മലയാള പുതുവർഷഫലം പൂരുരുട്ടാതി നക്ഷത്രം | Pooruruttathi | Astrological Life

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 149

  • @aswathiachu315
    @aswathiachu315 Рік тому +39

    സത്യം 😢😢😢എന്നും സങ്കടം ഒരു 5 മിനുട്ട് സന്തോഷം ആണെങ്കിൽ 5 മണിക്കൂർ പിന്നെ സങ്കടം ആകും.😢😢

  • @jinsharajeesh9413
    @jinsharajeesh9413 Рік тому +58

    നമസ്കാരം , പൂരുരുട്ടാതിക്ക് ചെറിയ മാറ്റം കാണാൻ ഉണ്ട്. സാർ പറഞ്ഞതുപോലെ എല്ലാം മംഗളമായി നടക്കട്ടെ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കുറെ അനുഭവിച്ചു ഇനി വയ്യ. മഹാദേവാ കൂടെയുണ്ടാ വ ണേ . ഒരു പാട് നന്ദി🙏

    • @anooprajakumari8087
      @anooprajakumari8087 Рік тому

      രക്ഷപ്പെടുവോ 🥰🥰

    • @sanjukp2953
      @sanjukp2953 Рік тому

      😂

    • @manojkumar-jr7ff
      @manojkumar-jr7ff Рік тому

      സത്യം

    • @sajinip5452
      @sajinip5452 Рік тому

      👍🙏🙏🙏

    • @leenaantony1962
      @leenaantony1962 Рік тому

      ഇനി അനുഭവിക്കാൻ ഒന്നും ഇല്ല മാതാപിതാക്കൾ ആയ ഞങ്ങൾ പൊതിഞ്ഞു പിടിച്ചതിനാൽ മകന് വട്ടായില്ല.34 age ആയി. സ്റ്റുഡന്റ് വിസയിൽ നാടുകടത്തി മോനെ. വരുന്നത് വരട്ടെ എന്ന് ചിന്തിച്ചു സമാധാനിച്ചു

  • @manojkumar-jr7ff
    @manojkumar-jr7ff Рік тому +138

    ഇത്രയും വിഷമം അനുഭവിക്കുന്ന വേറെ നക്ഷത്രം ഉണ്ടാവില്ല. നല്ലത് പോലെ ദൈവത്തെ വിളിക്കുക. കുറച്ചു മാറ്റം കിട്ടും. അനുഭവസ്ഥർ ഉണ്ടെങ്കിൽ ഒന്ന് കമന്റു ചെയ്യണേ

    • @sanjukp2953
      @sanjukp2953 Рік тому +10

      ഞാനുമുണ്ട്

    • @manojkumar-jr7ff
      @manojkumar-jr7ff Рік тому +3

      Very correct

    • @vasusanathan5392
      @vasusanathan5392 Рік тому +13

      ഞാനും, ദുരിതമാണ്.
      എല്ലാം ശെരിയാകും സഹോദരാ. 55 ന് ശേഷം ശുക്രദേശകാലം മാറ്റത്തിന്റെ കാലമാണ്. വിഷമിക്കേണ്ട. അല്ലേൽത്തന്നെ നമ്മൾ വിഷമം ആരോടും പറയാത്ത ആൾക്കാർ ആണല്ലോ അല്ലേ.
      ഈശ്വരാധീനം ഉണ്ടെങ്കിലും വലിയ വിഷമങ്ങൾ ബാധിക്കില്ല. താങ്കൾ പറഞ്ഞപോലെ ജപം ധ്യാനം ക്ഷേത്രദർശനം അത്യാവശ്യം ആണ്. ശുഭം ഭവതു 🙏

    • @leenaantony1962
      @leenaantony1962 Рік тому +2

      ഉണ്ടായിരുന്ന വിശ്വാസം മകന് ഇല്ലാതായി. എഞ്ചിനീയറിങ് ബിരുദം ഉള്ള മകനെ ഓർത്തു ചങ്കു പൊട്ടും. ക്രിസ്ത്യൻ ആണ്.

    • @athirasharat8025
      @athirasharat8025 Рік тому +1

      True 👍

  • @raseenashaji7160
    @raseenashaji7160 Рік тому +41

    ആർക്ക് എന്ത് നന്മ ചെയത് കൊടുത്താലും ലാസ്റ്റ് അവര് തിരിഞ്ഞ് കടിക്കും -

  • @DravidDesh
    @DravidDesh Рік тому +19

    😍😍😍 ഞാൻ പൂരുരുട്ടത്തി ആണ്, എനിക് ഒരു ലക്ഷം രൂപ സമ്മാനം അടിച്ചു........ 🤯🤯🤯 നന്ദി

    • @arunkumarathreya123
      @arunkumarathreya123 Рік тому +3

      5000 Rupa kadam tharuvo

    • @vasusanathan5392
      @vasusanathan5392 Рік тому

      ​@@arunkumarathreya123🤣🤣🤣🤣 എന്താ സഹോദരാ 🤣🤣🤣 തമാശയാണോ...
      ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🙏

  • @ratheeshraveendran9805
    @ratheeshraveendran9805 Рік тому +7

    അല്ലയോ സഹോദര.... ഞാൻ ഒരു പൂരുരുട്ടത്തി നക്ഷത്ര കാരനാണ്....18 വർഷമായി ഞാൻ സിങ്കപ്പൂരി ൽ ജോലി ചെയ്യുന്ന ഒരാളാണ്... ഈ ഒരു മാസമായി എനിക്ക് എന്തോ ഒരു സന്തോഷവും സമാധാനവും ഉള്ളപോലെ കടങ്ങൾ മാറി വരുന്നുണ്ട്... അങ്ങ് പറഞ്ഞപോലെ കാര്യങ്ങൾ എന്റെ ജീവിതത്തിൽ നല്ല മാറ്റം ഉള്ളത് പോലെ ഉണ്ട്.... ഉള്ളിൽ ഒരു ആത്മ വിശ്വാസം ഉണ്ട് ഈ മാസം തൊട്ട്..... 🙏🙏🙏🙏🙏

  • @amuthanpiravamagropark2576
    @amuthanpiravamagropark2576 Рік тому +2

    Aarohya prashnam und🙏🙏🙏 prarthichu jeevikkunnu

  • @jayanramachandran5906
    @jayanramachandran5906 Рік тому +9

    Viji pooruruttadhi ennum dhuridam 🙏🙏🙏

  • @nuranisubramanianiyer5059
    @nuranisubramanianiyer5059 Рік тому

    Yes true since July am falling sick very often and anxious moments cropping up due to sickness, somehow managing, daivaadeenam is a good anugraham.. try to remain positive n overcome the difficulties

  • @preethybiju9145
    @preethybiju9145 Рік тому +2

    ചിങ്ങം കന്നിയിലെ ഫൽത്തിന് പരിഹാരം പറയണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Suresh-pt1uy
    @Suresh-pt1uy Рік тому +15

    ഞാൻ പൂരുരുട്ടാതി ആയതുകൊണ്ട് വളരെ സന്തോഷമാണ് കാരണം രണ്ടര വർഷമായി ഒരു വശം തളർന്നു ആകാശം നോക്കി കിടപ്പു തുടങ്ങിയിട്ട് തൊലിഞ്ഞ നക്ഷത്രം കഷ്ടം

    • @sumalatha8951
      @sumalatha8951 Рік тому +8

      5 വർഷമായി കഷ്ടകാലം വണ്ടി വിളിച്ചാണ് വരുന്നത് എനിക്ക് ഇത്രയും നശിച്ച ഒരു നക്ഷത്രം വേറെ ഇല്ല

    • @vasusanathan5392
      @vasusanathan5392 Рік тому

      ​​@@sumalatha8951നിരാശപ്പെടല്ലേ suma, positive ആയി ചിന്തിക്കുക. ഞാനും ഒരു പൂരുരുട്ടാതി ആയതുകൊണ്ട് അങ്ങയുടെ കമെന്റ് കണ്ടപ്പോൾ വിഷമം തോന്നി, ദൈവം അനുഗ്രഹിക്കട്ടെ. ഒരു 55 57 കഴിഞ്ഞാൽ മാറ്റം വരും. ശുക്രദശാകാലം മാറ്റത്തിന്റെ കാലമാണ്. നമസ്തേ 🙏

    • @nidhipasupalan72
      @nidhipasupalan72 Рік тому

      ഒരു മനസമാധാനവും കിട്ടില്ല 😢

  • @SumithrasanuSumithrasanu-ow2bz

    ചിങ്ങം ഒന്നിന് ഞാൻ 2016 എന്ന സംഖ്യ മൂന്നു വ്യക്തികളിൽ നിന്നു കേൾക്കാൻ ഇടയായി.. ഇതിന്റെ ഫലം പറയാമോ.. Pls റിപ്ലൈ 🙏

  • @sumalatha8951
    @sumalatha8951 Рік тому +7

    രോഗം വരാതെ ഇരുന്നാൽ മതിയായിരുന്നു... പുരോരുട്ടാതി കാർക്കു....46 വയസിൽ തുടങ്ങിയ പെടാപൊടാണ്....50 കടന്നു എന്നിട്ടും ഉള്ള ജോലി നഷ്ടപ്പെട്ടു രോഗം കാരണം 😂😂😂😂😂😂😂4 വർഷമായി കിടന്ന കിടപ്പായിരുന്നെന്നു പറയാം.. കടം ഇല്ല അത് മാത്രമാണ് ഒരു സമാധാനം

  • @nishmuranishu6911
    @nishmuranishu6911 Рік тому +2

    Antta മോൾ ക്കു അനുഭവം ആണ്

  • @ajaykumar-my3id
    @ajaykumar-my3id Рік тому +4

    ഞാൻ . പുരുരുട്ടാതി . ജനിച്ച നാൾ മുതൽ . ഓർമ്മയായത് മുതൽ . ഇന്ന് വരെ . കഷ്ടപ്പാടുകൾ സഹിച്ച് . ദുരിതങ്ങൾ . എന്ത് . ചെയ്താലും . ഞാൻ രക്ഷപ്പെടില്ല. ആൽമ ഹത്യയാണ്. രക്ഷപ്പെടാനുള്ള . ഏക വഴി

    • @cinnamonleavesbysiji
      @cinnamonleavesbysiji Рік тому

      Eee avasthayil aayirunnu njaanum,pakshe ippol change undaavunundu, ellam okyakum

  • @sumeshsuganthagiri5713
    @sumeshsuganthagiri5713 Рік тому +1

    Namskkaram sami sumesh prarthikkanam

  • @raseenashaji7160
    @raseenashaji7160 Рік тому +2

    വീട് change ചെയ്ത് വീട് വാങ്ങുന്നതിന് കുഴപ്പമുണ്ടോ?

  • @thankammasankarn1821
    @thankammasankarn1821 Рік тому +1

    സാർ പറഞ്ഞതു പൊല നടക്കട്ടെ

  • @lakshmiv8662
    @lakshmiv8662 9 місяців тому

    എന്റെ 18വയസിൽ തൊട്ട് തുടങ്ങിയതാ ഓരോരോ അനുഭവങ്ങൾ. ഇന്ന് 37 വയസായി....😢ഇനിയും എത്രനാൾ അറിയില്ല

  • @bhagyashree848
    @bhagyashree848 Рік тому +2

    Monish Pooriritathi. Joly kittan 🙏🙏🙏🙏

  • @sujac9452
    @sujac9452 Рік тому +1

    Namaskaaram തിരുമേനി

  • @omanaramachandran4726
    @omanaramachandran4726 11 місяців тому +2

    ഒരു സമാധാനവും ഇല്ലാത്ത നക്ഷത്രം എത്ര പ്രാർത്ഥിച്ചിട്ടും സമാധാനം ഇല്ല

  • @raji5246
    @raji5246 Рік тому +1

    വിഷമം ഉണ്ട് ഒരുപാട് മാറ്റം വരുമോ 🤔

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 Рік тому +3

    നമസ്കാരം 🙏

  • @satheeshkumarp5402
    @satheeshkumarp5402 Рік тому

    നന്ദി തിരുമേനി 🙏

  • @nishmuranishu6911
    @nishmuranishu6911 Рік тому +4

    വിഷമം ഉള്ള നാളാണ് പുരു ടാതി

  • @rajus1595
    @rajus1595 9 місяців тому

    Puroruttathi dhanu masam

  • @akashj249
    @akashj249 Рік тому +3

    എന്നിൽ നിന്നും കടമായി വാങ്ങിയ പൈസ കിട്ടാൻ മാർഗ്ഗമുണ്ടോ തിരുമേനി ? എനിക്ക് ഒരു ജോലി കിട്ടാനും പ്രാർത്ഥിക്കണം

    • @Rainbowfam2024
      @Rainbowfam2024 Рік тому +6

      Pooruruttathi ആണോ..?? കടംതിരികെ കിട്ടില്ല... കടം കൊടുത്താൽ പിന്നേ നോക്കണ്ട.. അവസാനം ആട്ടും തുപ്പും മാത്രം കിട്ടും.. അത് 100% ഉറപ്പാ 😂😂😂

    • @vasusanathan5392
      @vasusanathan5392 Рік тому +5

      കടം കൊടുക്കരുത്, കൊടുത്താൽ കിട്ടില്ല. വാങ്ങിയിട്ടുണ്ട് പക്ഷെ അതോടെ ആ ബന്ധം തീർന്ന അനുഭവം ഉണ്ട്.
      ചോദിച്ചാൽ എടുത്ത് കൊടുക്കുന്ന പ്രകൃതക്കാരാണ് നമ്മൾ, ശ്രദ്ദിക്കുക.

    • @SoumyaSivan-wz5rn
      @SoumyaSivan-wz5rn Рік тому

      ​@@vasusanathan5392correct an parajath

    • @rajanek12
      @rajanek12 Рік тому

      താങ്കൾക്ക് കടം കൊടുക്കുവാൻ കാശുണ്ടെങ്കിൽ പിന്നെന്തിനാണ് മറ്റൊരു ജോലി?

    • @vasusanathan5392
      @vasusanathan5392 Рік тому

      @@rajanek12 😁 ഒരു ബല്ലാത്ത point ആണല്ലോ 😁

  • @angelprabhavg226
    @angelprabhavg226 Рік тому

    vipin Kumar - പുരുരുട്ടാതി

  • @rajithasurendranrajitha7855
    @rajithasurendranrajitha7855 Рік тому +1

    തിരുമേനിഈചിങ്ങത്തിൽ പുതിയഅടുപ്പ് കത്തിക്കാനുള്ള ദിവസം പറയുമോ എന്റെ നക്ഷത്രം തിരുവോണം മാണ്

  • @manoharanpp2695
    @manoharanpp2695 Рік тому +4

    സാർ കലിയുഗ ജ്യോതിഷൻ പറഞ്ഞു വളെരെ മോശമായ വർഷം താഗ്ൽ വളരെ നല്ല വർഷം എത് വിശ്വസിക്കണം സാർ 😅

  • @somanthanr3948
    @somanthanr3948 Рік тому +1

    Somanathan R 1,2,1968 pooururttatha

  • @jayasreegopalan1458
    @jayasreegopalan1458 Рік тому

    Endu aarkku chaidalum avasanam ...sankadam mathram

  • @bekxymraju1169
    @bekxymraju1169 Рік тому +2

    എന്റ പേര് bekxy eniku joli kittan പ്രാർത്ഥിക്കണം തിരുമേനി

  • @sajeeshkumar4318
    @sajeeshkumar4318 Рік тому

    ഞാനും poruttathi😊

  • @LucyPaul-e9x
    @LucyPaul-e9x Рік тому +2

    എന്റെ നക്ഷത്രം... വച്ചു നോക്കിയാൽ.. നൂറു ശതമാനം സത്യം.... ഉറപ്പ്.... ഉറപ്പ്.... ഉറപ്പ്... ജെയിംസ്.....

  • @sobhanasam3386
    @sobhanasam3386 Рік тому +2

    നമസ്കാരം തിരുമേനി🙏🙏🙏

  • @indirak8897
    @indirak8897 Рік тому +8

    പൂരൂരൂട്ടാതി,വിവാഹം നടക്ക്കണം,അതിന് വേണ്ടി ,പ്രാര്‍ത്ഥന നടത്തുന്നു,മക്കങുടേ

    • @sumalatha8951
      @sumalatha8951 Рік тому +4

      കെട്ടണ്ട കട്ട പുക ആവും ജീവിതം.... ഈ നക്ഷത്രകാര് കെട്ടാതിരുന്നാൽ അത്രയും കഷ്ടകാലം കുറയും... സത്യം

    • @vasusanathan5392
      @vasusanathan5392 Рік тому

      ​@@sumalatha8951😢 നേരാണോ പറയുന്നത്???
      വിവാഹം നടക്കാൻ നന്നേ വിഷമം ഉള്ള നാളാണ്. കെട്ടാത്തത് നല്ലതാണേൽ ഞാൻ ഭാഗ്യവാൻ.

  • @jetx2203
    @jetx2203 Рік тому

    Thank🙏🙏🙏 you sir

  • @gamingwithaaplayers5787
    @gamingwithaaplayers5787 Рік тому

    Ee parayunna karyum nadannal mathy

  • @remyapa732
    @remyapa732 Рік тому +6

    Chingame 1 nu thanne Jolin termination paper kitty😂 Nalla time😢

    • @vasusanathan5392
      @vasusanathan5392 Рік тому

      😢 സാരമില്ല എല്ലാം ശെരിയാകും be positive 🙏

    • @krishnanakd8739
      @krishnanakd8739 Рік тому

      @remyapa732 correct.. Same enikum kitti termination letter 1 week ago😅 ipol job nu vendiyula nadapp aanu

  • @Naslen79086
    @Naslen79086 Рік тому +2

    😊🙏🙏🙏👌👌

  • @_NELLU_
    @_NELLU_ Рік тому

    Manikandan pooruttathi

  • @sarathnidhi7678
    @sarathnidhi7678 Рік тому +1

    Ngan 1994 sep 19 mondy 12:30 pm govt gob nokunud nedumo? Jeevitham duritham an name shalima nal poorurutathi

    • @mstudios4212
      @mstudios4212 Рік тому +1

      ഗവണ്മെന്റ് ജോലി നോക്കി ഇരിക്കാതെ... വേറെ ജോലി എടുക്കാൻ നോക്കു... ദുരിതം മാറി... ഐശ്വര്യം വരും.... ഗവണ്മെന്റ് ജോലിക്കാർ മാത്രം അല്ല ജീവിതം നല്ല രീതിയിൽ ജീവിക്കുന്നത്

    • @nandhuanand7528
      @nandhuanand7528 Рік тому

      Njanum 1994 September 19 monday 5:30 pm

    • @sarathnidhi7678
      @sarathnidhi7678 Рік тому

      🤗

    • @vasusanathan5392
      @vasusanathan5392 Рік тому

      Govt. ജോലി മാത്രം ലക്ഷ്യം വെച്ച് പോകേണ്ട. വേറെ അനുയോജ്യമായ മേഖല പെട്ടന്ന് കണ്ടെത്തുക.

  • @aestheticavians1633
    @aestheticavians1633 Рік тому +1

    അമ്പിളി പൂരുട്ടത്തി

  • @sasikalasasidharan1100
    @sasikalasasidharan1100 Рік тому +1

    🙏🙏

  • @varshacr3031
    @varshacr3031 Рік тому +1

    Varun pooruruttathy

  • @suneeshkvr-sg4us
    @suneeshkvr-sg4us Рік тому

    കടത്തിൽ നിന്ന് കടത്തിലേക്കാണ് പോകുന്നത്

  • @NandiniWarrier-x2z
    @NandiniWarrier-x2z Рік тому +7

    ലക്ഷമി പുരുരുട്ടാതി ജോലി കിട്ടിയിട്ടില്ല

    • @blackcobra8357
      @blackcobra8357 Рік тому

      😊😊😊

    • @ajayakumar8860
      @ajayakumar8860 Рік тому

      ശേരിയാകും

    • @vasusanathan5392
      @vasusanathan5392 Рік тому

      സ്വയംതൊഴിൽ ഏതെങ്കിലും കണ്ടെത്തുക. സമയം കളയേണ്ട.

  • @Wexyz-ze2tv
    @Wexyz-ze2tv Рік тому +2

    സുകന്യ, പൂരട്ടാതി..

  • @kathusworldvlog3358
    @kathusworldvlog3358 Рік тому +2

  • @premalathaa1963
    @premalathaa1963 Рік тому

    🙏🙏🙏🙏♥️♥️🌹👋👋

  • @binur1800
    @binur1800 Рік тому +1

    Poruruthathi binu r

  • @somasekharan.usoman.u2502
    @somasekharan.usoman.u2502 Рік тому

    സാർ തൊപ്പി ജ്യോതിഷിക്കു ചേരില്ല

  • @sathidevinair23
    @sathidevinair23 Рік тому +1

    🙏🙏🙏

  • @smithakolichal4867
    @smithakolichal4867 Рік тому +1

  • @omanarajan6244
    @omanarajan6244 Рік тому

    🙏

  • @rajaleksmijayakumar4070
    @rajaleksmijayakumar4070 Рік тому +1

    🙏🙏🙏🙏

  • @bindhuvdas6795
    @bindhuvdas6795 Рік тому

    🙏🙏🙏

  • @amalac1494
    @amalac1494 Рік тому

    🙏

  • @SuramyaS-ns7ek
    @SuramyaS-ns7ek Рік тому

    🙏🙏🙏