'സി. കൃഷ്ണകുമാർ അവസാന നിമിഷം വരെ മത്സരിക്കുന്നില്ലായെന്ന് പറഞ്ഞതാണ്' | K Surendran

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 32

  • @sageervattappilly6006
    @sageervattappilly6006 3 дні тому +8

    എല്ലാ തിരഞ്ഞെടുപ്പിലും തോൽക്കുന്ന പതിവ് ഇത്തവണയും ഭംഗിയായി നിർവഹിച്ചു😂

  • @RazinVlog
    @RazinVlog 3 дні тому +14

    50 രൂപക്ക് പെട്രോളും 300 രൂപക്ക് ഗ്യാസും വർഷത്തിൽ 2 കോടി യുവാക്കൾക്ക് തൊഴിലും വയനാട്ടിലെ ദുരിതത്തിൽ വീട് ഒലിച്ചു പോയ കുടുംബങ്ങൾക്ക് വീടും നൽകി പ്രധാനമന്ത്രി യും കേന്ദ്രസർക്കാരും ഇനി മുനമ്പം🔥 മുനമ്പം🔥മുനമ്പം🔥 മുനമ്പം🔥 ആകാം.😅😅😅😅

  • @MrZubzubi
    @MrZubzubi 3 дні тому +3

    മുനമ്പത്ത് കിടക്കുന്ന വഖഫ് പ്രശനം 120 കിലോമീറ്റർ ഇപ്പുറത്തു കിടക്കുന്ന പാലക്കാട്ട് പ്രചാരണ ആയുധമാക്കാമെങ്കിൽ നിങ്ങളുടെ ആൾ തന്നെ ഉയർത്തിയ കൊടകര കള്ളപ്പണക്കേസ് കോൺഗ്രസ്സിനും വിഷയമാക്കാമല്ലോ സുരേന്ദ്രേട്ടാ.. 😂😂😂😊😊

    • @Antham_Kammi
      @Antham_Kammi 3 дні тому

      പതിനായിരം കിലോമീറ്റർ അകലെയുള്ള പാലസ്തീൻ ഇവിടെ തെരഞ്ഞെടുപ്പ് വിഷയം ആക്കുന്നത് പോലെ

  • @Khadarmarampally
    @Khadarmarampally 3 дні тому +2

    അയ്യോ പച്ചവെള്ളം ചവച്ചു കുടിക്കണ പഞ്ചപാവം😂

  • @ShanavasShanavas-in6ch
    @ShanavasShanavas-in6ch 3 дні тому +1

    ബിജെപി യുടെ ആകെയുള്ള മുതൽകൂട്ട് എന്താണ്?
    ഉ. വർഗീയത അല്ലാതെ വേറെ ഒന്നും പറയാനില്ലാത്ത ഒരേ ഒരു പാർട്ടിയാണ് ബിജെപി

  • @MoideenT-d6y
    @MoideenT-d6y 2 дні тому

    ഒരു വെക്തിക് സ്വന്തം തീരുമാനിക്കാൻ കഴിയില്ല എന്നത് എല്ലാർക്കും അറിയാം, എന്നാൽ ഒരു വെക്തിക് ഉള്ളിൽ കൂടി പലതും ചെയ്യാൻ സാധിക്കും,
    ബിജെപിക്കാർ മൊത്തം പൊട്ടന്മാരായത് കൊണ്ട് ഉള്ളി ഇങ്ങനെ മിന്നിച്ചു പോകുന്നു.

  • @salessales6287
    @salessales6287 3 дні тому +1

    അടുത്ത തവണ BJP പൂജ്യമാകുമ്പോഴും പുള്ളി പറയും എല്ലായ്പോഴും ഇങ്ങനെ തന്നെ അല്ലെ എന്നു. 😀

  • @pramodbhaskaran6344
    @pramodbhaskaran6344 3 дні тому +1

    PC George should be made Kerala BJP President it will be a excellent political move.
    Even if Shobha Surendran is made the President the groupism & drama will still continue because the opposite group is still in the party.
    PC George is an outspoken noncorrupt leader and is very much liked by Hindus and at the same time BJP can pull close the Christan vote bank.
    K Surendran is a curse to the party, useless material. I suggest that the central leadership should send him to very far away places like Bengal or Manipur to work for BJP

  • @biladibiladi-d6r
    @biladibiladi-d6r 3 дні тому

    തോറ്റപ്പോൾ എന്താ തള്ളൽ

  • @MK1234-d3u
    @MK1234-d3u 3 дні тому

    Ulliyeeeeee 😂😂😂😂😂😂😂😂 Ganabathi vattam😂😂😂😂

  • @SarathbabuPoolakkal
    @SarathbabuPoolakkal 3 дні тому

    Ulli

  • @bhaskarmp5994
    @bhaskarmp5994 3 дні тому

    Shobha surendran should have been candidate. You are a shame to the party

  • @RajMani-w9w
    @RajMani-w9w 3 дні тому

    😮

  • @For.the.people123
    @For.the.people123 3 дні тому

    Sir raaji vekaruth adutha election vare😢

  • @jithmk4697
    @jithmk4697 3 дні тому

    Enni rajattente mekattuettoda thendy..

  • @RajMani-w9w
    @RajMani-w9w 3 дні тому

    U shame on it..resign soon expected that 😮

  • @RajMani-w9w
    @RajMani-w9w 3 дні тому

    Io.pavam 500 kodukku

  • @DileepKumar-pq9er
    @DileepKumar-pq9er 3 дні тому

    Evanmarude asthi kandethanam avide Vanna fund evanmar mukki athum kudi parisothikkanam

  • @muthurasee337
    @muthurasee337 3 дні тому

    ആ രണ്ട് പേരുടെ പേര് ഒന്ന് പറയാമോ

  • @RajMani-w9w
    @RajMani-w9w 3 дні тому

    Surandre modi😊