40ഇദ്രീസിയ്യ:part-11_കടം വീട്ടാൻ പണം വരും!വേറെയും നല്ല ഫലങ്ങൾ അടങ്ങിയ വിശേഷ മന്ത്രം_ qamaroli usthad

Поділитися
Вставка
  • Опубліковано 19 сер 2024
  • 40ഇദ്രീസിയ്യ:part-11_കടം വീട്ടാൻ പണം വരും!വേറെയും നല്ല ഫലങ്ങൾ അടങ്ങിയ വിശേഷ മന്ത്രം_ qamaroli usthad
    #bambranaUsthad

КОМЕНТАРІ • 305

  • @mohdmazin5603
    @mohdmazin5603 2 роки тому +17

    ഒരുപാട് കടത്തിലാണ് ഉസ്താദേ വീടുവാൻ ദുആ ചെയ്യണേ

  • @funnygame..9092
    @funnygame..9092 2 роки тому +60

    ഇൻശാഅല്ലാഹ്‌ നമ്മുടെ എല്ലാവരുടെ കടങ്ങൾ അള്ളാഹു വീട്ടി തരട്ടെ കടങ്ങളില്ലാതെ മരിക്കുന്ന സമയം ഈമാനോട് കൂടി മരിപ്പിക്കട്ടെ ആമീൻ 🤲🤲🤲❤❤❤

  • @shareena1157
    @shareena1157 2 роки тому +3

    ഉസ്താദ്‌ എനിക്കും ഒരുപാട് കടങ്ങൾ ഉണ്ട് അത് വീടാൻ ഉസ്താദ് ദുഹാ ചെയ്യേണം
    എനിക്ക് ഇത് ചൊല്ലാൻ ഇജാസാതും വേണം 🤲🤲🤲🤲

  • @anasmeledath1565
    @anasmeledath1565 Рік тому +1

    Va അലൈകും അസ്സലാം ഉസ്താതെ ഞാൻ നാളെ മുതൽ ഈ ദിക്ർ ചെല്ലാൻ തുടങ്ങട്ടെ ഇന്ഷാ allah

  • @jasminnizar6670
    @jasminnizar6670 2 роки тому +24

    അൽഹംദുലില്ലാഹ്
    റഹ്മാൻ ആയ റബ്ബ് എല്ലാവരുടേയും
    കടങ്ങൾ മാറാൻ സഹായിക്കട്ടെ
    ആമീൻ

  • @BN-wt3pz
    @BN-wt3pz 2 роки тому +4

    റബ്ബ് സമ്പത്ത് അധികരിപ്പിച്ചു തരട്ടെ കൂടെ സമാദാനം ഇമാനും നൽകി അനുഗ്രഹിക്കട്ടെ നിങ്ങൾക്കും നമുക്കും

  • @suhrdasuhrda7667
    @suhrdasuhrda7667 2 роки тому +9

    ഉസ്താദേ എന്റെ മകന് ഒരു വീട് ആവണം ദുആ ചെയ്യണേ 🤲🤲🤲🤲

  • @shemishemeera3269
    @shemishemeera3269 2 роки тому +12

    ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ ആമീൻ 🤲🤲🤲

  • @user-vi2cz5kv2z
    @user-vi2cz5kv2z 2 роки тому +3

    ദു ആ യിൽ ഉൾപെടുത്തുക ഉസ്താദ്, ഒരുപാട് നാളായി കടം കൊണ്ട് വിഷമത്തിൽ ആണ്, വീട് വിൽക്കാൻ നോക്കിയിട്ട് കച്ചവടം ആകുന്നില്ല, ദു ആ ചെയ്യണേ

  • @majithasalim9938
    @majithasalim9938 Рік тому +2

    ഉസ്താദേ ഒരുപാട് കടത്തിലാണ് ദുആ ചെയ്യണേ

  • @marakkarkunnathmarakkar1959
    @marakkarkunnathmarakkar1959 7 місяців тому

    അസ്സലാമുഅലൈക്കും ഉസ്താദേ ഈ ദിക്ർ ചൊല്ലാൻ ഇജാസത് ലഭിക്കാൻ ആഗ്രഹിക്കുന്നു സമ്മതം തരുമെന്ന് പ്രദിക്ഷിക്കുന്നു

  • @ArifArif-nb3es
    @ArifArif-nb3es 2 роки тому +2

    ഉസ്താദിനേ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @sali_ha_x
    @sali_ha_x 2 роки тому +2

    രണ്ടു കോടി കടo ഉണ്ട് ഭർത്താവിന് നാട്ടിലേക്ക് വീട്ടിലേക്ക് വരാൻ കഴിയാത്ത അവസ്ഥ എനിക്ക് രണ്ട് ചെറിയ കുട്ടികളാണ് പ്രത്യേകം ദുആ ചെയ്യണം ഞാൻ എന്റെ വീട്ടിൽ ആണ് എപ്പോഴും കടക്കാരി ൽ നീ ന് ഞങ്ങൾക്കും ഭീഷണിയ കടം വിടാൻ ദുആ ചെയ്യണം

  • @bismibi8901
    @bismibi8901 2 роки тому

    ഉസ്താദേ എനിക്ക് വലിയ കടമുണ്ട് ഉസ്താദേ ഇത് ചൊല്ലാനുള്ള ഇജാസത്ത് എനിക്ക് തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു

  • @shihabu72bu28
    @shihabu72bu28 2 роки тому +2

    ആമീൻ അൽഹംദുലില്ലാ ഉസ്താദിന് ബർക്കത്ത് ഉണ്ടാവട്ടെ

  • @safeerkhan6261
    @safeerkhan6261 4 місяці тому

    ഉസ്താദേ.. ഇത് ഓതാനുള്ള ഇജാസത്ത് തരണമെന്ന് എളിമയായി ചോതിക്കുന്നു.
    ഒപ്പം ദുആ വസിയത്ത് ചെയ്യുന്നു.

  • @sheikhamehra8497
    @sheikhamehra8497 2 роки тому +6

    Usthade.. Enik anuvaadham tharanam..chollaanulle...
    Jazaak ALLAHU khair..

  • @rccreationswayanad
    @rccreationswayanad 2 роки тому +4

    Aameen അള്ളാഹു എല്ലാവരുടെയും കടം വീട്ടി തരട്ടെ

    • @sareena5822
      @sareena5822 2 роки тому

      Aameen...

    • @doritoz-r4z
      @doritoz-r4z Рік тому

      آمين آمين آمين آمين يا رب العامين

  • @thejasad1577
    @thejasad1577 2 роки тому +8

    ഉസ്താദ് എനിക്ക് കടം വിടാൻ ഇതു ഓതാൻ ഇജാസ് വേണം

  • @user-od3sw8ku1n
    @user-od3sw8ku1n 2 роки тому +6

    ഉസ്താദ് ഒരുപാട് കടങ്ങൾ ഉണ്ട് ദുആ ചെയ്യണം

  • @suhail8255
    @suhail8255 2 роки тому +8

    Allahu barkath cheyyatte Ameen 🤲 ameen 🤲

  • @roshimamudhassir5868
    @roshimamudhassir5868 2 роки тому +2

    Usthadin barakath rahmath choryatte ameen ya rabbal alameen

  • @Rukiya1172
    @Rukiya1172 2 місяці тому

    ഇജാസ് തരണം ഉസ്താദേ കടം വീട്ടാൻ

  • @muhammadvajid2196
    @muhammadvajid2196 2 роки тому +1

    Usthade chollanulla anuvatham thannalum duachayyum Insha allah

  • @jaseelap9081
    @jaseelap9081 2 роки тому +1

    Usthadine allahu dheergayus tharukumarakatte🤲🤲🤲 orupad kadathinudamayaneveedan dhuha cheyyane😢😢🤲🤲🤲

  • @freekinggamer3280
    @freekinggamer3280 2 роки тому

    Usyhadhe eniku anuvaadham tharanam dhikar chollanulla. Jazakallahu khair

  • @muhammedmusthafa5632
    @muhammedmusthafa5632 2 роки тому

    Allahu usthadin Arogyamulla deergayuss Nalkatte Ameen

  • @musthafawandoor7008
    @musthafawandoor7008 2 роки тому +2

    ഇൻശാ അല്ലാഹ്....
    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ..
    വ അലൈകും സലാം

  • @nizammuhammed1686
    @nizammuhammed1686 2 роки тому +5

    ഉസ്‌താതെ 4.5 കോടി കടമുണ്ട്. ഉസ്താദിനെ വിളിക്കാനുള്ള നമ്പർ ഇൻ്റെ കയ്യിലില്ല ഉസ്താത് പ്രത്യേകം dua ചെയ്യണം

    • @sareena5822
      @sareena5822 2 роки тому +1

      Allaah....allahu veetuvanulla vazhi thurannu tharatte. Aameen

    • @nizammuhammed1686
      @nizammuhammed1686 2 роки тому

      @@sareena5822 aameen

  • @subaidaabubakkar6855
    @subaidaabubakkar6855 29 днів тому

    Inshallah❤
    Mashallah alhamdhulillah❤❤❤

  • @abduljaleel6337
    @abduljaleel6337 2 роки тому +2

    യാ കബീർ യാ അള്ളാഹ് ഇതാണ് ചൊല്ലേണ്ടത്

    • @rahdrasheed1428
      @rahdrasheed1428 2 роки тому

      Athrayum mathram mathiyo koode ullathum chollano

  • @kareembai9134
    @kareembai9134 2 роки тому +1

    വലൈക്കുംസലാം. ഉസ്താതെ ഒരുപാട് കടം ഉണ്ട്. കടം വീടാൻ
    ദുആ ചെയ്യണേ

  • @rasheedarasheeda8992
    @rasheedarasheeda8992 Рік тому

    Usthaadee orupaadu orupaadu vishamathilaan duaayil ulppeduthanee usthaadee

  • @shafeeqhusain7935
    @shafeeqhusain7935 2 роки тому

    ഉസ്താദ്ൽ നിന്ന് ഞാൻ ഇജാസത് സ്വീകരിക്കുന്നു

  • @Muhammed.Hashim773
    @Muhammed.Hashim773 2 роки тому

    ഈ ദികിർ ചെല്ലാനുള്ള ഇജാസത്ത് ഉസ്താദ് തരണം

  • @R.R5456
    @R.R5456 15 годин тому

    അലൈഹി സലാം

  • @shadilshadil1460
    @shadilshadil1460 2 роки тому +1

    അൽഹംദുലില്ലാഹ്.. 4 മാസമായി ഭർത്താവിന് ശമ്പളം കിട്ടിയിട്ട്. ഒരുപാട് വിഷമത്തിലാണ്.. ദുആ cheyyane🤲🤲🤲

  • @ALLINONE-kv6fs
    @ALLINONE-kv6fs 2 роки тому

    ALHAMDHULLILLAH usdhade vallathe kadathellann barthavenn karyammaye varummanammella nalloru jole sareyavvan duhachayannam

  • @kukukuku1028
    @kukukuku1028 2 роки тому

    ആമീൻ ഉസ്റ്റാദെ എന്റെയകുട്ടികകുനിസ്കരിക്കാൻത്ന്നാണ്. ദുഹാചെയ്യണേ

  • @diyasworld200
    @diyasworld200 8 місяців тому

    എനിക്ക് ഇജാസത്ത് തരുമോ കടങ്ങൾ കൊണ്ട് വളരെ പ്രയാസത്തിലാണ് എനിക്ക് വേണ്ടി ദുആ ചെയ്യണം 🤲🤲

  • @ahinaharees1887
    @ahinaharees1887 2 роки тому

    ഉസ്താതേ.. എന്റെ ഹസ്ബൻഡ് നു 200000 ലക്ഷം കടമുണ്ട് ദു ആ ചെയ്യണേ.. ഇൻ ഷാ അല്ലാഹ് ഞാനും ഇന്നു മുതൽ ചൊല്ലിക്കോട്ടെ. അള്ളാഹു thofeek cheyyumarakatte ameen ya rabbal aalameen

  • @aneesaanu6019
    @aneesaanu6019 8 місяців тому

    ഉസ്താതെ, എനിക്ക് ഇജാസത് തരണം

  • @itsme..6006
    @itsme..6006 2 роки тому +2

    എന്താണ് ഇജാസത്, ഈ വീഡിയോ കണ്ടവർക്ക് എല്ലാം ചൊല്ലി കൂടെ?
    എനിക്ക് അറിയത്തതു കൊണ്ടാണ്..... ഉസ്താദ്ദേ

  • @sidheeksidheek1026
    @sidheeksidheek1026 Рік тому +1

    എനിക്കും തരുമ്മോ ഉസ്താദെഇജാസത്ത്കടംഉണ്ട് ഒരു പാട്

  • @shahajanshaji4141
    @shahajanshaji4141 7 місяців тому

    ഇജാസത് തരണം ഉസ്താദ്

  • @newvlog3122
    @newvlog3122 2 роки тому

    ഉസ്താദ് ദുഹാ ചെയ്യണം കടം കൂടി വരുന്നു ഉസ്താദ്

  • @seenathp980
    @seenathp980 2 роки тому

    Duacheeyyanam usthaday Allahu usthdinu ella anugragal choriyadday Ameen yarabbil alameen

  • @soudasouda5678
    @soudasouda5678 2 роки тому

    ഉസ്താതെ ഒരു പാട് കടം ഉണ്ട് വീടിന്റെ മുകളിൽ ലോൺ ഉണ്ട് ജപ്തി എത്തി നിൽക്കുവാ വീട്ടാൻ ഒരു വഴി കാണുന്നില്ല വീട് സ്ഥലം വിൽക്കുക അല്ലാതെ വേറെ വഴി ഇല്ല ഖൈർ ആയ രീതിയിൽ വീട് സ്ഥലം കച്ചവടം ആവാൻ ദുഹാ ചെയ്യണേ

  • @AbbasAli-qt3xe
    @AbbasAli-qt3xe 2 роки тому

    USTHADE. ENNIKKI ANUVADAM.THERANAM.AMEEN

  • @shabna9473
    @shabna9473 Рік тому

    Njan chollam usthaaaa niraye kadanghal uddu usthaaaa 😢😢🤲🤲🤲🤲 ee esmitnety barkkathu koddu kadanghal veedikittiyal mathi in sha allah

  • @aminakuttyami6978
    @aminakuttyami6978 4 місяці тому

    Aameen ❤❤❤❤❤

  • @thahamuhammad2473
    @thahamuhammad2473 2 роки тому +3

    വീടും വസ്തു വും ഉണ്ടാവാൻ ദുആ ചെയ്യണേ വസിയ്യത്തോടെ

  • @hasnabanu1042
    @hasnabanu1042 2 роки тому

    Assalamu alikum. Enikum anuvatham tharim usthathe. Kadam kondu kudungittanu

  • @shemishemeera3269
    @shemishemeera3269 2 роки тому +1

    ഉസ്താദേ എനിക്കും അനുവാദം തരണം

  • @riyadkk9916
    @riyadkk9916 2 роки тому

    Kadam veeduvaan ningal parnha ism chulluvaan ulla sammadathinu kaathirikunnu. Insha allah

  • @rashimisi5891
    @rashimisi5891 2 роки тому +9

    اسلام عليكم
    17ലക്ഷം കടം ഉണ്ട് വീടാൻ ദുഅഃ ചെയ്യണം

    • @jalalsaide
      @jalalsaide 2 роки тому

      25 ലക്ഷം 😔

    • @shanoozshanooz8643
      @shanoozshanooz8643 2 роки тому

      14ലക്ഷം

    • @ramshros3679
      @ramshros3679 2 роки тому

      70 lack😭..റബ്ബ് വഴി കാണിച്ച് തരും

  • @raheemrahi3104
    @raheemrahi3104 Рік тому

    അസ്സലാമു അലൈക്കും ഉസ്താദ് എനിക്കും അനുവാദം തരണം ഉസ്താദ്

  • @lovemadheena4101
    @lovemadheena4101 2 роки тому +1

    കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @shobithashareef7458
    @shobithashareef7458 2 роки тому

    Va alaykkumussalam varahamathullahi vabarakkathau

  • @azimzain9046
    @azimzain9046 2 роки тому

    Allahu barakath cheyyate

  • @zellafouz159
    @zellafouz159 2 роки тому

    കടം വീടാൻ ദുഹാ ചെയ്യണം ഉസ്താതെ

  • @Shooja
    @Shooja 11 місяців тому

    ഉസ്താദേ ഇജാസ്‌തെ തരണേ കടം കാരണം ബുദ്ധിമുട്ടില ജോലി പോയി

  • @suharasuhara2019
    @suharasuhara2019 2 роки тому

    Orupad kadamund usthadhe dhuha cheyyannee....

  • @rainajaleel8042
    @rainajaleel8042 2 роки тому

    Usthaadee njan inn muthal chollaan thudangaanuttoo,dua cheyyaam ustadee

  • @mohammadshahabaz2633
    @mohammadshahabaz2633 Рік тому

    Alhamdulillah Alhamdulillah Alhamdulillah ameen

  • @muhammedajlah2395
    @muhammedajlah2395 2 роки тому +2

    മോൻ SSLC യാണ് ഉന്നതാ വിജയം നേടാൻ ഉസ്താ ദുആ ചെയ്യണേ

    • @anasm7629
      @anasm7629 2 роки тому

      മോനോട് നല്ലോണം പഠിക്കാൻ പറ

  • @AmanAman-ci6js
    @AmanAman-ci6js Рік тому

    Ustha kadam orupadund🤲🤲😭🤲🤲🤲

  • @fathimam3318
    @fathimam3318 2 роки тому +2

    Usthade enkk oru veed aayi. കിട്ടാൻ.. Duaa cheyyane

  • @sahvazubair1118
    @sahvazubair1118 2 роки тому

    Usthade enikum igasiyathu venam. Orupad kadangalund.

  • @busharahannamol8489
    @busharahannamol8489 Рік тому

    Alhamduliash.. Aameen.. 🤲🤲🤲.

  • @ayishabikp5988
    @ayishabikp5988 11 місяців тому

    Masha allah

  • @rajilaanvar7923
    @rajilaanvar7923 2 роки тому +2

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @nishasvlogs2475
    @nishasvlogs2475 Рік тому

    Thankyou usthath

  • @abdulmuthalif8595
    @abdulmuthalif8595 Рік тому

    وءليکم اسلام و رحمة الله وبركاته امين امين امين برحمتك ياارحم الراحمين امين🤲🤲🤲

  • @sanusworld4200
    @sanusworld4200 2 роки тому

    ഞാനും ചൊല്ലട്ടെ ഉസ്താതെ

  • @HairuHairunneesa
    @HairuHairunneesa Рік тому

    Ameen

  • @iloveindia5802
    @iloveindia5802 2 роки тому +2

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @MuhammadMuhammad-yg4gf
    @MuhammadMuhammad-yg4gf 9 місяців тому

    ഇജാസത് കിട്ടാൻ എഝ് ചെയ്യണം ഉസ്താദെ

  • @shahinashafishahinashafi9459
    @shahinashafishahinashafi9459 2 роки тому

    وعليكم السلام ورحمة الله تعالى وبركته
    آمين يا رب العالمين آمين يا رب العالمين آمين يا رب العالمين 🤲🤲🤲🤲🤲🤲👌

  • @MUNNAZ4444
    @MUNNAZ4444 Рік тому

    അസ്സലാമുഅലൈക്കും ഞാൻ ഉസ്താദിന്റെ സാസ്‌ക്രൈബർ ആണ് എല്ലാ ക്‌ളാസും കേൾക്കാറുണ്ട് എനിക്ക് എല്ലാ ദികരുകളും ചൊല്ലാൻ സമ്മദം തരാമോ ദുആ യിൽ ഉൾപ്പെട്താണം

  • @Discovery-info
    @Discovery-info Рік тому

    Va alaikum swalaam. .

  • @dilshadbeegom3833
    @dilshadbeegom3833 2 роки тому

    Assalamualikkum usthad
    Eniikum chollam anuvadam tharanam orupadu kadam undu

  • @shaztech4511
    @shaztech4511 2 роки тому +1

    Àameen Alhamdhulilla

  • @sheejashihab1809
    @sheejashihab1809 2 роки тому

    ഉസ്താദ് എനിക്ക് ഇത് ചൊല്ലുവാൻ ഇജാസത് തരണം.

  • @fidhafayisalu94
    @fidhafayisalu94 2 роки тому

    വല്ലാതെ വേഷമത്തിലാണ്

  • @ashaashraf4343
    @ashaashraf4343 2 роки тому

    Enlk. Anuvadham tharane usthade

  • @ashirasulfath6840
    @ashirasulfath6840 2 роки тому

    Vaalaikumussalaam varahmathullahi VA barakathuhu

  • @ansarmohammedmohammed9363
    @ansarmohammedmohammed9363 2 роки тому

    ماشاء الله تبارك الله

  • @muhammedshaheem3684
    @muhammedshaheem3684 2 роки тому +1

    മാഷാ അല്ലാഹ്

  • @abdulrazakca3736
    @abdulrazakca3736 2 роки тому +1

    Aameen aamen ya Rab

  • @rajilaanvar7923
    @rajilaanvar7923 2 роки тому +1

    Alhamthulillah

  • @fathimashahala1040
    @fathimashahala1040 Рік тому

    Aameen

  • @rejulanaushad3980
    @rejulanaushad3980 11 місяців тому

    Assalamu alaikum.usthade nhanum husbandum chollunnu..ijaazath nalkane

  • @jasnajasi6181
    @jasnajasi6181 2 роки тому

    Usthde ijaziyath tharumo cholluvaan orupaad kadangal und eppzohum kannuneerilan usthde dua cheyyane kadam veeduvaan

  • @nasarnaser
    @nasarnaser Рік тому

    Sammadam tharanam

  • @muhammadvajid2196
    @muhammadvajid2196 2 роки тому +1

    Alhamdulillah

  • @AbbasAli-qt3xe
    @AbbasAli-qt3xe 2 роки тому

    ENTE KADANGAL VEEDAN PINE VEEDU PANI PURTHIAVANUM.DUA.CHEYANAM USTHADE AMEEN

  • @shakikfootballvolg5768
    @shakikfootballvolg5768 2 роки тому

    Anta kadam thiraan usthad duha ceyyaane ameen

  • @AshrafAcchu-vw2vr
    @AshrafAcchu-vw2vr 10 місяців тому

    Nk.chollrnd alhamdulillah

  • @tutuachu5483
    @tutuachu5483 2 роки тому

    ഇൻശാഅല്ലാഹ്‌