പീഡാനുഭവത്തിൻറെ സാംഗത്യം Relevance of the Passion

Поділитися
Вставка
  • Опубліковано 31 бер 2024
  • ഈശോയുടെ പീഡാനുഭവവും കുരിശുമരണവും ആകസ്മീക സംഭവങ്ങൾ ആയിരുന്നില്ല. നൂറ്റാണ്ടുകളിലൂടെ നൽകപ്പെട്ട അനവധി പ്രവചനങ്ങളുടെ പൂർത്തീകരണവും, അനിവാര്യപരിഹാര ബലിയും ആയിരുന്നു അത്. പരിശുദ്ധ ത്രിത്വത്തിൻറെ അപാരമായ മനുഷ്യസ്നേഹത്തിൻറെ സത്യസ്മാരകമാണ് കുരിശിലെ ബലി. ആ മഹാസംഭവത്തിൻറെ അനുസ്മരണമായ ദുഖവെള്ളിയുടെ ധ്യാനം.

КОМЕНТАРІ • 18

  • @anupunnoose
    @anupunnoose 4 місяці тому

    തന്നിൽ വിശ്വസിക്കുന്ന ഒരുവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് തൻ്റെ ഏകജാതനായ പുത്രനെ നൽകുവാൻ തക്കവണ്ണം ദൈവം ഈ ലോകത്തെ (എന്നെ) അത്രമാത്രം സ്നേഹിച്ചു.
    Thank you sir for the heart touching speech

  • @whitewings1766
    @whitewings1766 4 місяці тому

  • @micheljoseph657
    @micheljoseph657 4 місяці тому

    Thank you sir 🙏it’s great talk ,,,,,,

  • @sudhansudhank7286
    @sudhansudhank7286 3 місяці тому

    Very good. Bro

  • @yeshuamissiah
    @yeshuamissiah 3 місяці тому

    Thanls Bro❤ Bro യുടെ videos എൻ്റെ വിശ്വാസവും യേശുവിനോട് ഉള്ള സ്നേഹം ഒരുപാട് വർധിപ്പിക്കുന്നു ❤❤

    • @WHYWEBELIEVE
      @WHYWEBELIEVE  3 місяці тому

      Thanks for the kind words. God bless us all.

  • @goldacherian8608
    @goldacherian8608 4 місяці тому +1

    Thank you, Lord, for this anointing session. Great talk. Very well prepared. Congrats.
    A suggestion: each topic could have been elaborated more and divided into different episodes as a series. Since each idea can be explained in detail, dividing the talk into episodes will be a great idea.
    Waiting for more videos.

    • @WHYWEBELIEVE
      @WHYWEBELIEVE  4 місяці тому

      Great suggestion! Sure will try.

  • @kennymichael542
    @kennymichael542 4 місяці тому

    Thanks a lot sir. I am a big fan of ur work

    • @WHYWEBELIEVE
      @WHYWEBELIEVE  4 місяці тому +1

      Thank you so much! Bless you.

  • @yeshuamissiah
    @yeshuamissiah 2 місяці тому

    🥹

  • @joysebastian472
    @joysebastian472 2 місяці тому

    Very informative speech . Awaiting for more such vidios from your end. Will u pls provide your name and details
    Joy sebastian.

  • @Catholicfaithmedia
    @Catholicfaithmedia 4 місяці тому +1

    വിശുദ്ധ കുർബാന, transubstantiation, ഓക്കേ detail ആയി എടുക്കാമോ.. ഈ വീഡിയോ കണ്ടാൽ പിന്നെ ആർക്കും സംശയം ഉണ്ടാകരുത് അതുപോലെ എടുക്കണം...
    പെന്തകോസ്ത് വാദങ്ങങ്ങളെ കൂടെ അഡ്രസ് ചെയ്യണം... Old church fathers ഇതിനെക്കുറിച്ച് പറയുന്നതും എല്ലാം ഉൾപ്പെടുത്തി വിശദീകരണം തരണം. Request

  • @whitewings1766
    @whitewings1766 4 місяці тому +2

    Jesus nte birth um pinee escape um ne kurichum cheyamo

    • @WHYWEBELIEVE
      @WHYWEBELIEVE  4 місяці тому +2

      Someday, hopefully.

    • @whitewings1766
      @whitewings1766 4 місяці тому

      Eagrly waiting please do it as Christmas gift​@@WHYWEBELIEVE