ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. സബ്‌സിഡിയെക്കുറിച്ച് അറിയാനും Machinery വാങ്ങാനുമായി വിളിക്കേണ്ട നമ്പര്‍ metal age industries PH..9544465721
ഇതിനെ കുറിച്ചൊന്നും അറിവില്ലാത്ത ഞങ്ങൾക്ക് ഇത്തരം ഉപയോഗപ്രദമായ കാര്യങ്ങൾ കാണിക്കുകയും മനസിലാക്കിത്തരുകയും ചെയ്യുന്ന ഈ ചാനൽ ന് ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നു.. AVL
ഇത്തരം പ്രോജക്ടുകൾ തുടങ്ങി പരാജയപ്പെട്ടവരെ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു. അവരിൽ നിന്നും പഠിക്കാൻ ഉണ്ടാവും. അത് കൂടുതൽ ഉഭകാരം ആവും പുതിയ ആൾക്കാർക്ക്
While she explaining you can see the tension. All these because she is doing the business in Kerala, in other words, shaithans own country, where you can find lots of proplems for an upcoming enterpreniors. The officials will harass and make sure the enterpreneour's final journey safe.
@@avl4416 അല്ലല്ലോ. എന്റെ ചോദ്യത്തിൽ എന്റെ ആവശ്യം പറഞ്ഞിട്ടുണ്ട്. ഓർഡിനറി വെറ്റ് ഗ്രൈൻഡർ അല്ല ഞാൻ ഉദ്ദേശിക്കുന്നത്. Fruit mill ലെ പോലെ തേങ്ങ പീര ആക്കി എടുത്താൽ ആ പീര പേസ്റ്റ് ആക്കി എടുക്കണം.
@@johnkoruthu1005 കോയമ്പത്തൂർ നല്ല ഊഡായിപ്പ് ഉണ്ട്. Customised മെഷീൻ ഉണ്ടാക്കി തരാം എന്ന് പറഞ്ഞു 50%എങ്കിലും അഡ്വാൻസ് വാങ്ങിക്കും ഉദ്ദേശിക്കുന്ന ക്വാളിറ്റി ഉണ്ടാവണം എന്നില്ല. അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാത്ത അവസ്ഥ ആകും. നല്ല strong എഗ്രിമെന്റ് വക്കണം
ഈ കമ്പനി യുടെ മെഷീൻ ഉപയോഗിക്കുന്നവർ ആരെങ്കിലും ഉണ്ടോ? അതിന്റെ പെർഫോമൻസ് ഒന്ന് പറയാമോ? എനിക്ക് ഒരു 4മെഷീൻ വേണമായിരുന്നു... ഈ കമ്പനി യുടെ മെഷീൻ നമ്മുടെ നാട്ടിൽ എവിടെയും കണ്ടിട്ടില്ല... ഉപയോഗിക്കുന്നവർ ഒന്ന് അഭിപ്രായം പറയൂ.. Pls🙏🏻
BRO🙏🏻 ദയവ് ചെയ്ത് . ഈ METEL AGE ന്റെ PULVERIZER മെഷീൻ എടുക്കല്ലേ 🙏🏻.. ഒരു QUALITY യും ഇല്ലാത്ത മെഷീൻ ആണ്... ഞാൻ 2YR ആയി എടുത്തിട്ട്... വാങ്ങിച്ചപ്പോ തൊട്ടു 8 ന്റെ പണിയാ.... ഒരു മെഷീൻ അവർ മാറ്റി തന്നു... ഇപ്പോഴും പ്രശ്നം തുടരുന്നു... ഇവർ START ചെയ്തപ്പോ കുറച്ചു നല്ല ക്വാളിറ്റിയിൽ മെഷിൻ ഇറക്കിയിരുന്നു. പക്ഷെ ഇപ്പൊ 🙏🏻🙏🏻 എടുത്താ പെട്ടുപോകും BRO 😢 ഞാൻ ഓരോന്നായി SLOWLY മെഷീൻ മാറാൻ ഇരിക്കുകയാണ്..PULVERIZER കുറച്ചു ബെറ്റർ ആയി തോന്നിയത് ഇവരുടെ ROASTER മാത്രം ആണ്... ഇത് എന്റെ REAL അനുഭവമാണ് പറഞ്ഞത്. 🙏🏻
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
സബ്‌സിഡിയെക്കുറിച്ച് അറിയാനും Machinery വാങ്ങാനുമായി വിളിക്കേണ്ട നമ്പര്‍
metal age industries
PH..9544465721
Where is it exactly in KIZHTANI?
ഇതിനെ കുറിച്ചൊന്നും അറിവില്ലാത്ത ഞങ്ങൾക്ക് ഇത്തരം ഉപയോഗപ്രദമായ കാര്യങ്ങൾ കാണിക്കുകയും മനസിലാക്കിത്തരുകയും ചെയ്യുന്ന ഈ ചാനൽ ന് ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നു.. AVL
ഇത്തരം പ്രോജക്ടുകൾ തുടങ്ങി
പരാജയപ്പെട്ടവരെ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു. അവരിൽ നിന്നും പഠിക്കാൻ ഉണ്ടാവും. അത് കൂടുതൽ ഉഭകാരം ആവും പുതിയ ആൾക്കാർക്ക്
ഞങ്ങൾ അവിടെ ചെന്നിത്ന്നു വിലവിവരം അയക്കാർ പറഞ്ഞീട് 2 മാസമായി അയാൾ വിളിച്ചിട്ടുമില്ല അയച്ചിട്ടുമില്ല
ഒരു വീട്ടിൽ ഒരു മില്ല് എന്ന രീതിയിൽ തുടങ്ങട്ടെ... എന്നിട്ട് എല്ലാം പൂട്ടി ഇരുമ്പ് വിലക്ക് തൂക്കി നൽകാം
ലളിതമായ അവതരണം, നന്നായിരിയ്ക്കുന്നു 🎉
Thanks sir come
About roaster for fried gram machines.
M.Duraipandi(Male)Senior Citizen.
All the best
Very good
While she explaining you can see the tension. All these because she is doing the business in Kerala, in other words, shaithans own country, where you can find lots of proplems for an upcoming enterpreniors. The officials will harass and make sure the enterpreneour's final journey safe.
U R A sadist
14:55
Good
താങ്കളുടെ പേരു് സുധീഷ് എന്നാൽ contract ചെയ്യാൻ എന്താണ് മാർഗ്ഗം ....
product_ne kurichu parayumpol athinte price aanu pradhanamayum athodoppam paranjutharendathu
പ്രൈസ് പറഞാൽ നിങ്ങൾ അ മോട്ടയെ പൊങ്കാല ഇടും കമൻറ് ബോക്‌സിൽ 😂😂
Where is location of minnus fresh ?& address pls
Soft drinks machine cheyunnundo
വെറും 3 പേര്‍ ചേര്‍ന്ന് charitable trust register ചെയ്തത് 2012-ല്‍ ആണ് / ഈ ട്രസ്റ്റ് ന്‍റെ പേരില്‍ വിനിതകളെ ചേര്‍ത്തു ബുസ്സിനസ് നടത്താന്‍ 80% subsidiary ലഭിക്കുമോ ?
എനിക്ക് താല്പര്യം ഉണ്ട് ഇതിനായി ഞാൻ എന്താണ് ചെയ്യേണ്ടത്
Catering related products undo?
Pls gv details
Any updates?
Elaktric deck oven nirmichu kittumo
85% സബ്സീഡി പറഞ് തുടങ്ങി അവസാനം 35% മായി !!?😂
ആരെങ്കിലും വിനാഗിരി ഉണ്ടാക്കുന്നുണ്ടോ
Dehydrater undo
അഖിലോസ് പൊടിയുടെ ഒരു നിർമ്മാണ യൂണിറ്റ് തുടങ്ങാൻ താല്പര്യം ഉണ്ട്
അതിന്റെ മിഷനറി എല്ലാം കൂടെ എത്ര റേറ്റ്
Super 👌👍🙏
Sadharana rethil ethu puttippikkan ulla time kazhinju
Pathiri machine unadavumo
നിങ്ങളുടെ പരസ്യം ആ രണ്ട് നെൽക്കദിന്റെ പരസ്യം കാരണം പകുതി കാണാൻ പറ്റുന്നില്ല ട്ടോ അത് വലിയൊരു ബുദ്ധിമുട്ടാണ് അത്ര വലുതായി കൊടുക്കേണ്ട ആവശ്യമില്ല
Super. Video. Thanks
Prices and warranty too
മാഷെ, ഈ സുധീഷ് സാറിനെ വിളിക്കാൻ ....എന്തെങ്കിലും......
Scheme te name?
സ്ഥാലം പറഞ്ഞില്ല jack fruit unit
ഈയാളുടെസംസാരത്തിൽനിന്ന്,എന്ദാണ്മനസ്സിലായദ്,99%കിട്ടാൻപേടാപാട്പേടണം
പച്ച തേങ്ങ അരച്ച് പേസ്റ്റ് രൂപത്തിൽ ആക്കാനുള്ള മെഷീൻ ( ദോശ മാവ് രൂപത്തിൽ )നിങ്ങളുടെ ഫാക്റ്ററിയിൽ നിർമ്മിക്കുന്നുണ്ടോ?
തേങ്ങ പാല് എടുക്കാനാണോ
@@avl4416 അല്ലല്ലോ. എന്റെ ചോദ്യത്തിൽ എന്റെ ആവശ്യം പറഞ്ഞിട്ടുണ്ട്. ഓർഡിനറി വെറ്റ് ഗ്രൈൻഡർ അല്ല ഞാൻ ഉദ്ദേശിക്കുന്നത്. Fruit mill ലെ പോലെ തേങ്ങ പീര ആക്കി എടുത്താൽ ആ പീര പേസ്റ്റ് ആക്കി എടുക്കണം.
Coconut pasting machine താങ്കൾക് കിട്ടിയോ
@@SamsonmjMj ഇതുവരെ എന്റെ സുഹൃത്തിനു അങ്ങനെയൊരു മെഷീൻ കിട്ടിയിട്ടില്ല. നാളെ അദ്ദേഹം കോയമ്പത്തൂർ പോകുന്നുണ്ട്.
@@johnkoruthu1005 കോയമ്പത്തൂർ നല്ല ഊഡായിപ്പ് ഉണ്ട്. Customised മെഷീൻ ഉണ്ടാക്കി തരാം എന്ന് പറഞ്ഞു 50%എങ്കിലും അഡ്വാൻസ് വാങ്ങിക്കും ഉദ്ദേശിക്കുന്ന ക്വാളിറ്റി ഉണ്ടാവണം എന്നില്ല. അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാത്ത അവസ്ഥ ആകും. നല്ല strong എഗ്രിമെന്റ് വക്കണം
ഇടിയപ്പം mekker ഉണ്ടോ
Nangal vangitunde idiyappam machine.
വേണ്ടേ - വേണ്ട
Metal age ind. ന് സ്ഥല പേര് ഇരിങ്ങാലക്കുട എവിടെ എന്നത് Phone number നടുന്ന് എഴുതിയാൽ എന്തെങ്കിലും സംഭവിക്കുമോ?
Like വേണ്ടായിരിക്കും അല്ലേ?😡
Annapoorna road, Thanisseri PO, Kizhuthani -IJK
@@jitheshkr same information expecting in future video too 💅
Joli kittumo Metal age industriesil?
15:34
പന്ത്രണ്ടു വർഷമായിട്ട് ഇതു പൂട്ടിപ്പോ യില്ലേ അവിശ്വസനീയം തന്നെ
ഏത്
നീയൊക്കെ പൂട്ടണമെന്നുള്ള സാഡിസ്റ്റ് മനസ് ഉള്ളവരാണ്
കേരള വിരുദ്ധനാണെന്ന് തോന്നുന്നു.....ഏത് കുത്തകകമ്പനിയുടെ ആളാ.,..!!!!?
സുധീർ പാർട്ടി ക്കാരനാ അതാണ് പൂട്ടിക്കാത്തത്,
O ഇവൻ കഷണ്ടി മോട ടീം ആണല്ലോ ഇതൊക്കെ മൂന്നിൽ ഒന്ന് വിലയ്ക്ക് Coimbatore പോയാൽ കിട്ടും
Ennui... Madrassaa jihadi..😂😂
@@freez300 ethilum matham kanunna mattoru thayoli
പോടാ ...
@@timepasspopcorn2349 മൊട്ട തലയൻ 😁😁🙆💩
😢😅
ഈ കമ്പനി യുടെ മെഷീൻ ഉപയോഗിക്കുന്നവർ ആരെങ്കിലും ഉണ്ടോ? അതിന്റെ പെർഫോമൻസ് ഒന്ന് പറയാമോ?
എനിക്ക് ഒരു 4മെഷീൻ വേണമായിരുന്നു...
ഈ കമ്പനി യുടെ മെഷീൻ നമ്മുടെ നാട്ടിൽ എവിടെയും കണ്ടിട്ടില്ല...
ഉപയോഗിക്കുന്നവർ ഒന്ന് അഭിപ്രായം പറയൂ.. Pls🙏🏻
BRO🙏🏻 ദയവ് ചെയ്ത് . ഈ METEL AGE ന്റെ PULVERIZER മെഷീൻ എടുക്കല്ലേ 🙏🏻..
ഒരു QUALITY യും ഇല്ലാത്ത മെഷീൻ ആണ്...
ഞാൻ 2YR ആയി എടുത്തിട്ട്... വാങ്ങിച്ചപ്പോ തൊട്ടു 8 ന്റെ പണിയാ....
ഒരു മെഷീൻ അവർ മാറ്റി തന്നു...
ഇപ്പോഴും പ്രശ്നം തുടരുന്നു...
ഇവർ START ചെയ്തപ്പോ കുറച്ചു നല്ല ക്വാളിറ്റിയിൽ മെഷിൻ ഇറക്കിയിരുന്നു.
പക്ഷെ ഇപ്പൊ 🙏🏻🙏🏻
എടുത്താ പെട്ടുപോകും BRO 😢
ഞാൻ ഓരോന്നായി SLOWLY മെഷീൻ മാറാൻ ഇരിക്കുകയാണ്..PULVERIZER
കുറച്ചു ബെറ്റർ ആയി തോന്നിയത് ഇവരുടെ ROASTER മാത്രം ആണ്...
ഇത് എന്റെ REAL അനുഭവമാണ് പറഞ്ഞത്. 🙏🏻
സർ oru❤️ചക്ക സംസ്കരണ യൂണിറ്റ് തുടങ്ങുന്ന ഞങ്ങള്ക്ക് jack fruit powder. Pulp. Jam. Chips. എന്നിവ ഉണ്ടാക്കാൻ പറ്റിയ മെഷീനുകളെ കുറിച് പറഞ്ഞു തരുമോ
@@bijumonkuniyil2101എന്താ തകരാറ് ?
Phone number kittiyilla