Kariamplave Convention || Pastor Aneesh Kavalam || WME PLATINUM JUBILEE CONVENTION

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 314

  • @celestialrhythmband6176
    @celestialrhythmband6176  Рік тому +54

    “ഞാൻ നിന്നെഒരുനാളും അനാഥനായി....” എന്ന പാട്ടിന്റെ lyrics ആവശ്യമുള്ളവർ കമന്റ് ചെയ്യുക....
    Worship video link ⬇️
    ua-cam.com/video/d9FdlMDxSTU/v-deo.htmlsi=nPU4W4_ozht7Eky5

    • @liyalinageorge10
      @liyalinageorge10 Рік тому +6

      lyrics venam

    • @celestialrhythmband6176
      @celestialrhythmband6176  Рік тому +6

      @@liyalinageorge10 Lyrics & Music: Late Pastor C S MATHEW
      1 ഞാൻ നിന്നെയൊരു നാളുമനാഥനായി
      വിടുകില്ലെന്നരുളിയ കരുണാനിധേ-എൻ
      കരം പിടിച്ചനുദിനം മരുഭൂവിൽ നടത്താമെ-
      ന്നുരച്ചവനൊരുനാളും മറക്കുകില്ല
      2 പ്രതികൂലമായിടുന്ന കൊടുംകാറ്റുകൾ
      ശക്തിയായെൻ നേരെയടിച്ചുയർന്നീടുമ്പോൾ
      മറച്ചുകൊള്ളേണമെ നിൻ ചിറകിൻ കീഴനുദിനം
      വഹിച്ചുകൊള്ളുമല്ലോ നിൻ തിരുക്കരത്താൽ
      3 ഭക്ഷണപാനീയമില്ലാതലഞ്ഞീടുമ്പോൾ
      ശക്തിമാൻമാരുടെ നല്ല ഭോജനമേകും
      തൃക്കൈയ്യൊന്നു തുറക്കുമ്പോൾ സർവ്വജീവജാലങ്ങൾക്കും
      തൃപ്തിവരുത്തുന്ന പരിപാലകനല്ലോ
      4 വെള്ളത്തിൽക്കൂടി നീ തെല്ലും നടന്നീടിലും
      മുക്കുകില്ല നദി നിന്നെയൊരു നാളിലും
      അഗ്നിശോധനയിൽ കൂടി കടക്കേണ്ടി വന്നാലും
      അല്പംപോലും ഭയം നമുക്കിഹത്തിൽവേണ്ട
      5 സ്നേഹിതൻമാരെല്ലാം ശത്രുനിരകളിലായ്
      അണിനിരന്നനുദിനം പടപൊരുന്നു
      പടനായകനായ് നീയെൻ സമീപേയുണ്ടെല്ലാനാളും
      വിജയം നിശ്ചയമാണെന്നറിഞ്ഞുകൊൾക
      6 മനസ്സാവാചാ കർമ്മണാ അറിയാതുള്ള
      ദൂഷണമനവധിയായ് പരത്തുകിലും
      ഭംഗമില്ലായെനിക്കെന്റെ ജീവിതയാത്രയ്ക്കൊന്നും
      ഭാവിയെനോക്കി കണ്ടു പുഞ്ചിരിതൂകും
      7 ശത്രു ഭീഷണികൾകേട്ടു മനം കലങ്ങാ
      തുണരുക സീയോൻ പുത്രിയാർത്തുഘോഷിക്ക
      മണവാളൻ മണിയറയിൽ വന്നിടുവാൻ കാലമായി
      ഉടനട നന്നായ് ക്രമീകരിച്ചിടുക
      8 നാളിതുവരെ നീയോടിയദ്ധ്വാനിച്ചതും
      നഷ്ടമായിപ്പോയിടല്ലേ വീടോടടുത്തു
      നിത്യവീട്ടിലെത്താനിനി അല്പദൂരം മാത്രമെയു-
      ള്ളാ സമയം പാഴാക്കാതെ ഉണർന്നുകൊൾക;-

    • @liyalinageorge10
      @liyalinageorge10 Рік тому

      @@celestialrhythmband6176 Thank you 🙏

    • @mahimamathew8945
      @mahimamathew8945 Рік тому +1

      😊

    • @mahimamathew8945
      @mahimamathew8945 Рік тому +1

      😊

  • @ratheeshk.s6311
    @ratheeshk.s6311 11 місяців тому +31

    ഇതുപോലെ വചനം പറയുന്ന ദൈവദാസന് ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ

  • @chackotc6251
    @chackotc6251 Рік тому +47

    സത്യം സത്യമായി ജനങ്ങളെ അറിയിക്കുന്ന ദൈവ ദാസൻ ..ആമേൻ

  • @MathewsAlex-gk2wi
    @MathewsAlex-gk2wi Рік тому +22

    ഇ കാലഘട്ടത്തിൽ ഇങ്ങനെ ഉള്ള ദൈവ ദാസൻ മാർ ദൈവ നാമ മഹാത്വത്തിനായി വിശുദ്ധ ജീവന്റെ വചനവും ആയി എഴുന്നേൽക്കട്ടെ 🙏🏼 ദൈവ ജനത്തിന് വേണ്ട മനസാന്തരത്തിന്റെ രക്ഷയുടെ സുവിശേഷം ഉയർന്നു കേൾക്കട്ടെ ആമേൻ praise the lord 🙌

    • @milanmathew4793
      @milanmathew4793 11 місяців тому

      ua-cam.com/video/WfJe1g_UP2I/v-deo.html

  • @Jesuscomingsoon...ജീവിക്കുന്നു

    ഇനിയും ദൈവദാസനെ ദീർഘായുസ്സ് ദൈവം കൊടുക്കട്ടെ 🙏

  • @ManasSuresh-b7g
    @ManasSuresh-b7g Рік тому +32

    വചനം എന്ന ആത്മ മന്ന ആത്മനിറവോടെ ദൈവ മക്കൾക്ക്‌ വിളമ്പിതന്ന കർത്തൃ ദാസനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ - ആമേൻ 🙏🙏🙏🙏

  • @sablo21
    @sablo21 11 місяців тому +17

    paster അനിഷ് കാവാലം congratulations

  • @johnsonphilip7336
    @johnsonphilip7336 11 місяців тому +10

    Pr. Massage അനുഗ്രഹിക്കപ്പെട്ടത്,. “വടിയും കോലും നമ്മളെ ആശുസിപ്പിക്കും ” സമൂഹത്തിന് ആവശ്യം ഇതാണ്.

  • @bijuv.c4389
    @bijuv.c4389 5 днів тому

    Amen ❤️🙏
    Praise the Lord ❤️🙏

  • @actionsquad1196
    @actionsquad1196 Рік тому +17

    ബഹു: പാസ്റ്റർ, കുറെ നാളായി അങ്ങയുടെ പാട്ടും പ്രാർത്ഥനയും കേൾക്കാൻ കഴിയാത്തത്തിൽ സങ്കടമുണ്ട്. ദയിവ ശക്തി അങ്ങയിലൂടെ നിർഗളം പ്രവാഹിക്കട്ടെ ❤️😭❤️😭

  • @ChrisRockey001
    @ChrisRockey001 11 місяців тому +3

    Ethra kettalum mathi akilla sathyam sathyamayi sadupadesham nalkunna pastor ne anugrahikkane appa

  • @Kinnaram2029
    @Kinnaram2029 Рік тому +33

    Pr. KJ Thomas. A കാവാലം ,സുഭാഷ് കുമരകം , B മോനാച്ചൻ ഇവരൊക്കെ കുറച്ചു പേർ മാത്രം ഇന്ന് പെന്തിക്കോസ്തു കാരുടെ കൂട്ടത്തിൽ അൽമാർത്ഥമായി നല്ല വചനം പറയും.

  • @daniellukose2542
    @daniellukose2542 Рік тому +12

    വളെരെ അനുഗ്രഹിക്കപ്പെട്ട പ്രസംഗം.

  • @mathaia9388
    @mathaia9388 10 місяців тому +7

    സമരം ചെയ്യാൻ പോകാതെ ദൈവസന്നിധിയിൽ താണിരിയ്ക്കുക. സ്തോത്രം.

  • @babym.j8527
    @babym.j8527 Рік тому +22

    ഞാൻ ഈ ദിവസം പാസ്റ്റർ അനീഷിൻ്റെ പ്രസംഗം കേൾക്കാൻ വന്നിരുന്നു. തികച്ചും സന്ദർഭത്തിനനുസരിച്ചുള്ള പ്രസംഗമായിരുന്നു. വെല്ലുവിളികളുടെ മുൻപിൽ പതറാതെ നിന്ന് കർത്താവിൽ നിദ്ര പ്രാപിച്ച പാസ്റ്റർ സി.എസ്. മാത്യുവിനെ ഉദ്ധരിച്ചു കൊണ്ട് തൻ്റെയും നമ്മളുടെയും ജീവിതത്തിലെ വെല്ലുവിളികളെ നേരിടുവാൻ പാസ്റ്റർ ശക്തമായി ആഹ്വാനം ചെയ്തു. വർഷങ്ങൾക്ക് മുൻപ് ഇദ്ദേഹം ബോംബെയിലെ വാഷിയിൽ എ.ജി യുടെ കൺവൻഷനിൽ പ്രസംഗിച്ചപ്പോൾ തർജ്ജമ ചെയ്യുവാൻ എനിക്ക് അവസരം ഉണ്ടായത് ഓർക്കുന്നു. 2024 കരിയംപ്ലാവ് കൺവൻഷൻ വളരെ അനുഗ്രഹമായിരുന്നു.

  • @mathewkurien3836
    @mathewkurien3836 Рік тому +5

    കുറ്റംവിധി കൂടാതെ ആദ്യമായി ആണ് ഇദ്ദേഹം വചനം പറഞ്ഞു കേൾക്കുന്നത്. 🙏🙏🙏

  • @ManasSuresh-b7g
    @ManasSuresh-b7g 11 місяців тому +7

    വചനം സംസാരിച്ച ബഹുമാന്യനും ആദരാണിയനുമായ ദൈവ ദാസനെ ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🌹🌹👍ആമേൻ 👍🌹🌹
    ഉപദേശിയോടൊപ്പം പശ്ചാത്തലത്തിൽ ഗാനങ്ങൾ ആലപിച്ച സഹോദരന്റെ Tone വളരെ മനോഹരമായിരുന്നു 👍👍👍

  • @cutiekitty7975
    @cutiekitty7975 7 місяців тому +2

    I have listened to this message many times......blessed one

  • @jckoavjejjvj1310
    @jckoavjejjvj1310 8 місяців тому +2

    Preach the word of God with power, Holy Ghost and much clarity. God bless you

  • @roadtoheaven-zf4jt
    @roadtoheaven-zf4jt Рік тому +19

    One of the best preachers with very good knowledge of Word of God. Speaks the truth without fear:

  • @sudhamathew2442
    @sudhamathew2442 11 місяців тому +3

    Amen God bless you pastor

  • @ChrisRockey001
    @ChrisRockey001 11 місяців тому +1

    Daivadasane anugrahichu deerkhayus koduthu anugrahikkatte daivam

  • @aleyammarmaniyattu6625
    @aleyammarmaniyattu6625 11 місяців тому +1

    Praise the Lord,,Blessed and Beautiful & meaningful Spiritual song,,thanks Jesus for the Wonderful message 🙏, thank you P A Kavalam and Pr Rajukutty ,.Kariamplav Ranny......amen

  • @varghesevp5139
    @varghesevp5139 Рік тому +6

    അച്ചായന്റെ ഒരു കാരൃം- വചനം പറയുന്നതിനിടയിൽ- ചിലർക്ക് ഒരു ചവിട്ടു, മറ്റു ചിലർക്ക് ഒരു കുത്തു.....ഭയന്കരം

    • @mahmoodanakkaran4922
      @mahmoodanakkaran4922 Рік тому +1

      സത്യം പറയാൻ ആരെയും ഭയപ്പെടേണ്ട. ഇയാൾ കരുത്തുള്ള വൻ. മലയാളികൾക്ക് അഭിമാനം

    • @yesudasto
      @yesudasto 10 місяців тому +4

      ഹിന്ദുവിന്റെ അനാചാരങ്ങളിൽനിന്നും ദൈവം രക്ഷിച്ചു , ക്രിസ്തുവിനെ സാക്ഷിക്കാൻ ദൈവം തെരഞ്ഞെടുത്തു ബൈബിൾ മനഃപാഠം പഠിച്ചു , മതിലിൽ കിളിർത്ത ക്രിസ്ത്യാനിയെ ഉപദേശവും , ബൈബിളും എന്താണെന്ന് പഠിപ്പിക്കുന്ന ഇദ്ദേഹത്തെ കുറ്റം പറയാൻ ആർക്കാണ് യോഗ്യത . കർത്താവിന്റെ പാത നിരപ്പാക്കാൻ വന്ന സ്നാപക യോഹന്നാന്റെ തല വെട്ടിയത് എന്തിനു . അദ്ദേഹം സ്ത്രീലമ്പടനായ രാജാവിനെ അദ്ദേഹം ഭയപ്പെട്ടോ ? അതാണ്‌ ദൈവത്തിന്റെ വചനം .

  • @aleyammarmaniyattu6625
    @aleyammarmaniyattu6625 8 місяців тому

    Praise the Lord,,Wonderful message 🙏 No any servant of God, preaching like this,,Our God is Great,,May God bless you 🙏 The words of God is Fire,,thanks Jesus..thanks Pr Anish K and Pr O M Rajukutty,,,,

  • @sanjeevkk3638
    @sanjeevkk3638 8 місяців тому +1

    Blessed. message. God bless.paster

  • @ajidaniel6449
    @ajidaniel6449 11 місяців тому +2

    ഒരു വേറിട്ട ജന സമൂഹം കയ്യടിച്ച് സത്തിയത്തിലം ആത്മാവിലും മഹത് പ്പെടുതിയ കാലം ആയിരുന്നു.. .. ഇപ്പൊൾ ശാസ്ത്രീയ സംഗീതം ഒറ്റ്റക് പാടുന്നു......

  • @RemaniRNair-gx5le
    @RemaniRNair-gx5le Рік тому +25

    ദൈവദാസ അങ്ങ് നുറു വയസുവരെ ആയസും ആരോഗ്യവും തരട്ടേന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു അങ്ങയെ പേലുള്ളവരാണ് ദൈവത്തിനാവശ്യം

    • @KaalaDhaaran-ub5cj
      @KaalaDhaaran-ub5cj Рік тому

      ആയുസ്സ് ഉള്ളടത്തോളം ദൈവനാമം മഹത്വപെടുത്താനും, മാതൃകയായി ജീവിക്കാനും കഴിഞ്ഞാൽ അതാണ് ശ്രേഷ്ഠം

    • @milanmathew4793
      @milanmathew4793 11 місяців тому

      ua-cam.com/video/WfJe1g_UP2I/v-deo.html

  • @jacobvarghese5060
    @jacobvarghese5060 4 місяці тому

    Glory gone from some spots in the world.
    But very powerful revival started 70 percentage of world population.
    Lords second comming now.
    Gospel spreading like wild fire.
    Lords second comming with our Rapture now.
    Jacob varghese.

  • @ravikumarbr3816
    @ravikumarbr3816 11 місяців тому +2

    Praise the Lord from Bangalore ❤❤❤❤❤❤❤

  • @aanippadukal
    @aanippadukal Рік тому +8

    ദൈവത്തിനു സ്തോത്രം 🙏🙏🙏

    • @milanmathew4793
      @milanmathew4793 11 місяців тому

      ua-cam.com/video/WfJe1g_UP2I/v-deo.html

  • @jamesantonyantony6687
    @jamesantonyantony6687 Рік тому +10

    Super song, singing, wonderful orchestra 👍🙏🙏🙏🙏

  • @brushboysmedia6826
    @brushboysmedia6826 11 місяців тому +2

    Blessing Message 🌹🌹🌹🌹

  • @ChrisRockey001
    @ChrisRockey001 11 місяців тому +2

    Hallelujah Hallelujah Hallelujah

  • @pradeepgv8766
    @pradeepgv8766 8 місяців тому +1

    Amen sthothram ❤

  • @susammaalexanderalexander
    @susammaalexanderalexander Рік тому +2

    Hallelujah hallelujah Praise the Lord

  • @jinuperangattuvlogs
    @jinuperangattuvlogs 4 місяці тому +2

    ഞങ്ങളുടെ അയല്പക്കത്തു ഒരു പെന്തകോസ്ത്കാർ ഉണ്ട്, അയല്പകത്തു ജീവിക്കുന്നവർക്ക് നാശം അല്ലാതെ ഒന്നും അവരുടെ ഒക്കെ വായിൽ നിന്ന് വരുന്ന വാർത്തമാനങ്ങൾ കേട്ടാൽ, മുഴുവൻ പെന്തകോസ്ത്കാരേയും വെറുത്തു പോകും, അവരെ ഒക്കെ വിളിച്ചു ഈ പാസ്റ്റർന്റെ പ്രസംഗം കേൾപ്പിക്കണം...

  • @lissiammaalphred4155
    @lissiammaalphred4155 7 місяців тому +1

    Ameñ🙏🏾Good mesage🙏🏾🙏🏾🙏🏾🙏🏾

  • @User-gfthyr2ii6f7y
    @User-gfthyr2ii6f7y Рік тому +9

    നല്ലൊരു speach, god bless u father

  • @sheelapaul7241
    @sheelapaul7241 Рік тому +2

    Blessed message, praying for you all, 🙏🙏🙏

    • @milanmathew4793
      @milanmathew4793 11 місяців тому

      ua-cam.com/video/WfJe1g_UP2I/v-deo.html

  • @hericperieraleonce9284
    @hericperieraleonce9284 8 місяців тому +2

    Amen Glory of God

  • @ThampyJohn-l8g
    @ThampyJohn-l8g Рік тому +5

    Very good message by pa, Anish kavalam..he is a good Preacher and bible well known person

  • @deepthialexander1093
    @deepthialexander1093 8 місяців тому +1

    ദൈവത്തിനു മഹത്വം

  • @VisweshwaraV
    @VisweshwaraV 4 місяці тому

    Good message, God bless you

  • @Usha.sudhan
    @Usha.sudhan Рік тому +7

    ആമേൻ ഗോഡ് ബ്ലെസ് യു

  • @johnvarkey6454
    @johnvarkey6454 Рік тому +4

    I also say he is a good and gifted preacher

  • @babuni-up7fn
    @babuni-up7fn Рік тому +52

    സി എസ്സ് അപ്പച്ചന്റെ നാളതുവരെ നീ യോടി അദ്ധ്യാനിച്ചതും എന്നുള്ള പാട്ട് അപ്പച്ചന്റെ ഒരു സാക്ഷ്യമായിരുന്ന ന്നു അനീഷ് പാസ്റ്ററുടെ പ്രസംഗം കേട്ടപ്പോഴാ അറിഞ്ഞത് സ്തോത്രം

  • @AleyammaThampan
    @AleyammaThampan 11 місяців тому +4

    Haleluya

  • @stephennk5057
    @stephennk5057 Рік тому +3

    Great message......

  • @amosvlogs6723
    @amosvlogs6723 9 місяців тому +2

    🙏🙏🙏🙏🙏🙏ആമേൻ

  • @anildevakumarmangadan2620
    @anildevakumarmangadan2620 Рік тому +3

    God is with you brother,.....

  • @joje-malaysia
    @joje-malaysia Рік тому +2

    Amen Praise the Lord 🙏

  • @bijumanniyottu628
    @bijumanniyottu628 11 місяців тому +1

    Amen Amen praise the Lord

  • @vmkoshy6540
    @vmkoshy6540 Рік тому +5

    Praise the Lord.May God bless the convention

  • @philiphosesamuel1373
    @philiphosesamuel1373 8 місяців тому +1

    Good message❤

  • @ebi1234ful
    @ebi1234ful 4 місяці тому

    Hallelujah Amen 🙌

  • @sarammamathews3194
    @sarammamathews3194 Рік тому +3

    Very blessed and hearttuchin message 🙏

  • @benniamina4228
    @benniamina4228 7 місяців тому +1

    PraisetheLord.

  • @OmanaSoman-s3b
    @OmanaSoman-s3b Рік тому +2

    Praise the lord 🙏🙏

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk 11 місяців тому +7

    ഇതുപോലെ വചനം പറയുന്ന ദൈവദാസ്സന്മാർ ചുരുക്കം ആണു എന്തെങ്കിലു പാകപ്പിഴാ വന്നാൽ കേൾവിക്കാർ സദയം ക്ഷമിക്കണം മനുഷ്യരല്ലേ കുറവും കുറ്റവും സാദാരണമാ നിങ്ങളിൽ പാപം ഇല്ലാത്തവർ കല്ലു എറിയട്ടെ എന്ന് അല്ലയോ കർത്താവു പറഞ്ഞത് 🙏🙏🙏🙏👌👋👋

  • @joelmathewstephen
    @joelmathewstephen Рік тому +2

    So powerful 🔥🔥🔥

  • @roadtoheaven-zf4jt
    @roadtoheaven-zf4jt Рік тому +8

    He is annointed. Dont criticize. A true servant of God

    • @milanmathew4793
      @milanmathew4793 11 місяців тому

      ua-cam.com/video/WfJe1g_UP2I/v-deo.html

  • @baijukb3621
    @baijukb3621 3 місяці тому

    Thanks Gods

  • @rahuljoseph3483
    @rahuljoseph3483 Рік тому +2

    Missing carimplavu convention, Happy to see all gathering and worshiping from blessed land

  • @libymathew8375
    @libymathew8375 10 місяців тому +2

    Nammal egana thilagi nelkkanam alla pastor mattullavarkku pattilla

  • @seelasm.p8138
    @seelasm.p8138 Рік тому

    Amen Amen Amen Amen Amen Amen Amen Amen ❤❤❤❤❤❤❤

  • @thankachanbabu6199
    @thankachanbabu6199 11 місяців тому +1

    മനോഹരം...ആമ്മേൻ

  • @muzhangodiloommen4783
    @muzhangodiloommen4783 Рік тому +2

    Great songs +

  • @martinka3423
    @martinka3423 Рік тому +1

    ഇവിടെ ഇരിക്കുന്ന സ്നാനം എടുത്തിട്ടുള്ള എല്ലാവർക്കും ന്യായവിധിയിലൂടെ രക്ഷ കിട്ടും.

    • @jarishnirappel9223
      @jarishnirappel9223 Рік тому

      താങ്കൾക്കും കിട്ടും വഗം പോകൂ

  • @vjchacko5449
    @vjchacko5449 Рік тому +4

    Very good

  • @kunjumonkunju4701
    @kunjumonkunju4701 Рік тому +3

    ഗോഡ്. ബ്ലെസ് യൂ

  • @deenammachacko4744
    @deenammachacko4744 10 місяців тому

    Blessed words

  • @shylaabraham6450
    @shylaabraham6450 Рік тому +1

    Very blessed🙏🙏🙏

  • @dayan7625
    @dayan7625 Рік тому

    Power Power Power ❤❤❤

  • @susammageorge9227
    @susammageorge9227 Рік тому +2

    God bless Pastor.

    • @milanmathew4793
      @milanmathew4793 11 місяців тому

      ua-cam.com/video/WfJe1g_UP2I/v-deo.html

  • @shyneyayiros6662
    @shyneyayiros6662 Рік тому +2

    God bless you

  • @spurgeonmituissac5019
    @spurgeonmituissac5019 Рік тому +1

    Blessed message

    • @milanmathew4793
      @milanmathew4793 11 місяців тому

      ua-cam.com/video/WfJe1g_UP2I/v-deo.html

  • @remeshmadhavan4926
    @remeshmadhavan4926 Рік тому +3

    🎉🎉🎉🎉🎉 amazing message

  • @asokanv525
    @asokanv525 8 місяців тому +1

    ബഹു: പാസ്റ്റർ🙏

  • @sallyzachariah9599
    @sallyzachariah9599 Рік тому +2

    Blessed message.

    • @milanmathew4793
      @milanmathew4793 11 місяців тому

      ua-cam.com/video/WfJe1g_UP2I/v-deo.html

  • @AngelSuneesh
    @AngelSuneesh 8 місяців тому +2

    🙏🙏🙏🙏👏👏👏👏👏👏

  • @jaisonthomasebenezer2397
    @jaisonthomasebenezer2397 Рік тому +8

    Powerfull mesege ...

  • @sreedeviraveendran2981
    @sreedeviraveendran2981 11 місяців тому

    Amen🙏🙏🙏👍

  • @jomonvt2982
    @jomonvt2982 Рік тому +3

    Amen,,, super massage,

  • @Kinnaram2029
    @Kinnaram2029 Рік тому +3

    കാര്യംപ്ലാവ് കാരെ വിട്ടേ കേരളത്തിൽ പാട്ടിനു വേറൊരാൾ ഉള്ളു 👍🙏 പെന്തകോസ്ത് കാരുടെ കൂട്ടത്തിൽ.

  • @sureshpt6777
    @sureshpt6777 Рік тому +1

    Amen🙏🏻

  • @shintopeter3369
    @shintopeter3369 6 місяців тому +1

    Song lyrics mention cheyyavo

  • @saleenaalvin7971
    @saleenaalvin7971 Рік тому +1

    ആമേൻ

  • @sureshpattoor8346
    @sureshpattoor8346 Рік тому +1

    Praise the Lord

  • @stephennk5057
    @stephennk5057 Рік тому +2

    Good.

  • @sureshpattoor8346
    @sureshpattoor8346 Рік тому +1

    Jesus Sthothram Sthothram

  • @nishathomas8232
    @nishathomas8232 11 місяців тому

    Praise god

  • @nimmimelakathu8088
    @nimmimelakathu8088 8 місяців тому +1

    Kadha presangam

  • @elizabethsunil-pg5eq
    @elizabethsunil-pg5eq Рік тому +6

    Super msg

  • @BeenaSaji-f2q
    @BeenaSaji-f2q 7 місяців тому +1

    Edda koove, mattorru sabhayee kuttam prayathe Bible vachanam prauka,

  • @libymathew8375
    @libymathew8375 10 місяців тому

    Pastor ethu parayumpol negalkkuu eee lokathu geevekkam mattullavarkku pattilla allaa.pinnaa negal stagel varumpol camra vanam etholkaa ellatha negalkkuu rodsidl nennuu prasagekkamooo

  • @hariprasadraveendran2359
    @hariprasadraveendran2359 Рік тому +2

    Amen🙏 Sthothram... Sthothram

  • @annammam.s.4856
    @annammam.s.4856 11 місяців тому

    Good mesage

  • @amstrongsamuel3201
    @amstrongsamuel3201 11 місяців тому +1

    only the preacher expected to be on the stage

  • @Gaming-with-a-cheetah
    @Gaming-with-a-cheetah Рік тому

    Gift of God