Thank you❤ എന്റെ വണ്ടിയുടെ ലെഫ്റ്റ് സൈഡ് ഫ്രണ്ട് ഗ്ലാസ് ടൈറ്റ് ഉള്ളതുപോലെ തോന്നുന്നു അപ്പോൾ ലൂബ്രിക്കേറ്റ് ഒന്ന് ട്രൈ ചെയ്തു നോക്കാം👍👏👏👏 good information🙏
@@MGATEXPLORE hope u are fine. Expect more tips always. In this world no one would like to share information and tips. Many thanks for sharing. God bless you
ഇതിനു പകരം ചില വർക്ഷോപ്പുകളിൽ oil കൊടുക്കാറുണ്ട്, ഡസ്റ്റ് കേറി കുറച്ചുകഴിയുമ്പോൾ കൂടുതൽ ടൈറ്റ് അനുഭവപ്പെടും എന്നു പറഞ്ഞിട്ടാണ് ഇങ്ങനെ ചെയ്തു കൊടുക്കുന്നത് ഇത് ശരിയാണോ?, ഗ്ലാസ് കയറ്റി ഇട്ടു ഓടിക്കുമ്പോൾ ഡസ്റ്റ് എങ്ങനെ ആണ് കേറുന്നത് 🤔
എന്റെ വണ്ടിയിൽ കാറിന്റെ door ചില സമയം അടയാതെ ലോക്ക് ആകുന്ന ഭാഗം താഴ്ന്നു പോകുന്നു. പിന്നെ അത് പൊക്കുമ്പോൾ റെഡി ആകുന്നു വീണ്ടും തുറന്ന് അടക്കുമ്പോൾ ഇതുപോലെ ആകുന്നു. Any solution
എംജി മച്ചാൻ സൂപ്പർ, യഥാർത്ഥത്തിലുള്ള പ്രശ്നം ഗ്ലാസിന് വൈൻഡറിനോ ഒന്നുമല്ല മറിച്ച് മാരുതിക്കാണ്, നമ്മുടെ നാട്ടിലുള്ള മറ്റു കാറുകൾ ഹ്യുണ്ടായി, ഫോർഡ്,, ടാറ്റ നിസ്സാൻ ടയോട്ട, ഈ കാറുകൾക്കൊന്നും ഗ്ലാസിന് ഈ പ്രശ്നമില്ല അപ്പോൾ യഥാർത്ഥ പ്രശ്നം മാരുതിക്ക് തന്നെ, ഞാൻ മനസ്സിലാക്കിയിടത്തോളം ബാറ്ററിയിൽ നിന്നും ലെഫ്റ്റ് സൈഡിലേക്കുള്ള മോട്ടോർ ലേക്ക് ഉള്ള വയറിന്റെ ഗേജിന്റെ പ്രശ്നമാണ് ഈ കാണിക്കുന്നത് കട്ടിയുള്ള വയർ മാറ്റി കൊടുത്താൽ ഈ പ്രശ്നം അവസാനിക്കും
Thank you❤ എന്റെ വണ്ടിയുടെ ലെഫ്റ്റ് സൈഡ് ഫ്രണ്ട് ഗ്ലാസ് ടൈറ്റ് ഉള്ളതുപോലെ തോന്നുന്നു അപ്പോൾ ലൂബ്രിക്കേറ്റ് ഒന്ന് ട്രൈ ചെയ്തു നോക്കാം👍👏👏👏 good information🙏
Good apol just try cheythu nokiga
Thanks bro for the info. Will buy this lubricant.. Power window is little bit tight in my car.
That's good 👍 make it fast so than it won't let the regulator assy any complaint..
Ok bro thanks 👏👏👏
Welcome dear
Fixed Rear view mirror mattitu , auto foltable orvm vayikan possible ahnoo
Yes possible ane but Kurachu modification nadathendi varum..
Very useful information. Thank you.
Welcome and thanku so much 🥰
Keep going. Good information
Thanku so much
Very good tip. 👍🌹🙋♂️
Thanku 🥰
@@MGATEXPLORE hope u are fine. Expect more tips always. In this world no one would like to share information and tips. Many thanks for sharing. God bless you
ഇതിനു പകരം ചില വർക്ഷോപ്പുകളിൽ oil കൊടുക്കാറുണ്ട്, ഡസ്റ്റ് കേറി കുറച്ചുകഴിയുമ്പോൾ കൂടുതൽ ടൈറ്റ് അനുഭവപ്പെടും എന്നു പറഞ്ഞിട്ടാണ് ഇങ്ങനെ ചെയ്തു കൊടുക്കുന്നത് ഇത് ശരിയാണോ?, ഗ്ലാസ് കയറ്റി ഇട്ടു ഓടിക്കുമ്പോൾ ഡസ്റ്റ് എങ്ങനെ ആണ് കേറുന്നത് 🤔
Hi chettoi, vandi il ethokke fluid etra km kazhinj check chyanm enn parayuoo
Sure video cheyam...👍 Main ayitum 3 fluid ane .. engine oil with 10k or 1 year..,brake fluid 20k or 2 year's, coolant 20k or 2 years, main ayitu
Good information 👍
Thanku dear 🥰
👍👍👍nice info
Thanku so much dear
WD 40 use cheythal kuzhapamundo
നോ പാടില്ല
E spray avidea kittum vangan ? Wd 40 use chaythalum porea ?
Ithe part s outlet kitum..njn part number community il Idam 👍
Yes wd40 kollam but ithe Kurachu kooduthal effective ayi thoniunde..
@@MGATEXPLORE part number kittiyal upagaram aayirunnu
Good 👌❤️👍
Thanku
Good Information
Thanku
Driver side glass thaaythumbol pakuthiyil stuck akunnu enda reason
Product name or link please
Next video il product tag cheyam
Good info
Thanku
അതിൻ്റെ പ്രൈസ് ഒന്നുപറയമോ
234/- ₹
Link
@@jamshi49201:56
Spray ennu ഉദേശിച്ചത് wd 40 ആണോ
WD40 ok ane but perfect yanu pareyan patilla
Wd40 use chyamo
Use cheyam but athe main ayitu oru Lubricant yanu pareyan patilla..pine athinde smell korachi odd ane..
Sir car accident ആകുമ്പോൾ auto matic ആയി വെയെപ്പർ വർക്ക് ചെയ്യും കാരണം പറയാമോ
Orikakum wiper work akilla athe sherikum parajal namudey kazhi tatti work akunathe tane ane..
വീഡിയോ കണ്ടു
👌👌👌🥰
Thanku
Ee bottlinu ethra rate varum
235/
👍👍👍
Thanku dear
Good
Thanku..
എന്റെ വണ്ടിയിൽ കാറിന്റെ door ചില സമയം അടയാതെ ലോക്ക് ആകുന്ന ഭാഗം താഴ്ന്നു പോകുന്നു. പിന്നെ അത് പൊക്കുമ്പോൾ റെഡി ആകുന്നു വീണ്ടും തുറന്ന് അടക്കുമ്പോൾ ഇതുപോലെ ആകുന്നു. Any solution
Door pad azhich check cheyuka
Alto 800 ano? Door knob portion yantengilum stuck akundo yamu nokuga
എംജി മച്ചാൻ സൂപ്പർ,
യഥാർത്ഥത്തിലുള്ള പ്രശ്നം ഗ്ലാസിന് വൈൻഡറിനോ ഒന്നുമല്ല മറിച്ച് മാരുതിക്കാണ്,
നമ്മുടെ നാട്ടിലുള്ള മറ്റു കാറുകൾ ഹ്യുണ്ടായി, ഫോർഡ്,, ടാറ്റ നിസ്സാൻ ടയോട്ട, ഈ കാറുകൾക്കൊന്നും ഗ്ലാസിന് ഈ പ്രശ്നമില്ല അപ്പോൾ യഥാർത്ഥ പ്രശ്നം മാരുതിക്ക് തന്നെ,
ഞാൻ മനസ്സിലാക്കിയിടത്തോളം ബാറ്ററിയിൽ നിന്നും ലെഫ്റ്റ് സൈഡിലേക്കുള്ള മോട്ടോർ ലേക്ക് ഉള്ള വയറിന്റെ ഗേജിന്റെ പ്രശ്നമാണ് ഈ കാണിക്കുന്നത് കട്ടിയുള്ള വയർ മാറ്റി കൊടുത്താൽ ഈ പ്രശ്നം അവസാനിക്കും
Aru paraju matt vandikalk illan ella vandikalkum und ee problem
We problem commen ayitu varunathe tane ane..njn mikavarum sherdikchirullathe ane...
🙏
Thanku
Winder മാറണം എന്ന് പറഞ്ഞത് സ്പ്രേ ചെയ്തപ്പോൾ ഒരു കുഴപ്പവും ഇല്ല
Aha adipoli 👍
ഏതാണ് spray
Spray de link and details idarunnu ivide. Onnu share cheyamo
Nokathe community il njn part number adakam idam..
Bro wd40 use cheyan pattuvoo
Beading ഉരുക്കി പോവും
ഗ്ലാസ്സിൽ ഫിലിം ഒട്ടിച്ചിട്ടുണ്ടോ
Aha 😊
@@MGATEXPLORE etra percentage
anti pinch adikkunnuu
Anti pinch ulathil adikam kuzhapamilla..
@@MGATEXPLORE up chayyumbol anti pich adikkummm
Hai
Hello
Ee spry beltil adichaal kuzhappamundo
Odikakum beltil adikan പാടില്ല
മൂന്ന് ഡോറിൻടെ ഗ്ലാസ് work ആകുന്നില്ല
Apol main door door switch front right side problem varumbol alengil aa switch il lock switch unde athe pressed ano tanu nokuga..
@@MGATEXPLORE നോക്കട്ടേ
@@MGATEXPLORE റെഡിയായിട്ടോ
pressede ആയിരുന്നു
Thanks
Nice
Thanku