35 രൂപക്ക് ചെങ്കലിന്റെ പകരക്കാരൻ | Best Quality Compressed Laterite Blocks |Budget Houses | AtticLab

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 730

  • @shahanavas.p.a2138
    @shahanavas.p.a2138 Рік тому +8

    Thanks for uploading the compressive strength testing video of this block and waiting for water absorption test related video.Hopes you upload that soon.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Рік тому +65

    അടിപൊളി ഇങ്ങനെ ഉള്ള ചെലവ് കുറഞ്ഞ ഉത്പന്നങ്ങൾ വരേണ്ടത് അത്യാവശ്യം ആണ്..... ♥🙏

    • @AtticLab
      @AtticLab  Рік тому

      ♥️♥️♥️🙏🏼

  • @nirmalson806
    @nirmalson806 Рік тому +11

    very useful video പുതുതായി വീട് നിർമ്മിക്കുന്നവർക്കും അതിനെ കുറച്ചു വളരെ ഡീറ്റൈൽ ആയി പറഞ്ഞു തന്ന ചേട്ടന് ഒരായിരം നന്ദി

    • @AtticLab
      @AtticLab  Рік тому

      🙏🏼🙏🏼🙏🏼 extremely thankyou sir... ♥️♥️♥️🙏🏼

  • @premanmk6893
    @premanmk6893 Рік тому +18

    പഴയ കാലത്ത് മണ്ണ് കുഴച്ചു കല്ലിന്റെ വലിപ്പത്തിലുള്ള ചതുര അച്ചകളിൽ നിരത്തി വെയിലത്ത്‌ 10 ദിവസത്തോളം ഉണക്കിയെടുത്ത മൺ കട്ടകൾ കൊണ്ട് നാട്ടിൻപുറത്തു ധാരാളം വീടുകൾ നിർമ്മിച്ചിരുന്നു. ഓല മേഞ്ഞവയും പിന്നീട് ഓട് മേഞ്ഞവയും

  • @adv.prakashvydiar5521
    @adv.prakashvydiar5521 Рік тому +8

    നല്ല maker അല്ല എങ്കിൽ പെടും.. ഞാൻ 2018ൽ.. ഇത് കൊണ്ട്.. Old taravad modify ചെയ്തു...3കൊല്ലം കഴിഞ്ഞു.. കട്ട മേൽ.. പൊടിഞ്ഞു ഇളകൽ... കണ്ടു.. Paint അടക്കം (emulsion ).. പൊടിഞ്ഞു പൊടിഞ്ഞു പോകുന്നു.... സിമെന്റ് തേച്ചു കൊണ്ട് ആ പ്രശ്നം തീർക്കുന്ന പണി ഇടെക് ഇടെക് ഉണ്ട്... എനിക്ക് സപ്ലൈ ചെയ്ത കമ്പനി... മഞ്ചേരി അടുത്ത് ആയിരുന്നു.. അത് പൂട്ടി പ്പോയി.. കമ്പനി owner 2നില വീട് ഇത് കൊണ്ട് കെട്ടി വാർപ് കഴിഞ്ഞത്.. കാണിച്ചു തന്നു.. അങ്ങനെ ആണ് വാങ്ങി യത്... ഇപ്പോൾ advanced ടെക്നോളജി യിൽ.. നിലവാരം ഉള്ള കട്ട ഉണ്ട് 👍

    • @AtticLab
      @AtticLab  Рік тому

      Hi sir... I think it may be the issue with comprrssion...

  • @navask9429
    @navask9429 Рік тому +14

    40 രൂപയുടെfirst quality ചെങ്കല്ല് 13ഇഞ്ച് നീളവും. 10 ഇഞ്ച് കനത്തിലുമാണ് കണ്ണൂരിൽ കിട്ടുന്നത്. അതായത് നിങ്ങളുടെ കട്ട അഞ്ച് വരി വെക്കുമ്പോൾ ഇവിടുത്തെ ചെങ്കല്ല് 3 വരി വെച്ചാൽ സമം

    • @AtticLab
      @AtticLab  Рік тому +4

      Hi sir... This is not our block... കണ്ണൂരിൽ ഉള്ളവർ iee കല്ല് വേടിക്കേണ്ട ആവശ്യമില്ല... ഇത് മൂവാറ്റുപുഴ ആണ്... Kaanur കല്ല് മുവാറ്റുപുഴ എത്തുമ്പോഴേക്ക് ഒരു കല്ലിന് ഏകദേശം 80 രൂപ മുകളിൽ വരും... അവിടെ ഉള്ളവർക് ഒരു alternative block aaan....

    • @markallinone7747
      @markallinone7747 Рік тому +1

      ചെങ്കല്ല് വെക്കുമ്പോൾ അതിന് കൂലി 1കല്ലിന് 12രൂപ കൂലി പിന്നെ തേപ്പ് പൊട്ടി എല്ലാംകൂടി ഇതാകുമ്പോൾ പൊട്ടി മാത്രം മതി

    • @azeezjamal
      @azeezjamal 4 місяці тому +1

      എത്ര സിമൻറ് ചേർത്തിട്ടും കാര്യമില്ല, ചെങ്കല്ല് പൊടിയുമായി ഒരിക്കലും സിമൻറ് യോജിക്കില്ല

  • @MuhammadAli-cf7ur
    @MuhammadAli-cf7ur Рік тому +11

    ചെങ്കല്ലിൽ പോയിന്റ് ചെയ്യുന്നത് പോലെ പോയിന്റ് ചെയ്ത് കല്ല് കെട്ടുകയാണെങ്കിൽ സൂപ്പർ ആയിരിക്കും 🌹

    • @AtticLab
      @AtticLab  Рік тому

      ♥️♥️♥️♥️yes

  • @YounusNattika
    @YounusNattika Рік тому +12

    ഈ ഒരു ചിന്ത മനസ്സിൽ വന്നപ്പോൾ തന്നെ അവിചാരിതമായി വീഡിയോ കാണാൻ കഴിഞ്ഞു.എന്റ സ്വപ്ന ഭവനം ഇത് കൊണ്ട് തന്നെ 👌👌 ചൂടിന്റെ കാഠിന്യം?

    • @AtticLab
      @AtticLab  Рік тому

      ❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼

    • @Teaknet
      @Teaknet Рік тому +1

      Google നമ്മുടെ മനസ് പോലും വായിച്ച എടുക്കുന്നുണ്ട്. നമ്മൾ വീട്ടിൽ സംസാരിക്കുന്ന എല്ലാ കാര്യങ്ങളും ഗൂഗിൾ സേവ് ചെയുന്നുണ്ട്

    • @YounusNattika
      @YounusNattika Рік тому +1

      @@Teaknet*🥱🥱സേവ് ചെയ്യൽ മാത്രമല്ല വരുന്ന അൽഗോരിതം നമ്മൾ എന്ത് ചെയ്യണം എന്ന് ഗൂഗിൾ തീരുമാനിക്കുന്ന കാലമാണ് വരാൻ പോകുന്നത് 🥱🥱*

    • @mohammedkootteeri6500
      @mohammedkootteeri6500 Рік тому +1

      ഇതിന്റെ ഗ്യാരണ്ടീ എത്ര കാണും കല്ലിന്റെ ആയുസ് ലോകാവസാനം വരെ

    • @travelwithme3680
      @travelwithme3680 Рік тому

      അതിനർത്ഥം നിങ്ങളെ എന്നും ഇന്റർനെറ്റ് വീക്ഷിച്ചു കൊണ്ടിരിക്കുന്നു

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Рік тому +5

    ഇത് നല്ലഒരു പ്രൊഡക്റ്റാണ് നല്ലസ്റ്റീ മായകട്ട ഉത് വിട് പണിക്ക് അതുയോജ്യമായ നല്ല ഉറപ്പുള്ള കട്ടയാണ്

  • @kaushik1762
    @kaushik1762 Рік тому +13

    Sir l am from Maharashtra i don't understand your language but i watch your videos regularly. They are so good..
    ⭐⭐⭐⭐⭐

    • @AtticLab
      @AtticLab  Рік тому +3

      Hi sir extremely thankyou fpr your support... Subtitles will be added in a couple of days... ♥️♥️♥️♥️

    • @sankarnarayanannair5472
      @sankarnarayanannair5472 Рік тому +1

      മണ്ണ് കൊണ്ടു ള്ള ഇൻ്റർലോക്ക് കട്ടകൾ ഇപ്പോഴും പോപുലർ ആണല്ലോ.വെട്ട്കല്ലഇൻ്റെ ലോഡ്‌ബീരിൻ capacity ഒട്ടും മോശമല്ല. നൂറ്റാണ്ടുകളായി കേടുകൂടാതെ ഇപ്പോഴും കേരളത്തിൽ പലയിടത്തുംനിലനിൽക്കുന്നു

  • @hamsak2289
    @hamsak2289 Рік тому +7

    കോയാ ഇവിടെ മലപ്പുറം ജില്ലയിൽ പലയിടത്തും ഈ തരം ബ്ലോക്ക് ഉണ്ടാക്കുന്നുണ്ട് ചെന്കല്ലിൻറെ കാലം പോയിട്ടില്ല ഇതിലും ഭേദം ചെന്കല്ല്തന്നെയാണ്
    അതിൽ ചതി ഇല്ല

  • @radhakrishnancp4947
    @radhakrishnancp4947 Рік тому +9

    ഞാൻ 2തവണ ഇതുകൊണ്ട് വീട് പണിതു. ചിതൽ കാർന്നു തിന്നുന്നു. പ്ലാസ്റ്റർ ചെയ്തില്ലെങ്കിൽ ഒന്നിനും കൊള്ളില്ല. അടിഭാഗത്തുനിന്ന് മണ്ണ് അടർന്നുവീനുകൊണ്ടേയിരിക്കുന്നു.

    • @pkpk4984
      @pkpk4984 Рік тому +1

      സത്യമാണോ

    • @gishnuvijayakumar7646
      @gishnuvijayakumar7646 Рік тому +1

      Ithinu oru reply kiitiyunnekil

    • @AtticLab
      @AtticLab  Рік тому +1

      Hi sir... തീർച്ചയായും പ്ലാസ്റ്റർ ചെയ്യണം... Natural laterite block are also prone to termites... Its clearly mentioned in video that blocks should be plastered

    • @myhighworld8675
      @myhighworld8675 Рік тому +2

      @@AtticLab pinne engane chenkallinu pakarakaran akum bro ? 😂

    • @AtticLab
      @AtticLab  Рік тому

      Hi sir... Places where chenkal is no available...

  • @venugopalan2193
    @venugopalan2193 Рік тому +2

    ഇത് കൊള്ളാവുന്ന ഒരു ചെങ്കല്ലിൻ്റെ അപരൻ തന്നെയാണ്

    • @AtticLab
      @AtticLab  Рік тому

      👍🏻👍🏻👍🏻👍🏻👍🏻

  • @ashrafav8479
    @ashrafav8479 Рік тому +52

    എനിക്ക് തോന്നുന്നു ഭാവിയില്‍ ഈ ബ്ലോക്ക് വളരെയധികം ജനകീയമാകും ....
    കാരണം മണ്ണ് സുലഭമായി കിട്ടുന്നത് കൊണ്ടും ചെങ്കല്ല് പോലെ എളുപ്പത്തില്‍ ഉപയോഗിക്കാം എന്നുള്ളത് കൊണ്ടും വിലയില്‍ ഉള്ള കുറവും..

    • @AtticLab
      @AtticLab  Рік тому +1

      ♥️♥️♥️

    • @Ramchubevinje
      @Ramchubevinje Рік тому

      Mm

    • @cvalsarajan
      @cvalsarajan Рік тому

      Is it available in Tellicherry

    • @prs20111
      @prs20111 Рік тому +1

      Ithu nashtam anu.. thepum Venda cementum Venda ennu parajnjtu veed eduthu athu ippo mazha kondu pani kitti.. ithu repair cheyan iratti cost Vendi Varum

    • @peepee2763
      @peepee2763 Рік тому +1

      @@cvalsarajan വെട്ട് കല്ല് ലഭ്യമല്ലാത്ത അഥവാ വൻ വില കൊടുക്കേണ്ടിവരുന്ന തെക്കൻ കേരളത്തിലുള്ളവർക്കേ ഇത് കൊണ്ട് പ്രയോജനം ഉള്ളൂ. തലശ്ശേരിക്കടുത്ത ചെറുവാഞ്ചേരിയിൽ നല്ല വെട്ട് കല്ല് കിട്ടുമല്ലോ.

  • @brothervsbrother2421
    @brothervsbrother2421 Рік тому +9

    നല്ല ഒരു പ്രോടക്ട്ട് ആണ് എന്ന് നിങ്ങൾ പറഞ്ഞു അത് സത്യമാണ് കുറേ ടെസ്റ്റ് നടത്തുന്നു എല്ലാം സുപ്പർ വിജയമായി എനിക്ക് ഒരുപാട് ഇഷ്ടമായി ഇതിന്റെ ടീലർഷിപ്പ് തുടങ്ങിയാൽ കൊള്ളാം എന്ന് തോനുന്നു! സ്ഥലം പയ്യോളി

    • @AtticLab
      @AtticLab  Рік тому

      +919387162636 hi sir.. Pls contact this no.

    • @farisafari4582
      @farisafari4582 Рік тому +1

      ജോബിൻ മച്ചാന്റെ അടുത്ത് നിന്നും മെഷിനറി വാങ്ങിയാൽ നിങ്ങൾക്കും തുടങ്ങാവുന്നതേ ഉള്ളൂ
      ഇബാദുറഹ്മാന്റെ ചാനലിൽ ഈ അടുത്ത് അതിന്റെ വില ഉൾപ്പെടെ നൽകിയിട്ടുണ്ട്

    • @unnikrishnantvd303
      @unnikrishnantvd303 Рік тому +1

      അബദ്ധം ചെയ്യല്ലേ

    • @VETTA-Wibe
      @VETTA-Wibe Рік тому +1

      വൻ പരാജയം

  • @rajeshkartha
    @rajeshkartha Рік тому +1

    Very informative... So from your analysis which amnong all is durable... budget friendly &

    • @AtticLab
      @AtticLab  Рік тому

      Always pic products nearby to your place... That is budgwt friendly...

  • @marathsivadasansivadasan
    @marathsivadasansivadasan Рік тому +2

    ഖനനം ചെയ്യാൻ വേണ്ടി ഒരു പാട് നൂലാമാലകൾ ഉണ്ട് അങ്ങനെ എങ്കിൽ വളരെ നല്ല ഉൽപ്പന്നം ആയിരിക്കും ഭാവിയിൽ സാധാരണക്കാരന്റെ വിലക്ക് കിട്ടുമ്പോൾ

    • @AtticLab
      @AtticLab  Рік тому

      👍🏻👍🏻👍🏻

  • @lekhalekha8817
    @lekhalekha8817 Рік тому +7

    മണ്ണിന്റെ പുറത്തോട്ട് ഇട്ടാൽ എങ്ങനെ പൊട്ടും ചുറ്റിക വെച്ച് അടിച്ചു നോക്കണം

    • @AtticLab
      @AtticLab  Рік тому

      Hi pls watch full video...

  • @babupt7236
    @babupt7236 Рік тому +24

    വില കൂട്ടാതെ ഒരു മിതമായ rate ഇട്ടാൽ നല്ല sales ഭാവിയിൽ പ്രതീക്ഷിക്കാം .

    • @AtticLab
      @AtticLab  Рік тому

      👍🏻👍🏻👍🏻👍🏻

  • @DrInterior
    @DrInterior Рік тому +15

    സൂപ്പർ വേറെ ലെവൽ ഐറ്റം ❣️❣️❣️shinoob ji kott👍വരുമ്പോൾ വീട്ടിൽ വരണം, ഇത്‌കൊണ്ട് വീട് പണിയുന്നു ❣️👍

    • @AtticLab
      @AtticLab  Рік тому +2

      അടിപൊളി... Watch this content first in your channel... ഞങ്ങടെ നാട്ടിൽ കണ്ടിട്ടില്ല... വീടുപണി എങ്ങനെ പോകുന്നു... Next time muvattupuzha വരുമ്പോൾ വിളിക്കാ... താങ്ക്യൂ ഫോർ യുവർ comment♥️♥️♥️

    • @DrInterior
      @DrInterior Рік тому +3

      @@AtticLabപണി fast ആയിട്ട് നീങ്ങുന്നു, 2nd floor വാർക്ക കഴിഞ്ഞു electrical നടക്കുന്നു.വരുമ്പോൾ വിളിക്കുമല്ലോ ❣️🙏

    • @AtticLab
      @AtticLab  Рік тому

      ♥️♥️♥️🙏🏼

    • @premiump4679
      @premiump4679 Рік тому +1

      വീഡിയോ ഉണ്ടോ ചാനലിൽ കണ്ടില്ല

    • @sreeguru9532
      @sreeguru9532 Рік тому +1

      @@DrInterior നിങ്ങൾ തട്ടിപ്പ് ആണ്

  • @abhi23450
    @abhi23450 5 місяців тому +1

    Mm mikkavarum oru 20 kollam kazhiyumbo athinte bond okke Break aavum ethra velya pasha aayalum oru expiry und

    • @AtticLab
      @AtticLab  5 місяців тому

      Ya even life for cement is 30 years…

  • @ratheeshbabu2087
    @ratheeshbabu2087 Рік тому +157

    മൂന്നാഴ്ച്ച മുൻപത്തെ വീഡിയോ ചെങ്കല്ലിനെക്കുറിച്ചായിരുന്നു. എന്നാൽ ഇന്നത്തെ വീഡിയോയിൽ പറയുന്നു ചെങ്കല്ലിന്റെ കാലം കഴിഞ്ഞു എന്ന് . ഈശ്വരാ ഇത്ര പെട്ടന്ന് ചെങ്കല്ലിന് ഈ ഗതി വന്നല്ലോ ....😭😪🤣😂😅😅

    • @abbro199
      @abbro199 Рік тому +3

      😃😃😃😂😂😂

    • @AtticLab
      @AtticLab  Рік тому +4

      Hi sir... If you can afford laterite in a place like kochi... Better go for laterite... Good quality iritti laterite may cost you around 90-110... Laterite block production is at muvattupuzha and you may get it for cheaper price... 👍🏻👍🏻👍🏻

    • @MRF837
      @MRF837 Рік тому +12

      @@AtticLab ദയവായി ഈമറുപടി മലയാളത്തിൽ പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരുന്നു

    • @sajivarghese6561
      @sajivarghese6561 Рік тому +2

      😛😛

    • @AtticLab
      @AtticLab  Рік тому +3

      സാർ... കൊച്ചി പോലൊരു സ്ഥലത്ത് ലാറ്ററൈറ്റ് വാങ്ങാൻ പറ്റുമെങ്കിൽ... ലാറ്ററൈറ്റിന് പോകുന്നതാണ് നല്ലത്... നല്ല ഇരിട്ടി ലാറ്ററൈറ്റിന് ഏകദേശം 90-110 രൂപ വിലവരും... മൂവാറ്റുപുഴയിലാണ് ലാറ്ററൈറ്റ് ബ്ലോക്ക് നിർമ്മാണം, അത് നിങ്ങൾക്ക് ലഭിച്ചേക്കാം. കുറഞ്ഞ വിലയ്ക്ക്... 👍🏻👍🏻👍🏻

  • @MuhammedBilal-go2xs
    @MuhammedBilal-go2xs 3 місяці тому +1

    Nallath vanguka nnannayitte vanguka❤🙌

    • @AtticLab
      @AtticLab  3 місяці тому

      ❤️❤️❤️🙏🏻

  • @abdurahiman8267
    @abdurahiman8267 Рік тому +2

    500 varsham munpe ulla palligalum ambalangalum veedugalum cheangallugande nimichadaane adhe eppozhum nila nilkunnunde malabaaril ennum ee nimishavum

  • @ot2uv
    @ot2uv Рік тому +1

    Vangunnavark chidal podi koode suply cheyyu

  • @sureshsudhakaran1298
    @sureshsudhakaran1298 Рік тому +4

    A brilliant product, I am proud that this is made in kerala

  • @viswabharatih8858
    @viswabharatih8858 4 місяці тому +1

    Waterproof alla bathroom walls aayittubuse cheyyaan patrillaa.cheriya leak undenkil adarnthu pokum

  • @mohammedshareef3744
    @mohammedshareef3744 Рік тому +3

    ഒരു ചങ്കല്ലും ഒരു കട്ടയും നല്ല ഫോഴ്സ് ഉള്ള ടാപ്പിന്റെ അടിയിൽ വയ്ക്കുക. അങ്ങനെ ഒരു പരീക്ഷണം നിങ്ങൾക്ക് ചെയ്യാൻ പറ്റുമോ?

    • @AtticLab
      @AtticLab  Рік тому +1

      👍🏻👍🏻👍🏻👍🏻

  • @tonythomas303
    @tonythomas303 Рік тому +4

    സിമന്റ്‌ മണ്ണ് ആയി mix ആയാൽ കുറെ കഴിയുമ്പോൾ പൊടിഞ്ഞു പോകാനുള്ള സാധ്യത ഉണ്ട്

    • @AtticLab
      @AtticLab  Рік тому

      Hi sir… it should be plastered… not to be exposed…

  • @shafeenakcshafeena4815
    @shafeenakcshafeena4815 Рік тому +1

    എന്തായാലും ചെങ്കല്ല് വേറെ ഇതു വേറെ

  • @manoj.pilakkaltodi7029
    @manoj.pilakkaltodi7029 Рік тому +1

    ഉഷാറായി പൊട്ടുന്നുണ്ടല്ലോ സാറേ

    • @AtticLab
      @AtticLab  Рік тому

      👍🏻👍🏻👍🏻👍🏻👍🏻

  • @geevarghese32
    @geevarghese32 Рік тому +3

    ഇത് ഞാൻ anekshichirunnu.. അവിടുത്തെ വില ആണ് 35 rs.. സൈറ്റ് ഇൽ എത്തുമ്പോൾ വേറെ വില ആണ്.. പിന്നെ ഇറക്കു കൂലി..

    • @AtticLab
      @AtticLab  Рік тому

      Its properly mentioned in video

  • @Jakesile
    @Jakesile Рік тому +9

    Definitely promising. Only concern is the bonding between clay and cement in long term, they both have different properties..only time will tell if they hold up. If it doesn’t then not a great idea if we are planning a load bearing structure.

    • @AtticLab
      @AtticLab  Рік тому +1

      Hi sir... Thats true, for load bearing structures it shluld be plastered...

    • @Jakesile
      @Jakesile Рік тому

      @@AtticLab - yes absolutely 👍

    • @santoshbalan1394
      @santoshbalan1394 Рік тому

      They are having without cement blocks also. Also the proportion of Laterite & cement mix is 90:10, as they says.

  • @harshakaharshamuruda1967
    @harshakaharshamuruda1967 Рік тому +1

    Sir I am from Karnataka I am interested to learn the process of block preparation..plz help me once I learn I start my native place

    • @AtticLab
      @AtticLab  Рік тому

      Hi sir... We have briefly explained it in video... For more details pls comtact the manufacturing team...

  • @rajk3164
    @rajk3164 Рік тому +1

    It’s understood that, they have two types of product, with cement mixing and without cement,
    Sir how a customer can identify the difference?

    • @AtticLab
      @AtticLab  Рік тому +2

      No sir they have only cement mixed product. Other one was just a demo to demonstrate the strength of compression…

  • @sulaimankp6940
    @sulaimankp6940 Рік тому +1

    എല്ലാ ഹാർഡ്‌വെയർ ബിസിനസുകാരെത്തും എ എ സി കട്ട ഉണ്ട് അതുപോലെ എല്ലാ ബിസിനസുകാർക്കും നിങ്ങൾ ഈ കട്ട ഇറക്കി കൊടുക്കണം എന്നാലെ ജനങ്ങൾക്ക് വായിക്കാൻ സൗകര്യപ്പെടും

  • @power_fx
    @power_fx Рік тому +2

    ചിതൽ അതാണ് ഇതിന്റെ Main പ്രശ്നം

  • @thejaskishnan
    @thejaskishnan Рік тому +1

    Sir ithnte samples nokyo.. Enthaan abhiprayam. And Sir ethelm sitel ee brick used as of now?

  • @FirozThurakkal
    @FirozThurakkal Рік тому +11

    റൂമിൽ നല്ല തണുപ്പ് അനുഭവപെടും 👌👌👌

    • @AtticLab
      @AtticLab  Рік тому

      👍👍👍

    • @harinedumpurathu564
      @harinedumpurathu564 Рік тому

      ഒരു പത്ത് വർഷം കഴിയുമ്പോൾ പറയാം.

    • @brennyC
      @brennyC Рік тому +1

      സിമന്റിട്ടു തേച്ചാൽ തണുപ്പ് നു പ്രസക്തി ഉണ്ടാവില്ല.

  • @Zion-Jerusalem
    @Zion-Jerusalem Рік тому +4

    എന്റെ ഒരു ചെറിയ doubt.. തെറ്റാണെൽ ക്ഷമിക്കുക.. ഇത്രയും കോമ്പ്രെസ്സ് ചെയ്തു ഈ ബ്ലോക്ക്‌ ഉണ്ടാക്കി വീട് പണിയുമ്പോൾ, കാല കാലങ്ങളിൽ വള്ളം ഉള്ളിൽ ചെല്ലുമ്പോൾ ഈ കല്ലിനു വികാസം എങ്ങാനും ഉണ്ടാകുമോ...??
    എന്റെ അഭിപ്രായത്തിൽ പുതിയ കാട്ടണം വരുമ്പോൾ ചാടി കേറി മേടിച്ചു പണി കിട്ടാതെ ഇരിക്കുന്നതാണ് ഉത്തമം.. ഇതൊക്കെ നന്നായി ലാബ് ടെസ്റ്റ്‌ നടത്തി ആറ്റിക്ലബ്ബിനെ പോലെയുള്ളവർ ഉറപ്പു വരുത്തിയതിനു ശേഷം വാങ്ങുന്നതാവും ഉത്തമം.,

    • @AtticLab
      @AtticLab  Рік тому +1

      Hi sir... ലാബ് ടെസ്റ്റ് പുരോഗമിക്കുന്നു... അടുത്തതായി water absorption test cheyyuna video cheyyunnathaaayirikkum...

    • @mathachanplackalthomas1476
      @mathachanplackalthomas1476 Рік тому +1

      കാൽ കിലോ അവലോസ് പൊടി നല്ല വിശപ്പുള്ളപ്പോൾ തിന്നിട്ട് വെള്ളം കുടിച്ചില്ല എങ്കിൽ കുഴപ്പമില്ല,.... അഥവാ വെള്ളം കുടിച്ചാൽ നിങ്ങൾ വയർ വീർത്ത് ശ്വാസം മുട്ടി ചാവും

    • @mathachanplackalthomas1476
      @mathachanplackalthomas1476 Рік тому +1

      നല്ല adessive and protectieve lamination ഉണ്ടെങ്കിൽ കട്ട വെള്ളം കുടിക്കുകയില്ല. costly ആയത് കൊണ്ട് അത് ഇവർ ചെയ്യുകയില്ല.

    • @mathachanplackalthomas1476
      @mathachanplackalthomas1476 Рік тому +1

      Natural ആയ ഗുണ നിലവാരമുള്ള വടക്കൻ ചെങ്കല്ല് വർഷങ്ങളോളം നിലനില്ക്കും. പക്ഷെ നമുക്കിവിടെ കിട്ടുന്നത് പല quality ആയിരിക്കും

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Рік тому +3

    സംഗതി കുഴപ്പമില്ല എന്ന് തോന്നുന്നു ,ചെങ്കല്ല് കനം ഏകദേശം ഒൻപത് ഇഞ്ച് ഉണ്ടാകും ,അഥവാ ചെങ്കല്ല് എണ്ണം കുറച്ചു മതി ,,

  • @eldhosekunjukunju2248
    @eldhosekunjukunju2248 Рік тому +2

    Water absortion test results vanno

  • @wonderfulworld449
    @wonderfulworld449 Рік тому +1

    SUPERB TESTING IKKA AMAZING PRESENTATION GO AGEAD

    • @AtticLab
      @AtticLab  Рік тому

      🙏🏼🙏🏼🙏🏼🙏🏼thankyou

  • @RabiKumar-zz2en
    @RabiKumar-zz2en 5 місяців тому +1

    Water kita din dena padega ,after makeing brick?

    • @AtticLab
      @AtticLab  5 місяців тому

      Manasilaayilla…

  • @noushadibrahim6565
    @noushadibrahim6565 Рік тому +3

    Thank you for your efforts to explore the efficiency of the laterate block

    • @AtticLab
      @AtticLab  Рік тому

      ♥️♥️♥️🙏🏼🙏🏼🙏🏼 thankyou gor your support

  • @sibyxavier3423
    @sibyxavier3423 Рік тому +1

    is it termite proof. Laterite mud is bound to have termites. That can harm wooden doors and windows .

    • @AtticLab
      @AtticLab  Рік тому

      That’s true sir…

    • @sheminhr356
      @sheminhr356 Рік тому +1

      Wpc ഉപയോഗിച്ചാൽ മതിയല്ലോ..പിന്നെ വുഡ് ഉപയോഗിക്കണമെങ്കിൽ window varunna ഭാഗത്ത് വേറെ brick ഉപയോഗിക്കുക

  • @pcjoseph5844
    @pcjoseph5844 Рік тому +1

    ഒന്നര കിലോ വെള്ളം അബ്സോർബ് ചെയ്തിട്ടുണ്ട് ?!!! അപകടം !!

  • @sanukallayil6734
    @sanukallayil6734 Рік тому +1

    Sir life missionil veed passayitund. Chilav kuranja reethiyil cheyyan ee kallu pattumo. Illenkil vere ethaanu nallath. Vellam kuravulla place aanu. From thrissur.

    • @AtticLab
      @AtticLab  Рік тому +1

      Hi sir… concrete interlock might be a good options…

    • @sanukallayil6734
      @sanukallayil6734 Рік тому

      @@AtticLab Ok.
      Thanks for the replay.
      May god bless you❤️.

  • @agnelfrancis5914
    @agnelfrancis5914 Рік тому +1

    Hi, can it be used to build compound walls were one side is 4ft low compared to other side to hold the soil ,plants and trees.

  • @areekkatpeevee7428
    @areekkatpeevee7428 Рік тому +2

    Is it good for compound walls. No plastering.

  • @aneeshg4282
    @aneeshg4282 Рік тому +1

    Erakku kuli kayatu kuli koodi avumboo nalloru amount avum

  • @zulfikkl
    @zulfikkl Рік тому +4

    എനിക്ക് തോന്നിയ ഒരു സംശയം ഈ കല്ലിന്റെ പുറം ഭാഗമേ ഉറപ്പൊള്ളൂ എന്നാണ് തോന്നുന്നത്, കാരണം രണ്ട് ഇഞ്ച് കട്ട് ചെയ്തെടുത്ത ശേഷം ഉൾവശം കണ്ടപ്പോൾ ഒരു ഉറപ്പില്ലാത്തതു പോലെ
    വിരല് കൊണ്ട് തൊടുമ്പോൾ പോരുന്നത് പോലെ....

    • @AtticLab
      @AtticLab  Рік тому

      If you are planing to this product... Initially get a sample and do lab tests sir... 🙏🏼🙏🏼🙏🏼♥️

  • @greenlandproperties
    @greenlandproperties Рік тому +1

    വെള്ളത്തിൽ ഇട്ട് എത്ര ദിവസം വെക്കാൻ പറ്റും ,

    • @AtticLab
      @AtticLab  Рік тому

      Pls wait for next video…

  • @MANUCHOTTU
    @MANUCHOTTU Рік тому +6

    Excellent Video... 👌👌👌
    Thankyou for doing this... 🙏
    Aa product ne kurichilla nalla arivukal kitty...
    One small doubt...
    Ithil Termites Resistance ne kurichu onnum paranjju kanddillya... Marannathavum...
    Normally Laterite Kallukal vechu paniyunna structures il future il face cheyyana oru major issue aanallo Termites problem...
    Next video cheyyumbbol athintte details koodie add cheythal valare nannayirunnu...
    Ee Blocks Termites proof aano...?
    Allel nammal request cheythal Termite Proofing nu aayittilla Chemical Treatment koodie cheythu kittumo ennukoodie arinjjaal nannayirunnu...
    Anyways Thankx Once Again..., 🙏
    Waiting for the next video... ☺️

    • @AtticLab
      @AtticLab  Рік тому +1

      Sure sir... Laterite blocks are prone to termites. Need to do chemical treatments...

  • @davidselvan2712
    @davidselvan2712 Рік тому +2

    പദ്ധതി ഇഷ്ടപ്പെട്ടു സിമൻറ് 15 പ്രസന്റ് ആക്കിയാൽ കുറച്ചും കൂടി ക്വാളിറ്റി കിട്ടും കംപ്രസ് ചെയ്യുമ്പോൾ കുറച്ചുകൂടി വെള്ളം ചേർത്ത് നോക്ക് അങ്ങനെ കുറച്ച് കട്ട ടെസ്റ്റ് ചെയ്ത് നോക്ക്

    • @AtticLab
      @AtticLab  Рік тому

      👍🏻👍🏻👍🏻

  • @ameenameens9372
    @ameenameens9372 Рік тому +2

    ഞാൻ കോഴിക്കോട് ആണ്
    Transpotation കുറയ്ക്കാൻ മലപ്പുറത്തോ കോഴിക്കോട്ടോ ഒരു പ്ലാന്റ് തുടങ്ങിയാൽ നാന്നവുമായിരുന്നു.

    • @AtticLab
      @AtticLab  Рік тому

      Currently calicut and malappuram illa sir...

    • @binuprakashs
      @binuprakashs Рік тому

      Calicut egapuzha unde

  • @goldenpearls5241
    @goldenpearls5241 Рік тому +1

    31.5 x15x20 cm

  • @chandrasenanacn3645
    @chandrasenanacn3645 Рік тому +6

    പ്രകൃതി compress ചെയ്ത വെട്ട് കല്ലിനൊപ്പം വരുമോ ? ..

    • @AtticLab
      @AtticLab  Рік тому

      Depends upon quality of quarry... Quality of natural Laterite may vary... Sir... അതുകൊണ്ട് അങ്ങനെ ഉറപ്പ് പറയാൻ പറ്റില്ല...

    • @moideenkuttykarpurath3796
      @moideenkuttykarpurath3796 Рік тому +1

      നാച്ചുറൽ മെറ്റീരിയൽസിന്റെ കോളിറ്റി കിട്ടൂല...

  • @ajithoneiro
    @ajithoneiro Рік тому +1

    Good information...

  • @aboobackerpk8406
    @aboobackerpk8406 Рік тому +1

    Sri.chilavu.kuravulla.methls.pavglkveed.
    Umakanth.chilav.kuranjd.purth.varatta

    • @AtticLab
      @AtticLab  Рік тому

      🙏🏼🙏🏼🙏🏼

  • @vijeshk4548
    @vijeshk4548 Рік тому +1

    Super onnumparayanilla ithu evideykittum moovattupuzha anu

  • @RamRam-iv1yy
    @RamRam-iv1yy Рік тому +1

    This is throughout in para kallil..appo pottum..mona atane rest allata eti..alla

  • @VinuNichoos
    @VinuNichoos Рік тому +2

    കൊള്ളാം bro

  • @letterwalk2904
    @letterwalk2904 Рік тому +1

    Fly Ash bricks ഒരു വീഡിയോ ചെയ്യുമോ

    • @AtticLab
      @AtticLab  Рік тому +1

      Already done sir. In our channel..

  • @beerantk1900
    @beerantk1900 Рік тому +1

    ഇങ്ങനത്തെ വീടിയേച്ചെയ്യുമ്പോൾ നിങ്ങളുടെ ഫൊൺ നമ്പർ കൂടി കിട്ടിയാൽ ഞങ്ങൾക്ക് നിങ്ങളുമായിട്ട് ബന്ധപ്പെടാൻ പറ്റുകയുള്ളു

    • @AtticLab
      @AtticLab  Рік тому

      Hi sir... Pls chck description for contact details...

  • @Singingbeetsfm7864
    @Singingbeetsfm7864 Рік тому +1

    സൂപ്പർ ബ്ലോക്ക്‌ 👍👍🌹

  • @jamsheenakamar6720
    @jamsheenakamar6720 Рік тому +3

    പക്ഷെ ചെങ്കല്ല് 1വെക്കുന്ന സ്ഥലത്ത് ഇത്‌ എത്രെയെണ്ണം വെക്കേണ്ടിവരും

  • @anijayachandran
    @anijayachandran Рік тому +1

    Bro നമുക്ക് Concrete block ചുമര് കെട്ടിയാല്‍,, അതിന്‌ മുഗള്‍ roof, Steel truss ചെയ്യാൻ പറ്റുമോ?

  • @Sheebaranirosevilla
    @Sheebaranirosevilla Рік тому +1

    Sincere discussion

    • @AtticLab
      @AtticLab  Рік тому

      🙏🏼🙏🏼🙏🏼🙏🏼

  • @ABDULHAMEED-ww2tp
    @ABDULHAMEED-ww2tp Рік тому +2

    All the very best 😊

    • @AtticLab
      @AtticLab  Рік тому

      🙏🏼🙏🏼🙏🏼♥️

  • @seedsandpickaxes2387
    @seedsandpickaxes2387 8 місяців тому +1

    വെള്ളത്തിൽ രണ്ട് ദിവസം വെച്ചുള്ള പരീക്ഷണങ്ങൾ നടത്തി നോക്കൂ.
    അപ്പോൾ അറിയാം

    • @AtticLab
      @AtticLab  8 місяців тому

      Pls try and update sir... Thabkyou for message....

  • @bichukalathingal636
    @bichukalathingal636 Рік тому +1

    Well presentation.
    Keep it up👍

  • @arunkumblolil
    @arunkumblolil Рік тому +1

    ഇന്റർലോക്ക് ന് ഉപയോഗിക്കുന്ന അതെ ടെക്നോളജി തന്നെയല്ലേ ഇതും. 2016 ഇൽ ഞാൻ mud ഇന്റർലോക്ക് കൊണ്ടു വീട് പണിത ആളാണ്‌. Toughie യിൽ നിന്നാണ് വാങ്ങിയതും. ഇപ്പോൾ ഭിത്തിയുടെ താഴത്തെ വരിയിലെ കട്ടകൾ പൊടിഞ്ഞു ഇളകി വരുന്നു. ഇപ്പോൾ സിമന്റ്‌ വെച്ച് ആ ഭാഗം പോയിന്റ് ചെയ്തു.

    • @AtticLab
      @AtticLab  Рік тому

      Hi sir thankyou for your comment... Plaster cheythirunno wall...???

    • @arunkumblolil
      @arunkumblolil Рік тому

      @@AtticLab ഇല്ല, ഇപ്പോൾ പൊടിഞ്ഞു പോയ ഭാഗത്ത്‌ സിമന്റ്‌ വെച്ചു തേച്ചു

  • @honeytj8511
    @honeytj8511 Рік тому +2

    മതിൽ പണിക്കായി ഈ കട്ടകൾ ഉപയോഗിക്കാൻ വീതി 4 ഇഞ്ച് സൈസിൽ കിട്ടുമോ..?

    • @AtticLab
      @AtticLab  Рік тому

      Only 8 and 6 inch sir...

  • @sivaprasadps9041
    @sivaprasadps9041 Рік тому +1

    Low budget homesinu ee material use aavumo

    • @AtticLab
      @AtticLab  Рік тому

      Yup… Interlocking blocks are more budget friendly

  • @preethamkk1153
    @preethamkk1153 9 місяців тому +1

    Sir cost for the machine, want to set up the plant

    • @AtticLab
      @AtticLab  9 місяців тому

      Pls contact the no provided sir…

  • @riyasmthampi391
    @riyasmthampi391 Рік тому +1

    1600 sq.ft വീട് വെക്കുവാൻ എത്ര കല്ല് വേണം?
    വീടിന്റെ പുറമെ സിമന്റ്‌ തേക്കാതെ.... നാച്ചുറൽ ഭംഗി കിട്ടാൻ.... എന്ത് ചെയ്യാം? പെയിന്റ് / other.....

    • @AtticLab
      @AtticLab  Рік тому

      No of blocks depends on kind of plan and openings. Average 2500 for 1000 sq. Ft house. പുറമെ പ്ലാസ്റ്റർ ചെയ്യുന്നതാണ് നല്ലത്

  • @shibu4331
    @shibu4331 Рік тому +3

    Excellent 👍😊

  • @valsanck7066
    @valsanck7066 Рік тому +2

    നല്ല ഒരു അറിവായിരുന്നു. അര മണിക്കൂർ ലാത്തിയടിയിട്ടും .ചെങ്കൽ പൊടിയിൽ എത്ര സിമൻ്റ് ചേർക്കണം എന്ന് പറഞ്ഞില്ലല്ലോ - ബ്രോ

    • @AtticLab
      @AtticLab  Рік тому

      Pls listen to the video sir… clearly mentioned…. Thankyou for your comment

    • @archanagkurup6637
      @archanagkurup6637 Рік тому +1

      10%ciment

  • @nisamrisala9144
    @nisamrisala9144 Рік тому +1

    എല്ലാം ok... ഹാമർ കൊണ്ട് പൊട്ടിച്ചപ്പോ പെട്ടന്ന് ചിതറുന്നതായി തോന്നി... മെഷീൻ ഇല്ലാതെ പീസ് ആകുമ്പോ കൂടുതൽ വെസ്റ്റേജ് വരാൻ സാധ്യത ഉണ്ട്...

  • @eksathyanath264
    @eksathyanath264 Рік тому +1

    Its have great 👍 future

    • @AtticLab
      @AtticLab  Рік тому

      👍🏻👍🏻👍🏻👍🏻

  • @prabhapa9601
    @prabhapa9601 Рік тому +2

    Excellent

    • @AtticLab
      @AtticLab  Рік тому

      ♥️♥️♥️🙏🏼

  • @premiump4679
    @premiump4679 Рік тому +1

    സിമന്റ് ഇന്റർ ലോക്ക് ബ്രിക്‌സിന്റെ വിഡിയോ കൂടി ചെയ്യാമോ

  • @jomonantony3732
    @jomonantony3732 Рік тому +1

    Good video.subscribed

    • @AtticLab
      @AtticLab  Рік тому

      ❤️❤️❤️👍👍🙏🏼🙏🏼🙏🏼

  • @binthoshmk4149
    @binthoshmk4149 Рік тому +2

    എല്ലാ കട്ടയും ഈ ഉറപ്പിൽ ഉണ്ടാക്കി യിട്ട് ഉണ്ടോ ഉണ്ടകിൽ ഗുഡ്

    • @AtticLab
      @AtticLab  Рік тому

      👍🏻👍🏻👍🏻👍🏻

  • @nazeerpvk6738
    @nazeerpvk6738 Рік тому +1

    Super

  • @sudhakaranka9946
    @sudhakaranka9946 Рік тому +1

    Good product 👍👍

  • @rathipraveen4905
    @rathipraveen4905 Рік тому +1

    Is this product available in palakkad district?

  • @jojyjosephscaria9961
    @jojyjosephscaria9961 Рік тому +1

    HAPPY CHRISTMAS AND HAPPY NEW YEAR

    • @AtticLab
      @AtticLab  Рік тому

      ♥️♥️♥️♥️ same to u sir...

  • @shoukath8803
    @shoukath8803 Рік тому +4

    കല്ല് കല്ലിൻറെ മുകളിലേക്ക് ഇട്ട് നോക്ക് അപ്പോൾ അറിയാം കല്ല് രണ്ട് കഷണം ആവും മണ്ണിലേക്ക് ഇട്ടാൽ കല്ല് പൊട്ടില്ല

    • @AtticLab
      @AtticLab  Рік тому

      Pls do it sir... Update us pls... Thankyou for you comment♥️♥️♥️

  • @rajeshpochappan1264
    @rajeshpochappan1264 Рік тому +1

    സൂപ്പർ 🌹👍

  • @suneepthoppil6751
    @suneepthoppil6751 Рік тому +2

    ഞാൻ എന്റെ വീടിനു ഈ കട്ട ഉപയോഗിച്ചു.എന്റെ അഭിപ്രായത്തിൽ വലിയ ചീറ്റിംഗ് ആയിപോയി 95%കട്ടയും ക്രാക്ക് വന്നതാണ്.

    • @AtticLab
      @AtticLab  Рік тому

      ua-cam.com/video/QvoETrTuP_c/v-deo.html pls watch this video sit... Its a lab test... Must contact the block provider and ask for compnsations... 95% കട്ട ക്രാക് ആണെങ്കിൽ ബ്ലോക് മിക്സിൻ ഇഷ്യൂ ഉണ്ട്....

    • @csrk1678
      @csrk1678 Рік тому +1

      ചുമ്മാ തള്ളാതെ, 95% crack ആണെങ്കിൽ എടുത്ത ഇടം കൂടി പറയു, മറ്റുള്ളവർ കുടുങ്ങണ്ട.

  • @brothervsbrother2421
    @brothervsbrother2421 Рік тому +1

    ഇതിന്റെ ടീലർഷിപ് തുടങ്ങാൻ എന്താണ് ചെയ്യേണ്ടത് കോഴിക്കോട് വടകരയാണ് സ്ഥലം പയ്യോളി

    • @AtticLab
      @AtticLab  Рік тому

      Hi sir... No idea reagarding such informations... Pls contact the no provided in description...

  • @JohnsonJoy-dn8tq
    @JohnsonJoy-dn8tq 9 місяців тому +1

    Whare is the correct location

  • @sanjuadiyaprathu4294
    @sanjuadiyaprathu4294 Рік тому +1

    ചേട്ടായി .. മുകളിൽ നിന്നും .. എറിഞ്ഞു പൊട്ടാത കല്ല് .. ചെറിയ ഹാമർ കൊണ്ട് തട്ടുമ്പോൾ തന്നെ പൊട്ടി പൊളിയുന്നു .. ഏതാണ് സത്യം ..

    • @AtticLab
      @AtticLab  Рік тому

      Please watch this video… വീടുണ്ടാക്കുന്ന കട്ടകൾ ഉറപ്പുള്ളതാണോ ഉറപ്പുവരുത്താം? Building Materials Testing Lab | MatterLab
      ua-cam.com/video/QvoETrTuP_c/v-deo.html

  • @antonynt7476
    @antonynt7476 Рік тому +3

    5/6 വർഷം കഴിയുമ്പോൾ നനവ് തട്ടുന്ന ഭാഗങ്ങൾ പൊടിയാൻ തുടങ്ങും

    • @AtticLab
      @AtticLab  Рік тому

      You should plaster it sir... Should not expose it

  • @Me-zs7eq
    @Me-zs7eq Рік тому +1

    Good work

    • @AtticLab
      @AtticLab  Рік тому

      🙏🏼🙏🏼🙏🏼

  • @gopinathanpattaththekkethi442
    @gopinathanpattaththekkethi442 Рік тому +1

    ഇതിന്റെ നിളം വിതി കനം എത്രയാണ്. പറയു

    • @AtticLab
      @AtticLab  Рік тому

      Pls watch full video sir... Metioned im it...

  • @niyasniya2357
    @niyasniya2357 Рік тому +1

    Thanks bro

  • @ratheeshramyaratheeshramya1140

    ചേട്ടാ കല്ലിന്റെ സ്‌ട്രെങ്ത് അറിയാൻ ഇങ്ങനെ അല്ല ഇടേണ്ടത്. ഒരു കല്ല് താഴെ വച്ചിട്ട് അതിന് മേലേക്ക് എറിയൂ

    • @AtticLab
      @AtticLab  Рік тому

      Hi chetta … kallinte strength ariyaaan kallinte purathekk kalleriyuka alla vendath… Lab test cheyyukayaan vendath… If you war to know the real strength of the block pls check the lab test video sir… Thankyou for the comment

    • @ratheeshramyaratheeshramya1140
      @ratheeshramyaratheeshramya1140 Рік тому

      @@AtticLab മിടുക്കൻ മിടുക്കൻ 😂🤣🤣🤣🤣