому

    🙏💚🙏

  • @VinodKumar-io7jy
    @VinodKumar-io7jy 6 місяців тому +1

    🙏🌹🌹❤️❤️❤️❤️❤️

  • @bibinabibina2594
    @bibinabibina2594 2 місяці тому

    🎉

  • @vinayakan4487
    @vinayakan4487 3 місяці тому +1

    madom ഞാൻ Vm cശ്രദ്ധിക്കാൻ തുടങ്ങി രണ്ട് ആഴ്ച ആയിട്ടുള്ളു വല്ലാതെ ഈ യാത്രയിൽ ആകൃഷ്ടതാണ് ന ഞാൻ മാഡം പറഞ്ഞുതതമാതിരി ധ്യാനം ചെയ്തു ഇപ്പോൾ ചില സ്വപ്നങ്ങൾ കാണുന്നു യാതൊരു ബന്ധമില്ലാത്ത കാര്യങ്ങൾ മറുപടി തരുമോ മാഡം

  • @ramanibai8704
    @ramanibai8704 11 місяців тому +1

    🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @divyam722
    @divyam722 2 роки тому +3

    💓💓💓💓💓🥰🥰🥰🙏🙏🙏

  • @varalakshmiadithyan7396
    @varalakshmiadithyan7396 Місяць тому

    🎉🎉🎉🎉🎉🎉🎉🎉❤❤❤

  • @vamanvamanan6737
    @vamanvamanan6737 Рік тому +3

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🪔

  • @wonderfulwon685
    @wonderfulwon685 Рік тому +2

    പ്രകാശം പരക്കട്ടെ