ബീഫ്ഉണ്ടാക്കിയ ഉരുളി കിട്ടാലും ഒരു 3/4 പൊറോട്ട കഴിക്കാം, ശെരിയാ ഈ ബീഫിന്റെ കൂടെ പൊറോട്ട കിട്ടിയാൽ പൊളിക്കും ,പിന്നെ വെള്ളം ചേർക്കാത്ത ബീഫ് ഒരു പ്രതേക രുചിയാണ് , Thanks അനസ് ബ്രോ
ൻ്റെ അമ്മോ ചോറിനേക്കാൾ കോണ്ടിറ്റി *ബീഫോ ... മലപ്പുറം ജില്ലയുടെ മാത്രം പ്രത്യേകതയാണ് വില കുറവിൽ ടേസ്റ്റുള്ള അടിപൊളി ഭക്ഷണം ടേസ്റ്റുകൊണ്ട് മനസും നിറയും വയറും നിറയും*
*കോഴിക്കോട് ഈ ബീഫിന് 100 രൂപയ്ക്ക് മുകളിൽ കൊടുക്കണം എന്നാൽ മലപ്പുറത്ത് 70 മതി ഫുഡിൻ്റെ വില മലപ്പുറത്തുകാർ കൂടുതൽ വാങ്ങില്ല മാത്രമല്ല ബിരിയാണി വരെ മലപ്പുറത്ത് റൈസ് free കൊടുക്കുന്ന കടകൾ ഉണ്ട് മലപ്പുറത്ത് ഹോട്ടലുകാർക്ക് നല്ല സ്വഭാവവും പെരുമാറ്റവും ആണ് നമ്മുടെ വിശപ്പ് അവർക്ക് മനസ്സിലാക്കാൻ കഴിയും എന്നാൽ കോഴിക്കോട്ട് മന്തി റൈസിന് വരെ extra charge വാങ്ങും മിക്ക ഹോട്ടലുകളും ടേസ്റ്റിലാത്ത ഫുഡിന് വരെ അമിത വില ഈടാക്കുന്ന ഹോട്ടലുകളാണ് കോഴിക്കോട് . ഫുഡിൻ്റെ കാര്യത്തിൽ റാഹത്തും ബർക്കത്തും ടേസ്റ്റും ഇപ്പോ മലപ്പുറത്തിനാണ് കോഴിക്കോട് പണ്ട് നല്ല ഹോട്ടലുക്കാരും മിതവിലയും അഭാരടേസ്റ്റും ആയിരുന്നു എന്നാൽ ഇപ്പോ അതൊക്കെ പോയി ഇപ്പോ ഫുഡ് കച്ചവടത്തിന് മാത്രം എന്തും കൊടുക്കുന്ന സ്ഥലമായി കോഴിക്കോട് . ചിക്കൻ കറി എന്ന് പറഞ്ഞ് മുളക് കലക്കിയ വെള്ളത്തിൽ മീൻ കറിയും ചേർത്ത് കോഴി പൊരിച്ചിട്ട് തന്നെ ഒരു കോഴിക്കോട്ടെ പ്രശസ്ത ഹോട്ടൽ അതിന് ചാർജ് 100 രൂപയും വെറുത്ത് പോയി ആ ഹോട്ടലിനോട് . മലപ്പുറത്തെ ഹോട്ടൽ ഭക്ഷണത്തിന് ഒരു റാഹത്താണ് മിതമായ വിലയും അഭാരടേസ്റ്റും വീണ്ടും വീണ്ടും ആ ഹോട്ടലുകളിൽ കയറി കഴിക്കാൻ തോന്നും*
വാഴ ഇല...ചോറ്....ബീഫ്...തൈര്... പപ്പടം...
ആഹാ.. അന്തസ്സ് 🥰😍
Brooo enthe channel onnu subscribe cheyooooooo.oooo
😍😍
പിന്നല്ല
ക്വാളിറ്റിയും ക്വാണ്ടിറ്റിയും ഒരു പോലെ കൂട്ടി വളരെ ചെറിയ തുകക്ക് വയറു നിറച്ചും അന്നം കൊടുക്കുന്ന ചേച്ചിയുടെ നല്ല മനസിന് അഭിനന്ദനങ്ങൾ
ഭക്ഷണം കഴിക്കുന്നവരുടെ മനസ്സ് കൂടി നിറക്കലാണ് ഹോട്ടൽ നടത്തുന്നവരുടെ കഴിവ് അമ്മച്ചിക്ക് അഭിനന്ദനങ്ങളും ആശംസകളും
ഇവരെ പോലുള്ളവർ ഈ വീഡിയോയിലൂടെ രക്ഷപ്പെടട്ടെ ✌️👌😋
ഇവർ രക്ഷപെടട്ടെ 🌹👍👍
നല്ല വീഡിയോ 👍
ബീഫ്ഉണ്ടാക്കിയ ഉരുളി കിട്ടാലും ഒരു 3/4 പൊറോട്ട കഴിക്കാം, ശെരിയാ ഈ ബീഫിന്റെ കൂടെ പൊറോട്ട കിട്ടിയാൽ പൊളിക്കും ,പിന്നെ വെള്ളം ചേർക്കാത്ത ബീഫ് ഒരു പ്രതേക രുചിയാണ് , Thanks അനസ് ബ്രോ
😍😍🔥
അടിപൊളി സൂപ്പർ വീഡിയോ👍🤠
😍🔥
അടിപൊളി വീഡിയോ -, ഇങ്ങനെയുള്ള ഹോട്ടലുകൾ കണ്ടെത്തുന്ന നിങ്ങൾക്ക് ഒരു Thanks
🔥🔥😄
തിരൂർകാട്ടുകാർ 💪🔥
Anaz bro.. Ithupolathe nadan kadayile foodinte taste kidu.. Aa beef fry yente ponno... Poli sadanam
ശരിയാ ബ്രോ
നന്നായിട്ടുണ്ട് മച്ചാനേ....😍😍
😄😄
Njaan pooyi👏
Naan vannu ikkaa pwoli video
😍😍
തൊട്ടടുത്തിരുന്ന കുട്ടൻ ചേട്ടനും കിടിലം ആയി Comment ചെയ്തു.... 👌👌😍😍
Policha video, ningal kazhikkunnath kandapozhe manasu niranju😋✌️✌️✌️✌️✌️
😄😜
ഞാൻ ആദ്യം.. 😍
ഇനി വീഡിയോകാണട്ടെ..
😍😍
Nalla food aanu....njan tvm to malappuram ella masavum vararundu..aa hotelil ninnanu lunch ...
..
Super nannayittundto
Super..vere onum parayanila😋😋😋😋😋😋😋😋😋😋😋😋😋
Kothipichu...👌👌
Adipoli👌
Mention ചെയ്തതിനു നന്ദി
രോഹിത് സിപി
Sbi
Yes 🔥🙂✌️
Pwoli ikka..... . ....
ബായി ഇതാണ് തെക്കൻ സ്റ്റൈൽ ഊണ്. Keep going...
Adipoli alliya
സൂപ്പർ 👌😋👍
ൻ്റെ അമ്മോ ചോറിനേക്കാൾ കോണ്ടിറ്റി *ബീഫോ ... മലപ്പുറം ജില്ലയുടെ മാത്രം പ്രത്യേകതയാണ് വില കുറവിൽ ടേസ്റ്റുള്ള അടിപൊളി ഭക്ഷണം ടേസ്റ്റുകൊണ്ട് മനസും നിറയും വയറും നിറയും*
🔥🔥
സൂപ്പർ.... അടിപൊളി 💪👍🎈
അവതരണം ഒരു രക്ഷയും ഇല്ല broi, കഴിച്ച oru feel😍
😍😍 ഇതിൽ കൂടുതൽ എന്ത് കേൾക്കണം എനിക്ക്
Super 👍👍👍👌👌👌
😍😍🔥
ദൈവമേ ഇത്രയും ബീഫോ, ചില കടയിൽ ഒക്കെ ഇത് ഒന്നര കറി ആണ്
😍😍
ബീഫ് ഫ്രയ് ..്‌സംഘിമാമൻ ചേച്ചി യേയും ചേട്ടനേയും കാണാതെനോക്കണേ
Povan parado sanghi kalidu
Oru kochu simple meals..... Alle.....
... Congrats for excellent vedios.....
Yes. Kochu kada. നല്ല ഭക്ഷണം
*കോഴിക്കോട് ഈ ബീഫിന് 100 രൂപയ്ക്ക് മുകളിൽ കൊടുക്കണം എന്നാൽ മലപ്പുറത്ത് 70 മതി ഫുഡിൻ്റെ വില മലപ്പുറത്തുകാർ കൂടുതൽ വാങ്ങില്ല മാത്രമല്ല ബിരിയാണി വരെ മലപ്പുറത്ത് റൈസ് free കൊടുക്കുന്ന കടകൾ ഉണ്ട് മലപ്പുറത്ത് ഹോട്ടലുകാർക്ക് നല്ല സ്വഭാവവും പെരുമാറ്റവും ആണ് നമ്മുടെ വിശപ്പ് അവർക്ക് മനസ്സിലാക്കാൻ കഴിയും എന്നാൽ കോഴിക്കോട്ട് മന്തി റൈസിന് വരെ extra charge വാങ്ങും മിക്ക ഹോട്ടലുകളും ടേസ്റ്റിലാത്ത ഫുഡിന് വരെ അമിത വില ഈടാക്കുന്ന ഹോട്ടലുകളാണ് കോഴിക്കോട് . ഫുഡിൻ്റെ കാര്യത്തിൽ റാഹത്തും ബർക്കത്തും ടേസ്റ്റും ഇപ്പോ മലപ്പുറത്തിനാണ് കോഴിക്കോട് പണ്ട് നല്ല ഹോട്ടലുക്കാരും മിതവിലയും അഭാരടേസ്റ്റും ആയിരുന്നു എന്നാൽ ഇപ്പോ അതൊക്കെ പോയി ഇപ്പോ ഫുഡ് കച്ചവടത്തിന് മാത്രം എന്തും കൊടുക്കുന്ന സ്ഥലമായി കോഴിക്കോട് . ചിക്കൻ കറി എന്ന് പറഞ്ഞ് മുളക് കലക്കിയ വെള്ളത്തിൽ മീൻ കറിയും ചേർത്ത് കോഴി പൊരിച്ചിട്ട് തന്നെ ഒരു കോഴിക്കോട്ടെ പ്രശസ്ത ഹോട്ടൽ അതിന് ചാർജ് 100 രൂപയും വെറുത്ത് പോയി ആ ഹോട്ടലിനോട് . മലപ്പുറത്തെ ഹോട്ടൽ ഭക്ഷണത്തിന് ഒരു റാഹത്താണ് മിതമായ വിലയും അഭാരടേസ്റ്റും വീണ്ടും വീണ്ടും ആ ഹോട്ടലുകളിൽ കയറി കഴിക്കാൻ തോന്നും*
Onnamtharam Beef varattiyathine nokki beef fry ennu vilicha ballatha pahayan.... 😀😀😀😀
റെഡ് ഷർട്ട് പൊളി ആണല്ലോ
Quality and quantity beef 🥩 🤩🤩🤩
Pavamamma👌super
✌️✌️
Nice very nice 👍👍😊😊👍👍😊
😍😍✌️
Beef quantity 😋😋😋😋
Chettayi alappuzha chungam rajayudey chyakada porottayum beefum onnu vannu vlog cheyuvooo
Chetta kozhikode
Choru and Beef😋😋😋😋😋 Fans like adi machanmarae 😍 😍 😍 😍 😍
Try cheyyanam
🔥🔥✌️
100k soon... im waiting
സൂപ്പർ ടേസ്റ്റ്
❤️❤️
അടിപൊളി സൂപ്പർ
Brooo enthe channel onnu subscribe cheyooooooo
😍😍🔥
Adipoli
Beef is super....
BRO NINGAL KAZHIKUMBO APO ARAN VIDEO EDKANE?? NINGALE KOODE ULA ALANO?? MOOPAR KAZHIKUNADH KANUNILALO....
Malappuram Fish Market inte ullil Hotel Junaid try cheyyanam
നൈസ
അടിപൊളി
👌❤️👌❤️👌
ചുവപ്പ് ഷർട്ട് കാരൻറെ ചിരി കലക്കി കൊച്ചു കള്ളൻ
😄😄
Wowwwww
വായിൽ വെള്ളം വന്നു 😇
😍🔥
ശരിക്കും കൊതിപ്പിച്ചു.. 😋
😄😉
ചേട്ടൻ ആളെ കാണാൻ പോലെയല്ല ശബ്ദം കിടുവാ
👍👍😋🤤😋
Desertil erunnu kanunnaa njan 😂😂😂
👌👌👌
✌️✌️
😍😍😋😋kiduveyy❤️❤️❤️
Bakshanam undakiyavare kaal Eniku ishtam inghale theetiyanu
നിങ്ങടെ വീഡിയോ കണ്ടിട്ട് അവർ ബിഫിന്റെ അളവ് കുറക്കാൻ ചെൻസ് ഉണ്ട് 😜😜😜
No way
@@TripCompany അങ്ങനെ ആവട്ടെ
Ingal bagyavana inghale thaadiyil patiya beef Onnu veeyathe nok ikka
😀😀
😜
👌👌
👍👍👍
😍😍😍😍
😍🔥
@@TripCompany
❤
Super 👍👍👍👍👍💓👌👌👌👌👌👌💓💓💓
Thaadi super
😜
Pl come to Coimbatore
Tvm🔥❤️
Kasargod onn vannu nokk aliya
നോക്കാം
Use what3words to show exact location of place. More accurate than Google maps . Most interior place also will be easy to find
Google map is accurate
Super bro
വയനാടിന് പോകുന്ന വായിക്കാനോ ഈ കട. എവിടെ ആയിട്ടു വരും നാളെ രാവിലെ പോകും.
👌👌👌👌
Hi bro
@@TripCompany Hi.. machane... parupaadi super avunnundu.. 👍👍👍
കൊതിപ്പിച്ചു
😍😄
*ഇവനെ വളരാൻ അനുവദിച്ചു കൂടാ..* 🤣🤣
😂 അയ്യോ sir ഇവിടെ 😜
Hi, ingalum poli
🤣🤣
Nattil varumbo varunnunde pnne paranjillann parayaruth, bro yodanu😄
വാ ന്നേ.. 😉
Poly poly
ayala, should be minimum 40.
Beef super
👍👍👌👌
Kazhikunna kanan chantham athu ethu food ayalum.. MrinalVengalat
beef vitiit oru kaliyum illa alle ???????? 😍😍
എന്താ ചെയ്യാ.. പോകുന്നിടത്തെല്ലാം കിടിലൻ ബീഫ് കിട്ടുന്നുണ്ട്
ന്നാലും *ബീഫ്* വിട്ടൊരു കളിയില്ല....
😂 എവിടെ ചെന്നാലും നല്ല ബീഫ് കിട്ടും
A koyiyae thatti adikayirunillae
Nallonam thinane ikka
Hey bro, how are you 🙏😊
😄😍
😍😍
✌️✌️
❤️❤️❤️❤️❤️
🔥
First comment cheyan oodi Vanna njan
😍😀😀
😄😄
നിങ്ങള് ചോറ് ഉള്ളുന്ന വീഡിയോ ആദ്യം ആയി അണ് കാണുന്നത്😄😄😄
വേറെയും ഉണ്ടല്ലോ.. തൃശൂർ വർഗീസ് ചേട്ടന്റെ കട.
ഉപ്പേരി 😅
❤️❤️❤️
Superb,your portta beef series are also great!!!
നിർത്തിയിട്ടില്ല. വെറൈറ്റി ആയിട്ട് വരും
ഉപ്പേരി 😂😂😂
Acharu unde salad undee ...😛
😂
പഹയൻ ന്നാലും പൊറോട്ട വിടരുതു......... അതിനിടയിലും പൊറോട്ട..... ഇജ്ജ് പൊറോട്ടടെ ബ്രാൻഡ് അംബാസിഡർ ആണോ?????????????????
പൊറോട്ട ക്ക് എന്താ ഒരു കുഴപ്പം 🙄🙄
THAKATHOLOO CHECHY AND CHETTAA
😍
സാമ്പാർ അത്ര പോരല്ലേ 😀
Sambharum നല്ലതാണ്