I have seen this movie twice in theatres. The movie deals with real social issues and should have hit the block buster chart but for the absence of so called super srars. The Cinimatographer Director's class in crafting a great theme is worth mentioning. I am sure that the UA-cam community will recieve this movie with with both hands and with an open mind.
വളരെ നല്ല ഒരു സിനിമ സീരിയലോ, ഷോർട് ഫിലിമോ പോലെ ഒക്കെ തോനുന്നു എങ്കിലും മികച്ച കണ്ടന്റ് വെറൈറ്റി എന്തു കൊണ്ട് ഈ ചിത്രങ്ങളൊന്നും തീയേറ്ററിൽ ഓടുന്നില്ല ക്ലൈമാക്സ് സൂപ്പർ 👍🏻👍🏻👍🏻
വളരെ നാളുകളായി കാത്തുകാത്തിരിക്കുകയായിരുന്നു ഈ സിനിമ കാണുവാൻ .ഇന്ന് അത് സാധിച്ചു. സിനിമ മൊത്തത്തിൽ ഒരു ആവറേജ് ആണ്. ഈ സിനിമയിൽ കുറച്ച് നെഗറ്റീവ് വശങ്ങളും ഏറെ പോസിറ്റീവ് വശങ്ങളുമുണ്ടെന്നാണ് എനിക്ക് തോന്നിയത്. ആദ്യം ഞാൻ പോസിറ്റീവ് വശങ്ങളെക്കുറിച്ച് പറയാം. ഈ സിനിമ കൊണ്ട് ഒരു പാട് കലാകാരൻമാർക്ക് സിനിമയുടെ ലോകത്തേക്ക് എത്തിപ്പെടാൻ സാധിച്ചു. അത് ഈ മേഖലയിൽ അവർക്ക് നിരവധി സാധ്യതകൾ തുറന്നു കൊടുക്കും..... അതിനായി പ്രവർത്തിച്ച അണിയ പ്രവർ ത്തകർക്ക് ആശംസകൾ. പിന്നെ പടത്തിൻ്റെ പാട്ടുസീനുകൾ വളരെ ഗംഭീരമായി ചിത്രീകരിച്ചിരിച്ചിട്ടുണ്ട്. എല്ലാ അഭിനേതാക്കളും അവരവരുടെ റോളുകൾ ഭംഗിയാക്കി. ഇതിൽ എൻ്റെ പ്രിയ സുഹൃത്ത് സന്തോഷ് അടവിശ്വര ബംഗാളിയുടെ റോൾ നന്നായി ചെയ്ത്ട്ടുണ്ട്. അതുപോലെ എടുത്തു പറയേണ്ട മറ്റൊരു കാര്യം വെളിയനാട് പ്രമോദ് ചേട്ടൻ്റെ അതിഗംഭീര അഭിനയ പ്രകടനമാണ്. എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇനി എനിക്ക് തോന്നിയ നെഗറ്റീവ് വശങ്ങൾ പറയാം.. സിനിമ കാണികളുടെ ഇടയിലേക്ക് സജീവമായാതിരുന്നത് അതിലെ ഹീറോ - ഹീറോയിൽ കാസ്റ്റിംഗ് തന്നെയാണ്. അവരുടെ അഭിനയം മോശമായിരുന്നില്ല. നല്ല പ്രകടനം കഴ്ചവച്ചവർ തന്നെയാണവർ. പക്ഷേ പുതുമുഖങ്ങളായതുകൊണ്ട് തന്നെ പടത്തിൻ്റെ റിസൾട്ടിനെപ്പറ്റി ആശങ്ക പൊതുവേ ഉണ്ടാകുമല്ലോ. അത് സിനിമയേ കാഴ്ചക്കാരിൽ നിന്നകറ്റി നിർത്തിയതിൽ കാര്യമായ പങ്കുണ്ട്. സിനിമയുടെ കുറച്ചു സീനുകൾ ഷോർട്ട്ഫിലിം കാണുന്നത് പോലെ എനിക്കു തോന്നി. പക്ഷേ ക്ലൈമാക്സിലേക്കടുക്കുമ്പോൾ അത് വളരെ ഗംഭീരമായി മാറി. പിന്നെ ബ്ലാഗ്രൗണ്ട് മ്യൂസിക്കുകളൊക്കെ വളരെ ശോകമായി തോന്നി എങ്കിലും സിനിമ മൊത്തത്തിൽ നോക്കിയാൽ നല്ല ഒരു പടം തന്നെയാണ്. ബോറടിയില്ലാതെ കണ്ടിരിക്കാൻ പറ്റുന്ന ഒരു കൊച്ചുകുട്ടനാടൻ സിനിമ . ഈ സിനിമയുടെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ. പ്രത്യേകിച്ച് സിനിമയുടെ അസിസ്റ്റ്ൻ്റ് ഡയറക്ടറും അഭിനേതാവും കൂടിയായ പ്രിയപ്പെട്ട വെളിയനാട് വിനോദ് ചേട്ടനും ഹൃദയത്തിൽ തൊട്ട ആശംസകൾ
നല്ലൊരു സിനിമ മനോഹരമായ ദൃശ്യഭംഗികളോട് നാടും നാട്ടിൻപുറവും നാട്ടു വിശേഷങ്ങൾ ഒക്കെയും കോർത്ത് ഇണക്കിക്കൊണ്ട് അതിമനോഹരമായ ഒരു കഥ പറയുമ്പോൾ അപ്രതീക്ഷിതമായ ക്ലൈമാക്സ് അത് ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ചിത്രം kaണ്ടു കഴിയുമ്പോൾ സൂപ്പർസ്റ്റാറുകൾ ഒന്നും തന്നെ ഇല്ലെങ്കിലും അത്രയും സമയം നല്ലൊരു മാനസിക ഉല്ലാസത്തിന് വഴിയൊരുക്കുന്നു നല്ലൊരു സിനിമ
നല്ലൊരു സിനിമ. എന്തുകൊണ്ടാണ് ഈ സിനിമ തീയേറ്ററുകളിൽ ശ്രദ്ധിക്കപ്പെടാതെ പോയത്.? ഒരു ദിവസംകൊണ്ട് ഇത്രെയും വ്യൂസ്..? ഈ ചിത്രത്തിന്റെ വിജയം ആണ്! പല പടങ്ങളും തിയേറ്റുറുകളിൽ വൻ വിജയം ആണെന്ന് കൊട്ടി ഘോഴിച്ച് മിനി സ്‌ക്രീനിൽ വരുമ്പോൾ ശൂ.. ആയി പോകുന്ന കാഴ്ച്ചയാണ് നമ്മൾ കാണുന്നത്. എന്നാൽ ഈ സിനിമ വ്യത്യസ്തമാണ്. ഇത് മിനി സ്‌ക്രീനിൽ ഒരു വൻ വിജയമാണ്. ഇത്തരത്തിൽ വീട്ടിലിരുന്നു കാണാൻ പറ്റിയ നല്ല പടങ്ങൾ ഉണ്ടാവട്ടേ. 👍🙏
നല്ല ഒരു ചെറിയ ഫിലിം കുറച്ച് പുതുമകളും , കൂടുതൽ പുതുമുഖങ്ങൾ ഉള്ള ഒരു ചെറിയ കഥ , ഞങ്ങളുടെ നാടായ, തെക്കുംഭാഗത്ത് കാർ അഭിനയിക്കാൻ മാത്രം ഇതിനകത്ത് ഇല്ലാതെപോയി
ന്യൂ ജനറേഷൻ സിനിമ ഒന്നും അല്ല, വളരെ വെറൈറ്റി കഥ നല്ല ഒരു കൊച്ചു സിനിമ, കുടുംബ സമേതം കാണാൻപറ്റിയ ഗ്രാമീണ ചിത്രം... പക്ഷെ എന്തുകൊണ്ട് ഇങ്ങനെയുള്ള ചിത്രങ്ങൾ തീയേറ്ററിൽ ഓടുന്നില്ല??
മലയാളിയുടെ മനസ്സ് മാറി ചിന്തിക്കണം. മുപ്പതും നാൽപതും കോടി മുടക്കി സൂപ്പർ സ്റ്റാറുകളെന്ന് വിളിപ്പേരുള്ളവരുടെ നിലവാരമില്ലാത്ത എത്രയോ സിനിമകൾ. അതൊക്കെക്കാണാൻ ജനം ഇരച്ച് കേറുന്നു എന്ന് വരുത്തുന്നു വിരുതന്മാർ. പക്ഷെ കാത്ത് കാത്തിരുന്ന കല്യാണം പ്രമേയത്തിലെ പുതുമ കൊണ്ടും ആവിഷ്ക്കാര ശൈലി കൊണ്ടും മലയാളികളുടെ മനം കവർന്നിരിക്കുകയാണ് സിനിമാറ്റോഗ്രാഫർ ഡയറക്ടർ ശ്രീ ജയിൻ ക്രിസ്റ്റഫർ. എനിക്കുറപ്പുണ്ട് കാത്ത് കാത്തിരുന്ന കല്യാണം യൂട്യൂബ് കമ്മ്യൂണിറ്റി ആവേശത്തോടെ സ്വീകരിച്ചതോടെ ഇനി വരാൻ പോകുന്ന ജയിൻ ക്രിസ്റ്റഫർ സിനിമകൾ ആയ കാടകവും, കീമാനും കേരളം നെഞ്ചോട് ചേർക്കുമെന്ന്.
ഞങ്ങളുടെ നാട്ടിൽ ചിത്രീകരിച്ച ഈ സിനിമ ഇന്നലെ രാത്രി ആണ് കണ്ടത്, അടിപൊളി സിനിമ. ഒത്തിരി ഇഷ്ടം ആയി. ❤❤നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കണം. ഒപ്പം ഞങ്ങളുടെ nattukarum അതിൽ തകർത്തു അഭിനയിച്ചു. 🥰🥰
I have seen this movie twice in theatres. The movie deals with real social issues and should have hit the block buster chart but for the absence of so called super srars. The Cinimatographer Director's class in crafting a great theme is worth mentioning. I am sure that the UA-cam community will recieve this movie with with both hands and with an open mind.
വെറുതെ അങ്ങ് പറയുകയല്ലേ blockbuster എന്ന്. വന്നതും പോയതും ആരും അറിഞ്ഞില്ല. OTT ക്ക് പോലും വേണ്ടതായപ്പോൾ യൂട്യൂബിൽ ഇട്ടു.
വളരെ നല്ല ഒരു സിനിമ സീരിയലോ, ഷോർട് ഫിലിമോ പോലെ ഒക്കെ തോനുന്നു എങ്കിലും മികച്ച കണ്ടന്റ് വെറൈറ്റി എന്തു കൊണ്ട് ഈ ചിത്രങ്ങളൊന്നും തീയേറ്ററിൽ ഓടുന്നില്ല
ക്ലൈമാക്സ് സൂപ്പർ 👍🏻👍🏻👍🏻
ഇതിന്റെ അവസാന രംഗത്ത് ഒരു ചെറിയ വേഷം ചെയ്യാൻ എനിക്കും ഇടയായി....
തകർത്തു കിടുക്കി തിമിർത്തു👌👌👌👌
വളരെ നാളുകളായി കാത്തുകാത്തിരിക്കുകയായിരുന്നു ഈ സിനിമ കാണുവാൻ .ഇന്ന് അത് സാധിച്ചു.
സിനിമ മൊത്തത്തിൽ ഒരു ആവറേജ് ആണ്. ഈ സിനിമയിൽ കുറച്ച് നെഗറ്റീവ് വശങ്ങളും ഏറെ പോസിറ്റീവ് വശങ്ങളുമുണ്ടെന്നാണ് എനിക്ക് തോന്നിയത്.
ആദ്യം ഞാൻ പോസിറ്റീവ് വശങ്ങളെക്കുറിച്ച് പറയാം. ഈ സിനിമ കൊണ്ട് ഒരു പാട് കലാകാരൻമാർക്ക് സിനിമയുടെ ലോകത്തേക്ക് എത്തിപ്പെടാൻ സാധിച്ചു. അത് ഈ മേഖലയിൽ അവർക്ക് നിരവധി സാധ്യതകൾ തുറന്നു കൊടുക്കും..... അതിനായി പ്രവർത്തിച്ച അണിയ പ്രവർ ത്തകർക്ക് ആശംസകൾ.
പിന്നെ പടത്തിൻ്റെ പാട്ടുസീനുകൾ വളരെ ഗംഭീരമായി ചിത്രീകരിച്ചിരിച്ചിട്ടുണ്ട്.
എല്ലാ അഭിനേതാക്കളും അവരവരുടെ റോളുകൾ ഭംഗിയാക്കി. ഇതിൽ എൻ്റെ പ്രിയ സുഹൃത്ത് സന്തോഷ് അടവിശ്വര ബംഗാളിയുടെ റോൾ നന്നായി ചെയ്ത്ട്ടുണ്ട്. അതുപോലെ എടുത്തു പറയേണ്ട മറ്റൊരു കാര്യം വെളിയനാട് പ്രമോദ് ചേട്ടൻ്റെ അതിഗംഭീര അഭിനയ പ്രകടനമാണ്. എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
ഇനി എനിക്ക് തോന്നിയ നെഗറ്റീവ് വശങ്ങൾ പറയാം..
സിനിമ കാണികളുടെ ഇടയിലേക്ക് സജീവമായാതിരുന്നത് അതിലെ ഹീറോ - ഹീറോയിൽ കാസ്റ്റിംഗ് തന്നെയാണ്. അവരുടെ അഭിനയം മോശമായിരുന്നില്ല. നല്ല പ്രകടനം കഴ്ചവച്ചവർ തന്നെയാണവർ. പക്ഷേ പുതുമുഖങ്ങളായതുകൊണ്ട് തന്നെ പടത്തിൻ്റെ റിസൾട്ടിനെപ്പറ്റി ആശങ്ക പൊതുവേ ഉണ്ടാകുമല്ലോ. അത് സിനിമയേ കാഴ്ചക്കാരിൽ നിന്നകറ്റി നിർത്തിയതിൽ കാര്യമായ പങ്കുണ്ട്.
സിനിമയുടെ കുറച്ചു സീനുകൾ ഷോർട്ട്ഫിലിം കാണുന്നത് പോലെ എനിക്കു തോന്നി. പക്ഷേ ക്ലൈമാക്സിലേക്കടുക്കുമ്പോൾ അത് വളരെ ഗംഭീരമായി മാറി.
പിന്നെ ബ്ലാഗ്രൗണ്ട് മ്യൂസിക്കുകളൊക്കെ വളരെ ശോകമായി തോന്നി
എങ്കിലും സിനിമ മൊത്തത്തിൽ നോക്കിയാൽ നല്ല ഒരു പടം തന്നെയാണ്. ബോറടിയില്ലാതെ കണ്ടിരിക്കാൻ പറ്റുന്ന ഒരു കൊച്ചുകുട്ടനാടൻ സിനിമ .
ഈ സിനിമയുടെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ. പ്രത്യേകിച്ച് സിനിമയുടെ അസിസ്റ്റ്ൻ്റ് ഡയറക്ടറും അഭിനേതാവും കൂടിയായ പ്രിയപ്പെട്ട വെളിയനാട് വിനോദ് ചേട്ടനും ഹൃദയത്തിൽ തൊട്ട ആശംസകൾ
സൂപ്പർ.... അടിപൊളി അഭിനയം... എല്ലാരും നന്നായിട്ടുണ്ട്...
നല്ലൊരു സിനിമ മനോഹരമായ ദൃശ്യഭംഗികളോട് നാടും നാട്ടിൻപുറവും നാട്ടു വിശേഷങ്ങൾ ഒക്കെയും കോർത്ത് ഇണക്കിക്കൊണ്ട് അതിമനോഹരമായ ഒരു കഥ പറയുമ്പോൾ അപ്രതീക്ഷിതമായ ക്ലൈമാക്സ് അത് ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ചിത്രം kaണ്ടു കഴിയുമ്പോൾ സൂപ്പർസ്റ്റാറുകൾ ഒന്നും തന്നെ ഇല്ലെങ്കിലും അത്രയും സമയം നല്ലൊരു മാനസിക ഉല്ലാസത്തിന് വഴിയൊരുക്കുന്നു നല്ലൊരു സിനിമ
Thank u
For me it's an expected climax. I predicted everything correctly.
വളരെ നന്നായി ട്ടുണ്ട് എല്ലാ ടീം അംഗങ്ങൾ ക്കും അഭിനന്ദനങ്ങൾ 🌹
പുതിയൊരു പ്രമേയം.
അഭിനന്ദനങ്ങൾ
കൊള്ളാം ഒരു പാട് നാളുകൾക്കു ശേഷം ഒരു ഗ്രാമ വിശുദ്ധി ഉള്ള സിനിമ കണ്ടു ആശംസകൾ
ഒന്നും പറയാനില്ല സൂപ്പർ സിനിമ എനിക്ക് ഇഷ്ടമായി
അടിപൊളി സിനിമ കണ്ടോളു ധൈര്യമായി 😍
അഭിനന്ദനങ്ങൾ ഭദ്രൻ ചേട്ടാ🙏🙏
നല്ല ഒരു സിനിമ, ഇതുവരെ കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത കഥ. ❤
This is super movie, must watch it❤❤... family entertainer..
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thanks all crews .
വളരെ ചെറിയ ഫിലിം ആണെങ്കിലും super
അഭിനയ കുലപതി പ്രമോദ് ചേട്ടൻ ❤️സൂപ്പർ ❤️❤️❤️👌ആശംസകൾ ചേട്ടാ
എല്ലാ അനിയരപ്രവർത്തകർക്കും abhinandhangal
Valare nalla movie a very good present❤️❤️
Thrilling Climax💥Nice Movie🎉
നല്ലൊരു സിനിമ. എന്തുകൊണ്ടാണ് ഈ സിനിമ തീയേറ്ററുകളിൽ ശ്രദ്ധിക്കപ്പെടാതെ പോയത്.?
ഒരു ദിവസംകൊണ്ട് ഇത്രെയും വ്യൂസ്..? ഈ ചിത്രത്തിന്റെ വിജയം ആണ്!
പല പടങ്ങളും തിയേറ്റുറുകളിൽ വൻ വിജയം ആണെന്ന് കൊട്ടി ഘോഴിച്ച് മിനി സ്‌ക്രീനിൽ വരുമ്പോൾ ശൂ.. ആയി പോകുന്ന കാഴ്ച്ചയാണ് നമ്മൾ കാണുന്നത്.
എന്നാൽ ഈ സിനിമ വ്യത്യസ്തമാണ്. ഇത് മിനി സ്‌ക്രീനിൽ ഒരു വൻ വിജയമാണ്. ഇത്തരത്തിൽ വീട്ടിലിരുന്നു കാണാൻ പറ്റിയ നല്ല പടങ്ങൾ ഉണ്ടാവട്ടേ. 👍🙏
വലിയ ഒരു സബ്ജെക്റ്റ് ലളിതമായ രീതിയിൽ പറഞ്ഞിരിക്കുന്നു എനിക്കിഷ്ടപ്പെട്ടു നല്ല സിനിമ❤❤
പടം സൂപ്പർ. ക്ലൈമാക്സ് കലക്കി.
വാവച്ചൻ pwoli
Vallaathoru sad ending aayippoyi..karanj karanj kannuneer kayinju..😢
സൂപ്പർ സിനിമ God bless you All
ഒരു തവണ കണ്ടിരിക്കാം. വലിയ കുഴപ്പമില്ല.👍
ഡയറക്ടർ സൂപ്പർ...
നല്ല ഒരു ചെറിയ ഫിലിം
കുറച്ച് പുതുമകളും , കൂടുതൽ പുതുമുഖങ്ങൾ ഉള്ള ഒരു ചെറിയ കഥ , ഞങ്ങളുടെ നാടായ, തെക്കുംഭാഗത്ത് കാർ അഭിനയിക്കാൻ മാത്രം ഇതിനകത്ത് ഇല്ലാതെപോയി
ഇനിയും നല്ല മൂവികൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു.... God blessing always 🙏❤👌
വളരെ വ്യത്യസ്തമായ കഥ നല്ല സിനിമകൾ എന്തു കൊണ്ട് തിയറ്ററിൽ ഓടുന്നില്ല
Climax😢😢😢😢 super 👍🏻 JC sir
Grate film
Super Movie 🎉🎉
Kollam 👍
Family Entertainment Movie❤
Kallissery shooting❤❤
കൊള്ളാം നല്ല സിനിമ ❤❤❤❤
പെണ്ണകാണാൻ
ചെറുക്കൻ സൂപ്പർ aanu
Super filim
Nalloru movie❤
കഴിഞ്ഞ ദിവസം വിവാഹിത ആയ ദിവ്യ ശ്രീധറിനും ക്രിസ് വേണുഗോപാലിനും ആശംസകൾ
ദിവ്യ ഈ സിനിമയിൽ നല്ല ഒരു വേഷം ചെയ്തിരിക്കുന്നു.
നല്ല സിനിമ
സൂപ്പർ ❤❤❤❤
ഇങ്ങനെ ഒരു സിനിമയെ കുറിച്ച് കേട്ടിട്ടേയില്ല, തീയേറ്ററിൽ വന്നിരുന്നോ
ജെയിൻ ക്രിസ്റ്റഫറിനു അഭിനന്ദനങ്ങൾ... നല്ലൊരു കൊച്ചു സിനിമ....
കൊള്ളാം മൂവി അടിപൊളി തുടരുക ആശംസകൾ
New comers adipoli
കല്യാണ ആലോചനപോലും നടക്കുമമുന്പേ മകൾ ഗർഭിണിയാ ണെന്നറിഞ്ഞു സന്തോഷിക്കുന്ന അച്ഛനുമമ്മയും നാട്ടുകാരും മറ്റെങ്ങുമില്ല... ലോകത്ത്
അഭിനയിച്ചവർ തന്നെയാണ് കമൻ്റ് ഇടുന്നത്😂
വെറുതെ സമയം പോയി😢
Good movie 👍
Supper
Super🎉👍👍🙏
Nalla super movie..valiya thaarangalonnumilla..ennittum valare nannayi enjoy cheithu...E cinemayokke enthukondu theatril odunnila...enthelum kalikalundo ithinte pinnil...?
ന്യൂ ജനറേഷൻ സിനിമ ഒന്നും അല്ല, വളരെ വെറൈറ്റി കഥ നല്ല ഒരു കൊച്ചു സിനിമ, കുടുംബ സമേതം കാണാൻപറ്റിയ ഗ്രാമീണ ചിത്രം... പക്ഷെ എന്തുകൊണ്ട് ഇങ്ങനെയുള്ള ചിത്രങ്ങൾ തീയേറ്ററിൽ ഓടുന്നില്ല??
മലയാളിയുടെ മനസ്സ് മാറി ചിന്തിക്കണം. മുപ്പതും നാൽപതും കോടി മുടക്കി സൂപ്പർ സ്റ്റാറുകളെന്ന് വിളിപ്പേരുള്ളവരുടെ നിലവാരമില്ലാത്ത എത്രയോ സിനിമകൾ. അതൊക്കെക്കാണാൻ ജനം ഇരച്ച് കേറുന്നു എന്ന് വരുത്തുന്നു വിരുതന്മാർ. പക്ഷെ കാത്ത് കാത്തിരുന്ന കല്യാണം പ്രമേയത്തിലെ പുതുമ കൊണ്ടും ആവിഷ്ക്കാര ശൈലി കൊണ്ടും മലയാളികളുടെ മനം കവർന്നിരിക്കുകയാണ് സിനിമാറ്റോഗ്രാഫർ ഡയറക്ടർ ശ്രീ ജയിൻ ക്രിസ്റ്റഫർ. എനിക്കുറപ്പുണ്ട് കാത്ത് കാത്തിരുന്ന കല്യാണം യൂട്യൂബ് കമ്മ്യൂണിറ്റി ആവേശത്തോടെ സ്വീകരിച്ചതോടെ ഇനി വരാൻ പോകുന്ന ജയിൻ ക്രിസ്റ്റഫർ സിനിമകൾ ആയ കാടകവും, കീമാനും കേരളം നെഞ്ചോട് ചേർക്കുമെന്ന്.
ആൻസി 🥰👍കണ്ണൻ ചേട്ടൻ 🥰👍
പുരുഷൻ ബ്രോക്കർ ഇരവിപേരൂരിൽ ഉള്ളതാണോ
👌👌👌🤩
Super cinima 👏👏👏👏
ആശംസകൾ 🌹💕
🔥🔥🔥
അജേഷ് super
🎉🎉🎉
Veri intarestig moovi
നിങ്ങളുടെ പോസിറ്റീവ് കമന്റ്സ് കണ്ടു മൂവി കാണാൻ തുടങ്ങി Thank യൂ All
Super movie......❤❤❤
👌👌👌👌
❤❤❤
Poli movie
Super 👌❤
നല്ല മൂവി 👌🏻👌🏻👌🏻
ഞങ്ങളുടെ നാട്ടിൽ ചിത്രീകരിച്ച ഈ സിനിമ ഇന്നലെ രാത്രി ആണ് കണ്ടത്, അടിപൊളി സിനിമ. ഒത്തിരി ഇഷ്ടം ആയി. ❤❤നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കണം. ഒപ്പം ഞങ്ങളുടെ nattukarum അതിൽ തകർത്തു അഭിനയിച്ചു. 🥰🥰
ഏതാ ആ നാട്
Kallisseery
കല്ലിശ്ശേരി ഓതറ വള്ളംകുളം
Sri divya sreedhar alle ee nadi... Chris ne ketyath
Supper. മൂവി. ആശംസകൾ 👍
Enik aadhyame thonni ayaal madhyathil entho cherkkunnund ennu.
Lucky
ഞങ്ങളുടെ ഭാവി MLA ക്‌ളീറ്റോ നേതാവിനെ കാണാൻ വന്നതാണ്
Support all
👌🏻👌🏻👌🏻
ഇത് എവിടെയാ സ്ഥലം. ലൊക്കേഷൻ
Kalliassery
👍🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
👏👏
😍
ഹൃദയം നിറഞ്ഞ ആശംസകൾ
ഇത് എന്താ OTT കാർക്ക് ഒന്നും വേണ്ടേ?
BGM undaaki music padikkan vannavane enthu vilikkanam............. bore BGM
എനിക്കും അഭിനയിക്കാൻ thonni
Cherukara family name aano?!
Light വളരെ കുറവ് 😓
.
All.the.best
Super movie.....❤❤
സൂപ്പർ ❤❤❤
Super👌👌
👌🏻👌🏻👌🏻
❤❤❤
Super 👍👍👍
❤❤❤❤