Panchagni | Flowers | EP# 45

Поділитися
Вставка
  • Опубліковано 29 вер 2024
  • പഞ്ചാഗ്നി | Panchagni
    എല്ലാ ദിവസവും രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
    Everyday at 9:00 PM | Flowers
    #panchagni #flowerstv #Fiction
    പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!
    A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
    #panchagni #Fiction #flowersonair
    ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

КОМЕНТАРІ • 89

  • @sheeba8001
    @sheeba8001 9 годин тому +113

    നല്ല അപ്പച്ചി ഇതുപോലെ ഒരു അപ്പച്ചി റിയൽ ആയിട്ട് കാണുമോ

    • @devikadevu56
      @devikadevu56 7 годин тому +8

      Yes . I have

    • @artistanakha
      @artistanakha 7 годин тому +1

      🤣🤣

    • @ambilikumari903
      @ambilikumari903 6 годин тому +1

      Very true

    • @masterthencert8646
      @masterthencert8646 6 годин тому +1

      Never😂😂
      Enikk. Und randennam
      Achane eri ketti veettil kuthithiripp undakkan mathre ariyu
      Ente appachi aayirunne aa kalavathide koode ninnenne 😂😂venongi avidem kuthithirich verem kettichenne 😂

    • @ahammedkabeer736kabeer9
      @ahammedkabeer736kabeer9 5 годин тому

      ഇല്ല kutti

  • @paathu1161
    @paathu1161 7 годин тому +40

    അച്ഛന് സ്നേഹമില്ല മക്കളോട്. എന്നാൽ നിറയെ സ്നേഹമുള്ള അച്ഛന്റെ സഹോദരി 🥰.

  • @LinikALinesH3429
    @LinikALinesH3429 10 годин тому +23

    FLOWERS CHANNEL
    പ്രഭവതി കലാവതി
    പ്രകാശ് മഹേന്ദ്രൻ
    2 പേർക്കും സൈഡ് ആയിട്ട് ദാ ഈ പെണ്ണും രജനി🫢🫢 ഇതൊക്കെ നിങ്ങളെക്കൊണ്ടേ പറ്റു😂😂😂
    എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്...

  • @sharafiyah.a4911
    @sharafiyah.a4911 7 годин тому +18

    അഭിമന്യു കല്യാണം മുടങ്ങിയ കാര്യം ഈ പിള്ളേരോട് പറഞ്ഞതല്ലേ. എന്നിട്ടു പറയുന്നു അഭിമന്യു വിന്റെ കല്യാണം നടന്നെന്നു. എന്തൊക്കെയാ.

    • @momimuhammed9789
      @momimuhammed9789 7 годин тому +3

      Paranjittilla

    • @paathu1161
      @paathu1161 4 години тому

      @@sharafiyah.a4911 പറഞ്ഞിട്ടില്ല എന്നാണ് തോന്നുന്നത്

    • @PriyaBiju-ji5li
      @PriyaBiju-ji5li 3 години тому

      അതെ കല്യാണം മുടങ്ങിയ കാര്യം പറഞ്ഞിട്ടില്ല.​@@momimuhammed9789

  • @JeevaS-g1u
    @JeevaS-g1u 6 годин тому +20

    അപ്പച്ചി ആ വീട്ടിൽ വന്നപ്പോൾ നല്ല സന്തോഷം തോന്നുന്നു 😍

    • @athira9556
      @athira9556 6 годин тому +3

      അമ്മ ഉള്ള ഫീൽ❤

  • @media55551
    @media55551 8 годин тому +19

    അപ്പച്ചി ഇനി തിരിച്ചു പോവണ്ട 😍😍😍

  • @Jomol-h5k
    @Jomol-h5k 12 годин тому +109

    അഭിമന്യു,അമൃതസൂപ്പർ ജോഡി. ♥️♥️

    • @reenaphilip4422
      @reenaphilip4422 9 годин тому +4

      Abhi❤Amritha ❤

    • @stcreationz5620
      @stcreationz5620 8 годин тому +1

      അവർ ഒന്നായിരുന്നെങ്കിൽ അടിപൊളി ആയിരുന്നേനെ

    • @sureshanila8949
      @sureshanila8949 8 годин тому +1

      ❤❤❤

    • @sureshanila8949
      @sureshanila8949 8 годин тому +1

      അമൃത അഭിമനു❤❤

  • @ManojKumar-c2i1c
    @ManojKumar-c2i1c 9 годин тому +12

    Kure naalinu shesham vere saree il kandathkondu ano en arila amritha nalla bangi undu ee episode il 😻

  • @sanyasheik557
    @sanyasheik557 8 годин тому +9

    Ethra puthiya Jodi vannalum Abhi amrutha pole agila ❤️

  • @jubiriyasinger
    @jubiriyasinger 9 годин тому +58

    ആകാശ് വെറുതെ പാഴ്കിനാവ് കണ്ട് ടൈം കളയണ്ട😂

    • @vineethvijayan3339
      @vineethvijayan3339 8 годин тому +5

      Athira ku anu akashine ishettam

    • @noufiyashajahans3366
      @noufiyashajahans3366 7 годин тому

      ​@@vineethvijayan3339but akashh anakhaye annn istam

    • @ziyadziyu366
      @ziyadziyu366 5 годин тому

      ​@@vineethvijayan3339അഖില ക്ക്‌

    • @PriyaBiju-ji5li
      @PriyaBiju-ji5li 3 години тому

      ​@@vineethvijayan3339അഖിലയ്ക്കല്ലേ ഇഷ്ടം.

  • @safooranechikkat1116
    @safooranechikkat1116 9 годин тому +14

    Amrutha❤ abhimanyu
    Anagha❤
    Vivek
    Akhila❤
    Akash

  • @seenaseenakhan9267
    @seenaseenakhan9267 9 годин тому +10

    അന്ഹ ക്കു വിവേക് മതി ജോഡിയഇട്ടു

  • @fidhafidhuz3181
    @fidhafidhuz3181 7 годин тому +13

    ഈ ഇരട്ടകൾ ഇരട്ടകളാണെന്ന് കാണിക്കാൻ വേണ്ടിയാണോ ഫുൾ time ഒരുപോലെത്തെ dress ഇടുന്നെ.കണ്ടിട്ട് ബോറടിക്കുന്നു.. ഇനിയെങ്കിലും വേറെ വേറെ dress ഇട്ടൂടെ.. ഞാൻ കാണുന്ന ഇരട്ടകളുടെ വീട്ടിലൊക്കെ ഇത് തന്നെയാ അവസ്ഥ.. ഒരേ dress ഇട്ട് അവർ ഇരട്ടകൾ ആണെന്ന് കാണിക്കാൻ വേണ്ടി.. അതിന്റെ ആവിശ്യം ശെരിക്കും ഇല്ല.. അവരെ മുഖത്ത് തന്നെ എഴുതിയിട്ടുണ്ട് ഇരട്ടകൾ ആണെന്ന്.. 😌🙆🏻‍♀️

  • @ummuraheena2312
    @ummuraheena2312 7 годин тому +9

    അപ്പച്ചി സൂപ്പർ👍🏻👍🏻

  • @dileeps9375
    @dileeps9375 7 годин тому +6

    Today's Episode Appachi kond poy

  • @kadhabook
    @kadhabook 8 годин тому +9

    അമൃതാഭി ❤

  • @BasheerbasheeK.b.n
    @BasheerbasheeK.b.n 8 годин тому +12

    അപ്പച്ചിനെ എനിക്ക് ഒരുപാട് ഇഷ്ടമായി

  • @Krgnair123
    @Krgnair123 8 годин тому +5

    Karthikakku super aayi positive role cheyanum ariyam. Super Appachi

    • @RoufeenaCp
      @RoufeenaCp 7 годин тому +3

      Bhramanam serial kanditille, athilokke abhinayikayirunnilla jeevikayirunnu

  • @marymuth3123
    @marymuth3123 8 годин тому +6

    Everything is because of anagha

  • @JOJOPranksters-o6p
    @JOJOPranksters-o6p 9 годин тому +15

    *6 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @beenamathew5935
    @beenamathew5935 6 годин тому +5

    ഇരട്ടക്കുട്ടികൾ ഒരു രസമില്ല

  • @beutyhairbysumi
    @beutyhairbysumi 5 годин тому +3

    Akash അനക്ക യെ സ്നേഹിക്കുന്നു 🤔പാവം akash 😔

  • @xavixavi8010
    @xavixavi8010 8 годин тому +15

    അഭിയുടെ കല്യാണം മുടങ്ങിയത് അഭി അനിയത്തിമാരോട് പറഞ്ഞതല്ലേ..

    • @thasniFaizal-rc5yu
      @thasniFaizal-rc5yu 8 годин тому +1

      Illa

    • @asramuhammed2624
      @asramuhammed2624 8 годин тому +2

      Athe paranjirunnu

    • @xavixavi8010
      @xavixavi8010 8 годин тому

      @@asramuhammed2624 E episodel അവരും കല്യാണം കഴിഞ്ഞു എന്നല്ലോ പറയണേ

    • @xavixavi8010
      @xavixavi8010 8 годин тому +1

      @@thasniFaizal-rc5yu pranjirunu a fight kaznjulla scene l

    • @issuadhivibes5537
      @issuadhivibes5537 7 годин тому +1

      Lla

  • @shajithashajitha2237
    @shajithashajitha2237 7 годин тому +4

    ഈ റിയസിന എടുത്ത് കള

  • @mohamedsuhail4781
    @mohamedsuhail4781 10 годин тому +7

    Last 😊

    • @athira9556
      @athira9556 9 годин тому +1

      ഞാനും last

  • @SoupiShihab
    @SoupiShihab 9 годин тому +4

    Njn ipo vann

  • @RasheedaShameel
    @RasheedaShameel 12 годин тому +5

    Last😂😂😂😂😂

  • @zenhafathima755
    @zenhafathima755 8 годин тому +3

    Aniyathimark ariyalo kalyanam mudanghiyath pinnentha avar inghane parayunnath

  • @jijipk5436
    @jijipk5436 6 годин тому +2

    Anna paripasya onnu, onnumakkatha kanikunnu

  • @athira9556
    @athira9556 5 годин тому +4

    Appachy❤❤

  • @SharletAJ
    @SharletAJ 6 годин тому +2

    പിറ്റേദിവസം 8:56 കാണുന്നവർ ഉണ്ടോ

  • @sanyasheik557
    @sanyasheik557 5 годин тому +2

    Amritha enth cute anu 😍

  • @ramsanaramsi
    @ramsanaramsi 9 годин тому +3

    Inn nadannatho 😂

  • @nehareji00111
    @nehareji00111 10 годин тому +4

  • @hanunhanun6876
    @hanunhanun6876 14 годин тому +7

    First😂

  • @LottuLodukk-t2q
    @LottuLodukk-t2q 7 годин тому +3

    ഒന്നും വിശദീകരിക്കേണ്ട മോളെ 😄ഒക്കെ എനിക്ക് അറിയാൻ പറ്റുന്നുണ്ട് 😂
    എന്നിട്ട് എന്താണാവോ ആ ബന്ധം വേണ്ട എന്ന് നേരത്തെ പറയാൻ പറ്റാത്തിരുന്നത് 😄😄🤭 വല്ലാത്ത ജ്ജാതി അറിയൽ ആയി അമ്മയുടെ 😜

  • @athira9556
    @athira9556 5 годин тому +3

    Ee സ്നേഹം ഇതാണ് കാണാൻ ആഗ്രഹിക്കുന്ന നിമിഷങ്ങൾ ❤❤

  • @LiyaSherin-p1g
    @LiyaSherin-p1g 6 годин тому +2

    Vivek😢

  • @LathaLekshmanan-g1i
    @LathaLekshmanan-g1i 10 годин тому +8

    ❤👍♥️❤️

  • @physcology355
    @physcology355 4 години тому

    എനി ഈ level ന്ന് track മാറ്റരുത് ഈ serial

  • @KrishnanA-b3z
    @KrishnanA-b3z 7 годин тому +2

    ❤❤❤❤🎉🎉🎉

  • @krishnandeepa9102
    @krishnandeepa9102 7 годин тому +2

    ❤❤❤🎉🎉🎉

  • @MutthafiakAk
    @MutthafiakAk 6 годин тому +2

    ❤❤❤❤❤

  • @AmminiJohn-q1l
    @AmminiJohn-q1l 5 годин тому

    അഭിമന്യു തന്നെ അമൃതേ കെട്ടണം കേട്ടോ

  • @ziyaaas
    @ziyaaas 4 години тому

    Akashine ah iratta kuttykalk pair akiya mathyarnille

  • @sakeenashanisa6071
    @sakeenashanisa6071 3 години тому

    അനഘക് ഹെൽമെറ്റ്‌ വേണ്ടേ 🤣😊

  • @syamalalochanan5835
    @syamalalochanan5835 3 години тому

    Ithupoleulla appachi ane e njanum.

  • @ffsiblings328
    @ffsiblings328 5 годин тому

    Ini akhila anagha aavum prblm😂🤌