Jaison's Agriculture
Jaison's Agriculture
  • 39
  • 133 571

Відео

കുരുമുളക് ഇല കാണാത്ത വിധം തിരിയിടാൻ MKP ഫോളിയർ വളം. MKP 0:52:34,for high Spiking
Переглядів 6 тис.Місяць тому
Mono Pottasium phosphate 00.52.34 Application Foliyar Spray Dose 5gm/litre 854798 7149
വരൾച്ചയെ അതിജീവിക്കുന്ന നാടൻ കുരുമുളകിനങ്ങൾ. Droght resistant pepper Plants
Переглядів 15 тис.2 місяці тому
കൂടിയ താപനിലയിൽ നട്ടുവളർത്താവുന്ന നാടൻ കുരുമുളകിനങ്ങൾ. 8547987149
തിപ്പലി Graft കുരുമുളക് വള്ളി നടുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക,planting graft pepper
Переглядів 9193 місяці тому
തിപ്പലി Graft കുരുമുളക് വള്ളി നടുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക,planting graft pepper
കൊക്കോ ആണ് താരം. Cocoa Cultivation Methods, A Model Garden.
Переглядів 1,8 тис.4 місяці тому
കൊക്കോ കൃഷിയുടെ മാതൃകാ തോട്ടം, Future Statistics of Cocoa ' കൊക്കോ ഉൽപ്പാദനത്തിൻ്റെ കുത്തക ഘാന, കാമറൂൺ, ഐവറികോസ്റ്റ്, നൈജീരിയ എന്നി രാജ്യങ്ങൾക്കായിരുന്നു. അവിടെ ഫംഗസ്സ് ബാധമൂലം കൃഷി സമൂലം നശിച്ചുപോയി. കൊക്കോക്ക് വൻ വിലവർദ്ധന ഉണ്ടാകാനുള്ള സാധ്യതകളാണ് നില നിൽക്കുന്നത്.
MIST CHAMBER. വേരു പിടിപ്പിക്കുവാൻ ഇനി Rooting Hormone ഉപയോഗിക്കേണ്ട.
Переглядів 8525 місяців тому
MIST Chamber നിങ്ങൾക്കും നിർമ്മിക്കാം
നാടൻ കുരുമുളകിനങ്ങൾ Episode 10, കൊള്ളിമല ലോക്കൽ Black Pepper Varieties of India(Indigenous).
Переглядів 1,1 тис.6 місяців тому
Dry recovery 40% Free from Pollution beetle attack.
വെൽവെറ്റ് ബ്ലൈറ്റ് (Velvet Blight), കുരുമുളക് കൃഷിയെ നശിപ്പിക്കുന്ന Silent killer
Переглядів 1,5 тис.7 місяців тому
Remedy -1.Tebuconazole mangozeb Dosage - Approximately 3 to 5 gm per litre ,please follow the product leaflet.
നാടൻ കുരുമുളകിനങ്ങൾ Episode-9,കരിമുണ്ട.Black Pepper varieties of India . (Indigenous). Karimunda -1
Переглядів 2,8 тис.7 місяців тому
Dry recovery 40%, drought protect, semi bold, suitable to all climates.
നാടൻ കുരുമുളകിനങ്ങൾ - Episode 7, ചെറിയ കണിയക്കാടൻ . Black Pepper varieties of India . (Indigenous).
Переглядів 8489 місяців тому
Dry recovery 42%, resistant to many virus diseases, phytothora, nematodes. per vine yields 4 kg approx.
നാടൻ കുരുമുളകിനങ്ങൾ . Episode-6 , അറക്കുളം മുണ്ട . Black Pepper varieties of India . (Indigenous).
Переглядів 1,1 тис.9 місяців тому
നാടൻ കുരുമുളകിനങ്ങൾ . Episode-6 , അറക്കുളം മുണ്ട . Black Pepper varieties of India . (Indigenous).
A Complete Fertilizer from abroad. സമ്പൂർണ്ണ വളർച്ചക്ക് വിദേശ വളങ്ങൾ . കൃഷിയും വളപ്രയോഗവും.
Переглядів 10 тис.10 місяців тому
Functions of Micronutrients 1. Boron Sugar transport. Amino acid production. Cell wall formation. Crop reproduction. Fruiting Flowering Improvement of crop quality 2. Iron Chlorophyll production. Photosynthesis. Enzyme composition. Influences energy transfer, nitrogen reduction, and fixation. Lignin formation 3. Manganese Influences chloroplast production. Actively participating in a photosynth...
IISR - PANCHAMI (പഞ്ചമി ), കുരുമുളക് കൃഷിക്ക്‌ യോജിച്ച ഇനം. അയ്മ്പിരിയന്റെ സെലക്ഷൻ : മികച്ച വിളവ്.
Переглядів 3,2 тис.11 місяців тому
IISR - PANCHAMI (പഞ്ചമി ), കുരുമുളക് കൃഷിക്ക്‌ യോജിച്ച ഇനം. അയ്മ്പിരിയന്റെ സെലക്ഷൻ : മികച്ച വിളവ്.
IISR ഗിരിമുണ്ട : For high altitude Pepper Farming. ഹൈബ്രിഡ് കുരുമുളകിനങ്ങൾ .
Переглядів 2,6 тис.Рік тому
IISR ഗിരിമുണ്ട : For high altitude Pepper Farming. ഹൈബ്രിഡ് കുരുമുളകിനങ്ങൾ .
തിപ്പലി കൃഷി . Intelligent Farming Methods.
Переглядів 10 тис.Рік тому
തിപ്പലി കൃഷി . Intelligent Farming Methods.
Air Layering. തൈകൾ മരത്തിൽ വച്ചു തന്നെ പതിവെച്ച് വളർത്താം.
Переглядів 1,1 тис.Рік тому
Air Layering. തൈകൾ മരത്തിൽ വച്ചു തന്നെ പതിവെച്ച് വളർത്താം.
Ruins of Church at Dhanushkodi
Переглядів 44Рік тому
Ruins of Church at Dhanushkodi
ഗ്രാഫ്റ്റിങ്ങ് നിങ്ങൾക്കും പഠിക്കാം. Grafting Methods.
Переглядів 1,8 тис.Рік тому
ഗ്രാഫ്റ്റിങ്ങ് നിങ്ങൾക്കും പഠിക്കാം. Grafting Methods.
കുരുമുളക് കൃഷി - തൈകൾ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Переглядів 3,3 тис.Рік тому
കുരുമുളക് കൃഷി - തൈകൾ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നാടൻ കുരുമുളകിനങ്ങൾ - 5 , ചെങ്ങന്നൂർ മുണ്ടി Black Pepper Varieties of India, (Indigenous).
Переглядів 1,9 тис.Рік тому
നാടൻ കുരുമുളകിനങ്ങൾ - 5 , ചെങ്ങന്നൂർ മുണ്ടി Black Pepper Varieties of India, (Indigenous).
മലയാളിക്ക് ഭക്ഷണമൊരുക്കുന്ന തമിഴ് നാടൻ ഗ്രാമങ്ങളിലൂടെ ഒരു യാത്ര.
Переглядів 147Рік тому
മലയാളിക്ക് ഭക്ഷണമൊരുക്കുന്ന തമിഴ് നാടൻ ഗ്രാമങ്ങളിലൂടെ ഒരു യാത്ര.
സിലോൺ അടക്ക - ഒരു ഹെക്ടറിൽ 20 ലക്ഷം രൂപ വരെ വരുമാനം നേടാം.
Переглядів 20 тис.Рік тому
സിലോൺ അടക്ക - ഒരു ഹെക്ടറിൽ 20 ലക്ഷം രൂപ വരെ വരുമാനം നേടാം.
നാടൻ കുരുമുളകിനങ്ങൾ Episode-4 MALABAR XTRA BOLD PEPPER. Black Pepper Varieties of India,(Indigenous)
Переглядів 2 тис.Рік тому
നാടൻ കുരുമുളകിനങ്ങൾ Episode-4 MALABAR XTRA BOLD PEPPER. Black Pepper Varieties of India,(Indigenous)
Jake and Cathy @jaisonsagriculture
Переглядів 167Рік тому
Jake and Cathy @jaisonsagriculture
കുരുമുളകിന് നല്ല നിറവും ഗുണനിലവാരവും ലഭിക്കുവാൻ - How to produce export quality Black Pepper.
Переглядів 7 тис.Рік тому
കുരുമുളകിന് നല്ല നിറവും ഗുണനിലവാരവും ലഭിക്കുവാൻ - How to produce export quality Black Pepper.
💖Yes Boss💝 My Supervisor. എത് ജോലിക്കും ഒരു മേൽനോട്ടക്കാരൻ വേണം.
Переглядів 163Рік тому
💖Yes Boss💝 My Supervisor. എത് ജോലിക്കും ഒരു മേൽനോട്ടക്കാരൻ വേണം.
മധുരിക്കും ഓറഞ്ച് , Orange
Переглядів 384Рік тому
മധുരിക്കും ഓറഞ്ച് , Orange
നാടൻ കുരുമുളകിനങ്ങൾ . Episode - 3, കരിമുണ്ടി. Black Pepper Varieties of India, (Indigenous).
Переглядів 3,1 тис.Рік тому
നാടൻ കുരുമുളകിനങ്ങൾ . Episode - 3, കരിമുണ്ടി. Black Pepper Varieties of India, (Indigenous).
നാടൻ കുരുമുളക് ഇനങ്ങൾ Episode - 2 ചോലക്കൊടി. Black Pepper Varieties of India, (Indigenous).
Переглядів 5 тис.Рік тому
നാടൻ കുരുമുളക് ഇനങ്ങൾ Episode - 2 ചോലക്കൊടി. Black Pepper Varieties of India, (Indigenous).

КОМЕНТАРІ

  • @ajayakumarv1450
    @ajayakumarv1450 3 дні тому

    ജൂൺ , ജൂലായ് മാസത്തിൽ തൈ നടുന്നതിന് വേണ്ടി എത്ര നാൾ മുൻപ് കൂടിൽ stump / നാഗപ്പതി ആരംഭിക്കണം .

    • @jaisonsagriculture
      @jaisonsagriculture 2 дні тому

      Stumbആണെങ്കിൽ december മാസം നടണം, നാഗപ്പതിയാണെങ്കിൽ 8 മാസം മുമ്പ് തുടങ്ങണം

  • @ajayakumarv1450
    @ajayakumarv1450 5 днів тому

    നാടൻ കുരുമുളക് തൈകൾ കിട്ടുമോ . പത്തനംതിട്ട ജില്ല ക്ക് അനുയോജ്യം ആയ തൈകൾ ഏതൊക്കെ ആണ് . നഴ്സറി എവിടെ ആണ്.

    • @jaisonsagriculture
      @jaisonsagriculture 5 днів тому

      സ്ഥലം കോഴിക്കോട്, കുതിരവാലി , ഒറ്റപ്പാക്കൽ കരി മുണ്ടി എന്നിവ നടാം.

  • @Sinopepperfarm
    @Sinopepperfarm 7 днів тому

  • @roygeorge9386
    @roygeorge9386 7 днів тому

    Super

  • @sathyanparampath7993
    @sathyanparampath7993 8 днів тому

    ഗുഡ്.,❤

  • @sreekumartk290
    @sreekumartk290 8 днів тому

    ചേട്ടാ മൊബൈൽ നമ്പർ തരുമോ

    • @jaisonsagriculture
      @jaisonsagriculture 7 днів тому

      Latest video description box ൽ കൊടുത്തിട്ടുണ്ട്. whats app only

  • @jimmyjames2101
    @jimmyjames2101 8 днів тому

    Good information 👍👍

  • @jaisonmathew2191
    @jaisonmathew2191 8 днів тому

    🎉

  • @sasikumarv7734
    @sasikumarv7734 14 днів тому

    മ്യൂസിക് ഒന്നുകൂടി കുറച്ചാൽ കൊള്ളാം

    • @jaisonsagriculture
      @jaisonsagriculture 14 днів тому

      പുതിയതിൽ വിഡിയോ ൽ കാര്യമായി music ഇടുന്നില്ല❤️

  • @kevincherian2086
    @kevincherian2086 20 днів тому

    Kuthiravali alternative year yealding variety anno

    • @jaisonsagriculture
      @jaisonsagriculture 19 днів тому

      Major yield alternate years ആണ്. നല്ല വിളവുള്ളവർഷം ചെടിക്ക് പ്രത്യേക പരിരക്ഷ നൽകിയാൻ അടുത്ത വർഷവും നന്നായി കായ്ക്കും.

    • @kevincherian2086
      @kevincherian2086 19 днів тому

      @@jaisonsagriculture ❤️

  • @user-bk3kc3qu3y
    @user-bk3kc3qu3y 22 дні тому

    തിരി ഇട്ടതിനുശേഷം ഏത് ഏതു വളമാണ് സ്പ്രേ ചെയ്യേണ്ടത്

    • @jaisonsagriculture
      @jaisonsagriculture 22 дні тому

      തിരിയിട്ടശേഷം പ്രധാന വളം ചുവട്ടിൽ നൽകണം. 12: 11:18 complex വളം Yara, elixir എന്നി കമ്പനികളുടെ വളം ഉപയോഗിക്കാം, മണി പിടിച്ചു കഴിഞ്ഞാൽ Sulphate of Potash ഫോളിയർ വളം നല്കാം.

  • @prasanthtp1879
    @prasanthtp1879 24 дні тому

    സ്ഥലം എവിടെയാണ്?

  • @user-rf9nz9mp5m
    @user-rf9nz9mp5m 27 днів тому

    Goodinformation

  • @jamesjoseph9309
    @jamesjoseph9309 Місяць тому

    നീലമുണ്ടി ഉം ചെങ്ങന്നൂർ മുണ്ടി ഉം ഒന്നാണോ

    • @jaisonsagriculture
      @jaisonsagriculture Місяць тому

      തിരിക്ക് നീല മുണ്ടിയോട് സാമും ഉണ്ടെന്നേ ഉള്ളൂ. രണ്ടിനമാണ്

  • @sunilcherianthomas2242
    @sunilcherianthomas2242 Місяць тому

    Ethano naraya kodi Pathanamthitta

    • @jaisonsagriculture
      @jaisonsagriculture Місяць тому

      നാരായക്കൊടി മറ്റൊരു ഇനമാണ്. അടുത്ത വർഷം വീഡിയോ ഇടാം

  • @jamesjoseph9309
    @jamesjoseph9309 Місяць тому

    കൊള്ളിമല ലോകൽ verity യെ കുറിച്ച് വീഡിയോ ചെയ്യുമോ?

    • @jaisonsagriculture
      @jaisonsagriculture Місяць тому

      വീഡിയോ ഇട്ടിട്ടുണ്ട്. 'ua-cam.com/video/w0uC0QO-Ang/v-deo.html

  • @jerinvtl3579
    @jerinvtl3579 Місяць тому

    Whatapp number tharumo?

  • @natureworksdifferently
    @natureworksdifferently Місяць тому

    May i know the varieties which are able to harvest like this. Is this variety shade tolerant

    • @jaisonsagriculture
      @jaisonsagriculture Місяць тому

      This variety is not shade tolerant, kuthiravali, and balankotta are well known for shade tolerance . Neelamundi, chumala, cholakkodi, vellanamban etc are good varieties.

  • @jerinvtl3579
    @jerinvtl3579 Місяць тому

    Reply onnum kanan pattunnillallo

    • @jaisonsagriculture
      @jaisonsagriculture Місяць тому

      കാണാമല്ലോ, ? ഒന്നുകൂടെ UA-cam open ചെയ്ത് നോക്ക്. എന്തെങ്കിലും soft ' Issue ആയിരിക്കും

  • @aneeshaviswanathan5818
    @aneeshaviswanathan5818 Місяць тому

    1 വർഷം പ്രായമുള്ള കൊടിക്ക് 5gm/lit എത്ര ദിവസത്തെ ഇടവേളകളിലാണ് ഒഴിച്ച് കൊടുക്കേണ്ടത്

  • @victorwells717
    @victorwells717 Місяць тому

    കുതിരവാലിയും വെള്ളനാമ്പനും ഒന്നാണോ.

    • @jaisonsagriculture
      @jaisonsagriculture Місяць тому

      അല്ല. രണ്ടും തികച്ചും വ്യത്യസ്തമായ ഇനങ്ങളാണ്

  • @prasadjose6086
    @prasadjose6086 Місяць тому

    Contact no tharumo

  • @prasadjose6086
    @prasadjose6086 Місяць тому

    Contact no tharumo

  • @blissantony1525
    @blissantony1525 Місяць тому

    ഈ വള൦ എവിടെ കിട്ടു൦ .

    • @jaisonsagriculture
      @jaisonsagriculture Місяць тому

      Google map ൽ yara fertlizer Shop near me എന്ന് Search കൊടുത്താൽ മതി, സ്ഥലം എവിടെയാണ്

  • @seena8623
    @seena8623 Місяць тому

    കുതിര വാലി കിട്ടാൻ മാർഗ്ഗമുണ്ടോ വെയിൽ കുറവാണ്

    • @jaisonsagriculture
      @jaisonsagriculture Місяць тому

      നവംബർ കഴിഞ്ഞ് തരാം.? സ്ഥലം, എത്ര എണ്ണം ?

  • @rajeshms1637
    @rajeshms1637 Місяць тому

    സ്ഥലം എവിടെയാണ്, തൈകൾ ലഭ്യമാണോ

    • @jaisonsagriculture
      @jaisonsagriculture Місяць тому

      കോഴിക്കോട്, december ആകും പുതിയ തൈകൾ ലഭിക്കാൻ

    • @sreekumartk290
      @sreekumartk290 8 днів тому

      ട്രാൻസ്‌പോർട് ചെയ്യാൻ വഴി ഉണ്ടോ.. ഞാൻ പത്തനംതിട്ട ക്കാരൻ ​@@jaisonsagriculture

  • @user-bk3kc3qu3y
    @user-bk3kc3qu3y Місяць тому

    യാര വളം എത്ര ഗ്രാമാണ് കായ്ഫലമുള്ള ഒരു കുരുമുളക് ചെടിക്ക് നൽകുന്നത്

    • @jaisonsagriculture
      @jaisonsagriculture Місяць тому

      വലിയ കൊടിക്ക് ഒരു തവണ 50gm ഉം, പിന്നെ ഓരോ 30-40 ദിവസ ഇടവേളകളിൽ 25gm വീതം Supliment ചെയ്ത് തുലാമഴയോടുകൂടി വളപ്രയോഗം അവസാനിപ്പിക്കാം.

  • @jayarajraj5
    @jayarajraj5 Місяць тому

    ഇത് ജൈവ വളമാണോ

    • @jaisonsagriculture
      @jaisonsagriculture Місяць тому

      ഈ പ്രകൃതിയിലുള്ള എല്ലാ മൂലകങ്ങളും ജൈവം തന്നെ. ചെടിക്ക് ആവശ്യമുള്ളത് നമ്മൾ നല്കുന്നു. ചെടി മണ്ണിൽ നിന്ന് NPK +9മൂലകങ്ങൾ വലിച്ചെടുത്താൽ അത് ജൈവം , നമ്മൾ കൊടുത്താൽ അത് രാസം എന്നു പറയുന്നതിൽ കാര്യമില്ല

    • @smitaannmathew7112
      @smitaannmathew7112 Місяць тому

      Yes

  • @shibinrajmk7839
    @shibinrajmk7839 Місяць тому

    Kurumulakinu athoke foliyar valagal athu masagalil kodukanam njan 19 19 19 moonayichamunne anu adichathu

    • @jaisonsagriculture
      @jaisonsagriculture Місяць тому

      തിരിയിടാൻ നല്ലത് 00:52:34 Stress hormone ആണ് , ഇനി micro nutrient നല്കാം. വേനൽക്കാലത്ത് Sop നൽകാം. , ചുവട്ടിൽ വളമിടാൻ മറക്കരുത്.

    • @shibinrajmk7839
      @shibinrajmk7839 Місяць тому

      19 19 cheriya kodikalku mathramano kodukunnathu

    • @jaisonsagriculture
      @jaisonsagriculture Місяць тому

      ഫലവൃക്ഷങ്ങൾക്കാണ് ഉത്തമം, വലിയ കൊടികൾക്ക് അടിച്ചാൽ കുഴപ്പമൊന്നുമില്ല. ചെറിയ കൊടികൾക്ക് ചുവട്ടിൽ വളം നല്ക്കുക.

    • @nallaneram1
      @nallaneram1 Місяць тому

      തെങ്ങിനും കവുങ്ങിനും പൂങ്കുലകൾ ധാരാളമുണ്ടാകാൻ ഏത് വളമാണ് ചുവട്ടിൽ കൊടുക്കേണ്ടത്?

    • @jaisonsagriculture
      @jaisonsagriculture Місяць тому

      അതിന് ചുവട്ടിൽ തന്നെ വളമിടണം, മണ്ണ് പരിശോധിച്ച ശേഷം വേണം വളമിടാൻ.

  • @roygeorge9386
    @roygeorge9386 Місяць тому

    Guddddddddddddd vedeo

  • @jaisonmathew2191
    @jaisonmathew2191 Місяць тому

    🎉

  • @Ltj1280
    @Ltj1280 Місяць тому

    ചേർക്കുന്ന പശ, അളവ് എന്നിവ പറയാമോ😊

    • @jaisonsagriculture
      @jaisonsagriculture Місяць тому

      സാധാരണ 200 ലിറ്ററിന് 50 ml Horticultural gum ആണ് ഉപയോഗിക്കുന്നത് , മഴയില്ലെങ്കിൽ അളവ് പിന്നെയും കുറക്കാം.

    • @Ltj1280
      @Ltj1280 Місяць тому

      @@jaisonsagriculture thanks

    • @shibinrajmk7839
      @shibinrajmk7839 Місяць тому

      19 19 19 appol anu adikendathu

    • @jaisonsagriculture
      @jaisonsagriculture Місяць тому

      19:19.19 Flowering hormone ആണ്. ഇതിൽ NPK തുല്യ അളവിൽ ഉണ്ട്. MK P യിൽ നൈട്രജൻ ഇല്ല. നൈട്രജൻ stress തിരിയിടൽ പ്രക്രിയയെ തടയുന്നതു കൊണ്ടാണ് അത് ഒഴുവാക്കുന്നത്. കൊടിക്ക് NPK ഫോളിയർ നൽകുകയാണെങ്കിൽ മറ്റനുപാതങ്ങൾ ഉള്ള വളങ്ങൾ ഉപയോഗിക്കുകയാണ് ഉത്തമം

  • @josephgeorge2085
    @josephgeorge2085 Місяць тому

    ഒരു തവണ അപ്ലൈ ചെയ്തു, തിരിയിട്ടു ഇനിയും ചെയ്യണമോ

    • @jaisonsagriculture
      @jaisonsagriculture Місяць тому

      നന്നായ് തിരി വീണിട്ടുണ്ടെങ്കിൽ പിന്നെ കൊടുക്കേണ്ട, തിരിക്കുവാണെങ്കിൽ ഒരു പ്രാവശ്യം കൂടി നല്കാം, ' ചുവട്ടിൽ 12: 11: 18 Yara, bla ukon.... ഏതെങ്കിലും ഇടണം

  • @sidhikabdu3159
    @sidhikabdu3159 Місяць тому

    പാടങ്ങളിൽ നട്ടുപിടിപ്പിക്കൽ അനുയോജ്യമാണോ നെൽ കൃഷി ചെയ്തിരുന്ന മണ്ണിൽ

    • @jaisonsagriculture
      @jaisonsagriculture Місяць тому

      വെള്ളം കെട്ടി നിൽക്കാത്ത സ്ഥലമാണെങ്കിൽ നടാം.

  • @sadiksadi6055
    @sadiksadi6055 Місяць тому

    Muttiyar mundi നടാനുള്ള കൊടി തരാമോ എവിടെയാണ് സ്ഥലം എൻറെ സ്ഥലം മംഗലാപുരം

    • @jaisonsagriculture
      @jaisonsagriculture Місяць тому

      ചെന്തല വന്നിട്ടില്ല., അടുത്ത വർഷം നോക്കാം.

    • @sadiksadi6055
      @sadiksadi6055 Місяць тому

      Ok ningalude sthalam evide thai undo

    • @jaisonsagriculture
      @jaisonsagriculture Місяць тому

      @sadiksadi6055 കോഴിക്കോട്, തൈ കഴിഞ്ഞു, ഇനി 6 മാസം കഴിയും

  • @raghavanedoli2255
    @raghavanedoli2255 Місяць тому

    സാർ, അങ്ങയുടെ നഴ്സറിയും തൊട്ടവുമെല്ലാം എവിടെയാണ്. ഒക്ടോബറിൽ തൈകൾ കിട്ടും എന്ന് പറഞ്ഞിരുന്നു. തൈകൾ ബുക്ക്‌ ചെയ്യുവാൻ ഉള്ള നടപടിക്രമങ്ങൾ അറിയിച്ചാലും. നന്ദി....

  • @theresalex7684
    @theresalex7684 2 місяці тому

    🎉

  • @theresalex7684
    @theresalex7684 2 місяці тому

    👏

  • @theresalex7684
    @theresalex7684 2 місяці тому

    Nice presentation 👏

  • @AnsalnaNazar-sk6mf
    @AnsalnaNazar-sk6mf 2 місяці тому

    Ethita.yallam.1,thy.veetham.tharamo

  • @ahammedkoori6673
    @ahammedkoori6673 2 місяці тому

    എന്ത് ചോദിച്ചാലും മറുപടി തരാത്ത ഒരു M

    • @jaisonsagriculture
      @jaisonsagriculture 2 місяці тому

      താങ്കൾ ചോദിച്ച ചോദ്യം ഞാൻ കണ്ടില്ല, മിക്കവാറും എല്ലാ ചോദ്യങ്ങൾക്കും ഞാൻ മറുപടി നൽകാറുണ്ട്. താങ്കൾക്ക് എന്താണ് സംശയം എന്നു പറയൂ.?'

  • @rajendranpillai6870
    @rajendranpillai6870 2 місяці тому

    ഇവയൊക്കെ കേരളത്തിൽ കർഷകരിൽ എത്തിക്കാൻ എന്തെങ്ങിലും ചെയ്യാൻ പറ്റുമോ

    • @jaisonsagriculture
      @jaisonsagriculture 2 місяці тому

      കൃഷി അറിയാവുന്ന കർഷകർ ഇപ്പോൾ കുറവാണ്. പുതുതായി കൃഷിയിലേക്ക് വരുന്നവർ വലിയ പരസ്യങ്ങളുള്ള ഇനങ്ങളോടാണ് താത്പര്യം പ്രകടിപ്പിക്കുന്നത്, ,പിന്നെ നമ്മുടെ സർക്കാർ സംവിധാനങ്ങൾ ഇങ്ങനെയുള്ള കാര്യങ്ങളിൽ താത്പര്യം കാണിക്കാറില്ല , അവർക്ക് അവരുടെ കണ്ടുപിടുത്തങ്ങളാണ് പ്രധാനം

  • @arundethan8367
    @arundethan8367 2 місяці тому

    വിവിധ തരം താങ്ങു കാലുകൾ, അവയുടെ merits & demerits പറയുന്ന ഒരു വീഡിയോ വിശദമായി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @raghavanedoli2255
    @raghavanedoli2255 2 місяці тому

    സാർ, 'കൊറ്റ നാടൻ ' എന്നയിനം കുരുമുളക് നല്ലയിനമാണോ?

    • @jaisonsagriculture
      @jaisonsagriculture 2 місяці тому

      കൊറ്റനാടൻ നല്ല ഇനമാണ്, വിളവെടുപ്പ് താമസിക്കും, ഏപ്രിൽ മാസമാണ് സാധാരണ കൊറ്റനാടൻ മൂപ്പെത്തുന്നത്

  • @Wilsonparekkulamvlogs
    @Wilsonparekkulamvlogs 2 місяці тому

    ua-cam.com/video/8R9-8h8oi-w/v-deo.htmlsi=cvHR7jV0_DYjyGG2

  • @musthafamusthafa2637
    @musthafamusthafa2637 2 місяці тому

    തൈകൾ കൊടുക്കാനുണ്ടോ ?

    • @jaisonsagriculture
      @jaisonsagriculture 2 місяці тому

      ഒക്ടോബർ അവസാനം മുതൽ പുതിയ തൈകൾ തയ്യാറാകും.

  • @musthafamusthafa2637
    @musthafamusthafa2637 2 місяці тому

    കുതിരവാലി എല്ലാ വർഷവും കാഴ്ക്കുമോ?

    • @jaisonsagriculture
      @jaisonsagriculture 2 місяці тому

      എല്ലാ വർഷവും കായ്ക്കും, കൂടുതൽ വിളവ് ഉള്ള വർഷം, അധിക പരിരക്ഷ നൽകിയില്ലെങ്കിൽ തൊട്ടടുത്ത വർഷം വിളവ് കുറയും.

  • @dilipp4411
    @dilipp4411 2 місяці тому

    very informative. thanks

  • @sureshbabu-im7fx
    @sureshbabu-im7fx 2 місяці тому

    കുതിരവാലി കുരുമുളക് തൈ കിട്ടുന്ന സ്ഥലം പറയാമോ കോഴിക്കോട് ഭാഗത്തു

  • @raghavanedoli2255
    @raghavanedoli2255 2 місяці тому

    കരിമുണ്ടി കൊടിയുടെ കുറച്ചു കേറുതലകൾ തപാലിലോ, കൊരിയർ ആയോ അയച്ചു തരുവാൻ പറ്റുമോ?

    • @jaisonsagriculture
      @jaisonsagriculture 2 місяці тому

      സ്ഥലം ?

    • @raghavanedoli2255
      @raghavanedoli2255 2 місяці тому

      സാർ, എന്റെ പേര് രാഘവൻ. ഞാൻ കോഴിക്കോട് വടകരക്ക് അടുത്ത് തിരുവള്ളൂർ എന്ന സ്ഥലത്താണ് താമസം..

    • @jaisonsagriculture
      @jaisonsagriculture 2 місяці тому

      @raghavanedoli2255 കേറുതല ലഭ്യമല്ല, തൈകൾ october മാസം ലഭിക്കും.