ഇനി സ്വന്തമായി 10 മിനിറ്റിനുള്ളിൽ നിങ്ങൾക്കും ഉണ്ടാക്കാം || RADHA AJITH ||

Поділитися
Вставка
  • Опубліковано 22 сер 2024
  • #studmaking #jewellerymaking #radhaajith
    Email ID radhasworldtvm@gmail.com
    Radha Ajith Whats up no 9567602273

КОМЕНТАРІ • 765

  • @user-nm2ey9uq4v
    @user-nm2ey9uq4v 2 місяці тому +34

    വീട്ടിലിരിക്കുന്നവർക്ക് ഇതുപോലുള്ള കാര്യങ്ങൾ കാണിച്ചു തരുന്നത് വളരെ ഉപകാരമാണ്

  • @lishakainoth2681
    @lishakainoth2681 2 місяці тому +68

    14 വർഷമായി ഞാൻ ജ്വല്ലറി മേക്കിംഗ് തുടങ്ങിയിട്ട് ഏഷ്യനെറ്റിലേ അടുക്കള എന്ന പരിപാടിയിലൂടെയാണ് ഞാൻ കൂടുതൽ മോഡൽ പഠിച്ചത് അത് രാധ ചേച്ചിയുടെ പരിപാടിയാണ്. കൂടാതെ രണ്ട് ദിവസത്തെ ക്ലാസ്സ് രാധ ചേച്ചി കോഴിക്കോട് വന്ന് എടുത്തിരുന്നു അത് ഞാൻ അറ്റന്റ് ചെയ്തു.ആ പഠിച്ച കാര്യങ്ങൾ ഇന്നും ചെയ്യുന്നു. ഇന്നത്തേ കമ്മൽ സൂപ്പർ ആണ്❤️❤️❤️

    • @RadhaAjithVlogs
      @RadhaAjithVlogs  2 місяці тому +6

      Innathe videoil whats up number und. Athil msg cheyyu.. Ente student alle.

    • @avaneeshunnithan777
      @avaneeshunnithan777 2 місяці тому +1

      Ithinu ulla meterials evidunna vangunnatju, pls reply

    • @ushavijayan2828
      @ushavijayan2828 2 місяці тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @lishakainoth2681
      @lishakainoth2681 2 місяці тому

      ok chechi

    • @steffiwillis8645
      @steffiwillis8645 2 місяці тому

      Nice designs

  • @sasikalaal6081
    @sasikalaal6081 2 місяці тому +20

    ആദ്യമായിട്ടാണ് ഈ ചാനൽ കണ്ടത്. ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു👌🏽👌🏽

  • @pravitha5879
    @pravitha5879 2 місяці тому +10

    Dairy milk. Nalla ഭംഗിയുണ്ട് കമ്മൽ. ഞാൻ ഇതുപോലെ മിഡിൽപ്ലേറ്റ് ഇല്ലാതെ ചെയ്തിട്ടുണ്ട്. അതിനേക്കാൾ നല്ലത് ഇങ്ങനെ ചെയ്താൽ ആണെന്ന് മനസിലായി 👌🏻👌🏻👌🏻🥰🥰🥰🥰

  • @PriyaG-vd8ye
    @PriyaG-vd8ye 2 місяці тому +9

    എല്ലാം നല്ല വ്യക്തമായിട്ടാണ് പറയുന്നതും കാണിക്കുന്നതും❤❤❤

  • @radhikachandran2197
    @radhikachandran2197 2 місяці тому +7

    ആദൃമായിട്ടാണ്.ഈ.വീടിയോ.കാണുന്നത്.സൂപ്പർ.മോഡൽ.വളരെ.ഇഷ്ടമായി

  • @vaahiandpachu
    @vaahiandpachu 2 місяці тому +3

    ഇനിയും കാണിക്കണം ഇത് പോലെ വളരെ യധികം ഇഷ്ടപ്പെട്ടു mam പറഞ്ഞത് പോലെ ആരും ഈ രീതിയിൽ പറഞ്ഞു തരില്ല വളരെ ആത്മാർത്ഥമായിട്ടാണ് ക്ലാസ്സ്‌ എടുത്തു തന്നത് ഇനിയും ഇത് പോലെ ചെയ്യാൻ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @rvmalayalees
    @rvmalayalees 2 місяці тому +5

    ആദ്യമായിട്ടാ ചേച്ചിയുടെ ചാനൽ കാണുന്നത്....ഒരുപാട് ഇഷ്ടമായി.. .ഇതൊക്കെ ചെയ്യാൻ ഒരുപാട് ഇഷ്ടമുള്ള ഒരാളാണ് ഞാൻ ...ഇതുപോലുള്ള കുറെ വീഡിയോകൾ കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ അത്രയ്ക്ക് വ്യക്തമായിട്ടില്ലായിരുന്നു ......ചേച്ചിയുടെ presentation ഒരുപാട് ഇഷ്ടമായി...വളരെ വ്യക്തമായിട്ടാ പറഞ്ഞുതരുന്നതും കാണിക്കുന്നതും..ഒരുപാട് ഇഷ്ടമായി❤❤❤❤❤....Thank you Chechi....❤❤❤❤❤❤

  • @user-ho1et6gv6o
    @user-ho1et6gv6o 2 місяці тому +1

    Nhan jewellery making cheyan vendi beads vangan order cheyanam ennu vi charichu athyavasyam venda materialsellam select akki vachittundu.chechiyude vedio enikku kurachukoodi prachodanam aayi nhan aadyamayittanu chechiyude vedio kanunnathu iniyum ella jewelleryum undakkunnathu kanichu tharane...chechi oru pravasyam kandappol thanne vyakthamayi manassilakkan kazhinhi.prathyekichu chechiyude thurannulla samsaram enikku orupadishtamayi. valare nandiyundu chechi.

    • @RadhaAjithVlogs
      @RadhaAjithVlogs  2 місяці тому

      Thanku so much... Iniyum pratheekshikkam..

  • @santhisunitha1154
    @santhisunitha1154 2 місяці тому +4

    ഞാൻ ഇന്നാണ് കണ്ടത് വളരെ നല്ല രീതിയിലാണ് പറഞ്ഞുതരുന്നത് താങ്ക്സ്

  • @Sheela_TR
    @Sheela_TR 2 місяці тому +2

    Chechi kathirunnu ithokke undakkunnath kanan enth nalla bhangiya kanan chechi undakkiappol easy pole thonni pakshe jnan undakkiyenkil 2 dhivasam edukkum enthayalum adipoli chechi. Oru jodi ayittu tharumo. Iniyum ithupolulla video kanan kathirikkunnu.

    • @RadhaAjithVlogs
      @RadhaAjithVlogs  2 місяці тому

      Thanku ... Samadhanathil undakkiyal mathi.. try cheyyu. varum aazhchakalil pratheekshikkam..

  • @shanthirejeesh6751
    @shanthirejeesh6751 2 місяці тому +1

    Chehi njan veettill ninnu varumanammaragam undakkan agrhikkunna allannu kunjumakkall ullathinnall purathupoyi work cheyan pattilla thank u so much chechi God bless u 💖

  • @user-uv8we1rg1p
    @user-uv8we1rg1p 2 місяці тому +1

    ഒരുപാട് മുൻപ് ഒക്കെ tv യിൽ കണ്ടിട്ടുണ്ട് 🥰jewellery making... ഒരുപാട് ഇഷ്ടാണ് 🥰ladies ന് ഏറ്റവും ഇഷ്ടപെട്ട ഒന്ന് ആണോ ഇനിയും 🥰🥰🥰ഇതുപോലെ നല്ല വീഡിയോസ് ചെയ്യണം to ചേച്ചി ഇഷ്ടായി 🥰 ചോക്ലേറ്റ് kitkat ആണോ അത് last കാണിച്ചത് ❤❤❤❤❤

    • @RadhaAjithVlogs
      @RadhaAjithVlogs  2 місяці тому

      Thanku.. innalathe videoil kanikkunnund.. Gift kittyathum..

  • @anoopsk77
    @anoopsk77 2 місяці тому +1

    Chechi , pandum Asianet ill chechiday jewellery kanum ayirunnu innu kandapo surprise ayi poyi , pazhaya making tools okay eduthu konduvarattay chechiyodoppum
    nghagal um start cheyyuva undakkuva❤❤❤❤

    • @RadhaAjithVlogs
      @RadhaAjithVlogs  2 місяці тому +1

      Urappayum koodikkolu Manju..Appol saturday kanam..❤️❤️

  • @user-ho1et6gv6o
    @user-ho1et6gv6o 2 місяці тому +1

    Chechi kammal adipoliyayittund u undakkunnathu kaanan thanne nalla bhangiyundu. Cristal beads kooduthal undenkil ella colourum kurachu grams tharumo?

    • @RadhaAjithVlogs
      @RadhaAjithVlogs  2 місяці тому

      Innathe videoile whats up numberil msg cheyyu

  • @neenagabriel7487
    @neenagabriel7487 2 місяці тому +2

    വളരെ യധികം ഇഷ്ടപ്പെട്ടു. ആദ്യമായാണ് കാണുന്നത്. ഇനി ഇതിന് ആവശ്യമായ സ്റ്റഡും മുത്തുകളുമെല്ലാം എവിടെ കിട്ടും? അതിൻ്റെ സെയിൽസ് ഉണ്ടോ?

    • @RadhaAjithVlogs
      @RadhaAjithVlogs  2 місяці тому

      Aduthulla jewelyyu..lery making materials shopil kittum. Ellengil ente wats up no il msg cheyyu

  • @chithiraperumanoor4405
    @chithiraperumanoor4405 2 місяці тому +5

    വളരെ നന്നായി പറഞ്ഞു തരുന്നതിനു നന്ദി 😊

  • @user-mq9no7bx5g
    @user-mq9no7bx5g 2 місяці тому +2

    ഞാൻ ആദ്യമായാണ് ഈ വീഡിയോ കണ്ടത്. ഞാൻ fashion design പഠിക്കുന്ന student ആണ്‌ അതിൽ jewellery making ഉണ്ട് ചേച്ചിയുടെ ഈ വീഡിയോ kandapol enik മനസ്സിലായി എന്റെ പഠനത്തിന് ഇത് ഉപകാരപ്പെടും എന്ന്. എനിക്ക് ഇത് ഒത്തിരി ഇഷ്ടമായി ചേച്ചി padipikunna ശൈലി നല്ലതാണു ചേച്ചി inniyum videos idannam njagale പോലുള്ള പഠിക്കുന്ന കുട്ടികള്‍ക്ക് വളരെ ഉപഹാരം ആക്കും thnks ചേച്ചി

    • @RadhaAjithVlogs
      @RadhaAjithVlogs  2 місяці тому

      Ok.. Thanku ..welcome my new suscriber....❤️

  • @VidhyaG-nair87
    @VidhyaG-nair87 2 місяці тому +2

    ഞാൻ ഏഷ്യാനെറ്റിലെ അടുക്കള എന്ന പ്രോഗ്രാമിൽ ചേച്ചിയുടെ ജ്വല്ലറി മേക്കിങ് ക്ലാസ്സ്‌ സ്ഥിരമായി കാണുമായിരുന്നു... നമ്മൾ തമ്മിൽ ഫോണിൽ സംസാരിച്ചിട്ടുണ്ട് 😍ആ രാധ ചേച്ചിയാണിതെന്ന് മനസ്സിലായില്ല 🥰😘ഒരുപാട് സന്തോഷം ചേച്ചി 🥰സൂപ്പർ വീഡിയോ 👌

  • @Marwas4294
    @Marwas4294 2 місяці тому +2

    Nannayi manaslakunund.clear anu class.athmarthathayode padippiknu. vyakthamaya nilapadulla sasaram.

  • @SarithaSivadas
    @SarithaSivadas 2 місяці тому +5

    വളരെ വ്യക്തമായി പറഞ്ഞു തന്നു thank you so much❤❤

  • @sindhukollath6975
    @sindhukollath6975 2 місяці тому +1

    14 വർഷം മുമ്പ് ഞാനും കണ്ടു. ജ്വല്ലറി മേക്കിങ്ങ് ഞാനും ചെയ്തിരുന്നു. ഇപ്പോൾ കുറവാണ് ചെയ്യുന്നത്.ന്നാലും തീർത്തും നിരത്തിയിട്ടില്ല. വീണ്ടും വീഡിയോ കണ്ടതിൽ സന്തോഷം.

    • @RadhaAjithVlogs
      @RadhaAjithVlogs  2 місяці тому

      വീണ്ടും ചെയ്‌തോളൂ .. മനസിന് സന്തോഷം കിട്ടുമല്ലോ മക്കൾക്കോ കൊച്ചു മക്കൾക്കോ ഇടാമല്ലോ ❤️❤️

  • @jinsyfrancis5613
    @jinsyfrancis5613 2 місяці тому +1

    നന്നായി പറഞ്ഞു തരുന്നുണ്ട് അതുകൊണ്ട് ചെയ്യാനും ബുദ്ധിമുട്ടില്ല അതുകൊണ്ട് എനിക്ക് പഠിക്കാനും സാധിച്ചു സൂപ്പറായിട്ടുണ്ട് ചേച്ചി

  • @geethapadamanabhan9162
    @geethapadamanabhan9162 2 місяці тому +1

    ഞാൻ ആദ്യമയാണ് ഈ വീഡിയോ കാണുന്നത്.പക്ഷെ...പണ്ട് TV ഇൽ കുറേ കണ്ടിട്ടുണ്ട്.അന്ന് ഞാൻ ഫോണിൽ സംസാരിച്ചിട്ടുണ്ട്.
    വീണ്ടും Utubil കാണാൻ പറ്റിയതിൽ വളരെ സന്തോഷം

    • @RadhaAjithVlogs
      @RadhaAjithVlogs  2 місяці тому

      എനിക്കും ഒത്തിരി സന്തോഷമായി ...❤️❤️

  • @ashbeautiqu4672
    @ashbeautiqu4672 2 місяці тому +1

    Madam ഞാൻ frist time ആണ് ഇ ചാനൽ കാണുന്നത് ഒരുപാട് ഇഷ്ട്ടമായി കമ്മൽ ഉണ്ടാക്കിയത് ഇനിയും ഇതു പോലെ ഉള്ള വീഡിയോസ് കാണാൻ ആഗ്രഹം ഉണ്ട്

  • @sunianas88
    @sunianas88 2 місяці тому +2

    14 വർഷം മുന്നേ രാധചേച്ചി എന്നെ പഠിപ്പിച്ചത് എനിക്ക് ഓർമ വന്നു എന്ത് രസമായിരുന്നു ആ കാലം ഇന്നും ഒരു മാറ്റവും ഇല്ല ചേച്ചിക്ക് ❤🥰🥰

    • @RadhaAjithVlogs
      @RadhaAjithVlogs  2 місяці тому

      അത് ഒരു രസമുള്ള കാലം തന്നെയായിരുന്നു അന്ന് കൂടെ ഉണ്ടായിരുന്നവർ ഇപ്പോൾ ഓർമ്മപോലും ഇല്ല

  • @jevithapv3405
    @jevithapv3405 2 місяці тому +1

    ചേച്ചി കൊള്ളാം ആരും എങ്ങനെ പറഞ്ഞു തരില്ല.❤ടൈം കിട്ടുമ്പോൾ ട്രൈ ചെയ്യും

  • @Bismisfoodvlogs
    @Bismisfoodvlogs 2 місяці тому +1

    👌🏻👌🏻.പറഞ്ഞു തരുന്നത് നന്നായി മനസ്സിലാവുന്നുണ്ട്.ഇൻശാ അല്ലാഹ് try ചെയ്തു നോക്കണം ❤️🥰

  • @sureghatr4196
    @sureghatr4196 2 місяці тому +13

    എനിക്ക് ഭയങ്കര ഇഷ്ട്ടായി ആദ്യായിട്ടാ കാണുന്നെ ഒരു പാട് പ്രേയോജനം ഉള്ളതായി തോന്നി.. കുറെ ആയി ഞാൻ കാത്തിരിക്കുന്നു ചേച്ചി ഓൺലൈൻ സ്റ്റാർട്ട്‌ ചെയ്യുന്നതും പ്രതീക്ഷിച്ചു.. മേറ്റീരിയൽസ് എങ്ങനെ കിട്ടും

    • @RadhaAjithVlogs
      @RadhaAjithVlogs  2 місяці тому +5

      മെറ്റീരിയൽസ് ന്റെ shops Mumbai ലുള്ള കടകളുടെ videos എന്റെ
      ചാനലിൽ ഇട്ടിട്ടുണ്ട് അവരെ contact ചെയ്യൂ. ഇനി ഇടുന്ന ornaments നു വേണ്ട materials കിറ്റ് ആയി നിങ്ങളിൽ എത്തിക്കാൻ നോക്കാം

    • @theerthaaruntheerthaarun8682
      @theerthaaruntheerthaarun8682 2 місяці тому

      Venamayirunnu

    • @RadhaAjithVlogs
      @RadhaAjithVlogs  2 місяці тому

      @@theerthaaruntheerthaarun8682 Ente wats up no il msg cheyyu.. 9567602273

    • @JoicyGeorge-td5do
      @JoicyGeorge-td5do 2 місяці тому

      എത്റ വില

    • @JoicyGeorge-td5do
      @JoicyGeorge-td5do 2 місяці тому

      ക്റിസ്റ്റൽ ഒരു പായ്ക്കറ്റ് മിഡിൽ പ്ളേറ്റ് നൂൽ ഫ്ളവർ ത്റെഡ് ഒരു പായ്ക്കറ്റ് എത്റ വില

  • @sheelammakoshy391
    @sheelammakoshy391 2 місяці тому +2

    Chocolate compound .I like your detailed and carefully prepared classes. May God bless you

  • @DJDdreamers
    @DJDdreamers 2 місяці тому +4

    ചോക്ലേറ്റ് diarymilk... സൂപ്പർ കമ്മൽ

  • @sangeethaappoose3675
    @sangeethaappoose3675 2 місяці тому +1

    Adipolii. Orupad perkku useful aaya video aanu. Thrissur il e meterials available aano

  • @jiludany3081
    @jiludany3081 2 місяці тому +1

    Hi chechi, njan ennaanu ee Chanel aadhyamaayi kaanunnathu. Detail aayi parayunnakond nannaayittu manasilaavunnund. Next video kkaayi kaathirikkunnu.

  • @risanasajeer7962
    @risanasajeer7962 2 місяці тому +2

    Njn adyamayit ningade vdo kanunnath nalla neat ayittund work

  • @remarajendran8531
    @remarajendran8531 2 місяці тому +1

    Choklet diarymilk കമ്മൽ നന്നായിട്ടുണ്ട് ഞാൻ പണ്ട് രാധാസിൽ വന്ന് വാങ്ങിയിട്ടുണ്ട് ക്രിസ്താൽമല ഇപ്പോഴും എന്റടുത്തുണ്ട്

  • @bhuvaneswarys6520
    @bhuvaneswarys6520 29 днів тому +1

    വളരെ നന്നായി ഇഷ്ടപ്പെട്ടു. കമ്മൽ ഇടുമ്പോൾ തയ്യൽ പുറകിൽ കാണില്ലേ... സംശയം ആണ് ചോദ്യം തെറ്റാണെൽ ക്ഷമ ചോതിക്കുന്നു

  • @silvydavis1279
    @silvydavis1279 2 місяці тому +1

    Dairy Mik Silk ഞാൻ മുൻപത്തെ video നോക്കി ചെയ്യാറുണ്ട് ഇതും Supper ആയിട്ടുണ്ട് നന്നായി മനസിലായി

  • @sunithamanikandan5539
    @sunithamanikandan5539 2 місяці тому +1

    നമസ്ക്കാരം ജല്ലറി മൈക്കിങ്ങ് ഇഷ്ടമാണ് നിങ്ങളുടെ വീഡിയേ നോക്കി ചെയ്യാറുണ്ട് ഇനിയും വീഡിയോ വേണം ഇപ്പോൾ ചെയ്ത കമ്മൽ സൂപ്പർ ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു താങ്ക്യൂ

  • @anaghapurushothaman5502
    @anaghapurushothaman5502 2 місяці тому +1

    ഒത്തിരി ഇഷ്ട്ടപ്പെട്ടു. ഇനിയും ഇത് പോലെ ഉള്ള ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു. ഒത്തിരി സന്തോഷം ഉണ്ട് ഇങ്ങനെ ഒരു വീഡിയോ കാണുമ്പോൾ. എന്തെങ്കിലും വരുമാനം കിട്ടിയാൽ നന്നായിരുന്നു എന്ന് തോന്നുന്നവർക്ക് വളരെ അധികം ഉപകാരപ്രദമായിരിക്കും 😊

    • @RadhaAjithVlogs
      @RadhaAjithVlogs  2 місяці тому

      ഉറപ്പായും ഇനിയും പ്രതീക്ഷിക്കാം ... Thanku so much ...

    • @anaghapurushothaman5502
      @anaghapurushothaman5502 2 місяці тому

      @@RadhaAjithVlogs Thank you 😊 Waiting.

  • @ramaraghavan9118
    @ramaraghavan9118 2 місяці тому +1

    Mam എനിക്ക് വലിയകമ്മൽ ഇഷ്ട്ടമാണ്. നല്ല രീതിയിൽ പറഞ്ഞു തന്നു. ഞാൻ ഒന്ന് ഉണ്ടാക്കുന്നുണ്ട് ❤️🥰🌹

    • @RadhaAjithVlogs
      @RadhaAjithVlogs  2 місяці тому

      Ok.. ഉറപ്പായും ഉണ്ടാക്കിനോക്കിയിട്ടു അഭിപ്രായം പറയു

  • @user-vd2dg9xl5v
    @user-vd2dg9xl5v 2 місяці тому +2

    എനിക്ക് പെട്ടന്ന് മനസ്സിൽ ആയി നല്ലതുപോലെ പറഞ്ഞു തന്നു താങ്ക്സ് 💐

  • @girijaanand398
    @girijaanand398 2 місяці тому +1

    Dairy milk, middle plate eviday kittum,ellam cheythu nokkarundu,valera upakarapradham ,ellavarum kandu padikkaety,nalla manasu,❤

    • @RadhaAjithVlogs
      @RadhaAjithVlogs  2 місяці тому

      Thanku...jewellery making materials shopil kittum..

  • @manjukrishnam7120
    @manjukrishnam7120 2 місяці тому +2

    Nannai manasilayi...engathe videos kanan interested anu..nice❤
    🍫 shaped notepad

  • @sriaishu3999
    @sriaishu3999 2 місяці тому +1

    Adipoli chechi .ithu oru god blessing anu .chechi ithu thudaranam arkegilum ithu oru jeevithamarga mavatte.talent eppozhum pragadippikkanam .pinne chechide kaiyil illathu diary milk shappil ulla oru note book anu alle😁

  • @506070805
    @506070805 2 місяці тому +1

    മനോഹരമായിട്ടുണ്ട്.👌💐 Super ...💐🌹 എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു..ഞാൻ ഇത് ഉണ്ടാക്കും. തീർച്ച❤

  • @daily_dose_by_d
    @daily_dose_by_d 2 місяці тому +1

    Adipoly aayittundu
    Njan first time aanu ee channel kaanunnathu
    Very useful
    Ethinte material koodi ayachu tharamo

    • @RadhaAjithVlogs
      @RadhaAjithVlogs  2 місяці тому

      Thanku... innathe videoile whats up numberil contact cheyyu..

  • @user-xj5yf6pi9b
    @user-xj5yf6pi9b 2 місяці тому +2

    Kunafa chocolate,
    Interesting ideas,aanu.valare vyakthamayi manasilavunnund,thank u so much

  • @NirmalaK-hw5gi
    @NirmalaK-hw5gi 2 місяці тому +1

    Nannayittundu chechi.... Namukku crysyal online aayi eVidunnu vangan pattum. Bulkayi thanne vangendi varo

  • @sheelavasudevan8620
    @sheelavasudevan8620 2 місяці тому +1

    Chechy valare manoharam valare upakara pradhem aayi. Try cheyyam too

  • @thankyou5721
    @thankyou5721 2 місяці тому +1

    ആദ്യായിട്ടാ ഈ ചാനൽ കാണുന്നത്..... ഇഷ്ടായി..... കമ്മലിന്റെ back സൈഡ് നൂൽ കാണില്ലേ 🤔..... അത് മറക്കാൻ എന്തു ചെയ്തു 🤔..... ഏതു പശ ആണ് ഉപയോഗിച്ചത്??? ക്രിസ്റ്റൽ നു ഏതു സൈസ് ന്നുണ്ടോ?? തുടർന്നും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു... Thank you❣️

    • @RadhaAjithVlogs
      @RadhaAjithVlogs  2 місяці тому

      Kanilla.. video full kanu.. Gum nerathe ulla videoes il kanikkunnund.. Thanks..

  • @selvisolomon5668
    @selvisolomon5668 2 місяці тому +2

    ചേച്ചി ഒരുപാടു നാളുകൊണ്ട് വീഡിയോ കാണുന്നു... പഴയ വീഡിയോ.... പക്ഷെ ഈ വീഡിയോ കണ്ടപ്പോഴാണ്കമന്റ്സ് ഇടാൻ തോന്നിയത്.... ജ്വലറി മേക്കിങ്.... വീട്ടിൽ വെറുതെ ഇരിക്കുന്ന അമ്മമാർക്കും... ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും വളരെ ഉപകാരപ്രദമാണ്..... ഇത്രയും വൃത്തിയും ഭംഗിയുമായി ആരും പഠിപ്പിക്കേമില്ല... ഒന്നും കൃത്യമായി പറഞ്ഞു തരികേംമില്ല.. ചേച്ചി. എല്ലാവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു ഇനിയും പുതിയ പുതിയ ഐറ്റംസ്.... ചെയ്യൂ..എനിക്ക് താല്പര്യമുണ്ട് ഞാനൊരു വീട്ടമ്മയാണ്.. സാമ്പത്തികമായും എല്ലാംകൊണ്ടും വളെരെ മോശം അവസ്ഥയിലാണ് എനിക്ക് എന്തെങ്കിലും വീട്ടിലിരുന്നു ചെയ്യണമെന്നുണ്ട്.. ശരീരികമായി ഇപ്പോൾ വയ്യാ.. എങ്കിലും എന്നെകൊണ്ട് പറ്റുമ്പോലെ എല്ലാംചെയ്യണമെന്നുണ്ട്..... എന്റെ അഡ്രസ് selvi solamon. Sonubhavanam poovatur east.... Kalayapuram kottarakkara... Perumkulam...7356802448.

    • @RadhaAjithVlogs
      @RadhaAjithVlogs  2 місяці тому +1

      വളരെ സന്തോഷം .. താല്പര്യമുള്ളവർക്ക് ഉണ്ടാക്കാൻ വേണ്ടി തന്നെയാണ് ഇത്രയും വ്യക്തമായി ഞാൻ പറയുന്നത് .ഇന്നലത്തെ വിഡിയോയിൽ എന്റെ whats up no ഉണ്ട് അതിൽ msg ചെയ്യൂ 9567602273

  • @ApinaSuresh-ex1kc
    @ApinaSuresh-ex1kc 2 місяці тому +2

    മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു.. Thanks ചേച്ചി...

  • @lyjucdas8919
    @lyjucdas8919 2 місяці тому +2

    ഇതിനൊക്കെ ഉപയോഗിക്കുന്ന സൂചി number എത്രയാ? Tvpm ഇൽ എവിടെ നിന്നും വാങ്ങണം. വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു. Thanks ❤

    • @RadhaAjithVlogs
      @RadhaAjithVlogs  2 місяці тому

      No 12 ചാലയിലുള്ള ജ്വല്ലറി മെറ്റീരിയൽസ് ഷോപ്പിൽ കിട്ടും .

  • @Podunni_vlogs
    @Podunni_vlogs 2 місяці тому +2

    Supper chechi ❤
    ഇനിയും മേക്കിങ് വീഡിയോസ് ഇടണം
    Diary milk ആണ്

  • @santhoshgopi6489
    @santhoshgopi6489 2 місяці тому +1

    വളരെ ഇഷ്ടമായി ഇനി മാലയിൽ ഇടയ്ക്ക് pearl ഇട്ട് ചെയ്യുന്നത് കാണിച്ചു തരാമോ pls❤

  • @RAM_YAVG
    @RAM_YAVG 2 місяці тому +1

    First time കാണുന്നതാണ്.. എനിക്ക് വലിയ കമ്മൽ ഭയങ്കര ഇഷ്ടാ.. ആഗ്രഹം പോലെ കിട്ടാറില്ല.. Maam ഇതിന്റെ meterial കിട്ടുന്ന ലിങ്ക് or shop പറഞ്ഞു തരുമോ.. ഭയങ്കര ആഗ്രഹം ഉണ്ട്‌ ചെയ്ത് നോക്കാൻ...

    • @RadhaAjithVlogs
      @RadhaAjithVlogs  2 місяці тому

      Thanku..❤️Ente wats up no il msg cheyyu..

  • @gangarajlal5235
    @gangarajlal5235 2 місяці тому +5

    ❤❤❤ 0:58 രാധയുടെ ബുക്ക്‌ ഉണ്ടല്ലോ 😃ആഭരണ നിർമ്മാണം DC books ൽ 👍വര്ഷങ്ങള്ക്കു മുൻപ് വാങ്ങിയ സാധനങ്ങൾ ഇപ്പോളും അതെ പകിട്ടിൽ എന്റെ കൈയിൽ സുരക്ഷിതം 😃👍രാധ മിടുക്കി മിടുമിടുക്കിയല്ലേ 😍👍സകല കല വല്ലഭ👍😃

    • @RadhaAjithVlogs
      @RadhaAjithVlogs  2 місяці тому +1

      ഗംഗടീച്ചറുടെ വാക്കുകൾക്ക് നന്ദി .. ഒത്തിരി സന്തോഷം. ❤️❤️❤️

  • @VardhaCollection
    @VardhaCollection 2 місяці тому +2

    Beautiful Mam ❤
    I made this stud
    Thank you for sharing the tutorial.

  • @Shefnoufalfoodie
    @Shefnoufalfoodie 2 місяці тому +1

    Enik othiri ishtayi.e material evidenna kittuka.dairy milk an ath

    • @RadhaAjithVlogs
      @RadhaAjithVlogs  2 місяці тому +1

      Thanks.. Aduthulla jewellery making materials shopil kittum. Kit aayi ningalil ethikkan nokkam.

  • @aravi455
    @aravi455 2 місяці тому +1

    Nannayi paranju thannu.Teacher oru doubt crystal beadsine pole glass beads undo athe shapie .

  • @user-li4kb3xo1q
    @user-li4kb3xo1q 2 місяці тому +3

    നല്ല പോലെ മനസ്സിലാക്കി തരുന്നുണ്ട് ❤

  • @rahoofsahla4446
    @rahoofsahla4446 2 місяці тому +1

    ചേച്ചി ഭയങ്കര ഇഷ്ടം ആയി. ഇത് പോലെ ഒരണ്ണം ഉണ്ടാകാൻ നോകാം

  • @tinturanjit
    @tinturanjit 2 місяці тому +2

    Njan cheithuu nokki... Kidilam... Ellakum eshtamayi...... Ella ornamentsum padippichu tharannee....

  • @renjinimanikandan9024
    @renjinimanikandan9024 2 місяці тому +1

    Adyayita e Channel kanune , mam undakune kanumbol padikan orupadishtam thonnunu athrakum simple ayita paranju tharune. Mam nu online class undo. Book ipozhum available ano

    • @RadhaAjithVlogs
      @RadhaAjithVlogs  2 місяці тому

      എന്റെ ബുക്കിലും ഇതുപോലെ സിമ്പിൾ ആയിട്ട് ഓരോ പേര് സഹിതം വിവരിച്ചിട്ടുണ്ട് ..ബുക്ക് എന്റെ കയ്യിൽ സ്റ്റോക്ക് ഉണ്ട് ..ആവശ്യക്കാർക്ക് അയച്ചു തരാം

  • @asmaasma6600
    @asmaasma6600 2 місяці тому +1

    Good chechee arum igine paranj tharilla oarupad thanks

  • @santhrasuresh7417
    @santhrasuresh7417 2 місяці тому +1

    Earings nannayittund.bracelet undakkunnath kanikkumo.
    Ans.teracotta clay

  • @salinasooryan489
    @salinasooryan489 2 місяці тому +1

    Nalla avataranam ..valare nannayitundu kammal.sthalam evideya

  • @ManjushaVS-qo7kt
    @ManjushaVS-qo7kt 2 місяці тому +3

    കമ്മൽ നല്ല ഭംഗിയുണ്ട്

  • @niyaantony511
    @niyaantony511 2 місяці тому +2

    ഇനിയും ഇത് പോലെ പറഞ്ഞു തരണം.

  • @sujithasuji9665
    @sujithasuji9665 2 місяці тому +1

    Hai🥰 radha mam te ella videos kanarude mam cheyunna oro work kum nallathanu eniyum prathishikunnu ans:chocolate book

  • @manjulasarojini786
    @manjulasarojini786 2 місяці тому +1

    ആദ്യമായിട്ടാ കാണുന്നത് ഒരുപാട് ഇഷ്ടായിയ് പുതിയ പുതിയ ജ്വായില്ലറി മേക്കിങ് കാണിക്കുമോ

  • @veenavipin8143
    @veenavipin8143 2 місяці тому +1

    Ee ചാനൽ മാത്രം subscribe ചെയ്തിട്ടുള്ളു.... ഇന്നത്തെ കമ്മൽ very very nice ആയിട്ടുണ്ട്.. പുതിയ ഐറ്റംസ് നു വേണ്ടി waiting.... God bless you🫶

  • @ayishashahma3042
    @ayishashahma3042 2 місяці тому +1

    Chechi cheyyan thalparyamunde , material kittannilla nalla agrahamunde cheyyan

    • @RadhaAjithVlogs
      @RadhaAjithVlogs  2 місяці тому

      വിഷമിക്കണ്ട, അടുത്ത ornaments വിഡിയോയിൽ ആവശ്യമുള്ള materials കൂടി നിങ്ങളിൽ എത്തിക്കാൻ ശ്രമിക്കാം ..

  • @shineshine176
    @shineshine176 2 місяці тому +1

    Njan veettamma anu eanthu cheyithu varumanam undakkan kazhiyum eannu oru arivum illa sttiching padichu pakshe nammale kkal valya thayyalkkarkku idayil nammal onnum alla pinne nammal reakshpettalo eannu karuthi arum onnum tharilla ithu cheyyan thalparyam und meterials okke eavidunna kittunnathu orupadu cash akumo please help mam

    • @RadhaAjithVlogs
      @RadhaAjithVlogs  2 місяці тому

      ആത്മവിശ്വാസത്തോടെ ഏതു തൊഴിലും ചെയ്യുക
      ശെരിയാകും, വലിയ മുതല്മുടക്കൊന്നും വേണ്ട, അടുത്തപ്രാവശ്യം ചെയ്യുന്ന ornaments ന്റെ മെറ്റീരിയൽസ് അയച്ചുതരാം

    • @shineshine176
      @shineshine176 2 місяці тому

      @@RadhaAjithVlogs Thank you mam🙏

  • @midhunms4216
    @midhunms4216 2 місяці тому +2

    ഫസ്റ്റ് ആണ് കാണുന്നത്. അവതരണം അടിപൊളി ആയിട്ടുണ്ട്. നല്ല ഉപകാരപ്രഥമമായ വീഡിയോ.

  • @AncySebastian-tc8jc
    @AncySebastian-tc8jc 2 місяці тому +3

    Chocolate note book, കാണാൻ കാത്തിരുന്ന jewellery making class. അടിപൊളി!!

  • @gracyteacher1938
    @gracyteacher1938 2 місяці тому +1

    മാഡം, ഈ midi plate എവിടെ നിന്നാണ് വാങ്ങാൻ കിട്ടുക?

    • @RadhaAjithVlogs
      @RadhaAjithVlogs  2 місяці тому

      എല്ലാ ഫാൻസി മെറ്റീരിയൽസ് ഷോപ്പിലും കിട്ടും , അടുത്ത വീഡിയോസ് ഇൽ കാണിക്കുന്ന ഒർണമെന്റ്സ് ന്റെ materials കൂടി നിങ്ങളിൽ എത്തിക്കാൻ നോക്കാം

  • @GandGdesignsbyDiviyaRenjith
    @GandGdesignsbyDiviyaRenjith 2 місяці тому +1

    ആദ്യം കാണുവാ 🥰 വീട്ടമ്മ മാർക്ക് ഒരു വരുമാനമാർഗം കാട്ടിതന്ന മനസ്സിന് ഒത്തിരി നന്ദി 🙏🏻🙏🏻 എനിക്കും ഒരുചെറിയ ചാനൽ ഉണ്ട്‌ അതുകൊണ്ട് നല്ല കമന്റ്സ് വരുമ്പോൾ ഉണ്ടാകുന്ന സന്തോഷം അറിയാം 😊😊ഇനി ഈ ചാനൽ സ്ഥിരം കാണും കേട്ടോ 👍🏻👍🏻👍🏻🥰🥰🥰🙏🏻🙏🏻

    • @RadhaAjithVlogs
      @RadhaAjithVlogs  2 місяці тому

      ഉറപ്പായും കണ്ടിട്ട് comments ഇട്ടോളൂ Thanku..

  • @AGlimpse
    @AGlimpse 2 місяці тому +1

    First time aanu kaanunnath. Try cheyyanam ennund. And let u know❤

  • @kilinadam9221
    @kilinadam9221 2 місяці тому +1

    Adhyam kanichath chocolate alla athoru dairy aanennu thonunnu. Kammal Adipoly aayitunde nannayi manasilakki thannu❤❤

  • @Sharafudheenkanza
    @Sharafudheenkanza 2 місяці тому +1

    Mam kadhu kuthavarkulla kammel undo?

  • @vijayasree9581
    @vijayasree9581 29 днів тому

    ചേച്ചി ഓരോന്നും പറഞ്ഞ് കാണിച്ച് ചെയ്തു തരുന്നത് കാണാൻ നല്ലതാണ് തുടക്കകാർക്ക് നല്ല ഒരു അറിവായിരിക്കും❤❤❤

  • @PreethaBiju-ky8qt
    @PreethaBiju-ky8qt 2 місяці тому +3

    എനിക്കും പഠിക്കാൻ താല്പര്യം ഉണ്ട് ഓൺലൈൻ ക്ലാസ്സ്‌ ondo mam വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്നുണ്ട് 💞💞

    • @RadhaAjithVlogs
      @RadhaAjithVlogs  2 місяці тому +2

      Online class start cheyyunnund.. details pinne parayam

  • @shimmyponnu9714
    @shimmyponnu9714 2 місяці тому +1

    Checheee poliyaaa.... Enthoru bhangiyaaa kaanaan🥰.... New models video iniyim pradeekshikkunnu🙏... Especially Locket video👍🏻

  • @shamilarahman1538
    @shamilarahman1538 2 місяці тому +2

    Nannaayittu parnju thannu thanks

  • @remarajendran8531
    @remarajendran8531 2 місяці тому +1

    ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഡയറിയിമിൽകാന് പണ്ടുഞാൻ രാധാസിൽവന്ന് ക്രിസ്റ്റൽമാല വാങ്ങിയിരുന്നു ഇപ്പോഴും എന്റെകയിലുണ്ട്

  • @rajirenju7400
    @rajirenju7400 2 місяці тому +1

    നന്നായിട്ടുണ്ട് 🥰കമ്മൽ ഉണ്ടാക്കിയത് പോലെ മാലയും ബ്രെസ്യ്ലറ്റ്, മോതിരം വള കുടി റെഡി ആക്കാമോ 🥰🥰🥰ചോക്ലേറ്റ് ഡയറീമിൽക്ക് 🥰🥰🥰🥰

    • @RadhaAjithVlogs
      @RadhaAjithVlogs  2 місяці тому

      വരും ആഴ്ചകളിൽ പ്രതീക്ഷിക്കാം

  • @tigitj8431
    @tigitj8431 2 місяці тому +1

    ചേച്ചി.. ഇനിയും ക്ലാസ്സ്‌ ആയിട്ടു വരണേ.. നല്ല ക്ലാസ്സ്‌ ആണ്‌

  • @unknownfaceface1467
    @unknownfaceface1467 2 місяці тому +1

    ചേച്ചി സൂപ്പർ ചേച്ചിയെ ഒന്നു കോൺടാക്റ്റ് ചെയ്യാൻ എന്താ മാർഗ്ഗം

  • @user-pg9ve8iz3o
    @user-pg9ve8iz3o 2 місяці тому +1

    ചേച്ചി വളരെ നന്ദി ഉപകാര പ്രദമായ vdo

  • @user-us5zq3dt1e
    @user-us5zq3dt1e 2 місяці тому +4

    മുൻപ് ചേച്ചിടെ പ്രോഗ്രാം ടിവി യിൽ സ്ഥിരമായി കാണുമായിരുന്നു ❤❤❤

    • @RadhaAjithVlogs
      @RadhaAjithVlogs  2 місяці тому +1

      ഇപ്പോഴും ഏഷ്യനെറ്റ്, കൈരളി ചാനലിലെ എന്റെ പ്രോഗ്രാം യൂട്യൂബിൽ search ചെയ്താൽ കാണാം

  • @nygiyascreativeworld9301
    @nygiyascreativeworld9301 2 місяці тому +1

    Ath chocolate scented dairy milk notepad annu . Chechi videos ellam super annu. Chechi adutha pravishyam jewellery kit valathum give away cheyooo

  • @shammashammu1432
    @shammashammu1432 2 місяці тому +1

    ഇതുപോലെത്തെ മോതിരം എങ്ങനെ ചെയ്യാം എന്നുള്ള വീഡിയോ ചെയ്യുമോ ചേച്ചി

  • @anithapinto9269
    @anithapinto9269 2 місяці тому +1

    Nannayittundu❤ lniyum kooduthal pratheeshikkunnu

  • @geethavijayan7087
    @geethavijayan7087 Місяць тому

    Already I lean jewellery making but we done Studds with beads with frame now IGT new idea from you thankyou very much mam

  • @Sheela_TR
    @Sheela_TR 2 місяці тому +1

    ഡയറി മിൽക്ക് ചോക്ലേറ്റ് ബാർ ആണോ ചേച്ചി

  • @SajnaAshiqSajna
    @SajnaAshiqSajna 2 місяці тому

    ഞാൻ ആദ്യായിട്ട ഈ ചാനൽ കാണുന്നെ, ഇനിയും ഇതുപോലുള്ള നല്ല മോഡലുകൾ ഇണ്ടാക്കി കാണിക്കണം ചേച്ചി, useful video aayirunnu 😊

  • @nishayohannan4049
    @nishayohannan4049 Місяць тому

    U explained very well, thank u soo much mam, I m watching this vedio first time, doing only on cristles or other meterial also

  • @shylamathews6181
    @shylamathews6181 2 місяці тому +1

    Beautiful ear stud. Please show the set jewellery ❤

  • @anumadhavan7388
    @anumadhavan7388 2 місяці тому +1

    Mrs Radha Ajith nte ornaments making book ente kayyilund.Njan shopil vannittund.I am from Ernakulam