പാലക്കാട്ട് കണക്കുപിഴക്കുന്നെന്ന തോന്നലാര്‍ക്ക്? വോട്ടുവീഴുക ഏതുവിധം? | Counter Point

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 83

  • @choice3945
    @choice3945 5 годин тому +5

    രാഹുൽ മാങ്കുട്ടത്തിൽ വിജയിക്കണം

  • @AnuAyyappanVlogs
    @AnuAyyappanVlogs 7 годин тому +2

    രാഹുൽ 💯 ❤️‍🔥🔥

  • @yohannans7996
    @yohannans7996 8 годин тому +8

    ഞാൻ കോൺഗ്രസിനെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്, അതുകൊണ്ട് എന്റെ അഭിപ്രായത്തിൽ അൻവറിനെ പൂർണമായി വിശ്വസിക്കരുത്. ഒപ്പം കോൺഗ്രസിന് ഇപ്പോൾ വിജയിക്കാൻ അനുകൂലമായ സാഹചര്യം ഉണ്ട് അപ്പോൾ അൻവറിനെ വിട്ടേക്ക് അദ്ദേഹത്തിന്റെ ഉദ്ദേശം ചിലപ്പോൾ മണ്ടനായ പിണറായിയുടേതാണെന്ന് സംശയിക്കേണ്ടി വരും

  • @abdulgafoor-yi4fr
    @abdulgafoor-yi4fr 8 годин тому +3

    Rahul ❤️

  • @ashrafkhanchembaktp
    @ashrafkhanchembaktp 6 годин тому +1

    അനിൽകുമാർ തേഞ്ഞു തേഞ്ഞു ഇല്ലാതാവുകയാണല്ലോ....!

  • @muraliv8888
    @muraliv8888 7 годин тому +2

    അൻവറിനെ ആരും മൈന്റ് ചെയ്യരുത്. എന്നാണ് എന്റെ അഭിപ്രായം.? ചിന്തിക്കു!!!!

  • @eagles8971
    @eagles8971 8 годин тому +4

    അൻവർ കാ...................❤
    പാലക്കാട് നിങൾ പിൻവലികണം 🙏🙏

    • @muraliv8888
      @muraliv8888 7 годин тому

      അൻവർ ലക്ഷ്യം വേറെ ആണ് സഹോദരാ 😂😂

    • @Jkoij-q9n
      @Jkoij-q9n 5 годин тому

      അൻവറിക്ക പിൻവലിച്ചാൽ ഇതുവരെ പറഞ്ഞ ആരോപണങ്ങൾക്ക് വിശ്വാസ്യത ഇല്ലാതാകും മലപ്പുറം കാർക്ക് അടുത്ത ഇലക്ഷനിൽ ഇക്കാക്ക് അത് തിരിച്ചടിയാകും.

    • @stk98143
      @stk98143 2 години тому

      അൻവർ കോൺഗ്രസിന്റെ കട്ടേം പടോം മടക്കും

  • @shihasshamsudheen1466
    @shihasshamsudheen1466 6 годин тому +3

    സരിൻ ബിജെപി സിപിഐഎം ഡീലിന്റെ വക്താവാണ്.. പാലക്കാട് ബിജെപിക്ക് ഒരു സീറ്റ്.. സരിൻ ആദ്യം സമീപിക്കുന്നത് ബിജെപിയെ.. ബിജെപി യാണ് എൽഡിഎഫിന്റെ സ്ഥാനാർത്ഥി യേ നിശ്ചയിച്ചത്.. കോൺഗ്രസിന്റെ കുറച്ചു വോട്ട് സരിനിലൂടെ ൽഡ്ഫിലേക്കെത്തിക്കുക എന്ന് മാത്രമാണ് സരിന്റെ ഉത്തരവാദിത്വം.. എൽഡിഎഫിന്റെ കുറച്ച് വോട്ട് ബിജ്പിക്കും…എൽഡിഎഫ് ഉം ബിജെപിയും ഒത്തുകളിച്ച് ബിജെപിക്ക് ഒരു സീറ്റ്… തൃശൂർ ആവർത്തിക്കും പാലക്കാടും…എല്ലാം സഹകരണ ബാങ്ക് അഴിമതിക്കും പിണറായിക്കും വേണ്ടി…

  • @noushadahmed6623
    @noushadahmed6623 4 години тому +1

    അൻവറിനെ,പേടിക്കണ്ട ആവശ്യം ഇല്ല, 25വോട്ട് കിട്ടിയില്ലെങ്കിലും ജയിക്കാൻ പറ്റും, അൻവറിന് മേക്സിമം, 500,വോട്ട് കിട്ടും

  • @yohannans7996
    @yohannans7996 7 годин тому +2

    ഹംസയോടെ ബഹുമാനത്തോടെ ഒരു കാര്യം പറയാം നിങ്ങൾ ഡിഎംകെ സ്ഥാനാർഥിയെ പിൻവലിക്കണ്ട, pv അൻവർ പറഞ്ഞത് കോൺഗ്രസ്നോട് ആവശ്യപ്പെട്ടു എന്നാണ് മറുപടി എത്തിയില്ലന്ന്

  • @manojkumarkrishna3648
    @manojkumarkrishna3648 8 годин тому +3

    Anil vettavaliyan

  • @shihabshamsudheen2288
    @shihabshamsudheen2288 4 години тому +1

    Palakkad ldf thrich pidikkum❤❤❤

  • @noushadahmed6623
    @noushadahmed6623 4 години тому

    അൻവർ, സ്ഥാനാർഥിയെ നിർത്തി പെട്ടിരിക്കികയാ, യുഡിഫ് അൻവറിന്റെ, പുറകെ പോകരുത്, അൻവർ പെട്ടിരിക്കുകയാണ്

  • @moideenkunhi7066
    @moideenkunhi7066 8 годин тому +7

    നീർക്കോലി വിജാരിച്ചാലും അത്തായം മുടക്കാൻ കഴിയും

  • @muraliv8888
    @muraliv8888 6 годин тому

    കളക്ടർ കെട്ടിപിടിച്ചു ഒരു മന്ത്രിയെ മുഖത്തു ഉമ്മ വച്ചതും നമ്മൾ കണ്ടതാണ്.? പ്രോട്ടോകോൾ അനുസരിച്ചു ചെയ്യാമോ???

  • @balakrishnanuppilikkai2500
    @balakrishnanuppilikkai2500 8 годин тому +2

    Anvarinde. Sahayam. Venda jai. Udf❤

  • @mohamedshareef3361
    @mohamedshareef3361 6 годин тому +1

    അൻവർ അഭിനയമാണ് ചേലക്കരയിൽ കോൺഗ്രസിലെ ഒരാളെ അടർത്തിയെടുത്തു പരാജയ സാധ്യതയുള്ള സിപിഎംന്റ മണ്ഡലം അവരിലേക്ക് എത്തിക്കാൻ വോട്ട് ഭിന്നിപിച്ചു പിണറായിയെ സഹായിക്കുകയും പാലക്കാട് ബിജെപി ഡീല് നടപ്പിലാക്കാൻ മുസ്ലിം വോട്ട്ഭിന്നിപിച്ചു യുഡിഎഫിനെ തോൽപിക്കയുമാണ് ഈ സ്ഥാനാർഥിയെ പിൻവലിച്ചില്ലെങ്കിലുള്ള ഗൂഡാലോചന.
    അതിന് ഈസിയായി ജയിക്കുന്ന വയനാട് പിന്തുണച്ചു ഒരു പുകമറ സൃഷ്ടിക്കകൂടി ചെയ്യുന്ന കാപട്യം ഇതിലൊളിഞ്ഞിരിപ്പുണ്ട്. അൻവറിനെ തള്ളി ശക്തമായി ഓരോവോട്ടർമാരോടും ഇരുഭരണ വിഴ്ചയെപറ്റി പറഞ്ഞു വോട്ട്ഭിന്നിക്കാനിടവരാതെ യുഡിഫിന് വേണ്ടി വോട്ടിനായി പ്രയത്നിക്കുകമാത്രം ചെയ്യുക അൻവറിന്റ സംസാരം ഒരു അഹങ്കാരത്തിന്റതാണ്.അയാൾദേശീയ പ്രസ്ഥാന പ്രതിപക്ഷ കോൺഗ്രസ് പാർട്ടിയെ ദിവസംകൊണ്ട് പിറന്നൊരു പാർട്ടിക്ക് കീഴടങ്ങണമെന്നൊരു ഉപാധി വെക്കുകയെന്നത് കോൺഗ്രസിനെ കൊച്ചാക്കലാണ് ഇതിന് നിങ്ങൾ ചെവികൊടുക്കാതെ അവഗണിക്കൂ ..
    എല്ലാവരും ഗ്രൂപും സങ്കൂചിതബോധവും ഇല്ലാതെ ഒരുമയോടെ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ചാൽ ഇരുസീറ്റും വിജയിക്കാം അതിന് ഏകോപനമുണ്ടാക്കൂ..

  • @rajuthumbunkal3104
    @rajuthumbunkal3104 5 годин тому

    അനിൽകുമാർനിലവിലെ വിഷയത്തിൽ നിന്നു മാറി പഴം പൂരാണം പറയുന്ന യാളാ !

  • @Mr.Fraud123
    @Mr.Fraud123 3 години тому

    പാലക്കാട്‌ ബിജെപി 🎉❤

  • @hameedkoothali
    @hameedkoothali 4 години тому

    അനിൽ കുമാറിനെ പോലെയുള്ള അടിമ കൾ ഇതുപോലെ ചർച്ച യിൽ പങ്കെടുത്തതാൽ സരി ന്റെ കാര്യം തീരുമാനം ആകും

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq 4 години тому

    അൻവർ വിശ്വസിക്കാൻ കൊള്ളാത്തവൻ .... മറ്റൊരു ഓന്ത്‌....

  • @bijo2290
    @bijo2290 7 годин тому

    ഇതോട അൻവറിന്റെ കാര്യം തീരുമാനമാകും 😏😏😏😏

  • @hameedkoothali
    @hameedkoothali 4 години тому

    അനിലേ നീ എന്ത് തേങ്ങ യാ ണ് പറയുന്ന ത് സഖാക്കൾക്ക് പോലും ഇത് സഹിക്കാൻ കഴിയുന്നില്ല

  • @santhoshkumar9566
    @santhoshkumar9566 2 години тому

    ആര് അരുണകുമാറൊ

  • @ibrahimibu4477
    @ibrahimibu4477 7 годин тому +1

    യുഡിഎഫിൻ്റെ അന്ത്യം pv അൻവർ 😂😂

  • @alleppeypalliative
    @alleppeypalliative 8 годин тому

    Pv സിപിഎം ന്റെ വോട്ട് തോണ്ടും കോൺഗ്രസ്‌ ജയ്

  • @libinelricklibin7804
    @libinelricklibin7804 4 години тому

    Samsarikan ivanu ariyilla😮😮😮

  • @moideenkunhi7066
    @moideenkunhi7066 7 годин тому +1

    DMK സ്ഥാനാർത്ഥിയെ നിർത്തിയാൽ LDF ൽ നിന്നും UDF ൽ വോട്ട് പോകാൻ സാദ്ധ്യതയുണ്ട് അല്ലാതെ പുതിയ വോട്ടർമാരൊന്നംDMKക്ക് ഇല്ലല്ലോ അപ്പോൾ വോട്ട് വിഭജിക്കും അങ്ങിനെ വന്നാൽ BJP ക്കാണ് അത് ഗുണം ചെയ്യുക.

    • @stk98143
      @stk98143 2 години тому

      LDF ന്റെ ഒരു വോട്ട് പോകും അത് വയനാട് ലോക്സഭാ ബൈ ഇലക്ഷനിൽ നിലമ്പൂർ ഒതായിയിലെ പി വി അൻവറിന്റെ വോട്ട്.

  • @rajupyleepalatty
    @rajupyleepalatty 6 годин тому

    BJP ക്ക് നല്ല സാധ്യതയുള്ള മണ്ഡലത്തിലെ MLA യെ വടകരക്ക് മാറ്റി BJPക്ക് ഉപതെരെഞ്ഞെടുപ്പിൽ അവസരുണ്ടാക്കി കൊടുത്തത് കോൺഗ്രസാണ്. ഇത് BJP കോൺഗ്രസ് ഡീലിൻ്റെ ഭാഗമെന്ന് പറഞ്ഞത് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവാണ്. ലൂസിഫർ സിനിമയിലെ പോലെ കോടികൾ മുടക്കുന്ന ഒരു നേതാവിൻ്റെ അജണ്ടയാണോ? അതോ സതീശന് മുഖ്യമന്ത്രിയാവാൻ ഉണ്ടാക്കിയഡിലാണോ പാലക്കാട് ഉപതെരെഞ്ഞെടുപ്പ് മറുപടി പറയേണ്ടത് കോൺഗ്രസ് നേതാക്കളോടാണ്.

  • @rammanoharpattathil9602
    @rammanoharpattathil9602 7 годин тому

    സത്യത്തിൽ യീ അൻവർ ഒരു സംഭവം ആണ് എന് ഒരിക്കലും യുഡിഫ് കരുതേണ്ട കാര്യം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല.. Rahul and രമ്യ ജയികും..

  • @shihabshamsudheen2288
    @shihabshamsudheen2288 4 години тому

    Palakkad vote for ldf

  • @shihabshamsudheen2288
    @shihabshamsudheen2288 4 години тому

    Palakkad ldf thirich-pidikkum ❤

  • @rammanoharpattathil9602
    @rammanoharpattathil9602 7 годин тому

    യിതിൽ startingil tv reporter admk എന് പറയൂന്നു അൻവർ തമിൾ നാട് ഡിഎംകെ ആണോ അല്ല എന് ഡിഎംകെ പറയൂന്നു.. അൻവർ നിങ്ങളെ ആരെങ്കിലും പിന്തുണ നിങ്ങൾക്ക് തന് എങ്കിൽ നിങ്ങളുടെ പണം ഇൻവെസ്റ്റ്‌ ച്യ്തത് കൊണ്ട് മാത്രമാണ് യിപ്പോൾ... പണ്ട് mla ആക്കാൻ ഒരു ലോഡ് സിപിഎം ന് കൊടുത്... പണം കൊടുത്താൽ.. സിപിഎം അവരുടെ കേഡർ വോട്ടും വിൽക്കും... സരിൻ പാലക്കാട് നന്നായി കൊടുത് കാണും

  • @abdulrazackia3601
    @abdulrazackia3601 8 годин тому

    Jai Congress jai UDF

  • @thriftytraveller2027
    @thriftytraveller2027 4 години тому

    Paranari Vijayan epozha respected ayathtu anilkumare 😂

  • @libinelricklibin7804
    @libinelricklibin7804 4 години тому

    Ee thendiya ozuivalamo plz thendi 😂😂😮😮😮

  • @libinelricklibin7804
    @libinelricklibin7804 4 години тому

    Ee chappana congressinta nethavayi akarithu

  • @uniquefootball4518
    @uniquefootball4518 4 години тому

    Anvarne.wishasikarud

  • @baijuor-ip6cw
    @baijuor-ip6cw 5 годин тому

    Vayanaad,ullaapottanmar,Priyanka,konebaaye,😢

  • @anandhakumarcg3189
    @anandhakumarcg3189 5 годин тому

    150 കോടിയിൽ അവറിനും കൊടുക്ക്

  • @Attitude_lover_RP2
    @Attitude_lover_RP2 7 годин тому +1

    Bjp കേരളത്തിൽ വരണം 🙏

  • @Jkoij-q9n
    @Jkoij-q9n 5 годин тому +1

    ജനങ്ങൾ വികസനത്തിന്റെ ഡീലുണ്ടാക്കും BJP ക്കൊപ്പം പാലക്കാടിന്റെ കൃഷ്ണകുമാറേട്ടനൊപ്പം. ഞങ്ങൾക്ക് ഞങ്ങളുടെ നാട്ടുകാരൻ മതി MLA ആയിട്ട് BJP ❤❤❤❤

  • @shihabshamsudheen2288
    @shihabshamsudheen2288 4 години тому

    Manorama Rashide,,,, Palakkad ldf jaikkum. Bjpyum ldfum aannn palakkad malthraram. Athaann eppol real ariyo?

  • @libinelricklibin7804
    @libinelricklibin7804 4 години тому

    Pottan thadiyan😮😮😮

  • @shihabshamsudheen2288
    @shihabshamsudheen2288 4 години тому

    Vyaja manga kooottatram palakkad jaikkkilla. Jaikkanam enggil sharukhanum salmankhanum ajithkumarum rejanikathum vannn vote cheyyanam 😂😂

  • @libinelricklibin7804
    @libinelricklibin7804 4 години тому

    Ivana Congress I'nu venda plz 😮

  • @sarathchandran8598
    @sarathchandran8598 4 години тому

    Bjp 🔥

  • @anilkumarkaruveettil2042
    @anilkumarkaruveettil2042 6 годин тому

    Sabrinath nigalude rigil makutti naduroadil oru pashukuttiye kazutarut konnillle Appol nigal kallam parsyarut

  • @abdulrazackia3601
    @abdulrazackia3601 8 годин тому

    Da poora anilea

  • @noushadpollachi3770
    @noushadpollachi3770 8 годин тому

    ഇത്രയും കാലം സ്ഥാനാർത്ഥിയുടെ കഴിവോ പ്രാഗത്ഭ്യമോ നോക്കാതെ കോൺഗ്രെസ്സിനായി ചിഹ്നം മാത്രം നോക്കി വോട്ട് കൊടുത്തു. ഇനിയും ഇങ്ങിനെ തുടരാൻ വയ്യ. എത്ര കാലം എന്നുവച്ചാണ്‌ കെട്ടിയിറക്കപ്പെടുന്ന ആളുകളെ ചുമക്കുന്നത്. ഒരു മാറ്റം അത്യാവശ്യമായിരിക്കുന്നു. സരിന് ഒപ്പം

    • @mahin.c.ppareeth2907
      @mahin.c.ppareeth2907 7 годин тому +2

      ഞാൻ ഒരു സിപിഎം അനുഭാവിയാണ്ഇന്നലെ കോൺഗ്രസ് വിട്ടവരെ എനിക്ക് വോട്ട് ചെയ്യാൻ താൽപര്യമില്ല അതുകൊണ്ട് ഞാൻ രാഹുൽ

  • @noushadpollachi3770
    @noushadpollachi3770 8 годин тому

    രാജസ്ഥാനിൽ കെ സി വേണുഗോപാൽ ബിജെപിക്ക് രാജ്യസഭാ സീറ്റ് ദാനം ചെയ്തു.
    സതീശനും ഷാഫിയും ചേർന്ന് തൃശൂർ ലോക്സഭാ സീറ്റ് വിട്ടു കൊടുത്തു. ഇപ്പോൾ അവർ പാലക്കാട് സീറ്റും വിട്ടു കൊടുത്തു ബിജെപി ക്കു നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ അവസരത്തിനായി ഡീൽ നടത്തുന്നൂ . വർഗീയതയുടെ തള്ളിക്കയറ്റം ചെറുക്കൻ വേണ്ടി സരിനെപ്പോലെ ആത്മാഭിമാനം ഉള്ള കോൺഗ്രെസ്സുകാർ, സതീശനും ഷാഫിയും ചേർന്നു ബിജെപിയുമായി നടത്തുന്ന ഡീൽ തള്ളി കോൺഗ്രസിന് എതിരെ തിരിയാൻ നിർബന്ധിതരാകുന്നു

    • @mahin.c.ppareeth2907
      @mahin.c.ppareeth2907 7 годин тому

      തൃശൂർ പൂരം കലക്കി ബിജെപിക്ക് കൊടുത്തിട്ട് നല്ലപിള്ള ചമയം നോക്കുന്നു

  • @muraliv8888
    @muraliv8888 7 годин тому

    അൻവറിന്റെ അടപ്പൂരി 😅😅😅

  • @noushadpollachi3770
    @noushadpollachi3770 8 годин тому

    എന്തായാലും സരിൻറെ രണ്ടു ദിവസത്തെ പ്രകടനം കൊണ്ടുതന്നെ കൊങ്ങികൾ ആകെ ഒന്നു കിടുങ്ങിയിട്ടുണ്ട്. കൊങ്ങികളുടെ മോങ്ങൽ കമൻറ്കളാണ് സരിൻറെ വീഡിയോ കൾക്ക് അടിയിൽ