ആമിർ ഖാന് ഭക്ഷണം കൊടുക്കാൻ സാധിച്ചില്ല ,തുറന്ന് പറഞ്ഞ് ഷെഫ് പിള്ള | CHEF PILLAI EXCLUSIVE INTERVIEW

Поділитися
Вставка
  • Опубліковано 26 лип 2023
  • EXCLUSIVE INTERVIEW WITH CHEF SURESH PILLAI
    #chefpillai #food #restaurant #chefpillairestaurant #mohanlal #mammootty #viratkohli #fishniravana #amirkhan #interview #haidaraliinterview #exclusive
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

КОМЕНТАРІ • 20

  • @syambabu5182
    @syambabu5182 11 місяців тому +9

    എനിക്ക് പുള്ളിയെ ആദ്യമേ വളരെ ഇഷ്ടമായിരുന്നു.. നന്മ മരം ആണ്.. പക്ഷെ ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചാൽ തീർന്നു.. Quatity വളരെ കുറവ്.. വിലയോ... ഞണ്ട് 900rs, ചിക്കൻ കറി 650, ബീഫ് 650, നിർവാനാ 800, അവിയൽ 300, മുട്ട റോസ്റ്റ് 300, Lime ജ്യൂസ്‌ 160, അപ്പം 45, പൊറോട്ട 45, കൊല്ലം മീൻ കറി.. 600rs.. നിർവാനാ ഒഴിച്ച് ഒന്നും വലിയ ഗുണം ഇല്ല... എല്ലാത്തിലും കുറെ തേങ്ങ പാൽ ചേർക്കും...
    Paragon restaurentinte ഓണർ നോട് റെസ്‌പെക്ട് തോന്നുന്നു... ഇതിലും 10 മടങ്ങു നല്ല ഫുഡ്‌ കൊടുക്കുന്നു... വിലയും കുറവാണു...

    • @swamybro
      @swamybro 11 місяців тому +3

      ഷെഫ് പിള്ളയുടെ റെസ്റ്റോറൻ്റിൽ പോകുന്നത് സമൂഹത്തിൽ സ്റ്റാറ്റസ് നിലനിർത്തുന്ന ഒന്ന് പോലെയായി. ഭക്ഷണം കഴിക്കുന്നതിനേക്കാൾ അവിടെ പോയി എന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക, മറ്റുള്ളവരോട് പറയുക എന്നതാണ് മുഖ്യം.

    • @army12360anoop
      @army12360anoop 4 місяці тому

      പുണ്യത്തിന് അല്ല അണ്ണാ വല്ലവൻ്റെയും ആട്ടും തുപ്പും, കഷ്ടപ്പാടും സഹിച്ച് നേടിയത്.

    • @syambabu5182
      @syambabu5182 4 місяці тому

      @@army12360anoop കയ്യിലെ പൈസ കൊടുത്തു പോയി കഴിച്ചോ.... പുള്ളി കുറെ ആട്ടും തുപ്പും സഹിച്ചതല്ലേ... 5000 രൂപയ്ക്കു കഴിച്ചിട്ട് 500 രൂപ ആ പാവപെട്ട മനുഷ്യന് ടിപ്പും കൊടുക്ക്‌.. കുറെ ആട്ടും തുപ്പും സഹിച്ചതല്ലേ... പാവം 🤣

    • @army12360anoop
      @army12360anoop 4 місяці тому

      @@syambabu5182 നീ കഴിക്കണ്ട അത്ര തന്നെ ഞാൻ കഴിക്കുന്നതാ ഡെയ്ലി ഞാൻ ഹോട്ടൽ മെറിഡിയനിലിൽ താമസിക്കുന്നത് കൊണ്ട്

  • @andrews13
    @andrews13 11 місяців тому +3

    Chef Pillai😍😍

  • @Clockwise-ll6fz
    @Clockwise-ll6fz 11 місяців тому +1

    Aamir Khan ♥

  • @geogeorge103
    @geogeorge103 11 місяців тому +4

    I SOLD MY BIKE 🏍
    WENT TO HIS HOTEL IN COCHIN AND EAT FOOD WITH MY BUDDY GANGS OF TEN PEOPLE
    WE ATE ALL DISHES
    THE BEST FOOD I EVER ATE IN MY LIFE
    LITTLE EXPENSIVE , BUT THE QUALITY & TASTE IS SUPERIOR😊

  • @andrews13
    @andrews13 11 місяців тому +5

    ഹൈദർ അലിയുടെ ഇന്റർവ്യൂ കാണാൻ ഒരു രസമാണ്😍

  • @vijaylakshmik635
    @vijaylakshmik635 4 місяці тому

    Best wishes🎉

  • @swamybro
    @swamybro 11 місяців тому +1

    19:25 മുഴുവനും കഴിച്ചാൽ ഇവർ എന്ത് കരുതും എന്ന് കരുതി കഴിക്കാത്തത് ആവും.

  • @movingonmovies
    @movingonmovies 11 місяців тому

    Pillai sir full power manushyan aanu❤❤❤

  • @saikrishnan1411
    @saikrishnan1411 9 місяців тому

    Liju chettan evide

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 Місяць тому

    അപ്പോ അമേരിക്കൻ കമ്പനി
    mariet പിള്ള സാറിനെ അവരുടെ ബ്രാൻഡ് അംബസിഡർ ആക്കി😊

  • @vinodpr5823
    @vinodpr5823 11 місяців тому +2

    അവരൊക്കെ ക്യാഷ് ഉള്ളവരല്ലേ വല്ല പാവങ്ങൾക്കും മേടിച്ചു കൊടുക്

  • @raz5551000
    @raz5551000 11 місяців тому

    Fish curry vekanulla kazhiv aparam thanne

  • @blacktvm
    @blacktvm 11 місяців тому

    vazhuthanaga athaanu eettavum moonjiyathu... mandrake vazhuthananga kazhikkilla ! hoo hooo hooo