മുരഹരയുടെ പുത്തൻ പുതിയ കരിവീരൻ..! 😱😱😲🤩 | B11R i-SHIFT Multi Axle 9400 B 11 R 42 Berth A/c Sleeper

Поділитися
Вставка
  • Опубліковано 8 лют 2025
  • Murahara adds brand new B11R i-SHIFT Multi Axle 9400 B 11 R 42 Berth A/c Sleeper to it night service fleet.
    In this video we are brining up the brand new Murahara Multi Axle 9400 B 11 R 40 Berth A/c Sleepers. The body is built by the Volvo itself in its plant at Bangalore with 42 full length berths (6 ft.) and has back pads for the passengers to sit inside the berths on daytime. The berth arrangements are 2+1. Each passenger is provided a reading lamp, mobile charging port and curtains for privacy.
    Murahara Multi Axle 9400 B 11 R has a 11 liter engine which produces a maximum displacement of 10800 CC and 2091 Nm peak torque at 1500 rpm. The Volvo D11 Engine is a BS6 engine and there is a separate tank for ADBLUE (60 Liters). Each bus costs 1.38 Crores.
    For Online Booking: www.muraharatravels.co.in
    Queries Solved:
    Murahara Volvo sleeper bus
    Murahara Volvo sleeper bus
    Murahara Volvo sleeper bus
    Murahara Volvo
    Murahara Sleeper bus
    Murahara Volvo multi axle sleeper
    Volvo Multi Axle 9400 B 11 R bus
    B11 R 15 meter bus
    Volvo sleeper body
    Volvo buses
    #murahara
    #b11r
    **Connect With Me**
    Subscribe My UA-cam Channel: www.youtube.co...
    Follow/Like my Facebook Page: / robmyshow
    Follow #RobMyShow on Insta: / robmyshow
    For Business Enquiries, Email me at
    robinznc@gmail.com
    **About Me & My Channel**
    There are a few things that attract me or I am crazy doing. They include cars, technology, food, travel and lots more. #RobMyShow is a UA-cam channel which speaks about all these things which I have craze for.
    I treat UA-cam as a platform to share and be connected with the like-minded people. Hence, if you are interested in new cars, automobile, technology, please don't forget to subscribe my channel. Hey foodies and travelers, I am also a bird among you and never let me fly alone. Please do subscribe my channel and do make your valuable suggestions as comments so that I may improve my skills.
    Fun assured!
    Information Guaranteed!
    For all these, stay connected!
    **** SUBSCRIBE TO MY CHANNEL: ***www.youtube.co...

КОМЕНТАРІ • 492

  • @Robmyshow
    @Robmyshow  2 роки тому +244

    🚨🚨ഡീസൽ ആണ് ഫ്യൂൽ, പെട്രോൾ ആണെന്ന് ആണ് പറഞ്ഞത്, ഷെമിക്കുമല്ലോ.. വേഗത്തിൽ പറഞ്ഞപ്പോൾ തെറ്റിപോയതു ആണ്..

    • @Robmyshow
      @Robmyshow  2 роки тому +26

      @D P 😄😄😄🙏🏻🙏🏻🙏🏻🙏🏻 ഒരു കൈഅബധം... നാറ്റിക്കരുത്..

    • @binuvijayan5721
      @binuvijayan5721 2 роки тому +11

      മം... പൊക്കോ

    • @davisvlogskerala3723
      @davisvlogskerala3723 2 роки тому +5

      😂

    • @sanal6635
      @sanal6635 2 роки тому +3

      Njanum orthu petrol engineu enthinanu adblue nn😊

    • @Robmyshow
      @Robmyshow  2 роки тому +3

      @@sanal6635 അയ്യോ.. അല്ല കേട്ടോ.. ഡീസൽ ആണ്...

  • @abhiramck8906
    @abhiramck8906 Рік тому +28

    ഇത്രയും നല്ലൊരു ബസ് ഒരു മലയാളിക്ക് സ്വന്തം നാട്ടിൽ രജിസ്റ്റർ ചെയ്യാൻ പറ്റാത്ത അവസ്ഥയാക്കി തന്ന സർക്കാരിന് അഭിനന്ദനങ്ങൾ.

    • @Robmyshow
      @Robmyshow  Рік тому +2

      ithu ellam night service aanu..So KA registration aanu varika to avoid additonal taxes.

  • @travelinjs1304
    @travelinjs1304 2 роки тому +69

    Murahara... Fans power ഉള്ള ഒരു പ്രസ്ഥാനം ആണ്
    ആ കുടുംബത്തിലേക്ക് വന്നാ പുതിയ ഗജവിരന് സ്വാഗതം volvo b11R നു 😍😍😍👍
    പിന്നെ റിവ്യൂ അടിപൊളി 💛💛💛

  • @Noushadshadz
    @Noushadshadz 2 роки тому +61

    MURAHARA ❤️
    Adipoli റിവ്യൂ 🙌👏

  • @Akash_7824
    @Akash_7824 2 роки тому +22

    Karnataka registration athu polichu... Ella vndi yum mattu states poyi reg cheynm

    • @Robmyshow
      @Robmyshow  2 роки тому

      കർണാടക മദർ tax കുറവാണ്...അതുകൊണ്ട് ആണ് അവിടെ രെജിസ്ട്രേഷൻ ചെയുന്നത്... ഇവിടെ ചെയ്താൽ കർണാടക tax ഒരുപാട് കൂടുതൽ ആണ്..

    • @Akash_7824
      @Akash_7824 2 роки тому +12

      @@Robmyshow Alelum avide thne aahnu nallathu onnumilelum aa tax adakunthin ulla upakaram kittum. Ivide tax um adaknm roadilude pokumbo fine um adaknm

    • @Robmyshow
      @Robmyshow  2 роки тому +1

      @@Akash_7824 😰😁😁😁

  • @Linsonmathews
    @Linsonmathews 2 роки тому +8

    വമ്പൻ ആണല്ലോ 😍
    കിടു 👌👌👌👌

    • @Robmyshow
      @Robmyshow  2 роки тому

      ♥♥♥മാസ്സ് ഐറ്റം ലിൻസാ...!!

  • @mithunsred
    @mithunsred 2 роки тому +10

    അടിപൊളി 🥰
    Love from CCOK ♥️♥️♥️

    • @Robmyshow
      @Robmyshow  2 роки тому +2

      Thank you soo much..! ithara from CCOK? new channel pole undalloo.. Love from CCOK in return..!♥️♥️♥️♥️♥️♥️

    • @mithunsred
      @mithunsred 2 роки тому +1

      @@Robmyshow കേറി നോക്കു റോബിച്ചാ 🥰

  • @Microsree28134
    @Microsree28134 2 роки тому +10

    Good review...thangalkku nalla experience undu ee machinil ennullathu aa vivaranathil ariyaam 👍

    • @Robmyshow
      @Robmyshow  2 роки тому +2

      ഞാൻ ഒരുപാട് കൊല്ലം ആയി ഈ മേഖലയിൽ ആയിരുന്നു ജോലി ചെയ്തത്.. താങ്ക് യു ❤️

  • @kishorev7541
    @kishorev7541 2 роки тому +13

    പൊളി review, Volvo 😘😘😘

    • @Robmyshow
      @Robmyshow  2 роки тому

      🥰❤❤😘😘😘😘

  • @aravindup3288
    @aravindup3288 2 роки тому +5

    Good Review👍 Thank you for the information's

    • @Robmyshow
      @Robmyshow  2 роки тому

      താങ്ക് യു.. ❤

  • @saneeshsanu1380
    @saneeshsanu1380 2 роки тому +15

    സ്കാനിയയെക്കാളും ഇത് ഇറങ്ങിയ തൊട്ടേ ഏറ്റവും ഇഷ്ടമുള്ള മോഡൽ. Volvo. കല്ലട ആണ് ആദ്യം കയറിയ വണ്ടി.

    • @Robmyshow
      @Robmyshow  2 роки тому +4

      വോൾവോ യുടെ യാത്ര സുഖം വേറെ എവിടുന്നു കിട്ടാൻ ആണ്.. 😄

  • @themindfulmint
    @themindfulmint Рік тому +1

    Didn't understand, since I don't know the language. But soon will be traveling from Kollam to Bangalore, and have booked this. Happy to see the interiors! Hope it's just this way. Reviews said washroom breaks werent that many and not hygienic. Hope that's fixed!

  • @shankp6179
    @shankp6179 2 роки тому +3

    murahara tvm thambanur vannapo kandirunnu avarde vandi kanda noki ninnum pokum.. athrem look anu athum simple anuthanum. njn fan oru fan anu muraharayude ❤️

  • @sabarjelli6490
    @sabarjelli6490 2 роки тому +6

    Busente peru heavy annu ❤‍🔥❤‍🔥Murahara🔥❤‍🔥❤‍🔥

    • @Robmyshow
      @Robmyshow  2 роки тому

      മാസ് 🔥🔥🔥🔥

  • @shamrazshami2655
    @shamrazshami2655 2 роки тому +9

    അത് പോലെ ചേട്ടൻ പറഞ്ഞതിൽ ഒരു സംശയം ഈ വോൾവോ സ്കാനിയ വണ്ടികൾ സാദാരണ വണ്ടികളെ പോലെ അടിയിൽ കൂടി ലോങ്ങ്‌ ചെയ്സിസ് ഉണ്ടാവില്ല. മോണോകോക്കിൽ ബോഡി ആണ് ഉണ്ടാവുക. വീൽ സപ്പോർട്ടിങ് ഏരിയ മാത്രേ ശാസി ഉണ്ടാവുകയുള്ളൂ.

    • @Robmyshow
      @Robmyshow  2 роки тому +2

      നോ.. അങ്ങനെ അല്ല.. Chassis ന്റെ മുകളിൽ ബിൽറ് ചെയുക ആണ് ചെയുക...

    • @Appus145
      @Appus145 2 роки тому +1

      അത് corona ആണ് മോനോക്കോക്.

    • @Robmyshow
      @Robmyshow  2 роки тому +1

      @@shamrazshami2655 വരും ബ്രോ.. Volvoyude സൈറ്റ് ഇൽ നോക്കിയാൽ മതി.. ഫോട്ടോസ് ഉണ്ട്

    • @shamrazshami2655
      @shamrazshami2655 2 роки тому +3

      @@Robmyshow യെസ് വോൾവോ അങ്ങനെ വരുന്നുണ്ട്.

    • @Robmyshow
      @Robmyshow  2 роки тому +3

      @@shamrazshami2655 അതെ...

  • @viveksivan4504
    @viveksivan4504 2 роки тому +8

    B11 R I Shift 🚀⚡

  • @hemandharidasan2857
    @hemandharidasan2857 2 роки тому +6

    Navy blue nu pakaram purple ayirunnenki polichene ,,vandi adipoli thanne 🥰

    • @Robmyshow
      @Robmyshow  2 роки тому +1

      ഇതും സൂപ്പർ ആണ്.. വെയിലത്ത്‌ തിളങ്ങി നിൽക്കും...

    • @hemandharidasan2857
      @hemandharidasan2857 2 роки тому +1

      @@Robmyshow dark purple varule atha njan uddesiche ,ithum poliyane pinne ningalude review adipoli ellam ulppeduthi .

    • @Robmyshow
      @Robmyshow  2 роки тому +1

      @@hemandharidasan2857 താങ്ക് യു ബ്രോ ❤️❤️❤️❤️

  • @Villagelifewithkamal
    @Villagelifewithkamal 2 роки тому +2

    🥰🥰🥰love from ccok 👍

    • @Robmyshow
      @Robmyshow  2 роки тому

      Love da❤️❤️❤️❤️

  • @Jithu14304
    @Jithu14304 2 роки тому +6

    കർണാടക ആയതു കൊണ്ട് വെള്ള അടിക്കേണ്ട ബുദ്ധി 👍👍👍👍👍

  • @vishnuprasad3119
    @vishnuprasad3119 2 роки тому +3

    Bus uyir ❤
    Volvo uyir ❤

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 2 роки тому +4

    സൂപ്പർ 👍👍👍👍👍
    നല്ല തലയെടുപ്പ് ഉള്ള വണ്ടി

    • @Robmyshow
      @Robmyshow  2 роки тому

      Thanks for watching..!

  • @annierobin4773
    @annierobin4773 2 роки тому +2

    Presentation super

    • @Robmyshow
      @Robmyshow  2 роки тому +1

      താങ്ക് യു soo much... 🥰

  • @jazzmk1311
    @jazzmk1311 2 роки тому +2

    Service thudangiy samayathu. Edapally toll il enne 40 minutes wait cheythittund. Ath kondu innum njan murahara use cheyyarund. Nalla bus um drivers um aanu

  • @Nilaagovind
    @Nilaagovind 2 роки тому +14

    മുരഹര ❤️😘

  • @Xtreme8oss
    @Xtreme8oss 2 роки тому +4

    Murahara touristbus 💜❤💚

    • @Robmyshow
      @Robmyshow  2 роки тому +1

      നൈറ്റ്‌ സർവീസ്സ് ബസ് ആണ്

  • @aneeshup5004
    @aneeshup5004 2 роки тому +4

    Volvo 👌👌👌👌👌

    • @Robmyshow
      @Robmyshow  2 роки тому

      Thanks for watching..!

  • @nandu5929
    @nandu5929 2 роки тому +6

    VOLVO 😍🔥

  • @vaishnavvasanth4471
    @vaishnavvasanth4471 2 роки тому +5

    ഇനിയും ബസ്സ് review വേണം.

    • @Robmyshow
      @Robmyshow  2 роки тому

      ചെയ്യാം കേട്ടോ..

  • @ameesiya9554
    @ameesiya9554 Рік тому +1

    ❤❤❤ from kochi ❤ ❤❤

  • @vishnuganesh254
    @vishnuganesh254 2 роки тому +3

    Green 🔥

    • @Robmyshow
      @Robmyshow  2 роки тому +1

      ഗ്രീൻ ആണോ ഇഷ്ടപെട്ടെ...?

    • @vishnuganesh254
      @vishnuganesh254 2 роки тому +1

      @@Robmyshow athe

  • @harisjahan4786
    @harisjahan4786 2 роки тому +3

    Nalla Review❤️

  • @DeiberKL14
    @DeiberKL14 2 роки тому +2

    Pwoli❤️

  • @VineeshnpVineeshnp-uw1rk
    @VineeshnpVineeshnp-uw1rk 5 місяців тому +1

    വോൾവോ ഇന്ത്യയിൽ വന്നത് 2000ത്തിൽ.1999ൽ ഡെമോ വന്നിട്ടുണ്ട്

    • @Robmyshow
      @Robmyshow  5 місяців тому

      👍🏻👍🏻

  • @albinthomaskuruvila536
    @albinthomaskuruvila536 Рік тому +1

    Great video😊👍🏼. Automatic shiftinginepatti parayam ennu paranju vittu poyi😢

  • @anoopondenchalil
    @anoopondenchalil 2 роки тому +2

    Murahara പൊളിയല്ലെ

    • @Robmyshow
      @Robmyshow  2 роки тому

      ഫയർ ആണ് 🔥🔥ii🔥

  • @vishnusatyan6576
    @vishnusatyan6576 2 роки тому +7

    is it Diesel or Petrol?

    • @Robmyshow
      @Robmyshow  2 роки тому

      ഡീസൽ ആണ്

  • @Lijin1992
    @Lijin1992 2 роки тому +2

    Sooper bro

  • @nirmalk1539
    @nirmalk1539 2 роки тому +2

    അടിപൊളി

  • @k.sabhiram8647
    @k.sabhiram8647 2 роки тому +5

    Volvo🔥❤

    • @Robmyshow
      @Robmyshow  2 роки тому

      ❤️❤️❤️🔥🔥🔥

  • @devan9678
    @devan9678 2 роки тому +6

    Murahara holidays ❤️🔥

    • @Robmyshow
      @Robmyshow  2 роки тому

      ❤️❤️❤️🔥🔥🔥

  • @MotorMaverick275
    @MotorMaverick275 2 роки тому +1

    mukhathala murari 😍🥵

  • @angleofview5512
    @angleofview5512 2 роки тому +4

    Le MV --😏D : ingottu vannal kaakka kaashtichapole aakki vidum (white paint) ---- surakshayude baagam aayi🤣🤣🤣

  • @ubaidchungath1817
    @ubaidchungath1817 2 роки тому +7

    ഇത് എപ്പഴാ വെള്ള അടിക്കുന്നത് 👍😀😀

    • @Robmyshow
      @Robmyshow  2 роки тому

      വേണ്ടി വരുവോ?

  • @sameerthebusinessman2837
    @sameerthebusinessman2837 Рік тому +1

    Kerala ത്തിൽ നിന്നും പോകുന്ന മുരാഹാര അല്ലെ ,കർണാടക റെജിസ്റ്റർ കണ്ടത്‌ കൊണ്ട് ചോദിച്ചതാണ് ❤

    • @Robmyshow
      @Robmyshow  Рік тому

      കർണാടക രെജിസ്ട്രേഷൻ ആണ്..

  • @itsmeDSOUZA
    @itsmeDSOUZA 2 роки тому +3

    Bro nalla thallanello...!! Bus urundu pokagha bagyamm..!!! 🤌🏻😂😅

    • @Robmyshow
      @Robmyshow  2 роки тому +1

      ഇതിൽ എന്താ തള്ള്?

    • @itsmeDSOUZA
      @itsmeDSOUZA 2 роки тому +1

      Bro already knows this B11R and Murahara travells also.....!!@@Robmyshow

    • @Robmyshow
      @Robmyshow  2 роки тому +3

      @@itsmeDSOUZA എല്ലാർക്കും അറിയണം എന്നില്ലല്ലോ...

    • @itsmeDSOUZA
      @itsmeDSOUZA 2 роки тому +1

      Yep@@Robmyshow

    • @Robmyshow
      @Robmyshow  2 роки тому +3

      @@itsmeDSOUZA അല്ലാതെ പറഞ്ഞതിൽ എന്തെങ്കിലും തള്ളുണ്ടോ?

  • @leonadaniel7398
    @leonadaniel7398 Рік тому +2

    Luxury Colour & Design compromise ചെയ്യാതിരിക്കാൻ വേണ്ടി കർണാടകയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നു....! കേരളത്തിന്‌ കിട്ടേണ്ട tax വിവരംകെട്ട ഉദ്യോഗസ്ഥർ കാരണം കർണാടകയ്ക്ക് കിട്ടുന്നു. ആർക്കോ വേണ്ടി നിർമിക്കുന്ന വിവേകശൂന്യമായ കേരളത്തിന്റെ നിയമങ്ങൾ.....!

    • @Robmyshow
      @Robmyshow  Рік тому +2

      പണ്ട് മുതലേ ബാംഗ്ലൂർ ഓടുന്ന ബസുകൾ KA രെജിസ്ട്രേഷൻ ആണ്.. മദർ tax അവിടെ കുറവാണു..

  • @TheRecreationRoomstudios
    @TheRecreationRoomstudios 2 роки тому +6

    Nice review man😘😍😍

    • @Robmyshow
      @Robmyshow  2 роки тому

      താങ്ക് യു 🥰🥰🥰❤️❤️

  • @thesharpfocus6360
    @thesharpfocus6360 2 роки тому +2

    Murahara, mukathala

  • @purushugameing8950
    @purushugameing8950 2 роки тому +2

    Bro driver vacancy kude videoyil onnu ulpeduthavo?

    • @Robmyshow
      @Robmyshow  2 роки тому

      ശ്രെമിക്കാം.😍

  • @vishnusatheesh8885
    @vishnusatheesh8885 Рік тому

    Do megha travels stopped ????

  • @chandralalc199
    @chandralalc199 2 роки тому +2

    ചേട്ടാ.. ഇത് TVM ആണോ കൊല്ലം ആണോ സ്ഥലം

  • @drkgamer9845
    @drkgamer9845 2 роки тому +1

    Bro camara maan seriyalla tto kanikkumbol aaa eriya serikkum kanikkanam chumma oru video dukkunna pole aanu kanumbool

    • @Robmyshow
      @Robmyshow  2 роки тому

      നമ്മുക്ക് ശെരിയാക്കാം കേട്ടോ ❤️

  • @amalbvas5793
    @amalbvas5793 2 роки тому +2

    Ellaa bussum Karnataka reg cheyyanm rto chorichil maari kittum

  • @sinanmhd467
    @sinanmhd467 2 роки тому +1

    Banglore majestic il aano...??

    • @Robmyshow
      @Robmyshow  2 роки тому

      കലാശിപ്പാളയം, മടിവാള..

  • @Thats_Mii
    @Thats_Mii 2 роки тому +2

    Black colour apakadam undakkum..

  • @mpali7817
    @mpali7817 2 роки тому +1

    എന്ത് രസമുള്ള കളർ അത് വെള്ള ആക്കണം എന്ന് ഓർ ക്കുമ്പോൾ ശോ

    • @Robmyshow
      @Robmyshow  2 роки тому

      ആക്കണ്ട.. കർണാടക രെജിസ്ട്രേഷൻ ആണ്..

  • @anthonyantony6821
    @anthonyantony6821 2 роки тому +2

    Per km milage alla
    Per litre milage
    Cruise control
    I shift gear
    Hill assist
    ABS
    Ithineyokke pati onnu parayayirnnu

    • @Robmyshow
      @Robmyshow  2 роки тому

      അടുത്ത തവണ ആകട്ടെ...

  • @top3-malayalam207
    @top3-malayalam207 2 роки тому +10

    Kl reg ആയിരിന്നെങ്കിൽ volvo ക്ക് എതിരെ mvd വന്നേനേം modification എന്ന് പറഞ്ഞ് 😂

    • @Robmyshow
      @Robmyshow  2 роки тому +1

      🤣🤣🤣

    • @BADgames6204
      @BADgames6204 2 роки тому +1

      Appol tourist bus angane kondannalo annittu sticker ottichal kuzappamille . Plz replay

  • @sajisebastian6520
    @sajisebastian6520 2 роки тому +1

    സംഭവം വണ്ടികിടിലൻ തന്നെ പക്ഷെ ഇത്രയും ലോങ്ങ് പോകുന്ന വണ്ടിയിൽ 1ടോയ്‌ലറ്റ് ഇല്ലാ അതൊരു വലിയ കുറവ് തന്നെ അത് വളരെ അത്യാവശ്യമാണ് ....

    • @Robmyshow
      @Robmyshow  2 роки тому

      കൃത്യമായ ടോയ്ലറ്റ് ബ്രേക്ക്‌ കൊടുക്കുന്നുണ്ട്.. ടോയ്ലറ്റ് ഉള്ള മിക്ക വണ്ടികളിലും സ്മെൽ ഉണ്ടാകും. AC അല്ലെ....

    • @sajisebastian6520
      @sajisebastian6520 2 роки тому +1

      @@RobmyshowOK👍

  • @dineshrajan7801
    @dineshrajan7801 2 роки тому +3

    How can we drive this in cities like thiruvanathapuram

    • @Robmyshow
      @Robmyshow  2 роки тому +1

      എത്രെയോ കൊല്ലങ്ങൾ ആയിട്ട് വോൾവോ ഓടുന്നു ഇവിടെ..

    • @amstrongsamuel3201
      @amstrongsamuel3201 2 роки тому +1

      @@Robmyshow but not suitable for narrow roads

    • @Robmyshow
      @Robmyshow  2 роки тому +1

      @@amstrongsamuel3201 yes.. But this is between Kollam and Bangalore.. In TN roads are best..

    • @arjunraj823
      @arjunraj823 2 роки тому +2

      NH 66 varumbo expressway il oodum❤️

    • @Robmyshow
      @Robmyshow  2 роки тому

      @@arjunraj823 yess

  • @charlievs4513
    @charlievs4513 2 роки тому +2

    Murahara chennai service illaiyo chetta...!!??

    • @Robmyshow
      @Robmyshow  2 роки тому

      ഇല്ല...

    • @vipinchandran9503
      @vipinchandran9503 2 роки тому +1

      Und red busil kanikkunnund 6 mani kzhiyumbol kollath ninn kottiyam varum

    • @adarshmurahara
      @adarshmurahara 2 роки тому +1

      Chennai service und bro..kollam 🔄chennai

    • @Robmyshow
      @Robmyshow  2 роки тому

      @@adarshmurahara ആണോ.. 👍

    • @charlievs4513
      @charlievs4513 2 роки тому +1

      @@adarshmurahara which route and which time from chennai to kollam??and kollam to chennai..??

  • @harijith3004
    @harijith3004 2 роки тому +5

    😍🤩

  • @visakhmathhub6256
    @visakhmathhub6256 2 роки тому +1

    Why didn't you show us the gear liver?? Is it automatic or manual? What type of transmission?? These are important things an enthusiast noted. But you didn't talk about all these important points. Bad....

  • @MamidiAmrutha
    @MamidiAmrutha Рік тому +1

    Who’s the designer of the bus livery ?

    • @Robmyshow
      @Robmyshow  Рік тому

      Sorry.. I don't know exactly.. Think the designer is from Thrissur..

    • @MamidiAmrutha
      @MamidiAmrutha Рік тому +1

      @@Robmyshow You mean B4 desinzs.

    • @Robmyshow
      @Robmyshow  Рік тому

      @@MamidiAmrutha dont know exactly

    • @muraharatravelsofficial6997
      @muraharatravelsofficial6997 Рік тому +1

      We gave our own designers & workshops. This design is the concept of our 2 designers.

    • @MamidiAmrutha
      @MamidiAmrutha Рік тому

      @@muraharatravelsofficial6997 Oh that’s Great Sir…Is that paint or wrap ?

  • @rajanjoseph6161
    @rajanjoseph6161 2 роки тому +2

    What about kerala bus WHITE COLOUR CODE

    • @Robmyshow
      @Robmyshow  2 роки тому

      This is Karnataka registration

  • @arungk66
    @arungk66 2 роки тому +1

    mukhathala murari junction alle ee sthalam

  • @bijeesh5340
    @bijeesh5340 7 місяців тому +1

    👍👍

  • @spknair
    @spknair 2 роки тому +3

    ഡ്രൈവർ കാബിനും എഞ്ചിൻ ബേയും കണ്ടാൽ പഴയ വണ്ടി പോലെ. ലോക്കൽ സ്വിച്ചസും പോർട്ടുകളും.

    • @Robmyshow
      @Robmyshow  2 роки тому +1

      വ്യത്യാസങ്ങൾ ഒന്നും വരുത്തിയിട്ട് ഇല്ല..

    • @spknair
      @spknair 2 роки тому +2

      @@Robmyshow എന്തോ.. ഒരു നിലവാരം കാണിക്കുന്നില്ല.

    • @Robmyshow
      @Robmyshow  2 роки тому +1

      @@spknair ഓൾഡ് ലൂക്സ് ആയതു കൊണ്ട് ആണ്..

  • @ebuqble33
    @ebuqble33 2 роки тому +2

    Ee investment payback period ethra?

    • @Robmyshow
      @Robmyshow  2 роки тому +1

      5 years

    • @ebuqble33
      @ebuqble33 2 роки тому +1

      @@Robmyshow subscribed❤️

    • @Robmyshow
      @Robmyshow  2 роки тому

      @@ebuqble33 Thanks and a lot.. ❤️

  • @prasanthmn
    @prasanthmn 2 роки тому +2

    Petrol?

  • @dineshrajan7801
    @dineshrajan7801 2 роки тому +4

    White colour only must be painted that is kerala artio rule ,buses like this no rule.

  • @Aj-cv1zs
    @Aj-cv1zs 2 роки тому +2

    Ijjathi sadhanam 🔥

  • @tvmhighflyers4384
    @tvmhighflyers4384 2 роки тому +3

    B8R review

    • @Robmyshow
      @Robmyshow  2 роки тому

      നോക്കട്ടെ ഉണ്ടോന്നു

  • @sangeethajayakumar7016
    @sangeethajayakumar7016 2 роки тому +1

    Murahara yude graphics cheythathu ara ??

  • @anthonyantony6821
    @anthonyantony6821 2 роки тому +2

    VOLVO full AC bus aanu bro
    Camera okke compy provided aanu

  • @thestressless0307
    @thestressless0307 2 роки тому +1

    Graphics mvd ku prblm illo??

    • @Robmyshow
      @Robmyshow  2 роки тому +1

      കർണാടക രെജിസ്ട്രേഷൻ

  • @9387435890
    @9387435890 2 роки тому +1

    Ee vandike white paint adikande??

    • @Robmyshow
      @Robmyshow  2 роки тому

      തത്കാലം വേണ്ട...

    • @9387435890
      @9387435890 2 роки тому +1

      @@Robmyshow y??

    • @Robmyshow
      @Robmyshow  2 роки тому

      @@9387435890 കർണാടക രെജിസ്ട്രേഷൻ

  • @rahulrsyt
    @rahulrsyt 2 роки тому +2

    യാത്രക്കാരുടെ ഗ്ലാസ് ഏരിയ മറച്ച് സ്റ്റിക്കർ / പെയിന്റ് വർക്ക് ചെയ്യുന്നത് ശരിയല്ല. ആ സീറ്റിൽ ഇരിക്കുന്നവരക്ക് ശരിക്കും ബുദ്ധിമുട്ടാണ്. മുരഹരയുൾപ്പടെയുള്ള പല വോൾവോ ബസുകളിലും ഇത് കാണാം. വലിയ ഗ്ലാസ് ഏരിയ കമ്പനി കൊടുത്തിരിക്കുന്നതിന് കാരണങ്ങളുണ്ട്.

    • @Robmyshow
      @Robmyshow  2 роки тому

      എന്തൊക്കെ കാരണങ്ങൾ ആണ്..

    • @rahulrsyt
      @rahulrsyt 2 роки тому +2

      @@Robmyshow
      1. വെളിയിലത്തെ കാഴ്ചകൾ വ്യക്തമായി കാണുക. It creates situational awareness to passengers.
      2. വെളിയിലെ കാഴ്ചകൾ കണ്ടാൽ motion sickness ഒരു പരിധി വരെ കുറക്കാൻ കഴിയും.
      3. ഒരു അപകടമുണ്ടായാൽ എളുപ്പം രക്ഷപ്പെടാൻ വെളിയിലത്തെ കാഴ്ചകൾ വ്യക്തമായിക്കാണുന്നത് ഉപകരിക്കും. ഇതേ കാരണം കൊണ്ടാണ് വിമാനം take off ചെയ്യുമ്പോഴും Land ചെയ്യുമ്പോഴും window shades ഉയർത്തി വക്കാൻ ആവശ്യപ്പെടുന്നതും cabin lights ഡിം ചെയ്യുന്നതും.
      4. AC volvo ബന്ധുകളിൽ അപകടമുണ്ടായാൽ ഗ്ലാസ് പൊട്ടിക്കാനുള്ള hammer ക്യാബിനുള്ളിൽ വച്ചിട്ടുണ്ട്. പക്ഷേ sticker ഒട്ടിച്ച ഗ്ലാസ് പൊട്ടിക്കാൻ കഴിയില്ല. അഥവാ പൊട്ടിയാലും sticker ൽ പറ്റിപ്പിടിച്ചിരിക്കും. രക്ഷ അസാധ്യം.This situation is really serious.
      ഇത്രയൊക്കെയാണ് ഞാൻ മനസിലാക്കിയത്.

    • @Robmyshow
      @Robmyshow  2 роки тому +1

      @@rahulrsyt ഗുഡ് ഒബ്സെർവഷൻഡ് ❤

  • @Anandupapz
    @Anandupapz 2 роки тому +5

    Mvd കൊള്ളാലോ വണ്ടി 😁

    • @Robmyshow
      @Robmyshow  2 роки тому +10

      🤣🤣🤣 കർണാടക രെജിസ്ട്രേഷൻ ആണ്... ലെ mvd - im trapped...

    • @Akash_7824
      @Akash_7824 2 роки тому +3

      @@Robmyshow 😂😂😂. Athu polichu

    • @Robmyshow
      @Robmyshow  2 роки тому

      @@Akash_7824 🤣🤣🤣🤣

    • @vijithv9187
      @vijithv9187 2 роки тому +1

      @@Robmyshow appol extra tax adach oopadilakolo

    • @Robmyshow
      @Robmyshow  2 роки тому

      @@vijithv9187 yes.. മുതലാകില്ല..

  • @adarshs1351
    @adarshs1351 2 роки тому +2

    ❤️❤️❤️❤️

    • @Robmyshow
      @Robmyshow  2 роки тому +1

      താങ്ക് യു ആദർശ് ബ്രോ.. മുരഹര കുടുംബത്തിൽ ഉള്ള എല്ലാവര്ക്കും ഷെയർ ചെയ്യുമല്ലോ..!

    • @adarshs1351
      @adarshs1351 2 роки тому +1

      Cheythitund❤️👍

    • @Robmyshow
      @Robmyshow  2 роки тому

      @@adarshs1351 ❤️❤️❤️

  • @zyk47
    @zyk47 2 роки тому +3

    Mukhathala alle 👀

  • @avstarbijith
    @avstarbijith 2 роки тому +2

    SRM ഇപ്പോൾ Service നിർത്തിയോ?

  • @mappilapattukalfaizan575
    @mappilapattukalfaizan575 2 роки тому +2

    Njan odikunnath 1 5 metar ane
    Benz

  • @ananthu_vj
    @ananthu_vj 2 роки тому +1

    Itinu etra mileage kittum bro

    • @Robmyshow
      @Robmyshow  2 роки тому

      3-4.5 liter per km.

    • @Han-nd4ef
      @Han-nd4ef Рік тому

      ​@@Robmyshow nere thirich alle

  • @shankargr26
    @shankargr26 2 роки тому +2

    Murahara - Vikaram ❤️👑🔥

  • @travelvibeshollidays6971
    @travelvibeshollidays6971 2 роки тому +3

    കരിവീരൻ ഓ ഇതോ..... ശെരിക്കുള്ള കരിവീരനെ കണ്ടിട്ട് ഉണ്ടോ....

    • @Robmyshow
      @Robmyshow  2 роки тому

      ഇല്ല.. ഏതാ...

  • @vijbgy
    @vijbgy 2 роки тому +5

    Colour white ആക്കേണ്ടേ 🙃

  • @ritujithshibu6967
    @ritujithshibu6967 Рік тому +1

    I still prefer ksrtc over private ones

  • @muhsinmuhsi2252
    @muhsinmuhsi2252 2 роки тому +1

    Bus egane book cheyya enikk onnum areela paranju therumo

    • @Robmyshow
      @Robmyshow  2 роки тому

      ഓൺലൈൻ ബുക്കിങ് ചെയ്യാം അവരുടെ സൈറ്റ് വഴി...

  • @Shannon-of7mp
    @Shannon-of7mp 2 роки тому +2

    Annoooiiii

  • @BhaskaranRavikumar
    @BhaskaranRavikumar Рік тому +1

    You said petrol. Isn't it diseal.

    • @Robmyshow
      @Robmyshow  Рік тому

      യെസ്... It was a tongue slip

  • @dileeshdasan7346
    @dileeshdasan7346 2 роки тому +1

    Price

  • @vargheseedathua1
    @vargheseedathua1 2 роки тому +3

    🙏🌹

  • @vividsnaps1128
    @vividsnaps1128 2 роки тому +1

    Colour code?

  • @JobJohnson-q8x
    @JobJohnson-q8x Рік тому +1

    Al India permit undelum ceperte ayi tax adkno oro state kerunenum

    • @Robmyshow
      @Robmyshow  Рік тому

      Yess.. Chila statesil oke..

    • @JobJohnson-q8x
      @JobJohnson-q8x Рік тому

      @@Robmyshow then y national permit... 🥲🥲

  • @anthonyantony6821
    @anthonyantony6821 2 роки тому +2

    VOLVO nu full chassis illa. Body Bnglr VOLVO teams thanneya panith irakki kodukkunnath

    • @Robmyshow
      @Robmyshow  2 роки тому +1

      സ്ലീപ്പർ ഒകെ പുറത്താണ് ഉണ്ടാക്കിയിരുന്നത്... MG ബോഡി ഒകെ... ഇപ്പോ വോൾവോ തന്നെ ആണ്...

  • @rjmkz2634
    @rjmkz2634 2 роки тому +3

    Pathanamthittaude muth🤍😻

  • @Good-bi7rq
    @Good-bi7rq 2 роки тому +1

    Website not loading 🚫

    • @Robmyshow
      @Robmyshow  2 роки тому

      വൈ.. Work aakumallo

  • @dchannel7286
    @dchannel7286 2 роки тому +1

    ithu kandu MVD varumo??

  • @allkeralabuspranthan5838
    @allkeralabuspranthan5838 2 роки тому +2

    ഞാൻ ആദ്യമായിട്ടാണ് ചേട്ടന്റെ വീഡിയോ കാണുന്നെ ഒരുപാട് ഇഷ്ട്ടമായി subum ചയ്‌തു

    • @Robmyshow
      @Robmyshow  2 роки тому

      മുത്തേ.. ഉമ്മ ❤️ കട്ടയ്ക്കു കൂടേ ഉണ്ടാകണേ...