what are the duties of LGS in govt: office / LGS ന്റെ ജോലികൾ എന്തെല്ലാം / LGS ജോലിയുടെ തുടക്കം മുതൽ

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 202

  • @shabna1094
    @shabna1094 2 роки тому +8

    Enganeyulla karyangalokke vishadhamayi paranju thannathinu sir nu valiya oru thanks parayunnu, waiting for next video

  • @nibibabynibibaby9570
    @nibibabynibibaby9570 2 роки тому +7

    Valare upakaarapradamaaya video. Thanku sir💐💐💐💐

    • @aksharagramampsc3862
      @aksharagramampsc3862  2 роки тому

      വളരെ സന്തോഷം. Many thanks

    • @pradeeps1095
      @pradeeps1095 2 місяці тому

      Lgc കേറിയാൽ പ്രമോഷൻ text ഉണ്ടോ.. എഴുതാൻ പറ്റുമോ ​@@aksharagramampsc3862

  • @vvkvvkvv
    @vvkvvkvv 10 місяців тому +8

    ഡിഗ്രീ ഒന്നും ഇല്ലാത്തവൻ ഇത് എഴുതിയാൽ മതി. ഞാൻ lg's ആയിരുന്നു. ഇപ്പൊ ജോലി ഉപേക്ഷിച്ചു. ഉമ്പിയ പണിയാണ്

    • @vishnuprasada.s1741
      @vishnuprasada.s1741 6 місяців тому +12

      ​@@harisankarsuresh9340ivan katta negative anu. Lgs inte ella videosile comment boxilum ith pole oombiya comment

    • @Pscvenom
      @Pscvenom 6 місяців тому +1

      Why

    • @kiranthoppil5469
      @kiranthoppil5469 16 днів тому

      Ethina mone egane negative parayunnath ulla government joli upeshichu umbi erikkan ne atrayum pottanano

  • @John_635
    @John_635 2 роки тому +10

    Great information Sir🤝 നല്ല ശബ്ദവും ആണുട്ടോ.. 🥰

    • @aksharagramampsc3862
      @aksharagramampsc3862  2 роки тому

      വളരെ നന്ദി. (Aksharagramam PSC കൂട്ടുകാർക്ക് കൂടി എത്തിക്കണേ

  • @Muhmdfayas
    @Muhmdfayas 2 роки тому +28

    University lgs ജോലിയെ കുറിച്ച് ഒരു വീഡിയോ ചെയോ സിർ

  • @bhavyamrstrack222
    @bhavyamrstrack222 2 роки тому +3

    Thanks

  • @SANTOKSTEPHENLMCEC
    @SANTOKSTEPHENLMCEC Рік тому

    Thank you

  • @Tendulkar-f1s
    @Tendulkar-f1s 18 днів тому

    LGS ന്റെ inter department മായി ബന്ധപ്പെട്ട പുതിയ ഓർഡറുമായി ബന്ധപ്പെട്ട ഒരു വീഡിയോ ചെയ്യുമോ

  • @manumaniyappan2909
    @manumaniyappan2909 2 роки тому +15

    University Lgs ne patti oru video chyumo joli swabham angine detail aayi??

  • @nitheeshnarayanan6895
    @nitheeshnarayanan6895 2 роки тому +4

    🙏

  • @kunjuttanz
    @kunjuttanz 2 роки тому +23

    Files sectionukalil ninnum officerk ethikuka,thirike elpikuka,treasury.bank postoffice ennividangalil povuka,local deliveryumayi mattu officelalil povuka ,office thurakuka adakuka ..

    • @reyskywalker.
      @reyskywalker. Рік тому +2

      Apo k kure samyam free kittumo

    • @kunjuttanz
      @kunjuttanz Рік тому +2

      @@reyskywalker. Yes

    • @neharose3731
      @neharose3731 10 місяців тому +1

      Njn oru doubt chodhichote...ippo lgs vazhi niyamanm kitti..aa alkk already b.ed ktet und so aa alkk transfer cheyyan kazhiyumo

    • @kunjuttanz
      @kunjuttanz 10 місяців тому

      @@neharose3731 department etha

    • @madhavam2122
      @madhavam2122 10 місяців тому

      Lgs ayi panchayath kittiyal engananu task ano

  • @noufilaummar
    @noufilaummar 2 роки тому +9

    Lg's University oru video cheyyumo sir

  • @HariKrishnan-ie5cf
    @HariKrishnan-ie5cf 2 роки тому +13

    Oa ayitta service kerarutha nanai padicha, ld muthal ulla postukalil keran sremiku oa eppozhum oa thanneyayurikum premotion illa, by transffer ld ezhuthi premotion kittan thanne 12 yearnumukalil edukkum

    • @amruthapradeep5261
      @amruthapradeep5261 Рік тому +1

      Oru doubt onnu clear aaki tarumo plz...nammalipo OA aayi keri one year kazhinj vere higher postilek pokanam ennu undel fresh listilek ulla exams ezhuthan pattille...i mean ipo oral lgs ayi keri 1 year kazhinj degree holder aayi kazhinjal ayalk degree level exams ezhuthan pattille by transfer allathe thanne sada fresh listilot🤔🤔

    • @HariKrishnan-ie5cf
      @HariKrishnan-ie5cf Рік тому +1

      @@amruthapradeep5261 പറ്റും 👍

    • @amruthapradeep5261
      @amruthapradeep5261 Рік тому

      @@HariKrishnan-ie5cf ithinu vere extra procedures onum ilallo..i mean pandoke angane kettirunnu aarko letter kodukanam enno matto🤔...

  • @funwaymalayalam5600
    @funwaymalayalam5600 Рік тому +24

    ഞാനും ഇതു പോലെ തന്നെ ജോലിക്ക് കയറി ആളാണ് താങ്കൾ പറഞ്ഞ എല്ലാ കാര്യവും വളരെ ശരിയാ 👍

    • @aksharagramampsc3862
      @aksharagramampsc3862  Рік тому +6

      Thanks you Sir

    • @amruthapradeep5261
      @amruthapradeep5261 Рік тому +5

      Apo OA kk irikan seat undavilla alle🙄 fulltime nikkendi varum ennano parayunne...🤦‍♂️

    • @funwaymalayalam5600
      @funwaymalayalam5600 Рік тому +8

      @@amruthapradeep5261 ഡ്യൂട്ടി ടൈം കഴിയുമ്പോൾ ഇരിക്കാം,😜🙏

    • @amruthapradeep5261
      @amruthapradeep5261 Рік тому +2

      @@funwaymalayalam5600😂 ningal eth department aanu..

    • @funwaymalayalam5600
      @funwaymalayalam5600 Рік тому +7

      @@amruthapradeep5261 High court of Kerala

  • @sudhajishnu7308
    @sudhajishnu7308 Рік тому +2

    Fisharies department farm worker intha workena kurich parayamo

  • @Manojmusicman
    @Manojmusicman Рік тому +8

    Sir.... ഒരു wheelchair persin ണിനു lgs ജോലി ചെയ്യാൻ പറ്റുമോ....?

  • @rajeshjanaki307
    @rajeshjanaki307 2 роки тому +1

    👍👍👍

  • @vimalk1870
    @vimalk1870 2 роки тому +10

    sir ഹെൽത്ത് സെർവീസ് OA എന്തൊക്കെ വർക്ക് ആണ് ഉണ്ടാവുക?

  • @vishnubhaskaran3029
    @vishnubhaskaran3029 2 місяці тому +1

    പഞ്ചായത്ത് oa ക്ക് സീറ്റ് ഉണ്ടാവോ

  • @BUREVI_FF
    @BUREVI_FF 2 роки тому +6

    thank you sir

  • @Hari-cy2ym
    @Hari-cy2ym Рік тому

    Meladhikari endh paranjalum cheyanamenu edh ksr il aanu parayunadh verdhe parayalla

  • @meenakshi7403
    @meenakshi7403 2 роки тому +5

    Ithokke avar paranju tharumo?

  • @sajinrv6253
    @sajinrv6253 2 роки тому +7

    പാലക്കാടിന്റെ അഡ്വൈസ് വിവരം വല്ലതും അറിയുമോ?
    അറിയാവുന്നവർ കമൻറ് ചെയ്യാമോ

    • @princeofpersia3007
      @princeofpersia3007 2 роки тому +1

      Athokke maranna kaarym allee... Niyamanam polm nadakoo avoo

  • @richuk9270
    @richuk9270 Рік тому +3

    Lgs lascar ജോലി എന്താണ്

  • @shyamprasad2414
    @shyamprasad2414 Рік тому +1

    OA mark department test ezhuthendathundo

  • @RkeshKuttu
    @RkeshKuttu 4 місяці тому

    Sir njan school OA ജോലിക്ക് കയറുകയാ അവിടെ ചെയ്യണ്ട ജോലി എന്തൊക്കെ ആയിരിക്കും..

  • @suryaprasoon3134
    @suryaprasoon3134 2 роки тому +5

    Sir, watch women ജോലി എന്താണ്

  • @adjanagharoad7918
    @adjanagharoad7918 2 роки тому +1

    Retired pension udooo

  • @Raj-n4o5h
    @Raj-n4o5h 2 місяці тому +3

    ഞാൻ dpharm qualified ആണ്
    lgs kityal എനിക്ക് തരാനുള്ള department തീരുമാനിക്കുമ്പോൾ എന്റെ ഈ ക്വാളിഫിക്കേഷൻ പരിഗണിച്ചു health deptmntl കിട്ടുമോ?

  • @rejichatterjee8493
    @rejichatterjee8493 2 роки тому +5

    Sir LDC medical certificate and conduct certificate form engane kitm

  • @sukanyas2946
    @sukanyas2946 4 місяці тому

    Sweaper ജോലി cheyanamo

  • @SK-dh1uo
    @SK-dh1uo 2 роки тому +8

    Sir ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആണോ?

  • @sudheeshvmeppayur4334
    @sudheeshvmeppayur4334 7 місяців тому

    FTC M ചുമതലകൾ എന്തൊക്കെയാണ് സർ?

  • @abhinandvikas8241
    @abhinandvikas8241 3 місяці тому

    ട്രഷറി സൂട്ടി പ്രേത്യകം വൈസ ഉ േണ്ടാ ഓഫീസിൽ നിന്ന് എത്ര ദൂരം പോയാൽ അലവൻസ്കിട്ടും ഒരു ഓഫീസിൽ 3 പേരുണ്ടങ്കിൽ 3 പേരും വോണോ അതോ ഒരാൾ പോയ മതിയോ order ഉണ്ടോ

  • @Dhini23
    @Dhini23 Рік тому +7

    Cleaning job cheyyanno?

  • @mabasith8199
    @mabasith8199 3 місяці тому

    Lgs exam എല്ലാ വർഷവും ഉണ്ടാകുമോ?

  • @minusachu4954
    @minusachu4954 Рік тому +1

    Sir, TTC കഴിഞ്ഞവർക്ക് LGS എഴുതാമോ

  • @dude7407
    @dude7407 2 роки тому +5

    LDC ithavana list complete edukkumo??

    • @aksharagramampsc3862
      @aksharagramampsc3862  2 роки тому +1

      നമ്മൾ വർക്ക്‌ ചെയ്തു ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യിപ്പിച്ചാൽ complete എടുക്കും.

  • @abhinav.s6906
    @abhinav.s6906 Рік тому +4

    ഹെൽത്ത്‌ സർവീസിലെ oa ഡ്യൂട്ടി ഒന്ന് ഇടുമോ

    • @kannankollam1711
      @kannankollam1711 Рік тому

      അവിടെയൊക്കെ സുഖം പണിയാ ഒരു ജോലി ഇല്ല ചുമ്മാതെ മാറി ഇരുന്നാൽ മതി

  • @kiranlal5398
    @kiranlal5398 2 роки тому +4

    Sir, health service department l van cleaner de job profile paranju tharumo?

    • @aksharagramampsc3862
      @aksharagramampsc3862  2 роки тому +1

      K

    • @abhijithpk5349
      @abhijithpk5349 Рік тому

      @@aksharagramampsc3862 yes van cleanner & ambulance cleaner lgs നോട്ടിഫിക്കേഷൻ ഇൽ കാണുന്നു ഇത് എന്താണ് ഉദ്ദേശിച്ചത്

    • @abhijithpk5349
      @abhijithpk5349 Рік тому

      Bro reply kitino

    • @kiranlal5398
      @kiranlal5398 Рік тому +1

      @@abhijithpk5349 yz bro..
      I joined in this post in health department

    • @abhijithpk5349
      @abhijithpk5349 Рік тому

      @@kiranlal5398 bro... ഒന്ന് WhatsApp number അയക്കാമോ.. ഇതിനെ കുറിച്ച് ഒന്ന് അറിയാൻ ആയിരുന്നു lgs dream job aayirunuu❤️🤝

  • @artvlog4047
    @artvlog4047 Місяць тому

    ഇതിനുവേണ്ടിയാണോ ഇത്രയും നാളും കഷ്ട്ടപെട്ടത് 😶

  • @shijikrishnan9396
    @shijikrishnan9396 2 роки тому +7

    Sir ഞാൻ idukki lgs 212 rank വിശ്വകർമ. എത്ര നാൾ വേണ്ടി വരും ജോലി കിട്ടാൻ

    • @sreenath8439
      @sreenath8439 2 роки тому +4

      Vacancy വരുന്ന നാൾ വരെ🙄

    • @drlove7091
      @drlove7091 2 роки тому +2

      1.3 വർഷം

    • @shijikrishnan9396
      @shijikrishnan9396 2 роки тому +2

      @@drlove7091 വിശ്വകർമ turnil ഉള്ള 2 പേര് പോയി. ഞാൻ മൂന്നാമത്തെ ആളാ

    • @reyskywalker.
      @reyskywalker. Рік тому

      ​@@shijikrishnan9396joli aayo

    • @Dilanoy2525
      @Dilanoy2525 7 місяців тому

      ​@@shijikrishnan9396evideyan advice aayath? Joli engne und details paryamo njn aa list il und rank kurch pirakil aan🙂

  • @Indhumukhi-L
    @Indhumukhi-L 2 роки тому +9

    വാക്കൻസി പോയി കണ്ടു പിടിക്കാൻ നോക്കണം. അല്ലാതെ എപ്പോൾ കിട്ടും എന്ന് ചോദിച്ചു നടന്നിട്ട് യാതൊരു കാര്യവും ഇല്ല എന്നതാ സത്യം. എന്റെ വീട് അങ്ങ് ദൂരെയാണ് അതുകൊണ്ട് വർക്ക്‌ നു വരാൻ പറ്റൂല്ല എന്ന് പറഞ്ഞു ഇരുന്നിട്ട് കാര്യമില്ല. ഒരു ദിവസം പോയി മെനക്കേട്ടു വർക്ക്‌ ചെയ്യാൻ നോക്കണം. അല്ലാതെ എന്ന് കിട്ടും? കിട്ടുമോ?എന്ന് ചോദിച്ചു നടക്കാതെ.

    • @aksharagramampsc3862
      @aksharagramampsc3862  2 роки тому +5

      തൂലികയുടെ വികാരം എല്ലാവരും മനസിലാക്കണം. കാരണം വർക്ക്‌ ചെയ്യാൻ ആളുകൾ വരില്ല. എന്ന് മാത്രല്ല പലപ്പോഴും ഇറങ്ങുന്നവരുടെ കയ്യിൽ നിന്ന് തന്നെ എല്ലാ ചിലവും വഹിക്കണം. എല്ലാവരും വരുമാനം ഇല്ലാത്തവരല്ലേ. ലിസ്റ്റിലുള്ള എല്ലാവരും ഒറ്റക്കെട്ടായി വർക്ക്‌ ചെയ്യാൻ തയ്യാറായാൽ നമ്മുക്ക് എല്ലാപേർക്കും പെട്ടെന്ന് തന്നെ ജോലി നേടാം. പല ഓഫീസുകളിലും ധാരാളം daily ക്കാർ ഉണ്ട്. നമ്മൾ നിരന്തരം പോയി ശല്ല്യം ചെയ്താലേ ഓഫിസുകാർ PSC യിൽ ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യൂ. അതുകൊണ്ട് അദ്ദേഹം പറഞ്ഞത് സ്നേഹത്തോടെ യുള്ള ഒരു കമന്റ്‌ ആയി മാത്രം കാണുക. Pls എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കു. നമ്മൾക്ക് വേണ്ടിയല്ലേ. കഷ്ടപ്പെട്ട് പഠിച്ചിട്ട് നഷ്ടപ്പെടുത്തരുത്. നമ്മൾ ഇറങ്ങിയാൽ ഒഴിവുകൾ താനേ വരും

    • @latheefcheladilatheefchela9379
      @latheefcheladilatheefchela9379 2 роки тому +3

      Eni Oru lgs undavumo undenkil eth varsham

  • @veenasajeev6879
    @veenasajeev6879 2 роки тому +7

    sir general education ൽ Lgs കാർക്കും Promotion സാധ്യത കുറവാണോ +2 ആണ് Qualification

  • @prajeeshpraji41
    @prajeeshpraji41 2 роки тому +71

    OA യ്ക്ക് ഇരിക്കാൻ സീറ്റ് ഉണ്ടാവുമല്ലോ അല്ലേ?

    • @shravanyap7698
      @shravanyap7698 2 роки тому +2

      😂

    • @Pscinonezzchanel
      @Pscinonezzchanel 2 роки тому +1

      No

    • @smstudio1143
      @smstudio1143 2 роки тому +32

      പല ഓഫീസുകളിലും OA ക്ക് സീറ്റ് ഇല്ല.. അത് മാത്രം അല്ല ഇപ്പോഴും OA യെ കൊണ്ട് ചായ വാങ്ങിക്കാർ ഉണ്ട്...

    • @bijilaangel.4095
      @bijilaangel.4095 2 роки тому +1

      @@Pscinonezzchanel ഉണ്ടാവില്ലേ

    • @sunitha947
      @sunitha947 2 роки тому +3

      Undavum

  • @Abhi-kr5mb
    @Abhi-kr5mb Рік тому +2

    Salary എത്ര കയ്യിൽ കിട്ടും 👍

    • @jubinj-x9j
      @jubinj-x9j Рік тому

      20300 municipal corporation പരിധിയിൽ

    • @nidhinair7085
      @nidhinair7085 Рік тому

      @@jubinj-x9j plzz.. Oru doubt, ee lgs emtha athrkk kuranjathum moshavumaya post aano ellarum angne pryunnu. Ellathinum athintethaya manyatha ille chettaaa onn prnj thrumo? Especially ladies inanel lgs kityal enthokyrkm cheyyendi vrukaa ?onn prnj thrumo? 🙂

    • @kannankollam1711
      @kannankollam1711 Рік тому

      ​@@nidhinair7085മോശമായി പോസ്റ്റ് അല്ല പക്ഷേ കോടതികളിൽ കിട്ടുവാണെങ്കിൽ നല്ല പണിയാ നമുക്ക് ഇരിക്കാൻ പോലും സമയം കാണില്ല അവിടെ നല്ല പണി ഉണ്ട് പിന്നെ പ്രമോഷൻ കുറവാ എൽജിഎസ് ഒരു ജോലിയല്ല പിന്നെ ജോലിയാണെന്ന് പറയാം അത്രയേ ഉള്ളൂ

    • @iconicgoal846
      @iconicgoal846 11 місяців тому

      ​@@nidhinair7085hii list il ndo.file kodukkal ,bank il ponam,office thurakkuka,poottuka etc

    • @vishnuprasada.s1741
      @vishnuprasada.s1741 6 місяців тому

      ​@@iconicgoal846bank pokan ulla chelav oke?

  • @grishvp3282
    @grishvp3282 2 роки тому +4

    Peru mattiyennu ariyunna thankal thanne video l pala thavana peon ennu paranju povunnu

  • @advi774
    @advi774 2 роки тому +4

    Chaya vedikkan avente ....ne nokendi varum..

  • @sreeragviswakumar3246
    @sreeragviswakumar3246 2 роки тому +1

    Second part Ile?

  • @NanduNanduj
    @NanduNanduj 8 місяців тому

    Lgs ayi thudaran pattp

  • @zedtalks740
    @zedtalks740 7 місяців тому

    അപ്പൊ കോടതി തന്നെ കിടു lgs പണി കുറവാ

  • @blueskymedia9046
    @blueskymedia9046 2 роки тому +3

    സർ ഒരു സംശയം ഡിഗ്രി മൈൻസ് എക്സാം prepare ചെയ്യുന്നവർ LDC Join ചെയ്യേണ്ടത് എങ്ങനെ ആണു (ഏതു വിധത്തിൽ ജോയിൻ ചെയ്യുന്നേ ആകും seniority and Salary increments ഒന്നും ലേറ്റ് ആവാതിരിക്കാൻ നല്ലതു)
    ജോയിൻ ചെയ്ത ശേഷം 1 മാസം ലീവ് ലഭിക്കിയുമോ ? അതിനെക്കുറിച്ച് പറയാമോ

    • @aksharagramampsc3862
      @aksharagramampsc3862  2 роки тому

      ജോയിൻ ചെയ്യാൻ സമയം നീട്ടി ആവശ്യപ്പെടാം . അല്ലെങ്കിൽ ജോയിൻ ചെയ്ത് study leave എടുക്കാം

  • @vasudev2988
    @vasudev2988 11 місяців тому

    സർ, ഞാൻ ഒരു സ്കൂളിൽ PTCM ആയി work ചെയ്യുന്നു. LP സ്കൂളിലേക്ക് മാത്രമാന്നോPTCM നിയമനം. LP, ഉംUP ഉം ഉള്ള സ്കൂ ളിൽ നിയമനം കിട്ടിയാൽLP സ്കൂളിന്റെ ഭാഗം മാത്രം ജോലി ചെയ്താൽ മതിയോ . ഒരു മറുപടി തരണേ സർ .🙏

  • @mithranmp9873
    @mithranmp9873 День тому

    കൈകുലി വാങ്ങാൻ പറ്റുമോ 😂

  • @latheefcheladilatheefchela9379
    @latheefcheladilatheefchela9379 2 роки тому

    Eni Oru lgs undavumo

    • @aksharagramampsc3862
      @aksharagramampsc3862  2 роки тому

      LGS ഉം LDC ഉം ഉണ്ടാകും. പക്ഷെ എണ്ണം കുറവായിരിക്കും.

  • @rahmathv6488
    @rahmathv6488 Рік тому +1

    Cleaning lgsnde joliyalle

    • @kannankollam1711
      @kannankollam1711 Рік тому

      ചെയ്യേണ്ടിവരും

    • @smstudio1143
      @smstudio1143 Рік тому +1

      ക്ലീൻ ചെയ്യാൻ സ്വീപ്പർ / സാനിറ്റേഷൻ വർക്കർ ഒക്കെ ഉണ്ട്.

    • @0811innu
      @0811innu 12 днів тому

      Cleaning onnum lgs tte pani alla ,prayuvanaghill cheyyem venda , avar nammale adima polle kanunnatha 😒

    • @SreejithM.J
      @SreejithM.J 7 днів тому

      ഇല്ല ​@@kannankollam1711

  • @padiyath7173
    @padiyath7173 Рік тому +3

    Enne kond toilet kazukipichu

  • @Gurudeth
    @Gurudeth 2 місяці тому

    Attends എല്ലാപേർക്കും നമ്മുടെ ഒപ്പിടാൻ കഴിയണം😂😂😂😂

  • @PriyankapNair-k2l
    @PriyankapNair-k2l Рік тому +1

    സാറിൻറെ മൊബൈൽനമ്പർ തരുമോ കുറെ ഏറെ സംശയങ്ങൾ ചോദിക്കാനുണ്ട് അത് കമൻറ് ചെയ്യുവാൻ ബുദ്ധിമുട്ടാണ് ഇത്രയും എഴുതുവാൻ ഉണ്ട് പ്ലീസ് സർമൊബൈൽ നമ്പർ

  • @vyshakv1887
    @vyshakv1887 Рік тому

    Sir contact number tharamo

  • @kuttialikurikkal5965
    @kuttialikurikkal5965 Рік тому +1

    Thanks

  • @merinsebastian2052
    @merinsebastian2052 2 роки тому +1

    Thank you sir

  • @chanchalpp7368
    @chanchalpp7368 2 роки тому +2

    👍👍👍👍

  • @ronychacko8010
    @ronychacko8010 2 роки тому +1

    🙏👍

  • @blueskymedia9046
    @blueskymedia9046 2 роки тому +2

    സർ ഒരു സംശയം ഡിഗ്രി മൈൻസ് എക്സാം prepare ചെയ്യുന്നവർ LDC Join ചെയ്യേണ്ടത് എങ്ങനെ ആണു (ഏതു വിധത്തിൽ ജോയിൻ ചെയ്യുന്നേ ആകും seniority and Salary increments ഒന്നും ലേറ്റ് ആവാതിരിക്കാൻ നല്ലതു)
    ജോയിൻ ചെയ്ത ശേഷം 1 മാസം ലീവ് ലഭിക്കിയുമോ ? അതിനെക്കുറിച്ച് പറയാമോ

  • @MeeraLijesh-u1g
    @MeeraLijesh-u1g 11 місяців тому

    Thank you sir