സമ്പത്ത് ഒഴുകിയെത്താനുള്ള അത്ഭുത ദിക്ർ 🥰

Поділитися
Вставка
  • Опубліковано 29 вер 2024
  • Sambath undakan
    sambath undakanulla dua
    sambath labhikkan
    sambath kittan
    സമ്പത്ത് ഉണ്ടാകാൻ
    സമ്പന്നൻ ആകാൻ
    #hafizhussainhishami
    #islamicspeechinmalayalam
    Dhikr | Dua malayalamislamicchannel, islamicmotivationalspeechmalayalam, islamicnews, simsarulhaqhudavispeech, ibrahimkhaleelhudavi, duaanddikrislamicsolutions, visalmedia, salamyamahadhi, imaammahadhi, rahmathullahqasimi, simsarulhaqhudavispeech, problemsandsolutions, masjidulaqsa, masjidulaqsamalayalam, Palestineisraelissuemalayalam, palestineisraelprashnam, hamaz, salahudheenayyoobicharithram, yasirarafatmalayalam, saddamhussainmalayalam, ഇസ്രയേലിനെ വിറപ്പിക്കുന്ന അബൂ ഉബൈദ ഇമാം മഹ്ദിയോ നബിതങ്ങൾ പറഞ്ഞത് കണ്ട് നോക്കൂ #trending #viral
    Dhikr | Dua malayalamislamicchannel, islamicmotivationalspeechmalayalam, islamicnews, simsarulhaqhudavispeech, ibrahimkhaleelhudavi, duaanddikrislamicsolutions, visalmedia, salamyamahadhi, imaammahadhi, rahmathullahqasimi, simsarulhaqhudavispeech, problemsandsolutions, masjidulaqsa, masjidulaqsamalayalam, Palestineisraelissuemalayalam, palestineisraelprashnam, hamaz, salahudheenayyoobicharithram, yasirarafatmalayalam, saddamhussainmalayalam, ഇസ്രയേലിനെ വിറപ്പിക്കുന്ന അബൂ ഉബൈദ ഇമാം മഹ്ദിയോ നബിതങ്ങൾ പറഞ്ഞത് കണ്ട് നോക്കൂ #trending #viral
    ഈ പ്രഭാഷണം ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ...
    Latest Speech Malayalam || Islamic Speech Malayalam 2023 || Super Mathaprabhashanam hafiz mujeeb faizani new speech
    hafiz mujeeb faizani
    Arshad badri vaduthala speech
    hafiz mujeeb rahman faizani
    hafiz mujeeb faizani latest speech
    hafiz mujeeb faizani Islamic speech
    arshad badri vaduthala
    arshad badri dua
    asmaul husna malayalam
    arshad badri
    arshad badri islamic speech
    arshad badri latest
    arshad badri class
    surathul fathah
    arshad badri speech
    ഹാഫിസ് മുജീബ് റഹ്‌മാൻ ഫൈസാനി
    hafiz mujeeb faizani asmaul husna
    fathih swalath
    hafiz mujeeb faizani speech
    അസ്മാഉൽ ഹുസ്ന
    allah names malayalam
    arshad badri vaduthala today
    arshad badri islamic tips
    arshad badri dua malayalam
    സ്വലാത്തുൽ ഫാത്തിഹ്
    arshad badri new
    swalath malayalam
    dua malayalam
    al jazeera
    al jazeera english
    സൂറത്ത് ഫത്ഹ്
    സൂറത്തുൽ ഫത്ഹ്
    fathah surah malayalam
    surat fath malayalam
    fathimiyya swalath
    surah fathah malayalam
    arshadbadrivaduthala
    സ്വലാത്ത്
    fathah surath
    ഫത്ഹ് സൂറത്ത്
    Swalath 1000 times
    Surath al fathah
    hafiz mujeeb faizani swalath
    nariyath swalath
    അസ്മാഉൽ ഹുസ്ന
    benefits of surath fathah
    fathah malayalam
    surath fathhu
    surah fathah 48
    israel
    palestine
    surah al fath'h
    ഓതിയാൽ
    hafiz mujeeb faizani dua
    friday swalath
    al jazeera live
    niskaram malayalam
    dua ul karb
    aljazeera english
    aljazeera live
    aljazeera live news
    aljazeera latest
    സൂറത്തുൽ ഫാത്തിഹ
    surah al fatiha
    al jazeera video
    gaza
    ayathul kursi malayalam
    news headlines
    hamas
    israelhamas war
    ya latheefu ya allah
    asmaul husna 99 names allah
    asmaul husna dua
    latest news
    swalath
    dua
    friday dua
    വെള്ളിയാഴ്ച
    ലൗ അൻസൽനാ
    surah al hashr
    Lau anzlna hazal quran
    dua u saif
    സയ്ഫ് ദുആ
    agraham sadikan ulla dua
    ദുആ ഉൽ കർബ്
    arshad badri new speech
    arshad badri latest speech
    dhikr malayalam
    തഹജ്ജുദ് നിസ്കാരം
    surah yaseen malayalam
    Islamic speech malayalam
    malayalam islamic
    whatsapp status malayalam
    whatsapp status
    whatsapp status video
    ഖബർ ജീവിതം ഇസ്ലാമിൽ
    ഖബർ
    മഹ്ശറ
    surat 48
    thouba malayalam
    thouba dua
    തൗബ
    rabbana zalamna dua
    അർഷദ് ബദ്രി വടുതല
    surathul fathah malayalam
    imam mahdi malayalam
    imam mahdi malayalam speech
    ഇമാം മഹദി
    LATEST ISLAMIC SPEECH MALAYALAM 2023
    ✨എല്ലാ ദിവസവും വ്യത്യസ്തമായ അറിവ് ലഭിക്കാൻ സബ്സ്ക്രൈബ് ചെയ്യുക
    ✨link എല്ലാവരിലേക്കും ഷെയർ ചെയ്യുക
    📌ഈ അറിവ് എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിക്കുക.
    അറിവ് പകർന്ന് കൊടുക്കുന്നത് സ്വദഖയാണ്.
    #islamictechonline#latestislamicspeech#liveislamicspeech#mathaprasangam#mathaprabhashanam#islam#muslim#islamicknowledge#മതപ്രസംഗം#മതപ്രഭാഷണം#islamicdua#dikr#malayalamislamicspeech#latestmuslimmalayalamspeech

КОМЕНТАРІ • 447

  • @hafizhussainhishami8637
    @hafizhussainhishami8637  7 місяців тому +22

    എല്ലാ ദിവസവും മുടങ്ങാതെ ഉസ്താദിന്റെ ക്ലാസ്സ്‌ കേൾക്കാൻ ഈ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ...
    അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ
    👇👇👇👇👇👇👇👇
    chat.whatsapp.com/K7dHP0nYRG02XeDi1j69bd

  • @hafizhussainhishami8637
    @hafizhussainhishami8637  9 місяців тому +78

    بسم الله عَلَى نَفْسِي وَ اَهْلِي وَ مَالِي എന്നാണ് ശെരിയായ രൂപം. വീഡിയോ യിൽ ഒരു ചെറിയ തെറ്റ് വന്നിട്ടുണ്ട്. ശ്രദ്ധിക്കുക.. 📌

    • @JaseelaKabeer-sx7bg
      @JaseelaKabeer-sx7bg 9 місяців тому +5

      👍

    • @nishanaajmal4082
      @nishanaajmal4082 9 місяців тому +2

      3 pravishyam othiyal madhiyo

    • @hubburasoolmedia3737
      @hubburasoolmedia3737 9 місяців тому +2

      മതിയാകും.. എത്ര ഓതുന്നുവോ അത്രയും. നല്ലത് എന്നാണ് ഉസ്താദ് പറഞ്ഞത്..

    • @Moinudheen-h4z
      @Moinudheen-h4z 9 місяців тому

      Ok ustha

    • @AbdulkadarKoroth
      @AbdulkadarKoroth 8 місяців тому

  • @shamnad33
    @shamnad33 9 місяців тому +30

    അതീവ മോശം അവസ്ഥയിലൂടെ ആണ് ജീവിതം മുന്നോട്ടു പോകുന്നത്
    ബറകത് ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🤲

    • @hafizhussainhishami8637
      @hafizhussainhishami8637  9 місяців тому +2

      ഇൻശാ അല്ലാഹ് ദുആ ചെയ്യാം അള്ളാഹു ഖബൂൽ ആക്കട്ടെ ✨

  • @ummerummer9269
    @ummerummer9269 2 місяці тому +1

    എന്റെ ഭർത്താവ് ബിസ്നസ് ചെയ്ത് ലക്ഷങ്ങൾ കടക്കാരനായി കടക്കാർ വന്ന് പ്രശ്നണ്ട ൾ ഉണ്ടാക്കുകയാണ്. തിരിച്ച് കൊടുക്കാൻ ഒരു മാർഗം കാണുന്നില്ല പുറത്തിറങ്ങാൻ പറ്റാത്ത അവസതയാണ് ദുഹാ ചെയ്യണേ😢😢😢

    • @ramlamusthafa5851
      @ramlamusthafa5851 2 місяці тому

      ഞങ്ങൾക്കും കട തുടങ്ങി ലക്ഷങ്ങൾ കടം വന്നു വാടക തന്നെ മൂന്നര ലക്ഷം കൊടുക്കാനുണ്ട് അല്ലാതെയും ലക്ഷങ്ങൾ കടം വന്നു. ഉള്ള സ്ഥലവും സ്വർണവും എല്ലാം പോയി 😢

  • @AbdhurhmnT
    @AbdhurhmnT Місяць тому

    ആർ കാങ്കിലും പണം ഒഴുകി എത്തിയവർ ഉണ്ടോ അറിയിച്ചാൽ കൊള്ളാം

  • @abdullaopaabdu3034
    @abdullaopaabdu3034 2 місяці тому +1

    പറയാൻ ള്ളത് വേഗം പറഞ്ഞു കൂടെ വലിച്ചു നെറ്റാതെ

  • @ThasliSajeev
    @ThasliSajeev 9 місяців тому +18

    ഉസ്താദേ അസുഖങ്ങൾ മാറാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ. 🤲🤲🤲

  • @rifafathima5799
    @rifafathima5799 9 місяців тому +14

    ഉസ്താദേ ഒരു പാട് പ്രയാസത്തിലാണ് കടത്തിലാണ് ലോൺ ഉണ്ട് 😭😭😭എല്ല് ശരിയായിക്കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 😭😭😭😭😭

  • @AneesaKadekkara-ts9si
    @AneesaKadekkara-ts9si 9 місяців тому +36

    ഉസ്താദിന്റെ വിലപ്പെട്ട ദുഃആയിൽ ഞങ്ങളെയും ഉൾപെടുത്തണേ 🤲

    • @hafizhussainhishami8637
      @hafizhussainhishami8637  9 місяців тому

      ഇൻശാ അല്ലാഹ് ദുആ ചെയ്യാം അള്ളാഹു ഖബൂൽ ആക്കട്ടെ ✨

    • @hafizhussainhishami8637
      @hafizhussainhishami8637  9 місяців тому

      ദുആ എല്ലാം വിലയുള്ളത് തന്നെയാ...

    • @rejimonkpkhan367
      @rejimonkpkhan367 8 місяців тому

      അസ്സലാമു അലൈകും
      ഉസ്താദേ ഞാൻ ഇപ്പോൾ ഖത്തറിൽ ഉണ്ട് പെട്ടെന്ന് ഒരു നല്ല ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ (നാട്ടിൽ നിന്നും ഒത്തിരി കടങ്ങൾ കാരണം ബുദ്ധിമുട്ട് ആരുന്നു )

  • @khalidinkuttyc.k4524
    @khalidinkuttyc.k4524 9 місяців тому +3

    സാധുക്കളായ. മദ്രസാ ഉസ്താദുമാർ. ഒത്തിരി സാമ്പാത്തിക. വിഷമത്തിലുണ്ട്.....അവരെക്കൂടി ഇത് അറിയിക്കണം.

  • @sajitha2089
    @sajitha2089 9 місяців тому +5

    ഉസ്താദേ ദുആ യിൽ ഉൾപ്പെടുത്തണെ ?

  • @MustafaKA-z5w
    @MustafaKA-z5w 2 місяці тому +1

    ജോലി ചെയ്തു കിട്ടുന്ന കാശിൽ ഒരു രൂബ മിച്ചം വെക്കാൻ ഒരു ഇസ്മു പറഞ്ഞ് തരണം

  • @shadilch6711
    @shadilch6711 9 місяців тому +4

    Usthadhe palisha kond poruthi mutti ente kudumbathil.preshnamann ottapettu irukkukayann palishayil ninum poornnamayi theernu kittaan oru dua paranjero

  • @fazalp2241
    @fazalp2241 3 місяці тому +1

    بِسْمِ اللهِ عَلَى نَفْسِي وَأَهْلِي وَمَالِي ഇതാണ് ദിക്ർ

  • @faisalfaisal884
    @faisalfaisal884 Місяць тому +1

    ജോലി കുറവാണ് വീട്ടിൽ അസുഖം മാറാൻ ദുആ ചെയ്യണം

  • @RiyanabayaBaya
    @RiyanabayaBaya 9 місяців тому +49

    എനിക്ക് മൂന്ന് പെൺമക്കളാണ് അൽഹംദുലില്ലാ 💚 പത്തിലും പ്ലസ് ടു ലും പഠിക്കുന്ന മക്കളുടെ പഠനത്തിൽ നല്ല ഓർമ്മശക്തിയും പരീക്ഷകളിൽ ഉന്നത വിജയം ഉണ്ടാകുവാൻ😭 ഭർത്താവിന്റെ കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാൻ ഹൈറായ ഒരു കച്ചവടം അള്ളാഹു കാണിച്ചു തരുവാനും 😭 ഭർത്താവിന്റെ മക്കളുടെയും എന്റെയും ശരീരത്തിൽ എല്ലാ രോഗങ്ങളും ഷിഫ ആകുവാനും😭 ടെൻഷൻ നീങ്ങാനും മനസ്സമാധാനം ഉള്ള ജീവിതം അള്ളാഹു നൽകുവാനും ദുആ ചെയ്യണം ഉസ്താദ് 😭😭🤲

    • @redrosesred7275
      @redrosesred7275 9 місяців тому +1

      ان شاء الله

    • @MuhammadRP-j4j
      @MuhammadRP-j4j 9 місяців тому

      inshalla

    • @fathimabahja4162
      @fathimabahja4162 4 місяці тому

      ദുഹാ ചെയ്യുക ബുധിമുട്ട് ആണ്. ഉസ്താദ്

    • @MohammedAnas-qt5yt
      @MohammedAnas-qt5yt 2 місяці тому

      ഇന്ശാല്ലാഹ്

    • @musthafalatheef5948
      @musthafalatheef5948 2 місяці тому

      അള്ളഹുമക്കളെ സ്വാലിഹായ മക്കളാകട്ടെ

  • @ashrafaliyakunju7681
    @ashrafaliyakunju7681 9 місяців тому +9

    ആമി ആമി യാ റബ്ബൽ ആലമീൻ എത്രയും പെട്ടെന്ന് വീടും പൂർത്തിയാക്കാൻ വേണ്ടി ദുആ ചെയ്യാൻ
    🤲🏻🤲🏻🤲🏻🤲🏻📿🏠. 🕋🕋🕋🕋

    • @hafizhussainhishami8637
      @hafizhussainhishami8637  9 місяців тому

      ഇൻശാ അല്ലാഹ് ദുആ ചെയ്യാം അള്ളാഹു ഖബൂൽ ആക്കട്ടെ ✨

  • @munnas7862
    @munnas7862 2 місяці тому +2

    Usthade kadathil ninn rakshapedan dua cheyyanam

    • @hafizhussainhishami8637
      @hafizhussainhishami8637  2 місяці тому

      ഇൻഷാ അള്ളാഹ് ദുആ ചെയ്യാം..✨
      നിങ്ങളുടെ ജീവിതത്തിൽ അല്ലാഹു സന്തോഷവും സമാധാനവും സംതൃപ്തിയും നൽകി കടങ്ങളൊക്കെയും വീട്ടി എല്ലാവിധ പ്രയാസവും പ്രതിസന്ധിയും പ്രശ്നങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം മാറ്റി സന്തോഷമുള്ള ഒരു ജീവിതം നൽകി അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ... ആമീൻ.🤲🏻🤲🏻✨

  • @manumahjoob5816
    @manumahjoob5816 8 місяців тому +7

    ഉസ്താദെ- കടം വീട്ടി കിട്ടാൻ പ്രാർത്ഥിക്കണെ...

  • @habeebrahmanjaleel5480
    @habeebrahmanjaleel5480 9 місяців тому +7

    ഭർത്താവിൻറെ കച്ച വടത്തിൽ ബർക്കത്ത് ഉണ്ടാവാൻ ഹൈറായ ഒരു കച്ചവടം അള്ളാഹു കാണിച്ച് തരുവാനും എല്ലാ രോഗങ്ങള്ളിൽ നിന്നം ഷിഫ യാക്കുവാനും ദുആ ചെയണം

    • @hafizhussainhishami8637
      @hafizhussainhishami8637  9 місяців тому

      ഇൻശാ അല്ലാഹ് ദുആ ചെയ്യാം അള്ളാഹു ഖബൂൽ ആക്കട്ടെ ✨

  • @ShereefNalupura-ed2iu
    @ShereefNalupura-ed2iu 2 місяці тому +1

    Usthade nan 19 varshamayi kuwaitile ithu vare oru veedu undakiyilla pettannu oru veedu undagan dua cheyyane

  • @mubimubi7221
    @mubimubi7221 2 місяці тому +3

    ബിസ്മില്ലാഹി അലാ നഫ്‍സിഹി വ അഹ്‌ലിഹി വ മാലിഹി

  • @abdurahiman6702
    @abdurahiman6702 9 місяців тому +2

    നഫ്‌സീ, അഹ് ലീ, മാലീ എന്നാണ് ഉസ്താദ്‌ പറയേണ്ടിയിരുന്നത്?
    ഹി എന്ന് എന്തിനാ?

  • @Lallusworld5018
    @Lallusworld5018 7 місяців тому +5

    ഉസ്താദേ ഒരുപാട് കടങ്ങൾ ഉണ്ട്. വീടാൻ ദുആ ചെയ്യണേ

    • @hafizhussainhishami8637
      @hafizhussainhishami8637  7 місяців тому

      ഇൻശാ അല്ലാഹ് ദുആ ചെയ്യാം ✨
      അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ

  • @Junaid-nc3bh
    @Junaid-nc3bh 9 місяців тому +3

    ഉസ്താദേ വീടുപണിപൂർത്തിയാക്കാൻ ദുആചെയ്യണം

  • @soudhabasheersouthbasheer8853
    @soudhabasheersouthbasheer8853 6 місяців тому

    ഉസ്താദെഈപറയുന്നദിഖ്റുകളെല്ലാംഒന്ന്സ്ക്ക്റീനില്‍ഒന്ന്എഴുതികാണിക്കണേ

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn 8 місяців тому

    ഉസ്താദ് അത് വിട്ടു തന്നൂടെ കാണിച്ചു തന്നൂടെ സ്ക്രീനില്

  • @shamnadsainulabdeen7610
    @shamnadsainulabdeen7610 2 місяці тому

    ഈ ദിക്കിർ 2വർഷം കൊണ്ട് ഓതുന്നു ഒരു കാര്യം ഇല്ല മനുഷ്യ നെ മക്കാ റക്കരുത് ഇ ത് ഓതീ ട്ടു എൻടെ കാര്യം നടന്നു എന്നു ഒരു കമന്റ് നിങ്ങൾ സ്വന്തമായി ഉണ്ടോ

    • @hafizhussainhishami8637
      @hafizhussainhishami8637  2 місяці тому

      അല്ലാഹുവിൽ വിശ്വാസമില്ലേ മോനെ 🤲🏻✨

  • @AlqandeelGrocery
    @AlqandeelGrocery 2 місяці тому +2

    ഉസ്താദെ എന്റെ ഉമ്മാക് മനസിന്‌ സന്ദോഷം കിട്ടാൻ വേണ്ടി ദുഹാ ചെയ്യണേ

  • @salinbabupktr
    @salinbabupktr 9 місяців тому +2

    കടം വീടാൻ വേണ്ടി ദുഹാ ചെയ്യണം...

    • @hafizhussainhishami8637
      @hafizhussainhishami8637  9 місяців тому

      ഇൻശാ അല്ലാഹ് ദുആ ചെയ്യാം അള്ളാഹു ഖബൂൽ ആക്കട്ടെ ✨

  • @jubairaali4891
    @jubairaali4891 Місяць тому

    ഉസ്താതെ 60 വയ്സ് കഴിഞ്ഞ എനിക്കെന്തെങ്കിലും ജോലി കിട്ടുമോ മരുന്നെങ്കിലും വാങ്ങാൻ

  • @ishaqishaq7107
    @ishaqishaq7107 9 місяців тому +25

    കടങ്ങൾ എത്രയും പെട്ടന്ന് വീടികിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് 😞🤲

    • @hafizhussainhishami8637
      @hafizhussainhishami8637  9 місяців тому +1

      ഇൻശാ അല്ലാഹ് ദുആ ചെയ്യാം അള്ളാഹു ഖബൂൽ ആക്കട്ടെ ✨

  • @munjameenm1107
    @munjameenm1107 2 місяці тому +1

    ഉസ്ഥാദെ എൻ്റെ മകനും ഭാര്യയും എപ്പോയും തമ്മിൽ പ്രശ്നത്തിലാണ് അവർ സന്തോശത്തിൽ ജിവിക്കാൻ ദുവാ ചെയ്യുക

  • @ZuharaSura
    @ZuharaSura 3 місяці тому +1

    Allhamduyllahirabillalameene..🎉🎉🎉🎉❤❤❤❤😢😢😢😢.barthawinthe.kadam.weduvanem.anik.fixenthe.sukadan.shiyagan.duwa.chayanamy.ameen.😢😢😢😢

    • @hafizhussainhishami8637
      @hafizhussainhishami8637  3 місяці тому

      ഇൻഷാ അള്ളാഹ് ദുആ ചെയ്യാം..✨
      നിങ്ങളുടെ ജീവിതത്തിൽ അല്ലാഹു സന്തോഷവും സമാധാനവും സംതൃപ്തിയും നൽകി കടങ്ങളൊക്കെയും വീട്ടി എല്ലാവിധ പ്രയാസവും പ്രതിസന്ധിയും പ്രശ്നങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം മാറ്റി സന്തോഷമുള്ള ഒരു ജീവിതം നൽകി അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ... ആമീൻ.🤲🏻🤲🏻✨

  • @sajithavm9413
    @sajithavm9413 6 місяців тому

    Ente thathakh 3 penkuttikal anh ushthade veedu ella oru nalloru veedu undakan parathikane

  • @Jumana-et8gq
    @Jumana-et8gq 2 місяці тому +1

    Ente barthavinu kure aalukal paisa tharanundu ethra chodichalum oronnu paranju ozivakum
    Avark paisa thirichu tharanulla manassundakan dua cheyyane usthade

  • @Ghousepasha-ut5fc
    @Ghousepasha-ut5fc 8 місяців тому +2

    ഉസ്താദ് എനിക്ക് വീടില്ല വീടുവയ്ക്കാനുള്ള വീടുവയ്ക്കാനുള്ള കഴിവും ഇല്ല എന്റെ ഭർത്താവിന് അപസ്മാരത്തിന്റെ സൂക്കേടാണ് എനിക്ക് മൂന്ന് മക്കളാണ് അതുകൊണ്ട് ഉസ്താദ് ദ്വാർക്കണം

    • @hafizhussainhishami8637
      @hafizhussainhishami8637  8 місяців тому

      ഈ ബുദ്ധിമുട്ട് അള്ളാഹു മാറ്റി തരട്ടെ.. ജീവിതത്തിൽ അള്ളാഹു സന്തോഷം തരട്ടെ..
      ഇൻശാ അല്ലാഹ് ദുആ ചെയ്യാം ✨

  • @Rasiyabeegam-q7b
    @Rasiyabeegam-q7b 2 місяці тому +1

    അസ്സലാമു അലൈക്കും വീടിന്റെ പണിപൂർത്തീകരിക്കാനുംമക്കളെസ്വാ ലിഹീങ്ങളാക്കാനുംഭർത്താവിന്സ്ഥിരവരുമാനമുള്ളജോലികിട്ടാനുംദുആചെയ്യണംഉസ്താദേ വളരെ വിഷമത്തിലാണ്

    • @hafizhussainhishami8637
      @hafizhussainhishami8637  2 місяці тому

      ഇൻഷാ അള്ളാഹ് ദുആ ചെയ്യാം..✨
      നിങ്ങളുടെ ജീവിതത്തിൽ അല്ലാഹു സന്തോഷവും സമാധാനവും സംതൃപ്തിയും നൽകി കടങ്ങളൊക്കെയും വീട്ടി എല്ലാവിധ പ്രയാസവും പ്രതിസന്ധിയും പ്രശ്നങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം മാറ്റി സന്തോഷമുള്ള ഒരു ജീവിതം നൽകി അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ... ആമീൻ.🤲🏻🤲🏻✨

  • @hameedhameedt2020
    @hameedhameedt2020 9 місяців тому +2

    ജോലി കിട്ടാൻ ദുആ ചെയ്യണം

  • @ShamsudheenMA-wv6rz
    @ShamsudheenMA-wv6rz Місяць тому

    വേറെ പണിയില്ലേ ദുനിയാവിൽ സാമ്പത്തിക മുന്നേറ്റം കുറച്ച് സമ്പത്ത് മുസ്ലിം സമുദായത്തിന്ന് കിട്ടിയപ്പോഴുള്ള അഹംഗാരം ദൂർത്ത് കാണുന്നില്ലേ ഓരോ കല്യാണങ്ങളിൽ കാണിച്ച് കൂട്ടുന്നത്

  • @shamsudn73
    @shamsudn73 23 дні тому

    *السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
    ഉസ്താദെ ഇതു പോലുള്ള ദികുറുകൾ സ്ക്രീനിൽ എഴുതി കാണിക്കണം സ്ക്രീൻ ഷോർട് എടുത്ത് ചൊല്ലാൻ പറ്റും
    إن شاء الله

  • @sajeenafaisal1303
    @sajeenafaisal1303 7 місяців тому

    Ustade 30lakhs kadam undu .athu theerthutharan rabbenodu duaa cheyyane

  • @Seena-dq4it
    @Seena-dq4it 9 місяців тому +2

    വീടിന്റെ പണിപൂർത്തിയാവാൻ കടം വീടാൻ 🤲😭🤲😭🤲 ദുആ ചെയ്യണം

  • @aachureshi1183
    @aachureshi1183 8 місяців тому +2

    Enik 4 pennum oru monuman barthavinde joliyil barakathundhavanum pen makkal 6 lum 3 lum 2 lum padikunnu nalla arivum ilmum kittan duha chenam usthade vallatha prayasathilan😢😢

    • @hafizhussainhishami8637
      @hafizhussainhishami8637  8 місяців тому

      ഇൻശാ അല്ലാഹ് അള്ളാഹു സ്വീകരിക്കട്ടെ.. ആമീൻ

  • @spk5403
    @spk5403 9 місяців тому

    ഉസ്താദേ ഈ ദുആയുടെ മലയാളം കൂടി ചേർക്കണം..പുതു.ഇസ്ലാമായ വന്ന എന്നെപോലുള്ളവർക്ക് അറബി വായിക്കാൻ അറിയില്ല...

  • @HassanshaHassansha-b5w
    @HassanshaHassansha-b5w 2 місяці тому

    ഉസ്താദ് ഇ ഒരു കാര്യം ഇങ്ങിനെ നീട്ടി കൊണ്ട് പോകുന്നു ചുരുക്കി പറഞ്ഞു കൂടെ

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 7 місяців тому +2

    ഉസ്താദ് ഭർത്താവിന്റെ ജോലിയിൽ ഹയറും ബർക്കത്തും നൽകാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം കച്ചവടത്തിൽ ബർക്കത്തില്ല ഉസ്താദ് ബർകത്തിന് വേണ്ടി ദുആ ചെയ്യണം🤲🏻🤲🏻🤲🏻🤲🏻

  • @sakeenashakeer9145
    @sakeenashakeer9145 3 місяці тому

    Andyaakkal.valladya.sdNgaaraavunnu
    .daredrM.thannya.jeevekkanulla.vazeyella.manujoolek.vandye.sramekkunnu.onnum.nakkadya.veshamekkunnu.pattannuudyasechs.nolye
    Kettan.duaa.chayyanyaa.

    • @hafizhussainhishami8637
      @hafizhussainhishami8637  3 місяці тому

      ഇൻഷാ അള്ളാഹ് ദുആ ചെയ്യാം..✨
      നിങ്ങളുടെ ജീവിതത്തിൽ അല്ലാഹു സന്തോഷവും സമാധാനവും സംതൃപ്തിയും നൽകി കടങ്ങളൊക്കെയും വീട്ടി എല്ലാവിധ പ്രയാസവും പ്രതിസന്ധിയും പ്രശ്നങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം മാറ്റി സന്തോഷമുള്ള ഒരു ജീവിതം നൽകി അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ... ആമീൻ.🤲🏻🤲🏻✨

  • @musthakchembirika5219
    @musthakchembirika5219 9 місяців тому +1

    അസലാമു അലൈക്കും വീടുപണി തുടങ്ങി നാല് വർഷമായി ഇതുവരെ പൂർത്തിയാക്കാൻ പറ്റിയിട്ടില്ല പ്രത്യേകിച്ച് ദുആ ചെയ്യണം

    • @hafizhussainhishami8637
      @hafizhussainhishami8637  8 місяців тому

      ഈ ബുദ്ധിമുട്ട് അള്ളാഹു മാറ്റി തരട്ടെ.. ജീവിതത്തിൽ അള്ളാഹു സന്തോഷം തരട്ടെ..
      ഇൻശാ അല്ലാഹ് ദുആ ചെയ്യാം ✨

  • @SajirK-tr7cp
    @SajirK-tr7cp 8 місяців тому +4

    ഉസ്താദേ ഉമ്മാക്കും ഉപ്പാക്കും എനിയ്ക്കും മക്കൾക്കും കുഞ്ഞു മക്കൾക്കും ഇരു സ്ഥലംതും വിജയം കിട്ടാൻ വേണ്ടി പ്രത്യേകം ദുഹാചേയൃണേ കടം വീട്ടാൻനും വീട് ഉണ്ടാവാനും നല്ല ജോലി കിട്ടാനും പ്രത്യേകം ദുഹാചേയൃണേ 😢

  • @rcbrutalist2004
    @rcbrutalist2004 9 місяців тому +12

    ഉസ്താദേ , വീടുപണി തുടങ്ങി യിട്ട് 4വർഷം കഴിഞ്ഞു എത്രയും വേഗം പൂർത്തീകരിക്കാൻ വേണ്ട ഹലാലായ പണം കിട്ടാനും വേഗത്തിൽ പൂർത്തീകരിക്കാനും വേണ്ടി ദുആ ചെയ്യണേ,

  • @shihabshihab2027
    @shihabshihab2027 9 місяців тому +1

    അലനഫ്സീ വ അഹ്ലീവ മാലീ എന്നും ചൊല്ലിക്കു ടെ

  • @hayderok8006
    @hayderok8006 8 місяців тому +1

    Dardam eduthumatan duhachyyanam

    • @hafizhussainhishami8637
      @hafizhussainhishami8637  8 місяців тому

      ഈ ബുദ്ധിമുട്ട് അള്ളാഹു മാറ്റി തരട്ടെ.. ജീവിതത്തിൽ അള്ളാഹു സന്തോഷം തരട്ടെ..
      ഇൻശാ അല്ലാഹ് ദുആ ചെയ്യാം ✨

  • @habeehabee-rd2ll
    @habeehabee-rd2ll 3 місяці тому

    Makkalude alla asugam maruvanum anikku swanthamayi oru veedu undavuvanum kittanulla Paisa tirichu kittuvanum dua cheyyane ustathe

    • @hafizhussainhishami8637
      @hafizhussainhishami8637  3 місяці тому

      ഇൻഷാ അല്ലാഹ്.. ദുആ ചെയ്യാം..✨ എല്ലാം ശെരിയാകും
      അള്ളാഹു കൂടെ യുണ്ട് ⚡🌈

  • @ahammedct4483
    @ahammedct4483 8 місяців тому

    ഇങ്ങനെആണോ ഉസ്താദെ തല മറക്കേണ്ടത്. നെറ്റി അല്പം
    കൂടിമറക്കാൻബാക്കി. ഉണ്ടല്ലോ.
    .

  • @sajna8446
    @sajna8446 Місяць тому +1

    ❤ Masha Allah ❤ Alhamdulillah ❤

  • @Pearlworld233
    @Pearlworld233 Місяць тому

    കച്ചവടം തുടങ്ങിയിട്ട് ഇത് വരെ വർക്ക് കിട്ടിയിട്ടില്ല. ദുആ ചെയ്യണം.

  • @itsmewolf2023
    @itsmewolf2023 9 місяців тому

    Etra pravasiaman usthade

  • @hariscm9575
    @hariscm9575 9 місяців тому +1

    കടം കൊണ്ട് വളരെ വിഷമത്തിലാണ് ദുഹാ ചെയ്യണം usthathe

  • @bcef-q6m
    @bcef-q6m 2 місяці тому +1

    എല്ലാ രോഗങ്ങളിൽ നിന്നും രക്ഷക്ക് ഞങ്ങൾക്കെല്ലാവർക്കും പ്രത്യേകം ദുആ ചെയ്യണോട്ടാ ഉസ്താദ് മാതാ പിതാക്കൾക്കും

  • @RasikT-e2b
    @RasikT-e2b 9 місяців тому +2

    എല്ലാം ശരിയാവട്ടെ ആമീൻ ഹൈറും ബർകത്തും നൽകട്ടെ ആമീൻ ❤️❤️❤️

    • @hafizhussainhishami8637
      @hafizhussainhishami8637  9 місяців тому

      ഇൻശാ അല്ലാഹ് ദുആ ചെയ്യാം അള്ളാഹു ഖബൂൽ ആക്കട്ടെ ✨

  • @busharahannamol8489
    @busharahannamol8489 10 місяців тому +2

    Usthade. Inshaallah. Thirchayayittumund. Orupade. Kadangalanu. Adwnikkunnathu. Cash. Onnu. Kayilnilkunnilla. Usthade. Barthavu. Prayasathilanu. Usthade. Duacheyyane.. 🤲🤲

  • @nofanooranyla9145
    @nofanooranyla9145 9 місяців тому +2

    Duaayil ulpeduthenam. Kadangelokke elupam veedanum makkal swalihathaya makkalakanum

  • @shahabas.sshahabas910
    @shahabas.sshahabas910 18 днів тому

    ഉസ്താദ് കച്ചവടം ഉണ്ടാകാൻ ദുആ ചെയ്യണം ഉസ്താദ്

  • @RashidaP-v6b
    @RashidaP-v6b 7 місяців тому +8

    ഒരുപാട് കടങ്ങളുണ്ട് ഉസ്താദേ അതൊക്കെ എത്രയും പെട്ടന്ന് വീടാൻ ദുആ ചെയ്യണേ

    • @hafizhussainhishami8637
      @hafizhussainhishami8637  7 місяців тому

      ഇൻശാ അല്ലാഹ് ദുആ ചെയ്യാം ✨
      അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ

  • @rightvacrunbyseg2342
    @rightvacrunbyseg2342 24 дні тому

    ജോലി സംബന്ധമായി വലിയ ഒരു പ്രതിസന്ധിയിലാണ്.
    എല്ലാം റാഹത്താവാൻ
    പ്രത്യേകം ദുആകളിൽ ഉൾപെടുത്തുമല്ലോ

  • @SurprisedIslandVacation-zu7vg
    @SurprisedIslandVacation-zu7vg Місяць тому

    Sherikke padichafinte shesham
    Padippikkoo

  • @ramlathramlath5363
    @ramlathramlath5363 8 місяців тому +1

    രേഗങ്ങൾ ഷിഫയാകുവാൻ ഉസ്താത് ദുഹാ ചെയ്യണം

    • @hafizhussainhishami8637
      @hafizhussainhishami8637  7 місяців тому

      ഇൻഷാ അല്ലാഹ്.. ദുആ ചെയ്യാം..✨ എല്ലാം ശെരിയാകും
      അള്ളാഹു കൂടെ യുണ്ട് ⚡🌈

  • @najeebshabnam5840
    @najeebshabnam5840 9 місяців тому +1

    He അവസ്യമുണ്ടോ ?
    Ala nafsi wa ahlee wa maalee mathiyille?
    Googlil adichu nokiyaal anganeyaanu kaanunnathu?

    • @hafizhussainhishami8637
      @hafizhussainhishami8637  9 місяців тому

      بسم الله عَلَى نَفْسِي وَ اَهْلِي وَ مَالِي ഈ രീതിയിൽ ആണ് ചൊല്ലേണ്ടത്.

  • @Noorrahman813
    @Noorrahman813 2 місяці тому +1

    Alhamdulilla alhamdulilla makalku government jolikkum vivahathinum usthadu duacheyana m

  • @MidenMidu-cf5dr
    @MidenMidu-cf5dr 9 місяців тому +2

    Sameera njanghalude kadanghal veedanum ikayude joliyil barkathundavanum mkal swalihathata makalakanum dua cheyyanam usthade aameen

  • @sajeenashajahan658
    @sajeenashajahan658 3 місяці тому +2

    Alhamdulillah 🤲

  • @shahsonshefeekh5019
    @shahsonshefeekh5019 Місяць тому

    തെറ്റ് പഠിപ്പിച്ചു കൊടുക്കല്ലേ ഹബീബി

  • @Shimlaali-x5b
    @Shimlaali-x5b 8 місяців тому

    Usthade ente makalum marumonum..jeevikkan nivarthi illathe visiting visayil dubaiyil poy 1masam avaray ithuvare joli ayilla ini 1 azcha koodiye ullu. Thirich varan ticket edukkan polum paisa illa ithuvare joli sheriyavum enn paranju irrunnitt .. evdem interview nu vilichittilla...ivde orupad kadam ayitta poyath... usthad aathmarthamay dua cheyyanam. Pettenn joli avan

    • @hafizhussainhishami8637
      @hafizhussainhishami8637  8 місяців тому

      ഈ ബുദ്ധിമുട്ട് അള്ളാഹു മാറ്റി തരട്ടെ.. ജീവിതത്തിൽ അള്ളാഹു സന്തോഷം തരട്ടെ..
      ഇൻശാ അല്ലാഹ് ദുആ ചെയ്യാം ✨

  • @misna2300
    @misna2300 9 місяців тому +3

    ഹലാലായ മുറാദ് ഹാസിലാവാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @ahmedbaqavi2751
    @ahmedbaqavi2751 9 місяців тому +1

    നഫ്സി ഹി എന്നല്ല നഫ്സീവദീനീ വഅഹ് ലീ വ മാലീ.... എന്നാണ്

    • @hafizhussainhishami8637
      @hafizhussainhishami8637  9 місяців тому

      കമന്റ്‌ പിൻ നോക്ക് ഉസ്താദേ...

  • @basithbasheer6216
    @basithbasheer6216 2 місяці тому +1

    Valare prayasathila prathekam dhuaacheyyane usthade

  • @FathimaCholayil-n7i
    @FathimaCholayil-n7i 3 місяці тому

    Binasil barkathinum duaa cheyanam

  • @fizalfaisal8112
    @fizalfaisal8112 2 місяці тому

    നിങ്ങൾ ഈ പറയുന്നതിൽ ഒരു ആത്മാർത്ഥതയും ഇല്ല ഉസ്താതെ... ഇതൊന്നു സ്‌ക്രീനിൽ എഴുതി കാണിച്ചു കൂടെ... ഇതിനർത്ഥം you tube വരുമാനം മാത്രം

    • @hafizhussainhishami8637
      @hafizhussainhishami8637  2 місяці тому

      മാഷാ അല്ലാഹ് 🤲🏻✨ അള്ളാഹു സ്വീകരിക്കട്ടെ 😊

  • @12333927
    @12333927 6 місяців тому

    നീട്ടി വലിച്ചു പറയാതെ ഒന്ന് ചുരുക്കി പറഞ്ഞൂടെ ഉസ്താദേ

  • @salimasajla994
    @salimasajla994 3 місяці тому

    20varshamayi vadaga veetilanu .swondhamayi.veedu.undagan.allavarum.dua.chayyana

    • @hafizhussainhishami8637
      @hafizhussainhishami8637  3 місяці тому

      ഇൻഷാ അല്ലാഹ്.. ദുആ ചെയ്യാം..✨ എല്ലാം ശെരിയാകും
      അള്ളാഹു കൂടെ യുണ്ട് ⚡🌈

  • @nabu8194
    @nabu8194 10 місяців тому +3

    ഉസ്താദേ ദുആ ചെയ്യണേ..

  • @ridhuminnucp8241
    @ridhuminnucp8241 8 місяців тому

    Sdalam kachavadampettannu avan duacheyanam usdad kadam kond vishamathilanu usdad😢😢😢😢😢

    • @hafizhussainhishami8637
      @hafizhussainhishami8637  8 місяців тому +1

      ഇൻശാ അല്ലാഹ് ദുആ ചെയ്യാം ✨

  • @muhamedmustafa9011
    @muhamedmustafa9011 Місяць тому

    Suhrthe alukalk tett padikkaruth pavam jananghal

  • @jasminanees7371
    @jasminanees7371 9 місяців тому +1

    Manassile halaalaaya udheshangal niraveraan duaa cheyane

  • @priyapriya7778
    @priyapriya7778 9 місяців тому +1

    Aadyamaayi cheyyendath nammude gvithathil ninnum kadam enna vaakk maattuka..sambathika prathisandhiyenno sambathika prayasamenno parayuka dua cheyyuka ath nammude conscious mindnu nammal kadathil ninn mochitharayi enn urappakukayum nammude samrudhik karanamakukayum cheyyum..negative chinthakal maatti positive aayi dua cheyyu...rabb nammydeyellaam halaalaya hajathukal sweekaikkatte..

  • @Eazyab123eazyab12
    @Eazyab123eazyab12 8 місяців тому +1

    പലതരം പ്രയാസങ്ങളിലൂടെ കടന്ന് പോകുകയാണ്
    ദുആ ചെയ്യാൻ വസ്വിയത്ത് ചെയ്യുകയാണ് ഉസ്താദേ..

  • @ShamnaCH-xt2bw
    @ShamnaCH-xt2bw 9 місяців тому +1

    Usthade orupad കടങ്ങളുണ്ട് ലോൺ അടക്കാനും കഴിയുന്നില്ല ഉസ്താദേ വളരെ ബുദ്ധിമുട്ടിലാ ജീവിതം.. ബർകത് ഉണ്ടാവാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 😭

  • @fathimasahla441
    @fathimasahla441 9 місяців тому +1

    Husbendinde joliyil bharkath undakan dua cheyyanee valare kashttappadilan 😭

  • @noorudeenkp9510
    @noorudeenkp9510 2 місяці тому +1

    Kadam veedan dua cheyyanam .veedakan Dua cheyyanam usthad 🤲🏻🤲🏻

    • @hafizhussainhishami8637
      @hafizhussainhishami8637  2 місяці тому

      ഇൻഷാ അള്ളാഹ് ദുആ ചെയ്യാം..✨
      നിങ്ങളുടെ ജീവിതത്തിൽ അല്ലാഹു സന്തോഷവും സമാധാനവും സംതൃപ്തിയും നൽകി കടങ്ങളൊക്കെയും വീട്ടി എല്ലാവിധ പ്രയാസവും പ്രതിസന്ധിയും പ്രശ്നങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം മാറ്റി സന്തോഷമുള്ള ഒരു ജീവിതം നൽകി അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ... ആമീൻ.🤲🏻🤲🏻✨

  • @shafi6997
    @shafi6997 9 місяців тому +1

    Veedundavan duhaacheyyanee ustadeeee 🤲😭😭😭barttav vilikkanum duhaacheyyanee 🤲🤲🤲😭😭😭😭

  • @navabkhan2580
    @navabkhan2580 23 дні тому

    ഉസ്താദ് ബിസിനിസ് കുറവാ കടത്തിലാണ്

  • @ashraftva6657
    @ashraftva6657 7 місяців тому

    Orupade kadam kendu valayukayannu dua cheyyenne usthade

    • @hafizhussainhishami8637
      @hafizhussainhishami8637  7 місяців тому

      ഇൻശാ അല്ലാഹ് ദുആ ചെയ്യാം ✨
      അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ

  • @സിനിസിനി8293
    @സിനിസിനി8293 9 місяців тому +4

    ഒരുപാട് കടത്തിലാണ്😢

    • @hafizhussainhishami8637
      @hafizhussainhishami8637  9 місяців тому

      ഇൻശാ അല്ലാഹ് ദുആ ചെയ്യാം അള്ളാഹു ഖബൂൽ ആക്കട്ടെ ✨

    • @സിനിസിനി8293
      @സിനിസിനി8293 9 місяців тому

      @@hafizhussainhishami8637 aameen.താങ്കൾക്ക് അല്ലാഹു ഹൈറും ബറക്കത്തും choriyatte,ആമീൻ

  • @HjhhbhgKcdfofot
    @HjhhbhgKcdfofot 9 місяців тому +1

    Usthathemakantenallasuafavaundakanduacheyyanaprethakam

  • @ahamedreena9408
    @ahamedreena9408 9 місяців тому +1

    Usthade nigalude divasavumulla duaayil Enikkum Barthavinum Makkalkkum vendi ennum nigalude duaayil ulppeduthane usthade

  • @rafeequer5902
    @rafeequer5902 9 місяців тому

    വെറുതെ യാണ് വെറുതെ യാണ് വെറുതെ യാണ് രണ്ടു വര്ഷം ദുഹാ തഹജ്ജുദ് വിതിർ രവാദിബ് എല്ലാം ഇ ദിക്‌ർ പിന്നെ സൂറ വാക്കിയ dukan മുൽക് എല്ലാം ചെയ്തു ഒരു മാറ്റവും ഉണ്ടായില്ല പിന്നെ ഇത് പോലെയുള്ള ലോഡ് ലോടുക്കു മൊല്ല മാർ ടെ പ്രഭാഷണം കേൾക്കാതെ നമുക്ക് വേണ്ടത് നാം ചെയ്യുക വാൾ എടുത്തു വർ എല്ലാവരും വെളിച്ചപ്പാട് ആയ പോലെ യുട്യൂബ് ചാനൽ ഉണ്ടായഎല്ലാവരും ഇപ്പൊ fathava പറയുന്ന പണ്ഡിതൻ മാർ ആയി ഇത് കൂടിയിട്ട് ആണെന്ന് തോന്നുന്നു മൂപ്പർ ക് വരുമാന ഉണ്ടാകാൻ ഇപ്പൊ ഇ ചാനൽ ഉണ്ടാക്കിയത് 😂😂

    • @hubburasoolmedia3737
      @hubburasoolmedia3737 9 місяців тому

      ഇത്രയുമൊക്കെ ചെയ്തിട്ട് ഒരു ഫലവുമില്ലെങ്കിൽ തന്റെ ഈമാനിന്റെ കുറവാണ്.. അല്ലാതെ ഉസ്താദ് പറഞ്ഞു തരുന്നതിന്റെ കുഴപ്പമല്ല. ആദ്യം പോയി ഈമാൻ നന്നാക്കാൻ നോക്ക് കുട്ടാ..😅

    • @rafeequer5902
      @rafeequer5902 9 місяців тому

      @@hubburasoolmedia3737 സുഹൃത്തേ ഞാൻ ഇന്നും ഇന്നേലും യും കേൾക്കാൻ തുടങ്ങിട്ട് അല്ല ഇത് കുട്ടൻ ആദ്യം അനുഭവം പടിക്കു ഞാൻ ഇ വിഷയം മഹല്ല് ലെ mutharis ആയി സംസാരിച്ചു പ്പോ അദ്ദേഹം പറഞ്ഞു ത് നാം പ്രവർത്തനം ചെയ്യുക എന്നെത് ആണ് അല്ലാത്ത ഇ കൊണോത്തിലെ മൊല്ല മാരുടെ പ്രഭാഷണം കേട്ടു അല്ല ഇവിടെ ഇനി ആരും ഗൾഫിലും മറ്റും ഒന്നും വേണ്ടാ ഇത് ചൊല്ലിയാൽ മതി വിജയിച്ച വർ ടെ ഹിസ്റ്ററി പഠിക്കു അവർ കഠിന പ്രയത്നം ചെയ്തു ആണ് ഉണ്ടായത് ഇത് എന്നിട്ട് മൊല്ല ചാനൽ ഉണ്ടാക്കിയത് എന്താ. കുട്ടാ സമ്പത് കൂടിയിട്ട് ആകും സോറി വിവരം ഇല്ലാത്ത ത് ഒരു അലങ്കാരം ആണ് ചിലർക്ക് സോറി

  • @ramshidkk3768
    @ramshidkk3768 18 днів тому

    Usthathe enik vendi duaa chayynm

  • @MuhammedAli-wm9or
    @MuhammedAli-wm9or 17 днів тому

    Kadañgal ..viedaan..duachieanm...valaravasamattielaan..

  • @abgamer9188
    @abgamer9188 9 місяців тому +2

    Alhamdulillah ❤🌹🤲🏻🤲🏻🤲🏻🌹❤ duacheyyane usthade 🌹🤲🏻