Sarkar (സർക്കാർ) | Episode 1| History of Indian Governments| Election 2019
Вставка
- Опубліковано 4 лис 2024
- The official UA-cam channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
മനോരമ ന്യൂസിൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഡോക്യുമെൻററി... തീർച്ചയായും ഒരുപാട് അറിവ് പകർന്നു തരുന്ന ഒന്ന്.... ഇതിന്റെ രണ്ടാം ഭാഗവും കണ്ടൂ.... നമ്മുടെ ഭാരതം എങ്ങനെ ആയിരുന്നു.... നമ്മുടെ ഭാരതത്തിന്റെ ഓരോ നാളുകളും വളരെ നല്ല രീതിയിൽ നിക്ഷ്പക്ഷ മായിതന്നെ അവതരിപ്പിച്ചിരിക്കുന്നു....
Vishnu Vs. watch indian vote kadha
2014 same program
സത്യം
Watch kerala vote kadha also
Epoyathe indiayude avastha😣😣😣
ഇന്ത്യ എന്ന ഒറ്റൊരു വികാരം അടി മക്കളെ Like
♡♡♡
@@hannapaul1583 hello hanna Trivandrathu ano thamasam
ആധുനിക ഇന്ത്യയുടെ ശില്പി. വെറുതെ അല്ല അദ്ദേഹത്തെ അങ്ങനെ വിളിക്കുന്നതെന്ന് കുറെ ആളുകൾ ഇന്നും മനസ്സിലാക്കിയിട്ടില്ല. മനസ്സിലാക്കിയാലും അവരത് സമ്മതിക്കില്ല.ചരിത്രം ഒരിക്കലും മാറ്റാൻ കഴിയില്ല. ഇങ്ങനെ ഒരു ഡോക്യൂമെന്ററി ചെയ്ത മനോരമക്ക് നന്ദി.ജയ് ഭാരത് ജയ് കോൺഗ്രസ്.
തീർച്ചയായും എന്നെ പോലുള്ള ചെറുപ്പകാർക് വളരെ ഉപകാരപ്രദമാണ് ഈൗ പരിപാടി
ഓരോ എപ്പിസോഡും പെട്ടെന്ന് അപ്‌ലോഡ് ചെയ്താൽ നന്നായിരുന്നു...വളരെ നല്ല പ്രോഗ്രാം...
Subscribe manorama polls channel... ഇലക്ഷൻ ഹിസ്റ്ററി മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് ..2014 ലെ പ്രോഗ്രാമാണ്.. ഇന്ത്യൻ വോട്ട് കഥ..
അതെല്ലാം ഡൌൺലോഡ് ചെയ്തു വെച്ചിട്ടുണ്ട്...
@@JakesJoy31 🤐
@@JakesJoy31 aa paranja video yude link onn tharuo
@@sinan9308 manorama polls എന്ന് ടൈപ്പ് ചെയ്ത് സേർച്ച് ചെയ്താൽ മതി ആ ചാനൽ കിട്ടും
ഇന്ത്യയുടെ ആത്മാവാണ് കോൺഗ്രസ്സ് 💪
ഇന്ത്യ എങനെയായിരുന്നു എന്നു മനസ്സിലാക്കി തരുന്ന video . നെഹ്രുവിനെ പൊലെ ഒരു ഒരു പ്രധാനമന്ത്രിയെ പ്രഥമ ഇന്ത്യക്ക് കിട്ടിയതാണ് ഇന്ന് നാം കാണുന്ന ഇന്ത്യയുടെ ഏറ്റവും വലിയ ഭാഗ്യം .......
Theerchayayum allenkil hindu rashtram ayena
Epo ulla baranam desheeya dhurantham
Great respect for Nehru🇮🇳🙏
1. For not making India a Hindu rashtra
2. For not making India a military state
3. For not making India a capitalist country
If India is Democratic, Secular, and Socialist it is because of Nehru 🇮🇳❤️
Thanks for giving kashmir problem by taking issue to united nation's. , not taking NSG seat for India, thanks for getting defeated by China. Thanks for ruling 18 years and do nothing
@@punithraj619 It is true that Nehru made some mistakes as he was an idealist. China misused our blind friendship. Kashmir was made a part of India because of his personal love for his homeland. You are saying he didn't do anything. All the democratic institutions made by our Constitution makers was put into practice by him
MIDHUN P VARRIER
If India had been capitalist
like usa europe or even china
we would have already became a superpower. Socialism is a failed ideolgy. India had the best industrial left over from british including military . This nehru did not utilisec it and avg growth was just 3% . It was only in 1998 when we opened economy growth rate increased.
@@krishnankl6618British did not gave us any basic industry. Nehru developed iron and steel industries through second five year plan. He opted for socialism because state support was then necessary. Even the industrialists demanded state intervention (Bombay Plan). You do not know the historical situation and just use the kind of words you say in your family.
MIDHUN P VARRIER
Did nehru develop or private houses like tatas and wadias develop?
So u r basically convinced that all the countries including usa and europe are fools to adopt capitalism . India had atleast leftover industries of british and military industries where higher than compared to uk.
Even china was socialist. They liberalised market 20 yrs before us and thats why we are lagging behind.Even china japan korea some countries of europe and most of the countries were worse off than india after ww2 but developed due to capitalism.
Our problem is that we r taught from basic schools that whatever this bastard nehru did was best for india.
Dont be foolish enough to accept the facts & did u come to family to check how i speak ?
I called him bad guynot for bad rule but our soldiers were left to fight without better equipped weapons in 1962 and our country had to surrender to chinese .
Our hdi rank is still 139 out of 180 and drastically developed only after 1998 reform.
Satyam ariyillengil padichittu vado
രാഷ്ട്ര പിതാവിനെ കൊന്നവരെ അനുകൂലിച്ചു മത്സരിച്ചവർ വിജയിച്ചു shameon ഇന്ത്യ 😷
കോൺഗ്രസ് നേതാക്കൾളുടെ കഴിവുകേട് അല്ല അല്ലെ 😂😂
വിദ്യാഭ്യാസമില്ലാതിരുന്ന ഒരു ജനത അന്ന് ഒരു വിവേകമുള്ള സർക്കാരിനെ തിരഞ്ഞെടുത്തപ്പോൾ...
ഇന്ന്, വിദ്യാഭ്യാസമുള്ള ജനത, വിവരമില്ലാത്ത സർക്കാരിനെ തിരഞ്ഞെടുത്തു
ഇന്ത്യ
Such a profound statement. Makes one think!
'' വിദ്യാഭ്യാസമുളള ജനത '' അങ്ങനെ വിവരമില്ലാത്ത സര്‍ക്കാരിനെ തിരഞ്ഞെടുത്തു എങ്കിൽ തെറ്റ് educated people ന്റെ അല്ലേ? 🤭
@@sijuc6430 അതല്ലേ പറഞ്ഞത് മാഷേ 🤦🏽♂️
@@umeshm8861 😂😂😂 നമ്മ educated people ശശി ആയല്ലേ?
100%carect
ഇങ്ങനെ ആവണം ഒരു പ്രധാന മന്ത്രി
"മരിച്ചതല്ല കൊന്നതാണ്" yes they are the real enemies of the great India... Now and then..
എങ്ങിനെ
എന്തിന്
ആര്
@@PM_-CREATION_ watch the video first
ഇത്തരം ഒരു പ്രോഗ്രാം അവതരിപ്പിച്ചതിനു വളരെ നന്ദി👍
Very good documentary. Well crafted and portrayed. Waiting for the remaining ones
ചാച്ചാജി 🧡
മനോരമ ചാനൽ ഇപ്പോൾ നിലവാരത്തിലുള്ള പരിപാടികൾ കൊണ്ടുവന്നിരിക്കുന്നു വളരെ ഇൻഫൊർമേറ്റീവ് ആയിട്ടുള്ള ഒരു പ്രോഗ്രാം... Very gud and keep it up...
നെഹ്‌റു ❤😘🇮🇳✌
മികച്ച പ്രോഗ്രാം ... എല്ലാ എപ്പിസോഡുകളും കണ്ടു മികച്ച നിലവാരം പുലർത്തുന്നു ....
ചരിത്രത്തിലേക്ക് മറഞ്ഞു കിടന്ന ദ്രശ്യങ്ങളെ കാണുവാൻ കഴിഞ്ഞതിൽ വളരെ നന്ദി ...
ജയമോഹൻ ചേട്ടനും അണിയറക്കാർക്കും അഭിനന്ദനങ്ങൾ ...
ബാക്കി എപ്പിസോഡ്സ് Play list ഉണ്ടോ
@Siddiq Abdulla Sn ua-cam.com/video/0_XSIlUa6Jo/v-deo.html
ua-cam.com/video/6pnnp8412NE/v-deo.html
ua-cam.com/video/NZn_CfEuVRc/v-deo.html
ua-cam.com/video/jvn1FFuHDYw/v-deo.html
@@nasrullahalleppey9321 ttps://ua-cam.com/video/0_XSIlUa6Jo/v-deo.html
ua-cam.com/video/6pnnp8412NE/v-deo.html
ua-cam.com/video/NZn_CfEuVRc/v-deo.html
ua-cam.com/video/jvn1FFuHDYw/v-deo.html
A very good informative documentary....proud of Jawaharlal Nehru😍
ചൈനയെ സപ്പോർട്ട് ചെയ്തതാണ് നാം ചെയ്ത ഏറ്റവും വലിയ തെറ്റ്
Well made documentary 👍
Hats off👍
മതമേതായാലും മനുഷ്യൻ നന്നായാൽ മതി.👍
Today the nation lacks these kind of eligible leaders.. good program. Each and every citizen should know how their country made like today.
Innathe yuvajanagal nirbanthamayi kaaneda oru documentary. Thanks to manorama news.
Proud about our Historic Leaders
I love my India 🇮🇳 ♥️
Down down extremism & intolerance.
നെഹ്റു...പ്രിയപ്പെട്ട നേതാവ്...
ഇന്ത്യയുടെ ആത്മാവാണ് CONGRESS 💙💪🏻
OKAY THIS IS SOOOOO GOOOD!!!! AHAHA! I AM LITERALLY SCREAMING! SO DAMN GOOD!
മോഡി എങ്ങനെ ആയിരുന്നു നെഹ്‌റു അങ്ങനെ അല്ലാരുന്നു എന്നാണ് ith paranjath
*indian national congress*❤❤
A good documentary to know the past history of the great India .
All the best for your next programme
"Grea't Memorable " Good work by manorama
സഹോദരര് ആയ ചൈന ഇപ്പോൾ ആട്ടും തോലിട്ട ചെന്നായ്
Beautifully narrated documentary hats off manorama
Hats off to Manorama news... Amazing presentation of Indian democracy till now....the footages are so new to all and shows a lot of history...
PLUS TWO HUMANITES, politics 💥
ഇന്ന് നെഹ്‌റുവിനെ പോലെ ഒരാൾ ഉണ്ടായിരുന്നെകിൽ കൊതിച്ചു പോകുന്നു
നെഹ്‌റു 🇮🇳 ❤️
Great salute for manorama news...This kind of programs build knowledge about Indian politics.
Thanks for your information 👍
Hats off MM TV for making such a good piece.
എന്നെ പ്രധാനമന്ത്രി ആക്കിയാൽ എല്ലാം ശെരിയാവും 🤤💎
അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു😍
Ee kalagattathil...India Ariyenda oru pazhaya india und..Manorama done a good Initaitive..Appreciated..
വളരെ നല്ല അവതരണം🙌
നല്ല പരിപാടി നല്ല അറിവ് കിട്ടും manorama നടത്തുന്നത്
Indiayude nethav. Always respect 🙌
Manorama done a good initiative..programme is really helpful to learn the Indian history..good luck
Great initiative.thanks from upsc Civil service aspirants of Kerala
ഈ പാരമ്പര്യം അവകാശപ്പെടാൻ മറ്റു ആർക്കാണ് കഴിയുക പടുത്തുയർത്തിയവരെ വലിച്ചു പുറത്തേക്കെറിയുന്നു . രാജ്യത്തിന്റെ ഭാവിയിലെ പോക്ക് എങ്ങോട്ടു .
Please upload full episods very informative
നെഹ്റു വിനെ യൊക്കെ കാണുമ്പോയാണ് മോദി നിയൊക്കെ കിണറ്റിൽ ചാടാൻ തോന്നുന്നത് !
Annitu ano kashmir annu Neharu nashipich ettath
Nehruvine kuttam parayunnathinu mumpe kashmir prashnathil parayendathu Indian unionil layikkan thayyarakathe ninnu ella prashnangalum undakki vecha raja hari singhineyanu...athukoodi para
Aa tonal Indira Gandhi ne pati ariyumpo marikolum. See episode 2.
Top+7 നെഹ്‌റു മഹാനാകുന്നത് അയാൾ ഹിന്ദു വിരുദ്ധൻ ആണെന്നതിനാലാണല്ലേ
What nosans
A countries growth is not depends on any parties. It depends on the leader which the country have been ruling......
MK Ghandhi.
NEHRU=miracle
വളരെ നല്ല ഒരു പരുപാടി
നെഹ്‌റു 💪
ഇന്ത്യ ദയനീയമായ ഈ നിലക്കായ ത് നഹറുവും സഹറു കുടുംബവും രാജ്യം ഭരിച്ചതുകൊണ്ടാണെന്ന് ഞാൻ പറയും
പട്ടേലോ ബോസോ ഇന്ത്യ അന്നുമുതൽ ഭരിച്ചിരുന്നെങ്കിൽ ഭാരതീയർ എന്നേ രക്ഷപ്പെട്ടേനേ
good documentary .. Great leader Nehru💙
Respect for nehru 🥺❤️
We need a man like nehru
എന്താ ഒരു അവതരണം 😘😘
Opening bgm Arr
Ith eth song aane
@@shambhu3222 ye jo Des hai tera
@@faithmodiyil8217 😍❤️ thanks bro
ബാക്കി എപ്പിസോഡ് അപ് ലോഡ് ചെയ്യു മിസ്റ്റർ അഡ്മിൻ
What stylish man
Jai hind❤❤😘😘😘😘🇮🇳🇮🇳🇮🇳🇮🇳🇮🇳
Documentary superb
നെഹ്‌റുവിനെ പോലൊരു നേതാവിന് ഇന്ത്യ ഒരിക്കൽ കൂടി ജന്മം നൽകുമോ..??
Ivade children's day avante okke appante chatha dhivasam aakkaan nikka
The light has gone out of our lives and there is darkness everywhere. I do not know what to tell you and how to say it. Our beloved leader, Bapu as we called him, the Father of the Nation, is no more
Very best initiative by manorama ❤❤❤
After 100 years of British exploitation... truly great nation
Nehru had developed planning commission in 1952. Economic reforms and built so many dams and education centres
Romanjification ❤india enna vikaaram
Good documentary
Thank u
INDIA 💥💥
Sarkar sooper
Good program. Proud of india
2:20 was classic ..
ഭാഷ അടിസ്ഥാനത്തിൽ ആദ്യ സംസ്ഥാനം " ആന്ധ്രാ " ആണ്, ആന്ധ്രാ പ്രദേശ് അല്ല.
സർദാർ പട്ടേലിന്റെ ഭൂരിപക്ഷ പിന്തുണയെ മറികടന്നാണ് നെഹ്റു ഒരു സപ്പോർട്ട് പോലും ഇല്ലാത്ത നെഹ്‌റു പ്രധാന മന്ത്രി ആയത് കശ്മീരിനെ കീഴടക്കാതെ സ്വയം ഭരണാവകാശം നൽകിയതാണ് ഇന്ന് കശ്മീരിൽ കാണുന്ന വികടന വാദത്തിനും തീവ്രവാദത്തിനും കാരണം ഔദ്യോകികമായി പ്രതിപക്ഷ നേതാവിനുള്ള സ്ഥാനം ഗോപാലന് കിട്ടിയിട്ടില്ല പ്രതിപക്ഷത്തിനുള്ള സീറ്റ് ഉണ്ടായിരുന്നില്ല എന്നാലും അങ്ങനെ വിളിക്കപ്പെട്ടു പ്രതിപക്ഷ നേതാവ്
Please make a list of all episodes in the description.
ഇന്ത്യൻ വോട്ട് കഥ എന്ന് സെർച്ച് ചെയ്താൽ മതി. മുഴുവൻ എപ്പിസോഡും കിട്ടും.
The great presentation.
Well made documentary good job
Ilove 💚 pandit 😘😘
Good explanation 👍👍👍
19:08 ...SMALL CORRECTION...നെഹ്‌റു മരിക്കുമ്പോൾ വയസ്സ് 74.......NOT 69
No 69ആണ്
Ys , u r correct.
Born 89
Died 64
ഇത്തരം ഡോക്യുമെന്ററികൾ തുടർന്നാൽ എന്നെപ്പോലുള്ള അന്തം കമ്മികൾക്ക് കുറച്ച് വിവരം വെക്കും.
Jai congress 💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔
Great work
Superv ഒരു വ്യക്തി അറിയേണ്ട കാര്യങ്ങൾ എല്ലാം
Oru Indian vote katha - season 2😊
Yes njn athu muzhuvan kanditund ippozhum kanunnu
അതിന്റെ ഹ്രസ്വ രൂപം
Thnk uu
Nice ayii nehruvine veluppichittundu
superb, timely. Ippozhathe Fascist murderers ne compare cheyyan pattiya documentary. but ore clarification: @19:13 -Jawaharlal Nehru died at the age of 74 (born in 1889), narration isthat he died at 69.
Thanks!!!
Superb program
Waiting for indira's government
Keep going,
Nehru's foreign policy has, no doubt, earned much reputation to the nation and also for himself. But, when we were in real danger of a war, it was Soviet Union which helped us. it proves that non-alignment policy being followed for decades was of no good to the nation in reality. many of his internal policies also helped in the creation of the chaotic situation in the North-East and Kashmir. If the demand for separate constitutional provisions were met with the iron hands, as in Hyderabad, there would not have been the present disturbances in those areas.
Nehru 💖
real-hero
Jai hind❤️❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪💪💪💪
a good one.