ഇസ്രയേലിൽ ഹെരോദ് ഭരണം. യഹൂദ ചരിത്രം 9: The Herodians

Поділитися
Вставка
  • Опубліковано 27 сер 2023
  • ഹെരോദിയൻ രാജവംശം യഹൂദർക്കിടയിൽ വെറുക്കപ്പെട്ടവർ ആയിരുന്നു എങ്കിലും, ഇസ്രായേലിൻറെ ചരിത്രത്തിലെ അതിനിർണായകമായ കാലഘട്ടമായിരുന്നു അവരുടേത്. പഴയ-പുതിയ നിയമ കാലഘട്ടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാനമായ ദിശാസന്ധിയിൽ, യേശുക്രിസ്തു ജനിച്ച കാലത്തിൻറെയും, ദേശത്തിൻറെയും ഭരണാധികാരികൾ ആയിരുന്നു അവർ. ആ സാമ്രാജ്യത്തിന്റെ അസ്തമയത്തിൻറെ പിണിയാളുകളും കാവൽക്കാരും ആയിരുന്നു അവർ എന്ന പ്രത്യേകത കൂടിയുണ്ട് ആ രാജവംശത്തിന്.
    ഇസ്രയേൽ ചരിത്രം ലിങ്കുകൾ:
    1. • ചരിത്ര പുരുഷനായ അബ്രാഹ...
    2. • പുറപ്പാടും കാനാൻ അധിനി...
    3. • ജെറുസലേം ദേവാലയം. ഇസ്ര...
    4. • ജറുസലേം ദേവാലയം തകർത്ത...
    5. • ഇസ്രായേൽ പേർഷ്യൻ ആധിപത...
    6. • ഇസ്രായേലിൻറെ യവനവൽക്കര...
    7. • മക്കബായ യുദ്ധങ്ങൾ. ഇസ്...
    8. • ഹസ്‌മോണിയൻ രാജവംശം: യഹ...
    9. • ഇസ്രയേലിൽ ഹെരോദ് ഭരണം....
    10. • റോം ഇസ്രായേലിനെ തകർക്ക...
    11. • ഫരിസേയർ, സദ്ദുക്കായർ, ...

КОМЕНТАРІ • 22

  • @shaajuasha2199
    @shaajuasha2199 7 місяців тому +1

    👍👍👍👍

  • @aiswariaruchi4418
    @aiswariaruchi4418 7 місяців тому

    🙏

  • @sebastianp.a6690
    @sebastianp.a6690 9 місяців тому

    Good

  • @kjvincentkuzhuppilly4632
    @kjvincentkuzhuppilly4632 7 місяців тому

    ഇതുപോലുള്ള ചരിത്രം കേൾക്കുമ്പോൾ ദൈവ വിശ്വാസവും സ്നേഹവും വർദ്ധിക്കുന്ന പോലെ ഒരു അനുഭവം 🙏👍👍👍

    • @WHYWEBELIEVE
      @WHYWEBELIEVE  7 місяців тому

      Thank you for the encouragement.

  • @thomaspi5628
    @thomaspi5628 11 місяців тому

    Thanks

  • @whitewings1766
    @whitewings1766 9 місяців тому

    Sir please do, a vedio about Jesus birth and escape.. and related things, egarly waiting for it

  • @mathewjoseph7688
    @mathewjoseph7688 11 місяців тому

    Great effort... good explanation

  • @nithink2165
    @nithink2165 9 місяців тому +1

    sennacherib jerusalem vidieocheyumo

    • @WHYWEBELIEVE
      @WHYWEBELIEVE  9 місяців тому

      Please watch the video on Babylon Captivity in this series.

  • @reimaphilip8568
    @reimaphilip8568 10 місяців тому

    Very good. So Jesus Christ is the was knowing everything about herode, or he shouldn't have told "go and tell that jackal "

    • @WHYWEBELIEVE
      @WHYWEBELIEVE  10 місяців тому

      Although this Herod wasn't foxy enough to untie the shoes of his grandfather nor his father.

  • @goldacherian8608
    @goldacherian8608 11 місяців тому

    Great. Never heard of such detailed history about Herod. Well done.

  • @celincelingeorge9809
    @celincelingeorge9809 10 місяців тому

    😂❤❤😂

  • @Shaluvlogs123
    @Shaluvlogs123 9 місяців тому

    ക്രിസ്തു മത ത്തിന്റെ ചരിത്രം വീഡിയോ ചെയ് സുഹൃത്തേ.. യഹൂദ മതവും ക്രിസ്തു മതവും ചേർന്ന് കിടക്കുന്നത് വിവരിക്കുക സുഹൃത്തേ.. 🙏🏻

  • @mariyaphilip3218
    @mariyaphilip3218 11 місяців тому

    Good

  • @ajitjose3304
    @ajitjose3304 11 місяців тому

    Good