Really Mammookka is a handsome and lovely ,വല്യേട്ടൻ of all cinema lovers . He is a വല്യേട്ടൻ of all Malayalees . Now world looking for the fantastic versatile perfomer , The Bharath Padthmabhooshan Dr. Megastar Mammootty , our Mammookka .❤❤❤❤❤ Yah Allah may save him always like this ❤❤❤
Tvm ശ്രീകുമാർ തിയറ്ററിൽ ഞങ്ങൾ രണ്ടുപേർ പോയി റിലീസ് ദിവസം എന്റെ പൊന്നെ ഒടുക്കത്ത തിരക്കായിരുന്നു പോലീസ് ലാത്തി വീശി ഞങ്ങൾക്ക് ഒരു ടിക്കറ്റ് മാത്രമാണ് കിട്ടിയത് ആ ടിക്കറ്റ് വേറെ ഒരാളിന് അന്ന് 200 രൂപക്ക് മറിച് വിറ്റ് എന്നിട്ട് ഉച്ചക്ക് സിനിമയും കണ്ടിട്ട് വീട്ടിൽ പോയി അതിന് ശേഷം വർക്കല തീയറ്ററിൽ വന്നപ്പോൾ വീണ്ടും രണ്ടുപ്രാവിശ്യം കണ്ട്
നരസിംഹത്തിലെ മഞ്ഞ Zen....... Bombay ന്നു വന്ന Premier Padmini 2 പ്രാവശ്യവും ഹനീഫിക്ക ഓടിച്ച വണ്ടി...... മായാവി യിലെ നീല benz Producer ടെ കുറേ പടത്തിൽ ഉണ്ട്..... രാവണപ്രഭുവിലെ LC....... 20-20 ലെ മമ്മൂക്ക intro വണ്ടി.... പറക്കും തളിക bus മൂസാ കാർ.......... നരസിംഹം jeep ...... Special വണ്ടികൾ in മലയാളം films
അന്ന് മമ്മൂക്കയുടെ കയ്യിൽ Landcruiser 100 Series ആയിരുന്നു. ആ വണ്ടി ആയിരുന്നു ബെൻസിനേക്കാളും നന്നായി മാധവനുണ്ണി എന്ന കഥാപാത്രത്തിന് ചേരുന്നത്. ഇത് മോശമാണെന്നല്ല. ലാൻഡ്ക്രൂയ്സറിന്റെ തലയെടുപ്പും പ്രൗഢിയും ഒന്ന് വേറെ തന്നെയാ
ഷൂമക്കർ നു ട്രാക്കിൽ വണ്ടി ഓടിക്കാൻ പഠിപ്പിച്ചതും മമ്മൂട്ടി ആണ്.. സിനിമ ഫീൽഡിലെ സുഖിപ്പിക്കൽ ഒരിക്കലും തീരില്ല!! മമ്മുണ്ണി അല്ലെങ്കിൽ ലാലപ്പൻ.. സുഖിപ്പിച്ച് ഡയലോഗ് അടിക്ക്
ഷാജി കൈലാസ് ചേട്ടൻ തിരിച്ചു വരണം.
വീണ്ടും കിങ്, വല്യേട്ടൻ പോലുള്ള മാസ്സ് പടങ്ങൾ ഇനിയും ഇറങ്ങണം
Really Mammookka is a handsome and lovely ,വല്യേട്ടൻ of all cinema lovers . He is a വല്യേട്ടൻ of all Malayalees . Now world looking for the fantastic versatile perfomer , The Bharath Padthmabhooshan Dr. Megastar Mammootty , our Mammookka .❤❤❤❤❤ Yah Allah may save him always like this ❤❤❤
2000 തൃശൂർ രാഗത്തിൽ കണ്ട സിനിമ വർഷം എത്ര കഴിഞ്ഞു വയസ് ആയി 😢
Tvm ശ്രീകുമാർ തിയറ്ററിൽ ഞങ്ങൾ രണ്ടുപേർ പോയി റിലീസ് ദിവസം എന്റെ പൊന്നെ ഒടുക്കത്ത തിരക്കായിരുന്നു പോലീസ് ലാത്തി വീശി ഞങ്ങൾക്ക് ഒരു ടിക്കറ്റ് മാത്രമാണ് കിട്ടിയത് ആ ടിക്കറ്റ് വേറെ ഒരാളിന് അന്ന് 200 രൂപക്ക് മറിച് വിറ്റ് എന്നിട്ട് ഉച്ചക്ക് സിനിമയും കണ്ടിട്ട് വീട്ടിൽ പോയി അതിന് ശേഷം വർക്കല തീയറ്ററിൽ വന്നപ്പോൾ വീണ്ടും രണ്ടുപ്രാവിശ്യം കണ്ട്
ഷാജിയുടെ കിംഗും വല്ലേട്ടനും ഞാൻ ഒരു പാട് ഒരുപാട് തവണ കണ്ട സിനിമയാണ്
Sahathapam mathram.. 😅
കൈരളി 😂
Eniyum kandotto. പണിക്കൊന്നും പോകേണ്ട 😂
വല്യേട്ടൻ സിനിമ അത് കൈരളി ചാനലിൽ തന്നെ കാണണം 👌👌
അതെന്താടാ, അനക്ക് നരസിംഹം കണ്ടാൽ...
കിംഗ് and വല്ല്യേട്ടൻ സൂപ്പർ ഡ്യൂപ്പർ മൂവി👌👌❤️
Uff MAMMOOKKA KL_02 KOLLAM😎✊🔥🔥🔥🔥😍
വല്യേട്ടൻ ❤️❤️❤️❤️❤️❤മമ്മുക്ക ❤️❤️❤️❤️❤️❤️
Shajiyettan❤
Valleyttan 4k super sound 🔥🔥
പടം മൂഞ്ചി കളക്ഷൻ 🤣
നരസിംഹത്തിലെ മഞ്ഞ Zen.......
Bombay ന്നു വന്ന Premier Padmini 2 പ്രാവശ്യവും ഹനീഫിക്ക ഓടിച്ച വണ്ടി......
മായാവി യിലെ നീല benz Producer ടെ കുറേ പടത്തിൽ ഉണ്ട്.....
രാവണപ്രഭുവിലെ LC.......
20-20 ലെ മമ്മൂക്ക intro വണ്ടി....
പറക്കും തളിക bus മൂസാ കാർ.......... നരസിംഹം jeep ......
Special വണ്ടികൾ in മലയാളം films
രാവണപ്രഭുവിലെ LC നടൻ രാജുവിന്റെ ആണ്
intro യിൽ ഒരു LC......
hospital തല്ലി പൊളിക്കാൻ പോകുമ്പോ വേറെ LC-....
intro LC ക്ക് sticker ഉണ്ട് ----
hospital LC grill chrome ഉണ്ട്.....
@@angeljohn4763 aa hospital il pokunna LC lalettante aanu
enthoru glamour MAMMOTTY
അന്ന് മമ്മൂക്കയുടെ കയ്യിൽ Landcruiser 100 Series ആയിരുന്നു. ആ വണ്ടി ആയിരുന്നു ബെൻസിനേക്കാളും നന്നായി മാധവനുണ്ണി എന്ന കഥാപാത്രത്തിന് ചേരുന്നത്. ഇത് മോശമാണെന്നല്ല. ലാൻഡ്ക്രൂയ്സറിന്റെ തലയെടുപ്പും പ്രൗഢിയും ഒന്ന് വേറെ തന്നെയാ
Super ❤❤❤
VALLYETTAN ❤❤❤❤
Njan Adyam kanda mummukka padam. Ernakulam shenoys theatre
❤❤❤. Mammukka
Wish you all the very best to the team vallayetan
ഞാനും ഓണത്തിന് അഞ്ചൽ വർഷ തീയേറ്റർ ൽ pooyi കണ്ട പടം ആയിരുന്നു 😊😊😊😊😊
Car nte headlight onnu polish chiyamayrunnu
Money 💸💸
after rer release new owner headlight 4K യും exhaust dolby യും ആക്കും
❤❤❤❤❤mummukka❤
👍👍👍👍
❤🎉❤
shaji kailas!!! Always legendary director!!!
ഷാജി കൈലാസിന് വേണ്ടി മാസ് പടങ്ങളുടെ ആ സിംഹാസനം ഇപ്പോഴും ഒഴിഞ്ഞു കിടപ്പുണ്ട്, മലയാളത്തിൽ വേറെ ആർക്കും replace ചെയ്യാൻ പറ്റാത്ത പ്രതിഭ.
❤❤❤❤❤
Anybody here after watching movie in theatre
End video girl😜
25
കാലിക്കറ്റ് അപ്സര ❤
കോഴിക്കോട് രാധ
apsara ayirunu pinn3 bluediamondilum@@sreeneshpv123sree9
കേരളത്തിൽ 2000 ത്തിൽ 140 സ്പീഡിൽ പോവാൻ പറ്റിയ റോഡ് ഉണ്ടായിരുന്നോ
6.41 പാലക്കാടൻ ഗ്രാമീണ തനിമ പിന്നിൽ
🥥🥥🥥
Kastham.. 😅
Pulling വണ്ടി 😅
Ee vandikk valivv illa ennu paranjath satyamanu.😅
Pulling vandi varunnadhu😂
ഷൂമക്കർ നു ട്രാക്കിൽ വണ്ടി ഓടിക്കാൻ പഠിപ്പിച്ചതും മമ്മൂട്ടി ആണ്.. സിനിമ ഫീൽഡിലെ സുഖിപ്പിക്കൽ ഒരിക്കലും തീരില്ല!! മമ്മുണ്ണി അല്ലെങ്കിൽ ലാലപ്പൻ.. സുഖിപ്പിച്ച് ഡയലോഗ് അടിക്ക്
😂😂
Pand 2 cinema hit ayyi ann thotte thall annen thonnunu 😂
140 ൽ പോയതിന് ഫയിൻ അടിപ്പിക്കണം
മതി കുറെ ഇത്തിനെ പറയേണ്ട ഇക്ക് നൂർ വണ്ടി ക്യാഷ് ഉണ്ട് തള് വേണ്ട
Orottta thallaaaa…
AA parappoorimonu povarutho. Etra pooo.. eche caaar venam. Mecca star
നിന്റെ തന്ത...
പുലയാടി മോൻ നീയും നിന്റെ തന്തയും
VALLYETTAN ❤❤❤❤
Super ❤