CPIMന് ഈ കൊലപാതകത്തില്‍ രാഷ്ട്രീയ ഉത്തരവാദിത്തമില്ല;നിയമവിരുദ്ധമായി പരോള്‍ നല്‍കിയിട്ടില്ല

Поділитися
Вставка
  • Опубліковано 21 чер 2024
  • 'CPIMന് ഈ കൊലപാതകത്തില്‍ രാഷ്ട്രീയ ഉത്തരവാദിത്തം ഇല്ല; നിയമവിരുദ്ധമായി പരോള്‍ നല്‍കിയിട്ടില്ല'; കെ അനില്‍ കുമാര്‍
    TP Chandrasekharan murder case, CPIM, K Anil Kumar

КОМЕНТАРІ • 30

  • @shebaabraham687
    @shebaabraham687 29 днів тому +21

    കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഈ കിഴങ്ങന്മാർ അല്ലാതെ വിവരമുള്ള ഒരുത്തൻ പോലുമില്ലേ വിവരമുള്ളവർ ആരെങ്കിലും കമ്മ്യൂണിസ്റ്റ് ആകുമോ 😊

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow 29 днів тому +3

      അനിൽ കുമാറിന്റെ ചിലക്കൽ കേട്ടാൽ TP സ്വയം വെട്ടി മരിച്ചതാണെന്ന് തോന്നിപ്പോകും.. ഈ പ്രതികളെ ഒരിക്കലും പിടിക്കപ്പെടില്ല എന്ന് പാർട്ടി നേതാക്കൾ വെറുതെ മോഹിച്ചു.. ഇനി പ്രതികൾക്ക് വേണ്ടത് ചെയ്തു കൊടുക്കുക എന്നത് ഇപ്പോൾ പാർട്ടിയുടെ മാത്രം ബാധ്യത ആയി മാറി.. ഇപ്പോൾ പ്രതികളെ കൈവിട്ടാൽ അവർക്ക് മാനസാന്തരം വന്നാൽ പിണറായി അടക്കമുള്ള സകല നേതാക്കളും ഇവരെ ഉപയോഗിച്ച് ചെയ്യിച്ച എല്ലാ കൊലഭാതകങ്ങളും പുറത്ത് വരും.. പിന്നെ cpim ന്റെ കില്ലർ സ്കോടിനെ പാർട്ടി തന്നെ കൊലപ്പെടുത്തുന്നതാണ് കിഴ് വഴക്കം.

  • @akpradeep3021
    @akpradeep3021 29 днів тому +9

    ഇയാളെ പോലുള്ളവർ വരണം ചാനൽ ചർച്ചകളിൽ, എന്നാലെ പാർട്ടിയുടെ നാശം വേഗവും പൂർണ്ണവുമാകു... നല്ലൊരു ടീമിനെയാണ് അതിനായി പാർട്ടി നിയോഗിച്ചിരിക്കുന്നത്... വളരെ നല്ല കാര്യം.

  • @sunnydavid492
    @sunnydavid492 29 днів тому +6

    2026 ൽ, ഇടതുപക്ഷം 30 സീറ്റ്‌
    2031 ൽ ഇവന്മാർ 10 സീറ്റിൽ ഒതുങ്ങും
    2036 ൽ വട്ടപുജ്യം
    ഇവൻ ഞങ്ങളുടെ കോട്ടയത്തിനു അപമാനം....

  • @ukkens710
    @ukkens710 29 днів тому +8

    Waiting for 2026 Election ✌️✌️✌️

  • @mithra-tj6qe
    @mithra-tj6qe 29 днів тому +6

    ഇവൻ അല്ലാതെ സിപിഎം ചാനൽ ചർച്ചയിൽ വരാൻ വേറെ ആരുമില്ലേ

  • @pbsurendran6626
    @pbsurendran6626 29 днів тому +10

    ഒരു മരപൊട്ടൻ ഇവനെ കണ്ടതോടെ ഒരുകാര്യം വ്യക്തമാണ് ആർക്കും അഡ്വക്കേറ്റ് ആകാം ബുദ്ധി വേണ്ട

  • @krshaji5180
    @krshaji5180 29 днів тому +6

    നിങ്ങൾക്ക് വേറെ ആരെയും കിട്ടിയില്ലെ...

  • @nazarrahiman5639
    @nazarrahiman5639 29 днів тому +5

    ഇവനെ പഴയ കാര്യം മാത്രം പറയുന്നത്! Pv യുടെ അടിമ മാത്രം! E പാർട്ടിയെ ഇവൻ നശിപ്പിക്കും അനിൽകുമാർ നെ ചർച്ചയിൽ നിന്ന് സിപിഎം ഒഴിവാക്കിയാൽ e പാർട്ടി രക്ഷപെടു! Pv സം സിന്ദാബാദ് 😂😂😂

  • @rajanpk6466
    @rajanpk6466 29 днів тому +3

    ഇയാളെ എങ്ങനെ ഇത്രയും നേരം സഹിച്ചു എന്റമ്മോ

  • @rajithamr2893
    @rajithamr2893 29 днів тому +4

    കേരളത്തിൽ ഉള്ളവരെല്ലാം നിങ്ങളുടെ തുപ്പലം വിഴുങ്ങിയല്ല ജീവിക്കുന്നത് നല്ല അരിഭക്ഷണം കഴിച്ചാണ് ജീവിക്കുന്നത്.... ഈ അനിൽ കുമാറിന്റെ ഭാര്യയും കുട്ടികളും എങ്ങനെയാണ് പുറത്ത് ഇറങ്ങി നടക്കുന്നത്.... നാവെടുത്താൽ നുണമാത്രം പറയുന്ന അനിൽ കുമാരൻ..... നിന്റെ കുടുംബത്തെ പറയിപ്പിക്കാതെ കഷ്ടം tp യെ കൊല്ലിച്ചത് ആരാണെന്ന് മനുഷ്യനായി ജനിച്ച എല്ലാവർക്കും അറിയാം എന്നിട്ട് ഇങ്ങനെ നുണപറയാൻ ഉളുപ്പുണ്ടോ അനിലേ

  • @user-gr2hj6kf6x
    @user-gr2hj6kf6x 29 днів тому +2

    അനിൽ കുമാറേ താങ്കൾ ഇനിയും തോൽക്കും

  • @rasheedpo609
    @rasheedpo609 29 днів тому +3

    Evanokke veliville

  • @soorajsurendran9296
    @soorajsurendran9296 29 днів тому +3

    Ohhh evantte tholikatty

  • @johnoommen2413
    @johnoommen2413 29 днів тому +3

    Veendum komali anil kunaran irangiyit und

  • @user-zo3se7iu5f
    @user-zo3se7iu5f 29 днів тому +4

    നി ഏന്ത്ആണ് പറയുന്നത്

  • @riyasn8902
    @riyasn8902 28 днів тому +1

    അനിൽ കുമാർ മറ്റുള്ളവരോടുള്ള നിന്റെയോക്കെ ഈ പുച്ഛം ആദ്യം നിർത്തു അപ്പൊ തന്നെ നിങ്ങളുടെ പകുതി പ്രശ്നങ്ങൾ തീരും

  • @velayudhank9279
    @velayudhank9279 27 днів тому

    പാർട്ടിയെ നശിപ്പിച്ചേ ഈ മനുഷൻ അടങ്ങു

  • @johnsantony9020
    @johnsantony9020 29 днів тому +2

    ഒന്ന് പോയെടാ വിവരം കെട്ടവൻ

  • @user-vc6pf8ph8y
    @user-vc6pf8ph8y 19 днів тому

    Nunaparayan kurach samayam kodukku anilkumarinn

  • @user-fn7kx2wb9v
    @user-fn7kx2wb9v 29 днів тому

    😂😂😂

  • @user-hn9ip3qo7x
    @user-hn9ip3qo7x 29 днів тому

    Itaalonnm oru kaaalathum nannaakilla kaaaal nakki kaàal nakki odungullu.. adimatha kaaalath polum itrakk nattellillaatha adima undaaayittundaaakilla

  • @johnoommen2413
    @johnoommen2413 29 днів тому

    Enthu chotichalum pacha kallam, pacha kallam, edo than poi vere valla pani nokku, ingane kallam mathram paranju jeevikkuka

  • @ratheeshav5934
    @ratheeshav5934 26 днів тому

    Anilkumar ninakk vattano

  • @sankaranc4757
    @sankaranc4757 29 днів тому

    ്് കാര്യംപറയുബോൾവേണുവിഷയംമാറ്റുംഇവനെപയചാനൽഇരുന്നവൻആഓർമയാണ്

  • @aneeshka6661
    @aneeshka6661 29 днів тому

    അനിൽ സർ ഉയിർ

  • @sreekumarkm2010
    @sreekumarkm2010 29 днів тому

    അരുൺ കുമാർ 😂😂 ഇന്നിവിടെ കൂടാം😂😂😂