Stuck In Space 🌠 | Sunitha Williams And Barry Willmore Trapped In Space | Malayalam

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 323

  • @AswinMadappally
    @AswinMadappally  Місяць тому +38

    👉 Register for ChatGPT & AI workshop for FREE: link.growthschool.io/AMA
    👉 100% Discount for first 1000 people
    👉 Become the top 1% professional by learning ChatGPT and AI today

    • @nasrinchinju409
      @nasrinchinju409 Місяць тому +5

      Chetta Idhil whatsapp group vannu 10 and above menbers e ullu class kituule? Free class alle

    • @geotom1937
      @geotom1937 Місяць тому

      Hi

    • @geotom1937
      @geotom1937 Місяць тому

      Hi

    • @farhanaf832
      @farhanaf832 Місяць тому +1

      Nammuk data processing cheythit scientistsine help cheyam boinc distributed computing software ♥️

    • @Muhammadvibe
      @Muhammadvibe Місяць тому

      Million dollar ചിലവാക്കി 45 വയസ്സിൽ നിന്നും 18 വയസ്സിലേക് revers agin നടത്തി കൊണ്ടിരിക്കുന്ന ബ്രയിൻ ജോൺസൻ
      പറ്റി ഡീറ്റെയിൽസ് ആയി ഒരു വീഡിയോ ചെയ്യു ബ്രോ
      മലയാളികൾ ആരും അങ്ങനെ ഡീറ്റെയിൽസ് ആയി ചെയ്തിട്ടില്ല
      എല്ലാരുടെയും അറിവിലേക്ക് ആയി 🙏

  • @swethabhaskar255
    @swethabhaskar255 Місяць тому +125

    പല കാര്യങ്ങൾ മനസിലാകാത്തത് നേരെ വന്നു ഈ ചാനൽ നോക്കും. ഇതിൽ അശ്വിൻ ചെയ്തിട്ടുണ്ടോ എന്ന്... ഇയാൾ വളരെ നന്നായി പറഞ്ഞു തരും. 😊😊😊

  • @muhammedali4897
    @muhammedali4897 Місяць тому +15

    താങ്കളുടെ അവതരണ രീതി കാണുമ്പോൾ ഒരു തരം നൊസ്റ്റാ ശജിയ അനുഭവപ്പെടുന്നു. കാരണം ഒരു ക്ലാസ്സിൽ അധ്യാപകൻ്റ ക്ലാസ് അഭിമുഖീകരിക്കുന്ന രീതിയിലാണ് അനുഭവം! നല്ല ക്ലാരിറ്റിയോടെ മനസ്സിലാക്കുന്നു. കണ്ടിന്യൂ. സർവ്വ മംഗളംഭവ: .........

  • @Anishsivaraman
    @Anishsivaraman Місяць тому +111

    അവർ safe ആയി ഭൂമിയിൽ എത്തിയെന്ന വാർത്ത കേൾക്കാനായി കാത്തിരിക്കുന്നു. 🙏❤️

    • @allinonemedia2024
      @allinonemedia2024 Місяць тому

      Safe aayi ethum.. Eth Nasa aahnu allathe vere pramukha agency alla😂😂

    • @lijokgeorge7094
      @lijokgeorge7094 Місяць тому

      God saves❤🎉​@@allinonemedia2024

  • @rajeshak4448
    @rajeshak4448 Місяць тому +114

    ഞാൻ ആണ് വലിയവൻ എന്ന് തെളിയിക്കാൻ, മനുഷ്യൻ പ്രകൃതിയെ വെല്ലുവിളിക്കുക ആണ്. മനുഷ്യൻ്റെ നിയന്ത്രണങ്ങൾക്ക് അപ്പുറം ഒരു ശക്തി ഉണ്ട്....

    • @Skvlogxz
      @Skvlogxz Місяць тому +26

      ദൈവം ആയിരിക്കും 🤣

    • @socialmedia8804
      @socialmedia8804 Місяць тому +12

      But pulli veliyil varilla...😅

    • @Mrudul945
      @Mrudul945 Місяць тому +10

      Ennitt comment പോസ്റ്റ്‌ ഓഫീസിൽ പോയി ആണോ post ചെയ്തത്?

    • @A2ZEntertainmentvs
      @A2ZEntertainmentvs Місяць тому +3

      അത് ആരാ...
      ഉടനെ വല്ലോം വെളിയിൽ വരുമോ.😅

    • @seasme
      @seasme Місяць тому +4

      God is self sufficient so he don't want to come to us we should go to him after death it's the process and law of god so we should obey that even you are a ethiest

  • @sathyabhamavk9712
    @sathyabhamavk9712 Місяць тому +19

    ദൈവം വിചാരിച്ചാലും ടൈറ്റാനിയം എന്ന കപ്പലിനെ തകർക്കാൻ കഴിയില്ല എന്ന വെല്ലു വിളിയുമായി ഇറങ്ങി തിരിച്ച കപ്പിത്താൻ, അതിന്റെ ദുരന്തത്തിൽ ദൈവത്തെ നേരിട്ട് കണ്ടു.
    മനുഷ്യർ പല ഘട്ടത്തിലും നിസ്സഹായർ ആണ്.
    പ്രത്യേകിച്ച് ചില ദുരന്തങ്ങളിൽ 🙏🏾

  • @vksm7649
    @vksm7649 Місяць тому +23

    Your narrations are explicit, excellent and marvelous 👍

  • @anithasasikuamar8333
    @anithasasikuamar8333 Місяць тому +7

    വേഗം മടങ്ങി വരാൻ പ്രാർത്ഥിക്കുന്നു

  • @Muhammadvibe
    @Muhammadvibe Місяць тому +41

    Million dollar ചിലവാക്കി 45 വയസ്സിൽ നിന്നും 18 വയസ്സിലേക് revers agin നടത്തി കൊണ്ടിരിക്കുന്ന ബ്രയിൻ ജോൺസൻ
    പറ്റി ഡീറ്റെയിൽസ് ആയി ഒരു വീഡിയോ ചെയ്യു ബ്രോ
    മലയാളികൾ ആരും അങ്ങനെ ഡീറ്റെയിൽസ് ആയി ചെയ്തിട്ടില്ല
    എല്ലാരുടെയും അറിവിലേക്ക് ആയി 🙏

  • @HaleelTS
    @HaleelTS Місяць тому +3

    👍🏻Thank u so much for always giving good information
    അതെ smooth അല്ലാത്ത എന്തിനെയും stuck അല്ലെങ്കിൽ കുടുങ്ങി എന്ന് പറയാം

  • @premeelabalan728
    @premeelabalan728 26 днів тому

    നിങ്ങളുടെ വീഡിയോസ് എന്നും കാണാറുണ്ട് കാര്യങ്ങൾ വളരെ നന്നായി മനസിലാക്കിത്തരാൻ നിങ്ങൾക്കു നന്നായി അറിയാം വളരെ നല്ല പ്രസന്റേഷൻ

  • @aamis16
    @aamis16 7 днів тому +1

    എവിടെങ്കിലും kurach കിട്ടിട്ട് ബാക്കി തപ്പി വന്നാൽ എല്ലാം കിട്ടുന്ന ഇടം 🥰❤️well done boy🥰❤️😍

  • @Nakashhawk
    @Nakashhawk Місяць тому +37

    2024 ഇൽ ഇത്രയും കോംപ്ലിക്കേഷൻ ഉണ്ടെങ്കിൽ പണ്ട് ചന്ദ്രനിൽ എങ്ങനെ പോയെന്നാണ് ഞാൻ ആലോചിക്കുന്നത്🤔🤔🤔

    • @kunnathsteel8048
      @kunnathsteel8048 Місяць тому +5

      അവിടെ പോയിട്ടില്ല എന്നും കേൾക്കുന്നു.

    • @Tojo_jzf
      @Tojo_jzf Місяць тому +3

      Ithinu munbum iss il poy alukal vanitundado😏

    • @bobankeyboard485
      @bobankeyboard485 28 днів тому +3

      ചന്ദ്രനിൽ നിന്ന് തിരിച്ചു വന്നിറങ്ങിയ video കണ്ടിട്ടുണ്ടോ?

    • @shyjuindian-up7ui
      @shyjuindian-up7ui 24 дні тому +5

      അതൊരു മിത്ത് ആവാനാ ചാൻസ് .... എനിക്കും അതിൽ വിശ്വാസമില്ല അതും ലൈവ് ഇട്ടത് 😂😂

    • @shyjuindian-up7ui
      @shyjuindian-up7ui 24 дні тому

      ​@@bobankeyboard485 ഇനിയും ഒന്ന് ലൈവ് ഇട്ട് പോയി വരാൻ പറ്റുമോ എങ്കിൽ വിശ്വസിക്കാം

  • @shihad2
    @shihad2 Місяць тому +9

    അവർ എത്രയും വേഗം തിരിച്ചു വരാൻ ദൈവം സഹായിക്കട്ടെ ഇവരെ പോലെ യുള്ള സഹസികത ഉള്ളവർ ഉള്ളത് കൊണ്ടാണ് ലോകം ഇത്രയും പുരോഗിച്ചത്

  • @MayaDevi-kh3ml
    @MayaDevi-kh3ml 20 днів тому +1

    Very good knowledgeable informative Video on Space Travel and it's difficulties.

  • @rashidrashi2922
    @rashidrashi2922 Місяць тому +7

    ചുരുക്കി പറഞ്ഞാൽ പോയ വണ്ടി അവിടെ കേടായി 😅😅

  • @geethasanthosh1082
    @geethasanthosh1082 Місяць тому +7

    അശ്വിൻ 🙏 ഞ്ഞാൻ അറിയ്യാൻ ആഗ്രഹിച്ചത് ഒക്കെ അശ്വിൻ നന്നായി വിവരിച്ചു തന്നു 👍👍 നന്നായി പഠിച്ചു പറഞ്ഞു തരുന്നു 👌👌 സൂപ്പർ മോനെ 👍👍

  • @Frooti7114
    @Frooti7114 Місяць тому +4

    Space station build cheythath engane aayirikkum 🤔

  • @jesjim851
    @jesjim851 Місяць тому +4

    Excellent💯👍👏👏👏👏 explained

  • @Linda-we4ju
    @Linda-we4ju Місяць тому +2

    Hindenburg adani issuene patti video cheyyamo

  • @NewMoto-lp8ig
    @NewMoto-lp8ig 15 днів тому +4

    ഒരാളെ താഴെ എത്തിക്കാൻ കഴിയാത്തവർ എത്രയോ വർഷങ്ങൾക്കു മുമ്പ് എങ്ങനെ ചന്ദ്രനിൽ പോയി വന്നു എന്നാണ് ഞാൻ ആലോചിക്കുന്നത്.😂

  • @ansatomy9980
    @ansatomy9980 Місяць тому +2

    Well explained ❤

  • @geethareeth9359
    @geethareeth9359 23 дні тому +2

    ബഹിരാകാശത്ത് കുടുങ്ങിയിരിക്കുന്നു ആ രണ്ട് ജീവനുകൾ ഭൂമിയിൽ തിരിച്ചെത്താൻ വേണ്ടി നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം ശാസ്ത്രത്തിനും മനുഷ്യനും കഴിയാത്തത് ദൈവത്തിനു സാധിക്കും. എന്നുള്ള ശുഭപ്രതീക്ഷയിൽ ദൈവത്തെ മാത്രം ആശ്രയിക്കാൻ ഇനി വഴിയുള്ളൂ....🙏🙏🙏

    • @user-uf2su4sp8v
      @user-uf2su4sp8v 16 днів тому

      എന്തിനാണ് അഹമ്മതിയും കൊണ്ട് ബഹിരാകാശത്തേക്ക് പോയത്. ഇവിടെങ്ങും സ്ഥലമില്ലാഞ്ഞിട്ടാണോ.......?

    • @manojbhaskar7936
      @manojbhaskar7936 6 днів тому +1

      ഉവ്വ ദൈവം അവിടുന്ന് താഴെ എത്തിക്കും 😂.. മനുഷ്യനും ശാസ്ത്രവും ശ്രമിച്ചാൽ മാത്രേ അവർ തിരിച്ചു വരുള്ളൂ

  • @finiantony225
    @finiantony225 Місяць тому +1

    Excellent presentation👍

  • @ameenmarakkar6157
    @ameenmarakkar6157 Місяць тому +9

    Bro Brazil flight crush video idumo??

  • @naseercm8420
    @naseercm8420 Місяць тому +1

    Jr studio യെ കടത്തി വെട്ടുമോ 🤔... സകലകലാവല്ലഭൻ 👌❤️

  • @josemenachery8172
    @josemenachery8172 Місяць тому +3

    കൊളംമ്പിയമറന്നിട്ടില്ല.കൽപനയേയുംലോകംമറക്കില്ല

  • @fousiyaashik1805
    @fousiyaashik1805 Місяць тому +4

    Titanic kanan poya pedakavum krithamaya protocol palichirunnillallo

  • @gbsharma9164
    @gbsharma9164 Місяць тому +2

    Good explanation

  • @fejuvlogs3092
    @fejuvlogs3092 8 днів тому +2

    അപ്പൊ അവർക്ക് ഭക്ഷണം 😮

  • @vinov17
    @vinov17 Місяць тому

    നല്ലത് പോലെ വിവരിച്ചതിനു നന്ദി 👍🏼

  • @shijothomas8016
    @shijothomas8016 Місяць тому

    Great information..... Go ahead

  • @gamingpop555
    @gamingpop555 Місяць тому +2

    His name is abhi.....he's very good 👍 vlogger I like him

  • @Xsruhhh
    @Xsruhhh Місяць тому +11

    കുരങ്ങന്റെയും മനുഷ്യന്റെയും ഫോസിലുകൾ ഒട്ടിച്ചു ചേർത്ത് ഇത് കുരങ്ങിൽ നിന്നും mution)(പരിണാമിച്ച് ഒരു ജീവിയാണ് എന്ന് പറഞ്ഞ് നമ്മളെ പറ്റിക്കുന്ന ശാസ്ത്രജ്ഞന്മാർ ഇന്ന് ചന്ദ്രനിൽ കാലുകുത്തി നാളെ ചൊവ്വയിൽ കുത്തും എന്നുള്ളതിന് എന്താണ് തെളിവ് ആദ്യം മനുഷ്യൻ തന്നെ ഭൂമിയെ മൊത്തം ഒന്ന് അറിയണം അറിയണം 😊
    ശാസ്ത്രം മനുഷ്യനെ കബളിപ്പിക്കുകയാണ് ,അവർ എന്തെങ്കിലും തിയറിtheory errakkumm നമ്മൾ അറിയാത്ത avvarr കോടികളുടെ അട്ടിമറി നടക്കുന്നുണ്ട്😊

    • @namithaskumar193
      @namithaskumar193 Місяць тому +3

      🤣🤣🤣🤣🤣matham padippikanamarikum alle njnakkokke

    • @NASARNASAR-rq7dr
      @NASARNASAR-rq7dr 29 днів тому

      കറക്റ്റ് 👍👍👍

  • @ashabulyemeen
    @ashabulyemeen 17 днів тому +1

    മനുഷ്യൻ താങ്ങാൻപറ്റുന്നപണിയേഎടുക്കാവൂമനുഷ്യൻബലഹിനനാണ്

  • @neelz009
    @neelz009 28 днів тому +1

    ദൈവം സഹായിക്കട്ടെ ❤

  • @athul9739
    @athul9739 Місяць тому +10

    Waiting for ur video on this issue for a long time aswin brother ❤

  • @p.p.josephperiyil9318
    @p.p.josephperiyil9318 Місяць тому +2

    Can it be possible to send a new vehicle and return they back?

    • @AswinMadappally
      @AswinMadappally  Місяць тому +1

      Currently no, because the two ports available for USA on ISS for docking, are already occupied

  • @Aanamelam
    @Aanamelam Місяць тому +4

    Why they don't use the aircraft made by the space ex??

    • @mightymapogos
      @mightymapogos Місяць тому

      US ന്റെ Already 2 docking പോയിന്റുകൾ engaged ആണ്.. ഒന്നിൽ അവർ പോയ സ്റ്റാർ ലൈനറും മറ്റേതിൽ ഡ്രാഗൺ crew വണ്ണും.. അതിൽ ഏതേലും ഒന്ന് തിരിച്ചു വരാതെ വേറെ ഒരു പേടകത്തിനു അങ്ങോട്ട് ചെല്ലാൻ പറ്റില്ല

  • @vishnu_kumbidi
    @vishnu_kumbidi Місяць тому

    Way of your narration make me your fan ❤

  • @aswinbsreekumar
    @aswinbsreekumar Місяць тому +1

    Cheta last year manaliyil flood vannappo kudingiya oraalaa njaan... Including food, electricity and cell phone facility ellam poyi pettu poyathaa avde

  • @ShibinrajsKichus
    @ShibinrajsKichus Місяць тому +18

    Space station -ൽ ഒക്കെ പോകാൻ എനിക്ക് byanaka ആഗ്രഹം ആണ്...... 🙏🙏🙏

    • @richardtharakan
      @richardtharakan Місяць тому +9

      ee velliyazcha pokunundu, varunundo?

    • @nitheeshmanohar9938
      @nitheeshmanohar9938 Місяць тому +1

      Masinagudi vazhi ootyil poino😅

    • @CODE_X_YT
      @CODE_X_YT Місяць тому

      Super enni mindaruthe​@@nitheeshmanohar9938

    • @CODE_X_YT
      @CODE_X_YT Місяць тому +1

      May be possible in 30s i think

    • @TarQwise
      @TarQwise Місяць тому +1

      ⁠വേഗം പൊക്കോ മസ്കണ്ണൻ സ്റ്റേഷൻ പൊളിക്കാൻ പോവാണ്

  • @jacobvakayil3263
    @jacobvakayil3263 15 днів тому +1

    സൃഷ്ടാവിനെ മറന്നാൽ , നമ്മൾ കുടുങ്ങിപ്പോവും ..

    • @കന്തീഷ്
      @കന്തീഷ് 6 днів тому

      സ്രഷ്ടാവിൻ്റെ കുണ്ണ മറന്നാലോ😂

    • @Sidharth-m2p
      @Sidharth-m2p 3 дні тому

      ​@@കന്തീഷ്
      അ പോൾ കുന്തീഷ് ആകും😂

  • @ahmedshihabc
    @ahmedshihabc Місяць тому +6

    നിങ്ങൾ പറഞ്ഞാലേ മനസ്സിലാകൂ...love u bro ❤❤

  • @ananthajithkrishnan8879
    @ananthajithkrishnan8879 Місяць тому +1

    Boing thakarchayude vakkil aan ella vimanangalum faults undakunnu
    Puthiya flights usable allathavunnu
    Flight nte karyam ingane anel spaceship ?🤌🏻

  • @TheBackpackersTale
    @TheBackpackersTale Місяць тому

    Very well explained bro🎉 Crisp and clear. Appreciate your detailed study

  • @Beerankutty.KBapputty
    @Beerankutty.KBapputty Місяць тому +1

    പോയിറ്റുണ്ടെങ്കിൽ അവർക്ക് തിരിച്ച് വരാനും കഴിയുമായിരിക്കും ഹപ്പി ജേർണി😊

  • @gaya9765
    @gaya9765 Місяць тому +1

    ഇത്രയും വട്ടം മുടങ്ങി പോയിട്ടും പിന്നെയും ഇതിൽ കയറി പോകാൻ കാണിച്ച ആ ധൈര്യം😮

    • @TarQwise
      @TarQwise Місяць тому

      അങ്ങനെയാണേൽ അത് അന്ധവിശ്വാസം ആണെന്ന് പരിഹസിക്കില്ലേ??
      അവർ രക്ഷപ്പെടട്ടെ എന്ന് ആശിക്കാം 👍🏻

  • @sameerk
    @sameerk 28 днів тому

    നല്ലൊരു വീഡിയോ

  • @farhanaf832
    @farhanaf832 Місяць тому

    Please make a video about boinc distributed computing software ♥️

  • @abdulkhadar3027
    @abdulkhadar3027 Місяць тому +3

    അവർക്ക് അവിടെ നീണ്ടകാലം കഴിക്കാനുള്ള ഭക്ഷണം ഉണ്ടോ

  • @jacksmathew
    @jacksmathew Місяць тому +1

    Bro aàdyam reason para ..pinne explain cheyyu...

  • @VijayraghavanChempully
    @VijayraghavanChempully 18 днів тому

    Appo avideyulla mattu 7 pero? Avarengane varum? Ithentha smbvm actually??

  • @zareena-ou7it
    @zareena-ou7it Місяць тому +3

    Karntaka dam mulaperiyar patty vdo cheyyo

  • @Diaperstories22
    @Diaperstories22 Місяць тому +2

    Martian സിനിമ ഓർമ വന്നു 💔

  • @malayalan3781
    @malayalan3781 Місяць тому +1

    Workshops free ann courses free allannann oru ചിന്ത

    • @attitude2.214
      @attitude2.214 Місяць тому +1

      What's app group il njanum unde

  • @Ath_ira_CS.
    @Ath_ira_CS. Місяць тому

    @AswinMadappally
    Sir I'm a +2 student so can i join in this growth school.. Or is that only for the employers..

  • @anoopvv3331
    @anoopvv3331 Місяць тому

    എത്തിയാൽ കാണാം

  • @sourav3834
    @sourav3834 Місяць тому

    Expected video...
    Good work brthr🙌

  • @adukkala3898
    @adukkala3898 Місяць тому +2

    Bible il ezhuthiyit und...manushyan...sasthra purogathi undakki ennu parayum...ennal Avan thudakkathil thannai nilkkukaye ullu ennu..ethra sathyam

  • @PEACEŪSOUL1
    @PEACEŪSOUL1 Місяць тому +1

    45: കബ്ബമോചബ്ബ് നീ ലോക് വൈവ്വ് സെറ്റ് 😢😢

  • @beenamarakkar8450
    @beenamarakkar8450 3 дні тому

    Can sustain life

  • @salmanzzone
    @salmanzzone Місяць тому +1

    Boss... Please do a video regarding the r#pe case at RG Kar Medical college hospital. Currently...we doctors as well as medicals are the only ones who are concerned about it and putting it as statuses for public awareness.... Please...! 🙏🏻🙏🏻

  • @Well.idc.anymore
    @Well.idc.anymore 27 днів тому

    Still Boeing should’ve been investigated bit earlier too. I clearly know every experiments have lots of failures and all, still they should’ve looked into them earlier.
    Idk a lot about into the situation, I’m saying from just the viewers perspective

  • @beenamarakkar8450
    @beenamarakkar8450 3 дні тому

    Why Naza took risk by this foul vehicle

  • @bluelady.corrupted
    @bluelady.corrupted 5 днів тому

    കുടുങ്ങിയ 💯

  • @achuthampi3151
    @achuthampi3151 4 дні тому

    The martian, movie yile same avastha😢

  • @ramanarayanan7866
    @ramanarayanan7866 22 дні тому

    എത്തിയിട്ട് വലിയ തിരക്കില്ല - വന്ന ഉടൻ വീണ്ടും പോകാൻ തയ്യാറാവും'

  • @Dr.AshwinAbraham
    @Dr.AshwinAbraham Місяць тому

    Aswinbro and his presentation ❤

  • @ashwin998
    @ashwin998 Місяць тому +1

    if it ain't Boeing i ain't going aged like fine wine

  • @raseenaraseenacm7292
    @raseenaraseenacm7292 8 днів тому

    പഞ്ചറായ വണ്ടിയിൽ long trip പോയത് പോലെ ആയി

  • @DhanyaR-z7n
    @DhanyaR-z7n Місяць тому +4

    ❤❤❤

  • @Ravelo99
    @Ravelo99 Місяць тому

    Boing evde paripadi avatharippichalum avastha ith thanne✌🏼

  • @johnmathew3389
    @johnmathew3389 Місяць тому

    Frunel service udan book cheyou

  • @jerryantony4012
    @jerryantony4012 18 днів тому

    nice

  • @shalinikrishnan9817
    @shalinikrishnan9817 Місяць тому +12

    അതിലും അഴിമതിയോ? 🤦‍♀️. Thank u Aswin.

  • @reapergamingofficial.
    @reapergamingofficial. Місяць тому +3

    *400 ആകാൻ സഹായിച്ച എല്ലാ ചങ്ക് മച്ചന്മാർക്കും ഒരുപാട് നന്ദി ❤️‍🩹💥 ഇനിയും ഈ സഹകരണം പ്രതീഷിക്കുന്നു 🎉❤*

  • @jessyvr7263
    @jessyvr7263 Місяць тому

    അവർ ക്ക് മടങ്ങി വരാൻ സാധിക്ക ണേ🙏

  • @abdulazizshamsudeen
    @abdulazizshamsudeen Місяць тому +1

    സന്തോഷ്‌ ജോർജ് കുളങ്ങര സ്പേസ് ൽ പോയോ. പോയില്ലെങ്കിൽ എന്താണ് താമസം

    • @sujith9273
      @sujith9273 Місяць тому

      Pogaund... Virgin Galactic

  • @BilalOrkat
    @BilalOrkat Місяць тому

    Maraad kalaabam explain cheyyaamo

  • @gopuzkiran6958
    @gopuzkiran6958 13 днів тому

    Ente veed nte mele enganum vann veezhumo😮

  • @mohammedpambodan3894
    @mohammedpambodan3894 11 днів тому

    ബഹിറഗശത്തു കുടുങ്ങായതല്ല
    ഒരു എക്സ്പ്രമെന്റ്
    Arudeyoooo

  • @aquarian7988
    @aquarian7988 Місяць тому +2

    Manushyan nnu mugallil challenge chaiyaan pattatha kure karyanggal undu ee universe il

  • @littletalks123
    @littletalks123 Місяць тому

    ഹിൻഡൻ ബർഗ്, സോറോസ്, ഇറ്റാലിയൻ മാഫിയ, രാഹുൽ ഗണ്ടിയുടെ ബ്രിട്ടീഷ് പൗരത്വ വിവാദം ഇതെല്ലാം അന്വേഷണ വിധേയമാക്കി ഒരു വീഡിയോ ചെയ്യാൻ തയ്യാറാണോ?

  • @shejinkovammal4627
    @shejinkovammal4627 Місяць тому

    kolkata case video cheyamo.....

  • @allinonemedia2024
    @allinonemedia2024 Місяць тому +1

    ഇവിടെ 😂😂കിടന്ന് കരയുന്ന മലയാളികൾ കേൾക്കാൻ..അവർക്ക് എപ്പോൾ വേണേലും തിരികെ വരാം.. Sunita Williams ഏറ്റവും കൂടുതൽ time spacil കഴിഞ്ഞ വെക്തി ആണ്.... പിന്നെ.. സ്വന്തം രാജ്യത്തിനു ഇതുവരെ ഒരാളെ പോലും spacil ethikkan kazhinjitilla isrokku😂😂 1969 il thudangiyathanu😂😂.. 1990 start aaya china ayachu. 2002 il start aaya SpaceX ayachu.. Blue origin ayachu, virigin galactic ayachu.. 😂😂😂.. Ethonnum airyathe. Kidann kurakkatge.. 😂😂😂😂😂😂

  • @shimojasaneesh9999
    @shimojasaneesh9999 Місяць тому +3

  • @unnivk9360
    @unnivk9360 Місяць тому

    angane aanengil avare vere oru grahathinnu aale iraki rakshikendi varum

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 22 дні тому

    Stuck😊

  • @_.jan_eesh_81
    @_.jan_eesh_81 Місяць тому

    100% jeevanode anengilum allengilum body Booomiyil ethum🙂🤝

    • @seasme
      @seasme Місяць тому

      That's the quran

  • @Anandhu600
    @Anandhu600 Місяць тому +3

    👍

  • @ann77
    @ann77 Місяць тому +5

    Santhosh George Kulangara adhehom Behirakasa yatra Dauthyathil pankedukkumenn vartha kettirunnu🙂Ath nadannal malayalikalkk okk Abhimanikkavunna karyamakum ath👍👍👍

    • @Abdulla_nazer
      @Abdulla_nazer Місяць тому +3

      സന്തോഷ് കുളങ്ങര ഇ വാർത്ത വന്നതുമുതല് യാത്ര cancel ചെയ്യാനുള്ള ശ്രമത്തിലാണ് 😅

    • @reniltr9746
      @reniltr9746 Місяць тому

      Athine ..athe space tourism ahne... concept Thane vere ahne... flight time kurakan pattum athe vazhi...

    • @TarQwise
      @TarQwise Місяць тому +1

      @@reniltr9746
      ഏത്. വഴി ??

    • @LibinBabykannur
      @LibinBabykannur 29 днів тому

      Agu lokam chutum pole alalo eth risc a😮

    • @ann77
      @ann77 29 днів тому +2

      @@LibinBabykannur Ya Ya Datz True 👍

  • @ShyniL-i7k
    @ShyniL-i7k Місяць тому

    ബഹിരകാശത്ത് ഉറുമ്പുകൾ ഇല്ലാത്തത് ഏതായാലും നന്നായി....... 🔥🔥🔥🤣🤣🤣🤣

  • @johnmathew3389
    @johnmathew3389 Місяць тому

    Use and through

  • @AmbraZzz312
    @AmbraZzz312 Місяць тому +1

    അവിടെ സാന്ദ്രത കുറവല്ലേ പിന്നെ എങ്ങനെ നടക്കും 🙄

  • @josephvincent8715
    @josephvincent8715 Місяць тому +4

    ALMIGHTY GOD please bring them back safe it's my prayer 😂

  • @JijuKarunakaran
    @JijuKarunakaran Місяць тому

    ആയിനിടയ്ക്ക് nice ആയി....

  • @ajee8148
    @ajee8148 Місяць тому

    China module ഇല്ല

  • @shahilshadh
    @shahilshadh Місяць тому

    Kolkata video ayakada

  • @jamsheerapdy
    @jamsheerapdy 28 днів тому

    Avrk kudikan olla vellavum bakshanavum😊

    • @sujith9273
      @sujith9273 24 дні тому

      athokke cargo missions vazhi 2 monthsinu edakk ayakkar und..thanik ariyilllel mindathe irik