ഫോറിൻ സാധനം മാത്രം കാക്കുന്ന കള്ളൻ | Cheppadividya | G. S. Vijayan | Sudheesh | Maathu

Поділитися
Вставка
  • Опубліковано 1 сер 2022
  • Cheppadividya is a 1993 Indian Malayalam film, directed by GS Vijayan and starring Sudheesh and Maathu in lead roles.
    #malayalam #malayalammoviescenes #malayalammovie #malayalamovies
    #malayalamcinema #malayalamcinemanews #malayalamcinemareview #malayalamcomedy #malayalamcinima #malayalamcomedy #malayalamcomedyscenes
    Subscribe Now : bit.ly/2GPbUZz
  • Розваги

КОМЕНТАРІ • 126

  • @raghunathr9551
    @raghunathr9551 Рік тому +74

    Good film, nice കോമഡി, ക്ലൈമാക്സ്‌ മാത്രം പോരാ, നടി മോനിഷ മരണപെട്ടത് കൊണ്ട് മാത്രം സിനിമയുടെ ക്ലൈമാക്സ്‌ മാറ്റേണ്ടി വന്നു എന്ന് കേട്ടിട്ടുണ്ട്.

    • @shahidas6413
      @shahidas6413 9 місяців тому +1

      അങ്ങനെ ആണോ

  • @satheeshsubramanian997
    @satheeshsubramanian997 10 місяців тому +14

    മയ്യനാട് മാധവൻ വരും എല്ലാം ശരിയാവും😂😂😂😂

  • @abhishekp2823
    @abhishekp2823 Рік тому +45

    4:58 ഗ്രാമഭംഗി 🕊💚

  • @rclalkumar6177
    @rclalkumar6177 Рік тому +64

    മയ്യനാട് മാധവൻ ശ്രീനിവാസൻ സൂപ്പർ ശ്രീനിവാസന്റെ തിരക്കഥയിൽ വന്ന നല്ലൊരു ചിത്രമായിരുന്നു ക്ലൈമാക്സ് ചിത്രീകരണം നടന്നിരുന്നെങ്കിൽ പടം സൂപ്പർ ഹിറ്റ് ആകുമായിരുന്നു.. സെന്റിമെന്റ്സും ആക്ഷനും കോമഡിയും വയലൻസും എല്ലാം ചേർന്ന നല്ലൊരു സിനിമയായിരുന്നു ചെപ്പടിവിദ്യ

    • @spectacularflower9663
      @spectacularflower9663 Рік тому +3

      ഇതിന് ക്ലൈമാക്സ് ഇല്ലെ?😑

    • @RashadRabwah
      @RashadRabwah Рік тому +8

      @@spectacularflower9663 മോനിഷ ആക്‌സിഡന്റിൽ മരണപ്പെട്ടപ്പോൾ പടം സ്ക്രിപ്റ്റ് പ്രകാരം എടുക്കാൻ കഴിഞ്ഞില്ല... ക്ലൈമാക്സ്‌ പൂർണ്ണമായില്ല..

    • @arjunraj823
      @arjunraj823 Рік тому +1

      മയ്യനാട് ഞാൻ ഇവിടെ ആണ്

    • @thealchemist9504
      @thealchemist9504 Рік тому +5

      ശ്രീനിവാസൻ അല്ല, ശശിധരൻ ആറാട്ടുവഴി ആണ് തിരക്കഥ

  • @arjunraj823
    @arjunraj823 Рік тому +101

    മയ്യനാട് മാധവൻ 😂😂.. മയ്യനാട് എന്റെ സ്വദേശം 😂

    • @wincentgomez6516
      @wincentgomez6516 Рік тому +2

      Etha Jilla ?

    • @arjunraj823
      @arjunraj823 Рік тому +6

      @@wincentgomez6516 mayyanad... Kollam jilla

    • @Hand690
      @Hand690 9 місяців тому +1

      മാധവൻ ഇപ്പോൾ അകത്താണോ

    • @greenworld098
      @greenworld098 7 місяців тому +1

      ​@@arjunraj823 ഹാ പഷ്ട്ട് 😂

    • @fourtyNinemedia
      @fourtyNinemedia 4 місяці тому +1

      കൊട്ടിയം ആണോ

  • @AnupTomsAlex
    @AnupTomsAlex Рік тому +207

    ആദ്യം സൈക്കിൾ സീനീൽ വരുന്നത് ഡയറക്ടർ തന്നെ..ജി എസ് വിജയൻ.

  • @Mavelithamppuran
    @Mavelithamppuran 9 місяців тому +6

    5:00 വളരെ സത്യം ആണ് പറഞ്ഞത്

  • @anukumarpalod
    @anukumarpalod 8 місяців тому +8

    പോലീസ് സ്റ്റേഷനിൽ പരാതി പറയാൻ പോയാൽ ഇപ്പോഴും ഇങ്ങനെയൊക്കെ തന്നാ

  • @dipinraj3649
    @dipinraj3649 Рік тому +10

    സുകുമാരക്കുറുപ് 💙❤️

  • @attiprakkaljimmy3722
    @attiprakkaljimmy3722 Рік тому +60

    ചെപ്പടിവിദ്യ......നടി മോനിഷയുടെ അവസാനം ആയി അഭിനിയച്ച സിനിമ ഈ സിനിമ അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ ആണ് .. മോനിഷ സഞ്ചരിച്ചിരുന്ന car accident ആയത്

    • @MUZICTEMPLE
      @MUZICTEMPLE Рік тому +3

      🙏🙏

    • @noufalparol
      @noufalparol Рік тому +2

      😭

    • @jimeshmurukesan8840
      @jimeshmurukesan8840 Рік тому +7

      Shoot poorthiyakkiyilla. Climaxil puram thirinju kidakkunnathu mathram kanichathu dupe aayathu kondanu

    • @shangeorge8045
      @shangeorge8045 Рік тому +2

      She was such a talented and great actress ❤️ a prodigy and talent gone too soon 😔

    • @vis275
      @vis275 Рік тому +1

      Njaglude natil Cherthala x ray junction vachayirunnu ennu ketitundu 😔

  • @abdulsathar180
    @abdulsathar180 25 днів тому +1

    രാഷ്ട്ര പുരോഗതിക്ക് മോഷ്ടാക്കളുടെ സഹായം ഓർത്തിരുന്നാൽ നല്ലത്..

  • @ull893
    @ull893 Рік тому +6

    Foreign cosmetic ൽ താല്പര്യം ഉണ്ടോ... എങ്കിൽ സൂക്ഷിച്ചു കൊള്ളുക 😂😂😂😂

  • @lightoflifebydarshan1699
    @lightoflifebydarshan1699 Рік тому +3

    _ശ്രീനി ചേട്ടൻ💛💛💛💛💛💛💛💛_

  • @santhoshpoochira2405
    @santhoshpoochira2405 8 місяців тому +3

    അക്ഷരത്തെറ്റ് ഉണ്ട്. "കാക്കുന്ന" എന്നല്ല "കക്കുന്ന".. അക്ഷരം തെറ്റുന്നതോടെ വലിയ അർത്ഥവ്യത്യാസം ആണ് ഉണ്ടാകുന്നത്. ഫോറിൻ സാധനങ്ങൾ സംരക്ഷിക്കുന്ന എന്നർത്ഥം വരും.

    • @minakshi5754
      @minakshi5754 8 місяців тому +2

      😂 ആരോട് പറയാ‌ൻ

  • @innale.marichavan
    @innale.marichavan Рік тому +16

    Movie-ചെപ്പടിവിദ്യ

  • @DostiOman
    @DostiOman 8 місяців тому +1

    Sreenivasan chettan you are the best

  • @shameertv7545
    @shameertv7545 Рік тому +7

    Nice movie ✌️💪

  • @mehaveenfazza7016
    @mehaveenfazza7016 Рік тому +12

    പേഴ്‌സിൽ ഉണ്ടായിരുന്ന 800രൂപയും പോയി.. ഓഓഓഓഓഓ അത് വല്ല വഴി ചിലവിനും എടുത്തത് ആയിരിക്കും siddeq😄

  • @wazimmammad9290
    @wazimmammad9290 17 днів тому +1

    Vintage vehicles ❤

  • @pratheeshlp6185
    @pratheeshlp6185 Рік тому +10

    SI Sukumara kkurippine pidikkaaaan pooyi.....Sidique probationary si 😁😁😁😁😁😁😁😁

  • @rishisatish3955
    @rishisatish3955 Рік тому +14

    One of the most unfortunate film and unlucky director of Malayalam Industry..

    • @thealchemist9504
      @thealchemist9504 Рік тому +2

      Actor sudheesh also unlucky. Otherwise, he can evolve as a hero in malayalam film industry.

  • @benjaminbenny.
    @benjaminbenny. Рік тому +41

    2:31 ആ കപ്പൽ" MV കൈരളി" ആണ് എന്ന് എത്ര പേർക്ക് അറിയാം

  • @moxleychoice9712
    @moxleychoice9712 3 місяці тому +1

    9:35 scene Sreenivasn sir hats offf🫡

  • @Boss-gu3qz
    @Boss-gu3qz Рік тому +6

    👌👌👌👌👍

  • @muhammedrasik6014
    @muhammedrasik6014 Рік тому +3

    Nice movie

  • @pratheeshlp6185
    @pratheeshlp6185 Рік тому +22

    Mayyanaaadu Maadhavan 🤩🤩🤩

  • @ajuk421
    @ajuk421 Рік тому

    Athu polichu

  • @AnilkumarAnil-om3mc
    @AnilkumarAnil-om3mc Рік тому +9

    ഒരു മികച്ച സിനിമ ആണ് ചെപ്പടി വിദ്യ

  • @sherin3896
    @sherin3896 Рік тому +21

    ചെപ്പടിവിദ്യ 💖

    • @Vishnudevan
      @Vishnudevan Рік тому +1

      ചെപ്പടി വിദ്യ ആണോ പടം ....Thank You

  • @sunnynoby7264
    @sunnynoby7264 Рік тому +2

    Super.fillem

  • @pratheeshlp6185
    @pratheeshlp6185 Рік тому +12

    Nice comedy 👍👍👍

  • @sreekumarcpk3590
    @sreekumarcpk3590 Рік тому

    Kindy sudheesh

  • @paulnk968
    @paulnk968 Рік тому +6

    Good message for the day , interesting.

  • @SalihCv-mb7yl
    @SalihCv-mb7yl 9 місяців тому

    Yes

  • @rahultnnambiar9251
    @rahultnnambiar9251 Рік тому +4

    Maadhanaadu mayyavan. 😁😂🤣

  • @ajass9354
    @ajass9354 Рік тому +14

    Dianamo light brake illenkil cycle police pokkunna oru Kalam undayitunoo😉😉😉

  • @dreamshore9
    @dreamshore9 Рік тому +2

    01:29 bgm

  • @ponnurocks4740
    @ponnurocks4740 Рік тому

    എന്റെ മാതു.....

  • @stepheng3983
    @stepheng3983 Рік тому +16

    (@ റമ്മി പരസ്യം ) നാണമില്ലേ , ലാലേ ചീട്ടുകളി പരസ്യത്തിൽ അഭിനയിക്കാൻ ! വല്ല , കിളക്കാനും പോടോ... 🐈

    • @shammas371
      @shammas371 Рік тому

      Nan jafar

    • @whoami1162
      @whoami1162 Рік тому

      Pulli ellavarodum map paranjarunnu public aayi newsill vannu,

    • @amith968
      @amith968 Рік тому +2

      ലാൽ മാത്രം അല്ല റിമി ടോമി വരെ ഇതിൽ ഉണ്ട്

    • @safeerpanoor978
      @safeerpanoor978 Рік тому

      @@whoami1162 ഇപ്പോഴും പരസ്യം ഉണ്ട്

    • @whoami1162
      @whoami1162 Рік тому +1

      @@safeerpanoor978 അതെ, അതിന് ലാലിന് ഒന്നും ചെയ്യാൻ പറ്റില്ല. ഒരു ബിസിനസ്‌ അല്ലെ.. എഗ്രിമെന്റ് അനുസരിച്ചല്ലേ അവർക്ക് കാണിക്കാം. ലാലിന്റെ റോൾ കഴിഞ്ഞു.

  • @skhaleelattingal2335
    @skhaleelattingal2335 Рік тому +1

    🤣🤣🤣poli

  • @ranjinik85
    @ranjinik85 Рік тому +4

    Sukumaara kuruppu annum innum hero

  • @jimeshmurukesan8840
    @jimeshmurukesan8840 Рік тому +2

    Innale kandathe ullu ee cinema.

  • @sunojmunnar2350
    @sunojmunnar2350 8 місяців тому

    അടുക്കള അച്ചു 😆

  • @rahular8113
    @rahular8113 9 місяців тому

    Wich movie

  • @rijeeshbhaskaran699
    @rijeeshbhaskaran699 Рік тому +1

    SI Sukumara kuruppine pidikkan poyirikkukaya

  • @rajeshkannath1344
    @rajeshkannath1344 Рік тому

    ഈ സിനിമയിലെ സ്ഥലങ്ങൾ എന്തു ഭംഗിയാണ്

  • @bhagavathi8836
    @bhagavathi8836 Рік тому +1

    Cheppadividhya moovie monisha last moovie

  • @sijuce7750
    @sijuce7750 Рік тому +3

    🤪😁😁😆😆

  • @nizamnishu2482
    @nizamnishu2482 Рік тому

    Movie name

  • @raheempa3359
    @raheempa3359 8 днів тому

    Monishayude avasana chithram😢

  • @pratheeshlp6185
    @pratheeshlp6185 Рік тому +2

    😁😁😁😁😁😁😁😁😁😁

  • @sirajudheench2445
    @sirajudheench2445 Рік тому +1

    11:35

  • @sujsuj9550
    @sujsuj9550 Рік тому +1

    കക്കുന്ന അല്ലെ

  • @salimk5692
    @salimk5692 Рік тому

    Move name

  • @NisarNisar-gt1bo
    @NisarNisar-gt1bo 9 місяців тому

    Kaakkunna kallan alla. Kakkunna kallan

  • @mithunmadhu
    @mithunmadhu 8 місяців тому

    Real gulf karan nammale pole onum ela…😅😅😅

  • @simpsonmathew1361
    @simpsonmathew1361 Рік тому

    Adukkala achu

  • @australia3094
    @australia3094 Рік тому

    😀

  • @sherifhammad6781
    @sherifhammad6781 8 місяців тому

    കാക്കുന്ന 🤔🤔

  • @nassbji1850
    @nassbji1850 Рік тому +1

    കാക്കുന്ന അല്ല കക്കുന്ന

  • @ashkarashkarali8256
    @ashkarashkarali8256 8 місяців тому +1

    Sigle oner

  • @athulathu9617
    @athulathu9617 9 місяців тому

    സൈക്കിൾ കാക്കുന്ന അല്ല കക്കുന്ന

  • @samadbabu6033
    @samadbabu6033 Рік тому +1

    o

  • @shameer5703
    @shameer5703 Рік тому +1

    0.50 sec aah chattamm

  • @k.a2307
    @k.a2307 8 місяців тому +1

    കാക്കുന്ന ആൾ കള്ളനാണോ

  • @zahidsalam9013
    @zahidsalam9013 8 місяців тому

    I didnt steal anyrhing, ask me if you judge me like that

  • @respondent1586
    @respondent1586 Рік тому +1

    😀😀

  • @thepirateking3518
    @thepirateking3518 Рік тому

    Ljp de appan

  • @raydenbaby7990
    @raydenbaby7990 Рік тому

    Mayave

  • @ajmalmohammed4585
    @ajmalmohammed4585 Рік тому +6

    ഫിലിം നെയിം