Sukhamo Devi | Flowers | EP# 437

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 90

  • @remarema1528
    @remarema1528 Місяць тому +93

    ദേവിക എന്തിനാ 100ൻ്റെ ബൾബു പോലെ കണ്ണു തളളുന്നത്

    • @daisyfab8773
      @daisyfab8773 Місяць тому +17

      Avalku athalle ariyu

    • @reenaphilip4422
      @reenaphilip4422 Місяць тому

      😅​@@daisyfab8773

    • @prasannaharikumar5886
      @prasannaharikumar5886 Місяць тому +7

      കണ്ണ് ഇപ്പോൾ വെളിയിൽ വരുമല്ലോ 😂😂😂

    • @SibyRegz92122
      @SibyRegz92122 Місяць тому

      That's all she knows and to cry...she is good at both

    • @goldenscorpiomovies3893
      @goldenscorpiomovies3893 Місяць тому +9

      അത് മാത്രമേ അറിയൂ 😂😂

  • @helenthomas5840
    @helenthomas5840 Місяць тому +7

    പേടി..പേടി എന്ന് മാത്രമേ.ദേവികാക്ക് പറയാനുള്ളൂ

  • @Anfiakshay_3064
    @Anfiakshay_3064 Місяць тому +34

    അവള് നോക്കി പേടിപ്പിച്ചപ്പോ മുള്ളാതെ ഇരുന്നത് ഭാഗ്യം ദേവിമോൾ 🤣🥴

  • @ajayajay8179
    @ajayajay8179 Місяць тому +27

    എന്തിനാ ദേവി ഇങ്ങിനെ മീരയെ പേടിക്കുന്നത് കുറച്ച് ഓവറാണ് ഒന്നു ധൈര്യമായിട്ട് നിന്നുകൂടെ

  • @NicholBaiju-sv2ty
    @NicholBaiju-sv2ty Місяць тому +20

    മീരയെ കണ്ടിട്ട് എന്തിന് ദേവിക ഇങ്ങനെ പരിഭ്രമിക്കുന്നെ.ചെകുത്താൻ ദൈവത്തെ കണ്ടപോലെ ഉണ്ടല്ലോ.പിന്നെ അവർ തമ്മിൽ നല്ല അടുപ്പം ആയിട്ടല്ലേ ഇങ്ങനെ കെട്ടി പിടിച്ചു നിൽക്കുന്നത്. ഇത്രക്ക് പൊട്ടി ആയി പോയല്ലോ മീര.പിന്നെ മീര പ്രകാശിനെ കൊല്ലും പോലും ഓന്ത് ഓടിയാൽ എവിടെവരെ ഓടും 🤪
    അതെ പ്രകാശ് പറഞ്ഞത് ആണ് അതിൻ്റെ ശെരി ഒരിക്കൽ പിടിക്ക പ്പെടും.

  • @sunithakrishan8131
    @sunithakrishan8131 Місяць тому +5

    Prakash varanam prabhavthiyde vittil ..annitte avrode parayanm

  • @helenthomas5840
    @helenthomas5840 Місяць тому +1

    ഈ ദേവിക. ഒരു വൃതിക്
    ട്ടാ അഭിനയം

  • @sherlyjose2534
    @sherlyjose2534 Місяць тому +7

    ദേവിക, മീരയോട് പറയാനുള്ള കാര്യങ്ങൾ നിങ്ങൾ തമ്മിലുള്ള കാര്യങ്ങൾ എന്താണ് സംസാരിക്കുക ദേവികയും നന്ദനും ഭാര്യാഭർത്താക്കന്മാർ ആണെന്നുള്ള കാര്യം ആ കുട്ടിയെ എത്രയും വേഗം അറിയിക്കുക അതാണ് അതിൻറെ മര്യാദ പിന്നെ എന്തെങ്കിലും സന്ദർഭങ്ങൾ വരുമ്പോൾ ഇങ്ങനെ കണ്ണു പുറത്തേക്ക് തള്ളി പിടിക്കരുത് ഭയങ്കര ബോറാണ് കേട്ടോ

  • @RadhamaniAyyappan
    @RadhamaniAyyappan Місяць тому +27

    മീരയെക്കണ്ട് പേടിക്കേ ണ്ട ആവശ്യം എന്താണ് ദേവികയ്ക്ക്

    • @saradaagrasala8548
      @saradaagrasala8548 Місяць тому +2

      അതേ വെറുപ്പിക്കൽ

    • @jalajas1376
      @jalajas1376 Місяць тому +1

      അതെ

    • @reenaphilip4422
      @reenaphilip4422 Місяць тому

      ​@😅saradaagrasala8548

    • @SibyRegz92122
      @SibyRegz92122 Місяць тому +2

      Exactly my thoughts too...

    • @meenasubash2294
      @meenasubash2294 Місяць тому +2

      Meeraku oru uluppumille prekasinte koode lodge kayarikondu eppol naanamille

  • @psjoshy8210
    @psjoshy8210 Місяць тому +5

    ഈ സീരിയൽ കാണുന്ന ഞങ്ങൾ ഒരു കാരണവശാലും എത്ര തവണ 9.00 മണി സീരിയൽ പരസ്യം കാണിച്ചാലും ആ സീരിയൽ കാണുന്നതല്ല,അല്ലിമലർ കാവിൽ അമ്മ സാക്ഷി ഇത് സത്യം, സത്യം, സത്തിയം. അത്ര നല്ല സീരിയൽ ആണ് സുഖമോ ദേവി. 🙏

  • @Swalihaswali-n9v
    @Swalihaswali-n9v Місяць тому +4

    മീര അങ്ങനെ നോക്കിയപ്പോൾ തന്നെ ദേവിക പേടിച്ച് വിറച്ചു

  • @priyar341
    @priyar341 Місяць тому +14

    ബലരാമന് പ്രധാനമന്ത്രിയുടെ കോൾ വന്നില്ലേ! ഡൽഹിക്ക് അടുത്ത ഫ്ലൈറ്റിന് ഡൽഹിക്ക് പോവണ്ടേ? ഒന്നു കഥ അവസാനിപ്പിച്ചു തരുമോ! പ്രഭാവതിയെ കൊണ്ട് മതിയായി

  • @sunithaseenath
    @sunithaseenath Місяць тому +6

    അതെ എന്തിനാ അവൾ ഇങ്ങനെ കണ്ണ് തുറിപ്പിക്കുന്നെ ദേവിക അല്ലാലോ തെറ്റ് ചെയ്തത് അവളുടെകണ്ടാൽ അവൾ ണ് തെറ്റ് ചെയ്തു എന്നാ പോലെ

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 Місяць тому +10

    Hii guys alinja serial vanneee

  • @sudhas9631
    @sudhas9631 Місяць тому +6

    ഇതെന്താ ആർട്ട്‌ ഫിലിമോ? ഡയലോഗി നേക്കാൾ നിശബ്ദത യാണ് കൂടുതൽ സമയവും. ഈ രഹസ്യങ്ങൾ ഇങ്ങനെ മാസങ്ങളോളം നീട്ടി പ്രേക്ഷകരെ വെറുപ്പിക്കണോ?

  • @manjub1550
    @manjub1550 Місяць тому

    അഭിനയിക്കാൻ അറിഞ്ഞു കൂടാത്ത ഒരു നടി ആണ് ഇത്ര കഴിവ് elltha😄ഒരു നടിയെ അദ്യം കാണുന്നു എപ്പഴും കണ്ണും തള്ളും വായും തുറക്കും ഇത് രണ്ടും മാത്രം

  • @raghavankk2813
    @raghavankk2813 Місяць тому

    ഇടക്ക് വേറെ സീരിയൽ കാണിക്കുന്നത് അതിന് റേറ്റിംഗ് കുറഞ്ഞത് കൊണ്ടാണോ.😂😂 4:15

  • @JOJOPranksters-o6p
    @JOJOPranksters-o6p Місяць тому +13

    *5 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @sosammata-f2w
      @sosammata-f2w Місяць тому +2

      ഉണ്ടങ്കിൽ ???

  • @ajuakhi
    @ajuakhi Місяць тому +5

    3 minut nokii innu verupich randuperum. Enapine 30 minute ingine noki ninal pore😂

  • @ajayajay8179
    @ajayajay8179 Місяць тому +5

    നീയെന്തുണ്ടാക്കാനാ പ്രഭേ

  • @jijijoy7138
    @jijijoy7138 Місяць тому +2

    ദേവികയുടെ വൃതം കഴിയു മ്പോൾ നന്ദനും ദേവി കയ്ക്കും രജനി പറക്കാൻടിക്കറ്റ് ടിക്കറ്റൊക്കെ എടുത്തു എന്നിട്ട് പറഞ്ഞിട്ട് രജനി ഇപ്പോഴൊന്നും മിണ്ടി കേൾക്കുന്നില്ലല്ലൊ

  • @815suryaslal5
    @815suryaslal5 Місяць тому +12

    Devika bayankara bore akunu ipoo

  • @Mycakebyhafi
    @Mycakebyhafi Місяць тому

    Meera mashinod yellam paranjittandavanam,twist thannude 😊pls

  • @Sniperking951
    @Sniperking951 Місяць тому +2

    ദേവിയെ മാറ്റി വേറെ കഥാപാത്രത്തെ എടുത്തൂടെ ഓ രണ്ടു കണ്ണും തള്ളിപ്പിടിച്ചു നിൽക്കുന്നത് കണ്ടു മടുത്തു ആ സ്ഥാനത്തു ശാരി മതി

  • @Najlanaaji
    @Najlanaaji Місяць тому +19

    മീരയുടെ കയ്യിലെ മൈലാഞ്ചി പോയിട്ടില്ല😊 സെറ്റിലേക്ക് ഓടി വന്നതാണ്😂😂 നന്ദനു വേണ്ടി , എടാ മുടിയാ നി ഇതൊക്കെ കാണുന്നുണ്ടല്ലോ ല്ലേ😅😅

    • @saradaagrasala8548
      @saradaagrasala8548 Місяць тому +7

      കല്യാണത്തിന് ഇവിടന്ന് ആരേയും കണ്ടില്ല😂😂

    • @SibyRegz92122
      @SibyRegz92122 Місяць тому

      Yep, she is still thinking about mudiyan lol

  • @entepranayathoolika7099
    @entepranayathoolika7099 Місяць тому +3

    Devi face and eye expression very bad and over. Director what is this. ഏതു ലോകത്തിലെ ആള്ളാണ് നിങ്ങൾ 😔കഷ്ടം തന്നെ saho

  • @lisymolviveen3075
    @lisymolviveen3075 Місяць тому +2

    👍👍👍❤️❤️❤️🎉🎉

  • @psjoshy8210
    @psjoshy8210 Місяць тому +4

    തേവർകാട്ടിൽ ബലരാമന് റിവോൾവർ , റിവോൾവ് ചെയ്യാൻ അറിയില്ല. കലപ്പ ആയിരുന്നു എങ്കിൽ ഓക്കേ.തന്നെയുമല്ല ഇത് ഒരു സ്വപ്ന രംഗം ആണ്.

  • @jalajas1376
    @jalajas1376 Місяць тому +12

    മീരാ.. കൂരാ 😂😂ആരാ അത്രക്ക് അവൾ😂ദേവി നന്ദൻ്റെ ഭാര്യ അല്ലേ...അവൾക്ക് eppozhum ..മീരയെ കാണുമ്പോൾ...പേടിയും കണ്ണ് തള്ളലും ആണ്...😡 പ്രഭ താടക

  • @teresa29810
    @teresa29810 Місяць тому +2

    Enthinanu devika ithrayum pedikkunnathu.

  • @ajayajay8179
    @ajayajay8179 Місяць тому +11

    ഇത് മഹാ ബോറാണ് കേട്ടോ ഇവിടെ നീയൊരു തന്റെടിയാവണം അതാ വെണ്ടത്

  • @thomaspg1078
    @thomaspg1078 Місяць тому +3

    വൃത്തികെട്ട സീരിയൽ. കാണുന്നത് എന്നേ നിർത്തി

  • @Nihanasaeed2020
    @Nihanasaeed2020 Місяць тому +3

    Haaaavu skip adich vegm knd theerthuu 😂😊

  • @shalumon3605
    @shalumon3605 Місяць тому +1

    രജനി & ഗിരീഷ് മാഷ് കല്ലിയാണം എന്നാ 👍🏻👍🏻❤️❤️

  • @elsammajames5415
    @elsammajames5415 Місяць тому +5

    Devikayude abhinayam Maha bore

  • @a_n_created
    @a_n_created Місяць тому +3

    Ithinju oru avasanam illannn thonnunnuu😂

  • @adithisreejaya7434
    @adithisreejaya7434 Місяць тому

    Devika വായ അടച്ചും തുറന്നും ഒരു മഹാ ബോറ് expression. രജനിയുടേം മീരയുടെയുമൊക്കെ കണ്ടു അഭിനയം പഠിച്ചാൽ കൊള്ളാം.

  • @raveendralalgopalan9845
    @raveendralalgopalan9845 Місяць тому +1

    മറ്റേ പണി കണ്ടാലും ഫ്രണ്ട് ഷിപ്പാണ് എന്ന് കരുതണം, അല്ലെ അടിമാലി

  • @josephmathew9493
    @josephmathew9493 Місяць тому +2

    Director and scriptwriter is degrading Devika.

  • @sidharthharish3616
    @sidharthharish3616 Місяць тому +4

    Kanji serial....enthoru valichu neettala ith

  • @jusiashik3982
    @jusiashik3982 Місяць тому +1

    Ithipo 2 mathe aalaa avare igane kanunnath onnu Meera onnu oormi ennit oru chukkum undaayilla😂

  • @RemeshMR-ez7yu
    @RemeshMR-ez7yu Місяць тому +4

    എന്തരോ ഏതോ

  • @SanthammaLakshmi
    @SanthammaLakshmi Місяць тому +2

    😢😢😢😢

  • @mridulaamarnath315
    @mridulaamarnath315 Місяць тому

    Devika sindooram ittitund ,ennitt aarum avalude husband ne kurich anweshikunnillallo

  • @SeemaNizar-t6j
    @SeemaNizar-t6j Місяць тому

    മീര പേടിക്കാൻ പറ്റിയ ഒരു മുതല്

  • @NajeenabeeviNajeenabeevi-is9xe
    @NajeenabeeviNajeenabeevi-is9xe Місяць тому +9

    Ne podi athu enta Husbantanu ennu paranja theerille

  • @LekshmiLechuz-j8j
    @LekshmiLechuz-j8j Місяць тому +3

    ഉണ്ട്

  • @sunithaseenath
    @sunithaseenath Місяць тому +3

    ഇട്ട് മൂടാൻ പണം ഉള്ളതിന്റെ പവർ അല്ലെ പ്രഭാവതി മീരയുടെ മുന്നിൽ പഞ്ചാപാവം ആയി നില്കുന്നത് അത് ദേവികക്കും ഉണ്ടെങ്കിൽ ലോ അപ്പോൾ അവളെ ആവും തലയിൽ ഏറ്റു ക

  • @SeemaNizar-t6j
    @SeemaNizar-t6j Місяць тому

    ദേവിക എന്തോരു കൂറ അഭിനയം കണ്ണും തള്ളി

  • @jayalakshmir9695
    @jayalakshmir9695 Місяць тому +1

    ദേവിയുടെ അനിയത്തി പറയുന്നതാണ് ശരി, മീരക്ക് മെന്റലാണ് 😂😂

  • @sadinaa4660
    @sadinaa4660 Місяць тому

    Orikkalum parayan pattatha iru olakkele secret

  • @SanthammaLakshmi
    @SanthammaLakshmi Місяць тому +8

    Vera pani nokku

  • @lailalail8105
    @lailalail8105 Місяць тому

    ഈ തടി മാടനാ ഒഴി വാക്കി കൂടെ

  • @safiyasafi8050
    @safiyasafi8050 Місяць тому

    Pranji..vanne..kadha.parayanam..appazhe..ithinnoravasanmundaku

  • @SEEMASHAJAHAN-mq8eb
    @SEEMASHAJAHAN-mq8eb Місяць тому

    Eanikkum aa nottam ishdamalla.... Eanthu paranjaalum antham vittu aduthu nilkkunna aaline nokkan pokum pole..... Aa nottam bore aanu

  • @rachelammakg9219
    @rachelammakg9219 Місяць тому +1

    Prabhavathi rakshasi, ninte agraham nadakkathilla

  • @madhunair2718
    @madhunair2718 Місяць тому

    Insanity at its best.

  • @manjub1550
    @manjub1550 Місяць тому

    അഭിനയിക്കാൻ അറിഞ്ഞു കൂടാത്ത ഒരു നടി ആണ് ഇത്ര കഴിവ് elltha😄ഒരു നടിയെ അദ്യം കാണുന്നു എപ്പഴും കണ്ണും തള്ളും വായും തുറക്കും ഇത് രണ്ടും മാത്രം