UNIVERSITY LGS LATEST UPDATE

Поділитися
Вставка
  • Опубліковано 8 чер 2024
  • UNIVERSITY LGS LATEST UPDATE#UNIVERSITY LGS SHORT LIST NEWS#THOZHIL VAARTHA#CUTOFF#LGS EXAM UPDATES#

КОМЕНТАРІ • 56

  • @manoop.g3150
    @manoop.g3150 Місяць тому +29

    കേരള ഹൈക്കോടതി ഓഫീസ് അറ്റൻഡന്റ് പോലും ബിരുദതാരികളെ ഒഴിവാക്കി പിന്നാ ഇവമ്മാരുടെ കേസ്. യോഗ്യത മറച്ചു വച്ചു എഴുതിയ വമ്മാരെ പിടിച്ച് പരീക്ഷ എഴുതാൻ പറ്റാത്ത വിധം ഡിബാർ ചെയ്യണം

  • @akshaysujatha
    @akshaysujatha Місяць тому +59

    എല്ലാം temporary കാരുടെ കളിയാണ്.... അവർ ചെയ്യുന്നത് ആണ്.... 10 വർഷത്തിന് അടുത്ത് സർവീസ് ഉള്ള temporary കാർ 10 വർഷം തികച്ചു permanent ആവാൻ വേണ്ടി.... സമയം കളയാനാണ്... കേസ് കൊടുപ്പിച്ചിരിക്കുന്നത് 👍

  • @Desmond_hume353
    @Desmond_hume353 Місяць тому +18

    Degree ullavar poyi exam azhuthi athinu shesham ethu pole ulla oru examinu degree marachu vachu exam azudiya aalk ethire nadapadi eduthu so moonjum nn urappayappo degree ullavar case koduthu

  • @Bkjg56784
    @Bkjg56784 Місяць тому +9

    മറ്റുള്ളവരുടെ അവസരം ഇല്ലാതാക്കാൻ വേണ്ടി കേസ് കൊടുത്ത ഡിഗ്രിക്കാർക്ക് മനസാക്ഷി എന്ന ഒന്നില്ല ....

  • @BinuVaikathukunnel-ub5kk
    @BinuVaikathukunnel-ub5kk Місяць тому +14

    Enna namuku university assistant ezhuthanam ennu parangoru case athinu koduthalo, avaru sammathiko

  • @sreejithmp1803
    @sreejithmp1803 Місяць тому +6

    7 ക്ലാസ്സ്‌ യോഗ്യതയുള്ള എക്സാം ആദ്യമായിട്ടല്ലല്ലോ psc നടത്തുന്നത് ഇത് വരെ ഇല്ലാത്ത ഈ കേസിന്റെ ഉദ്ദേശം ലിസ്റ്റ് സ്റ്റേ ചെയ്യൽ തന്നെയാണ്.🥺.

  • @abhilashabhilash9763
    @abhilashabhilash9763 Місяць тому +7

    Degree yogatha illa ennu paranja thasthikayanu ulgs pinne engane case koduthu ith thalkalikakarude Pani ayirikum psc nokukuthi avathe udan short list prassidikarikuka chummathalla cherpakar videshath jolik pokunnath kashtam thanne

  • @ajithkrishnan5328
    @ajithkrishnan5328 Місяць тому +5

    ഇതിനുമുമ്പ്K S R T C
    താൽക്കാലിക ജീവനക്കാരെ പുറത്താക്കിയ കോടതി ഉത്തരവ് ഉപയോഗിച്ച് ഇവിടെ എന്തെങ്കിലും നമുക്ക് ചെയ്യാൻ കഴിയുമോ. നിലവിലെ താൽക്കാലിക ജീവനക്കാരെ എല്ലാം മാറ്റി പകരം ഉദ്യോഗാർത്ഥികളെ ഈ ലിസ്റ്റിൽ നിന്നും നിയമിക്കണം എന്ന് ആവശ്യം ഉയർത്താൻ ആകുമോ

  • @navaskaichery4528
    @navaskaichery4528 Місяць тому +13

    എന്റെ ചങ്ങായിമാരെ വേറെന്തെങ്കിലും പണിനോക്കുന്നതാ ഇനി നല്ലത്. എന്തെങ്കിൽ ജോലി ചെയ്ത് ഒഴിവ് സമയം മാത്രം മറ്റു എക്സാമിനുള്ള പഠനത്തിന് വേണ്ടി ഉപയോഗിക്കുക ഇത് മാത്രം പ്രതീക്ഷിച്ച് നിന്നാൽ ചിലപ്പോൾ ആയുസ്സ് തീരുകയുള്ളൂ. പോയ ദിവസം തിരിച്ച് കിട്ടില്ല..

  • @rinshadkp1169
    @rinshadkp1169 Місяць тому +3

    Sir തൊഴിൽവാർത്തയിലും, psc യിലും ഒക്കെ ഒന്ന് വ്യക്തമായി അന്വേഷിച്ച ശേഷം ഈ ഒരു news നെ കുറിച്ച് വ്യക്തമായി മനസ്സിലാക്കി ഒരു വീഡിയോ ചെയ്യാമോ...

  • @anuragaru3778
    @anuragaru3778 Місяць тому +1

    Alla chetta degree qualification profileio add cheithittundenkil namakk examinu apply cheyyyan polum pattillaalo.. Njan apply cheithu dhivasangalyde vithyasathilaanu enikk degree kittiyath.. athu kond enikk exam ezhuthanum Patti.. Njan vilichu anveshichathum aanu avarod... Eg. Innanu examinu apply cheyyenda last date enikk ath vareyum avar degree qualified aavan paadilllanna paranjath

  • @NikhilpgAmmukutty-tw1bh
    @NikhilpgAmmukutty-tw1bh Місяць тому +7

    Degree ഉള്ളവരെ കണ്ടുപിടിക്കാനുള്ള കഴിവ് PSC ക്ക് ഇല്ലേ?

  • @psctipandtricks2036
    @psctipandtricks2036 Місяць тому +7

    ഇതുപോലെ തന്നെ യല്ലേ sir , ഫീൽഡ് worker ന്ടെ കാര്യവും. Digree ക്കാർ കേസ് കൊടുത്തു.3വർഷമായി. ഷോർട് ലിസ്റ്റ് വന്നില്ല. എക്സാം ക്യാൻസൽ ആകിയിട്ടുണ്ടാകുമോ സർ. പ്ലീസ് മറുപടി തരണേ ❤️🙏

  • @user-pl9hf4vb4z
    @user-pl9hf4vb4z Місяць тому +10

    Univerty, lgs, main sotlist june,last,sir❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @VineshVinesh-tz5lq
    @VineshVinesh-tz5lq Місяць тому +5

    🥺വല്ലാത്ത ചതി ഈ ഡിഗ്രി കാർക്ക് ഒരു പണിയു ഇല്ലേ

  • @arunmohan2246
    @arunmohan2246 8 днів тому

    Lgs എക്സാം വേണ്ടി ഡിഗ്രിക്ക് ഒരു വിഷയം കിട്ടാൻ ഉണ്ടെങ്കിൽ lgs എക്സാം എഴുതിയ ശേഷം കിട്ടാൻ ഉള്ള വിഷയം എഴുതുന്ന ബുദ്ധിജീവികളും ഉണ്ട് എന്തൊരു വിധി ഈശ്വര

  • @goury3022
    @goury3022 Місяць тому +3

    Degree ullavark exam ezuthan patty ennullath thanne psc de kazhive kedd

  • @arunmohan2246
    @arunmohan2246 8 днів тому

    ശരാശരി ഒരു 7 ക്ലാസ്സ്‌ വരെ പഠിച്ച ആളാണോ ഡിഗ്രി വരെ പഠിച്ച ആളാണോ വിദ്യാഭ്യാസത്തിൽ മുന്നിൽ നിൽക്കുന്നത്

  • @nandhuKrish-jg1yv
    @nandhuKrish-jg1yv Місяць тому +9

    Ennu varumayirikkum??

  • @ajayok632
    @ajayok632 Місяць тому +1

    Psc ezhuthiyavarkku ennengilum job kittumo

  • @sreenivasks7421
    @sreenivasks7421 Місяць тому +1

    27/1/24 ്ന് ഡിഗ്രി ഉള്ളവർക്ക് പരീക്ഷ എഴുതാം എന്ന് പറഞ്ഞു കോടതി വിധി വന്നിട്ടുണ്ട്,വിധി നിൽകുമ്പോൾ ആണ് Feb 7nu പരീക്ഷ നടത്തിയത്...റിസൾട് ഇപ്പൊൾ ഒന്നും.പ്രതീക്ഷിക്കണ്ട

  • @IndianIron-id6tb
    @IndianIron-id6tb 19 днів тому

    യൂണിവേഴ്സിറ്റി lgs Group link edamo...

  • @vpopzienz8502
    @vpopzienz8502 Місяць тому +6

    സമയം വൈകിപ്പിക്കുക താൽക്കാലികകാർക്ക് നിയമനം സ്ഥിരപ്പെടുത്തുക ഇതിനാണ് ഈ കേസ്. Very dissapointed

  • @nandhuKrish-jg1yv
    @nandhuKrish-jg1yv Місяць тому +2

    Ennu varumayirikkum list

  • @arunmohan2246
    @arunmohan2246 8 днів тому

    ഡിഗ്രി മറച്ചുവച്ചു എക്സാം എഴുതിയ എത്ര പേരെ psc ഡീബാർ ചെയ്തു

  • @KarthikJk-wg4rd
    @KarthikJk-wg4rd Місяць тому +1

    Sir excise officer annu varum result

  • @vishnuv2243
    @vishnuv2243 10 днів тому

    University lgs e nootandil varumo

  • @IndianIron-id6tb
    @IndianIron-id6tb Місяць тому

    Group link edamo?

  • @IndianIron-id6tb
    @IndianIron-id6tb 18 днів тому

    Notification വന്നപ്പോഴും, prelims നടന്നപ്പോഴു, അതിന്റ റിസൾട്ട്‌ വന്നപ്പോഴും.. അതിന്റ mains nadannappozhum... E case kodutha നായകൾ ഉറക്കം ആയിരുന്നോ.... 😡

  • @harikrishna-df3fc
    @harikrishna-df3fc Місяць тому +2

    😢

  • @adhunp4264
    @adhunp4264 Місяць тому

    University law amendment cheyyanam samayamedukkum

  • @അഖി
    @അഖി Місяць тому

    Exam cancel aakkumo ini

  • @Roohi_arohi
    @Roohi_arohi 10 днів тому

    Ithil enthenkilum theerumanam aayo🥹

  • @arunmohan2246
    @arunmohan2246 8 днів тому

    ആദ്യം ഡിഗ്രി ഉള്ളവർ എത്ര പേര് ഈ എക്സാം എഴുതി എന്ന് കണ്ടെത്തണം, എന്നിട്ട് psc തെറ്റിധരിപ്പിച്ചു എക്സാം എഴുതിയവർക്കെതിരെ നിയമ നടപടി എടുക്കണം, പാവം പിടിച്ചവരുടെ പള്ളക്കടിക്കാൻ വന്നവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം, ജീവിത സാഹചര്യം കൊണ്ട് ഡിഗ്രി എടുക്കാൻ കഴിയാത്തവരുടെ ഏക പ്രതീക്ഷ ആണ് lgs പോലുള്ള എക്സാം അവിടെയും ജീവിക്കാൻ അനുവദിക്കില്ല എന്ന് വച്ചാൽ 😢

  • @syamajm7195
    @syamajm7195 Місяць тому

    അടുത്ത എക്സാം ന് പഠിക്കുന്നതാണ് നല്ലത്, ഇതും പോയി 😢

  • @binoyp8705
    @binoyp8705 Місяць тому +2

    List vegam varatte...

  • @nihalsrb9745
    @nihalsrb9745 Місяць тому +1

    exam cancell cheyth new ezuthendi varumo 😢

  • @mariyamsisters4022
    @mariyamsisters4022 11 днів тому

    നിലവിൽ നടന്ന യൂണിവേഴ്സിറ്റി lgs എക്സാം ക്യാൻസൽ ചെയ്യും ഡിഗ്രികാരെ ഉൾപ്പെടുത്തി പുതിയ എക്സാം എഴുതാം 😍

  • @Poorapremi559
    @Poorapremi559 Місяць тому +4

    പാർട്ടിയിൽ ചേര്

  • @SonuSarath
    @SonuSarath 29 днів тому

    Sir university lgs nte nthelum updation indoo

  • @ajithmaju4539
    @ajithmaju4539 26 днів тому

    University lgs nthekkilum theerumanam ayoo case

  • @goury3022
    @goury3022 12 днів тому

    Any hope😢

  • @IndianIron-id6tb
    @IndianIron-id6tb 19 днів тому

    അവസാന exam അർന്നു 😭

    • @studywithsmilePSC2.0
      @studywithsmilePSC2.0  18 днів тому

      നമ്മുടെ അറിവിൽ list പ്രശ്നം ആണ്😡😡

  • @vishnuv2243
    @vishnuv2243 Місяць тому

    Late ayi Vanna mathi

  • @nandhuKrish-jg1yv
    @nandhuKrish-jg1yv Місяць тому +1

    Ennu varumayirikkum list

  • @nandhuKrish-jg1yv
    @nandhuKrish-jg1yv Місяць тому +1

    Ennu varumayirikkum list