കേരളത്തിൽ ആദ്യത്തെ Tiger coach body//ashok Leyland Vs Tata //bus Malayalam review

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 663

  • @Role377
    @Role377 4 роки тому +381

    കരൂർ ബോഡി വർക്ക് കാണാൻ നല്ല ഒതുക്കവും , ഭംഗിയും ആണ് , മലബാറിലേക്ക് പ്രത്യേകിച്ച് കോഴിക്കോട് കണ്ണൂർ കാസർഗോഡ് , ബസ്സുകൾ ക്ക് , 🔥

    • @EBULLJET
      @EBULLJET  4 роки тому +41

      Thanks you

    • @naveennkz8770
      @naveennkz8770 4 роки тому +12

      അപ്പൊ തൃശൂർ രണ്ടാം കെട്ടിൽ ഉണ്ടായതാണോ 😈

    • @naveennkz8770
      @naveennkz8770 4 роки тому +9

      ഇയ്യ്‌ തൃശൂർ കൂടെ വന്നു നോക്ക്

    • @Role377
      @Role377 4 роки тому +18

      തൃശ്ശൂർ ഒക്കെ വന്നിട്ടു തന്നെയാ ഇത് പറയണേ 😈💥

    • @vishnudas4130
      @vishnudas4130 4 роки тому +8

      Malappurathum same alle....tiger okke ishttam polle nd

  • @gokultalks3758
    @gokultalks3758 3 роки тому +81

    കോഴിക്കോട്, കണ്ണൂർ എന്നീ സ്ഥലങ്ങളിലെ ബസുകൾ ലൂക്കിന്റെ കാര്യത്തിൽ വേറെ ലെവൽ ആണ്. 😍

  • @sheenshaji6918
    @sheenshaji6918 4 роки тому +163

    നമ്മള് ഇരിട്ടി കാര് പണ്ടേ ബസ് നോകിയെ കേരാറുള്ളു ബ്രോ പറഞ്ഞ പോലെ ഇരിട്ടി ബസ്സ് full മൂഡ് വണ്ടിയാണ്

    • @EBULLJET
      @EBULLJET  4 роки тому +15

      ❤️❤️❤️

    • @akshaythomas7297
      @akshaythomas7297 4 роки тому +3

      പിന്നല്ലേ 👌

    • @anudarshecx
      @anudarshecx 3 роки тому +5

      Pinne alla
      Providence
      St maris
      Ashik
      Holly matha
      Krishna
      Ellam poli sanm

    • @Krisbinnnnnnnn
      @Krisbinnnnnnnn 3 роки тому +6

      @@anudarshecx soldier
      Saniyas
      Fathimas
      Harisree
      Moonsha

    • @masthanjinostra2981
      @masthanjinostra2981 3 роки тому +2

      @@Krisbinnnnnnnn 🇮🇳

  • @Foxytoon335
    @Foxytoon335 3 роки тому +4

    നിങ്ങളെ പോലെ ഞങ്ങൾ കോട്ടയംകാർക്ക് ആ kondodye പോകുന്ന സുഖം വേറെയാ

  • @abhijithpr7683
    @abhijithpr7683 4 роки тому +43

    പുതിയ ബോഡി കോഡ് വന്നപ്പോൾ ഇരിട്ടി റൂട്ടിൽ ആദ്യം വന്ന ടൈഗർ കോച്ച് ബോഡി MOONSHA ബസ് ആണ് ബ്രോ...

  • @riyazriya3130
    @riyazriya3130 4 роки тому +21

    സത്യം പറയാലോ പൊളിച്ചു ഫുൾ വൈബ്...........

  • @kjjazzsjamsheer1298
    @kjjazzsjamsheer1298 4 роки тому +55

    പരശുറാം വയനാടിന്റെ സുൽത്താൻ ഇഷ്ടം 😍😍😍😍😍💪💚💚💚

    • @ObitO_00
      @ObitO_00 3 роки тому +2

      Wayanad ❤️❤️❤️😘

    • @wayanadbuslover4834
      @wayanadbuslover4834 3 роки тому +1

      ❤️❤️❤️❤️❤️❤️❤️❤️💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😎😎😎😎😎😎😎

    • @malayaleezzz1210
      @malayaleezzz1210 3 роки тому

      പണ്ട് എത്ര വട്ടം kerriyatha 😘😘

    • @MaatthewWayne
      @MaatthewWayne 2 роки тому

      Parasuvile oru pazhaya conductor 2011 Aug 23 to 2014 till

  • @shibinbaiju7810
    @shibinbaiju7810 4 роки тому +50

    Tiger ഇഷ്ടം kondody ഉയിർ 😍😍

  • @rohithlal7954
    @rohithlal7954 4 роки тому +181

    കണ്ണൂർ ബസ്ന് ഒരു പ്രേത്യക loook ആ

  • @presanthrono8484
    @presanthrono8484 4 роки тому +15

    നല്ല ബസുകൾ കാണണമെങ്കിൽ തൃശൂർ മുതൽ കാസറഗോഡ് വരെ പോണം.. ടൂറിസ്റ്റ് ബസ് പോലെ തന്നെ... malabar home of private buses

  • @snkhamster9139
    @snkhamster9139 3 роки тому +10

    കണ്ണൂർ~തളിപ്പറമ്പ~പയ്യന്നൂർ uuuffff❤️🔥🎀

  • @Mano-zk2xk
    @Mano-zk2xk 3 роки тому +28

    ഇന്നത്തെ വീഡിയോ കണ്ടിട്ട് വണ്ടിടെ റിവ്യൂ തപ്പി വന്നതാ 🤭🤭🤭

  • @sanooppazhassi5656
    @sanooppazhassi5656 4 роки тому +11

    കണ്ണൂർ ബസ് വേറെ ലെവൽ തന്നെയാ കാണാനും അതിൽ യാത്ര ചെയ്യാനും... കളർ കോഡ് വന്നില്ലെങ്കിൽ പിന്നെ പറയണ്ട ബസ് കാണാൻ പൊളിയായിരുന്നു...

  • @premjithkp5940
    @premjithkp5940 3 роки тому +7

    അതാണ് നമ്മുടെ കണ്ണൂർ

  • @Angel-oz3qu
    @Angel-oz3qu 4 роки тому +21

    Leyland ishtam ♥️♥️♥️🥰👌. കണ്ണൂർ ബസ് ഒരു രക്ഷയില്ല ♥️♥️♥️♥️🥰🥰🥰👌👌🔥🔥

  • @riswan3145
    @riswan3145 3 роки тому +17

    ടൈഗർ കോച്ച് വന്നിട്ട്. 10.വർഷമായി. ഇപ്പോഴാ. ടൈഗർ ബോഡി കാണുന്നത്. മനോഹരമായ ബസ്സുകൾ വേറെയും ഉണ്ട്. കണ്ടിട്ടില്ല. അല്ലേ. നാഷണൽ ഹൈവേയിൽ വരൂ. കണ്ണൂർ കോഴിക്കോട്. തൃശൂർ. വരൂ.

  • @shamnastk8661
    @shamnastk8661 4 роки тому +28

    ജീവനാണ് വളയം ❤️

    • @EBULLJET
      @EBULLJET  4 роки тому +3

      ❤️❤️❤️

    • @shamnastk8661
      @shamnastk8661 4 роки тому +5

      അതിന് വേണ്ടിയുള്ള പരിശ്രമത്തിലാണ് ഞാൻ ഹെവി ലൈസൻസ് 🤩✌️

    • @sajan3248
      @sajan3248 4 роки тому +2

      @@shamnastk8661 best of luck

    • @techbymanuytcreations941
      @techbymanuytcreations941 3 роки тому +1

      @@shamnastk8661 yaaa

  • @abhijithyounglords352
    @abhijithyounglords352 4 роки тому +3

    മലബാർ ഏരിയയിൽ അന്നും ഇന്നും ഒരേയൊരു രാജാവ് കടുവ 😚.... അടക്കം ഒതുക്കം , ലുക്ക്, വ്യത്യസ്ത അതൊക്കെ tiger നെ കൊണ്ടേ നടക്കൂ 😍 പക്ഷെ ഒരു പ്രശ്നമുണ്ട് ബോഡി weight കൂടുതലും... legspace കുറവുമായിരിക്കും... പക്ഷെ ഈയിടെയായി kondody വന്ന് തുടങ്ങിയെന്നത് വേറൊരു സത്യം

  • @അൽമണവാളൻ
    @അൽമണവാളൻ 4 роки тому +7

    തൃശ്ശൂർ മുതൽ കാസറഗോഡ് വരെ അധികം കാണുന്നത് കരൂർ body ആണ്....... kondody body കൂടുതലും pta alp idukki ekm klm ആണ്

    • @vishnuvichu7125
      @vishnuvichu7125 Рік тому

      Poda onnu athine aveda Karur nenod Ara paranathe Allam areyilankil comment delete akki poda Palakkad anne kooduthal ullathe Tamilnadu bus Karur light JBL akkana allam owner Vara Tamil anne nakkaluda adutha district Coimbatore appo akkana varu nentaoka nattile modifi cheytha fine adikkum MVD eveda oru seen illa

  • @K4_media
    @K4_media 3 роки тому +3

    മുത്തുമണികളെ പൊളിക്ക് ❤❤💕💕

  • @shijomonvs5262
    @shijomonvs5262 3 роки тому +14

    Tiger coachum പൊളിയാ kondody busum പൊളിയാ🙂 വണ്ടിപ്രാന്തന്മാർക്ക് എല്ലാ വണ്ടിയും പൊളിയാണ്

  • @kjjazzsjamsheer1298
    @kjjazzsjamsheer1298 4 роки тому +3

    തകർത്തു തിമിർത്തു കിടുക്കി 😃😃😃👍😍

  • @yoonusyoonus4701
    @yoonusyoonus4701 2 роки тому +1

    Poli review.... 🔥🔥.

  • @NasaScience-i7f
    @NasaScience-i7f 4 роки тому +2

    Bro Poli pinne kurachude technical aaayittum partsinte correct name. edition(bs4/bs6)angne kurachu koode parayan sremikuka compare video aaakumbol chase nte length engine cc ithoke mention nd body cost nd mileage difference ithokke ulpeduthan sremikuka energy level poli miss Libin bro #Stay safe #stay Happy Broz😍

    • @EBULLJET
      @EBULLJET  4 роки тому

      ❤️❤️❤️

  • @saidarkara8660
    @saidarkara8660 4 роки тому +4

    ഡ്രൈവർ സീറ്റിൽ ഇരുന്നാൽ മുന്‍പ്പിലൂടേ വാഹനത്തൊട് ചാരി റോഡ് ക്രൊസ് ചെയ്യുന്നവരേ കാണണം.അത് ഈ taigercoachല്‍ കാണുനില്ല. അതൊരു ഫാല്‍ട്ടാണ്. ബാക്കിയൊകേ super Bro👍👍👍

  • @richucherian1430
    @richucherian1430 4 роки тому +6

    പോളി വീഡിയോ 👏

  • @shylockgamingyt8516
    @shylockgamingyt8516 5 місяців тому +2

    അന്നത്തെ st.mary's ഇന്ന് sheraton 💥💥💥💥💥💥

  • @premjithm5980
    @premjithm5980 3 роки тому +9

    മഞ്ചേരി വരീം 😍

  • @bibilnv
    @bibilnv 4 роки тому +2

    കിടു അവതരണം.....

    • @EBULLJET
      @EBULLJET  4 роки тому +2

      ❤️❤️❤️

  • @hussainkalathingal7110
    @hussainkalathingal7110 4 роки тому +3

    Tiger body super.oru prathyeka lukkum urappum.👍👍👍👍👍

  • @drcromental3262
    @drcromental3262 Рік тому +1

    വണ്ടി കണ്ണൂർ ബോഡി മോഡൽ ആണല്ലോ 😌🔥🤘💕

  • @manumathew22
    @manumathew22 Рік тому

    Kondody Perfect & Powerfull 🔥⚡️

  • @yoonusyoonus4701
    @yoonusyoonus4701 4 роки тому +1

    ente ponnu great avatharanam. ashok Leyland nte bus vaangan kothi thoni pokunnu.

  • @darksatan715
    @darksatan715 4 роки тому +26

    Private busil ettavum look mmale malabar riders alle 😍😘😘 prathyekich iritty bus

    • @EBULLJET
      @EBULLJET  4 роки тому +3

      ❤️❤️❤️

    • @midhunmidhu7969
      @midhunmidhu7969 4 роки тому +3

      Malabar riders 😍🔥

    • @modified_kerala_
      @modified_kerala_ 4 роки тому +3

      Iritty mathram alla. koothuparamb... pinnaa payyannur route...bus ellam pwoli an❣️❣️

    • @darksatan715
      @darksatan715 4 роки тому +1

      @@modified_kerala_ yes bro. Colour codum body codum vannittum look poyittilla 💝💝💖

    • @vicwallabie4133
      @vicwallabie4133 3 роки тому +1

      Kannur kasargod kozhikode route kidu look

  • @ajeeshthaadikaran9858
    @ajeeshthaadikaran9858 4 роки тому +121

    ലോറി പ്രാന്തൻ 💪💪💪💪💕🤭

    • @EBULLJET
      @EBULLJET  4 роки тому +7

      ❤️❤️❤️

  • @sreekanthsreekanthvk942
    @sreekanthsreekanthvk942 3 роки тому +2

    കോട്ടയത്തുന്ന് മലബാർ ഏരിയയിലേക്ക് സർവീസ് നടത്തുന്ന ബസുകൾ ആണ് ചേട്ടാ കേരളത്തിൽ എറ്റവും കൂടുതൽ ലൂക്കും സൗകര്യങ്ങളും ഉള്ള ബസുകൾ ടൂറിസ്റ്റ് ബസുകൾക്കു പോലും അത്രയും സൗകര്യങ്ങൾ ഇല്ല

  • @ashwinperne9312
    @ashwinperne9312 3 роки тому +2

    Tiger coach excellent .....mass work

  • @umeshkumaranil
    @umeshkumaranil 4 роки тому +5

    Heavy review 👌😍

  • @naseemnasunasu3164
    @naseemnasunasu3164 4 роки тому +1

    വീഡിയോ പൊളി aakunund പൊളി സാനം

    • @EBULLJET
      @EBULLJET  4 роки тому +1

      ❤️❤️❤️

  • @shamnastk8661
    @shamnastk8661 4 роки тому +73

    എന്റെ ആഗ്രഹവും ഒരു ബസ് മേടിക്കണം എന്നതാണ്

  • @ajnasv4150
    @ajnasv4150 4 роки тому +1

    Nice presantation. Expecting more

  • @thejaskp2238
    @thejaskp2238 3 роки тому

    Broo vedio onum parayan illa broo...🤗...set set set vedio set broo vandii polii 🥰🥰😍 ......broo iniyum private bus revvie cheyan macha plzzzzz🥰🥰🥰🤙🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤩🤩

  • @deviprasadprasad6796
    @deviprasadprasad6796 4 роки тому +8

    Tiger & admass coach 👌❤❤

  • @sreekanthsreekanthvk942
    @sreekanthsreekanthvk942 3 роки тому +4

    ചേട്ടായി അന്നാ ബസ് കോട്ടയം to കൊട്ടിയൂർ A/C സെമി സ്ലീപെർ ബസ് ഒന്ന് റിവ്യൂ ചെയ്യുമോ

  • @sinoopmk3685
    @sinoopmk3685 4 роки тому +3

    vandi pranthan vannu kandu poli macha

  • @sonujacob7432
    @sonujacob7432 4 роки тому +2

    പൊളിച്ചു muthe

  • @sajinpuliyool1297
    @sajinpuliyool1297 4 роки тому +12

    Kannur.....Payyanur... Madhavi motors💖

  • @subair-ou3ou
    @subair-ou3ou 4 роки тому +3

    പൊളിച്ചു... ♥️♥️♥️♥️♥️

  • @shijuabraham5729
    @shijuabraham5729 4 роки тому +5

    ജോയൽ ചേട്ടൻ സൂപ്പർ

    • @EBULLJET
      @EBULLJET  4 роки тому +1

      ❤️❤️❤️

  • @Role377
    @Role377 4 роки тому +4

    ഹോ ചേട്ടൻ കണ്ണൂർ ആണല്ലേ , ഞാൻ കോഴിക്കോട് ആണ് ,

  • @faisalmohammed8327
    @faisalmohammed8327 4 роки тому +7

    Kannur bagath matramalla. Malabar aria muzhuvanum, trissur jillayile pakuthiyum karur body thanneyanu. Palakkad- Kozhikode route il odunna sana, chothi polullavayokke set up vandikalaa.....!

    • @sahadpaaachi9475
      @sahadpaaachi9475 4 роки тому

      Macha ath ippo kurachalle aaittulla karur aaitt adhyam enganayanennu avide vararulla njagalk ariyam

    • @vishnuvichu7125
      @vishnuvichu7125 Рік тому

      @@sahadpaaachi9475 bro Palakkad old muthale Tamilnadu bus Anne eppollum akkanathana Karur Tamilnadu bus atha body look eveda adutha district Coimbatore eveda owner Vara Tamil Anne pinne modifi JBL speaker onnum eveda seenila neyamam illa

    • @vishnuvichu7125
      @vishnuvichu7125 Рік тому

      Pinne horn annakilum Tamilnadu bus horn Anne airhorn kooduthal Anne

  • @hishamnk653
    @hishamnk653 4 роки тому +6

    Shvasam vitt samasarikk brooo😁😁😁😁🙌🏻🙌🏻🙌🏻

    • @EBULLJET
      @EBULLJET  4 роки тому +1

      ❤️❤️❤️

  • @shaminmanoharan
    @shaminmanoharan 2 роки тому +3

    Imperial🔥

  • @peekeycreation5368
    @peekeycreation5368 3 роки тому +1

    Pwoli😍

  • @riswan3145
    @riswan3145 2 роки тому +1

    അവൻ ആദ്യമായി കാണുന്നതായിരിക്കും ഈ ബുൾ ജെറ്റ്

  • @aashii__
    @aashii__ 3 роки тому +6

    Kannur bus poli❤️🥰

  • @royalworld9759
    @royalworld9759 4 роки тому +3

    സിംഹത്തിന്റെ മടയിൽ ആണ് പുലിയുടെ review (school uyir)

  • @shijuabraham5729
    @shijuabraham5729 4 роки тому +4

    ജോയൽ ചേട്ടൻ 🥰😉

    • @EBULLJET
      @EBULLJET  4 роки тому +1

      ❤️❤️❤️

  • @dream_travellermrwhitefeather
    @dream_travellermrwhitefeather 4 роки тому +18

    മച്ചാൻ എന്റെ കമന്റ്‌ ശ്രിദ്ധിക്കു എന്നറിയില്ല. പാണത്തൂർ to ഇരിട്ടി റൂട്ടിൽ ഓടുന്ന ജേക്കബസ് ന്റെ റിവ്യൂ എടുക്കാമോ കിടു ആയിരിക്കും.

    • @sree7815
      @sree7815 4 роки тому

      അടിപൊളി look ആണ് jacob..

    • @jubinantony2655
      @jubinantony2655 3 роки тому

      ശ്ശെ.... കൊണമില്ല.... കൊണ്ടോടി ബോഡി .......

    • @rojishthomas2145
      @rojishthomas2145 3 роки тому

      Anandh busym poli anu

  • @TouristBusLovers
    @TouristBusLovers 4 роки тому +2

    മച്ചാനെ ഫുൾ Energy😀

  • @KL-is9wf
    @KL-is9wf 3 роки тому +2

    Ernakulam districtil ernakulam-guruvayur routil mathrame inganathe bus ullu

  • @sugeethpr5527
    @sugeethpr5527 4 роки тому +6

    എന്റെ നാട് ഇരിട്ടി 🥰🥰🥰🥰

  • @eadenz
    @eadenz 3 роки тому +1

    Watching After NEPOLEAN 2.0 😎♥❤

  • @ljlj1074
    @ljlj1074 4 роки тому +2

    Kiduveee😍😍😍😍😍

  • @kmkkarnan9645
    @kmkkarnan9645 3 роки тому +1

    Look vitt oru kaliyum illa😍😍🔥

  • @hrishikesh-2132
    @hrishikesh-2132 4 роки тому +2

    Tabbu shiya ellam kiduvaa

  • @jareeshdevvilayil3347
    @jareeshdevvilayil3347 4 роки тому +3

    ബോടി കോട്ലുക്കിൽ അട് മാസ്.വീനസ് .റോയൽ. അൽഫ.സെന്തൂർ.ഇവയെല്ലാം മനോഹരം 'ബോടിയാണ്.

  • @riyazriya3130
    @riyazriya3130 4 роки тому +4

    ഫുൾ എനർജി കിടു

    • @EBULLJET
      @EBULLJET  4 роки тому +2

      ❤️❤️❤️

  • @arakkal_appu
    @arakkal_appu 3 роки тому

    Polichu ❤️💖❣️

  • @nandu_404
    @nandu_404 3 роки тому +1

    Kannur, thalassery, koothuparamb irittiyokke vannal mathi bussinte monj kaanan

  • @riswan3145
    @riswan3145 2 роки тому +1

    വലീയ സ്റ്റെയറിങ് സ് മരീസിനു സ്പെഷ്യൽ ഉണ്ടാക്കിയതാണ്

  • @furiosas9481
    @furiosas9481 4 роки тому +3

    Adipoly 😍😍

  • @RahulK7998
    @RahulK7998 3 роки тому +1

    First Body Code from Tiger is Palakkadans

  • @sayoojdanil6434
    @sayoojdanil6434 4 роки тому +1

    Kurachukooodee better akiyas broo poliyaaneeee....😘😘😘...from a Mahe karan...bus praanthan come drivee

  • @shajirethy7205
    @shajirethy7205 2 роки тому +1

    കോട്ടയത്തെ വണ്ടിയുടെ ഉള്ഭാഗം ഇതുപോലെ തന്നെയാ

  • @stelin5
    @stelin5 3 роки тому +1

    ബസ്സ് ഡ്രൈവർമാരുടെ വീഡിയോ കണ്ടതിനു ശേഷം കാണുന്നവർ ഉണ്ടോ

  • @yuvavinothvinnarasan5835
    @yuvavinothvinnarasan5835 4 роки тому +2

    All india in best bus bodybuilding famous coach in Karur Tamil Nadu💪💪💪

  • @saidalilatheef8204
    @saidalilatheef8204 4 роки тому +2

    Kollallo setup

    • @EBULLJET
      @EBULLJET  4 роки тому

      ❤️❤️❤️

  • @hrishikesh-2132
    @hrishikesh-2132 4 роки тому +8

    Bro harisree admass maaruti coach review cheyyumo

  • @theridersoul4796
    @theridersoul4796 4 роки тому +1

    Poli machanzz✌️

  • @gopakumar.mkunnathu4630
    @gopakumar.mkunnathu4630 3 роки тому +3

    കൊമ്പൻ ബസ്സ് ഇഷ്ടപ്പെടുന്നവർ ondo

    • @sundayvlogs2051
      @sundayvlogs2051 3 роки тому

      Kombane ishtapedathavar undo enna chothikandath
      Karanam kuduthal alkarum komban fan anu

  • @BibinbalaN.
    @BibinbalaN. 4 роки тому +1

    Powli video..#

  • @jubinantony2655
    @jubinantony2655 4 роки тому +1

    സൂപ്പർ ബോഡി

  • @rishikeshtraj5378
    @rishikeshtraj5378 3 роки тому +3

    Kondodi mass ❤️❤️❤️

  • @shahirshajahan
    @shahirshajahan 4 роки тому +15

    ഞങ്ങളുടെ അവിടെ ക്ലിക്ക് ആകില്ല
    കൊണ്ടോടി ബോഡി ഒടുകയുള്ളജ്..
    RESALE VALUE തന്നെ കാരണം
    കരൂർ ബോഡി ആന്നെകിലും ഇത് തന്നെ അവസ്ഥ..

    • @EBULLJET
      @EBULLJET  4 роки тому +2

      😍😍😍

    • @DS-nk5ng
      @DS-nk5ng 4 роки тому +3

      Pishukan maru ennu parnjal mathiyiale

    • @shahirshajahan
      @shahirshajahan 4 роки тому +1

      @@DS-nk5ng അങ്ങനെ പിശുക്കൻ മാരായിരുന്നു എങ്കിൽ കേരളത്തിലെ ഏക സൂപ്പർ ഡില്കസ് പെര്മിറ്റ് ആദ്യ സൂപ്പർ ഫാസ്റ്റ് പെര്മിറ്റും തുടക്കം അവിടെ നിന്നും ആകില്ലയിരുന്നു....

    • @DS-nk5ng
      @DS-nk5ng 4 роки тому +1

      @@shahirshajahan thudakathinte karyamala parnjthu muthae. Vandi yil work kaytan thrkanmarku ennum madiya. Njanghde thrissuril 10varsham pazhkamulla kondody busil work kayati puthan bmvandipole ya odunnathu ake 5kollame odoo ennu nokanam

  • @AkshayKumar-vh2fp
    @AkshayKumar-vh2fp 4 роки тому +2

    Chetta ithe alla first tiger body code vandi Palaksdans aane💯💯💯

  • @princethomas9335
    @princethomas9335 4 роки тому +1

    Iritty bus standil kanum poli vandikal

  • @vishakhvadakkekuttu5313
    @vishakhvadakkekuttu5313 4 роки тому +1

    ഇരിട്ടിലെ വണ്ടി എല്ലാം പോളിയല്ലേ 🤩🤩😍✌️

  • @abhijitheditz7514
    @abhijitheditz7514 3 роки тому +3

    Kannur uyir ❤

  • @sajeerpt3799
    @sajeerpt3799 4 роки тому +2

    Athaaanu...... 😍

    • @EBULLJET
      @EBULLJET  4 роки тому

      ❤️❤️❤️

  • @BibinbalaN.
    @BibinbalaN. 4 роки тому +2

    Supper...

    • @EBULLJET
      @EBULLJET  4 роки тому

      ❤️❤️❤️

  • @emilsajan5835
    @emilsajan5835 4 роки тому +4

    ഗിയർ സിസ്റ്റം പോലും അറിയില്ലല്ലോ ഇനി ഏതെങ്കിലും ഒരു റിവ്യൂ ചെയ്യുമ്പോൾ വണ്ടിയെ കുറിച്ച് നല്ലൊരു പഠനം നടത്തുക😇😇😇😇

    • @EBULLJET
      @EBULLJET  4 роки тому

      ❤️❤️❤️

  • @girishtg336
    @girishtg336 4 роки тому +5

    Poli sanam 🚌🚌🚌❤❤❤❤

    • @EBULLJET
      @EBULLJET  4 роки тому +1

      Thanks you

    • @riyazriya3130
      @riyazriya3130 4 роки тому +1

      അതെ പൊളി സാധനം

  • @shahana__binth__majeed9263
    @shahana__binth__majeed9263 3 роки тому +1

    Limited stop uyir

  • @storyofashiq3218
    @storyofashiq3218 4 роки тому +3

    Maruthi coachum poliya😍

    • @KL-is9wf
      @KL-is9wf 2 роки тому +2

      Pinnalla thalapokkathil maaruti munnil aarum varula.

  • @TravelingChefYoutube
    @TravelingChefYoutube 4 роки тому +1

    Kidu

  • @s_h_a_r_a_t_hs-h-a595
    @s_h_a_r_a_t_hs-h-a595 4 роки тому +2

    Polii 🙌

  • @swcreation777
    @swcreation777 3 роки тому +1

    2021 ൽ കാണുന്നവരുണ്ടോ💢💢

  • @manujkumar1948
    @manujkumar1948 3 роки тому +1

    come to chennai once
    eager to see ie bull jet bros@ chennai without fail

  • @suresh.narayanan.suresh.na2103
    @suresh.narayanan.suresh.na2103 3 роки тому +1

    എന്തൊക്കെ ആയാലും.... കൊണ്ടോടിടെ വണ്ടികൾ.. അത് ഞങ്ങള്‍ക്ക് ഒരു ഫീല് തന്നെയാണ്

    • @presanthrono8484
      @presanthrono8484 3 роки тому +1

      വടക്കൻ കേരളത്തിൽ കരൂർ ,തന്നെ താരം .പിന്നെ ലോക്കൽ വർക്ഷോപ്പിൽ പണിയുന്ന വണ്ടികൾ ..നല്ല കാണാൻ ലുക്ക് ഉള്ള വണ്ടികൾ ..