ബസ് ഓണർ ആയാൽ ഇങ്ങനെ വേണം ലാഭം മാത്രം നോക്കി ഓടുന്ന ഒരു പ്രമുഖ റൂട്ടിൽ ആണ് മുബാറക് പകുതിയും ഓടുന്നത് തൊടുപുഴ - പൂമാല റൂട്ടിൽ ഓടുന്ന ബസ്സുകൾ എല്ലാം തന്നെ അമിത വേഗതയും ആളെ കൂട്ടാൻ ഉള്ള തിടുക്കത്തിലും ആണ്. കൊണ്ടോടി ബോഡിയുടെ ബസ്സ് മാത്രം ഓടുന്ന റൂട്ടിൽ യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഒരുക്കി വെറും 13 km മാത്രം cover ചെയ്യുന്ന മുബാറക് ജന മനസ്സുകളിൽ ഒന്നാമത് തന്നെ 💙ഇന്ന് ആ റൂട്ടിൽ ഓടുന്ന പല വണ്ടികളും ഓടാൻ മടിക്കുന്ന സാഹചര്യത്തിൽ ഓടുന്ന മുബാറക്കിന് എല്ലാ വിധ ആശംസകൾ
മുതലാളി സൂപ്പർ.. പ്രേഷകർ കു മനസ്സിലാവാൻ വേണ്ടി പറഞ്ഞു തരുന്നു.. അതേ പോല്ലേ അവതരണം.. സൂപ്പർ.. ഇ വണ്ടി യുടെ ഒരു പോരായ്മകൾ കൂടി പറഞ്ഞു എങ്കിൽ സൂപ്പർ ആയിരുന്നു.. ടയർ സൈസ് ഇച്ചിരി കൂടി ഉണ്ടായിരുന്നു എങ്കിൽ സൂപ്പർ
നല്ല വെക്തമായി ഓരോ കാര്യങ്ങളും മനസിലാക്കി പറഞ്ഞു തരുന്ന ഒരു ബസ് മുതലാളിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല അതെ ഇനി ഈ ബസ് മുതലാളിയെ കാണുമ്പോൾ ഈ ബസ് ബോഡി ചെയ്തതിനു ടോട്ടൽ റിയറ്റ് എത്ര യായി എന്ന് ചോദിച്ചു ഒന്ന് വീഡിയോ ഒന്നുകൂടി ചെയ്യുമോ ആ ഓണറിന്റെ തന്നെ വേറൊരു വണ്ടി riwe ചെയ്യുമ്പോൾ മുബാറക് ബസ് ബോഡി ചെയ്തതിനു ടോട്ടൽ എത്രയായി എന്നുകൂടി ചൂടിക്കണം എനിക്ക് ആ ബസ് ഒത്തിരി ഇഷ്ട്ടപെട്ടു. ഭാവിയിൽ അത്തരം ഒരു ചെയ്‌സ് വാങ്ങലോ
Chetta eppo green friendly ene paranja puthiya oru body builder unde namude vadi okke avide ann nala vrithiyil cashum koravv ann onu rivew cheythe nokku

അടിപൊളി വണ്ടിയും അടിപൊളി മുതലാളിയും 🤩
മുതലാളി സൂപ്പർ.. പ്രേഷകർ കു മനസ്സിലാവാൻ വേണ്ടി പറഞ്ഞു തരുന്നു.. അതേ പോല്ലേ അവതരണം.. സൂപ്പർ.. ഇ വണ്ടി യുടെ ഒരു പോരായ്മകൾ കൂടി പറഞ്ഞു എങ്കിൽ സൂപ്പർ ആയിരുന്നു.. ടയർ സൈസ് ഇച്ചിരി കൂടി ഉണ്ടായിരുന്നു എങ്കിൽ സൂപ്പർ
ടാറ്റാ മുത്താണ് 😍😍😍👌👌👌
TATA 💪. 7 km /litter. ഒന്നാം തരം മൈലേജ്.
Mabrook..One of the Best Service in the Sector.Excellant Services.Adipoli Bus Owner..No Other Words To Say..
എപ്പോ ചോദിച്ചാലും നഷ്ടം ആണെന്ന് പറയുന്ന പ്രസ്ഥാനം... എങ്ങനെ ലാഭത്തിൽ ആക്കാം എന്നതിന് ഉദാഹരണം ആണ് ഈ മുതലാളി....
Athu kollam nerathe oru vdoil daily oru bus muthalali 1000,1500 rs kayyil ninnu Matti vekkanam enna paranjathu ennittu mattivechu kittiya paisa kondarikkum puthiya orennam medichu ithinu udhaharam annu pulli nerathe paranja karyam seriyano ennullathu.
@@alexdevasia70 loan track undel 100% finance kittum.
Ikka yude knowledge ,way of talking ellam pwoli daivanugraham undakketea
നല്ല വെക്തമായി ഓരോ കാര്യങ്ങളും മനസിലാക്കി പറഞ്ഞു തരുന്ന ഒരു ബസ് മുതലാളിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല അതെ ഇനി ഈ ബസ് മുതലാളിയെ കാണുമ്പോൾ ഈ ബസ് ബോഡി ചെയ്തതിനു ടോട്ടൽ റിയറ്റ് എത്ര യായി എന്ന് ചോദിച്ചു ഒന്ന് വീഡിയോ ഒന്നുകൂടി ചെയ്യുമോ ആ ഓണറിന്റെ തന്നെ വേറൊരു വണ്ടി riwe ചെയ്യുമ്പോൾ മുബാറക് ബസ് ബോഡി ചെയ്തതിനു ടോട്ടൽ എത്രയായി എന്നുകൂടി ചൂടിക്കണം എനിക്ക് ആ ബസ് ഒത്തിരി ഇഷ്ട്ടപെട്ടു. ഭാവിയിൽ അത്തരം ഒരു ചെയ്‌സ് വാങ്ങലോ
ഈ ബസ് എത്ര സീറ്റ് ആണ്
ua-cam.com/video/SI9XQS3v_0A/v-deo.html
35 seat
Body coast 9.75 lakhs
@@nishadkrasheed5449 Anna start a you tube channel. Ningalkku karyangal valare manohara
amayi avatharippikkan kazhivundu. Associationtey adutha president aaakanulla sarwa sadyathayum kanunnu
ഒന്നും പറയാനില്ല അടിപൊളി ഞങ്ങടെ ഭാഗത്തു പോലും ഇങ്ങനെ ഉള്ള ബസ് കാണാൻ തന്നെ ഇല്ല ഡോർ ഒക്കെ operat ചെയ്യുന്നത് കണ്ടില്ലേ ഇത് പോലെ ഇനിയും ചെയ്യുമോ
Kondody kku customer choice illa Atanu prasnam.aver aver undakya disine matrama chayyu
Karur aganayalla customer choice anu avaruda mugyam vandi odunna rootinanusarichu chayyum
Malabarukarkkku condody bus istamalla
@@sskkvatakara5828 kondody limted aayalum ordinary aayalum orupolathe busa.karur roottinasarichulla bodykal aanu.keralathile 7 jillakalum bharikkunnath karur bodykal aanu.tiger,maaruti,tvr,venus,dvn, ivare thodan polum kondody aayitiilla.karur body ennum ishtam ❤️❤️
Adipoli owner ❤️.
Tata 💚
ഇനി കോട്ടയം ടു കണ്ണൂർ.. ഭാഗത്തു പോകുന്ന നൈറ്റ് സർവീസ് ബസ് കുറിച്ച് ഒരു വ്ലോഗ്.. ഡീറ്റെയിൽസ് ഫുൾ ആയി ഒരു വ്ലോഗ്
Owner chettan oru big salute...... Etrakum correct ayi arum parayilla
Palakadan peoples are very sincear, and nice people
🙏
ഓണർ നല്ല മനുഷ്യൻ.. 😍😍👌👌👌
Tata ultra poli sanam...❤️❤️
കൊള്ളാം നല്ല ബോഡി : .... ടാറ്റ ബസ് ......
Nalla manasulla bus owner.... jaadayillatha owner....eppozhum chirichodulla samsaram... God bless you...
Owner chettan poli👍👌
മ്മടെ ചെക്കൻ ആണ് ചുള്ളൻ മുതലാളി 🔥
മുതലാളി സുപ്പറാണേ❤️❤️
വണ്ടിടെ മുതലാളി പൊളി 😍
Muthaliyude cute voice suuper ekkaa
Ownerinu nalla knowledge.
Muthalaaali review cheyyunne pwoli aanu...
Muthali super he knows well about specs
ഇ മുതലാളി പുലിയാണ്.....
Side cottor glass super.
I liked too much.
തമിഴ്നാട്ടിലെ എല്ലാ ബസുകൾക്കും ഈ കോട്ടർ ഗ്ളാസ് ഉണ്ട്.
Namonarayana,sat bus ithokke pwoli aanu ❤️❤️
ചേട്ടാ thodupuzha to vettimattom Mariya bus review cheyyumo❤️❤️❤️❤️❤️
Good channel & owner
Tata pwli
നല്ല മുതലാളി... നല്ല ഡിസൈൻ
Kunjipennine pole thanne muthalaleem oru rekshemilla 😍😍😍👌
എന്താണ് ആഗ്രഹം എന്നു ചോദിച്ചാൽ ഒരേ ഒരു ആഗ്രഹം മാത്രം ഒരു ബസ് ഓടിക്കണം 😭😭😭🤗🤗🤗🤗
Cherthala unde tiruvatira pradeeksha
Adipoli rewew and adipoli bus owner......
വണ്ടി ഡിസൈൻ സൂപ്പർ 😍😍
Kondodyekal better anu ikka poli ayittund
Good owner ..and reporter..
Palakkadan body💪
😍
@@rajeesh_kumar kanjirapuzha vakkodan ano
SRT
Kannur kozhikode bussonnum kanditille ee mubar allathe ashu
Owner.. അടിപൊളി..
Polichu mone 😍
Kunjipennu super... review super Appu💓💓❣️❣️💕💞👌
നിഷാദ് ഇക്ക 💝
Ownerum tata bus um adipoli
കുഞ്ഞിപെണ്ണ്😍😍😍😍😍
Ayin
KL 38
Mubarak 💙
Mothalali supera❤️❤️👌
അലക്കോട് കാരൻ 😍👌
Nice
Namo Narayana coach builded bus body weight enganeyund?
Mithun kandathil🔥
ഈ ബസ് ഇറക്കിയപ്പോൾ വന്ന കോസ്റ്റ് എത്ര ഒന് പറയുമോ, ബോഡി വർക്കിന് വന്ന ചിലവ്
Ashok Leyland nte
Yethokke model undu .
Athine patti video cheyyuvo.
Lins,stag, Viking, cheetah etc vere yethokke undu .athinte photos, video okke eduvo
Vandiyude Muthalali Adipoli.Kaaryangal Valare Vyakthamaakki Paranju.
Adipoli video
ചേട്ടാ beuna യുടെ rewiew cheyavvo
Mubarak and Mariya jet uyir ❤️❤️❤️❤️❤️❤️
വണ്ടി പൊളി 🔥
മൊതലാളി(നല്ല അസ്സൽ ഒരു വണ്ടി ഭ്രാന്തൻ )ഒരേ പൊളി 🔥🔥
MUBARAK frand vew awsome
Sweet owner..
Super video..
ഈ ബസ് ഓലികാമറ്റം വരെ ഓടിയിരുന്നെങ്കിൽ.....
ഓണർ ചേട്ടന്റെ നമ്പർ കിട്ടുമോ. വണ്ടിയുടെ മെയ്ന്റണിൻസ് അറിയാൻ ആയിരുന്നു 🙏🙏
Anshadh ikkayude bus samrajyam
തൊടുപുഴയിലെ ബോഡി വർക്ക് ഷേപ്പുകൾ ഇപ്പോൾ ഇല്ലെ
ഇക്കയുടെ അടുത്ത് ചാനൽ തുടങ്ങാൻ പറയാമോ...... ചേട്ടായി...
വളരെ നിഷ്കളങ്കമായ സംസാരം
Kondodi builders itu kandu padikkandatanu avaruda old rety mattanam
🔥🔥❤️🥰❤️TATA ❤️🥰❤️🔥🔥
Ikka nammaleokke ariyo 😍
മുതലാളി സൂപ്പർ
ഈ ബസ് എത്ര തുക്കം ബോഡി ഉൾപ്പെടെ ഉണ്ട് ? ഇത്ര നന്നാക്കി ബോഡി ചെയ്യുമ്പോൾ തൂക്കം കുടുമെന്നതിലാണ് ആളുകൾ കോണ്ടോ ടി ബോഡി ചെയ്യുന്നത് എന്നു തോന്നുന്നു
Mob തരുമോ
8 ton
Kondodikku cusremer choice illa
Avaruda desine anu
Malabarukarrkku atukondu karur ,ookkayanu bodi kkoodutal thalparyam
Kondodya apakshichu vilakuravum lookum.undu
Kondody shogam aanu 😔😔
ഇപ്പൊ ഇറങ്ങുന്ന ഈ ടൈപ് വണ്ടികൾക്കൊക്കെ.. ഗ്രീസ് അടിക്കാതെ വരുമ്പോ ഉള്ള സൗണ്ട് വല്ലാതെ ഉണ്ടല്ലോ... അതെന്താ..
ഇക്കയുടെ സൗണ്ട് പൊളിയാണ്
ഇത്രയും നന്നായി അവതരിപ്പിച്ച് മനസ്സിലാക്കി തന്നിട്ടും അതിനും ഡിസ്‌ലൈക്ക്🤔🤔🤔
Kondodi fance akum
Nice...
Very informative.
Thank you.
Sidil top cut glass pinnilum munnilum quarter glasses sidil sliding glass
Front windshield
നിഷാദ് ഇക്ക ഫാൻ സൗദി അറേബിയ ........
🥰🥰🥰
TATA 🥰
🤗🤗
Camera mahn korachude upgrade chyanam ktoo.
Chetta eppo green friendly ene paranja puthiya oru body builder unde namude vadi okke avide ann nala vrithiyil cashum koravv ann onu rivew cheythe nokku
Adipoli
Panic button gps on aakkan aano
TaTa super...
💞
Adi poli
Karur bodiyude shape und interior works seat
Poli✨️😍🤩
Ikkkaaa super ❤️
മുബാറക് വണ്ടിപ്പേരിയാർ വണ്ടി റിവ്യൂ cheyyumo
Super
Bus poli tyre size cherude aane
Kunjipennn😍😍
23:55 ൽ കാണിക്കുന്ന. അത് എന്താണ്. !! Aarkeelum. Ariyo
ക്ലോക്ക്
@@akhilkottayam5022 kurachu vaiki ketto...😂
❤️❤️❤️😘
Motatil.etra.chillav.varum
Illa paranjath pole thanne tyr cheriyhum body valuthum aye pole ind