@@Squashgameboys ഞാൻ സ്ക്രട്ട് ഏജൻ്റിനെ പണ്ടേ സബ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ enabled cheytha ആളാണ്, പിന്നെ ഞാൻ ഉണ്ണിമുകുന്ദൻ ൻ്റെ ഒരു മൂവിയും ഇതുവരെ കണ്ടിട്ടില്ല and Njan secret agent nte മൂവി റിവ്യൂ പ്രേക്ഷകൻ അല്ല ഞാൻ സോഷ്യൽ ഇഷ്യൂ വീഡിയോ ആണ് കണാറ് അതാണ് ഇഷ്ടം ഞാൻ സിനിമ പ്രേമി അല്ല , ഇപ്പൊ ഇയാളെ കളിയാക്കുന്നത് ഇയൽ കാരണമാണ് . കാരണം ഒരു സമയത്ത് ഇയാളുടെ അഭിപ്രായം ശക്തമായിരുന്നു and ജന്യൂൻ ആയിരുന്നു പക്ഷേ ഇയാൾ Bigg Boss Poyi soyam credibility നശിപ്പിച്ചു ഇപ്പൊ ഇങ്ങേർ ആവശ്യമില്ലാത്ത വളളി പിടിക്കുകയാണ് എന്ന് പലപ്പോഴും തോന്നാറുണ്ട് . പിന്നെ PR mairan നിൻ്റെ അച്ഛൻ ആയിരിക്കും (ഉണ്ടെങ്കിൽ )
12.40 മാളികപ്പുറം ഹിറ്റ് അകാൻ താങ്കളുടെ ഫോൺ call ആണോ കാരണം? നിങ്ങൾ ഫോൺ call വരുന്നതിന്റെ മുൻപ് തന്നെ പടം നല്ല ഹിറ്റ് ആയിരുന്നു..അല്ലാതെ വിവാദം ഉണ്ടാക്കിയാൽ ഉടനെ ആളുകൾ സിനിമ കാണാൻ പോവുക ഇല്ല..അങ്ങനെ എങ്കിൽ എത്ര പടം ഇവിടെ ഹിറ്റ് അയേനേം
@@sanjay92175 ഇയാളുടെ വിചാരം ഈ movie audience ഒക്കെ youtube ൽ ഉള്ളവർ ആണെനാണ് family audience ആണ് പടം hit ആകുന്നത് എന്ന് ഈ പുള്ളിക്ക് അറിയാഞ്ഞിട്ടാണോ അതോ അഭിനയിക്കുന്നത് ആണോ
കയ്യക്ഷരം മോശമായതിന് പേനയെ കുറ്റം പറയുന്നത് പോലെയാണ് അണ്ണൻ അണ്ണനെതിരെ വരുന്ന നെഗറ്റിവ്കളെ pr എന്ന് പറഞ്ഞു ഒഴിയുന്നത്...😂😂 അംഗീകരിക്കേണ്ടതിനെ അംഗീകരിച്ചേ പറ്റു അരിയണ്ണാ..
@anirudh6386 ഇവൻ തന്നെ ആളെ വെച്ച് ചെയ്തതാണെന്ന് ഹെയ്റ്റേഴ്‌സ് പറഞ്ഞാലൊ... ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല ബ്രോ പരസ്പരം കമ്പനി അടിച്ചു നിന്നിട്ട് കാളിങ്ങും, വീഡിയോസും ഒക്കെ രഹസ്യമായി റെക്കോർഡ് ചെയ്തു വെച്ച് അവസരത്തിനായി കാത്തിരിക്കുന്ന വർഗ്ഗങ്ങളാണ് ഈ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസകൾ...
ബ്രോ നിങ്ങളെ അറിയുന്നവർ കുറച്ചു പെരേയുള്ളു മലയാള സിനിമയിൽ ജയ പരാജയം നിർണായികാനുള്ള ഒരു ഇമ്പാക്റ്റും താങ്കൾക്കില്ല അശ്വന്ത് കോക് പറഞ്ഞിരുന്നെങ്കിൽ പിന്നെയും കേട്ടിരിക്കാമായിരുന്നു. വർഗ്ഗീയത സിനിമയിൽ ഇടകലർത്തിയതും താങ്കളാണ് 🙏🙏🙏
@@deletechannel1104മാളികപ്പുറം മൂവി അന്നൗൻസ് ചെയ്തപ്പോൾ ഒരു മത വിശ്വാസത്തെ മുഴുവൻ അവഹേളിച്ചു ഈ നാട്ടിൽ പ്രചരണം നടത്തിയത് ആര്. ജയ് ഗണേഷ് മൂവി സെറ്റിങ് എന്താണെന്ന് പോലും അറിയാതെ ചർച്ച ചെയ്ത് വിഷം കുത്തിവെച്ചത് ആര്
എന്റെ സായി ഉണ്ണിക്കെതിരെ കുറേപേർ pr നടത്തി hate ചെയ്തിട്ടുണ്ട് ഇപ്പോൾ ഉണ്ണിയുടെ ചെറിയ pr വന്നു എന്ന് പറഞ്ഞു കാറാതെ.. സാധാരണ ആളുകളായിട്ടുള്ള ഞങ്ങൾക്ക് പോലും താങ്കൾ പറയുന്ന ചില കാര്യങ്ങൾ ശരിയാരിക്കും ചിലപ്പോൾ തെറ്റായിരിക്കാം.. Accept ചെയ്യുക
നിനക്ക് കിട്ടിയതൊക്കെ നീയായിട്ട് ഇരന്നു വാങ്ങിയതാണ് അതിനു ഉണ്ണി ഒരു PR workum ചെയ്യണ്ട ആവിശ്യമില്ല നീ പൈസ ഉണ്ടാകാൻ വേണ്ടി നന്മമരം ആയ ആളാണ് ഉണ്ണിമുകുന്തൻ അങ്ങനെയല്ല ഇതിന്റെ പേരിൽ നിന്നെ ഇനി ട്രോളിയലും pr ആണേലും ആളുകൾ നല്ലതേ പറയു
Dear SAI, സ്ഥിരം നിലവാരത്തിൽ എത്തിയില്ലെങ്കിലും, സാമാന്യം നല്ല ബോർ ആയിട്ടുണ്ട്. കുറെ കാലം ആയല്ലോ തങ്ങൾക്ക് ഉണ്ണി മുകുന്ദനോട് ഉള്ള ഈ കഴപ്പ്. തങ്ങൾക്ക് ഉണ്ണി മുകുന്ദൻ എത്തിയിട്ടുള്ള ഉയരത്തിൽ എതാൻ പറ്റാത്തതിന്റെ frustration ആണെന്ന് എല്ലാവർക്കും മനസിലായി.
Bro most of the negative comments came after your Big Boss season. Understand that first and don’t make it look like everything negative against you is PR work ONLY.
കണ്ടത് എല്ലാം PR പറഞ് ജനങ്ങളെ മണ്ടനാകതെ .. നല്ലത് കണ്ടാ നല്ലതെന്നു പറയാനും മോശം കണ്ടാ വിമർശിക്കാൻ ഉള്ള അവകാശം എല്ലാവർക്കും ഉണ്ട് .. നിന്റെ പ്രവർത്തിയിൽ ആളുകൾ കുറ്റം പറയുന്നത് അത് നിന്റെ കയ്യിൽ ഇരുപ്പ് കൊണ്ടാണ് .. അതിന് ബാക്കി ഉള്ളവരെ പഴിചാരിയിട്ടു കാര്യമില്ല..
@@SecretAgentX എന്റെ പൊന്നു കുട്ടാ തനിക്ക് എതിരെ പറയുന്ന ഭൂരിഭാഗം പേരും തന്റെ പ്രവര്‍ത്തികൾ കാരണം ആണ് അങ്ങനെ ആയത്.. Since തന്റെ bigg boss പ്രകടനം മുതൽ (അതിനെ കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ല). തന്റെ എന്ത് കാര്യം പറഞ്ഞാലും താന്‍ ഒന്നും സമ്മതിക്കാതെ മെഴുകി മെഴുകി ന്യായീകരണം നടത്തി കൊണ്ട് ഇരിക്കും.. സ്വന്തം തെറ്റുകളും പ്രശ്‌നങ്ങളും ആദ്യം തിരിച്ച് അറിഞ്ഞ് സമ്മതിക്കാന്‍ പഠിക്ക്..
എന്റെ bro ഞാൻ നിങ്ങളുടെ എല്ലാം videosum കാണുന്നത് ആണ്. ആ Review കണ്ടിട്ട് eniku തോന്നിയത് negative review ആയി ആണ്. Bro തന്നെ ഒന്നുടെ ഫുള്‍ കണ്ട് noku ഒരു പുച്ഛം പോലെ ആണ് review പറയുന്നത് ഉണ്ണി മുകുന്ദന്‍ മൂവി ആയത് കൊണ്ട് വേറെ മൂവീസ് Review ഒന്നും ഇങനെ പുച്ഛം കാണാറില്ല
ഈ പറഞ്ഞ കാര്യം ഒക്കെ Social media യിൽ ഇരിക്കുന്ന തലയ്ക്ക് വെളിവുള്ള എല്ലാർക്കും മനസിലാവുന്നതാണ്. പിന്നെ അറ്റവും മൂലയും മാത്രം കണ്ടിട്ട് അതാണ് സത്യം എന്ന് വിശ്വസിക്കുന്നവരാണ്. അവരാണ് ഈ PR വർക്കിൽ Influenced ആയി പോവുന്നത്. ഇത് തന്നെയാണ് Shane ൻ്റെ കാര്യത്തിലും നടക്കുന്നത്
സത്യം ആണ് നീ പറഞ്ഞത്, marco release ന് മുൻപ് നല്ല രീതിയിൽ ആയിരുന്നു ആ സിനിമ യുടെ promotion, നിന്റ marco റിവ്യൂ postive ആയിരുന്നു അതിൽ കുറച്ചു നെഗറ്റീവ് പറഞ്ഞിരുന്നു അത് മാത്രം PR work എന്റടുത്തു നിന്നെ നശിപ്പിക്കാൻ നോക്കിയത്
ഇന്ന് കുറെ troll pages il shane nigam- ഉണ്ണി മുകുന്ദൻ issue കണ്ടപ്പോ എന്താ സംഭവം എന്നറിയാൻ ഷെയിൻ ന്റെ interview കണ്ടു. അതിൽ പുള്ളിക്ക് violence അധികമുള്ള പടങ്ങൾ ചെയ്യാൻ താല്പര്യമില്ല എന്നാണ് പറയുന്നത്. പിന്നെ theatre il വച് സ്വന്തം പടം കാണാൻ വേണ്ടി പറയുന്നതും കണ്ടു... ഇതിനെ troll pages il ഉണ്ണി മുകുന്ദന് നേരെ ഉള്ള hate ആയും അസൂയയായും ആയിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്.പണ്ട് പറഞ്ഞ ഒരു വാക്കിന്റെ പേരിലും ഷെയിൻ ന് നേരെ same pattern il trolls, hate വന്നത് ഇന്നാണ് ശ്രദ്ധിച്ചത്.. ഇപ്പൊ സായി ടെ video കണ്ടപ്പോ അതിനു ഒരു ഉത്തരം കിട്ടി 🙌.
ഇഷ്ട്ടമില്ലാത്തതിനെ ഇഷ്ട്ടമല്ലെന്ന് പറഞ്ഞാൽ PR ഇഷ്ട്ടമുള്ളനെ നല്ലതെന്ന് പറഞ്ഞാൽ അതും PR. അങ്ങനെ ആണേൽ ലോകത്തെ മൊത്തം മനുഷ്യരും PR തന്നെയാണ്. ചിലർ മതത്തിന്റെ PR ചിലർ രാജ്യത്തിന്റെ, ചിലർ ചില വ്യക്തികളുടെ, ചിലർ ചില ഫുഡിന്റെ ETC. . ഈ ചാനലിനും 785 k PR.
PR enn paranjal paisa koduthu nalla feedback kodukunath mathram alla enn ippozhum kore perk manasilavunilla. People get influenced by reviews enn pinneyum Secret agent eppozhum parayund. Video polum muzhuvan kanathe top comment kandal thanne ariyaam, clear targeting. Hope you overcome these obstacles Sai.
It’s amusing to see how easily people in Kerala, or across India, can be influenced by social media PR campaigns. It’s quite obvious that a significant PR team is working in favor of Unni Mukundan and the Marco movie which is perfectly good for the industry, WHILE also working against Sai Krishnan. But honestly, no matter what evidence you present, people will believe what they want to believe or what the PR team feeds them and that’s their choice. I’m 100% sure that time will reveal the truth, because nothing in this world is permanent. Let’s see who manages to ride this 100-crore club wave and for how long. The world is honestly pathetic sometimes. 🤣 Anyway, the movie was great. Looking forward to Marco 2.
@@SecretAgentX ഇത് നിന്റെ pr അടിമ ആയിരിക്കും.. മന്ദപ്പൻ സായി.. കയ്യിൽ ഉള്ളത് എല്ലാം പരദൂഷണം ഏഷണി... Bb എല്ലാം സീസണും കണ്ട് റിവ്യൂ പറഞ്ഞ നിനക്ക് കപ്പ് അടിക്കാൻ ഉള്ള കഴിവ് ഇല്ലായിരുന്നു..കാണിച്ചത് എല്ലാം fraud strategy.. ഉം ഫൗൾ പ്ലേയും.. എന്നിട്ട് ജനങ്ങളെ മണ്ടൻ ആക്കാൻ നോക്കിയാൽ ജനങ്ങൾ നിന്നെ എടുത്തിട്ട് അലക്കും..
എന്റെ പൊന്നു ബ്രോ ഞാൻ കുറെ കാലമായിട്ട് ബ്രോയുടെ വീഡിയോസ് കാണുന്നതാണ് പക്ഷേ ഇന്ന് വരെ ഞാൻ ഒരു കമന്റ് പോലും ഇട്ടിട്ടില്ല ഇപ്പോൾ ആദ്യമായിട്ട് ഞാൻ ഇടുന്ന കമന്റ് ആണ് ഇത് കുറ്റം പറയുന്നവർ പറയട്ടെ അവന്മാർക്ക് അതു മാത്രമേ അറിയു Keep going Brooii❤❤
bro കൊണ്ടു പോയി കേസ് കൊടുടെയ്.. അല്ലെങ്കിൽ കോടതിയിൽ പോ... ഇതൊക്കെ നാട്ടുകാരെ അറിയിച്ചിടടു എന്ത് കിട്ടാൻ .സിനിമ കൊള്ളാമോ ആൾകാർ കാണും..അത്രെ ഉള്ളു. ആൾകാർ ക് സ്വന്തം കാര്യം നോക്കാൻ സമയം ഇല്ല😂 അളിയൻ ഇതൊക്കെ കൊണ്ട് വരുമ്പോൾ ഇൻവെസറ്റിഗേറ്റീവ് ജൂർണൽസം പോലെ എന്നാണ് വിജാരം😅😅
പൊന്നു പുഴുത്ത അരിയണ്ണാ ഉണ്ണിയുടെ സിനിയ്ക്ക് നീ ചെയ്യുന്ന റിവ്യൂ കണ്ടാൽ അറിയാം നീ എന്താണ് ഉണ്ടാകുന്നത് എന്ന്. ഇനിപ്പോ നീ അതിന്റെ തത്വവും ശാസ്ത്രവും ചൂഴ്ന്നു എടുത്തോണ്ട് വരല്ലേ
Njan oru sadarana karan aan ninne trollan oru pr inde avashyam jangalk illa😂😂😂💯🎯atrakum grudge ulla oru vekti aan nee 😂 adh unni mukundan ninne teri parnjadh ayalumn
ഇനി താൻ കുറച്ച് കഴിഞ്ഞ് വന്നു parayoo mara തലയാ…താൻ ബണ്ണ് കടിച്ചു പിടിച്ചത് കൊണ്ടാണ് മാർക്കോ movie hit ആയത് എന്ന്…ആയ്യേ aayyeeeeeeye ayyeeeee….ഒരു മര വാഴ തന്നെ
The thing is you are feeling like you are the investigative journalist of kerala...try to understand you are only one who is eating rice by using others hardwork and contents. Please understand you are becoming joker day by day by reacting only this unni mukundan issue...
Ivante Marco irangiya time ile video kando bun kadichpidich manapoorvam irangithirichakka ennit aalkar eduth annakil koduthapol Avante kaatam poyi athe ivide undayulu
Thq bro for what you have done. Obscurayil marco movieku vendi wrk cheitha ororutharudeyum sankadangal aayirunnu rincy chechide postil undayirunnath.. Ath manasilakiyathinum athinu vendi samsarichathinum thnx bro
ഒരു മാസം ആയി കരച്ചിൽ ഒന്ന് നിർത് 😭
Bro വാ തുറക്കാതെ ഇരുന്നാൽ മതി hate കുറഞ്ഞോളും 🤭
😂😂
aeythaayalum manjaramayekkal bhedamaa..
Better you keep quiet Mr sangi
Flop star Unni fan😊
Hate അല്ലേ ശരിക്കും അരി
1 month munney account tudangiya nee pr alley
അരി മേടിക്കാൻ എന്തൊക്കെ പറഞ്ഞു നടക്കണം, ആ കേൾക്കാൻ ആൾ ഉണ്ടേൽ അരിക്ക് ക്ഷാമം ഇല്ല😂😂
Pr allathavar aroke ivide varu👇
Njn pr worker ahn ...unni mukunden cash therum ath vechan ari vangunne😂😂
@@HeyIknowyuu 🤣🤣
@@shalu3341 troll channel pr work cheyyunna teams aan
ഡാ നീ എന്തിനാ cmt delete ആകുന്നത്
Arì egoʻ
സീക്രട്ട് ഏജൻ്റ്,ആറാട്ട് അണ്ണൻ , പരേര ഒരേ ബെൽറ് ആണല്ലോ😂
Appo Nee aane avan paranja PR Miran
@@Squashgameboys ഞാൻ സ്ക്രട്ട് ഏജൻ്റിനെ പണ്ടേ സബ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ enabled cheytha ആളാണ്, പിന്നെ ഞാൻ ഉണ്ണിമുകുന്ദൻ ൻ്റെ ഒരു മൂവിയും ഇതുവരെ കണ്ടിട്ടില്ല and Njan secret agent nte മൂവി റിവ്യൂ പ്രേക്ഷകൻ അല്ല ഞാൻ സോഷ്യൽ ഇഷ്യൂ വീഡിയോ ആണ് കണാറ് അതാണ് ഇഷ്ടം ഞാൻ സിനിമ പ്രേമി അല്ല , ഇപ്പൊ ഇയാളെ കളിയാക്കുന്നത് ഇയൽ കാരണമാണ് . കാരണം ഒരു സമയത്ത് ഇയാളുടെ അഭിപ്രായം ശക്തമായിരുന്നു and ജന്യൂൻ ആയിരുന്നു പക്ഷേ ഇയാൾ Bigg Boss Poyi soyam credibility നശിപ്പിച്ചു ഇപ്പൊ ഇങ്ങേർ ആവശ്യമില്ലാത്ത വളളി പിടിക്കുകയാണ് എന്ന് പലപ്പോഴും തോന്നാറുണ്ട് . പിന്നെ PR mairan നിൻ്റെ അച്ഛൻ ആയിരിക്കും (ഉണ്ടെങ്കിൽ )
@@battileground5473 trusted source of kerala🗿🤣
വീണ്ടും ഉണ്ണിയെ വച്ചു അരിമേടിക്കൽ 😂😂😂😂
കേരളത്തിലെ 2 most trusted source : ആറാട്ടണ്ണൻ & അരിയണ്ണൻ 😂
😂😂😂
@@govind369-u1m AJP fans assemble. Nammalde annane ozhivakki
സായി ബിഗ് ബോസിലെ തൻറെ പ്രകടനം ഒരു ഫാൻ എന്ന നിലയിൽ എനിക്ക് ഒട്ടും ഉൾക്കൊള്ളാൻ പറ്റിയില്ല, ആ സമയത്താണ് താങ്കൾക്കും കൂടുതൽ ഹേറ്റെയിൽസ് ഉണ്ടായത് ,
Avide pulli nannaayi kalichalloo? Pinne enthaa ithra avanmaarkk kurupottunnath ennn ithuvare manasilaayittilla
@@Yasminshah-0nannayi kalichu??😂😂joined 1 week ago..aarude pr aayittu varum😂😂
ഒക്കെ അണ്ണാ അവനും അരി വേടിക്കട്ടെ
@@muhsinap37 haa best. Ijjaathy
@@muhsinap37 puthya phona mole
അല്ലെങ്കിലും നെഗറ്റീവ് കമന്റ് വരുമ്പോൾ പലരും PR എന്ന് പറഞ്ഞ് തടി തപ്പും....😂😂😂😂
Chor thinnunnorkk manassilaavum.
Normal negative comments kandalum PR vech kalikkunna kalikal kandalum thirichariyan pattunna oru thala minimum audience nu undayal Nallath! Ellarum pottanmar alla
12.40 മാളികപ്പുറം ഹിറ്റ് അകാൻ താങ്കളുടെ ഫോൺ call ആണോ കാരണം? നിങ്ങൾ ഫോൺ call വരുന്നതിന്റെ മുൻപ് തന്നെ പടം നല്ല ഹിറ്റ് ആയിരുന്നു..അല്ലാതെ വിവാദം ഉണ്ടാക്കിയാൽ ഉടനെ ആളുകൾ സിനിമ കാണാൻ പോവുക ഇല്ല..അങ്ങനെ എങ്കിൽ എത്ര പടം ഇവിടെ ഹിറ്റ് അയേനേം
👍👍👍👍👍
@@sanjay92175 ഇയാളുടെ വിചാരം ഈ movie audience ഒക്കെ youtube ൽ ഉള്ളവർ ആണെനാണ് family audience ആണ് പടം hit ആകുന്നത് എന്ന് ഈ പുള്ളിക്ക് അറിയാഞ്ഞിട്ടാണോ അതോ അഭിനയിക്കുന്നത് ആണോ
അരി വേണമെങ്കിൽ തൊട്ടപ്പുറത്തെ വീട്ടിൽ ഒരു ഗ്ലാസ്സുമായി ചെന്ന് ചോദിച്ചൂടെ 🙂
ഞാനൊരു സാധാരണക്കാരനാണ് ഞാൻ നിങ്ങളെ വിമർശിച്ചിരുന്നു അപ്പോൾ ഞാനും PR ആണോ എൻറെ പൈസ എവിടെ വന്നാൽ കിട്ടും 😂😂
18:46
Enikkum veenam
ഞാനും വിമര്ശിച്ചിട്ടുണ്ട് ആ pr പുള്ളിയെ കണ്ട എന്റെ കാര്യം കൂടി പറയണേ 👍🏼
നിങ്ങൾ pr ൽ ഇൻഫ്യൂലൻസ് ആയി എന്ന് പറയാം
Enikkum venam paisa😂
പടം അവിടെ 100 കോടി കഴിഞ്ഞു.. താൻ ഇവിടെ കിടന്ന് കരഞ്ഞോ 😂
ഞാൻ pr അല്ല.
എന്റെ commentinu 7.6k like ഉണ്ട്.
നിങ്ങളുടെ marco റിവ്യൂ വീഡിയോയ്ക്കു.
എന്റെ വിഷയം troll ആണ്. സംശയ ഉള്ളോർക്ക് നോക്കാം
Okda mone
@@SAFEER-q6g
ശെരി da mone 👍👍👍👍
നിങ്ങൾ marco review ചെയ്തത് ശരിക്കും marco ക്ക് കുറച്ച് കൂടി promotion കിട്ടി 💯
UNNI MUKUNDAN 🔥🔥🔥🔥🔥🔥🔥SUPER STARDOM🔥🔥🔥🔥🔥 Shane ,Sai , Kunni vlogs UMFIIIII🔥🔥🔥🔥🔥
Marco karanam ivan aanu views kittiyathu. Allathe..
Ashwanth kok, shazzam chytha videos million views ind
Avar karnam anm padam hit ayath pinne entertainment kizhi bros 🔥
KARMA: UNNI MUKUNDAN =SUPER STAR🔥🔥🔥🔥🔥 Shane ,Sai , Kunni vlogs UMFIIIII
Ari kunnente sec id🤣😂
Thank you bro for supporting my team Obscura Entertainments🙏
Sis, shareef mohammed producer... u go to him and complaint...who the hell are these people...
മഞ്ഞുമ്മൽ ബോയ്സ് ഡയറക്ടർ ചിദംബരം പറഞ്ഞത് വളരെ ശരി ആണ്,
അണ്ണന്റെ അരി ഉണ്ണി മുകുന്ദൻ ആണ്
😁😁😁
Enthuvadeyyy.... karyam manasilaaku
@sreekuttan2004 മാളികപ്പുറവും മാർക്കോയും ഹിറ്റ് ആകാൻ കാരണം ഇവൻ ആണ് എന്ന് അല്ലേ ഇവൻ പറയുന്നത്,
കാര്യം ആയി എന്തോ തകരാർ ഉണ്ട്
😁😁😁
@sreekuttan2004 ഇവൻ കാരണം ആണത്രെ മാളികപ്പുറവും മാർക്കോയും ഹിറ്റ് ആയത്,
കാര്യം ആയി എന്തോ തകരാർ ഉണ്ട്
😁😁😊
@@sreekuttan2004full manasilayi, nammalum ari anu thinnunath 😂
@@sreekuttan2004മാളികപ്പുറവും മാർക്കോയും വിജയിക്കാൻ കാരണം അരിസി അണ്ണൻ ആണ് എന്നോ?
അവനോ വിവരവും വെള്ളിയാഴ്ചയും ഇല്ല
😁😁😁
Njan aan Marco PR 😂
Secret Agent eavide kidakunu Unni eavide
കയ്യക്ഷരം മോശമായതിന് പേനയെ കുറ്റം പറയുന്നത് പോലെയാണ് അണ്ണൻ അണ്ണനെതിരെ വരുന്ന നെഗറ്റിവ്കളെ pr എന്ന് പറഞ്ഞു ഒഴിയുന്നത്...😂😂
അംഗീകരിക്കേണ്ടതിനെ അംഗീകരിച്ചേ പറ്റു അരിയണ്ണാ..
പക്ഷെ ഇതിനെ കുറിച്ച് ഒന്ന് പറയാൻ പറ്റില്ല..... തെളിവ് സഹിതമാണ് ഇട്ടത് 🔥🔥
@anirudh6386 ഇവൻ തന്നെ ആളെ വെച്ച് ചെയ്തതാണെന്ന് ഹെയ്റ്റേഴ്‌സ് പറഞ്ഞാലൊ...
ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല ബ്രോ പരസ്പരം കമ്പനി അടിച്ചു നിന്നിട്ട് കാളിങ്ങും, വീഡിയോസും ഒക്കെ രഹസ്യമായി റെക്കോർഡ് ചെയ്തു വെച്ച് അവസരത്തിനായി കാത്തിരിക്കുന്ന വർഗ്ഗങ്ങളാണ് ഈ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസകൾ...
@@abik2432 അങ്ങനെയെങ്കിൽ മാർക്കോ ടീം തന്നെ ഇപ്പോൾ രംഗത്ത് വന്ന് ഇതിനെക്കുറിച്ചു സംസാരിക്കണം അല്ലെങ്കിൽ ഇത് സത്യമാണെന്ന് വിശ്വസിക്കും ആൾക്കാർ
Aaa girl sathyam anu parayunne avalde insta ac und kure video... Success market akkiyim kure per@@abik2432
@abhi ee comment um PR workinda bagamanalle ittadh ningalokke Bibinda alkarana
Ee video ellarum sredichaa.... Ivan nallonam PR erakeetind for this video... Kore comments deleting and kore positive comments from fake accounts 😂😂😂
Omnu podae
Olakkeda mood 😂
ഏതാടാ പൊട്ടാ നീ 😅. google fake account ഉണ്ടാക്കാൻ പറ്റില്ല 😅. Google comment വെച്ച് account owner ഉടെ phone number കിട്ടും
Ninte profile click cheyyumbo ee channelil itta previous comments kanam. Ellam marco related. Avante toiletm andeem. Budhi illathavare patticho. Ellarum angne aanenn vijarikkalle
തന്നെ നെഗറ്റീവ് പറയുന്നോർ എല്ലാം pr ടീം. അതെന്തായാലും കൊള്ളാം. താൻ ആരുവാ
😂
ബ്രോ നിങ്ങളെ അറിയുന്നവർ കുറച്ചു പെരേയുള്ളു മലയാള സിനിമയിൽ ജയ പരാജയം നിർണായികാനുള്ള ഒരു ഇമ്പാക്റ്റും താങ്കൾക്കില്ല അശ്വന്ത് കോക് പറഞ്ഞിരുന്നെങ്കിൽ പിന്നെയും കേട്ടിരിക്കാമായിരുന്നു. വർഗ്ഗീയത സിനിമയിൽ ഇടകലർത്തിയതും താങ്കളാണ് 🙏🙏🙏
ഇത് ഇതുവരെ കഴിഞ്ഞില്ലേ ഈ രോദനം അസഹനീയം 😆
Some one dont like the Overnight Superstardom of Unni Mukundan🙂
മാർക്കറ്റിങ്ങെന്നും കുഴപ്പമില്ല .വർഗീയമാവുമ്പേഴാണ് പ്രശ്നം ❤
അത് തുടങ്ങിയവർ ആരാണ് bro ശരിക്കും
Unnimukundan movie promotion always related with religion or locality or politics or gossippp...why not others movies 😮
Unni mukundan thane oru vargiyavadi aane ippo korach nanma maram avune olle
@@deletechannel1104അതൊക്കെ കൊണ്ടുവന്നത് ഇവിടെ സെക്കുലർ എന്ന് സ്വയം വിളിക്കുന്ന യഥാർഥ വർഗീയ വിഷങ്ങൾ ആണ്
@@deletechannel1104മാളികപ്പുറം മൂവി അന്നൗൻസ് ചെയ്തപ്പോൾ ഒരു മത വിശ്വാസത്തെ മുഴുവൻ അവഹേളിച്ചു ഈ നാട്ടിൽ പ്രചരണം നടത്തിയത് ആര്. ജയ് ഗണേഷ് മൂവി സെറ്റിങ് എന്താണെന്ന് പോലും അറിയാതെ ചർച്ച ചെയ്ത് വിഷം കുത്തിവെച്ചത് ആര്
എന്റെ സായി ഉണ്ണിക്കെതിരെ കുറേപേർ pr നടത്തി hate ചെയ്തിട്ടുണ്ട് ഇപ്പോൾ ഉണ്ണിയുടെ ചെറിയ pr വന്നു എന്ന് പറഞ്ഞു കാറാതെ.. സാധാരണ ആളുകളായിട്ടുള്ള ഞങ്ങൾക്ക് പോലും താങ്കൾ പറയുന്ന ചില കാര്യങ്ങൾ ശരിയാരിക്കും ചിലപ്പോൾ തെറ്റായിരിക്കാം.. Accept ചെയ്യുക
No expression star Unni 😜
Adiyil onnu vanittund😂
നല്ല ആരോഗ്യം ഉണ്ടല്ലോ. വല്ല പണിക്കും പോയ്ക്കൂടെ. മറ്റുള്ളവരെ കുറ്റം പറഞ്ഞ് കാഷ് ഉണ്ടാക്കാതെ
Broyude review വീഡിയോയിൽ ഏറ്റവും കൂടുതൽ like കിട്ടിയത് എന്റെ കംമെന്റിന് ആയിരുന്നു ഞാൻ ഒരു PRum ala ഒന്നും അല്ല 🤣
സാരല്യ കരയല്ലേ ബ്രോ😢കരച്ചിൽ കാണാൻ വയ്യ 😢😢😢
😂😂
😂😂😂😂
Njngal okke enth viddikal anu... Adhehathinu nalla pole ariyam ith PR works aanenn.. Genuine audience anenkilee Namukk vishamam varoo...almost aalukalkk ippol cine fieldil nadakkunna PR tactics okke manasilayi thudangi
Eda ne aara evante kore ayallo ninte comment nee evante pr o ?😅@@Cinema60sec
@@Cinema60sec nthayalum theatre paise koduthe kanenne 😂
ഇത് നീ തന്നെ ഇട്ട comment ആകും😅😅
നിന്റെ cmt ഇപ്പോൾ മുക്കും 😂
12: 24 screen short നോക്ക് 😂 അവൻ ഇട്ടത് ആണ്
@@sandra1111-x1 ഇവന്‍ നല്ല മോനാ... മെഴുകി മെഴുകി നടക്കും 😅
നിനക്ക് കിട്ടിയതൊക്കെ നീയായിട്ട് ഇരന്നു വാങ്ങിയതാണ് അതിനു ഉണ്ണി ഒരു PR workum ചെയ്യണ്ട ആവിശ്യമില്ല നീ പൈസ ഉണ്ടാകാൻ വേണ്ടി നന്മമരം ആയ ആളാണ് ഉണ്ണിമുകുന്തൻ അങ്ങനെയല്ല ഇതിന്റെ പേരിൽ നിന്നെ ഇനി ട്രോളിയലും pr ആണേലും ആളുകൾ നല്ലതേ പറയു
Dear SAI,
സ്ഥിരം നിലവാരത്തിൽ എത്തിയില്ലെങ്കിലും, സാമാന്യം നല്ല ബോർ ആയിട്ടുണ്ട്. കുറെ കാലം ആയല്ലോ തങ്ങൾക്ക് ഉണ്ണി മുകുന്ദനോട് ഉള്ള ഈ കഴപ്പ്. തങ്ങൾക്ക് ഉണ്ണി മുകുന്ദൻ എത്തിയിട്ടുള്ള ഉയരത്തിൽ എതാൻ പറ്റാത്തതിന്റെ frustration ആണെന്ന് എല്ലാവർക്കും മനസിലായി.
വീണു കിടക്കുന്നവന്റെ രോദനം ആണ് അരി അണ്ണന്റെ മോങ്ങൽ 😁😁😁
Unni മുകുന്ദൻ ഫാൻസ് assemble here❤
Just ignore this guy
ഉണ്ണി 🧡🧡🔥🔥
Aarum ille 😀😀
@@Ssss-678 likes nok mone. Adhan unni ❤❤❤ fans
UNNI MUKUNDAN 🔥🔥🔥🔥🔥🔥🔥SUPER STARDOM🔥🔥🔥🔥🔥 Shane ,Sai , Kunni vlogs UMFIIIII🔥🔥🔥🔥🔥
Bro most of the negative comments came after your Big Boss season. Understand that first and don’t make it look like everything negative against you is PR work ONLY.
@solitude6110 ee comment um PR workinda bagamanalle ittadh ningalokke Bibinda alkaraan
താൻ എന്ത് വിവരകേടാടോ പറയുന്നെ? തന്നെ വിളിക്കുന്നതിന് മുൻപ് തന്നെ മാളികപ്പുറം ഹിറ്റാണ്. താൻ കണ്ണടച്ചാൽ തനിക്ക് മാത്രമേ ഇരുട്ടാകുള്ളൂ
കണ്ടത് എല്ലാം PR പറഞ് ജനങ്ങളെ മണ്ടനാകതെ .. നല്ലത് കണ്ടാ നല്ലതെന്നു പറയാനും മോശം കണ്ടാ വിമർശിക്കാൻ ഉള്ള അവകാശം എല്ലാവർക്കും ഉണ്ട് .. നിന്റെ പ്രവർത്തിയിൽ ആളുകൾ കുറ്റം പറയുന്നത് അത് നിന്റെ കയ്യിൽ ഇരുപ്പ് കൊണ്ടാണ് .. അതിന് ബാക്കി ഉള്ളവരെ പഴിചാരിയിട്ടു കാര്യമില്ല..
Njan ellareyum paranjila man I told their is a pr on me
💯
അതിന് താങ്ങൾ ആരാണ്. @@SecretAgentX
@@SecretAgentX എന്റെ പൊന്നു കുട്ടാ തനിക്ക് എതിരെ പറയുന്ന ഭൂരിഭാഗം പേരും തന്റെ പ്രവര്‍ത്തികൾ കാരണം ആണ് അങ്ങനെ ആയത്.. Since തന്റെ bigg boss പ്രകടനം മുതൽ (അതിനെ കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ല). തന്റെ എന്ത് കാര്യം പറഞ്ഞാലും താന്‍ ഒന്നും സമ്മതിക്കാതെ മെഴുകി മെഴുകി ന്യായീകരണം നടത്തി കൊണ്ട് ഇരിക്കും.. സ്വന്തം തെറ്റുകളും പ്രശ്‌നങ്ങളും ആദ്യം തിരിച്ച് അറിഞ്ഞ് സമ്മതിക്കാന്‍ പഠിക്ക്..
Secret kore kalamayi follow cheyuna aal iyal 95% manasil vijarikuna karyangal aan social issue , political issue , religion issues ellaam iyal samsarikaarund
നീ കാറിലിരുന്ന് മറ്റുള്ളവരെ കുറ്റം പറഞ്ഞ് കാശുണ്ടാക്കുന്നു....മറ്റുള്ളവർ അവരുടെ കഴിവും അധ്വാനവും വെച്ച് കാശുണ്ടാക്കുന്നു...അതാണ് വത്യാസം
engane anelum moshtichallallo bro.caril erunnu cash indakkan pattunnundenki ath sai de kazhivu
@@Nishyas-m4Cayyeee😂😂😂😂😂😂😂😂. Dheeee
@@Nishyas-m4C PR team aanu bro comment adikkunathhh… reply cheythittuuu karyamillaaa.. sanghi team aanuuu
@@Nishyas-m4C കുറ്റം പറഞ്ഞ് കാശുണ്ടാക്കുന്നത് കഴിവല്ല...അത് കഴിവ് കേടാണ്.
Athinu engeru orupaadu nalla kaaryangalum parayaarundaloo🙄@@seldom44
ലെ അരി മാൻ- ഞാൻ മാത്രമേ നല്ലത് ബാക്കി എല്ലാം മോശം
എന്റെ bro ഞാൻ നിങ്ങളുടെ എല്ലാം videosum കാണുന്നത് ആണ്. ആ Review കണ്ടിട്ട് eniku തോന്നിയത് negative review ആയി ആണ്. Bro തന്നെ ഒന്നുടെ ഫുള്‍ കണ്ട് noku ഒരു പുച്ഛം പോലെ ആണ് review പറയുന്നത് ഉണ്ണി മുകുന്ദന്‍ മൂവി ആയത് കൊണ്ട് വേറെ മൂവീസ് Review ഒന്നും ഇങനെ പുച്ഛം കാണാറില്ല
നെഗറ്റീവ് ആണ് ഇട്ടു നോക്കിയത് ഇപ്പൊ പണി പാളിയപ്പോ കഥ മാറ്റാൻ നോക്കുവാ 😂😂😂
12:38 malikapuram kaanan poya family audience: appo njngal aara pottana 🫠
22:24 jai ganesh pottiyath bro review idanjath kond aano 😂
25:51 Shane: unni mukundhan fans india - umfi (old interview)
Ennit ippo pullide new tamil movie kaanan ivde aal illa.
KARMA 🤷
I think Sai is the real PR for MARCO everything is connected form malikapuram still he is doing promotion 😅
ഈ പറഞ്ഞ കാര്യം ഒക്കെ Social media യിൽ ഇരിക്കുന്ന തലയ്ക്ക് വെളിവുള്ള എല്ലാർക്കും മനസിലാവുന്നതാണ്. പിന്നെ അറ്റവും മൂലയും മാത്രം കണ്ടിട്ട് അതാണ് സത്യം എന്ന് വിശ്വസിക്കുന്നവരാണ്. അവരാണ് ഈ PR വർക്കിൽ Influenced ആയി പോവുന്നത്. ഇത് തന്നെയാണ് Shane ൻ്റെ കാര്യത്തിലും നടക്കുന്നത്
True
💯
True
സത്യം ആണ് നീ പറഞ്ഞത്, marco release ന് മുൻപ് നല്ല രീതിയിൽ ആയിരുന്നു ആ സിനിമ യുടെ promotion, നിന്റ marco റിവ്യൂ postive ആയിരുന്നു അതിൽ കുറച്ചു നെഗറ്റീവ് പറഞ്ഞിരുന്നു അത് മാത്രം PR work എന്റടുത്തു നിന്നെ നശിപ്പിക്കാൻ നോക്കിയത്
സായി... താൻ എന്തിനാ comments ellam delete akkunnee😂😂😂.... തന്നെ ആർക്കും വിമർശിക്കാൻ പാടില്ലേ 😅
നീ പണഞ്ഞത് മതി..... അണ്ണൻ സീരിയസ് ആയി പറയുമ്പോൾ ബിഗ് ബോസ്സ് ഓർമ്മ വരുന്നു 😂😂😂
Othilla...😵💫
നിന്റെ ഈ logic വച്ചു നീയും മട്ടാഞ്ചേരി മാഫിയായിൽ നിന്ന് പൈസ വാങ്ങിയിട്ടാൻ നെഗറ്റീവ് പറയുന്നതെന്ന് ബാക്കിയുള്ളവർക്കും പറയാമല്ലോ
അങ്ങനെ അല്ല എന്ന് ആരും പറയില്ല 😁😁
ഇന്ന് കുറെ troll pages il shane nigam- ഉണ്ണി മുകുന്ദൻ issue കണ്ടപ്പോ എന്താ സംഭവം എന്നറിയാൻ ഷെയിൻ ന്റെ interview കണ്ടു. അതിൽ പുള്ളിക്ക് violence അധികമുള്ള പടങ്ങൾ ചെയ്യാൻ താല്പര്യമില്ല എന്നാണ് പറയുന്നത്. പിന്നെ theatre il വച് സ്വന്തം പടം കാണാൻ വേണ്ടി പറയുന്നതും കണ്ടു... ഇതിനെ troll pages il ഉണ്ണി മുകുന്ദന് നേരെ ഉള്ള hate ആയും അസൂയയായും ആയിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്.പണ്ട് പറഞ്ഞ ഒരു വാക്കിന്റെ പേരിലും ഷെയിൻ ന് നേരെ same pattern il trolls, hate വന്നത് ഇന്നാണ് ശ്രദ്ധിച്ചത്.. ഇപ്പൊ സായി ടെ video കണ്ടപ്പോ അതിനു ഒരു ഉത്തരം കിട്ടി 🙌.
Sathyam njnum kandu
Ann Umfi ennu paranj kaariyappo orkanaayirunnu😂
Ann Unni mukundanethire same channels troll ittatindaayi,annu evideyaayirunn nee okke😂
@@Ammu__530 so what about that Umfi statement?
Unni mukndan fans are dumb af
@@aurora7182 അതിനയാൾ പരസ്യം ആയി മാപ്പ് പറഞ്ഞ കാര്യം ആണ്
You have lost your credibility already, you have lost it. 😂
ഇഷ്ട്ടമില്ലാത്തതിനെ ഇഷ്ട്ടമല്ലെന്ന് പറഞ്ഞാൽ PR ഇഷ്ട്ടമുള്ളനെ നല്ലതെന്ന് പറഞ്ഞാൽ അതും PR. അങ്ങനെ ആണേൽ ലോകത്തെ മൊത്തം മനുഷ്യരും PR തന്നെയാണ്. ചിലർ മതത്തിന്റെ PR ചിലർ രാജ്യത്തിന്റെ, ചിലർ ചില വ്യക്തികളുടെ, ചിലർ ചില ഫുഡിന്റെ ETC. . ഈ ചാനലിനും 785 k PR.
Director ചിദബരം PR ആണോ അണ്ണാ?
😂😂😂
Karma i think ഇപ്പോൾ sai ടെ അവസ്ഥ കാണുമ്പോൾ തോന്നുന്നത് 😌
തെളിവ് സഹിതം പുറത്ത് കൊണ്ടുവന്നതിനു 👍👍👍
😂😂 നല്ല കരച്ചിൽ
@@Listopia10da pr vaname 😂😂😂
നിങ്ങളെ കൊണ്ട് പറ്റില്ല ബ്രോ.. ഈ കാറിൽ ഇരുന്നു വീമ്പു ഇളക്കുന്ന പരിപാടി വിട്ടുകള..
@@TTT10001 പോടാ സായി ഇഷ്ടം ഉള്ളത് ഇരിക്കും നീ ആരാ ചോദിക്കാൻ പുന്നാര മോനെ 🐘
Ningalk ithekikum pato
@@Aswathyn3 അങ്ങനെ പറഞ്ഞു കൊട്
Sad truth is iyale pole ulla valare churukkam alkkarkk Mathrame saadhikkunnullu👍 more people should come forward!
ആറാട്ട് അണ്ണൻ ഷെയ്ൻ നിഗത്തിന് വേണ്ടി ഇന്നലെ സംസാരിച്ചത് കണ്ടു.... 😂
Brohh splitting truth ❤
ഉവ്വ തൂറുന്നു
PR enn paranjal paisa koduthu nalla feedback kodukunath mathram alla enn ippozhum kore perk manasilavunilla. People get influenced by reviews enn pinneyum Secret agent eppozhum parayund. Video polum muzhuvan kanathe top comment kandal thanne ariyaam, clear targeting. Hope you overcome these obstacles Sai.
Nee jai ganesh time bigboss ayath kond jai ganesh potti ennalle😂😂😂...appol tamil padam unniyude😢 garudan hit aayatho....
അരി അണ്ണൻ and his 3g brilliance. ഇവന് ബുദ്ധി ഉണ്ടായിരുന്നു എങ്കിൽ ആ ജിന്റോ cup അടിക്കില്ലായിരുന്നു
എന്നെയും pr ലിസ്റ്റിൽ ഉൾപ്പെടുത്തു ഞാനു വൈറൽ ആവട്ടെ
Imagine 💀Unnimukundan pakaram Marco,il secret agent ayirunengil screen presence uff ❤🫶✨
10 kg ari njan sponsor cheyyam😅
ഒരു അരമണിക്കൂർ കഴിഞ്ഞു വരാം ഊക് കണ്ട് ചിരിക്കാൻ 😂
ഇവൻ പറഞ്ഞത് സത്യമാണ്
ഇതിന് ഊക്ക് ഇല്ലാ
Use ur brain bro... Troll pages nu adimakal aakaruth.. He spitting facts
@@Cinema60secne ivante pr anu 😅 manasilay ethra perka reply ore reeethyil ?😂
Arrii annaa ee video ittal ethre paisa kittum arii vagham❤
It’s amusing to see how easily people in Kerala, or across India, can be influenced by social media PR campaigns. It’s quite obvious that a significant PR team is working in favor of Unni Mukundan and the Marco movie which is perfectly good for the industry, WHILE also working against Sai Krishnan. But honestly, no matter what evidence you present, people will believe what they want to believe or what the PR team feeds them and that’s their choice. I’m 100% sure that time will reveal the truth, because nothing in this world is permanent.
Let’s see who manages to ride this 100-crore club wave and for how long.
The world is honestly pathetic sometimes. 🤣
Anyway, the movie was great. Looking forward to Marco 2.
👍
@@SecretAgentX ഇത് നിന്റെ pr അടിമ ആയിരിക്കും.. മന്ദപ്പൻ സായി.. കയ്യിൽ ഉള്ളത് എല്ലാം പരദൂഷണം ഏഷണി... Bb എല്ലാം സീസണും കണ്ട് റിവ്യൂ പറഞ്ഞ നിനക്ക് കപ്പ് അടിക്കാൻ ഉള്ള കഴിവ് ഇല്ലായിരുന്നു..കാണിച്ചത് എല്ലാം fraud strategy.. ഉം ഫൗൾ പ്ലേയും.. എന്നിട്ട് ജനങ്ങളെ മണ്ടൻ ആക്കാൻ നോക്കിയാൽ ജനങ്ങൾ നിന്നെ എടുത്തിട്ട് അലക്കും..
എന്റെ പൊന്നു ബ്രോ ഞാൻ കുറെ കാലമായിട്ട് ബ്രോയുടെ വീഡിയോസ് കാണുന്നതാണ് പക്ഷേ ഇന്ന് വരെ ഞാൻ ഒരു കമന്റ് പോലും ഇട്ടിട്ടില്ല ഇപ്പോൾ ആദ്യമായിട്ട് ഞാൻ ഇടുന്ന കമന്റ് ആണ് ഇത്
കുറ്റം പറയുന്നവർ പറയട്ടെ അവന്മാർക്ക് അതു മാത്രമേ അറിയു
Keep going Brooii❤❤
Pr or myran ari
bro കൊണ്ടു പോയി കേസ് കൊടുടെയ്..
അല്ലെങ്കിൽ കോടതിയിൽ പോ...
ഇതൊക്കെ നാട്ടുകാരെ അറിയിച്ചിടടു എന്ത് കിട്ടാൻ .സിനിമ കൊള്ളാമോ ആൾകാർ കാണും..അത്രെ ഉള്ളു.
ആൾകാർ ക് സ്വന്തം കാര്യം നോക്കാൻ സമയം ഇല്ല😂
അളിയൻ ഇതൊക്കെ കൊണ്ട് വരുമ്പോൾ ഇൻവെസറ്റിഗേറ്റീവ് ജൂർണൽസം പോലെ എന്നാണ് വിജാരം😅😅
Ivan verum mara vaaza aanu
അപ്പോൾ അരി എങ്ങനെ മേടിക്കും 😢
Keep goinggggggggg bro❤🥰👍🤝
നീ മാർക്കോ വിടുനതാ നല്ലത് 😂😂😂😂
ഇനി കുറച്ചു ഹിന്ദി പഠിക്കണം അരി അണ്ണാ..കാരണം ഉണ്ണി PAN ഇന്ത്യൻ star ആയി..എന്നിട്ട് നമുക്ക് gothambu കൂടി വാങ്ങണം...😂😅😅
12:40 myrr🤣🤣ഇനി ബാക്കി കാണുന്നില്ല വയറു നിറഞ്ഞു 🙏
Oo njanum chirich chath.. 😂😂 immathiri oru mara pottan.. 😂😂
പൊന്നു പുഴുത്ത അരിയണ്ണാ ഉണ്ണിയുടെ സിനിയ്ക്ക് നീ ചെയ്യുന്ന റിവ്യൂ കണ്ടാൽ അറിയാം നീ എന്താണ് ഉണ്ടാകുന്നത് എന്ന്. ഇനിപ്പോ നീ അതിന്റെ തത്വവും ശാസ്ത്രവും ചൂഴ്ന്നു എടുത്തോണ്ട് വരല്ലേ
"അരീം തിന്നു ആശാരിച്യേം കടിച്ചു പിന്നേം പട്ടിക്ക് മുറു മുറുപ്പ്" ഇതാണ് അരി അണ്ണൻറെ ഇപ്പോളത്തെ അവസ്ഥ... 😂😂😂..
ഒരു കാര്യം ഉറപ്പായി നല്ല പണി കിട്ടിട്ടുണ്ട് 😂😂😂😂
നിനക്ക് എതിരെ PR അടിക്കാൻ നീ ആരാന്നാ കരുതണെ 🙄
ഈ ആറാട്ട് മുണ്ടൻ പറയുന്ന കേട്ട് ഇറങ്ങിയ ബ്രോ 😅🙏
Ivan parayunnel karyam ind💯 katta pr aan ithil nadannath
Kopppannu 😂
@ oru koppum ariyath konaka ninepole ullavar aan main vaanam
@@Mistake605 😂 Nii okke ethu lokkathadaa jeevikkenne
ഏതിൽ നടന്നത് 👀
Hate ഉണ്ടാക്കാൻ വർഗീയത കുതി കേറ്റി കഷ്ടപെടുന്ന അരി അണ്ണൻ 😁😁😁പക്ഷെ അതും ഉണ്ണിക്കു പ്രൊമോഷൻ ആയി കൊണ്ടിരിക്കുന്നു 😁😁😁
1:20 ninte credibility okke bigboss ile theernatha aliya.😂 Eni nee enthokke kedannu karanjalum aalkarkku comedy aanu. Eniyengilum chumma ithu pole -ve negative publicity ondakki ari medikkunna paripadi nirthadei.
അരിവാങ്ങാനുള്ള ഓരോ കഷ്ടപ്പാട് 🤣🤣🤣
Atleast ayal kashtapedunund enn sammathichallo.
Bun kadich samsaricha vaakkukal orikkalum nallathaayi paranjath aanenn enik thoniyilla😬😁
enikk ithiloode manasilayathu marco 100 crore ethiyathil sai annanu nalla vishamam indu
😂😂
Secret agent old 🗿
Secret agent now🦧
Sai Krishna old🐺
Sai krishna now 🕊
😂😂😂😂😂
നിനക്ക് ഇഷ്ടമായില്ലെങ്കിൽ നീ കാണണ്ട നീ വെറുതെ ട്രോളണ്ട
Njanum annante review kanditt comment ittathaanu appo njanum pr thanne 😢
Njan oru sadarana karan aan ninne trollan oru pr inde avashyam jangalk illa😂😂😂💯🎯atrakum grudge ulla oru vekti aan nee 😂 adh unni mukundan ninne teri parnjadh ayalumn
ഇനി താൻ കുറച്ച് കഴിഞ്ഞ് വന്നു parayoo mara തലയാ…താൻ ബണ്ണ് കടിച്ചു പിടിച്ചത് കൊണ്ടാണ് മാർക്കോ movie hit ആയത് എന്ന്…ആയ്യേ aayyeeeeeeye ayyeeeee….ഒരു മര വാഴ തന്നെ
Well said bro💯shane caseilum ithu thanne aanu nadakkunnath.💯 Immathiri naariya pani kandal manasilakkan budhi ulla kurachu pere comment boxil kandathil santhosham
UNNI MUKUNDAN 🔥🔥🔥🔥🔥🔥🔥SUPER STARDOM🔥🔥🔥🔥🔥 Shane ,Sai , Kunni vlogs UMFIIIII🔥🔥🔥🔥🔥
റിൻസിയെ വിളിച്ചു 😂എഴുതി വെച്ച് 😂
The thing is you are feeling like you are the investigative journalist of kerala...try to understand you are only one who is eating rice by using others hardwork and contents. Please understand you are becoming joker day by day by reacting only this unni mukundan issue...
Macro filmil carinullil irunnu oru pattiyude vaya pilarkunna scene saiyikku nannayi kondu athanu ivan ingane macroye kuttam paranju nadakunnathu.
bro kidu .. keep going ❤✌🏼
Thank you 🙂
Onnu പോടാ 😁😁
ആറാട്ട് അണ്ണൻ
സീക്രട്ട് ഏജന്റ്
പരേര എല്ലാം ഇങ്ങനെ ചിരിപ്പിച്ചോണ്ടിരിക്കും 😂😂😂😂
ee video kanditu para
@@sreekuttan2004 കണ്ടു പാസം പാസം പാസം 😂
എന്തിനാ നിങ്ങൾ എല്ലാവരും കൂടി സീക്രട്ട് ഏജന്റിനെ പറയുന്നത്. അയാൾ എന്താണ് മോശം പറഞ്ഞത് ആദ്യം നിങ്ങൾ സായിയുടെ ഫുൾ വീഡിയോ കണ്ണുക.
Athee
Ivante Marco irangiya time ile video kando bun kadichpidich manapoorvam irangithirichakka ennit aalkar eduth annakil koduthapol Avante kaatam poyi athe ivide undayulu
Thq bro for what you have done. Obscurayil marco movieku vendi wrk cheitha ororutharudeyum sankadangal aayirunnu rincy chechide postil undayirunnath.. Ath manasilakiyathinum athinu vendi samsarichathinum thnx bro
ഇങ്ങേരു എയർ ന്ന് ഇറങ്ങി വരുവായിരുന്നു.. പകുതി എത്തി വീണ്ടും കയറും ന്ന് തോന്നുന്നു. ലോങ്ങ് വീഡിയോ ആയോണ്ട് വീഡിയോ ഒന്ന് രണ്ട് മിനുട്ടെ കണ്ടുള്ളു!
😂 അരി തീർന്നല്ലേ 😂😂😂 അതാണ് വീണ്ടും 😂 unnimukundaneyum പൊക്കി vannath😂😂
Well said yu nailed it bro❤️
😂😂
എന്നിട്ട് എന്നിട്ട് 😂
Ningal aan ee cherkan avishyilatha prolsahanam cheyyane. Olla mandtharam
Okke vilich paryana avastha ayi😅
😂😂😂
Kannante credibility 😂😂
ആര് എന്ത് പറഞ്ഞാലും സായുടെ എല്ലാ വീഡിയോയും എനിക്ക് ഇഷ്ടമാണ് കട്ട സപ്പോർട്ട് from കാസറഗോഡ് 😅