അപ്പൻ മകളെയും 'അമ്മ മകനെയും വിവാഹം കഴിക്കുന്ന കാലമടുത്തു|Pastor Thomas Mammen

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 142

  • @sujabenoy8455
    @sujabenoy8455 Рік тому +1

    സത്യം. ലോകത്തിൽ ഇതെല്ലാം നടക്കാൻ തുടങ്ങി..

  • @jayaraju448
    @jayaraju448 Рік тому +17

    കർത്താവേ വേഗം വരേണമേ. ഞങ്ങൾ അങ്ങയുടെ വരവിനായി കാത്തിരിക്കുന്നു

    • @binulalparudeesa766
      @binulalparudeesa766 Рік тому +1

      🙏🙏🙏🙏

    • @jubyjeevan6231
      @jubyjeevan6231 Рік тому

      Amen Amen Amen

    • @UnknownPerson-gy8we
      @UnknownPerson-gy8we Рік тому

      കർത്താവ്ഉടനെ വരും പുള്ളിക്ക് വേറെ പണിയില്ല പാത്തു 125 വർഷമായിട്ട് ഇന്ന് ലോകം അവസാനിക്കും പെന്തകോസ്റ്റ് തുടങ്ങിയ കാലം തൊട്ട് ജി ഉമ്മച്ചൻ വിളിച്ചു കൂവുന്നതാ ലോകാവസാനിക്കും ആൾക്കാർക്ക് അത് മനസ്സിലായി കൽപ്പീരി പരിപാടിയാണ് ഇപ്പോൾ പെന്തക്കോസ് ആളുകൾ പൊഴിഞ്ഞു കൊണ്ടേയിരിക്കുന്നു താമസിയാതെ പെട്ടിക്കട പൂട്ടും

  • @bijuv.c4389
    @bijuv.c4389 Рік тому

    ആമേൻ.🙌
    ദൈവത്തിനു സ്തോത്രം❤️.🙌
    എന്റെ യേശു അപ്പൻ ഇന്നും ജീവിക്കുന്നു.❤️🙌

  • @francisd8621
    @francisd8621 Рік тому +3

    ആന്മീയഗോളംമൃഗത്തിൻറ്റെകയ്യിലായിപ്പോൾഇതിങ്ങെനെതുടർന്നാൽനിങ്ങളുടെയിടയിൽതന്നെഅപ്പൻമകളേയുംഅമ്മമകനേയുംപ്രാപിക്കും.ഇപ്പോൾതന്നെയിത്ചിലയിടെത്ത്സംഭവിക്കുന്നുണ്ട്....

  • @alluschannel3148
    @alluschannel3148 Рік тому +10

    ബഹുമാന്യ പ്രാസാധകരേ 🙏
    ക്രിസ്തുവിൽ മാന്യവും ആകർഷണീയവുമായ ഒരു തലകെട്ട് ഈ വീഡിയോ സന്ദേശത്തിന് നൽകാമായിരുന്നില്ലേ ? ഇനിയെങ്കിലും ദയവായി ശ്രദ്ധിക്കേണമേ🙏 ഇതൊരു അപേക്ഷയാണ്🙏🔥

  • @jessyjose7240
    @jessyjose7240 Рік тому +3

    മാന്യ ദൈവമക്കൾ pastore ഒത്തിരി കുറ്റം പറയുന്നുണ്ട്.... ഇതും avasanakalathinte ലക്ഷണം ആണ്... Sir mind ചെയ്യേണ്ട.. കേൾക്കേണ്ടവർ കേൾക്കട്ടെ....

  • @SusanSusan-ol2xy
    @SusanSusan-ol2xy Рік тому +4

    എന്റെ കർത്താവെ വേഗം വരണേ

  • @sajigeorge7421
    @sajigeorge7421 Рік тому +1

    Praise the Lord

  • @sajijoseph2475
    @sajijoseph2475 Рік тому +1

    Amen Praise the lord

  • @amminiyohannan5516
    @amminiyohannan5516 Рік тому

    Praise the Lord. God bless you Pastor..

  • @anilalbert902
    @anilalbert902 Рік тому +2

    ദയവുചെയ്ത് ഇങ്ങനെയുള്ള ഹെഡിങ് ഒഴിവാക്കുക അങ്ങനെ പറയുമ്പോൾ തന്നെ നാം പാപം ചെയ്തു കഴിഞ്ഞു

  • @jollysony2457
    @jollysony2457 Рік тому +28

    ഇങ്ങനത്തെ ക്യാപ്ഷൻ ഇടാതിരിക്കുക. സുവിശേഷം പ്രെസംഗിക്കുന്നവർ ദയവു ചെയ്തു കർത്താവിന്റെ വില കളഞ്ഞു ക്യാപ്ഷൻ ഇടരുത്. ഇതു അന്ത്യ കാലമാണ് എന്ന് എല്ലാവർക്കും അറിയാം

    • @alluschannel3148
      @alluschannel3148 Рік тому +4

      സത്യം. ലോകത്ത് എത്ര മ്ലേച്ഛത പെരുകിയാലും ക്രിസ്തുവിന്റെ നാമത്തിന്റെ സൗരഭ്യം ഒരിക്കലും കുറയത്തില്ല. ഏതു മനുഷ്യനും രക്ഷാകരമായ പദ്ധതി പിതാവായ ദൈവം തന്റെ പുത്രനിലൂടെ ലോകത്തിന് സമ്മാനിച്ചു. അതുക്കൊണ്ട് യേശുക്രിസ്തുവിനെ ഉയർത്തുന്നതാണ് ഏതൊരു ക്രിസ്തീയ മാധ്യമത്തിന്റെയും ധർമ്മം. ക്രൈസ്തവതയോട് യോജിക്കുന്ന തലക്കെട്ടുകൾ ആയിരുന്നു ഇവിടെ കൊടുക്കേണ്ടിയിരുന്നതും. 🔥

    • @princejhon3709
      @princejhon3709 Рік тому +2

      Yes

    • @elezebethsebastian4195
      @elezebethsebastian4195 Рік тому +1

      Very true. He is from banthicost

    • @isaacjohn2739
      @isaacjohn2739 Рік тому +1

      ​@@elezebethsebastian4195 what is this banthicosth?

    • @lijily544
      @lijily544 Рік тому

      Ok l ni.😢
      Ni ni
      Ni ni CT CT
      .

  • @pkgoonjapara
    @pkgoonjapara Рік тому +1

    Let. Us prepare to receive Our Lord according to Bible John 1 :12-13 chapter 3. Act’s chapter 2

  • @jessyjose7240
    @jessyjose7240 Рік тому

    Praise God

  • @LoidPaiva-pf1zn
    @LoidPaiva-pf1zn 6 місяців тому

    Amen

  • @psprabha4071
    @psprabha4071 9 місяців тому

    ചെവിയുള്ളവൻ കേൾക്കട്ടെ.

  • @ranjithr1364
    @ranjithr1364 Рік тому

    👍

  • @philipgeorge3695
    @philipgeorge3695 Рік тому +1

    പ്രാർത്ഥിക്കുണമേ !

  • @bijithomas8029
    @bijithomas8029 Рік тому +1

    Praise the lord🙏🙏🙏

  • @thomast4716
    @thomast4716 Рік тому +1

    ആരുടെയും ചിന്തയിൽ പോലും വരാത്ത ഇത്രയും അതി ഹീനവും, മ്ലേച്ഛവുമായ ഒരു കാര്യം ഓർമ്മപ്പെടുത്തി പലരുടെയും ഉള്ളിൽ വിഷം കുത്തി വെക്കുന്നവർ.. നിങ്ങൾ ലോകാവസാനം പ്രവചിക്കാതെ കർത്താവിന്റെ നന്മകളുടെ ഉപദേശങ്ങൾ ഇടിവെട്ടും പോലെ പ്രാഘോഷിക്കു ഇങ്ങനെ സുവിശേഷത്തെ നിന്ദിക്കാതെ..

  • @alyemmaabraham9268
    @alyemmaabraham9268 Рік тому

    Amen karthave varename

  • @sheelavarghese3934
    @sheelavarghese3934 Рік тому +1

    PRARTHIKKUNNAVARE DUSHIKKARUT. NALLATHINALLA.

  • @sheeja.b
    @sheeja.b Рік тому +2

    Praise the lord pastor 🙏🙏

  • @sajigeorge7421
    @sajigeorge7421 Рік тому +1

    Amen 🙏 🙏 🙏

  • @themastersvoice8636
    @themastersvoice8636 Рік тому +4

    Did they not get any other Caption to put for this message ?

    • @b.krishnankunhappan8638
      @b.krishnankunhappan8638 Рік тому

      Even with the full faith in the scriptures and religion ,only a person of a detailed mind can put such a caption .For God's or any body's sake don't be a devil's advocate.

  • @thomast4716
    @thomast4716 Рік тому +5

    ശിഷ്യന്മാർ ചോദിച്ചു.. ആ നാഴിക എപ്പോൾ ആണ്.. യേശു പറഞ്ഞു.. കാലത്തിന്റെ അടയാളങ്ങൾ കണ്ട് മനസിലാക്കിക്കൊള്ളു.. യുദ്ധം, ക്ഷാമം, ഭൂകമ്പം, പകർച്ച വ്യാധി, സ്നേഹ ശുന്യത.. ഇതൊക്കെ ഈറ്റു നോവിന്റെ ആരംഭം... നിങ്ങൾ ക്യാപ്ഷൻ ഇട്ടപോലെ കേൾക്കുമ്പോൾ അറയ്ക്കുന്ന ഒരു സൂചനപോലും യേശു പറഞ്ഞില്ല.. അപ്പനും മകളും, അമ്മയും മകനും തമ്മിൽ.. ഉളുപ്പുണ്ടോ നിങ്ങൾക്ക്... കർത്താവ് പറയാത്ത ഒരു കാര്യം പറയാൻ ആരാണ് നിങ്ങൾക്ക് അനുവാദം തന്നത്..... കർത്താവിനെ കടത്തി വെട്ടുന്നോ നിങ്ങൾ...

    • @jessyjose7240
      @jessyjose7240 Рік тому

      നീയൊക്കെ പെണ്മക്കളെ പീഡിപ്പിക്കുന്നില്ലേ.. നിന്റെ കൂട്ടുകാരനും കൊടുക്കും... ഒള്ള കാര്യം പറയുമ്പോൾ കുത്തു കൊള്ളും

  • @sajigeorge7421
    @sajigeorge7421 Рік тому +1

    Sthothram

  • @georgejoseph9824
    @georgejoseph9824 Рік тому

    Innu lokatthil nadakkunna mlechatha parrayunnathil enthanu thetu.

  • @alexvarughese2938
    @alexvarughese2938 Рік тому

    കർത്താവിൻറെ ആദ്യവരവിൽ കർത്താവിനു ദൈവദാസന്മാരിൽ ആവശ്യത്തിന് കിട്ടി ഇനിയും വരാൻപോകുന്നില്ല.

  • @elezebethsebastian4195
    @elezebethsebastian4195 Рік тому +3

    ഇങ്ങനെ caption orikkalum ningal kodukkaruth. ഏത് ആത്മവന് ഇങ്ങനെ ക്യാപ്ഷൻ കൊടുക്കാൻ പറഞ്ഞത്. I dont think its from holyspirit.

    • @jessyjose7240
      @jessyjose7240 Рік тому

      ഒള്ള കാര്യം പറയുമ്പോൾ...

  • @sujabenoy8455
    @sujabenoy8455 Рік тому

    കർത്താവിന്റെ വരവ് അടുത്തു...

  • @angelmoncy4696
    @angelmoncy4696 Рік тому +1

    Ammayappan marumakaleyum aangala pengaleyum kalyaanam kazhicha charithram undalloo bible il….aaa kaaalam iniyum varum ennaano udheshichath 😅😅😅😅😅😅

  • @latharemesh4790
    @latharemesh4790 Рік тому +1

    🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙏🙏🙏🙏🙏👏👏👏👏👏👏👏👏👏🙋🙋🙋🙋🙋🙋🙋🙋

  • @justinjoseph9225
    @justinjoseph9225 Рік тому

    തല മുഴുവൻ നരച്ചത് കൊണ്ട് മാത്രം വിവരമുണ്ടാകണമെന്നില്ല.!

  • @alicejose2339
    @alicejose2339 Рік тому

    Jesus i love you

  • @johnsongeorge9603
    @johnsongeorge9603 Рік тому +1

    പ്രസംഗം നല്ലത് തന്നെ പക്ഷെ ആദ്യം കൊടുത്ത കാര്യം ശരിയല്ല

  • @LissySaju-i7j
    @LissySaju-i7j 3 місяці тому

    Aarumindu chyum eepottatharam

  • @റോബിൻരാജൻ

    ശാസ്ത്രം എന്ന ചീട്ടു കൊട്ടാരം ഒരു സംഭവമാണ്

  • @maryisaac3528
    @maryisaac3528 Рік тому

    Happening inforeign countries

  • @kumaranm5579
    @kumaranm5579 Рік тому

    Wrong title bro pls 🙏 correct words 🙏 😊

  • @hopeinchrist6767
    @hopeinchrist6767 Рік тому +1

    ഉടൻ തന്നെ ഉണ്ടാകും

    • @abykanachiraofficial2878
      @abykanachiraofficial2878 Рік тому +1

      അതാണ് സോഷ്യൽ മീഡിയ യുടെ ക്യാപ്ഷനിങ് (ചീപ്പ്‌ ടെക്നിക് )തന്ത്രം. നെഗറ്റീവ് വും ആന്റി സോഷ്യലും ആയിട്ടുള്ള വാക്കുകൾ ക്യാപ്ഷൻ ആക്കിയാൽ യൂസേഴ്സ് സ്ക്രോൾ ചെയ്തു പോകുമ്പോൾ ഇത്തരം ക്യാപ്ഷൻസ് മൈൻഡിൽ സ്ട്രൈക്ക് ആവുകയും അറിയാതെ അത് ഓപ്പൺ അക്കാൻ പ്രായരണ വരും.അതുവഴി അപ്‌ലോഡേഴ്‌സ് ന് വരുമാനം കിട്ടും.

  • @UnknownPerson-gy8we
    @UnknownPerson-gy8we Рік тому

    ശാസ്ത്രം ഇത്രയും പുരോഗമിക്കുമെന്ന് ദൈവത്തിന് അറിയില്ലായിരുന്നു ഞങ്ങളുടെ ദൈവം ജ്ഞാനിയാണ് സർവ്വശക്തനാണ് സർവ്വവ്യാപിയാണ് ഞങ്ങളുടെ ദൈവത്തിൽ ഇതൊക്കെ അറിയാം നിങ്ങളുടെ ദൈവം പിശാചാണ് അയക്ക് അറിയില്ല കഴിഞ്ഞുപോയ വെളിപാട് പുസ്തകത്തിലെടുത്ത് പ്രസംഗിക്കുന്നു പ്രായം എത്രയായി എത്രയായി നാണമില്ലേ

  • @johnyjosephelavanal5938
    @johnyjosephelavanal5938 Рік тому +4

    ഇയാൾക്ക് വട്ടാണ് എന്നാണ് തമ്പ് നെയിൽ സൂചിപ്പിക്കുന്നത്.

  • @latharemesh4790
    @latharemesh4790 Рік тому +1

    ,👏👏👏👏👏👏👏👏👏🙋🙋🙋🙋🙋🙋

  • @ybojo4550
    @ybojo4550 Рік тому

    Jesus Gems
    But Christians mocks his purity 😮

  • @johnsongeorge9603
    @johnsongeorge9603 Рік тому

    Pastor please remove the head line

  • @vpnelsonvpnelson9420
    @vpnelsonvpnelson9420 Рік тому

    അധ:പതനം.

  • @stephenhomoeo8909
    @stephenhomoeo8909 Рік тому

    ബ്രദർ പറഞ്ഞതു തെറ്റാണ്HI NI
    ചിക്കുൻഗുനിയ രണ്ടും വേറെ വേറെ അണുക്കളാണ്. ചിക്കുൻഗുനിയ ആ
    ഫ്രിക്കയിന്നു വന്ന രോഗമാണ് അവരി ട്ട പേരാണ് ചിക്കുൻഗുനിയ എന്നു പറഞ്ഞാൽ മുള ബാംപു 'ഏതു വൈറസാണ് എന്നു കണ്ടു പിടിച്ച് ത്
    അമേരിക്ക ഏടീസ് ഇ ജിപ്റ്റി എന്ന വൈറസ് കൊതുക് മുഖേന പരക്കുന്ന രോഗം
    മുള വളഞ്ഞു വളരുന്നു പോലെ ഈ രോഗം വന്നവർക്ക് വേദന കൊണ്ട് വരലുകളും കാലും നിവർത്താൻ സാധിക്കില്ല, HINI പന്നിക ളിൽ നിന്നു പടരുന്ന രോഗം രണ്ടും വെവ്വേറെ രോഗങ്ങളാണ്

  • @kmupeter7355
    @kmupeter7355 Рік тому

    THALAVACHAKAM KANTITTE PASTOR KURACHADHIKAM KAZHICHA MATHIRIYUNTE 😁😁

  • @daisytvm6735
    @daisytvm6735 Рік тому +1

    സഭ ക്കക ത്തു വന്നിരിക്കുന്നവരുടെ സമാധാനം, പാപം വിസ്തരിച്ചു കെടുത്താതിരിക്കൂ, തലക്കെട്ടു മാത്രമേ വായിച്ചുള്ളൂ, പ്രസംഗം കേട്ടില്ല

    • @parudeesaassociates497
      @parudeesaassociates497  Рік тому

      Last kakanam

    • @rajeenajecob4369
      @rajeenajecob4369 Рік тому

      ഇനിയങ്ങോട് ലോകം അസമാധാനത്തിന്റെ സമയം. പിന്നെ എന്തിനാ പേടിക്കുന്നെ. വചനം വെളിപാട് വായിക്കുമ്പോൾ തെയ്‌വം ഫയം വരട്ടെ

    • @wilsondavid9538
      @wilsondavid9538 Рік тому

      Praise the Lord

  • @lailajoseph2759
    @lailajoseph2759 Рік тому +4

    നാണമില്ലേ നിങ്ങൾക്ക് ഇങ്ങനെയുള്ള ക്യാപ്ഷൻ കൊടുക്കാൻ? ക്യാപ്ഷൻ വായിച്ചപ്പോഴേ ഞാൻ തീരുമാനിച്ചു ഈ വീഡിയോ ഞാൻ കാണില്ലാ എന്ന്. നിങ്ങൾ ഇങ്ങനെയാണോ ഒരു സുവിശേഷപ്രസംഗം ചെയ്യേണ്ടത്? വയസ്സായപ്പോൾ ഓരോ വൃത്തികെട്ട ചിന്ത വരുന്നുണ്ടാകും അതു പറഞ്ഞു സുഖിക്കാൻ കണ്ട ഒരിടം! കഷ്ടം തന്നെ. ഇയാളുടെ പെണ്മക്കൾ സൂക്ഷിക്കുക.

    • @pushpa4340
      @pushpa4340 Рік тому

      👌👌

    • @thomast4716
      @thomast4716 Рік тому +1

      സൂപ്പർ 👍അത് തന്നെയാണ് ഞാനുംപറഞ്ഞത്..അവരുടെ ആ ചിന്ത എവിടെ വരെ പോയി.... 5ഉളുപ്പില്ലാത്ത സംസ്കാരം ഇല്ലാത്ത വർഗം..

  • @thomast4716
    @thomast4716 Рік тому +1

    ആർക്കും ഉൾക്കൊള്ളാൻ കഴിയാത്ത ഇങ്ങനെ ഒരു കാര്യം പ്രവചിക്കാൻ ഏത് ദൈവം ആണ് നിങ്ങൾക്ക് മുന്നറിയിപ്പ് തന്നത്.... സോ ദോം, ഗോമൂറയിൽ പോലും ഇങ്ങനെ നടന്നിട്ടില്ല..

  • @LissySaju-i7j
    @LissySaju-i7j 3 місяці тому

    Ee pottanmar andenkilum paranju time waist chyunnu

  • @cicilywilson5459
    @cicilywilson5459 Рік тому +1

    നിങ്ങൾ മനുഷ്യരുടെ അടിമകളായി തീരെ അരുത്

  • @josephthomas9198
    @josephthomas9198 Рік тому

    Karyam ok sherry....but Trinity agent....jesus name illathe mattoru namavum illa😀 ella naamathilum melaaya naamam.....agent work is not good....2 naamangale ullooo 1: jesus name 2. Pishaachichu.....🙄

    • @isaacjohn2739
      @isaacjohn2739 Рік тому

      “ആകയാൽ നിങ്ങൾ പുറപ്പെട്ട്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും”
      മത്തായി 28:19

  • @mathewkv5131
    @mathewkv5131 Рік тому +1

    Enium Chip EllA Pastera Vaccine Anu Chip

  • @stregnth8169
    @stregnth8169 Рік тому +3

    വിവരക്കേട് പറയാതെടോ 🤮🤮🤮🤮🤮🤮🤮🤮🤣🤣

  • @poozhikadakanthomachan5012
    @poozhikadakanthomachan5012 Рік тому +1

    ഇവനൊക്കെ പ്രാർത്ഥിച്ചു പ്രാത്ഥിച്ച് ഒരുവഴിയാക്കും സൂക്ഷിക്കുക

  • @samueljoseph892
    @samueljoseph892 Рік тому +1

    You have no other subject to convey?

    • @sheeja.b
      @sheeja.b Рік тому

      Devon Conway

    • @sosammathomas1525
      @sosammathomas1525 Рік тому

      Westerners all are not following the bible. Some are and some are not.They have the freedom to choose faith..If you confess your sin God will forgive. Nobody is holy.

  • @UnknownPerson-gy8we
    @UnknownPerson-gy8we Рік тому +1

    വെളിപാട് പുസ്തകം കഴിഞ്ഞു പോയ കാര്യങ്ങളാണ് സഹോദര

    • @ancyjohnson1541
      @ancyjohnson1541 Рік тому +2

      മൂഡാ........ ബൈബിൾ പഠിക്കു...

    • @UnknownPerson-gy8we
      @UnknownPerson-gy8we Рік тому +1

      @@ancyjohnson1541

    • @UnknownPerson-gy8we
      @UnknownPerson-gy8we Рік тому

      @@ancyjohnson1541 നിങ്ങൾക്ക് എന്തറിയാം തേങ്ങാക്കൊല അറിയാൻ ബൈബിൾ അത് നിങ്ങളുടെ ദൈവം ആരാണെന്ന് പറയ് എന്നിട്ട് ബൈബിളിനെ കുറിച്ച് പറയും

    • @UnknownPerson-gy8we
      @UnknownPerson-gy8we Рік тому

      @@ancyjohnson1541 ഈ മാമൻ എന്നുപറയുന്നവൻ പഠിപ്പിക്കുന്നത് ഞാൻ കേൾക്കേണ്ടത് അയാൾ പറയുന്നത് അയാൾക്ക് തന്നെ അറിയില്ല 25 വർഷം മുപ്പതു വർഷം പെന്തക്കോസ്ത്തിൽ

    • @UnknownPerson-gy8we
      @UnknownPerson-gy8we Рік тому

      നിന്നവരെല്ലാം പോയി തുടങ്ങി

  • @jayachandrans6919
    @jayachandrans6919 Рік тому +2

    സമൂഹത്തെ വഴി തെറ്റിക്കുന്ന ക്യാപ്ഷനു൦ പ്രസ൦ഗവു൦

  • @rightrigt3037
    @rightrigt3037 Рік тому

    ഇയാളെ നാസയിൽ പറഞ്ഞുവിടണ്ട സമയം കഴിഞ്ഞു

  • @rightrigt3037
    @rightrigt3037 Рік тому

    എത്രയും പെട്ടെന്ന് ഈ സഭ വിട്ട് അപ്പസ്തോല സഭയിൽ പോയി ചേരൂ ഇത് കാളി സമയമാണ് ഇവർ പറയുന്നത് ഒന്നും ശരിയല്ല കുറച്ച് നാളായി ഇത് കേൾക്കാൻ തുടങ്ങിയിട്ട് 25 വർഷം നിന്നോടൊക്കെ പെന്തക്കോസ് വിട്ടു സത്യസഭയിൽ പോയി ചേരൂ ഇതിൽ ആയുസ്സ് ഇല്ലാത്ത സഭയാണ് 100 വർഷത്തെ പാരമ്പര്യമുള്ള 2000 വർഷം പാരമ്പര്യമുള്ള സഭയുണ്ട് അവർ പറയുന്നത് കേൾക്കൂ ഈ വിഡ്ഢികൾ പറയാൻ തുടങ്ങിയിട്ട് വർഷം 100 കഴിഞ്ഞു എന്നിട്ടും ഒന്നും സംഭവിച്ചില്ല കഴിഞ്ഞുപോയ വെളിപാട് പുസ്തകം എടുത്ത് പ്രസംഗിച്ചു നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്നു

    • @blessenvarghese8128
      @blessenvarghese8128 Рік тому

      ഹലോ സഹോദരാ താങ്കൾ പറഞ്ഞു അതിനു മറുപടിയായി ബൈബിളിലുണ്ട് . എന്നാൽ ഞങ്ങളുടെ സുവിശേഷം മറിഞ്ഞിരിക്കുന്നു എങ്കിൽ നശിച്ചു പോകുന്നവർക്ക ത്ര മറഞ്ഞിരിക്കുന്നു.
      ദൈവ പ്രതിമയായ ക്രിസ്തുവിൻറെ തേജസ്സുള്ള സുവിശേഷത്തിൻ്റെ പ്രകാശനം ശോഭിക്കാതെരിക്കുവാൻ ലോകത്തിൻറെ ദൈവം അവിശ്വാസികളുടെ മനസ്സ് കുരുടാക്കി . 2 കൊരിന്ത്യർ 4 : 3,4
      താങ്കളുടെ ഹൃദയം സാത്താന്നാൽ വഞ്ചിക്കപ്പെട്ടു പോയി താങ്കൾ ദൈവത്തോട് പ്രാർത്ഥിക്കുക തിരുവെഴുത്തുകളെ തിരിച്ചറിയുവാൻ എൻറെ ബുദ്ധിയെ തുറക്കേണമേ.

    • @UnknownPerson-gy8we
      @UnknownPerson-gy8we Рік тому

      ​@@blessenvarghese8128 എന്താണ് നിങ്ങളുടെ സുവിശേഷം അതു കൂടി ഒന്ന് കേൾക്കട്ടെ എന്താ നിങ്ങൾ അറിയിക്കുന്നു ഒരാളോട് നിങ്ങൾ എന്താണ് അറിയിക്കേണ്ടത് ഈ വീട്ടിൽ പറയുന്ന മാമൻ പറയുന്നതാണോ ശരി

  • @devadasak7547
    @devadasak7547 Рік тому

    സുഖം ഇല്ലേ?

  • @sajigeorge7421
    @sajigeorge7421 Рік тому +1

    Praise the Lord

  • @jacobmathewmathew5709
    @jacobmathewmathew5709 Рік тому +1

    Glory to the Lord 🙏🙏🙏

  • @anjujeevan5132
    @anjujeevan5132 Рік тому

    Amen

  • @sajigeorge7421
    @sajigeorge7421 Рік тому +1

    Sthothram

  • @sajigeorge7421
    @sajigeorge7421 Рік тому

    Amen 🙏

  • @elsammasaji2101
    @elsammasaji2101 Рік тому

    Praise the Lord

  • @sajigeorge7421
    @sajigeorge7421 Рік тому

    Praise the Lord

  • @lillygeorge763
    @lillygeorge763 Рік тому +1

    Praise the Lord🙏🙏🙏

  • @daisyjoseph1322
    @daisyjoseph1322 Рік тому

    Praise the lord

  • @thomasputtenveedan5459
    @thomasputtenveedan5459 Рік тому

    Praise the lord 🙏

  • @kunjumoljoshua4699
    @kunjumoljoshua4699 Рік тому +3

    Praise the Lord 🙏🙏

  • @johnsonjoy8470
    @johnsonjoy8470 Рік тому

    Amen

  • @issacrajamani1298
    @issacrajamani1298 Рік тому +1

    Amen

  • @daisyjames2375
    @daisyjames2375 Рік тому

    Amen

  • @alicevarghese4524
    @alicevarghese4524 Рік тому

    Praise the Lord

  • @blessenvarghese8128
    @blessenvarghese8128 Рік тому

    Amen 🙏

  • @sajigeorge7421
    @sajigeorge7421 Рік тому

    Sthothram

  • @sajigeorge7421
    @sajigeorge7421 Рік тому

    Sthothram