ഒരുപാട് പ്രതീക്ഷയോടെ LGS എക്സാം കാത്തിരിക്കുന്നു.. ഓരോ പരീക്ഷ കഴിഞ്ഞുവരുമ്പോഴും നിരാശ മാത്രമേയുള്ളോ.. കഴിഞ്ഞതവണ prilims kitti ഭാഗ്യദോശം കൊണ്ട് mains നേടാൻ കഴിഞ്ഞില്ല.. ഈ എക്സാം നേടണം നേടിയിരിക്കും 👍
Enikk university lgs nu pretheekshicha pole mark nedan pattiyilla ithinenkilum rank listil keranam. Kollam jillakkarkk etre mark undenkil safe zone il etham sir. Kerala bank oa kku cut off koodumo? 🙏
Sir... TTC/ BEd കഴിഞ്ഞ ഒരാൾക്ക് എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് അല്ലാതെ വേറെ ഏതെങ്കിലും ഡിപ്പാർട്മെന്റിൽ LGS ആയി ജോലി കിട്ടിയാൽ പിന്നീട് LPST/ UPST പ്രൊമോഷൻ സാധ്യത ഉണ്ടോ..?? അതോ വീണ്ടും പഴയ പോലെ Psc exam എഴുതണോ..???
Agriculture ഡിപ്പാർട്മെന്റ് ഇൽ lgs ആയി കിട്ടിയാൽ ഡിപ്ലോമ ഉണ്ടെങ്കിൽ പ്രൊമോഷൻ സാധ്യത എങ്ങനെ എന്ന് പറയാമോ,, എഞ്ചിനീയറിംഗ് wing ഇലേക്ക് by ട്രാൻസ്ഫർ എഴുതാൻ പറ്റുമോ
നമ്മൾ lgs aayi ജോലി യിൽ കയറി. Probotion purthi ആയിട്ടില്ല എന്ന് വിചാരിക്കുക. Appol ldc വിളിച്ചാൽ തസ്തിക മാറ്റം aallathe സാധാ ഡിസ്ട്രിക്ട് wise വിളിക്കുന്നതിൽ അപേക്ഷിക്കാൻ പറ്റുമോ. പ്ലീസ് reply
ഒരിക്കലും അല്ല.. കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ കട്ട് ഓഫ് വന്ന കണ്ണൂരിൽ നിലവിൽ 335 OC പോയി.. നിങ്ങൾ പറഞ്ഞ 90 ഉണ്ടെങ്കിൽ ഏറ്റവും ഉയർന്ന കട്ട് ഓഫ് വന്ന കണ്ണൂരിൽ തന്നെ ജനറൽ ആദ്യ 50 റാങ്കിനുള്ളിൽ ഉണ്ട്... ഓരോ ജില്ലക്കും ഓരോ തരത്തിൽ ആയിരിക്കും.. കാസർഗോഡ് കഴിഞ്ഞ തവണ കട്ട് ഓഫ് 66 ആണ്.. അവിടെ നിലവിൽ നിയമനം വളരെ കുറവാണു.. അവിടെ തന്നെ ഇപ്പൊ 150 OC ആണ് പോയത്.. പക്ഷെ അവിടെ ജനറൽ 76മാർക്കുള്ളവൻ ഈ പറയുന്ന 150റാങ്കിനുള്ളിൽ ഉണ്ട്.. നിങ്ങ പറഞ്ഞ 90 മാർക്കുള്ള ജനറൽ അവിടെ ആദ്യ 10റാങ്കിനുള്ളിൽ ഉണ്ടാകും..
ഒരുപാട് പ്രതീക്ഷയോടെ LGS എക്സാം കാത്തിരിക്കുന്നു.. ഓരോ പരീക്ഷ കഴിഞ്ഞുവരുമ്പോഴും നിരാശ മാത്രമേയുള്ളോ.. കഴിഞ്ഞതവണ prilims kitti ഭാഗ്യദോശം കൊണ്ട് mains നേടാൻ കഴിഞ്ഞില്ല.. ഈ എക്സാം നേടണം നേടിയിരിക്കും 👍
Eee Pravashym Adichirikkum👍
Ok sir
Njaum
Ethu vare kandathill ettavum prachodhanmaya motivation❤
Padannm kooduth shakathamakatte🥇
ഒരു പാട് നന്ദി 👍🏻👍🏻lgs മാത്രം ലക്ഷ്യം വെക്കുന്ന ഞാൻ 😎സപ്പോർട് ചെയ്തു new apdations കാത്തിരിക്കുന്നു 👍🏻
❤️😎
Keri kazhiyumbo thonnum ldc nallapole padicha mathyarunnunnu
Lgs മാത്രം ലക്ഷ്യം വെക്കരുത് ഞാൻ ldc ലക്ഷ്യം വെച്ചിട്ടാണ് lgs ആയതു, higher ആയി പഠിക്കണം
Lgs കിട്ടി ജോലിയിൽ കയറിയ ഉടെനെ അല്ലങ്കിൽ ഒരു വർഷം agene ഒക്കെ ldc kke അഡ്വൈസ് കിട്ടി എന്ന് കരുതുക. അപ്പോൾ lgs ഒഴിവാക്കി ldc ലേക്ക് പോകാൻ paatto.
പറ്റും
Thank you
Really helpful
♥️🎊
Usefull vedio
Tnk u🤌
കിട്ടിയ മതിയാരുന്നു ലാസ്റ് ചാൻസ്😢
Njanum
ഒരു 80 മാർക്ക് try ചെയ്യൂ... സെറ്റ് ആണ് 👍
Nannayi padikku kittum♥️
Nannayi padikku kittum eniyum tym indu😊
Athe👍
Thank you 🎉
Nice bro
@@itsabi97 😊😊
Enik onum ariyilla ayrunnu eppola anne ellam ariyan kazhinjathe, thank you sir
Thank you so much 🥰🥰
Best Wishes❤️🔥
❤❤❤
@@enjoythejourneyoflife ♥️🥇
Thank s sir
🥇🎊
Thank you
ippol pala departmentum lgs promotion nadakunnila.file kal onnum move akunnila😢😢😢
Tnk u❤
❤️
🙏🙏🙏
😊
😊
😊🥇
തൃശൂർ എഴുതുന്നവർ ഉണ്ടോ
യെസ്. കുന്നംകുളം
Yes
Yes
Yes
Yes
Ithokke sathyaaanooo😍njaanum lgs nu padikkunnundd.. Ithonnum enikkariyillaayirunnu...
Motivated Ayille padanm speed ayikotte
Kasaragod LGS 75.66....nthenkilum hope vekkano sir....first exam aayirn...21 years age😊
After final key ethra mark und?
@vaishnavaltharakkal5222 73.33
🥰🥰🥰
കിട്ടിയാൽ മതിയായിരുന്നു❤❤
Kittathe evide poovn
Adya rankil undavum👍
@@sidhardhnandhu3741 thank you so much sir
Kittum💯
LDC koodi egne oru video cheyyamo
👍👍
Thank uu sir...enik lgs 77 mark listilundavumo...nalla tensionaa...ororuthar oronnu parayunnu
Which district
Sir e filing nadakkunond pazhayapole niyamanam nadakkumo
Enikk university lgs nu pretheekshicha pole mark nedan pattiyilla ithinenkilum rank listil keranam. Kollam jillakkarkk etre mark undenkil safe zone il etham sir. Kerala bank oa kku cut off koodumo? 🙏
By tranfer exm nu othiry cutoff verumo sir.. Nammale exams pole😢
Lgs listil nilavil ulla advice deatails angane enthengilum cheyyarutho chetta ithoke kettu kettu maduthathanu listil ullvar ini oru varsham mathram kalavadhi update paray..ellvarkum aryunna karyam ingane likinu vendi cheyyaruthu
Already oru video cheythitundu ee video kku thottu munpu detailed video👍
ua-cam.com/video/Gj5RIJbKZXw/v-deo.html☝️
Enikkithonnum ariyillaayirunnu😅 ith kettappol aan arinjath😊
Swantham jillayilek maran etra time edukkum angane marumbo seniority undakilla ennum kettittundallo satyavasta ntha athinte??
സ്വന്തം ജില്ലയിൽ എഴുതുന്നതാണ് ബെറ്റർ. പ്രൊമോഷൻ സാധ്യത ഇല്ലാത്തത് കൊണ്ട് ജില്ല കടന്നു വരാൻ പാടാണ്
Lgs in pattiya ettavum nalle rank file onnu paranju tharamo????
PYQ + scert text
Sir 6 th qn answer update comment cheyyo
Disabiltty ഉള്ള ആളാണെങ്കിൽ
Sir lgs level ulla ഏത് എക്സാം ആണെങ്കിലും ഡിപ്പാർട്മെന്റ് ടെസ്റ്റ് എഴുതി ld avan pattummo
Diploma computer engineering
Tnk u John wick 😊
😎😊
Sir... TTC/ BEd കഴിഞ്ഞ ഒരാൾക്ക് എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് അല്ലാതെ വേറെ ഏതെങ്കിലും ഡിപ്പാർട്മെന്റിൽ LGS ആയി ജോലി കിട്ടിയാൽ പിന്നീട് LPST/ UPST പ്രൊമോഷൻ സാധ്യത ഉണ്ടോ..?? അതോ വീണ്ടും പഴയ പോലെ Psc exam എഴുതണോ..???
Dept maran sadhikkum👍
Padanu.. ningalk bytransfer apply cheyyam. Pakshe servicil Keri 5 kollam minimum edukkum. Appozhekum seniority pokum 5 kollathe. Pinne education dept. Il ninn Lp or up okke akuanelm nalla samayam edukkum... age over akaam. Athinekkalm nallath ktet eduthitt lp/up ezhutunne aan
Sir, palakkad 78 mark und obc(വിശ്വകർമ്മ) ചാൻസ് ഉണ്ടോ😢?
Bytransfer department test allathe Probation therunathin munp varunna exams ezthuthan patto
Tension 😢😢kittiyal മതി, 😢😢😢😢
Kittum🥇
Schoolil lgs ayitt kittiyal 1 yr nu sheaham ldc by tran exam ezhuthi promotion akan
pattumo
Yes
Lgs listil ninnum watchman aakunna oralk enthkond interdepartmentl oa postil apply cheyyan pattathath?
Njanum adya rankil undavum💥
♥️
Agriculture ഡിപ്പാർട്മെന്റ് ഇൽ lgs ആയി കിട്ടിയാൽ ഡിപ്ലോമ ഉണ്ടെങ്കിൽ പ്രൊമോഷൻ സാധ്യത എങ്ങനെ എന്ന് പറയാമോ,, എഞ്ചിനീയറിംഗ് wing ഇലേക്ക് by ട്രാൻസ്ഫർ എഴുതാൻ പറ്റുമോ
Eng.wing lekk promotion kittilla...
Lgs aayi kayariya oralkk Secretariat oa aayi maaran kayiyille
Bro ulgs ano various lgs ano better ... 🫴🏼🫴🏼
ജോലി കിട്ടിയാല്‍ എപ്പൊഴാണ് ജില്ല മാറാന്‍ പറ്റുക?
5 year kazhiyanam. Enitt request cheyyanam
Bro LGS probation period 12 മാസം ആണോ 18 മാസം ആണോ.ഒന്ന് ക്ലിയർ ആയി പറഞ്ഞു തരുമോ???
12
Probation time il same salary ano sir
Lgs duties endhake aane
department maaraan kazhiyumo?
Bro എല്ലാ വർഷവും lgs exam ഉണ്ടാകുമോ?
ബൈട്രാൻഫർ കാർക് age പരിതി ഉണ്ടോ
Sir university lgs innathe hearing update vallathum vanno? 😇🥵
Ariyumbo thanne update cheyym 👍
Kasargod എഴുതുന്നവർ ഉണ്ടോ
Etra mark undu
Oroo postum male&female pariganikkumo?
Night watchman polulla chila postukalkku👍
Broo 100 num 200num edayil varan etra markk vanganam. Vere oru doubt adhyam thanne keripokn etra marakk venam😢
Athu unpredictable anu bro
Mark range question paper ne depend cheythu irikkum👍
Cut off ine kalum 10 to 15 mark kooduthal kittiyal nalla rankil ullil varum
👍
Lgs apply cheyyumbol degree passayirunhilla
Ippo pasaayi
Exam ezhuthaavo
എഴുതാം..no problem👍
Bams ulla ഒരാൾ lgs കിട്ടിയാൽ ഡോക്ടർ ആകാൻ പറ്റുമോ...
Bams ulla aluku lgs ezutan pattillalloo
@shamsaks7998 പഠിച്ചുകൊണ്ടിരിക്കുന്നവർക്ക്..
@@karatefitness835 same departmentil job kittanam
Sir Tvm ST enganeyanu niyamanam
St SL MENS- 27 വരെ എടുത്തു
Prelims ഇണ്ടോ ഇതിനു?
Alappuzha ജില്ലയുടെ എക്സാം date വന്നോ?
Illa
Lgs alapuzha date vannal video idamo mam
Comp.board lgs minimum etra salary
@@kavyapkthikkodi7225 26400
@@sidhardhnandhu3741 eth board ayalum inhand minimum 26400 illalo
basic pay Lgs various nte aanu.
kafe,bevco ഇതിലൊക്കെ DA കൂടുതൽ ആണ്.Ksfe 40%DA und in hand 30k എങ്കിലും കിട്ടും..
Bro night watchman akunnath rank base cheythano
Alla bro bhagyam kittunna dept rank oru ghadakame alla👍
നമ്മുടെ ടേൺ വരുമ്പോൾ ഏതു പോസ്റ്റ് ആണോ അത് നമ്മുക്ക് കിട്ടും, ഭാഗ്യം ഉണ്ടെങ്കിൽ നല്ല ഡിപ്പാർട്മെന്റ് കിട്ടും
Tp vacancy entayi😢
😔
Sir enikke btech supply aane 😢
Ippo entu kondum Labhayayille😇
@@sidhardhnandhu3741😂
Ee vattam ee exam pidikkum pidikanam❤️
🥇🎊♥️
വയനാട് എത്ര പേര് അപ്ലൈ ചെയ്തിട്ടുണ്ട്
16431
Ithu john wick alle 🔥
😎😊
Ldc pradeeksha poyi
Eni ethullu
Kittum🥇
Bytransfer kittanamengil 15 varshathil kooduthal edukkum. Ippo 15 kollam munne ulla bytransfer listil ninnanu ld niyamanam nadakkunnathu
By transfer നു വയസ്സ് നോക്കുമോ
അതായത് 40 വയസ്സ് കഴിഞ ഒരു lgs കാരനു പിന്നെ bytrnsfr exm എഴുതാൻ കഴിയുമോ
Ene padichal mathiyo
Urappayum eniyum time indu👍
Prillms undo? Pls unnuparayumo
@@BL_x_Addicted no mains matram👍
ശമ്പളം കൂടുന്ന ക്രമം എങ്ങനെ ആണ്......
Oro varsham oru increment vachu basic koodum👍
700 rs vech oro varsho increment @@sidhardhnandhu3741
Prilims undo degree kark pattumo
Pattilla👍
Calicut എന്നാണ് exam
December 👍
കൺഫർമേഷൻ വന്നില്ലല്ലോ അല്ലെ
Dist?
Kurch distict vnnllo
8
വയനാട് എനിക്ക് വന്നു
👍👍
ഇനി ഉള്ള 2 മാസം പഠിച്ചാൽ കിട്ടുമോ😢
Urappayum 👌
😂😂 never.... Oru 8 month minimum
@@shamsaks7998 LDC 6 months mathi pinneya lgs ,base ondel 2 month kond easy aayitt kittum
@@shehinrafi515bro ku kittiyo
@@shehinrafi515 athe cheriya oru idea undel kittum 2 month padichal
Sir university LGS enthenkilum update undo
Adutha hearing kazinjittilla
Sir 30/8/2024 anno hearing
@@ShereefShereef-q8u agne anu ariyn sadhichathu
2025ലേ ലിസ്റ്റിലെ നിയമനം കൂടുതൽ ഉണ്ടാകാൻ സാധ്യത ഉണ്ടോ?
Niyamanam nokkenda adya rankil thanne varan sremikuka👍
നമ്മൾ lgs aayi ജോലി യിൽ കയറി. Probotion purthi ആയിട്ടില്ല എന്ന് വിചാരിക്കുക. Appol ldc വിളിച്ചാൽ തസ്തിക മാറ്റം aallathe സാധാ ഡിസ്ട്രിക്ട് wise വിളിക്കുന്നതിൽ അപേക്ഷിക്കാൻ പറ്റുമോ. പ്ലീസ് reply
By transfer apply cheyyn pattillenne ullu
General recruitment apply cheyyn pattum👍
Ok thanks
😊
90+ ഉണ്ടെങ്കിലേ ജനറൽ കാർക്ക് ജോലി ഉള്ളൂ 😢
Anno
@@Uk.unitedkollam LGS ന്റെ കാര്യം ആണു
OBC koo
Nannayittu work cheyyu bro
Kittiyirikkum
ഒരിക്കലും അല്ല.. കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ കട്ട് ഓഫ് വന്ന കണ്ണൂരിൽ നിലവിൽ 335 OC പോയി.. നിങ്ങൾ പറഞ്ഞ 90 ഉണ്ടെങ്കിൽ ഏറ്റവും ഉയർന്ന കട്ട് ഓഫ് വന്ന കണ്ണൂരിൽ തന്നെ ജനറൽ ആദ്യ 50 റാങ്കിനുള്ളിൽ ഉണ്ട്...
ഓരോ ജില്ലക്കും ഓരോ തരത്തിൽ ആയിരിക്കും..
കാസർഗോഡ് കഴിഞ്ഞ തവണ കട്ട് ഓഫ് 66 ആണ്.. അവിടെ നിലവിൽ നിയമനം വളരെ കുറവാണു.. അവിടെ തന്നെ ഇപ്പൊ 150 OC ആണ് പോയത്.. പക്ഷെ അവിടെ ജനറൽ 76മാർക്കുള്ളവൻ ഈ പറയുന്ന 150റാങ്കിനുള്ളിൽ ഉണ്ട്.. നിങ്ങ പറഞ്ഞ 90 മാർക്കുള്ള ജനറൽ അവിടെ ആദ്യ 10റാങ്കിനുള്ളിൽ ഉണ്ടാകും..
LGS ആയാൽ നമുക്ക് കിട്ടിയ ഡിപ്പാർട്മെന്റിൽ നിന്നും വേറെ ഡിപ്പാർട്മെന്റിലേക്ക് മാറാൻ ഉള്ള ഓപ്ഷൻ ഉണ്ടോ..
Illennanu arivu bro👍
@@sidhardhnandhu3741 Ok👍
@@nikhilmohanan8464mm
Mutual trensfr kodukam
4 varshm kazhijit to
Ldc ഓരോ ഡിപ്പാർട്മെന്റിലെയും promotion chances ഒരു video ചെയ്യുമോ പ്ലീസ്...
Cheyyam😊
70 mark mathiyo
80+ മാർക്ക് മേടിക്കാനായി പഠിക്കൂ ... 👍
@@Saru-gt1xz ok
LSGD യിൽ ldc എങ്ങനെയാ job, promotion ഒക്കെ...
Lgs +2പറ്റുമോ
Pattum👍
TCR FIRST 50 RANKIL UNDAKUM 🥷🥷🥷
❤️🔥
Engane undayi bro exam
@@Rinuak1234 super.. negative adich
@@VtravelWithVimal enthayalum kittille
@Jacobpaul1234 velya pratheeksha illa
degree ullavarude promotion chance engane aanu???
Department pole erikkum 👍
പുതിയ pay rivision വന്നാൽ ബേസിക്ക് 30k + ഉണ്ടാവും
🎊🎊
Pay revision epozhayirikkum varika?
@@manojkumartm5189 2025 ജൂലൈക്ക് മുമ്പ് വരും
@@manojkumartm5189 2025 ജൂലൈ ൽ പ്രതീക്ഷിക്കുന്നു
2025 @@manojkumartm5189
Njan plus two, copa iti
Avashym varum😊
Njanum
Njanum
Ee LGS kazhinjal pine LGS level exm eetha varan ullath
Sec oa
Kerala bank oa
Company board lgs
Sec oa degree ullavark kuzhappam illalo bro
Lgs pothuve chilar thaythi kettuna post an....ezhuthunavardm thqzhthikettum
Avashykar undu avarkku urappayum kittanm👍
university lgs എന്തായി
Update cheyym👍
Ldc koodi cheyyne👍
Cheyym 👍
Adipoli❤
Sub cheythind
♥️
Njannai ഇരിക്കണ്
😊
😊😊