#69 Kannondangane Nokkalle Penne |കണ്ണോണ്ടങ്ങനെ നോക്കല്ലേ പെണ്ണേ | Aahiri Folk Band

Поділитися
Вставка
  • Опубліковано 7 лют 2025
  • താനോ തനന്തിനം താനേ
    താനോ തനന്തിനം താനേ
    താനോ തനന്തിനം താനേ
    തന്തിന്നാനേ
    താനോ തനന്തിനം താനേ
    താനോ തനന്തിനം താനേ
    താനോ തനന്തിനം താനേ
    തന്തിന്നാനേ
    കണ്ണോണ്ടങ്ങനെ നോക്കല്ലേ പെണ്ണേ
    നിന്നു ചിരിക്കല്ലേ
    നിന്നോടെനിക്കെന്തോന്നു
    തോന്നുന്നേട്യേ...
    താനോ തനന്തിനം താനേ
    താനോ തനന്തിനം താനേ
    താനോ തനന്തിനം താനേ
    തന്തിന്നാനേ
    മുട്ടോളം മുടിയുള്ള പെണ്ണേ
    മുല്ലപ്പൂനിറമുള്ള പെണ്ണേ
    നിന്നോടെനിക്കെന്തോന്നു
    തോന്നുന്നേട്യേ...
    താനോ തനന്തിനം താനേ
    താനോ തനന്തിനം താനേ
    താനോ തനന്തിനം താനേ
    തന്തിന്നാനേ
    മാറിലെ മാണിക്യകല്ലും
    ആലിലടി വയറതു കണ്ടാൽ
    നിന്നോടെനിക്കെന്തോന്നു
    തോന്നുന്നേട്യ...
    താനോ തനന്തിനം താനേ
    താനോ തനന്തിനം താനേ
    താനോ തനന്തിനം താനേ
    തന്തിന്നാനേ
    കൈവിട് കരിവള വിട്
    വഴി വക്കീന്നു മാറെടാ കളളാ
    എന്നോട് കളിക്കുമ്പോ നീ
    നോക്കിക്കോണേ..
    താനോ തനന്തിനം താനേ
    താനോ തനന്തിനം താനേ
    താനോ തനന്തിനം താനേ
    തന്തിന്നാനേ
    എനിക്കഞ്ച് ആങ്ങളമാര്
    കരിവീട്ടി കരിവീരൻ മാര്
    എന്നോട് കളിക്കുമ്പോ നീ
    നോക്കിക്കോണേ...
    താനോ തനന്തിനം താനേ
    താനോ തനന്തിനം താനേ
    താനോ തനന്തിനം താനേ
    തന്തിന്നാനേ
    നാവാട്ടം വേണ്ടെന്റെ പെണ്ണേ
    കളിയഞ്ചും കളിച്ചവനാണ്
    നിന്നേയും കൊണ്ടേ ഞാനും
    പോകയുള്ളൂ..
    താനോ തനന്തിനം താനേ
    താനോ തനന്തിനം താനേ
    താനോ തനന്തിനം താനേ
    തന്തിന്നാനേ
    കണ്ണോണ്ടങ്ങനെ നോക്കല്ലേ പെണ്ണേ
    നിന്നു ചിരിക്കല്ലേ
    നിന്നോടെനിക്കെന്തോന്നു
    തോന്നുന്നേട്യേ...
    താനോ തനന്തിനം താനേ
    താനോ തനന്തിനം താനേ
    താനോ തനന്തിനം താനേ
    തന്തിന്നാനേ
    താനോ തനന്തിനം താനേ
    താനോ തനന്തിനം താനേ
    താനോ തനന്തിനം താനേ
    തന്തിന്നാനേ
    താനോ തനന്തിനം താനേ
    താനോ തനന്തിനം താനേ
    താനോ തനന്തിനം താനേ
    തന്തിന്നാനേ

КОМЕНТАРІ • 3