തക്കാളിയുടെകൂടെ ഇതുകൂടെ ചേർത്താൽ ചർമ്മംമൃദുലമാക്കാം|Skin Brighten AntiagingNightcream

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 184

  • @Ayurcharya
    @Ayurcharya  Рік тому +11

    💚Bina Blemish - Ayurvedic Anti-blemish face cream based on virgin coconut oil!💚
    ✨𝗕𝘂𝘆 Bina Blemish from Amazon amzn.eu/d/9B3fGOk ( To get additional @ 10% off , use coupon SAJITHA10) ✨ Free delivery by Amazon.✨

  • @reshmasumesh1627
    @reshmasumesh1627 Рік тому +12

    facial hair and body hair പൂർണമായി മാറാൻ sideffect ഇല്ലാത്ത ഒരു oil പറഞ്ഞു തരുമോ?

  • @saniyageo8599
    @saniyageo8599 11 місяців тому +2

    ഡോക്ടർന്റെ ഓരോ വീഡിയോയും ഒത്തിരി ഉപകാരപെടുന്നതാണ്. Thank you doctor 🙏🥰🥰🥰♥️♥️♥️♥️♥️

  • @Wanderingsouls95
    @Wanderingsouls95 Рік тому +25

    പലപ്പോഴും ഓട്ടത്തിനിടക്ക് സ്വന്തമായി സ്കിൻ മുടി ഒന്നും നോക്കാൻ പറ്റാറില്ല.. എന്നാലും ചിലത് എന്തെങ്കിലും ഒക്കെ ചെയ്യാറുണ്ട് . അതും ആയുർചര്യ യിൽ ഉള്ള കാര്യങ്ങൾ തന്നെ.. അത്രയും വിശ്വാസവും ഉറപ്പും ആണ് ഡോക്ടറുടെ വാക്കുകൾ ❤

  • @sunithaor8991
    @sunithaor8991 Рік тому +1

    Dr. Fresh aloevera gel use cheyyamo? Thickness kittan enthu cheyyanam. Plz reply.

  • @sumifathimavlogs2623
    @sumifathimavlogs2623 Рік тому

    Natural alovera gel undakkunna video cheyyumo

  • @salinis8333
    @salinis8333 Рік тому +1

    Dr. Pls suggest a sunscreen and moisturizer for 40+ working woman

  • @രേഷ്മരശ്മിക
    @രേഷ്മരശ്മിക 3 місяці тому

    Face il chicken pox vanathinta scars und ath maran oru cream suggest chayamo

  • @rithika.7735
    @rithika.7735 Рік тому

    Sweet almond oil use cheytalum mathiyo

  • @beenajayaram7387
    @beenajayaram7387 Рік тому +11

    എത്ര മനോഹരമായിട്ട 'Dr. പറഞ്ഞു തരുന്നത്. ഇത് എന്തായാലും ചെയ്യും ട്ടോ... പ്രായം വെറും നമ്പർ മാത്രം❤

  • @abdulnoushad59
    @abdulnoushad59 Рік тому

    ഞാൻ ചെയ്യുത് നോക്കി സൂപ്പർ Thanks Dr

  • @FLAME-py1zy
    @FLAME-py1zy Рік тому

    Dr. അലോവേര gel ഒറിജിനൽ പറ്റുമോ

  • @Shaboosshabu
    @Shaboosshabu Рік тому +1

    Dr overy utress ottipidithathinum overy cystinum ayurvedha treatment undoo.. Poornamayt maroo..

  • @shuhanaakshuhanaak5454
    @shuhanaakshuhanaak5454 Рік тому +1

    Oily skin. പറ്റുമോ

  • @fathimafathi8198
    @fathimafathi8198 Рік тому +1

    Dr sthreegali purushan hormon amithayi varuthunna food ethokkeya video cheyyuo.vell mutta purusha hormone vardippikkuo sthreegalil pls rply me

  • @knnisariyas-wj3xh
    @knnisariyas-wj3xh Рік тому

    It eduthuvach ubayogikkan pattumo allangil daily undakkanamo

  • @kunjumoleanand1747
    @kunjumoleanand1747 Рік тому +2

    Can we use fresh aloe vera gel

  • @radhak2275
    @radhak2275 Рік тому +2

    Tips എല്ലാം ഉപകാര പ്രദമാണ്. 45+ കഴിഞ്ഞ എനിക്ക് തൈറോയിഡ് ഉണ്ട് നോർമ്മലാണ്. കഴുത്തിലെ കറുപ്പ് മാറുന്നില്ല. പറ്റിയ മെഡിക്കൽ ഓയിൽ മെന്റ് പറയാമോ ..... മാഡം

    • @Ayurcharya
      @Ayurcharya  Рік тому +1

      Hormone level normal ayale skin tone mattam varoo. Enkilum pack use cheyyam
      ua-cam.com/video/t6e1ZLhUqbc/v-deo.html

  • @sajitha7278
    @sajitha7278 Рік тому +5

    Way of presentation also very beautiful Doctor 😍 ❤superb 👍🏿❣️❣️

  • @syamasaneesh6755
    @syamasaneesh6755 Рік тому

    Thanks doctor nalloru anmavisham ullathu pole

  • @arunasathish6217
    @arunasathish6217 Рік тому +2

    Will try for sure. Bees wax based creams athra nallathalla since it is animal based. Candelilla wax is plant based. Vegan creams aanu kooduthal suitable for skin.

  • @sajitha7278
    @sajitha7278 Рік тому +3

    Nice video 😍 ❤️ Thanks for sharing this video 🙏🏾 ❤️

  • @vidhyasoman1193
    @vidhyasoman1193 Рік тому

    Mam enik oru karyam ariyanayirunnu cholestrol ullavarkku ethu cooking oil aanu use cheyyendath?

  • @jissadenny5698
    @jissadenny5698 Рік тому +2

    Ethu alovera gel venelum edukkamo

  • @safeenaakbar9300
    @safeenaakbar9300 Рік тому +1

    Dr. Nalla oru athikam cemicaladaghiyitillatha alovera jell ethanu ennu parayu ith uvare upayokichittilla dry skinnanu

    • @Ayurcharya
      @Ayurcharya  Рік тому

      ua-cam.com/video/h-v_cb2aclw/v-deo.html

  • @jameelakp7466
    @jameelakp7466 Рік тому +1

    Chulivukal maran oru food സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പതു ഒമ്പതു ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആറ് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @shereena8550
    @shereena8550 Рік тому +1

    Bina blemish creem kanninadiyile chuliv pokumo dr

  • @Sabari5263
    @Sabari5263 Рік тому +2

    Mam how many days can we keep this ? Do we want to keep in fridge?

    • @Ayurcharya
      @Ayurcharya  Рік тому +1

      No. 6 more months shelf life

  • @adhi5695
    @adhi5695 Рік тому +1

    നാല്പാമരാതി കേരം നൈറ്റ്‌ തേക്കാറുണ്ട്..... സ്കിൻ ട്ടാൻ മാറുമോ

  • @boulafoodvlog4153
    @boulafoodvlog4153 Рік тому +1

    ന്റെ dry skin ആണ്.. ഞാനും ചെയ്തു നോക്കുനുണ്ട്.. Thankyou 👍

  • @varietiesofshifin2275
    @varietiesofshifin2275 Рік тому +1

    Undakki nokkam to ❤️

  • @sheenashalet5944
    @sheenashalet5944 Рік тому +1

    Dear Dr. Instead of aloevera gel , can I use flaxseed gel .

  • @sreekalag8505
    @sreekalag8505 Рік тому

    Hai Dr.
    👍🥰Adipoly cream Anu keto

  • @bindut9858
    @bindut9858 Рік тому

    Very nice❤❤❤pine fridigeil vekamo pls reply mam l am waiting

  • @Sethulex
    @Sethulex 5 місяців тому

    Noseil lines veenu thudangi.. Ithu mathiyo dr?? Njan oru dermatologistinu kandpol ega cream recommend cheytharunnu.. Youtubil nokkiyapol pregnancy timeil or carry cheyyan agrahikkunendenkil ith use cheyyaruth enn kandu.. Athukond oru pedi... So use cheyyunnilla.. Ith ok alle doctor?

  • @sumifathimavlogs2623
    @sumifathimavlogs2623 Рік тому

    2 1/2 vayassulla molku pattiya hair oil kanikkamo please please please please frizzy hair aanu

    • @Ayurcharya
      @Ayurcharya  Рік тому

      Chembaruthyadi vangikam/urukkuvelichenna thechipoo cherthu undakam

  • @sajithasajitha9513
    @sajithasajitha9513 Рік тому

    ഇത് വെളിയിൽ വെക്കാമോ പ്ലസ്സ് റിപ്ലൈ 🙏🏻❤️

  • @sreekalatb381
    @sreekalatb381 Рік тому +1

    ചെയ്തു നോക്കാം

  • @shamlashamlath3992
    @shamlashamlath3992 Рік тому +3

    👍👍❤ നല്ല ഉപകാരം ഉള്ള വീഡിയോ 🥰😍🥰😍🥰😍

  • @Jyothi.187
    @Jyothi.187 Рік тому +1

    Dr നാല്പാമരാദി വെളിച്ചെണ്ണയും ഏലാദി വെളിച്ചെണ്ണയും ദിനേശാവല്ല്യാധി വെളിച്ചെണ്ണയും mix ചെയ്ത് ഉപയോഗിക്കാൻ സാധിക്കുമോ? Plz reply 🙏🏻

  • @remlaththayyil2583
    @remlaththayyil2583 Рік тому

    Cream purathu vekkano atho fridgilo dr?

  • @rathnamb6785
    @rathnamb6785 Рік тому +1

    ഞാൻ ഉണ്ടാക്കി സൂപ്പർ

  • @sheejaparikh4848
    @sheejaparikh4848 Рік тому +1

    Baby oil use ചെയ്യാമോ

  • @soumyalevin4841
    @soumyalevin4841 Рік тому +2

    Best sun screen ethanenne onnu parayavo dr..

    • @Ayurcharya
      @Ayurcharya  Рік тому

      Use cheythu nokit review cheyyato

  • @rathnamb6785
    @rathnamb6785 Рік тому +3

    Super mam ❤❤

  • @sheryshaji7444
    @sheryshaji7444 Рік тому +4

    I glow ഉപയോഗിച്ച് നോക്ക്.. മുഖത്തുണ്ടാകുന്ന എല്ലാം തരത്തിലുള്ള പാടുകളും പോകും. Contact ചെയ്താൽ വിവരം പറഞ്ഞു തരാം

  • @ramsheelak1821
    @ramsheelak1821 Рік тому

    Supper.ith fridgil vekkano

  • @sajithasajitha9513
    @sajithasajitha9513 Рік тому +2

    👍🏻👍🏻👍🏻👌🏻👌🏻👌🏻❤️🤝🏻🤝🏻thank you🙏🏻

  • @anzamol3833
    @anzamol3833 Рік тому

    Dr face serum vedio cheyyoo

  • @Reziiin-r9h
    @Reziiin-r9h Рік тому +1

    പുറത്ത് store ചെയ്യാമോ

  • @smithasiju4276
    @smithasiju4276 Рік тому +1

    Hi ma'am Teenagers skincare onnu parayamo

  • @alfonsaraju3617
    @alfonsaraju3617 Рік тому +1

    Ok l will try

  • @soumyalevin4841
    @soumyalevin4841 Рік тому +1

    Thank u dr..very use ful video..

  • @worldwiseeducationkottayam6601

    Thank you Dr.

  • @akbara5657
    @akbara5657 Рік тому +2

    Pativpole video valare nannayirunnu sis saji doctore❤❤❤🥰❤❤❤ ☺👌👍
    Nammude aalde Testing kandu result nte expressions kanichilla🥰☺😁
    🌹🌹🌹🌹🌹🌹🌹👏👏🌹🌹🌹🌹🌹🌹🌹🌹

    • @Ayurcharya
      @Ayurcharya  Рік тому +1

      😊😊pazhayapole kittilla mole ipo

  • @sailajasasimenon
    @sailajasasimenon Рік тому +1

    Very useful video.Tks for sharing mole👍😊

  • @AyishaH-is5yv
    @AyishaH-is5yv Рік тому

    Dr.anta skin very dry skin ane.anikke body um face dryness maranum skin valukka um anthakilum paranje tharumo.veetil chayyan pattiya anthakilum

  • @adithyae7348
    @adithyae7348 Рік тому

    Mam, Ee cream prepare cheyumbol ethil
    Beevax cherkamo.... Ethra amoundil cherkam... Plz

  • @omanaachari1030
    @omanaachari1030 Рік тому +1

    ചുങ്ങി ചഉളങ്ങഇയ ചർമത്തിന് നിറം കീടുമോ

  • @Sabari5263
    @Sabari5263 Рік тому +1

    Shall try mam

  • @akhiladipu5542
    @akhiladipu5542 Рік тому +1

    Thank you ❤

  • @jeenajose5696
    @jeenajose5696 Рік тому +1

    Oily skin nu use cheyamo ??

  • @Limap.k-rm4do
    @Limap.k-rm4do Рік тому

    Very good information mam

  • @suharaummer619
    @suharaummer619 Рік тому

    സൂപ്പർ

  • @sindhuvinod8270
    @sindhuvinod8270 Рік тому +2

    Dr nte videos enikku valare effective aanu.Thank u so much...❤

  • @sabitha9871
    @sabitha9871 Рік тому

    ഈ രണ്ട് oil ന്റെയും link ഉണ്ടോ?

  • @vijigopal7131
    @vijigopal7131 Рік тому +1

    ഒലിവ് oil മാത്രമായി ഉപയോഗിക്യമോ. Almond oil ഇല്ലെകിൽ..

  • @സ്നേഹമാണ്മദീന

    Dr ഞാൻ pears soap aano ഉപയോഗിക്കേണ്ടത് കാൽ നല്ല ഡ്രൈ ആണ് അത് കൊണ്ട് ചോദിച്ചത്

    • @Ayurcharya
      @Ayurcharya  Рік тому

      Glycerine base nallathanu or bath powder ayal best

  • @rejanisajimon7393
    @rejanisajimon7393 Рік тому

    Baby oil use cheyyamo

  • @aishwaryaranjith9914
    @aishwaryaranjith9914 Рік тому

    Mam 2 vayasula kuttik apply cheyamo

  • @arunimat3986
    @arunimat3986 Рік тому +2

    Olive oil nu pakaram almond oil mathram use cheyyanmo

  • @mollypious9722
    @mollypious9722 Рік тому

    Dr. ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കണോ..???

  • @kochurani6081
    @kochurani6081 Рік тому

    ഡോക്ടർ എനിക് മുഖത്തു ചെറുതും വലുതും ആയ കുരുക്കൾ ആയി.ഒത്തിരി മെഡിസിൻ കഴിക്കുന്നുണ്ട്.തൈറോയ്ഡ് ഉണ്ട്.Hcq,Deplatt,saaz1gm,Thyronorm75mg

    • @Ayurcharya
      @Ayurcharya  Рік тому

      Follow heart health supporting food diet

  • @സ്നേഹമാണ്മദീന

    Thankyou Dr 😊 എൻ്റെ കാൽ കൈ ചുളിവ് ഉണ്ട് ഒലീവ് ഓയിൽ Dr ഇവിടെന്ന വാങ്ങൾ

  • @drsreejasensenaturals5508
    @drsreejasensenaturals5508 Рік тому +2

    Well presented dear doctor❤

  • @jm4world6321
    @jm4world6321 Рік тому +1

    Super chachi

  • @reshmac5880
    @reshmac5880 Рік тому +1

    Thank you mam

  • @Hiux4bcs
    @Hiux4bcs Рік тому +2

    നല്ലെണ്ണ or വെളിച്ചെണ്ണ പറ്റുമോ.. കാരണം olive oil ചൂടാക്കാൻ പാടില്ലല്ലോ

  • @redmioman6259
    @redmioman6259 Рік тому +1

    ഞങ്ങൾ കമെന്റ് ചെയ്യാം മാഡം താങ്ക്സ് നല്ല്ല താ

  • @priyalekshmi4195
    @priyalekshmi4195 Рік тому +1

    Mam, olive ഓയിലും virgin coconut oil ഉം ചേർക്കാമോ

  • @kochurani6081
    @kochurani6081 Рік тому

    Tb.Atormac5mg,Cap.BetacapAR,Tb.Gabantip AT 100 ഈ ക്രീം എനിക്കും ഉപയോഗിക്കാമോ

  • @jameelajamee2667
    @jameelajamee2667 Рік тому +1

    Dr thanks

  • @thoufeeqc5302
    @thoufeeqc5302 Рік тому

    എന്റെ മുടി എല്ലാം പോയി മുഖം എപ്പോഴും കരിവാളിപ്പും കാരണം എന്താണ് ഒന്നു പറയേണം😞😞😞😞

  • @sheebachandrn8260
    @sheebachandrn8260 Рік тому +2

    Bina blemish cream dry skin ullavarkke upayogikkamo Dr, ithinte Rate ?

  • @anjanaanju6931
    @anjanaanju6931 Рік тому +1

    Super

  • @manjusajeesh6507
    @manjusajeesh6507 Рік тому +1

    താങ്ക്സ് Dr... 🥰

  • @shakirasanu2521
    @shakirasanu2521 Рік тому +1

    Dr njaan chilappoye comments idaarullu..full vedio kaanarund ❤👍

  • @donoffootball8869
    @donoffootball8869 Рік тому +1

    Oily skin use ആകുവാൻ പറ്റുമോ

  • @deepakp4370
    @deepakp4370 Рік тому

    Mam ghee use cheyyamo

  • @vijimohanmohan5791
    @vijimohanmohan5791 Рік тому +1

    Èe bottle evide kittum

  • @sunithat.p7307
    @sunithat.p7307 Рік тому +1

    കണ്ണിനടിയിൽ ഉപയോഗിക്കാമോ?

  • @mahalekshmi7686
    @mahalekshmi7686 Рік тому +1

    Tq Dr❤

  • @sindhuashok7544
    @sindhuashok7544 Рік тому +1

    Dr. ഫൈബ്രോയ്‌ഡ്‌ മാറാൻ ആയുർവേദത്തിൽ marunnundo

  • @leemavincent1231
    @leemavincent1231 Рік тому

    Very Nice 👌🏽👌🏽

  • @glorybonnie2812
    @glorybonnie2812 Рік тому

    എണ്ണ ചൂടാക്കി ഉപയോഗിക്കുന്നത് നല്ലതാണോ....

  • @radhanandhu4521
    @radhanandhu4521 Рік тому

    സൂപ്പർ ടിപ്സ് 😍dr

  • @jeffyfrancis1878
    @jeffyfrancis1878 Рік тому +1

    Good video Dr. 👍😍❤

  • @rathnamb6785
    @rathnamb6785 Рік тому +1

    👌👌👌

  • @jijisreejith9561
    @jijisreejith9561 Рік тому

    Oily skininu sutallaa

  • @anilani2683
    @anilani2683 Рік тому +1

    .Super Videos. ..