Meezan - Full Movie (Malayalam) || Anjali Nair, Niyaz, Mamukoya, Meenakshi || Jabbar Chemmad

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ •

  • @beyosinners7067
    @beyosinners7067 6 днів тому +3

    കണ്ണ് നനയാതെ ഇതു കണ്ടു തീർക്കാൻ കഴിയില്ല... ഒരിക്കലും ഇതൊരു അഭിനയമായി തോന്നിയില്ല!!!ഗംഭീരം 😢👍

  • @ask6760
    @ask6760 2 роки тому +16

    അടുത്തുകണ്ടത്തിൽ വെച്ച് മനോഹരമായ സിനിമ .എല്ലാവരും എന്താ അഭിനയം

  • @hussanu152
    @hussanu152 15 днів тому +4

    കണ്ണീരു വരാതെ കാണാൻ കഴിഞ്ഞവരുണ്ടോ??
    ഉണ്ടാവില്ലാ.....
    എല്ലാവരും തകർത്തഭിനയിച്ചു ❤

  • @a.s.m.arelaxing523
    @a.s.m.arelaxing523 2 роки тому +36

    ഈ സിനിമ ആരും കണ്ടില്ലേ. ഇതിൽ അഭിനയിച്ച (ജീവിച്ച )ഭ്രാന്തന് ഏറ്റവും നല്ല നടനുള്ള അവാർഡ് കൊടുക്കണം. അവസാനം ആ പുഞ്ചിരി 😭😭😭😭😭

    • @mujeeb3057
      @mujeeb3057 18 днів тому +2

      എനിക്ക് അദ്ദേഹത്തെ നേരിൽ കാണാൻ ആഗ്രഹം തോന്നി അഭാരം

  • @amanthalassery3511
    @amanthalassery3511 2 роки тому +7

    ജബ്ബാർ ചെമ്മാട് 👍🏻👍🏻👍🏻❤️❤️❤️ തകർത്തു കരയിപ്പിച്ചു.... അസിസ് തലശ്ശേരി

  • @adhiladhilp1549
    @adhiladhilp1549 Рік тому +5

    ജെമ്പാർ കരിപ്പറബ് പൊളിച്ചു

  • @sulaikhamannoor6961
    @sulaikhamannoor6961 6 днів тому +2

    ഇതൊരു സിനിമയാണെന്ന് പോലും തോന്നില്ലാ. ഒരു പാട് കരഞ്ഞ്

  • @sheebas5483
    @sheebas5483 22 дні тому +5

    നല്ലൊരു സിനിമാ നിർമ്മാണം ❤ഗുഡ് എല്ലാവരുടെയും അഭിനയം നന്നായി 🙏

  • @riyasfiras4681
    @riyasfiras4681 Рік тому +1

    Bgm സൂപ്പർ 👌🏻👌🏻👍🏻👍🏻😍😍

  • @SurandrenC
    @SurandrenC 25 днів тому +18

    ഹൃദയമുള്ളവർ കരഞ്ഞു പോകും നല്ല സിനിമ

  • @justinepcherian
    @justinepcherian 2 роки тому +2

    It's an excellent movie..👍🏻👌👏🏽💫

  • @UserUser-y7y8m
    @UserUser-y7y8m 10 днів тому +3

    സഹിക്കാവുന്നതിലും അപ്പുറം 😢😢

  • @jameelajameela2169
    @jameelajameela2169 4 дні тому

    Suuuper cinema.❤ congratulations to all.😊

  • @shabeer2427
    @shabeer2427 2 роки тому +4

    Spr moovie 💕🥰💞

    • @MC_Movies
      @MC_Movies  2 роки тому

      Thank You, Keep Watching

  • @yahiyamoidu8650
    @yahiyamoidu8650 2 роки тому +1

    Great Movie and excellent Direction must watch ❤

  • @aneesthomas9026
    @aneesthomas9026 2 роки тому +11

    ഈ പടത്തിനാണ് അവാർഢ് നൽകേണ്ടത് അല്ലാതെ പേര് കേട്ട നടൻമാരുടെ പേ കത്ത് പോലയുള്ളതിനല്ലാ

  • @Lkjhfgfgdfffss
    @Lkjhfgfgdfffss 2 роки тому +3

    once in weeks must watch this kind of movie so we can forget our selfishness and enemies we can't earn anything than love

  • @Lkjhfgfgdfffss
    @Lkjhfgfgdfffss 2 роки тому +12

    Heart 👌Touching story

  • @sulaimanvv1937
    @sulaimanvv1937 2 роки тому +9

    വളരെയധികം നല്ലൊരു സിനിമ, നടനും സംവിധായകനുമായ ജബ്ബാർ അഭിനന്ദനം അർഹിക്കുന്നു

  • @baijuk7713
    @baijuk7713 Рік тому +2

    Super movie

  • @BadewaleMukhaid
    @BadewaleMukhaid 2 роки тому +2

    Great acting,super

  • @baijuk7713
    @baijuk7713 2 роки тому +4

    Super jabarka

  • @maloosworld6163
    @maloosworld6163 2 роки тому +3

    ഇനി മേലിൽ enganulla പടം ettupokaruth. മനുഷ്യനെ കരയിപ്പിച്ച് കൊല്ലാൻ 😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @jaleelhussain1
    @jaleelhussain1 2 роки тому +4

    വളരെ നന്നായിട്ടുണ്ട് ❤

  • @SunithaBeevi-i3h
    @SunithaBeevi-i3h 9 днів тому +1

    Tudakkam muthal avasanam vareyum karanjhallathe kaanan kazhiyilla ithile oro actresum jeevikkukayayirunnu pradhanamayum koyakutty um Jemalum❤ pinne ellarum ❤

  • @rasheedbeleverp4226
    @rasheedbeleverp4226 2 роки тому +2

    സൂപ്പർ

  • @Rajani-g8f
    @Rajani-g8f Місяць тому +28

    കണ്ണീരു കൊണ്ട് കാണാൻ പറ്റണ്ടേ ഇങ്ങനൊന്നും കാണാൻ വയ്യ എല്ലാവരും നന്നായി അഭിനയിച്ചു 👏

    • @AbdulNazar-jo6kc
      @AbdulNazar-jo6kc 24 дні тому +2

      ure naalukalkoodi oru sooper

    • @AbdulNazar-jo6kc
      @AbdulNazar-jo6kc 24 дні тому +1

      KURACHU NAALUKALKKU SHESHAM ORU NALLA SINIMA KANDU VALARE CHINDHI KKAANULLA ORU FILIM 🎉🎉🎉🎉🎉🎉😢😢🎉🎉

  • @maimumaimoona2997
    @maimumaimoona2997 25 днів тому +1

    സൂപ്പർ ഒന്നും പറയാനില്ല.എല്ലാവരും. നന്നായി അഭിനയിച്ചു

  • @Najasvlog123
    @Najasvlog123 8 днів тому

    ഒന്നും പറയാനില്ല.. നല്ല സിനിമ.. So. പൊളിച്ചു

  • @Rajani-g8f
    @Rajani-g8f Місяць тому +5

    കോയക്കുട്ടി 😢😢

  • @hamzahamza3068
    @hamzahamza3068 29 днів тому +10

    കുറെ കാലത്തിന് ശേഷം നല്ല ഒരു സിനിമ കണ്ടു

  • @rilnababydoll4712
    @rilnababydoll4712 2 роки тому +1

    ❤❤super

  • @UserUser-y7y8m
    @UserUser-y7y8m 10 днів тому +1

    അഭിനയമല്ല ഇത് ജീവിതമാണ് 😢കരഞ്ഞു പോയി അവാർഡ് കൊടുക്കണം

  • @fidhuusvlog517
    @fidhuusvlog517 16 днів тому +3

    ഇതിന്റെ കമന്റ് വായിച്ചപ്പോൾ കരയുകയില്ല എന്ന് ഉറപ്പിച്ചത് ആയിരുന്നു പക്ഷേ കരഞ്ഞുപോയി ഇതിൽ അഭിനയിച്ചവർ ജീവിച്ചു കാണിച്ചിരിക്കുന്നു

  • @arifoheed5724
    @arifoheed5724 2 роки тому +1

    Heart touching movie

  • @shihabshihab1722
    @shihabshihab1722 9 днів тому

    സൂപ്പർ സിനിമ 😢😢😢😢

  • @fousiyashamsu8994
    @fousiyashamsu8994 Рік тому +1

    സൂപ്പർ ❤

  • @s_ha_ha_naa
    @s_ha_ha_naa 19 днів тому +2

    അല്ലറഭേ കാണാൻ പറ്റാത്ത മൂവി
    സങ്കടം സഹിക്കാൻപറ്റുന്നില്ല

  • @mohammedhafshan5882
    @mohammedhafshan5882 2 роки тому +1

    Jabbu😍😍😍😍

  • @hakkimpa7702
    @hakkimpa7702 2 роки тому +1

    Supper nise

  • @KALAPILA-
    @KALAPILA- 9 днів тому

    👍

  • @anwark9779
    @anwark9779 2 роки тому +1

    Poli movie

  • @thangalkooriyad1272
    @thangalkooriyad1272 2 роки тому +1

    ❤️❤️🌹🌹🙏🙏🙏

  • @munnimunnishalu6238
    @munnimunnishalu6238 13 днів тому

    ഒരുപാട് കരഞ്ഞു poyii😢😢

  • @malayali4784
    @malayali4784 13 днів тому +1

    പറയാൻ വാക്കുകളില്ല എല്ലാരും ജീവിച്ചു കാണിച്ചു😢

  • @sajdahkairla493
    @sajdahkairla493 2 роки тому +7

    സൂപ്പർ സൂപ്പർ മൂവി 👍ഞാൻ കരഞ്ഞു പോയി സൂപ്പർ

    • @MC_Movies
      @MC_Movies  2 роки тому

      Thank You, Keep Watching

  • @Lkjhfgfgdfffss
    @Lkjhfgfgdfffss 2 роки тому +1

    എല്ലാവരും നന്നായി അഭിനയിച്ചു

  • @musiconair6787
    @musiconair6787 2 роки тому +1

    ഇതിലെ പാട്ടുസീനിൽ മലപ്പുറം കൊട്ടാകുന്നിൽ വെച്ചുള്ളത് untallo

  • @AnwarNajiya-lb2bu
    @AnwarNajiya-lb2bu 12 днів тому +1

    ❤❤❤❤😢

  • @bestonlineeducation5393
    @bestonlineeducation5393 2 роки тому +1

    👍👍

  • @hamnashajeer3794
    @hamnashajeer3794 12 днів тому

    Kanneerillaathe kurach baagam thott kaanaan pattoola😢.nalla film

  • @nasarnasar615
    @nasarnasar615 2 роки тому +5

    നല്ല സ്റ്റോറി കോയകുട്ടി ബെസ്റ്റ് ആക്ടർ

  • @PainGaming104
    @PainGaming104 8 місяців тому +1

    ❤❤❤

  • @NajeebNajeeb-b2e
    @NajeebNajeeb-b2e 14 днів тому +2

    ഞാനും മക്കളും കുറെ കരഞ്ഞു 😭😭😭😭😭😭😭😭😭🤲🤲🤲🤲🤲

  • @Anu.Renjith
    @Anu.Renjith 2 роки тому +1

    👍👍👍😭

  • @SafiyaSafiya-i2e
    @SafiyaSafiya-i2e День тому

    😞😞😞😞😞👍👍👍

  • @manuppamuthu1816
    @manuppamuthu1816 2 роки тому +2

    😢😢😢😢

  • @MohammedashiqueAshique-d6m
    @MohammedashiqueAshique-d6m Рік тому +1

    Ee cinema theater release aayille?

  • @yoyocutz7249
    @yoyocutz7249 Рік тому +3

    ആ ഒരു അരമണിക്കൂർ കണ്ണീരൊഴുക്കായിരുന്നു 😢😢😢😢

  • @rasiyamm2940
    @rasiyamm2940 2 роки тому +2

    Neghu nurughipoyi ...suuupr filim

    • @MustafaMustfa-z7l
      @MustafaMustfa-z7l 26 днів тому

      എന്താണ് ആദ്യത്തെ അക്ഷരം ഒന്ന് പറഞ്ഞു തരുമോ

  • @najufayzynajufayzy4586
    @najufayzynajufayzy4586 27 днів тому +1

    😥😥

  • @padmajaprakash9441
    @padmajaprakash9441 13 днів тому +1

    ദൈവമേ ഇങ്ങിനെയുള്ള vidhiyonnum arkum കൊടുക്കരുത് ശരിക്കും ithoru സിനിമാ ayittalla തോന്നിയത് പച്ച യായ ജീവിതം ഒരുപാട് വേദന യോടെ kandirunnu

  • @sadiya3808
    @sadiya3808 7 днів тому

    സൂപ്പർ മൂവി

  • @abccargo2524
    @abccargo2524 2 роки тому +3

    Ente naadu cherekaadu

  • @vijinap2242
    @vijinap2242 21 день тому

    😂😂super

  • @Sonu-pf9yn
    @Sonu-pf9yn 11 днів тому +1

    Ingane oru sinima ind enn innan njan ariyine

    • @Sonu-pf9yn
      @Sonu-pf9yn 11 днів тому

      Kand kayinjapo kann niranju 😫🥺

  • @NajeebNajeeb-b2e
    @NajeebNajeeb-b2e 14 днів тому

    ഇതിന് അവാർഡ് എന്തായാലും കൊടുക്കണം

  • @malayali4784
    @malayali4784 13 днів тому +1

    ഞാൻ ഇന്നാ കണ്ടത്

  • @mumthasmumthas2937
    @mumthasmumthas2937 8 днів тому

    Thudakkam mudhal odukka vare karanjittallathe kaanan kazhinjitilla moydutty enna kadhapathra rambeera abinayam thanne pinne a liyan jamal palli qatheeb ellarum nalla abinayam arakka aajiyanu biriyanikku kanakku parayunnu kooli pisukki kodukkunnu kasttam

  • @abccargo2524
    @abccargo2524 2 роки тому

    Kurachum koodi budjet kooti sherikkulla oru medical college atmosphier undakil kollam

  • @nasarnasar615
    @nasarnasar615 2 роки тому

    നല്ല സംവിധാനം

  • @Nkentertaine
    @Nkentertaine Рік тому

    Full cheruppadimala aanallo 😮

  • @jamsheedcp7106
    @jamsheedcp7106 2 роки тому

    എന്റെ നാട് കൊണ്ടോട്ടി ചെറുപടിമലയിൽ ഷൂട്ട്‌ ചെയ്ത മൂവി

  • @pwolilife.6625
    @pwolilife.6625 2 роки тому

    2:07:20 ee bgm mylanchi monchulla veedu cinemail ninnann

  • @summayasudheer936
    @summayasudheer936 23 дні тому

    Kandit sahikaan pattunilla

  • @muneerkp4208
    @muneerkp4208 26 днів тому

    ഞാൻ കരഞ്ഞു

  • @മണലാരിണിയം
    @മണലാരിണിയം 2 роки тому

    മൂവി എവിടെ

    • @sabadt4972
      @sabadt4972 2 роки тому

      ഇത് മൂവി അല്ലേ

    • @pwolilife.6625
      @pwolilife.6625 2 роки тому

      @@sabadt4972 Idh Pinne movie alledhe myr aadaa porkke 😂

  • @Sunil43k
    @Sunil43k 9 місяців тому

    👌👌👌

  • @_theangel_
    @_theangel_ 8 днів тому

    Super ❤❤❤

  • @aboobakkarvpz659
    @aboobakkarvpz659 3 дні тому

    സൂപ്പർ 😊

  • @NajeebNajeeb-b2e
    @NajeebNajeeb-b2e 14 днів тому +2

    ഇതിന് അവാർഡ് എന്തായാലും കൊടുക്കണം

  • @ZiyaRichu
    @ZiyaRichu 14 днів тому

    😭😭

  • @princegeorgemkprince6617
    @princegeorgemkprince6617 2 роки тому +1

    Super

  • @Ajusiraj143
    @Ajusiraj143 13 днів тому

    😢😢

  • @NajeebNajeeb-b2e
    @NajeebNajeeb-b2e 14 днів тому

    ഇതിന് അവാർഡ് എന്തായാലും കൊടുക്കണം

  • @NajeebNajeeb-b2e
    @NajeebNajeeb-b2e 14 днів тому +2

    ഇതിന് അവാർഡ് എന്തായാലും കൊടുക്കണം

  • @CH-ir3zm
    @CH-ir3zm 2 роки тому

    Super

  • @beenarasheed7837
    @beenarasheed7837 12 днів тому

    😢😢😢