വെളുത്തിട്ട് പാറുന്ന ക്രീം ഉണ്ടാക്കുന്നത് ഇങ്ങനെ.. ആ രഹസ്യം ഞങ്ങൾ പുറത്തുവിടുന്നു l Whitening Cream

Поділитися
Вставка
  • Опубліковано 12 вер 2024
  • കഷ്ടം തന്നെ; ഇതൊക്കെയാണല്ലോ വാരിത്തേക്കുന്നത്..
    #WhiteningCream #MakingFormula #Cream #Face

КОМЕНТАРІ • 38

  • @faihasvlogcooking465
    @faihasvlogcooking465 10 місяців тому +7

    ഫെയർ &lovely നിർത്തലാകണമ്

  • @amblieamnile8981
    @amblieamnile8981 10 місяців тому +12

    ഇതൊക്കെ തന്നെയല്ലേ യൂ ടൂബിലും ചെയ്ത് കാണിക്കുന്നത്.,എന്തായാലും വേണ്ടില്ല വെളുത്താ മാത്രം മതി,"*സൗന്ദര്യം"വേണമെന്നില്ല.

  • @jessyfrancis7534
    @jessyfrancis7534 10 місяців тому +11

    Vitamin e tablet ഉം rose water ഉം വ്യാജനാണോ?

  • @seemanthinirk9745
    @seemanthinirk9745 10 місяців тому +4

    Adipoli paranju thannathinu thanks

  • @susammavarghese773
    @susammavarghese773 10 місяців тому +4

    God bless you brother❤❤❤

  • @shabanafaisal2927
    @shabanafaisal2927 7 місяців тому +2

    Maryam arogyathin hanikaram ath pole ahn ithum

  • @ladylove4843
    @ladylove4843 10 місяців тому +10

    കാസറഗോഡ് ഇത് കുടിൽ വ്യവസായം.... പല പേരുകളിൽ കാസറഗോഡ് ഇത് ഉണ്ടാക്കി വിൽക്കുന്നു.... സർക്കാർ, ആരോഗ്യ മന്ത്രി, പിന്നെ കാസറഗോഡ് ജില്ലാ ഡ്രഗ്ഗ്‌ കണ്ട്രോൾ ഓഫീസ്, പോലിസ് ഇവരെല്ലാം മൗനം 😀😀😀😀നമ്മുടെ കേരളത്തിൽ ആർക്ക് എന്ത് വേണമെങ്കിലും വിൽക്കാം....

  • @ani2kerala
    @ani2kerala 10 місяців тому +32

    ഇതൊക്കെയാണ് പണ്ടുള്ളവർ അന്നേ പറഞ്ഞത്.. വെളുക്കാൻ തേച്ചത് പാണ്ടാവല്ലേ എന്ന്..😂

  • @Allah.....kakkane
    @Allah.....kakkane 6 місяців тому +2

    Bueaty gods use cheyyan pattumo?.. Ith ayurvedha aan.. Kozhapamdo???? Pls reply 😢

  • @FahimJunu
    @FahimJunu 5 місяців тому

    Please reply clinskin cream upayogikknadhe konde problem enda

  • @muhammedaamir516
    @muhammedaamir516 8 місяців тому

    You bellow whitneng cream use chyyamo... Enik dermatologist suggest chuythyha

  • @sreelekshmirajeev9360
    @sreelekshmirajeev9360 Місяць тому

    Thanks chetta

  • @marypl8356
    @marypl8356 10 місяців тому +2

    Beauty parlour .....thattippalle.oru cinima nadanum nadikkium putty itta chanthum. Alle ulloo.

  • @തൃശൂർഗഡിചാനൽ
    @തൃശൂർഗഡിചാനൽ 10 місяців тому +2

    ഇതിൽ യൂത്ത് ഫേസ് ഉണ്ടോ

  • @lathasuresh5263
    @lathasuresh5263 10 місяців тому +1

    ജനങ്ങൾക്ക് ബോധം ഉണ്ടാകട്ടെ

  • @adv.s.ramesh779
    @adv.s.ramesh779 10 місяців тому +4

    അപ്പൊ ചേട്ടനാണല്ലേ ഇതുണ്ടാക്കുന്ന ആള്!!! 😊.

  • @indmovieman364
    @indmovieman364 10 місяців тому +2

    ക്രോസിനാദി വടകം കിന്നരിപ്പുഴയോരം ബിഗ് വേർഷൻ വെളുത്തിട്ട് പാറാൻ ഫായിസ് വിറ്റാമിൻ ഈ വടകം

  • @Rodroller4895
    @Rodroller4895 4 місяці тому

    സൗന്ദര്യം വേണോ ആയുസ്സ് വേണോ എന്ന് ദൈവം കാക്കയോടും കോഴിയോടും ചോദിച്ചത് പോലെ ഇന്നത്തെ യുവ തലമുറയോട് ചോദിച്ചാൽ എന്തായിരിക്കും മറുപടി? അത് തന്നെയാണ് ഇവരൊക്കെ മുതലെടുക്കുന്നത്. നമ്മുടെ നാട്ടിൽ ബോധവൽക്കരണത്തിന്റെ അപര്യാപ്തതയാണ് മറ്റൊരു കാരണം.

  • @Geevarghese-uc3if
    @Geevarghese-uc3if 10 місяців тому +10

    കേരളത്തിൽ എന്തും നടക്കും..... പച്ചക്കറി.... മീൻ.. കോഴി.... ഇരച്ചി..... എന്തും ഇവിടെ ചിലവ് ആകും.... തൂഫ്.... സർക്കാർ......

  • @user-ss7pp3nm8k
    @user-ss7pp3nm8k 10 місяців тому +8

    Sudappi products 🎉🎉

    • @S___v___D
      @S___v___D 14 днів тому

      Ninte appante andi mayre🎉

  • @vavakuttang196
    @vavakuttang196 24 дні тому

    🙏🙏🙏

  • @ANOKHY772
    @ANOKHY772 10 місяців тому +14

    ഗ്ലാമർ ആണ് താരം. 😀
    അതിന് ഇപ്പോൾ കിഡ്നി പോയാൽ എന്ത്‌..
    ഇൻസ്റ്റായിൽ like followers കൂടണം.
    ഇത്രയും വിവരം ഇല്ലാത്ത ഒരു ജനത ലോകത്ത് വേറെ എവിടേലും ഉണ്ടോ 😀

  • @josetputhoor
    @josetputhoor 10 місяців тому

    വെളുക്കാൻ തേക്കുന്നത് പാണ്ട് ആകണമെങ്കിൽ മാത്രം ഇത് ഉപയോഗിക്കുക😂

  • @snperfumes
    @snperfumes 27 днів тому

    യൂത്ത് ഫേസ് അത് ഡ്യൂപ്ലിക്കേറ്റ് ആണ് 😄

  • @soumyast9842
    @soumyast9842 10 місяців тому

    ഇപ്പോളും ഇതൊക്കെ സജീവം ആണ്.

  • @TheKing-cm7fd
    @TheKing-cm7fd 8 місяців тому +2

    കഴിഞ്ഞ 5 years ആയി ഉപയോഗിക്കുന്നു. എനിക്ക് ഇതുവരെ ഒരു പ്രശ്നവുമില്ല. Pimples ഒക്കെ പോയി