ഭക്ഷ്യസുരക്ഷ എന്നു പറഞ്ഞാൽ ഭക്ഷണം ഉണ്ടാക്കുന്നവരുടെ മാത്രം ചുമതലയല്ല | Chef Suresh Pillai

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 193

  • @maheshr6401
    @maheshr6401 Рік тому +11

    വളരെ വെക്തമായി ചുരുക്കി കാര്യങ്ങൾ പറഞ്ഞു ... 25 വർഷമായി ഫുഡ് ഇൻഡസ്ട്രിയിൽ വിദേശത്തു ജോലീ ചെയ്യുന്ന എനിക്ക് ഈ വിഷയത്തിൽ പറയാൻ തോന്നിയ കാര്യങ്ങൾ തന്നേ. പ്രധാന കാര്യം ആർക്കും ഹോട്ടൽ ജോലീ ചെയ്യാം എന്ന പരുപാടി നിർത്തണം. ഒരുഹോട്ടലിൽ മിനിമം ക്വാളിഫൈഡ് ആയ സ്റ്റാഫ് വേണം. ഉള്ള സ്റ്റാഫുകൾക്ക് ഹെയ്‌ജിന് ട്രെയിനിങ് നൽകണം. ഇല്ലെങ്കിൽ ഇനിയും മരണങ്ങൾ ഉറപ്പ്.

  • @mithranpalayil999
    @mithranpalayil999 Рік тому +40

    Chef Suresh Pillai sir is correct, Nothing with wrong with any food, if it's cooked in proper way along with strict hygiene policy.

  • @ArunKumar-nd6ho
    @ArunKumar-nd6ho Рік тому +3

    ഇദ്ദേഹം പറയുന്നത് ശരിയാണ്,,,
    ഭക്ഷണം പാചകം ചെയ്യുന്ന ആളുകൾ,,
    (ഹോട്ടലിൽ പാചകം ചെയ്യുന്ന)
    അറിഞ്ഞിരിക്കേണ്ടകാരൃങൾ ആണ് ഇതെല്ലാം,,,,👍👍👍👍

  • @a_human_on_earth
    @a_human_on_earth Рік тому +3

    ഒള്ളത് പറയാല്ലോ, എനിക്ക് പുറത്തുന്നു ഫുഡ്‌ കഴിക്കുന്നത് ഒരുപാട് ഇഷ്ടമാണ്.. പ്രത്യേകിച്ച് ചൈനീസ് ഫുഡ്സ്.. ഞാൻ കരുതിയിരുന്നത് നല്ല ചിലവുള്ള കടകളിൽ ഫ്രഷ് ചിക്കൻ കിട്ടുന്നാണ്.. ബീഫ് കഴിവതും ഒഴിവാക്കാറുണ്ട്. എന്നാൽ ഈ അടുത്തു വന്ന വാർത്ത.. 500കെജി ചിക്കൻ ഇൻ കളമശ്ശേരിയിൽ.. ഞാൻ തൃപ്പൂണിത്തുറ ആണ്.. പിന്നെ M ചിക്കൻ.. കോഴിയുടെ കഴുത്തിൽ കുത്തിവക്കുന്ന വീഡിയോസ്.. എല്ലാം കൊണ്ടും തൃപ്തിയായി.. ഇനി കഴിവതും പുറത്ത് പോയാൽ വെജ് കഴിക്കാൻ നോക്കാൻ പോകുവാ.. അല്ലെ എഗ്.. വീട്ടിൽ വാങ്ങി ചിക്കൻ അല്ലെ ബീഫ് കഴിക്കുക.. ഹോ...!!

  • @sharaffunoon656
    @sharaffunoon656 Рік тому +14

    കേരളത്തിനു ആകെ 140 ഫുഡ്‌ സേഫ്റ്റി ഓഫീസർസ് 😕 ഞെട്ടിപ്പോയി ശരിക്കും. ഇനി അവരെ കുറ്റം പറയാനില്ല 🙏

    • @RR-vp5zf
      @RR-vp5zf Рік тому +3

      കുറഞ്ഞത് ഓരോ പഞ്ചായത്തിലെങ്കിലും 1 food safety officer വേണം..

    • @madhulal3041
      @madhulal3041 Рік тому

      ഒരാൾ മരിക്കുമ്പോൾ ആണ് ചെക്കിങ് പോകുന്നത് അതാണ് പ്രശനം, ഹോട്ടലിനോട് പിരിവും മേടിക്കും, സന്തോഷത്തിനായി kazichu മരിക്കുന്നതു എന്ത് kashtamanu

  • @pularichittazha2012
    @pularichittazha2012 Рік тому +38

    ഭക്ഷണം വാങ്ങുന്നവർക്കും ഒരു സംഘടന വേണം 'Quality ഉള്ള ഭക്ഷണവും അത് തരുന്നവർക്കും ഡ്രസ്സ് code ഉൾപ്പെടെ നിലവാരം പുലർത്തത്തുന്നത് ആയിരിക്കണം' അവിടന്ന് മാത്രമേ ഭക്ഷണം വാങ്ങാവൂ..
    സംഘടന ഉടൻ വരുന്നു.

  • @thomasgeorge1660
    @thomasgeorge1660 11 місяців тому +1

    Informative talk.

  • @skottu
    @skottu Рік тому +20

    പാശ്ചാത്യ രാജ്യങ്ങളിൽ കിട്ടുന്ന ഒരു വിഭവമാണ് Steak Tartare . പച്ച മാംസവും കുറച്ചു ഉള്ളിയും സ്‌പൈസസും പിന്നെ മുകളിൽ ഒരു പച്ച മുട്ടയുടെ ഉണ്ണിയും! ഒരുപാട് തവണ ഞാൻ കഴിച്ചിട്ടുണ്ട്. നാട്ടിൽ ആയിരുന്നെങ്കിൽ ഒരിക്കലും ഞാൻ അത് കഴിക്കില്ല

    • @jawsprakash5828
      @jawsprakash5828 Рік тому +3

      It is best to avoid that too! As there is the risk of Toxoplasma and tapeworm in raw beef, and Salmonella in raw egg. Steaks ( such as Ribeye, Sirloin, Medallion) cooked "rare" are also not without risk. Best to have them at least " medium", if not "well done". And don't forget, raw beef was behind CJD (Creutzfeldt-Jakob disease).

    • @TheSwrp4u
      @TheSwrp4u Рік тому +2

      Nattil ethu kazichal pinne rip aanu😂

    • @MrJishnu
      @MrJishnu Рік тому +1

      അതുപോലുള്ള VIP ഭക്ഷണം ഒക്കെ ഇവിടെ RIP ഭക്ഷണം ആകും.

    • @anilraghu8687
      @anilraghu8687 Рік тому

      @@jawsprakash5828 Test for everything. then you can eat.

  • @happyever7749
    @happyever7749 Рік тому +2

    Sir oru chodhyam
    Adipoli explanation
    Aarkkum vedhana undaagaadhe 100%
    Shariyaayittulla marrupadi
    Nobody can explain better than this
    Koadi NAMASKAARAM 🙏🙏🙏
    Suresh
    Sangeetha Restaurant Adyar Chennai

  • @AlexanderAnixAnsuVlogs
    @AlexanderAnixAnsuVlogs Рік тому +6

    Being a hotelier Manager I would say people in India are least worried about the punishments and the after effects of food poisoning as they are aware that it’s easy to find a loop hole to escape the issues. Until and unless massive fine or punishments doesn’t come up from food safety dept. India will still remain the same least bothered human beings on the earth.

  • @shankar19851
    @shankar19851 Рік тому +8

    As a food safety professional I can reckon his knowledge on food safety and hygiene from his experience in the UK..India is far behind the west on maintaining food safety or HSE standards..

  • @foodie805
    @foodie805 Рік тому +4

    ഒരു നാൽപത് വർഷം മുമ്പ് ഗൾഫിൽ മലയാളി റസ്റ്റോറന്റിൽ തലേ ദിവസം രാത്രി അരച്ച് വെച്ച ഇഡലി മാവ് രാവിലെ മുനിസിപ്പാലിറ്റി യിലെ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ പഴകിയ ഭക്ഷണം എന്ന പേരിൽ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നതായി പറഞ്ഞ് കേട്ടിട്ടുണ്ട് , ഇന്ന് പക്ഷേ അറബികൾക്ക് ദോശയും ഇഡ്ഡലിയും ചമ്മന്തിയും സാമ്പാറും കൂട്ടി കഴിക്കാൻ ഇഷ്ട വിഭവമായി മാറി.

  • @sajikeral
    @sajikeral Рік тому +6

    I agree with Pillai. All food are safe if we properly manage

  • @rbraa14
    @rbraa14 Рік тому +19

    Very nice conversation.. Very informative.. 👍 chef explained things very well

  • @kunjikochu
    @kunjikochu Рік тому +7

    Much needed interview for the current situation

  • @vishnuprakash6135
    @vishnuprakash6135 Рік тому +2

    Point about Kerala kalolsavam
    So correct

  • @dosais
    @dosais Рік тому +7

    Very knowledgeable talk, shows his professionalism and experience, compare this with komali mrinal

  • @VMSManoj-mk2ge
    @VMSManoj-mk2ge Рік тому +2

    Food poison വിഷയത്തിൽ ആദ്യമായി പക്കാ proffessional രീതിയിൽ വിശദീകരിച് ചെയ്ത പരിപാടി, 50രൂപ showerma എന്നൊക്കെ പറഞ്ഞ് ഗിമിക് കാണിക്കാതെ food safety എങ്ങനെ എന്ന് പറഞ്ഞ് കൊടുത്തു. ഒരു talk ഷോയിൽ ആരൊക്കെ കൊണ്ട് വരണം എന്ന് മാധ്യമങ്ങൾ ശ്രദ്ധിക്കുക.

  • @bibinthampy1599
    @bibinthampy1599 Рік тому +2

    Western alkar ivide vannu aharam adyamai kazhikumbol.. Avarku vayar kedakum.. Athu aharathinte kuzhappam alla. Ennu parajathu pole...nammalku parichitham illatha..aharam kazhikumbol nammalku preshnam undakum..its a different scenario..pakshe..paisa koduthu 4 divasam pazhakam chenna aharam vangi kazhikenda avastha.. Athu mosham aanu. Athu nirthanam.. Ethra valiya konban anengilum.. 👍🙏

  • @SnehaSneha-f1p
    @SnehaSneha-f1p Рік тому

    ജനങ്ങളുടെ ആരോഗ്യം സുരക്ഷ മാനിച്ചു,,, hotel ജോലിക്കാർക് നിരന്തരം പരിശീലനം,, sheffine പോലെ നല്ല അറിവ് ഉള്ളവരുടെ class കൊടുക്കണം,,,kitchen എല്ലാവർക്കും കാണാൻ പറ്റണം

  • @manalipuzha
    @manalipuzha Рік тому +3

    യൂ ടൂബ് നോക്കി ലക്ഷക്കണക്കിനു പേര് പലതരത്തിലുള്ള ഭക്ഷണം വീട്ടിൽ ഉണ്ടാക്കുന്ന കേരളത്തിലെ വീട്ടുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്ന വീട്ടുകാർക്ക് പ്രശ്നമൊന്നുമുണ്ടാകുന്നില്ല!

    • @MrJishnu
      @MrJishnu Рік тому +1

      youtube നോക്കി പെങ്ങളുണ്ടാക്കിയ ഫ്രൈഡ് റൈസ് കഴിച്ച് രണ്ടു ദിവസം കക്കൂസിലേക്ക് താമസം മാറ്റേണ്ടിവന്ന ഞാൻ ആ പറഞ്ഞതിനോട് യോജിക്കുന്നില്ല.

  • @rahulgovind4557
    @rahulgovind4557 Рік тому

    I agree with your words Sir...,

  • @susanjacob9091
    @susanjacob9091 Рік тому +1

    Well explained and said.

  • @tintin931
    @tintin931 Рік тому +1

    Gulf ile food okke aan shawarma, mandhi okke, avide illatha food poisoning aan ivide ulle. Proper standardised hygiene venam , ath hotel kar maintain cheyyanam. Gulf, European countries ithonnum nadakoola because avarude rules okke strict aan.

  • @divyakurup1525
    @divyakurup1525 Рік тому +1

    Very informative!

  • @muhammedrafi3216
    @muhammedrafi3216 Рік тому +5

    Good knowledge

  • @Madhavimurals
    @Madhavimurals Рік тому +11

    എനിയ്ക്ക് പുറത്ത് നിന്നും ആഹാരം കഴിയ്ക്കാനിഷ്ടം....പക്ഷേ ഇപ്പോൾ ഇവിടെ
    എല്ലാ ഭക്ഷണത്തിലും...അജിനോമോട്ടോ...അളവറിയാതെ ഇടുന്നു.
    നിസ്സാരമായ ഉഴുന്നുവട കഴിച്ച്......അടുത്ത ദിവസം തലവേദന (മൈഗ്രെയിൻ)വന്നു...
    ഞാൻ നേരേ ആ കടയിൽ കയറിചെന്ന് പറഞ്ഞു....
    നിങ്ങൾ അജിനോമോട്ടോ ഇട്ടു...അളവ് കൂടി.
    ഉടനെ അവർ എന്നോട്....ഇല്ലപറഞ്ഞു...അപ്പോൾ ഞാൻ പറഞ്ഞു ഞാൻ അറിയിയ്ക്കുമെന്ന്..
    പെട്ടെന്നവർ പറഞ്ഞു...സോറി മാഡം...ജോലിക്കാരിടുന്നതാണെന്ന്!!!
    ഇങ്ങനെ നമ്മൾ എത്രപേരറിയുന്നു.....!!!
    ഏത് ഫുഡ് കഴിച്ചാലും...നല്ലതല്ലെന്നാൽ ശരീരം ..നമ്മളെ അറിയിയ്ക്കും....
    അത് തിരിച്ചറിയുക തന്നെ വേണം.
    നല്ല പഠിച്ച കുട്ടികളെ നമ്മൾ...നിയമിക്കുക....!!!
    നമ്മുടെ സംസ്ഥാനത്തില്ലാത്ത കാര്യം...ആണ്...വിവരമുള്ളവനെ
    അതാത് മേഖലയിൽ നിയമിക്കുക.....!!!

    • @MrJoythomas
      @MrJoythomas Рік тому +5

      Ajinomoto or MSG is a compound made from sodium and glutamic acid, which is one of the most common naturally occurring amino acids. MSG is prepared with plant-based ingredients such as sugar cane, sugar beets, sodium, cassava or corn…MSG is also not non-vegetarian, as it is a chemical product created using naturally occurring substances. We can safely conclude that MSG itself cannot induce a heart attack and neither cause a terminal illness. It is safe to use in small quantities and is not toxic for your health

    • @shn8759
      @shn8759 Рік тому +1

      Migraine varan time aayappo vannu..athinenthina foodnte thalayil idunne

    • @Madhavimurals
      @Madhavimurals Рік тому

      Shn അങ്ങനെയല്ല...നമ്മൾ കഴിയ്ക്കുന്ന ഭക്ഷണം ...നേരേചൊവ്വേ ആവില്ല എന്നാലും നമുക്ക്
      ചിലകാര്യങ്ങൾ ശ്രദ്ധിക്കാം ....തലവേദന വരാറില്ല....ദോഷമായതൊന്നുകഴിയ്ക്കാറുമില്ല സഹോദരാ..!!!
      സാമ്പാറില് പോലും....ആവശ്യമില്ലാതെ ഇവയൊക്കെ ചേർക്കുന്നുണ്ട്.

  • @keshavannamboodiri8010
    @keshavannamboodiri8010 Рік тому +8

    അതെ ഭക്ഷണം കഴിക്കാൻ പോകുന്നവരും കൊറോണ ക്കാലത്ത് PP കിറ്റിട്ട് നടന്നത് പോലെ വേണം ഭക്ഷണം കഴിക്കാൻ പോകാൻ... ഭക്ഷണം ഉണ്ടാക്കുന്നവർക്ക് "ചെറിയ " ഉത്തരവാദിത്തമേ ള്ളു...

  • @Assim308308
    @Assim308308 Рік тому +1

    Well said.

  • @dagan7771
    @dagan7771 Рік тому +9

    ഫുഡ്‌ പ്രോപ്പർ ആയി സൂക്ഷിക്കാൻ നടപടി എടുപ്പിക്കുന്നതിനു പകരം mayonnaise നിരോധിച്ച തല അപാരം തന്നെ 😃 ഇങ്ങനെ നോക്കിയാൽ കേരളത്തിൽ ഇനി മുട്ട നിരോധിച്ച് കോഴിയെ പടി അടച്ച് പിണ്ഡം വയ്ക്കുമല്ലോ 😃 എല്ലാം വസ്തുവിനും അതിന്റേതായ കാല പരിധി ഉണ്ട് 😃 mayonnaise expire ആയാൽ അത്‌ ഒഴിവാക്കുകയാണ് വേണ്ടത് 😃 അല്ലാതെ ആ egg based sauce നിരോധിച്ചതുകൊണ്ട് പരിഹാരമാണോ 😃 ശരിയായി ഉണ്ടാക്കിയാൽ വെറും മുട്ടയും ഒലിവ് ഓയിലും ലൈയിമുമാണ് ingredients 😃

    • @irshadsha2506
      @irshadsha2506 Рік тому +3

      അതിനെവിടെയാണ് മിസ്റ്റർ മയോണിസ് നിരോധിച്ചത്?...പാസ്റ്ററൈസ്ഡ് എഗ്ഗ് or എഗ്ഗ്‌ലെസ് മയോണിസ് ഇവ ഉപയോഗിക്കണം എന്നല്ലേ പറഞ്ഞത്! ഞാൻ ഉള്ളത് ദുബായ്ലാണ് ഇവിടെ വരെ പാസ്റ്ററൈസ്ഡ് or eggless മയോണിസ് ആണ് യൂസ് ചെയ്യുന്നത്! കാര്യങ്ങൾ മനസ്സിലാക്കിയിട്ട് സംസാരിക്കണം മിസ്റ്റർ

  • @connectedmedia941
    @connectedmedia941 Рік тому +5

    ഒരു ഭക്ഷണവും അപകടകാരി അല്ല പിള്ളേച്ചാ..., അത് വില്ലൻ ആവുന്നത് ഒന്നുകിൽ അമിതമായി കഴിച്ചാൽ, അല്ലെങ്കിൽ അണുവിമുക്തമാക്കാത്തത് ഭക്ഷിക്കുമ്പോൾ ആണ്...

  • @ummerkoya7745
    @ummerkoya7745 Рік тому +3

    ഞാനൊന്നും ചോദിക്കട്ടെ തട്ടുകടക്കാരൻ ഫുഡ് സേഫ്റ്റിയോ വൃത്തിയോ വെള്ളത്തിന്റെ ക്വാളിറ്റിയോ വായുവിലുള്ള അണുക്കളുടെ അളവോ ഒന്നും നോക്കാതെ വഴിയോരക്കച്ചവടക്കാർ ഒരു രൂപ പോലും വാടക കൊടുക്കാതെ കച്ചവടം പൊടിപൊടിക്കുന്നു ഇതിന് ഇതിനെതിരെ ശബ്ദിക്കാൻ നമ്മുടെ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് മുന്നോട്ടുവരണം അല്ലാതെ ഒരു വിഭാഗത്തോടി മാത്രം എത്ര ചെയ്തികൾ കാണിക്കുന്നത് ഒരുമാതിരി പരിപാടിയാണ്

    • @ummerkoya7745
      @ummerkoya7745 Рік тому

      പിന്നെ നമ്മുടെ മാധ്യമങ്ങൾ ഒരു ചെറിയ പൊട്ടുണ്ടായാൽ അത് മതി പൊളിച്ച് വലിയൊരു ബോള് പോലെ ആക്കി അത് പോസ്റ്റ് കൊണ്ടോയി അടിക്കും

  • @GopakumarKP-hg7sc
    @GopakumarKP-hg7sc Рік тому +1

    VERY NICE ..VERY INFORMATIVE

  • @anildajohnson7580
    @anildajohnson7580 Рік тому +11

    ഹോട്ടലിൽ ഭക്ഷണം ഉണ്ടാക്കുന്നവർ ഇതൊന്നും കഴിക്കുന്നുമില്ല...

    • @arjunvs300
      @arjunvs300 Рік тому

      Nanam illea ingane ellam parayan arivillatha karyam adach parayaruth..

  • @jojivarghese3494
    @jojivarghese3494 Рік тому +1

    Thanks for the video

  • @bimalprabha9361
    @bimalprabha9361 Рік тому +100

    സസ്യാഹാരം കഴിച്ച് ആര്‍ക്കെങ്കിലും ഭക്ഷ്യവിഷബാധയേറ്റതായി വാര്‍ത്തകള്‍ കണ്ടിട്ടില്ല.പക്ഷെ,മാംസാഹാരവും പഴകിയ എണ്ണയും കഴിച്ച് അത്യാസന്ന നിലയിലായവും മരണപ്പെട്ടവരും ഉണ്ട്.അതേ സമയം അമൃതം പൊടിയില്‍ നിന്നും സ്ഥിരമായി ചത്ത പല്ലിയെയും ചോക്ലൈറ്റുകളില്‍ നിന്ന് പുഴുക്കളെയും കിട്ടിയതായി നമ്മള്‍ അറിഞ്ഞിട്ടുണ്ട്.പുറത്ത് നിന്ന് കഴിയുന്നതും നമ്മള്‍ സസ്യാഹാരം കഴിക്കുന്നതാണ് നല്ലത്.മാംസാഹാരം വീട്ടില്‍ ഉണ്ടാക്കി കഴിച്ചാല്‍ പോരെ?

    • @rejigopuran3928
      @rejigopuran3928 Рік тому +66

      അപ്പോൾ ഈ വിഷം അടിച്ച പച്ചക്കറി... വിഷം അടിച്ച പച്ചക്കറി എന്ന് കൂടെക്കൂടെ അല്ലറുന്നത് എന്തിനാ? സസ്യാഹാരം കഴിച്ചു വിഷബാധ ഏറ്റില്ലെങ്കിൽ എന്താ? ക്യാൻസർ ഉണ്ടല്ലോ...

    • @firosaliali6829
      @firosaliali6829 Рік тому

      ✅️

    • @JtubeOne
      @JtubeOne Рік тому +13

      മണ്ടത്തരം പറയാതെയിരിക്കടോ?

    • @MrJoythomas
      @MrJoythomas Рік тому +11

      തലയിൽ ആൾതാമസം ഇല്ല Mr സുരേഷ് പറയുന്നത് ശ്രദ്ധിക്കുക 26 വർഷമായി ഞാൻ പുറത്ത് രാജ്യങ്ങളിൽ , strict hygiene വേണം …അതിന് government departments തമ്മിൽ തല്ലാണ്

    • @JtubeOne
      @JtubeOne Рік тому +9

      അരവണയിലെ ഏലക്കായേക്കുറിച്ചുള്ള വാർത്ത താങ്കൾ കേട്ടില്ലേ?

  • @midhunsankar3518
    @midhunsankar3518 Рік тому +1

    That make sense👍
    Allathe 50₹ Mrinal pole alla

  • @peopletalk4024
    @peopletalk4024 Рік тому

    എല്ലാതരം ഭക്ഷണങ്ങളും നല്ലതാണ്... പക്ഷേ മറ്റു നാടുകളിൽ നിന്നും നമ്മുടെ നാട്ടിൽ എത്തി ഭക്ഷണം വൃത്തിയോടെ ഉണ്ടാക്കാൻ അറിയാത്തവൻ ഉണ്ടാക്കി വിൽക്കുന്ന നേരത്ത് അത് വിഷം ആയി മാറുന്നു

  • @Interstellar__98
    @Interstellar__98 Рік тому +4

    Everything has an expiry date
    Learn to throw expired product
    There is no issue if you know how to cook healthy . There is no reason for complaining any particular food .
    Anything can be unhealthy if you didn't check the quality.

  • @alexsb6685
    @alexsb6685 Рік тому

    Very good content

  • @Real_indian24
    @Real_indian24 Рік тому

    ഈ അൽഫാമും . ഷവർമ്മയും, കുഴി മന്തിയും, എല്ലാം വിട്ടിൽ ഉണ്ടാക്കി കഴിക്കാവുന്ന Items ആണ് .... അതിനു മടി ഉള്ളവർ വയറിളകി ച്ചാകും ....

  • @TheCpsaifu
    @TheCpsaifu Рік тому

    കഴിയുന്നതും അടുക്കള പുറത്ത് നിന്ന് കാണാവുന്ന ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുക
    Whether we eat veg or non veg

  • @santhoshanthikad9384
    @santhoshanthikad9384 Рік тому +8

    ഹോട്ടലുകൾ എല്ലാം ഒരേ കളർ അടിച്ചാൽ ,പിന്നെ ഭക്ഷണത്തിൽ നിന്നുള്ള ഒരു അപകടവും ഉണ്ടാകില്ല.

  • @pradeepchandran255
    @pradeepchandran255 Рік тому

    തടി spoon... പാത്രങ്ങൾ ഉപയോഗിക്കാമോ

  • @shaaakings
    @shaaakings Рік тому +2

    Egg stored and sold in India n kerala very dangerous way , now its hot climate and egg
    Can get spoiled easily not like olden days, avoid eggs stored in poor conditions

  • @Beetroote
    @Beetroote Рік тому +1

    ലെ കാക്ക : Chef Pillaiക്ക് ഒരു മണ്ണും അറിയില്ല , ഞമ്മ ചിക്കനും ബീഫും ഞമ്മക്ക്‌ ആവണ പോലെ ഹലാൽ ആയി cook ചെയ്യും , ഞമ്മടെ മുത്ത് ഞമ്മളെ എല്ലാം കാത്തു സൂക്ഷിക്കും

  • @UTUBEVISIONPLUS
    @UTUBEVISIONPLUS Рік тому +6

    എല്ലാവരും കേട്ടോണം..... റെസ്റ്റോറന്റിൽ നിന്നു ഭക്ഷണം കഴിച്ചു അപകടം ഉണ്ടാവണം എന്നു കരുതിയിട്ടല്ല ആരും ചീഞ്ഞ സാധനങ്ങൾ വിൽക്കുന്നത്....ഏത്?
    കാശ് ഉണ്ടാക്കണം എന്നെ ഉള്ളു ആരെയും അപകടത്തിൽ ആക്കണം എന്നില്ല. എന്തയാലും കൊള്ളാം കൊണവതികാരം

    • @goldaquafarm8421
      @goldaquafarm8421 Рік тому +1

      Enna pinne cash illandu neey kurachu food undakki kodukku kaanatte . Chumma vayil varunnathu parayalle mr.

  • @kavz770
    @kavz770 Рік тому

    നല്ല ഭക്ഷണം കഴിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും അവകാശം ആണ്, ക്വാളിറ്റി നിലനിർത്തി ഫ്രഷ് റൗ മെറ്റീരിയൽ കൊണ്ട് ഫുഡ്‌ പാകം ചെയ്താൽ തന്നെ രുചി ഉണ്ടാകും...
    സുനാമി ഇറച്ചി യുടെ വാർത്ത കേട്ടപ്പോൾ തന്നെ പകുതി ബോധം പോയി... പഴകിയ ഭക്ഷണം വിളമ്പുന്നത് ഒരിക്കലും പൊറുക്കാനാവാത്ത തെറ്റ് തന്നെയാണ്.. തീർച്ചയായും ഫുഡ്‌ സേഫ്റ്റി അതോറിറ്റി പബ്ലിക് ഇനെ റെസ്പോൺസിബിൾ ആയി സർവീസ് ചെയ്തു കൊടുക്കണം,
    ഹോട്ടൽ ഇൽ തുടരെ ഇൻസ്‌പെക്ഷൻ വേണം.

  • @jaisondavis8335
    @jaisondavis8335 Рік тому

    Sir ,paranjallo, 100 rupakku meals kodukkanam ennu undangil safety nokkan pattilla ennu, pandum hotels undayirunnu, appol onnum e problems onnum undayittilla,,, njan oru 90kid annu ,,, eppol hotelkkarkku cash matram mathi aru marichal enthu ellangil enthu,,, ethu Ella hotelkkarude karyam alla,,,nall hotels undu,,,

  • @vishnuvijayan7045
    @vishnuvijayan7045 Рік тому

    Food safety, personal safety & first aid ithellam nammude school syllabus il ulpeduthanm. Ellavarum bhodhavan marakatte

  • @susanjacob9091
    @susanjacob9091 Рік тому

    Very true

  • @artisanhut1422
    @artisanhut1422 Рік тому +2

    Well said...🎈🎈

  • @Asz689
    @Asz689 Рік тому +1

    അയല കഴിച്ച് infection പിടിച്ചു കിടക്കുന്ന ഞാൻ 😷

  • @Mahathma555
    @Mahathma555 Рік тому

    Undaki predershipich vecha bakshnam chilvavnd veendum fridgil keytiyal pannikittum ..hotelukar kachvadam illnkil villa kurach bakshnam vittu theerkuka .food posen vannu Lakshangal Fine adikaruth

  • @SelfMotivatedEternal
    @SelfMotivatedEternal Рік тому +3

    അറബിക് ഫുഡ് എന്നത് ഹൈലി dry temperature ൽ ഇരിക്കുന്നതാണ്. പിന്നെ ഒരു ദിവസം രാത്രി ബാക്കി വന്ന കുക്ക് ഡ് ഫുഡ് ഒരിക്കലും ഫ്രിഡ്ജിൽ വച്ച് അടുത്ത ദിവസം ചൂടാക്കി വിൽക്കാൻ ശ്രമിച്ചാൽ അവന്റെ കട പിറ്റേദിവസം തന്നെ അടച് പൂട്ടിക്കും.. പൂജ ഫൈനും ചുമത്തും - ഇവിടെ ഇതാണോ സുഹൃത്തേ!

    • @sajikeral
      @sajikeral Рік тому

      ഇവിടെ ഇങ്ങനെ അല്ല . പക്ഷെ അത് ഫുഡിന്റെ കുഴപ്പം അല്ലല്ലോ . അത് ശരിയായി കൈകാര്യം ചെയ്യുന്നതിലെ പിഴവ് അല്ലെ ? ഉദാഹരണത്തിന് തലേ ദിവസത്തെ ആഹാരം ചുടാക്കി കൊടുക്കുന്നു , ശരിയായ ചൂടിൽ മാംസം , പച്ചക്കറികൾ മുതലായവ അത് സൂക്ഷിക്കാതിരിക്കുക

  • @lalyrajan8108
    @lalyrajan8108 Рік тому

    Oru tharakkedillatha hotelil kazhikan poi kayariyappol muthal oru vallatha bad smell anubhavappettu endanennu pidikittiyilla pinne manassilayi table thudaykunna thuni athukond thudaykunna table ellam badsmell

  • @helloshiji2077
    @helloshiji2077 Рік тому

    nalla best chef

  • @AA-zp1eg
    @AA-zp1eg Рік тому

    Kerala food making style should change.
    Otherwise our young generation will surely opt for burger King or KFC etc. No one can stop them.

  • @lofisongsonly4104
    @lofisongsonly4104 Рік тому +1

    So super sir 👍👍👍👍👍👍💖💖💖💖

  • @neerajtj9085
    @neerajtj9085 Рік тому +3

    Amaira siraskar ഇതൊക്കെ കേള്‍ക്കുന്നുണ്ടോ ആവോ

  • @abto916
    @abto916 Рік тому

    High protein foods, such as meat, fish, and dairy products, are more susceptible to contamination because they provide an ideal environment for the growth of bacteria. Proteins are a rich source of nutrients and energy for bacteria, and they can easily multiply and spoil the food.
    Additionally, high protein foods are often perishable and need to be stored and handled at a specific temperature to avoid spoilage, and if not properly stored, they can quickly become contaminated.

  • @dilipp4411
    @dilipp4411 Рік тому

    Good discussion
    should be an eyeopener for authorities
    But also answers the Baldie antham kammi's hegimomy isssues

  • @vladtheimpaler3725
    @vladtheimpaler3725 Рік тому

    Eethayalum vegetarian aanu nelavil bhedham ennu thoonunnu.kaaryam pachakkariyile vesham thudangi olla preshnam okke nelanilkkunnondenkilum atleast chathu poovathe engilum irikkuvallo.

  • @shajigv14
    @shajigv14 Рік тому +6

    ചീഞ്ഞു നാറുന്ന ചിക്കൻ ഉപയോകിക്കാതെ. നല്ല വൃത്തിയിലും നല്ലൊണം വേവിച്ചും കൊടുത്താൽ ഭക്ഷ്യവിഷബാധ ഉണ്ടാകുമാരുന്നൊ

  • @muhammedrafi3216
    @muhammedrafi3216 Рік тому +1

    Well speach

  • @venkitvktrading2315
    @venkitvktrading2315 Рік тому

    Cheffe....Why in certain hotels it happen occasionally.....only in certain hotels... If good quality and fresh items are used...the potential threat is quite minimum... white washing doesn't have any effect......

  • @Thankan9876
    @Thankan9876 Рік тому

    Engeru enthonna parayunne.
    Middle East okke eth undallo..evide oru kada pootiyal pinne.purake oru 2 months nadakkanm.eth local administration and Govt inte pblm thanne aanu.

  • @sreyomargam2430
    @sreyomargam2430 Рік тому +4

    ഷെഫ് അല്ലല്ലോ മയോണെ സ് അ പ ക ട കാരിയല്ല എന്ന് പറയേണ്ടത്. ആധികാരികമായി ഇതിനെക്കുറിച്ച് നിക്ഷിപ്ത താൽപര്യമില്ലാത്ത ഡോക്ടർമാരാണ്.

    • @tharikrasheed
      @tharikrasheed Рік тому

      Mayonnaise le ethu ingredient annu vishamayittullathu. Healthy anno ennullathu vere vishayam.

  • @sreekantannair8808
    @sreekantannair8808 Рік тому +6

    People Dying on daily basis after the influence of Liquor...nobody bother to stop or Ban Poison of Liquor 😂

    • @Proudmalayalikerala
      @Proudmalayalikerala Рік тому +5

      മദ്യവും ഭക്ഷണവും കൂടി കലർത്താൻ മാത്രം വിവരം ഇല്ലായ്മ ഒരു നായർക്കേ വരൂ 😂🙏

    • @shibukarikkakom6233
      @shibukarikkakom6233 Рік тому +3

      ഭക്ഷണം അത്യാവശ്യവും മദ്യം ചോയിസാണ്.
      അത്രയെങ്കിലും മനസിലാക്കണ്ടേ...

  • @starbucksadmin7265
    @starbucksadmin7265 Рік тому

    👌

  • @vishnuvijayan7045
    @vishnuvijayan7045 Рік тому

    Hygiene standard ellayidathum ethittilla.. Restaurant /food supply license kodukkunnathinu munne avarkku training urapp varuthuka

  • @morningglory8704
    @morningglory8704 Рік тому +1

    പണം ഇല്ലാത്തവൻ ഹോട്ടലിൽ കയറി ഭക്ഷണ കഴിക്കണ്ട

  • @nnathaancasekodu6632
    @nnathaancasekodu6632 Рік тому

    💯

  • @moonsilvshopping174
    @moonsilvshopping174 Рік тому

    മയോനിസ് അല്ല പ്രശ്നം ഇവിടെ ഉള്ള ഗവണ്മെന്റ് സ്റ്റാഫ് തന്നെയാണ് പ്രശ്നം വിദ്യാഭ്യാസം ഉണ്ടെങ്കിലും വിവരം അരികിൽ കൂടി പോലും പോയിട്ടില്ല. മണ്ണുണ്ണികൾ മാത്രമേ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ പരിഹാരം കാണാതെ കണ്ണടച്ച് നിരോധനം കൊണ്ടുവരണം എന്ന് പറയുള്ളു

  • @rloveshore36
    @rloveshore36 Рік тому +2

    ഭക്ഷണത്തെ കുറ്റം പറയാതെ, നവടക്ക് പണി എടുക്ക്.... ശമ്പളം വാങ്ങൻ ഉദ്യോഗസ്ഥരെ ഉണ്ടാക്കിയിട്ടിട്ട് കാര്യം ഇല്ല...... 😏

  • @lijokoshy9352
    @lijokoshy9352 Рік тому

    Epoo vannu arkum oru chef akaam ennaanu nammude nattil. Food ne patti oru arivum ottu Micka cook um ariyilla

  • @alexsb6685
    @alexsb6685 Рік тому

    🙏

  • @MG-my5bj
    @MG-my5bj Рік тому +1

    Ividey chankum manthangayum ariyathavan anu ithellam undakkunnathu. Keral govt is a big flop in inapection and providing quality food. You give 500 rs and get a road side licence Nd sell anything from dosa to american chopsey haaa

  • @Mahathma555
    @Mahathma555 Рік тому

    Population kachavdathin anusarich Freezer Velipavum feeezing quality koodunath

  • @hardtrailrider
    @hardtrailrider Рік тому

    Ned of the hours is not arranging foreign dishes in Kerala's internal festivals.. It is not a food festivals. If someone cannot be satisfied with Kerala's traditional vegetarian food, then I guess there is something very wrong with that person's appetite which need medical attention.

  • @ksimongeorge5020
    @ksimongeorge5020 Рік тому

    👍

  • @abdulrasheed.p.s.6389
    @abdulrasheed.p.s.6389 Рік тому

    Mattu rajyangale apekshich ivdulla avastha enthanennu vechal. Mattu rajyakkar avduthe Government ne follow cheyth advanced aayi products undakkunnu sale cheyyunnu.
    Ivde Government nu janangale pocket adikkanm enne olloo. Athinu oru proper system illa ath cheyyan kazhivulla professionalsum illa. Government jeevanakkarude avastha parayendathillallo😂. Ennu azhimathiyum ahandayum ozhivaakki nisvarthamaya pravarthanm system start cheyyunno annu mathrame ithil ninnum mochanam olloo. Allel PSC il ninnum ozhivakki contract basisil highly professional aayittulla experienced employees ne hire cheyyanm. Ith oru International communitye guide cheyyunnath 4th standard mathram padichavan, allel 10 or 12 th passed, allel oru degree that's all.

  • @SelfMotivatedEternal
    @SelfMotivatedEternal Рік тому +3

    എന്റെ സുഹൃത്തേ ഇവിടെ റോഡ് സൈഡിൽ ചായ വിൽക്കുന്നവൻ 10 രൂപക് ചായ വിൽക്കുന്നവൻ ഗ്ലാസ് പോലും കഴുകാൻ 5 ലിറ്റർ വെള്ളം പോലും ഉപയോഗിക്കുന്നില്ല... അപ്പോ പാവപ്പെട്ടവന് കൊടുക്കുന്ന ഭക്ഷണം അതി ലാഭം കൊയ്യാൻ തന്നെയല്ലേ ശ്രമിക്കുന്നത്?

  • @krishnadev9518
    @krishnadev9518 Рік тому +1

    ആദ്യം ഈ ഇൻ്റർവ്യൂ ചെയ്യുന്ന ആളെ മാറ്റണം എത്ര അറിവുള്ള ആള്കാരെ കിട്ടിയാലും ചോദിച്ച ചോദ്യം തന്നെ ചോദിച്ചു കൊണ്ടിരിക്കും. SGK ആയിട്ടുള്ള ഇൻ്റർവ്യൂ ഇതു പോലെ തന്നെയായിരുന്നു .പുതിയ online channels ൽ ഒക്കെ എത്ര മനോഹരമായാണ് ഇൻ്റർവ്യൂ ചെയ്യുനത്

  • @gireesankp4024
    @gireesankp4024 Рік тому +2

    വീട്ടിൽ കുഴപ്പമില്ലല്ലേ

  • @anilraghu8687
    @anilraghu8687 Рік тому

    How did people come to conclusion there are 6 lakhs restaurants in Kerala? If that is true there will be a hote for every 50 people Then who will eat there? Stupid data.

  • @dinkan7953
    @dinkan7953 Рік тому +6

    അമേരിക്കയിലും യൂറോപ്പിലും ജപ്പാനിലും പാതിവെന്തത് കഴിക്കുന്നു ഒരു കുഴപ്പവുമില്ല ഇന്ത്യാക്കാരുടെ മെൻറബോളിക് പ്രശ്നമാണ് പിന്നെ മദ്യപാനം കഞ്ചാവ്

    • @HA-rl4fz
      @HA-rl4fz Рік тому +2

      America yil vellamadiye ollu..chaya kudikanath pole avar madyam kazhikunu

    • @dinkan7953
      @dinkan7953 Рік тому

      @@HA-rl4fz No and their physic is entirly different

    • @user-jp0369
      @user-jp0369 Рік тому +2

      നിന്റെ വിവരം 😅😅😂😂

  • @comet14145
    @comet14145 Рік тому

    മയോണൈസും ചിക്കനും ഒന്നുമല്ല പ്രശ്നം എന്ന് ഇവിടത്തെ ഭക്ഷ്യ വകുപ്പിന് അറിയാം സുനാമി സുനാമി ഇറച്ചിയാണ് വില്ലൻ പിടിക്കപ്പെട്ടാൽ പോലും സർക്കാർ പ്രതികളെ വെറുതെ വിടുന്നു

  • @robin02403022
    @robin02403022 Рік тому +5

    ഹോട്ടൽ ഭക്ഷണം കുറക്കാതെ മലയാളി ഇതിൽ നിന്നൊന്നും രക്ഷപെടില്ല 🙏

  • @RAHULNAIR-c6e
    @RAHULNAIR-c6e 8 місяців тому

    സത്യങ്ങൾ

  • @davidktda9362
    @davidktda9362 Рік тому +1

    പ്രത്യേകിച്ച് ഒരു വിഭാഗത്തിൻ്റെ ഹോട്ടലിൽ കഴിവതും നോൺ വെജ് കഴിക്കാതിരിക്കുക.

  • @abz9635
    @abz9635 Рік тому

    ബിസ്സിനെസ്സ് പൂട്ടും എന്ന് ആയപ്പോൾ അവനു ആൾക്കാരുടെ ജീവൻ അല്ല പ്രധാനം

  • @അണ്ടിക്കണ്ണൻ

    നിങ്ങൾ നിർവാണക്കും മലവാണക്കും 1000/2000 ഒക്കെ റേറ്റ് ഇടുമ്പോൾ ബാക്കി ഉള്ളൊരു എവിടെ പോയി കഴിക്കും 😏

    • @vishnu8440
      @vishnu8440 Рік тому +1

      Paisa ullavam avidinn thinnayte

    • @അണ്ടിക്കണ്ണൻ
      @അണ്ടിക്കണ്ണൻ Рік тому +1

      @@vishnu8440 പട്ടിണി കിടക്കുന്നവർ കളി കാണണ്ട എന്ന് മന്ത്രി അണ്ണൻ പറഞ്ഞപോലെ. അല്ലെ.. ഓക്കേ bye 😏

    • @ajmalmi3664
      @ajmalmi3664 Рік тому +5

      Pine 5star hotel le resturant l thattukadele cash nu kodkanayrkm..enduadeiii

  • @DinkiriVava.
    @DinkiriVava. Рік тому +4

    വെജിറ്റേറിയൻ food കോതേതര ഗേരളം അംഗീകരിക്കില്ല
    കൊതെത്തര ഫുഡ് അൽഫഹം , ശവർമ , കുഴിമണ്ടി .....🙏

    • @anishkhudheibam2325
      @anishkhudheibam2325 Рік тому +1

      Veg hotelil pichitundallo kndittille 📌

    • @goldaquafarm8421
      @goldaquafarm8421 Рік тому

      Onnu podai. Neeyano theerumaanikkumnathu keralathil ullavar enthu kazhikkanam ennu

    • @vivekv5127
      @vivekv5127 Рік тому

      Eneet Poda maire. Avante oru veg

    • @sin945
      @sin945 Рік тому

      Enthu...veg...kure....buterr ozhichu......

  • @Vijin440
    @Vijin440 Рік тому +7

    be a vegan

  • @vishnuvijayan7045
    @vishnuvijayan7045 Рік тому

    Well said