ഹൈബ്രിഡ് എന്നു വിളിക്കണമെങ്കിൽ പേറ്റന്റ് ലഭിക്കണം. പുതിയ Patent കുരുമുളകിന് കൊടുക്കുന്നില്ലെന്നാണ് എന്റെ അറിവ്. ഏതയാലും ഇനിയും 3 വർഷത്തെ നിരീക്ഷണം കൂടി വേണം. മറ്റു പ്രദേശങ്ങളിൽ ഇത് എങ്ങനെ വളരും എന്ന് നിരീക്ഷിച്ചു വരുന്നു. അതിനു ശേഷം ബാക്കി കാര്യങ്ങൾ ചെയ്യാം.
Nice🎉
Well done 👏
Thank u
Nice presentation...,
🙏
Valuable information .Nice presentation
Thank u
Congrats
Thank u🙏
നന്നായിട്ടുണ്ട്
Thank u
Nice presentation 👍
Thank u
Best wishes for your hardwork in creating new variety. Can you explain how did you develop this.. what are its parents
Thank u, Pollen of one plant is put into another flower, with misting water, .names of parent plants will be disclosed after completion of this work.
@@jaisonsagriculture ok. Thanks
തൈകൾ കൊടുക്കാൻ ഉണ്ടോ
തൈകൾ പുറത്ത് വിട്ടിട്ടില്ല പരീക്ഷണ നിരീക്ഷണങ്ങൾക്കുശേഷം അടുത്ത വർഷം Release ചെയ്യും.
നാടൻ കുരുമുളക് തൈകൾ കിട്ടുമോ . പത്തനംതിട്ട ജില്ല ക്ക് അനുയോജ്യം ആയ തൈകൾ ഏതൊക്കെ ആണ് . നഴ്സറി എവിടെ ആണ്.
സ്ഥലം കോഴിക്കോട്, കുതിരവാലി , ഒറ്റപ്പാക്കൽ കരി മുണ്ടി എന്നിവ നടാം.
നാടൻ എന്ന് വിളിക്കാമോ?