ഒരു വ്യക്തിയുടെ മരണം കേരളം മൊത്തം ജാതി മതം വർണം ഇല്ലാതെ കണ്ണീർ പൊഴിച്ചത് പ്രിയ കലാഭവൻ മണി ചേട്ടൻ എന്ന ഒരേ ഒരു മനുഷ്യനെ ഓർത്തു ആയിരുന്നു ❤️❤️ലോകം അവസാനം വരെ ഉള്ള മനുഷ്യരുടെ മനസ്സിൽ മരിക്കാത്ത മണി ചേട്ടനെ കറുപ്പ് നിറം താഴ്ന്ന ജാതി കൊണ്ട് വേർതിരിവ് കേരള സമൂഹത്തിൽ കാണിച്ച ഒരേ ഒരു വ്യക്തി ദിവ്യ ഉണ്ണി എന്നും ലോക അവസാനം വരെ കേൾക്കേണ്ടി വരും അതും ഒരു പ്രപഞ്ച സത്യം
മണിചേട്ടന്റെ അപമാനിച്ച നടി ദിവ്യ ഉണ്ണി എന്തിനാണ് സ്റ്റാർ മാജിക് ൽ കൊണ്ടുവന്നത് മണിചേട്ടനെ ഇപ്പോഴും സ്നേഹിക്കുന്നവർക്ക് ഈ നടിയെ ഒരിക്കലും കാണാൻ ആഗ്രഹിക്കില്ല😡😡😡
ഞാൻ ഇത്രയും നാൾ കണ്ടതിൽ എനിക്ക് ഒട്ടും ഇഷ്ടപെടാത്ത oru❤️എപ്പിസോഡ് ആണ് ഇത് കാരണം ഈ ദിവ്യ ഉണ്ണിയെ കൊണ്ടുവന്നത് തന്നെ ആണ് അവൾ നമ്മുടെ മണി ചേട്ടനോട് ചെയ്‌തത് കൊണ്ടാണ് ഈ മൊതലിനെ ഇനി വിളിക്കരുത് 😭😭😭😭 അനുപ് ജോൺ പ്രേത്യേകം ശ്രദ്ധിക്കണം
കറുത്ത ആളുടെ കൂടെ അഭിനയിക്കില്ലന് പറഞ്ഞവൾ അല്ലെ.. മണിച്ചേട്ടൻ മരിച്ചിട്ടു ഞങ്ങൾ ഇത്രയും അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടങ്കിൽ, ജീവിച്ചിരിക്കുന്ന ഇവൾ വേസ്റ്റ് ആണ് ആരും നല്ലൊരു വാക്കുപോലും പറയുന്നില്ല. കഷ്ടം. മണിച്ചേട്ടൻ ഇന്നും നക്ഷത്രമായി തിളങ്ങുന്നു 🥰❤️🌹🙏🏻🙏🏻🌹
കൈ വിട്ട ആയുധവും വാ വിട്ട വാക്കും തിരിച്ചു എടുക്കാൻ പറ്റില്ലെന്ന് പണ്ട് ഉള്ളവർ പറയുന്നത് സത്യം.... ഈ ഗസ്റ്റ് ഇങ്ങനെയുള്ള പരിപാടിക്ക് വേണ്ടായിരുന്നു....കാരണം കലാഭവൻ മണിയെന്ന മഹാനടൻ നടന്നു വന്ന വഴിയിൽ കൂടി നടന്നു വന്ന കുറെ കലാകാരൻമാർ അവതരിപ്പിക്കുന്ന നല്ലൊരു പരിപാടിയാണ് ഇത്.
മണി ചേട്ടനെ ഇവർ അപമാനിച്ചു. അത് പോലെ ഇപ്പോഴും ഒരുപാട് സ്ത്രീകൾ ഉണ്ട്. കറുപ്പ് colour ഉള്ളവരെ കണ്ടാൽ പെണ്ണുങ്ങൾ കാണാം dress ഒക്കെ ഷെരി ആക്കി അകൽച്ചയിൽ നിക്കുന്നത് കാണാം. ഇവിടെ ഉള്ള പെണ്ണുങ്ങളുടെ ഒരു mind ആണ് അത്.
സിനിമയിൽ ചാൻസ് കിട്ടാത്തോണ്ട് വന്നതാവും അഹങ്കാരി മണിച്ചേട്ടന്റെ കൂടെ അഭിനയിക്കാൻ വിളിച്ചപ്പോ അഭിനയിക്കാൻ ഇഷ്ട്ടം ഇല്ലാത്ത ദിവ്യ ഉണ്ണി ഇതിൽ വരോ പാവം ഇപ്പോൾ ആരും ഫിലിമിൽ വിളിക്കുന്നില്ല🤭🤭
കരുമാടിക്കുട്ടൻ സിനിമയിലെ നായികയായിട്ട് അഭിനയിക്കില്ലെന്ന് പറഞ്ഞ ദിവ്യ ഉണ്ണി😅 അവളെക്കാളും നല്ലൊരു നായികയെ അഭിനയിക്കാൻ വേണ്ടി കൊണ്ടുവന്നു സംവിധായകൻ 🎉 അതിനുശേഷം ഐശ്വര്യ റായിയുടെ ഒപ്പം മണിച്ചേട്ടന് അഭിനയിക്കാൻ പറ്റി ❤
ഒരു വ്യക്തിയുടെ മരണം കേരളം മൊത്തം ജാതി മതം വർണം ഇല്ലാതെ കണ്ണീർ പൊഴിച്ചത് പ്രിയ കലാഭവൻ മണി ചേട്ടൻ എന്ന ഒരേ ഒരു മനുഷ്യനെ ഓർത്തു ആയിരുന്നു ❤️❤️ലോകം അവസാനം വരെ ഉള്ള മനുഷ്യരുടെ മനസ്സിൽ മരിക്കാത്ത മണി ചേട്ടനെ കറുപ്പ് നിറം താഴ്ന്ന ജാതി കൊണ്ട് വേർതിരിവ് കേരള സമൂഹത്തിൽ കാണിച്ച ഒരേ ഒരു വ്യക്തി ദിവ്യ ഉണ്ണി എന്നും ലോക അവസാനം വരെ കേൾക്കേണ്ടി വരും അതും ഒരു പ്രപഞ്ച സത്യം
സത്യം
Miss world mani chetante koode abhinayichu ,ee pullikaride vijaram miss univers aanennanu
അത് ഇന്നസെൻ്റ് പറഞ്ഞിട്ടാണ്
എന്ത് @@superpayyans1554
ലോക സുന്ദരി ഐശ്വര്യ റായ് 👍 ഇന്ത്യൻ പാൻ സ്റ്റാർ രജനി കാന്ത് പോലും കാത്തിരുന്ന ഒരേ ഒരു ആക്ടർ അത് കലാഭവൻ മണി ചേട്ടൻ ❤️❤️❤️ആയിരുന്നു
നമ്മുടെ സ്വന്തം മണിച്ചേട്ടൻ.... ന്യാൻഹ ഹാ...
പക വെക്കുന്നത് നല്ലതല്ല കഴിഞത് കഴിഞ്ഞു
Chirichu maduthu
Thanku polichu
@@sulaimanparakal7410 ഇല്ലല്ലോ
മണിച്ചേട്ടനെ അഭാമാനിച്ച ദിവ്യ ഉണ്ണിയെ എന്തിനാ star magickil kond വന്നത് ഒരു അഹങ്കാരിയാണ്
ആരെ കൊണ്ട് വരണം വേണ്ട എന്ന് ഫ്ലവർസ് ടി വി അല്ലെ തീരുമാനിക്കുന്നത്.... അല്ലാതെ നമ്മൾ അല്ലല്ലോ
Yes
താൻ എന്തിനാ കാണുന്നെ? 🙄
Ennal ni poyikko onn poda🤬🤬
@@NiyaNiya-mi9qionod pokkan para
ശാലിനി കുഞ്ചാക്കോ ബോബൻ ഇവരെ ഗസ്റ്റ് ആയിട്ടു കൊണ്ടുവരൂ അടിപൊളിയിരിക്കും
ഞങ്ങളുടെ മണിച്ചേട്ടനെ അപമാനിനിച്ചവൾ ആണ് ദിവ്യ ഉണ്ണി... മറക്കില്ല
😂😂 ഫോട്ടോ കണ്ടപ്പോ വിചാരിച്ചുള്ളു, വീഡിയോ എടുത്തതും ഈ മെസേജ്😂😂😂 എന്നാ അതിന് കമന്റിട്ട് തുടർന്ന് കാണാന്ന് വച്ചു😂😂
ഒന്ന് നിർത്തി പോടോ. കൊണോത്തിലെ കമന്റ്
മരിച്ചവരോ പോയി മറ്റുള്ളവർക്ക് ജീവിക്കേണ്ട സുധിയുടെ പേര് പറഞ്ഞു ആരും വന്നില്ലേ??
അഭിനയം എന്താണെന്ന് പോലും അറിവില്ലാത്ത ഒരു നടി
അയ്യേ..... ഒന്ന് പോയെട...
കലാഭവൻ മണി ❤️❤️❤️❤️
ഉയിർ
ചങ്ക്
മണിച്ചേട്ടൻ ഇതിലും സൗന്ദര്യമുള്ള എത്രയോ നടിമാരെ നായകൻ ആയിട്ടുണ്ട്
സത്യം
Very true
Yes
അതിലും നല്ല നായകന്മാർ ഇവരുടെ കൂടെ അഭിനയിച്ചുവല്ലോ 🙄
@@NiyaNiya-mi9qiഅതാ ഇപ്പൊ വീട്ടിൽ തന്നെ ഇരിക്കുന്നത്.., 😁😁😅
തങ്കൂ എന്ത് മനോഹരമായി പാടി ❤️❤️❤️
മണിചേട്ടന്റെ അപമാനിച്ച നടി ദിവ്യ ഉണ്ണി എന്തിനാണ് സ്റ്റാർ മാജിക് ൽ കൊണ്ടുവന്നത് മണിചേട്ടനെ ഇപ്പോഴും സ്നേഹിക്കുന്നവർക്ക് ഈ നടിയെ ഒരിക്കലും കാണാൻ ആഗ്രഹിക്കില്ല😡😡😡
Enik ishttalla ദിവ്യ ഉണ്ണിയെ അഹങ്കാരിയ
Yes
@@SareenaNoushad-gj4uz സത്യം
@@sajanjoseph3685 🤭
സത്യം
ഞാൻ ഇത്രയും നാൾ കണ്ടതിൽ എനിക്ക് ഒട്ടും ഇഷ്ടപെടാത്ത oru❤️എപ്പിസോഡ് ആണ് ഇത് കാരണം ഈ ദിവ്യ ഉണ്ണിയെ കൊണ്ടുവന്നത് തന്നെ ആണ് അവൾ നമ്മുടെ മണി ചേട്ടനോട് ചെയ്‌തത് കൊണ്ടാണ് ഈ മൊതലിനെ ഇനി വിളിക്കരുത് 😭😭😭😭 അനുപ് ജോൺ പ്രേത്യേകം ശ്രദ്ധിക്കണം
കറുത്ത ആളുടെ കൂടെ അഭിനയിക്കില്ലന് പറഞ്ഞവൾ അല്ലെ.. മണിച്ചേട്ടൻ മരിച്ചിട്ടു ഞങ്ങൾ ഇത്രയും അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടങ്കിൽ, ജീവിച്ചിരിക്കുന്ന ഇവൾ വേസ്റ്റ് ആണ് ആരും നല്ലൊരു വാക്കുപോലും പറയുന്നില്ല. കഷ്ടം. മണിച്ചേട്ടൻ ഇന്നും നക്ഷത്രമായി തിളങ്ങുന്നു 🥰❤️🌹🙏🏻🙏🏻🌹
Yes I don’t like this episode
Priyapetta star magic team don’t do like this again please because we love you very much it’s a humble request
@@vavavava6057 മണിച്ചേട്ടൻ നെ ഇഷ്ടം ഉള്ളതുകൊണ്ട് ഇവളെ അംഗീകരിക്കാൻ സാധിക്കില്ല
ടീമാണ് മിടുക്കൻ. ടീമിനുണ്ടായ അനുഭവം ഈ സ്റ്റാർ മാജിക്കിൻ്റെ വേദിയിൽ തുറന്നു പറഞ്ഞു ദിവ്യാ ഉണ്ണിയുടെ അഹങ്കാരം പുറത്ത് കൊണ്ടുവന്നു..😂😂😂
അതേ
Yes
അവൾ അത് മനഃപൂർവം മാറ്റി പറയുകയും ചെയ്ത്.... 😜
ടീമിനെ കളിയാക്കി സംസാരിക്കാൻ എന്തൊരു സാമർധ്യം കുറെ കീടങ്ങൾ 😡
കലാഭവൻ മണി ചേട്ടൻ 👍❤️🤝💪💪💪🔥🔥🔥🔥
മണിച്ചേട്ടൻ എന്നും നമുക്ക് ഉയിർ ❤️❤️❤️
ഈ ഗസ്റ്റിനെ കണ്ടപ്പോൾ പെട്ടെന്ന് മണിചേട്ടനെ ഓർമ്മ വന്നു മണിച്ചേട്ടൻ ഇഷ്ടം ❤
❤️❤️❤️
ബാലരമയിലെ ഡാകി നി അമ്മൂമ്മ യെ പോലെ തോന്നി colseup കണ്ടപ്പോള്‍. 😂😂😂😂
മണിച്ചേട്ടന്റെ കൂടെ അഭിനയിക്കില്ലന്ന് പറഞ്ഞ ഒരേ ഒരു നടി ദിവ്യ ഉണ്ണി മാത്രം .... കറുത്തവരെ ഇഷ്ടമില്ലാത്ത നെട്ട ക്കോലി🥺🥺🥺
സത്യം
സ്റ്റാർ മാജിക്കിൽ വന്ന ഗസ്റ്റുകളിൽ എളിമ അഭിനയിക്കുന്ന ഏറ്റവും വലിയ അഹങ്കാരി
Sathyam
സത്യം
സത്യം
👍
Skeleton 😂
തങ്കു ❤️ബിനുചേട്ടായി ❤️ടിം ❤️നമ്മുടെ നോബിചേട്ടൻ വേഗം കൊണ്ടു വരണം എന്ന് ആഗ്രഹം ഉള്ളവർ ഇവിടെ vayo👍🥰❤️🥰🥰❤️
മണിച്ചേട്ടനെ അപമാനിച്ച സിൽമാ നടിയല്ലേ ഇത്.
അവള് തന്നെ
അനു =രാവിലെ ഞാൻ ജിമ്മിൽ പോകും.
തങ്കു = അതുകഴിഞ്ഞ് ചമ്മി പോകും
ജാതി നോക്കി മാത്രം അഭിനയിക്കുന്ന മഹാനടി.. ഇവരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്മിക്ക് പറ്റും.. അനൂപിന് മനസ്സിലാകും എന്ന് വിചാരിക്കുന്നു...
ലക്ഷ്മി അംഗരിഗ് ചെയ്യുക അല്ലേ
@@ibrahimpp-qz2fn സപ്പോർട്ട് ചെയ്യുന്നില്ലേ അതാണ്
Lakshmi araya pokkathath😂
സത്യം ലക്ഷ്മി എന്ന വിഷ വിത്ത്
മണിച്ചേട്ടൻ മുത്താണ് 😘😘😘 ദിവ്യ ഉണ്ണിയെ വിളിക്കണ്ടായിരുന്നു💪🏼😡
ആണോന്നു.... ഉയിർ ആണ് മണിച്ചേട്ടൻ ❤️❤️❤️
താൻ കാണണ്ടായിരുന്നു 🙄
@@NiyaNiya-mi9qi ഫേക്ക് അക്കൗണ്ട്
ഇതിൽ കൂടുതലും കലാഭവൻ മണി ഫാൻ ആണല്ലോ അതാണ് മണി ചേട്ടന്റെ പവർ
അത് കാണിച്ചു കൊടുക്കേണ്ടേ
ചിന്നൂന് തങ്കുനോട് ഒരു സഹോദരനോടുള്ള വാത്സല്യം ഉണ്ട് 🥰🥰🥰
സുമേഷ് കുറച്ചയിട്ട് വല്ലാത്ത വെറുപ്പിക്കൽ ആണ്
തങ്കുവിന്റെ സുരേഷ് ഗോപി കലക്കി😂😂😂😂
നമ്മുടെ തങ്കുന്റെ രണ്ടു പാട്ടും അടിപൊളി 👌👌👌👌❤💕 ഇടയ്ക്കിടയ്ക്ക് ഇതുപോലുള്ള നല്ല പാട്ടുകൾ പാടണം പ്രീയപെട്ട തങ്കു ❤
Anu💜Thangu.Ishttam
കൈ വിട്ട ആയുധവും വാ വിട്ട വാക്കും തിരിച്ചു എടുക്കാൻ പറ്റില്ലെന്ന് പണ്ട് ഉള്ളവർ പറയുന്നത് സത്യം.... ഈ ഗസ്റ്റ് ഇങ്ങനെയുള്ള പരിപാടിക്ക് വേണ്ടായിരുന്നു....കാരണം കലാഭവൻ മണിയെന്ന മഹാനടൻ നടന്നു വന്ന വഴിയിൽ കൂടി നടന്നു വന്ന കുറെ കലാകാരൻമാർ അവതരിപ്പിക്കുന്ന നല്ലൊരു പരിപാടിയാണ് ഇത്.
സത്യം ❤️❤️
ദിവ്യ ഉണ്ണി അഹങ്കാരി.
ആണോന്നോ
മണി ചേട്ടനെ ഇവർ അപമാനിച്ചു. അത് പോലെ ഇപ്പോഴും ഒരുപാട് സ്ത്രീകൾ ഉണ്ട്. കറുപ്പ് colour ഉള്ളവരെ കണ്ടാൽ പെണ്ണുങ്ങൾ കാണാം dress ഒക്കെ ഷെരി ആക്കി അകൽച്ചയിൽ നിക്കുന്നത് കാണാം. ഇവിടെ ഉള്ള പെണ്ണുങ്ങളുടെ ഒരു mind ആണ് അത്.
ഇത്തവണത്തെ ഗെയിം super ചിരിച്ച് ഒരു വഴി ആയി 😂 തങ്കു ന്റെ പാട്ട് അടിപൊളി 👌🏻👌🏻👌🏻🥰🥰
ന്റെ തങ്കു ഒരു രക്ഷില്ല. എന്ത് രസായിട്ടാ പാടുന്നേ
Love uuu thanku bro😘😘
തങ്കുവിൻ്റെ പാട്ട് സൂപ്പർ...❤
തങ്കച്ചന്റെ പാട്ട് സൂപ്പർ
തങ്കു വിന്റെ പാട്ട് പൊളിച്ചു 🔥❤️🔥❤️🔥✌🏻️👍🏻
മണി ചേട്ടനൊപ്പം അഭിനയിക്കാൻ മടി കാണിച്ച നടി ഇപ്പൊ conjuring മൂവിയിലെ പ്രേതം പോലെ ആയി...🙏🙏🙏മണി ചേട്ടനൊപ്പം ഐശ്വര്യ റായ് അഭിനയിച്ചു പിന്നെയാ....
അല്ല പിന്നെ... ഇവളാരുവാ
തന്റെ ഫോട്ടോ ഒന്ന് കാണിച്ചേ 🙄
@@NiyaNiya-mi9qiഎന്തിനാ... അവന്റെ കൂടെ അഭിനയിപ്പിക്കാനാണോ.., 😂😂👍🏻 നീ ഇവിടേം വന്നോ 👍🏻🥰
@@NiyaNiya-mi9qi നീ ഫേക്ക് അക്കൗണ്ട് അല്ലേ
@@NiyaNiya-mi9qi നിന്റെ അമ്മച്ചി ഒത്തിരി കണ്ടതാണ്..... കേട്ടോ
Thanku super ആയി പാടി 👌👌👌
അടുത്ത എപ്പിസോഡിൽ ഉണ്ടാക്കിൽ തങ്കു മണി ചേട്ടന്റൈ orupattupadanam❤❤❤
മണി ചേട്ടൻ ♥♥♥♥🥰
Thangu❤ suppar singer🎤
Thanku song..🥰🥰🥰🥰🥰🥰🥰👍👍👍👍
തങ്കു പാട്ട് സൂപ്പർ 👌👌👌 ഇനിയും പാടണം ഇടക്ക് 😍😍😍🥰🥰🥰
തങ്കു Song ❤❤❤❤
തങ്കു പാട്ട് കിടിലം 🥰🥰🥰❤️👍
❤
ഡയാന ആ കൊച്ചിനെ എടുത്തു കൊണ്ടിരിക്കുന്ന സൂപ്പർ പിന്നെ അന്നയെ പൊക്കിയതും പൊളിയായിരുന്നു ❤😂😂
തങ്കു മുത്തേ പൊളിച്ചു ചക്കരെ 💕💕💕💕💕💕😍😍
Yes.. വർഷങ്ങൾ എത്ര കഴിഞ്ഞാലും മണിയോട് ചെയ്തത് മറക്കാൻ പറ്റില്ല
മറക്കുമോ
സിനിമയിൽ ചാൻസ് കിട്ടാത്തോണ്ട് വന്നതാവും അഹങ്കാരി മണിച്ചേട്ടന്റെ കൂടെ അഭിനയിക്കാൻ വിളിച്ചപ്പോ അഭിനയിക്കാൻ ഇഷ്ട്ടം ഇല്ലാത്ത ദിവ്യ ഉണ്ണി ഇതിൽ വരോ പാവം ഇപ്പോൾ ആരും ഫിലിമിൽ വിളിക്കുന്നില്ല🤭🤭
ഇവൾ ഇപ്പോൾ അമേരിക്കയിൽ അല്ലേ
@@sajan5555 അതേ
Epo arkun vendatha nadi pattinium parivattavum
#ഐഷു ഡാൻസ് സൂപ്പർ❤❤
#ഐഷു. ടീമോ. ഗെയിം അടിപൊളി ഒരുപാട് ചിരിച്ചു #ഐഷു 😂 ടീമോ സൂപ്പർ കോമ്പാണ്.#ഐഷു തമാശ സൂപ്പർ😂😂😂😂😂😂#ഐഷു. ടിമോ❤❤❤❤❤
സുരാജ് വെഞ്ഞാറമൂട് ചേട്ടൻ വന്നാൽ പോളി ആയിരിക്കും🥰🤗
ശെരിയാ കേട്ടോ
👍👍
നല്ലൊരു ഗായകനാണ് തങ്കു സൂപ്പർ 👍
തങ്കു പൊളി ❤
തങ്കു 🥰🥰🥰സോങ് അടിപൊളി 🥰🥰
Divya ye കാൾ നല്ല actress വേറെ ഉണ്ടായിരുന്നു ഉർവശി chechi 😍
തങ്കു സൂപ്പർ🥰
തങ്കു പാട്ടുപാടിയത് 👌👌😍😍
🥰💖🥰തങ്കു ചേട്ടൻ പാട്ട് സൂപ്പർ adipoli 🥰💖🥰star magic uyir 🥰💖🥰chinnu chechi uyir🥰💖🥰Game super poli
തങ്കു പാട്ട് സൂപ്പർ👍🎖️
തങ്കു ❤️❤️❤️❤️
തങ്കു നന്നായി പാടി സൂപ്പർ❤❤❤❤
ഐഷു വന്നതിൽ പിന്നെ ഗെയിം ഉഷാറായി പിന്നെ ടയു (ഡയാന)ഉയിർ
Back stage n bloopers kanan thalparyam ullavar sprt cheu 🤪🤪🥰🥰🥰
തങ്കു സോങ് സൂപ്പർ 🥳🥳🥳
ദിവ്യ ഉണ്ണിക്ക് എക്ഷി പടം ഉണ്ടങ്കിൽ പ്രതേകിച്ചു മേക്കപ്പ് വേണ്ടി വരില്ല ചുമ്മ അഭിനയിച്ചാൽ മതി
സത്യം
അഭിനയിക്കേണ്ടി വരില്ല ചുമ്മാ വന്ന് നിന്നാൽ മതി
😅😅😅😅
@@Abudhabivibes-x9n സത്യം
തങ്കു പോളിച്ചു❤❤❤
*anu+thangu=best combo ever💯🔥*
*8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
ഐഷു സൂപ്പർ 💥 annachakko 🔥
Bineesh thanku poli🔥🔥
ടീം മിനെ ഇറക്കി വിടാൻ പറഞ്ഞപോൾ പാവം തോന്നി മുഖം കണ്ടപ്പോൾ. മറ്റുള്ളവർ പറഞ്ഞാൽ അത് പറയുന്നുമില്ല
തങ്കു ❤❤❤❤❤song ❤️❤️❤️❤️❤️😘😘😘😘
മണി ചേട്ടനെ ഓർമ വന്നു ❤❤
ഇവളെ പോലെ ഉള്ള ഓരോ ഗസ്റ്റ് നെ കൊണ്ടുവന്നു ഷോ കാണുന്നത് ഇല്ലാതെ ആകരുത് pls
സത്യം
മ്മടെ മണിചേട്ടൻ ❤സുധിച്ചേട്ടൻ ❤
സത്യം ❤️
തങ്കു സൂപ്പർ ആയിട്ട് പാടി ❤️❤️❤️
തങ്കച്ചൻ.. ചേട്ടൻ... പാട്ട് പൊളിച്ചു 🥰🥰🥰.. കുറച്ചു കൂടെ പാടാമായിരുന്നു 💕💕💕
അതിനിടക്ക് ഡയാന മാളൂട്ടിയെ എടുക്കുന്നത് ക്യൂട്യായിട്ടുണ്ട്. ബെസ്റ്റ് കോംബൂ ❤❤❤❤❤❤❤❤
Thankuuuuu eny padumooo...
Thankunte patt kalkumboll.....nalla oru heart touching anu
Thanku song ❤️👌
തങ്കു.....സോങ് പൊളി... അനു കൊമ്പോ ❤️❤️❤️ചാട്ടയടി കഴിഞ്ഞുള്ള ആ hag 😂ഇഷ്ടായി
Thangu നല്ലൊരു സിങ്ങേരണ്.ജസീല ആൻഡ് ബിനുചെട്ടൻ superaki ❤❤
ഡാൻസ് കളിച്ചപ്പോ തങ്കുൻ്റെ മുഖം😂😂 തങ്കു പാട്ട് തകർത്തു ❤❤❤😂😂😂😂😂 ഗെയിം എൻ്റെന്മോ 😂😂😂😂😂😂
തങ്കു പാട്ട് super.... ❤️❤️❤️
Thanku SureshGopi poli polichu
Binu chettan❤❤❤❤❤,anu❤❤❤❤ തങ്കച്ചൻ ചേട്ടൻ❤❤❤❤ സുമേഷ്❤❤❤❤ ആലീസ്❤❤❤ അന്ന മോൾ❤❤❤❤ ഡയാന❤❤❤❤ ഐഷു❤❤❤ ടീം❤❤❤❤
അപ്പൊ ജെസ്സിലയോ 🙁🥰
ഡയാന യു ആർ ഗ്രേറ്റ്. ആ കുഞ്ഞിനെ എടുക്കാൻ ഉള്ള മനസ്സിന് ❤❤❤❤❤❤
❤തഗു പൊളിച്ചു
തങ്കു 👍👍
ദിവ്യ ഉണ്ണി ഏത് സിനിമയിൽ ആണ് തരിച്ച് വരുന്നത് അപ്പേൾ നിർമാതാവിന്റെ കാശ് സ്വാഗ😮തിയറ്ററുകാരുടെ കാര്യവും ഗോപി😂
എപ്പോ പോയെന്നു ചോദിച്ചാൽ മതി
തങ്കുന്റെ പാട്ട് സൂപ്പർ പൂവേ ❤😍😍
Team poli
Anu : njan ravile jimmil pokum
Thanku : athu kazhinju chammi pokum poli thanku poli ji 😅😅😅😅😅😅😂
തങ്കുന്റെ പാട്ട് പൊളിച്ചു
കലാഭവൻ മണി🔥🔥🔥
*anu+thangu=best combo ever💯🔥*
*no one can replace this combo😻*
ആയിശു,, ടീമ് ഗെയിം 👌👌👌👌👌
തങ്കു nice സോങ് ❤️❤️❤️
കരുമാടിക്കുട്ടൻ സിനിമയിലെ നായികയായിട്ട് അഭിനയിക്കില്ലെന്ന് പറഞ്ഞ ദിവ്യ ഉണ്ണി😅
അവളെക്കാളും നല്ലൊരു നായികയെ അഭിനയിക്കാൻ വേണ്ടി കൊണ്ടുവന്നു സംവിധായകൻ 🎉
അതിനുശേഷം ഐശ്വര്യ റായിയുടെ ഒപ്പം മണിച്ചേട്ടന് അഭിനയിക്കാൻ പറ്റി ❤
Thangu song spr❤
Game കണ്ട് ഒത്തിരി ചിരിച്ചുതങ്കുന്റെ പാട്ട് അടിപൊളി ഇത് പോലെ എന്നും പാടണം
അടിപൊളി ഗെയിം 🥰 മണിച്ചേട്ടനെ അപമാനിച്ചവൾ ദിവ്യാഉണ്ണി... വെറുപ്പിച്ചു....
സത്യം
ശോഭന ചേച്ചിയെ കൊണ്ടുവരുമോ plse anoop❤
ഇ എപിസോഡിൽ പാടണമായിരുന്നു
തങ്കു 🔥🔥🔥
ഇവൾ കലാഭവൻ മണി എന്ന വലിയ ആർട്ടിസ്റ്റിനെ നിറത്തിന്റെ പേരിൽ അപമാനിച്ച അഹങ്കാരിയാണ് ഇത്തരം ആളുകളെയൊക്കെ കാണുമ്പോ കാർക്കിച്ച് തുപ്പാൻ തോന്നും
കുറെ നാളുകൾക്കുശേഷം തങ്കുവിന്റെ പാട്ട് കേൾക്കാൻ പറ്റി 🥰