കാണുന്ന പോലെ എളുപ്പം അല്ല ഈ കൃഷി, ഒരു പാട് ചിലവ് ഉണ്ട്.. കറക്ട് സമയത്ത് വളം കൊടുക്കണം, തോട്ടത്തിൽ കാട് കയറാതെ നോക്കണം, പണിക്കാരെ കിട്ടാത്തതാണ് ഏറ്റവും വലിയ പ്രോബ്ലം.. ഒരു കൊല്ലം നമ്മൾ ഇതുപോലെ പരിചരിച്ചിട്ട് വെട്ടി വിൽക്കുന്ന സമയത്ത് വില ഇല്ലെങ്കിൽ ശരിക്കും പെടും, A ചക്കക്ക് 20 രൂപ കിട്ടുമ്പോൾ, B ചക്കക്ക് അത് 11 ആയി കുറയുന്നു,
മുൻകാലങ്ങളിൽ 1960 ൽ അണ്ണാറ... അണ്ണാറ ചക്ക... എന്നു പറഞ്ഞിരുന്നു...1972 ൽ പൈനാപ്പിൾ എന്നു കേൾക്കാൻ തുടങ്ങി.. ഇതുപോലത്തെ ചെടി വീട്ടിൽ ഉണ്ട്.. കിഡ്നി സംബന്ധിച്ചുള്ള കല്ല് എന്നിവക്ക് മരുന്നായി ഉപയോഗിക്കുന്നു എന്നു കേട്ടു.നഴ്സറി ൽ ചെടിക്കു RS 250കൊടുക്കേണ്ടി വരും. എന്റെ വീട്ടിൽ ഉണ്ട്. നീണ്ട തണ്ടിൽ..ത്രി ശൂലം പോലെ.. ഒരു ചക്കയുടെ പക്കിൽ നിന്ന് ചക്ക വീണ്ടും വരും... 5 -6 തൈ ഉണ്ട്...ഫ്രീ...
Appreciate if you could kindly send me the contact number of Mr.Dias, reason I want to talk to Dias, I want to know from where I can get good quality of Pineapple KANI. Also please note that I am interested in Huge type. Thank you. God bless.
ജോലിക്കിടയിലും കൃഷിക്ക് വേണ്ടി സമയം മാറ്റി വെക്കുന്ന നിങ്ങൾ രണ്ടു പേർക്കും അഭിനന്ദനങ്ങൾ
നന്ദി
❤
കൈതച്ചക്ക-യുടെ കൃഷി സംബന്ധിച്ച് ഏറ്റവും നല്ല വീഡിയോ ആണ് ഇത്.
ടീച്ചറിനും ഡയസിനും പ്രത്യേകം നന്ദി.
thank you
രണ്ടുവർഷമായി ടീച്ചറെ ഞാൻ വെച്ചിട്ട് ഇതുവരെ കായ പിടിച്ചില്ല ഇത് കേട്ടപ്പോൾ സമാധാനമായി
കൈതച്ചക്ക/പൈനാപ്പിൾ കൃഷിയെ കുറിച്ച് വളരെ വിശദമായി വിവരണം തന്നു thanks 👍👍👍❤️❤️❤️❤️❤️❤️
കർഷക കുടുംബത്തിൽ ജനിച്ച അധ്യാപകൻ. Very good presentation. Congratulations.
ഞാൻ.ആശ്രിത് ആണ് നല്ല വീഡീയേ Thanks👍👌👌👌
Valare nallath njan ithrem detail ayitt ithupolethe vere video kandilla nice information
കൈതചക്കക്ക് കണ്ണാരചക്ക എന്ന് പറയുന്നത് ആദ്യമായിട്ട് കേൾക്കുന്നവർ ലൈക്ക് അടിച്ചേ....
ഉദ്യോഗസ്ഥരാണെങ്കിലും കൃഷിയിൽ തത്പരരായ നിങ്ങൾക്ക് അഭിനന്ദനങ്ങൾ? Pineapple കൃഷിയെപ്പറ്റി അറിയാൻ കഴിഞ്ഞതിൽ സന്തോഷം
ua-cam.com/video/MV3x33gsCXI/v-deo.html itu kandu nokku 🍍
തൈകൾ എവിടുന്ന് കിട്ടും
പൈനാപ്പിൾ കൃഷി പഠിക്കുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ. ഞാൻ വേറെ കുറേ ചാനലുകൾ നോക്കി അതിൽ നിന്നും വ്യക്തമായ ഉത്തരങ്ങൾ ഒന്നും കിട്ടിയില്ല
സാറിൻ്റെ നമ്പർ ഒന്നു തരുമോ പ്ലീസ്
Nalla video. Thank you teacher 🌿
Chakkayude mukalilullath terrace il chakkil innale vachatheyulluuu😊
thottam kanan nalla pankiundu
ഹായ്, Teacher 👍😍
Kidu chetten.. Explained very welll🥰🥰
Well explained. Thank you ❤️❤️
Glad you liked it
പൈനാപ്പിൾ ചെടിയും കന്നാര ചെടിയും എങ്ങനെ തിരിച്ചറിയും.
നല്ല അവതരണം
Mullillatha kaithathai kittumo
സൂപ്പർ
Thanks for watching video.
Sis Anita ❣ video nannayirunnu 👍
Thank you so much.
ചെടി ചട്ടിയിൽ വളർത്താൻ പറ്റുമോ കണ്ണാര ചക്ക
നന്ദി 💓
Sri Dias I appreciate you
വളരെ നല്ല അവതരണം സാറിൻ്റെ നമ്പർ ഒന്നു തരുമോ ഞാൻ ആദ്യമായിട്ട് നടാൻ പോകുന്ന അളാണ് കുറച്ചു സംശയങ്ങൾ ഉണ്ട് ക്ലയർ ചെയ്യാനാണ്
Super
Thank you so much.
Veettil cheyyunnath parayoo
അടിപൊളി ടീച്ചറെ
Valere paquamaya program,super
കാണുന്ന പോലെ എളുപ്പം അല്ല ഈ കൃഷി, ഒരു പാട് ചിലവ് ഉണ്ട്.. കറക്ട് സമയത്ത് വളം കൊടുക്കണം, തോട്ടത്തിൽ കാട് കയറാതെ നോക്കണം, പണിക്കാരെ കിട്ടാത്തതാണ് ഏറ്റവും വലിയ പ്രോബ്ലം.. ഒരു കൊല്ലം നമ്മൾ ഇതുപോലെ പരിചരിച്ചിട്ട് വെട്ടി വിൽക്കുന്ന സമയത്ത് വില ഇല്ലെങ്കിൽ ശരിക്കും പെടും, A ചക്കക്ക് 20 രൂപ കിട്ടുമ്പോൾ, B ചക്കക്ക് അത് 11 ആയി കുറയുന്നു,
വീട്ടിൽ ചെയ്ടാൽ വിഷം ഇല്ലാത്ത ഫ്രൂട്സ് കഴിക്കാലോ
👍
Thanks for watching video.
തൈ കിട്ടുമോ വില എത്രയ
dear anit teacher thank you very much
മുൻകാലങ്ങളിൽ 1960 ൽ അണ്ണാറ... അണ്ണാറ ചക്ക... എന്നു പറഞ്ഞിരുന്നു...1972 ൽ പൈനാപ്പിൾ എന്നു കേൾക്കാൻ തുടങ്ങി..
ഇതുപോലത്തെ ചെടി വീട്ടിൽ ഉണ്ട്.. കിഡ്നി സംബന്ധിച്ചുള്ള കല്ല് എന്നിവക്ക് മരുന്നായി ഉപയോഗിക്കുന്നു എന്നു കേട്ടു.നഴ്സറി ൽ ചെടിക്കു RS 250കൊടുക്കേണ്ടി വരും. എന്റെ വീട്ടിൽ ഉണ്ട്. നീണ്ട തണ്ടിൽ..ത്രി ശൂലം പോലെ.. ഒരു ചക്കയുടെ പക്കിൽ നിന്ന് ചക്ക വീണ്ടും വരും... 5 -6 തൈ ഉണ്ട്...ഫ്രീ...
I need plants sir
Dias sir l want kani for two acre can you help me
Kaani,kannara enniva enthanennu parayuka
എന്റെ കൈവശം മുള്ളില്ലാത്ത ഇനം pineapple ഉണ്ട്
എന്താ പ്രത്യേകത ഒന്ന് പറയാമോ
@@sherafvm9426 മന്റേതിന്റെ ഇരട്ടി വലിപ്പമുണ്ടാവും. പിന്നെ അത് നിറയെ 90 % മധുരമുള്ള Juice ആണ് . പിഴിഞ്ഞാൽ ഓറഞ്ച് പിഴിയുമ്പോൾ ഉള്ള പോലെ Juice ആണ്.
തൈ കിട്ടോ
കാനിയും,അനിറ്റ് ചേച്ചിയും,ഡയിസ് ചേട്ടനും 👌
👍👍👍
Thanks for watching video.
oru chedikku upto 8 rs+land rent+fertilizer+repeating labour=average 1.5kg pinapple.labam enthu?evide labam?
Good presentation 👍👍
Ath matti kanni natto 10)m masam chakka vettam
Good video,thanks
What is the difference between two types?
Eppo thai undo chechiii??
Ys
❤
👍👌
Coments kananundo ningada vedio head lines English il ittal Malayalam vayikkan ariyaththa enna polaullavarkku ubayogamagum
കവുങ്ങ് ത്തോട്ടത്തിൽ പൈനാപ്പിൽ കൃഷി ചെയ്യാൻ പറ്റുമോ ? വയൽ ആണ് ചില വർഷങ്ങളിൽ വെള്ളം പൊക്കവും വരുo
ഇൻഷ്യൂർ ചെയ്യാൻ പറ്റുമോ ?
Pine apple um kannarayum engine thirichariyam athu paranjilla
ഇലയുടെ അരികിൽ മുള്ള് ഉള്ളത് കന്നാര
From where we get the kani
Veno
Super👌
Thank you
Enikk phone നമ്പറ് തരുമോ
Ithinu nalla veyil avasyam ano teacher.nalla Peru kannara chakka.njangalude nattil ithinu kaithachakka ennanu parayaru.
വെയിൽ ആവശ്യം ഇല്ലാ പാക്കേഷേ മറ്റു മരങ്ങളുടെ ചോല പാടില്ല........
കന്നാരക്കാനിയോ ..അതെന്താ ?
Kannarayude thai
Thanks
Welcome
Hi
കൈത യുടെ ഇടയിൽ പാമ്പ് varum എന്ന് പറയുന്നത് ശരിയാണോ
Kadupichal eth chediyude idayilum pambu varum
Appreciate if you could kindly send me the contact number of Mr.Dias, reason I want to talk to Dias, I want to know from where I can get good quality of Pineapple KANI.
Also please note that I am interested in Huge type.
Thank you.
God bless.
റോസാചെടിയുടെ യുടെ ഇലകമൊട്ടുകളുംൾ ചുരുണ്ടു പോകുന്നു
ആളെ കളിയാക്കുക
ശബദ്ദം ഇല്ല
I need Dias sir mobile number
👍👌
Thank you for watching krishi videos