ഏകാഗ്രതയില്ലേ ? ഇനിമുതൽ ഈ രീതി പരീക്ഷിച്ചു നോക്കൂ BEST MEDITATION IDEA - ANILKUMAR PC

Поділитися
Вставка
  • Опубліковано 14 жов 2024
  • മനഃസാന്നിധ്യം, മാനസിക സന്തോഷം എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത്‌ ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം.
    അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.c... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    UA-cam :- / @anilkumarpc_official
    / @lifechangingideasaffi...
    INSTAGRAM :- / anilkumarpc_therealist...
    FACEBOOK :- / anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - www.facebook.c...
    LINKEDIN :- / anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumar...
    WhatsApp Channel :- whatsapp.com/c...
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.c...
    WhatsApp : - +91 87140 56448

КОМЕНТАРІ • 60

  • @anilkumarpc_themindtuner
    @anilkumarpc_themindtuner  3 місяці тому +6

    മനഃസാന്നിധ്യം, മാനസിക സന്തോഷം എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+918714056448&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത്‌ ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം.
    അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    UA-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

  • @sajithavettath423
    @sajithavettath423 3 місяці тому +10

    ഇത് പൊളിക്കും. ഇനി ധ്യാനം ചെയ്യാതിരിക്കാൻ ഒരൊഴിവുകഴിവ് പറയില്ല 😊🎉🎉🎉

  • @SheenaSebastian-s7c
    @SheenaSebastian-s7c Місяць тому

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മെഡിറ്റേഷൻ ചാനൽ vmc മലയാളം.... ഇത്രയും വ്യക്തമായി സൂക്ഷ്മ രഹസ്യങ്ങളെ കീറി മുറിച്ചു പറഞ്ഞു തരുന്ന മറ്റൊരു ചാനൽ കാണില്ല... അനുഭവം ഗുരു

  • @ananthakrishnanvenu9004
    @ananthakrishnanvenu9004 13 днів тому

    Super idea

  • @noblenobiee7924
    @noblenobiee7924 2 місяці тому

    Great audio സത്യമായുള്ള കാര്യങ്ങൾ🎉🎉🎉

  • @mukeshcv
    @mukeshcv 2 місяці тому +1

    ❤Great ❤congratulations ❤thanks ❤
    I LOVE INDIA ❤
    MARCOS 5

  • @rajancholayil6328
    @rajancholayil6328 2 місяці тому +1

    പലതുള്ളി, പെരുവെള്ളം. കൂടിച്ചേരുന്ന അവസ്ഥ. അനുഭൂതി, ഓർമ. വളരെ നല്ല രീതി. എല്ലാവർക്കും ശ്രമിക്കാവുന്നത്.🙏🙏🙏🙏🙏

  • @rajeevm8825
    @rajeevm8825 2 місяці тому +2

    മഹത്തായ അറിവ് പകർന്നുതന്ന സർ നു നന്ദി

  • @hillnorhillnor1091
    @hillnorhillnor1091 3 місяці тому +2

    ഭയങ്കര ബുദ്ധിയാട്ടോ 😄ഒത്തിരി നന്ദിയുണ്ട് 🙏

  • @sreedevimenon8264
    @sreedevimenon8264 3 місяці тому +3

    Very Valuable information,Thank you so much 👍🙏🙏🙏

  • @GirijaV-c2o
    @GirijaV-c2o 3 місяці тому +1

    ഇത്രയും മഹത്തായ അറിവ് പകർന്നതിന് ഒരുപാട് ഒരുപാട് thanks 🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹👍👍👍👍👍

  • @minihariharan7296
    @minihariharan7296 2 місяці тому

    Many more thanks❤

  • @preethimb182
    @preethimb182 3 місяці тому +2

    നന്ദി സർ ❤

  • @bijubiju-lr1sb
    @bijubiju-lr1sb 2 місяці тому

    നല്ല അറിവ്

  • @vanajakn4996
    @vanajakn4996 2 місяці тому +1

    താങ്ക്സ്

  • @vinayanvp4578
    @vinayanvp4578 3 місяці тому +1

    Thank you
    I will try

  • @sreejamols3379
    @sreejamols3379 2 місяці тому

    Thankyou so much...

  • @SindhuM-si3lr
    @SindhuM-si3lr 3 місяці тому

    Thankyou sir ❤ പലതുള്ളി പെരുവെള്ളം പോലത്തെ സ്ട്രെസ്സ് ആണ് എൻറെ പ്രശ്നം

  • @archar4545
    @archar4545 2 місяці тому

    Nik meditation cheyyn irinna lokath illatha athra chidhakalaa😢visuvalaization cheyyn irinna aa karym mathrom manaasil varilla😢..ith cheyth nokam thanku sir❤thanku universe.thanku.mahadeva❤

  • @praji4162
    @praji4162 2 місяці тому +2

    പൊളിയാനല്ലോമാഷേ ,😅😅😅നന്ദി

  • @komalamperiyattil9839
    @komalamperiyattil9839 3 місяці тому +2

    Puthiya arivukal thank you sir 👍👍🌹🌹

  • @gaurichandran3143
    @gaurichandran3143 2 місяці тому +1

    Thak you sir🙏🏻🌹

  • @susheelarajesh3807
    @susheelarajesh3807 2 місяці тому

    Thank you sir

  • @deepadeepa428
    @deepadeepa428 2 місяці тому

    Thank you sir.....

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 3 місяці тому +1

    Thank you universe

  • @merababa6777
    @merababa6777 2 місяці тому

    👍

  • @rajeevrajan1875
    @rajeevrajan1875 2 місяці тому +1

    👍 🙏

  • @sanisaneesh8298
    @sanisaneesh8298 3 місяці тому +1

    Thankyou 🙏🏼🙏🏼🙏🏼

  • @SindhuPrasad-z2w
    @SindhuPrasad-z2w 3 місяці тому +1

    Thank u sir❤

  • @AftaabforClass
    @AftaabforClass 2 місяці тому

    Thank you

  • @aswathyachu303
    @aswathyachu303 3 місяці тому

    🙏Thnkssss Suuuuupparrr.... 👌👌😃❤❤👍

  • @rajeswaria4360
    @rajeswaria4360 3 місяці тому +1

    Vmc Malayalam Anna chanal vayku ❤

  • @santhoshik9377
    @santhoshik9377 2 місяці тому

    ❤thanks.sr

  • @Rejinajinesh
    @Rejinajinesh 3 місяці тому +1

    Thku sir❤

  • @SulaManoj
    @SulaManoj 2 місяці тому

    🙏🙏🙏🙏

  • @geethahariharan4405
    @geethahariharan4405 2 місяці тому

    ഞാൻ Transendeental meditation ദിവസവും രണ്ടു നേരം ചെയ്യാറുണ്ട്. അപ്പോൾ ഈ short meditation ചെയ്‌താൽ കുഴപ്പമുണ്ടോ. Kindly reply

  • @rejinakj3269
    @rejinakj3269 2 місяці тому

    ❤❤❤

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 3 місяці тому

    ദൃഷ്ടിയുടെ ലെവൽ ഉറക്കവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ദൃഷ്ടി താഴോട്ടാണെങ്കിൽ ഉറങ്ങാനുള്ള ടെൻഡൻസി കൂടും. തുരീയത്തിലേക്കെത്താൻ ദൃഷ്ടി മുകളിലോട്ട് തന്നെയാവണം.

  • @durgasiji5514
    @durgasiji5514 2 місяці тому

    ❤️👍🙏🏻

  • @RavindranathanVP
    @RavindranathanVP 3 місяці тому

    👌🏻👌🏻👌🏻

  • @babypv5309
    @babypv5309 3 місяці тому +1

    സൈക്കോതെറാപ്പിയിലൂടെ ഒരാളുടെ ജീവിത സാഹചര്യം മാറ്റാൻ പറ്റുമോ ?അതായത് സ്വഭാവത്തിൽ

    • @suhailk636
      @suhailk636 3 місяці тому

      സാധിക്കും.behavioraltherapyകള്‍ഉണ്ട്. Cbt പോലെ...

  • @SURESHKUMAR-di6xb
    @SURESHKUMAR-di6xb 3 місяці тому

    👌👌👌🌹❤️🙏

  • @chandinivp2182
    @chandinivp2182 3 місяці тому

    🧡♥️♥️

  • @ratheendranv6780
    @ratheendranv6780 2 місяці тому

    ഇത് കലക്കും

  • @zarastalks74
    @zarastalks74 2 місяці тому

    💐💐💐💐❤️❤️❤️

  • @yadhukrishnan8033
    @yadhukrishnan8033 3 місяці тому

    Thank you sir

  • @padmasuryasworld3652
    @padmasuryasworld3652 2 місяці тому

    🙏

  • @JameelabanuBanu
    @JameelabanuBanu 3 місяці тому

    👍❤️🤝

  • @user-de5rm1rp1z
    @user-de5rm1rp1z 2 місяці тому

    🙏🙏🙏🙏🙏

  • @shakeerkm2509
    @shakeerkm2509 3 місяці тому

    ❤❤❤

  • @vigneshachu3963
    @vigneshachu3963 3 місяці тому

    🙏👍

  • @thankamanithankamani4057
    @thankamanithankamani4057 2 місяці тому

    Thankyou sir

  • @sindhusneha2587
    @sindhusneha2587 3 місяці тому

    Thanks sir❤

  • @AnehaaAnu
    @AnehaaAnu 3 місяці тому

    Thank you sir

  • @gopalakrishnaiyer8933
    @gopalakrishnaiyer8933 2 місяці тому

    🙏🙏🙏

  • @renukadevi1268
    @renukadevi1268 3 місяці тому

    🙏🙏🙏

  • @babypv5309
    @babypv5309 3 місяці тому

    🙏🙏🙏

  • @sunithark8305
    @sunithark8305 3 місяці тому

    🙏🙏🙏

  • @lathikalathika3941
    @lathikalathika3941 3 місяці тому

    🙏🙏🙏🙏