Star Magic | Flowers | Ep# 669
Вставка
- Опубліковано 3 лют 2024
- രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്ളവേഴ്സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic - Розваги
അമീൻ നമ്മുടെ ജില്ലക്കാരനാണല്ലോ എത്ര മലപ്പുറത്തുകാരുണ്ട് ഒന്ന് കാണട്ടെ നമ്മുടെ പവർ മലപ്പുറത്തുകാരുടെ ഒരു പവർ 👍👍
❤
Malappuram
Malappuram 👍🏻👍🏻
Edapal ❤
Manjeri
Ullass vannapo santhosham ayavar arokke und❤️.. Sasankan, assees um koode ethiyal star magic onnudy star akum🔥
അതെ അസിസ്ക്കയും നോബി അങ്കിലും sasanganum വേണം
നോബി ചേട്ടൻ വരണം
Aseeska ❤
ബിനു അടിമാലി എവിടെ ♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ഉല്ലാസ് ചേട്ടനെ കണ്ടതിൽ വളരെ സന്തോഷം
ആ നാറി ഇന്നില്ലേ.. ഭാഗ്യം തെറി കോമഡി കേക്കണ്ടല്ലോ
Bigg boss പോയി കാണും
@@ajeshkrishnan9014 ഇല്ല ബിനു ചേട്ടൻ പോവില്ല
Binu korach over anu ullas super anu....
എനിക്ക് ഇഷ്ടം ആണ് ബിനു ചേട്ടന്റെ കോമഡി
Indro കടപോ സുദി ഏടനെ missing 😢😢😢 സുദി ഏട wibe അത് വെറ level laa 😔😔😔 Missing സുധി ഏടാ 😔😔🥺🥺😥😥😥
സൂപ്പർ സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല എല്ലാവരും അടിപൊളി. Miss you Adimali ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Adimali over anu
Athokke iyalkku thonnunnathado.
തങ്കു ❤️അനു ❤️ബിനു ❤️ലക്ഷ്മി ❤ഉല്ലാസ് ❤️ഒരുപാട് ഇഷ്ട്ടം 🥰❤️❤️❤️❤️❤️
പകരം വെക്കാനില്ലാത്ത നായിക. മലയാളിയുടെ സ്വകാര്യ അഹങ്കാരം. വെ luv u Ambika...
Adipoli
ബിനു അടിമാലി എവിടെ സുമേഷ് പൊളിയാണ് തങ്കു അതിലും മേലെ ullasettan. പൊളിയാണ് ❤❤
Binu adimali over anu
Set വയ്ക്കാൻ സുധി ചേട്ടനെ miss ചെയ്തവർ ആരൊക്കെ 😔😔😔
🙏നിങ്ങളെ ഒക്കെ സമ്മതിക്കണം
Onnu nirthadai chumma like kittan oro.....
Kashttam like kittan 😢
സത്യം. കൊല്ലം സുധിയെ ശെരിക്കും ഓർത്തു പോയി.
അംബിക ചേച്ചി star മാജിക്നു പറ്റിയ ഗസ്റ്റ് ആണ് 100%❤
സലിം കുമാർ ചേട്ടൻ, നവ്യ നായർ
പക്ഷെ ഷാജോൺ ചേട്ടന്റെ അത്രയും ആവില്ല. ഷാജോൺ ചേട്ടൻ സൂപ്പർ അല്ലേ 👍👍👍
Yes 🔥🔥🔥
Pisharady😂
കാലം മാറിയാലും കോലം മാറിയാലും പുതിയ സ്റ്റുഡിയോ ആയാലും പഴയ സ്റ്റുഡിയോ ആയാലും സ്റ്റാമാർജിക്ക് ഉള്ള കാലമത്രയു അനു തങ്കച്ചൻ എന്ന ബ്രാൻഡ് ഇവിടെ ഉണ്ടാവും
ടീം റിനി ഒരുമിച്ചതിന്റെ രസം ഗെയിമിലും മൊത്തം എപ്പിസോഡിലും ഉണ്ട് .... അടിപൊളി
തങ്കു, ബിനു, ടീം, സുമേഷ്,ജീഷിൻ ഷാഫിക്ക,അനു, ശ്രീ വിദ്യ, ഡയാന, മൃദൂല, ഐശ്വര്യ
Aseeesika
UA-cam il കാണുന്നവർ ഇവ്ടെ വരു എന്നു കമെൻ്റ് ഇടുന്ന ആളു വന്നില്ലേ😂😂😂😂
Njan
😂
😂😂
😆😆
Me
Anu ❤thanku binu chettan missing
അനുവും തങ്കുവും കട്ടക്ക് ആയതു കൊണ്ട് സൂപ്പർ ജോഡി ആണ്. അതുപോലെ
ടീമും റിനിയും രണ്ടാളും പാവങ്ങൾ ആയത് കൊണ്ട് ഒരു cute chemistry ആണ് അവർക്കിടയിൽ ഉള്ളത്
ഓരോ എപ്പിസോഡ് കാണുമ്പോളും സുധി ചേട്ടനെ മിസ്സ് ചെയ്യും. പക്ഷെ നിഷ്കളങ്കമായ ചിരിയോടെ നിൽക്കുന്ന ടീമിനെ കാണുമ്പോൾ അതുപോലൊരു ഇഷ്ട്ടമാണ്
തങ്കു അനു ഒരേ പൊളി 😂😂😂🔥🔥🔥🔥ഇവർഉണ്ടങ്കിൽ STM കാണൻ തന്നെ രസാ ❤
Anu thanks combo super
@@user-to2uf3jb3h 🥰😄😄
@@user-to2uf3jb3h 🥰😄😄
Binu Chettaan,sreevidya,dayana, aiswarya missing 😔😔
⭐️ star magic നോട് ഒരു റിക്വസ്റ്റ് ഉണ്ട് പള്ളിയിൽ പാട്ട് പാടി വൈറൽ ആയ രണ്ടു കുട്ടികൾ ഉണ്ട് കണ്ണൂരിൽ അവരെ സ്റ്റർമാജിക്കിൽ കൊണ്ടുവരണം 🙏🏻 വളർന്നുവരുന്ന പ്രതിഭ കൾ ആണ് അതു ഒരു വലിയ സഹായം ആവും 🙏🏻🙏🏻🙏🏻🙏🏻❤️
അസീസ്ക്ക ബിനു ചേട്ടൻ നെൻസൺ പിഷു ആദ്യത്തെ ആൾക്കാർ എവിടെ അവരെല്ലാവരും കൊണ്ടുവരണം സ്റ്റാർ മതി ഉഷാറാവുള്ളൂ കോമഡി ഉണ്ടാവുള്ളൂ മലപ്പുറത്തിന് അഭിമാനം അമീൻ
Binu Flowers nte studio yil vachu adiyundakkiyathinu purathhakki ennanu kettathu....!!!
Sumesh❤❤❤❤❤,,anu❤❤❤❤❤❤ തങ്കച്ചൻ ചേട്ടൻ❤ ജിഷ്ണു❤❤❤❤ ടീമേ❤❤❤ റിമി❤❤❤❤❤ ഉല്ലാസ് ചേട്ടൻ❤❤❤❤❤ ഡയാന❤❤❤ ബിനു ചേട്ടന് എവിടെയാ കാണുന്നില്ലല്ലോ❤❤❤❤ ശ്രീവിദ്യയും കാണുന്നില്ല❤❤❤ പുതിയ രണ്ടുപേരും മൂന്നു വരെ പേര് അറിയത്തില്ല
Devi & Rini
ടീം ചേട്ടൻനിലാണ്, എളിമ കാണുന്നത്,
നല്ലൊരു ഹൃദയതിന്റെ ഉടമ ആണ് അദ്ദേഹം..
I respect u.. ടീമേ..... ❤️
തുപ്പലിന് അറിയാം കോളാമ്പി ഏത് എന്ന് എന്റെ ഉല്ലാസ് ബ്രോ പൊളിച്ചു
തങ്കു ❤അനു 🔥🔥🔥🔥🔥🔥🔥🔥👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🌺🥰🥰🥰🥰🥰🥰😄😄😄😄😄😄😄
തങ്കച്ചൻ ചേട്ടൻ്റെ ഡുംഡും പീപീ 😂😂😂😂😂😂😂😂
അനൂൻ്റെ സൂ സൂ😂😂😂😂😂
തങ്കുവിന്റെ ഒരടിയിൽ അനുവിന് വാല് മുളച്ചു 😂😂😂😂
🙋തങ്കു ♥️,ടീം ♥️,സുമ ♥️,ഉല്ലാസ്....പൊളിച്ചു 👍👍♥️♥️♥️
ബിനു ചേട്ടൻ ഇല്ലാതെ എന്ത് star magic ❤❤❤
*Lady superstar ഉർവശി ചേച്ചിയെ floor ൽ guest ആയി കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ 😎❤️*
ബിനു അടിമാലി ഇല്ലാതെ എന്ത് സ്റ്റാർ മാജിക് 😢😢
അയാളെ തെറി വിലികുനവരും ഉണ്ട്... അടിപൊളി അടിമാലി ശ്രീവിദ്യ combo super
ബിനുചേട്ടൻ ഇല്ലാത്തപ്പോൾ ഐശ്വര്യം കുറഞ്ഞത് പോലെ
എന്തിന് ചളി അടിക്കാനോ
Anu chachi thanku back with the track wighting for the performance
ബിനു ചേട്ടൻ എവിടെ ☹️ തങ്കു 😂😂😂
അനു തങ്കച്ചൻ കലക്കി അവരുടെ രസo കണ്ടവർ ഇവിടെ ലൈക്ക് ചെയ്യു
Binu adimali or sreevidya ellaathe oru sugham ellaa...
💯
പ്രിയപെട്ട അനൂപ് sir നിങൾ ഇപ്പൊ ചെയ്യുന്നത് ശരിയല്ല 1മണിക്കൂർ ഉള്ള evant വേണം പിന്നെ ഞങൾ പ്രവാസികൾ ഇ ഒരു പ്രോഗ്രാം കാത്തിരിക്കുക അണ് അത് കൊണ്ട് കുറച്ച് നന്നാക്കി ചെയ്യേണം plz 😢😢😢😢
Ippo kittum nokkiyirunnalum mathi
അനുക്കുട്ടി❤️തങ്കച്ചേട്ടൻ
ഉല്ലാസ് സൂപ്പർ 34:48
Binu chettan miss cheyyunnu 😭😭😭😭😭😭🥺🥺🥺🥺🥺🥺😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
സത്യം 😰
ചാട്ടയടി വീണ്ടും കൊണ്ടുവന്നതിൽ സന്തോഷം 😂😂
നമ്മളെ മലപ്പുറതിന്ന് ഒരാൾ വന്നതിൽ സന്തോഷിക്കുന്നു ❤❤
ഇമ്മാതിരി പുതിയ മൊണ്ണകളെ കൊണ്ടുവരാതെ പഴയ ഒന്നുരണ്ടു പേരെ എങ്കിലും കൊണ്ടുവരാമായിരുന്നു
തനിക്ക് ഇഷ്ടമല്ലെങ്കിൽ കാണണ്ടടവ്വേ. എന്തിനാ മൊണ്ണ എന്നൊക്കെ വിളിക്കുന്നത്. പിന്നെ ഏത് കാലത്തും പഴയ ആളുകൾ മതിയെങ്കിൽ പിന്നെ പുതിയ ആളുകൾ എവിടെ പോയി കഴിവ് തെളിയിക്കും.
മലപ്പുറം സ്റ്റാർ മാജിക് ഫാൻസ് 🥰👍🏻👍🏻👍🏻👍🏻
തങ്കു 😂😂😂❤❤❤
2:42.. തങ്കൂ.. 😘😘😘പാവങ്ങളുടെ രജനികാന്തിനെ ഒന്ന് ഗൗനിച്ചേക്കണേ തങ്കൂ.. 😍😍😍4:58..,5:46.. ഒന്ന് സെറ്റാക്കാൻ സമ്മതിക്കില്ല.. ❤️❤️12:27.. പിന്നല്ല.. അങ്ങട് പോരട്ടെ..❤️❤️👍15:15.. ഗസ്റ്റ് ഈ ഫീൽഡ്ലെ പ്രിൻസിപ്പൽ ആണ്.. 🔥❤️15:32.. നല്ല തുടക്കമാകട്ടെ.. ❤️👍21:37.. ജസീല പൊളിച്ചു... തങ്കുവിനെ നല്ല നിരീക്ഷണം.. ❤️❤️35:28.. Sm ആയതോണ്ട് ചോദിക്കുവാ.. Fake നോട്ട് അല്ലല്ലോലല്ലേ....
ടമാർ പടാറിന്റെ സിംഗ്നേച്ചർ സ്റ്റെപ് പറയാൻ ലക്ഷ്മി പറഞ്ഞപ്പോൾ സുധി അണ്ണനെ ഓർമ വന്നു മിസ്സ് യു സുധി അണ്ണൻ 💕💕💕💕💕💕💕💕
ബിനു ചേട്ടൻ എവിടെപ്പോയി
ടീമിനെ റിനി വിളിച്ചു കോമ്പ്രമൈസ് ആയപ്പോൾ ഷോ വേറെ ലെവൽ.... ആർട്ടിസ്റ് എല്ലാവരും ഫുൾ ഓൺ... Powerpack ഗസ്റ്റ്....മൊത്തത്തിൽ കളർഫുൾ എപ്പിസോഡ്....അനൂപ് സാർ Thank you so much
ഒരു ഷോ ഒരിക്കലും നിർത്തരുത് എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ... ആ ഷോ സ്റ്റാർ മാജിക് ആണ് സ്റ്റാർ മാജിക്കിൽ എനിക്കേറ്റവും ഇഷ്ടം ടീമിനെയാണ് 😍
ഉല്ലാസേട്ടാ എവിടെയായിരുന്നു ഇത്ര ദിവസം❤❤❤
വീട്ടിൽ
😂😂
Kaliveed serialil surya tvyil😅 kandin
Kaliveed serial il
വനവാസത്തിൽ തടവിലായിരുന്നു
*anu+thangu=best combo ever💯🔥*
*11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
ബിനു അടിമാലി missing😔😔.
Episode games......👍.
ചളി അടിമാലി
തേങ്ങയാണ്
Ss
@@bibujohn2947നിനക്ക് തങ്കച്ചന്റെ പേ കൂത്താണോ ഇഷ്ട്ടം ബോറ
Missing Binu chettan❤️
Teame polichu😊
സത്യം
ഉല്ലു, തങ്കു &അനു. ഇവരിൽ ഒരാൾ ഇല്ലെങ്കിലും എപ്പിസോഡ് ബോർ ആവും 🥰🥰
Anumolum thankachannum poliyalla ithrem year ayittum avaruda nikkunna positionil oru changeumilla
Thanku💜Anu
എന്തിന്റെ പേരിലായാലും മറ്റൊരാളെ കുറ്റം പറയുന്നവർ സ്വയം ഒരു നിമിഷം ആലോചിക്കണം ഞാൻ എല്ലാം തികഞ്ഞവൻ ആണോ എന്ന്
Including thanku anumol performance
Super episode 👌👍 ഒത്തിരി ചിരിച്ചു 😂.. തങ്കു ❤️ 😍
Ullas bro vannu nalloru vibe start aayi ❤
Binu adimali illel maduppanello, edakku chali okke adichalum pgm oru flowil kondupokunathu pulliya, counter adichum pattu padiyumokke. Inale ullas and thangachenum koodi illarunel aru borayenje.
എന്തായാലും ആമീൻ മഠത്തിൽ വന്നു. ആമീനെങ്കിലും സ്റ്റാർമാജിക്ന്റെ എല്ലാം എപ്പിസോഡിലും കാണാണം.
Binu chettan missing😢
സന്തോഷം ആ ബോറൻ ഇല്ലാത്തതിൽ
Bakki ullavammarellam ennatha olathiye....
ബിനു മച്ചാൻ ഇല്ലെങ്കിൽ സ്റ്റാർ മാജിക് കാണാൻ ഒരു vibe ഇല്ല 😔😔
ബിനു ചേട്ടൻ ഇല്ലേൽ ഒരു രസല്ല
@@bibujohn2947അത് നിനക്കല്ലേ. അപ്പൊ ബാക്കി അവിടെ ഉള്ളവരൊക്കെ അറു ബോറാണ്
Thanku. And. Cob. 👍❤️❤️
തങ്കു ❤❤❤❤❤❤
തങ്കു😂😂 🥰❤️✨
ഉല്ലാസ് ചേട്ടൻ വന്നപ്പോൾ counter ഉം അടിപൊളി ആണല്ലോ തങ്കുവും അനുവും ഉണ്ടെങ്കിൽ പിന്നെ പറയണോ വഴക്ക് ആണെങ്കിലും അടിപൊളി ആയിട്ടുണ്ട് അംബിക ചേച്ചിയെ ഈ floril കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം
Binu chettan evide......
ഉല്ലാസ് തങ്കു🥰😀👍👌🙏🙏🙏🙏
Tanku ❤❤❤
ശ്രീവിദ്യ ഉണ്ടോ എന്നാണ് ആദ്യം നോക്കുന്നത്... 😔
Sreevidya missing 😞
ബിനു ചേട്ടനും ശ്രീവിദ്യയും അമ്മച്ചി അംബിക ചേച്ചിയെ കാണാൻ സൂപ്പർ ആണ് ഇന്നത്തെ ഗെയിം അടിപൊളിയായി 👌
സുമേഷ്...കൗണ്ടർ ഏൽക്കുന്നില്ല😂😂😂
Binu adimali evide
ഉല്ലാസ് ചേട്ടൻ come back ❤❤❤
എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള ഒരാൾ ആണ് അംബിക ചേച്ചി എന്ത് ഭംഗി ആയിരുന്നു ചെറുപ്പകാലം അന്നത്തെ മൂവി ഒക്കെ എന്ത് മനോഹരം ആയിരുന്നു 🙏🙏❤️❤️🌹🌹🌹
Binu adimali and sumesh ❤poli
പുതിയ ഫ്ലോർ പൊളി. അംബിക മേടം സൂപ്പർ. ശ്രീവിദ്യ ഷാഫിക്ക ബിനുചേട്ടൻ ഐഷു മിസ്
Shafi thirakkilaanu,innale Mukkam festivalnu vannirunnu guest aayittu
Ullas and Sumesh❤😊
Tamaar paadar parajappo sherikkum shokam Aayi sudhi chetta we miss you innu 8 months aayi poyitt
പുതിയ ആള് വന്നപ്പോൾ ജിത്തു എന്താ ഒരു ദേഷ്യം 😅😂തമാർ പടാർ പറയുമ്പോ സുധി യെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ 😢😢😢😢
പുതിയ പുതിയ ആൾക്കാരെ കൊണ്ടുവരല്ലേ
ടീമിൻറെ പാട്ട് അടിപൊളിയാണ് എനിക്ക് വലിയ ഇഷ്ട്ടമാണ് ... ടീമിൻറെ പാട്ട് വേറെ ലെവൽ മറ്റുള്ളവരുടെ പാട്ട് വേറെ ലെവൽ രണ്ടും താരതമ്യം ചെയ്യരുത് രണ്ടും രണ്ട് തരത്തിലുള്ള കലാകാരന്മാരാണ്...
അടിമാലി ഇല്ലാതെ സ്റ്റാർ മാജിക്ക് കാണാൻ രസമില്ല
💯❤️
Nobi chettan and nelson chettan ivare koodi konduvaraamo
ഞാൻ ഒരു പ്രവാസി ആണ് വർഷങ്ങൾ ആയി ഇത് കാണുന്നു❤❤❤
👌👌👌
ടീമിന്റെ കൗണ്ടർ ഒരു രക്ഷേം ഇല്ല.... പൊളി
We met thanku today at Dombivli, Mumbai
anuu thangu chuper jodi
കണ്ട് മടുത്തു 🤮🤮🤮
അഴ്ചായിൽ 2 ദിവസം മെഉള്ള plz ഒരു 4 ദിവസം മെങ്കിൽലും episodes ച്ചെയു plzz
ഷാഫിക്ക വീണ്ടും മിസ്സ്
ടീം ഉണ്ടെങ്കിൽ മാത്രം സ്റ്റാർ മാജിക് മുടങ്ങാതെ കാണുന്നവർ
ആരൊക്കെ...? ♥️♥️
തങ്കു ❤
പഴയ ആളുകൾ മതി പീസ്🙏🙏
ഉല്ലാസ് വന്നപ്പോ പൊളി 🥰🥰❤ ബിനു & ശ്രീവിദ്യ വന്നില്ല 😊😊😊😊
ഉല്ലാസേട്ടൻ come Back 🔥🔥
ബിനു ചേട്ടൻ ഇല്ലാതെ എന്ത് സ്റ്റാർ മാജിക് ഒരു ഒച്ചയും അനക്കവും ഉണ്ടാവണമെങ്കിൽ ബിനു മച്ചാൻ വരണം ❤️❤️❤️
@@muhsinacp8316 ഷൂട്ടിംഗ് ആണ് ബ്രോ
ബിനു ചേട്ടൻ ഇല്ലാത്തോണ്ട് ഒരു ഇതില്ല
പുതിയ പയ്യൻ കൊള്ളാം. ടീമേ കട്ടക്ക് നിന്നോണം.... കളിയാക്കിയാൽ തിരിച്ചു മറുപടി കൊടുക്കണം 😁
Nobi chettane onn kond varu pls
Anumol nice look in sari